2 കാര്യങ്ങൾ : 1) പല വീഡിയോകളിലും പലരും കമന്റിടുന്നത് മാഹീനും പെണ്ണുങ്ങളും എന്ന വിഷയത്തിൽ ആണ്.. ഇത്രേം നന്നായി സഞ്ചാര വീഡിയോ വിശദീകരിച്ചു ഇട്ടിട്ടും തനിക്കൊക്കെ പെണ്ണുങ്ങളെ കുറിച്ച് മാത്രമാണ് കമന്റാൻ ഉള്ളതെങ്കിൽ , കുറച്ചെങ്കിലും മാനസിക വളർച്ച നേടൂ എന്നേ പറയാനുള്ളൂ.. 2.) മാഹീനോടാണ്.. താങ്കളുടെ ചില വീഡിയോകളുടെ ക്യാപ്ഷനും തംബ് നെയിൽ വാക്കുകളും ഒന്നും താങ്കളെപ്പോലെ ഒരുപാട് സഞ്ചരിച്ചു ലോക പരിചയം നേടിയ ഒരാൾക്ക് ചേരുന്നതല്ല.. (അമേരിക്കക്കാരിയെ കൊണ്ട് കാട് കയറി, പെണ്ണുങ്ങൾ കൂടെ ഉണ്ടേൽ ഇതാണ് പ്രശ്നം, കുണ്ടന്മാരുടെ കൂടെ കയറിയപ്പോൾ, മുതലായവ) അവയൊക്കെ നാലാം കിട ഓൺലൈൻ മീഡിയ ആൾകാർ ഉപയോഗിക്കുന്നവയാണ്.. അതൊക്കെ ആകർഷിക്കുന്നതും അത്തരം മനസ്ഥിതി ഉള്ളവരെയാണ് എന്നതും ഓർക്കണം. പറ്റുമെങ്കിൽ കുറച്ചു കൂടി നല്ല ക്യാപ്ഷൻസ് ഇടൂ [എന്റെ മാത്രം അഭിപ്രായം ]
അനുയോജിക്കുന്നു ബ്രോ.... Thumbnail അങ്ങനെ താല്പര്യം ഉള്ളതുകൊണ്ട് ഇടുന്നതല്ല. കാണുന്നവർ inghane😂ഇട്ടാലേ കാണാൻ വരുള്ളൂ എന്ന അർത്ഥത്തിലാണ്. ഞാൻ ഒരുപാട് കാശ് മുന്നേ സേവ് ചെയ്ത് വെച്ച് യാത്രയ്ക്കിറങ്ങിയതല്ല, അതിനാൽ തന്നെ പറ്റുന്ന സമയത്തിൽ എന്തേലും കിട്ടട്ടെ, യാത്രക്ക് അത് സഹായകമാകട്ടെ എന്ന ഒരു അർത്ഥത്തിൽ മാത്രം അങ്ങനെ ചെയ്യുന്നതാണ്.... നിങ്ങളെ പോലുള്ള വിലപ്പെട്ട, യാത്ര മാത്രം കാണാനായി വന്ന പ്രേക്ഷകർക്ക് ഇതൊക്കെ നല്ല രീതിയിൽ സുഖിപ്പിക്കില്ലെന്ന് അറിയാം. അതിൽ ഞാൻ ക്ഷമ ചോദിക്കുന്നു.
ഹലോ നമസ്കാരം മാഹി പനി എല്ലാം മാറിയോ ഇനി ഒറ്റക്കല്ലേ ഇന്നലെ ലൈവ് കണ്ടിരുന്നു എല്ലാ വീഡിയോസും അടിപൊളി ആക്കാൻ ശ്രമിക്കുക എല്ലാ ദിവസവും വീഡിയോ ഇടുന്ന പ്രതീക്ഷയോടെ 🥰🥰🥰🥰🙏🙏🙏🙏
യാത്രകളും വിശേഷങ്ങളും മനോഹരമാകട്ടെ,, നമ്മുക്ക് പോകാൻ സാധിക്കാത്ത സ്ഥലങ്ങൾ താങ്കളേപോലുള്ള യാത്രികർ യൂറ്റ്യൂബിൽ കൂടെ കാണിച്ച് തരുമ്പോൾ അവിടേ നമ്മൾ യാത്ര ചെയ്യുന്ന ഫീൽ വരാറുണ്ട്. ശക്തമായ മനസാന്നിധ്യത്തിൽ മുന്നേറാൻ സാധിക്കട്ടെ . V4 Kochi✌️
ഈ പൊട്ടൻ കൂടെയുള്ള പെണ്‍കുട്ടികളെ വേണ്ട രൂപത്തിൽ കെയർ ചെയ്യില്ല വെറുപ്പിക്കും പുതിയ കുട്ടികളെ കണ്ടാല്‍ അവരെ ഇവരുടെ മുന്നില്‍ വെച്ച് കൂടുതല്‍ പരിഗണിക്കും
@@noufalkhannoufal5580 പെൺകുട്ടി അല്ല പെണ്ണ് ആണ്.. അവര്ക് അവരെ നോക്കാൻ അറിയാം... ഇവൻ അത്ര നല്ലവൻ അന്ന് തോന്നുന്നില്ല അതുകൊണ്ടാണ് ആ പെണ്ണ് ഇടക് പിണങ്ങി പോയത്.. എന്നിട് അത് acting അന്ന് വരുത്തി തീർത്തു
Libya പോയാൽ പാസ്പോർട്ട് ബ്ലോക്ക് ചചെയ്യുമെന്ന് കേട്ടിരുന്നു. എന്തായാലും ഞാൻ ലിബിയ പോകാനുള്ള ഒരു തയ്യാറെടുപ്പിലായിരുന്നു പക്ഷേ വിസ കിട്ടിയില്ല കുറെ നാളായി ട്രൈ ചെയ്തു ഇനി എന്തായാലും വിസ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല കിട്ടിയാലും പോകാൻ വലിയ താല്പര്യമില്ലാതായി ഇപ്പോൾ
whoever you are, or whatever it is that you do, when you really want something, it's because that desire originated in the soul of the universe. It's your mission on earth." -Paulo Coelho-The Alchemist. ഇത്രയേ പറയുവാനുള്ളു ബ്രോ 🌹❤❤
2 കാര്യങ്ങൾ :
1) പല വീഡിയോകളിലും പലരും കമന്റിടുന്നത് മാഹീനും പെണ്ണുങ്ങളും എന്ന വിഷയത്തിൽ ആണ്.. ഇത്രേം നന്നായി സഞ്ചാര വീഡിയോ വിശദീകരിച്ചു ഇട്ടിട്ടും തനിക്കൊക്കെ പെണ്ണുങ്ങളെ കുറിച്ച് മാത്രമാണ് കമന്റാൻ ഉള്ളതെങ്കിൽ ,
കുറച്ചെങ്കിലും മാനസിക വളർച്ച നേടൂ എന്നേ പറയാനുള്ളൂ..
2.) മാഹീനോടാണ്.. താങ്കളുടെ ചില വീഡിയോകളുടെ ക്യാപ്ഷനും തംബ് നെയിൽ വാക്കുകളും ഒന്നും താങ്കളെപ്പോലെ ഒരുപാട് സഞ്ചരിച്ചു ലോക പരിചയം നേടിയ ഒരാൾക്ക് ചേരുന്നതല്ല.. (അമേരിക്കക്കാരിയെ കൊണ്ട് കാട് കയറി, പെണ്ണുങ്ങൾ കൂടെ ഉണ്ടേൽ ഇതാണ് പ്രശ്നം, കുണ്ടന്മാരുടെ കൂടെ കയറിയപ്പോൾ, മുതലായവ)
അവയൊക്കെ നാലാം കിട ഓൺലൈൻ മീഡിയ ആൾകാർ ഉപയോഗിക്കുന്നവയാണ്.. അതൊക്കെ ആകർഷിക്കുന്നതും അത്തരം മനസ്ഥിതി ഉള്ളവരെയാണ് എന്നതും ഓർക്കണം. പറ്റുമെങ്കിൽ കുറച്ചു കൂടി നല്ല ക്യാപ്ഷൻസ് ഇടൂ
[എന്റെ മാത്രം അഭിപ്രായം ]
അനുയോജിക്കുന്നു ബ്രോ.... Thumbnail അങ്ങനെ താല്പര്യം ഉള്ളതുകൊണ്ട് ഇടുന്നതല്ല. കാണുന്നവർ inghane😂ഇട്ടാലേ കാണാൻ വരുള്ളൂ എന്ന അർത്ഥത്തിലാണ്. ഞാൻ ഒരുപാട് കാശ് മുന്നേ സേവ് ചെയ്ത് വെച്ച് യാത്രയ്ക്കിറങ്ങിയതല്ല, അതിനാൽ തന്നെ പറ്റുന്ന സമയത്തിൽ എന്തേലും കിട്ടട്ടെ, യാത്രക്ക് അത് സഹായകമാകട്ടെ എന്ന ഒരു അർത്ഥത്തിൽ മാത്രം അങ്ങനെ ചെയ്യുന്നതാണ്.... നിങ്ങളെ പോലുള്ള വിലപ്പെട്ട, യാത്ര മാത്രം കാണാനായി വന്ന പ്രേക്ഷകർക്ക് ഇതൊക്കെ നല്ല രീതിയിൽ സുഖിപ്പിക്കില്ലെന്ന് അറിയാം. അതിൽ ഞാൻ ക്ഷമ ചോദിക്കുന്നു.
കുറേ സഞ്ചരിച്ചിട്ട് കാര്യമില്ല വീഡിയോ പലതും മോശം വിവരണം മോശം മറ്റുള്ള യൂ ട്യൂബർ മാരെ കണ്ട് പഠിക്കൂ ഉദാഹരണം അഷറഫ് x L
Fully agree with you. Most of the time I felt the same. Thumbnail of this video also in same category
@@amalsyamamalsyam 😂😂അഷറഫ് Xlൻെ വീഡിയോ ഇതിലും പൈങ്കിളിയാണ് ബ്രോ
@@Ssss-qs6wh എന്നാലും കുറേ ചരിത്രം അറിയാം
ലെ ലെച്മി : കൂടെ നിന്നാ മതി ഞാൻ നോക്കിക്കോളാം 😹
മലയാളിയുടെ ദാരിദ്രം എന്താണെന്ന് കാണാൻ ഈ video യുടെ comments section നോക്കിയാൽ മതി.
ഓസ്കാർ അവാർഡ് നേടിയ ലക്ഷ്മിയ്ക്ക് അഭിനന്ദനങ്ങൾ 😍😍😁
😄
@@hitchhikingnomaad when will she join with you again... waiting
ഹലോ നമസ്കാരം മാഹി പനി എല്ലാം മാറിയോ ഇനി ഒറ്റക്കല്ലേ ഇന്നലെ ലൈവ് കണ്ടിരുന്നു എല്ലാ വീഡിയോസും അടിപൊളി ആക്കാൻ ശ്രമിക്കുക എല്ലാ ദിവസവും വീഡിയോ ഇടുന്ന പ്രതീക്ഷയോടെ 🥰🥰🥰🥰🙏🙏🙏🙏
❤️❤️❤️
Maheen ... Good video 👍ignore negative comments and go.on your journey. Best wishes. Expect.more interesting videos ❤️🙏🥰
Hai
പെൺകുട്ടികളോട് എല്ലാ ദിവസവും ഒരേപോലെ പെരുമാറരുത്..
Period സമയത്ത് അവരെ ശരീരം വേദനിപ്പിക്കുന്ന തമാശക്കൊന്നും നിൽക്കരുത്.
സ്ഥിരം പ്രേക്ഷകർ attendance..😍❤️
ഇതെന്റെ കമെന്റ് ആണ് എന്റെ മാത്രം കമന്റ് എന്റെ സ്വന്തം കമെന്റ് ആണ് 😅😂
Yes
Nee malapuram anallea
Maheen please make videos like Rajasthan travel days.. that vibes I can’t feel it from new videos… all the best bro
അടിപൊളി ആയിട്ടുണ്ട്
😊
യാത്രകളും വിശേഷങ്ങളും മനോഹരമാകട്ടെ,, നമ്മുക്ക് പോകാൻ സാധിക്കാത്ത സ്ഥലങ്ങൾ താങ്കളേപോലുള്ള യാത്രികർ യൂറ്റ്യൂബിൽ കൂടെ കാണിച്ച് തരുമ്പോൾ അവിടേ നമ്മൾ യാത്ര ചെയ്യുന്ന ഫീൽ വരാറുണ്ട്.
ശക്തമായ മനസാന്നിധ്യത്തിൽ മുന്നേറാൻ സാധിക്കട്ടെ .
V4 Kochi✌️
❤️❤️
Local തിയേറ്റർ 👍
Vidaparauka ano .... music 🎈 ,Have holiday to come....meat again 👌🍬🥰
GOODBYEEEE 🥸
✌, see you again
why did uh leave
Dear thanks for giving super experience
We missing you..
It's normal
2:05 Wayne 🤎
Lakhshmi illatath konde video kanan oru rasamilla
നാടകാന്ത്യം ശുഭം ❤️❤️❤️💞💞💞
Mahine Antartikka varePokanam
ഈ പൊട്ടൻ കൂടെയുള്ള
പെണ്‍കുട്ടികളെ വേണ്ട രൂപത്തിൽ കെയർ ചെയ്യില്ല വെറുപ്പിക്കും പുതിയ കുട്ടികളെ കണ്ടാല്‍ അവരെ ഇവരുടെ മുന്നില്‍ വെച്ച് കൂടുതല്‍ പരിഗണിക്കും
ലക്ഷ്മിയുടെ family യിൽ ആരൊക്കെയുണ്ട് bro
എന്തിനാ ???
@@jameelak3046 അറിയാൻ
Avarude TH-cam channel l nokk
Machane ❤ stay safe
Ensha allah. Cairovil. Povanam
പെണ്ണുങ്ങളാണ് സാറെ ഇവന്റെ മെയിൻ 🤣
കുരു പൊട്ടലാണ് സാറേ ഇവന്റെ മെയിൻ എന്ന് പറഞ്ഞാൽ അത് നിഷേധിക്കാൻ കഴിയുമോ🤪🤪😄
@@hitchhikingnomaad കുരുപൊട്ടൽ അല്ല. സത്യമല്ലേ പറഞ്ഞത്. വേറെ എത്ര യൂ ട്യൂബർമാർ ഉണ്ട്. അവരൊക്കെ ഇങ്ങനെ പെണ്ണുങ്ങളെയും കൂട്ടി ആണോ പോകുന്നത്.
ഇവന്റെ കൂടെ പെൺകുട്ടികൾ പോകാൻ തയ്യാറായാൽ നിനക്കെന്താ പ്രശ്നം. അവൻ ബലം പ്രയോഗിച്ചു കൊണ്ട് പോകുന്നതല്ലാലോ.നിന്റെ അസുഖം വേറെ.
@@user-Dasan നീ വീട്ടിൽ ഇരുന്ന് ചൊറിയും കുത്തി ഇങ്ങന കുരു പൊട്ടി ഇരുന്നോ 😂😂
@@nihal_efx ഓ തമ്പ്രാ 🤣🤣
Don’t mind Negative comments ,,,,,,,,,
ഹിന്ദി ഫിലിമില്‍ ചാൻസ് ഉണ്ട് 👌👍💪
Nee suspense polich
😂😂
@@hitchhikingnomaad 😂😂🥰❤
In to the wild kand tention aayo.
ഇല്ല... കുറെ തവണ കണ്ടിട്ടുണ്ട്
@@hitchhikingnomaad your profile photo itself shows it🤎
By the way me too a die hard fan of Chris💚
ടാ അനിയാ നിന്റെ പെരുമാറ്റം ഒട്ടും ശരിയല്ല. നി മറ്റുള്ളവരോട് സ്നേഹത്തോടെ പെരുമാറു. കുറച്ചു മാന്യമായി പെരുമാറു. നല്ലത് വരട്ടെ.
laxmi evide poy ??
Polik🙏🏿🔥😍
നിങ്ങൾ രണ്ടാളും ഒരുമിച്ച് പോകുബോൾ ആ കുട്ടിയെ നീ എപ്പോഴും കെയറ് ചെയ്യണം കാരണം അതൊരു പെൺകുട്ടിയാണ് ok
നിങ്ങൾ പറഞ്ഞ ആ കുഞ്ഞു പെൺകുട്ടിക്ക് 31 വയസ്സുണ്ട്😄
ആയിക്കൊട്ടെ എന്നാലും അതൊരു പെൺകുട്ടിയല്ലെ
@@noufalkhannoufal5580 പെൺകുട്ടി അല്ല പെണ്ണ് ആണ്.. അവര്ക് അവരെ നോക്കാൻ അറിയാം... ഇവൻ അത്ര നല്ലവൻ അന്ന് തോന്നുന്നില്ല അതുകൊണ്ടാണ് ആ പെണ്ണ് ഇടക് പിണങ്ങി പോയത്.. എന്നിട് അത് acting അന്ന് വരുത്തി തീർത്തു
പെണ്ണിനെ കൂട്ടി നടക്കുന്നത് കൊണ്ട് പല ദുരൂഹത ഉണ്ട്...
നീ നാട്ടിൽ എത്തിയിട്ട്
ഒരു ഫ്രീ കൂട്ടായ്മ ഉണ്ടാക്കണം....
Laxmi tirichu varumo
Eppoya nattilek udan va
എൻ്റെ Comment mind ചെയ്യില്ല അറിയാം .എന്നാലും പറയുവാണ് അടുത്ത രാജ്യം Libya, Morocco, Tunisia അങ്ങനെ ഏതേലും രാജ്യത്ത് പോവാൻ പറ്റുമോ
Libya പോയാൽ പാസ്പോർട്ട് ബ്ലോക്ക് ചചെയ്യുമെന്ന് കേട്ടിരുന്നു. എന്തായാലും ഞാൻ ലിബിയ പോകാനുള്ള ഒരു തയ്യാറെടുപ്പിലായിരുന്നു പക്ഷേ വിസ കിട്ടിയില്ല കുറെ നാളായി ട്രൈ ചെയ്തു ഇനി എന്തായാലും വിസ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല കിട്ടിയാലും പോകാൻ വലിയ താല്പര്യമില്ലാതായി ഇപ്പോൾ
Sudan is next
@@hitchhikingnomaad okey Thanks 👍 for information
@@hitchhikingnomaad Pakistan po
തലയും വാലും ഇല്ലാത്ത വ്ലോഗ്. ഒന്ന് പ്ലാൻ ചെയ്തു വീഡിയോ എടുക്കൂ. മാഹിൻ
ഇന്നി എന്നാ നാട്ടിൽ വരുന്നേ
In to the wild❤
❤️🤩
❤️
Da... Lekshmi poyoo.. us.
👍
ഹൈ മഹീൻ തൻ്റെ സൗണ്ട് കേട്ടിട്ട് തനിക്ക് മൂക്കിന് ദശ ഉള്ള പൊലെ ഉണ്ട് എത്രെയും പെട്ടെന്ന് ഒരു ഡോക്ടറെ കണ്ട് ചെക്ക് ചെയ്യുക good luck
👍❤️
അടുത്ത ഫ്രണ്ട് ആരാവും
🔥🔥🔥
❤️
❤❤❤
Adipoli
👍👍
whoever you are, or whatever it is that you do, when you really want something, it's because that desire originated in the soul of the universe. It's your mission on earth." -Paulo Coelho-The Alchemist.
ഇത്രയേ പറയുവാനുള്ളു ബ്രോ 🌹❤❤
❤❤❤❤
❤❤😘
❤️
❤️🙌🏻
നിങ്ങൾ ഒറ്റക്ക് യാത്ര ചെയ്യുമ്പോൾ കാണാൻ ഒരു ത്രില്ലുണ്ട്.. എന്തിനാ കൂടെ ഒരു പെണ്ണ്. അവർ തീരെ ആക്റ്റീവ് അല്ല.. 👍🏼
Nigalku Vella shalyam undo
😮
ലഷ്മി നാട്ടിൽ പോയതാണോ അവളെ തിരിച്ച് വിളിക്ക്
Junior sandhosh George kulangara👍🤲🏻
Maheen oscar
Super 💖💝♥️
🥰
Hi.....👍🙋👌♥️
Hello 😊
Bro❤
ഹായ് ബ്രോ
Hii ❤️
Hii ❤️
യാസീനെ ലക്ഷ്മിയുടെ ക്യാഷ് ചിലവ് എക്കെ നീ ആണോ എടുക്കുന്നെ ഒന്ന് പറയാമോ ബ്രോ 🙂
Alla avarkk vere TH-cam channel okke undu.!
ഏതു യാസീൻ, ബ്രോ വ്ലോഗ് മാറിപ്പോയി, ഇത് മാഹീൻ 😆
Hi brw🥰
Hii ❤️
,👍🏻👍🏻👍🏻👍🏻
Hi bro ❤️pani maariyo
രാഹുമാനോ അതോ ഹനുമാനോ 😂
First
❤️👍
Bike ride❤
🫂
👍👍👍👍👍👍👍👍👍👍
HAI 🙏❤️🌹🙏
Xox❤
Hello
Hii ❤️
Your mistake
1st
😍😍👍✌️🔥🔥🥰👌👌👌❤️❤️❤️❤️
❤️
MAHEEN BATHOOTHA
Hey❤️
Hii ❤️
Kayinja video kandapol thonny oru thepp manakunund ennu 😂😂 .. avalude pok kandit nalla pokalla thonunj.. ithra day orumich ninnit oru hug polum cheyyaathe just tata paranjit ozhivaaaki vitt
Itharyum naal ninnitt avalude TH-cam channel nte Peru polum Ivan engum paranjillallo.ivan selfish aanu.lekshmi poyeel Ivan enthelum kuruthakedu kaanichu kaanum
@@sudhi257 kuruthked kanichitalla..ithrayum day. Orumich nilkumbol athoke swabavikam..but kuruthaked kanichalum koode nirthanam marikuvolam..kaaryam kayinjapol ivan nice aayit ozhivakan nokkikanum ath aval manassilkiyapol aval poi..
@@cyberdudegaming ഇവൻ ഉടായിപ് ആണ്...
Pyramid 👍👍
മായീൻ..
ക്യാമറകയ്യിൽ ഇല്ലാത്ത പെൺകുട്ടിയാണെങ്കിൽങകൂടെ കൂട്ടും 😃...
ചിലപ്പോൾ അതും തെറ്റിപ്പോകും..
Nee endinada dramayum koppum kanikunne, ellarum mandanmar anennu karutharuthu... Etonnum ellelum alukal kaanum.... ok ,...Do act like smart
അടുത്ത ഇരയെ കിട്ടിയല്ലോ അരുണിമയുടെ പോക്സോ കേസ് എന്തായി
നിന്റെ വീട്ടിൽ ആരെങ്കിലും ഉണ്ടോ ???? അടുത്ത ഇരയായിട്ടു് ഉണ്ടെങ്കിൽ കൊടുക്ക് വലിയ സഹതാപം ആണല്ലൊ ????
@@jameelak3046 nee poyi കുനിഞ്ഞു നിന്ന് kodukku വീട്ടിൽ ആളില്ലെങ്കിൽ തൂറി കൊടുക്ക് കാട്ടറബിച്ചി 🐖ച്ചി പരട്ടെ
@@jameelak3046 erappa koothichi jihadhi 🐖ച്ചി 🖕🏻🖕🏻🖕🏻
@@jameelak3046 moolamkazhuvathathhaaatha
Ulladu Parayamallo mahin nee sarikkum 9ano ,enikku matram ano tonniyadu,
മനസ്സിലാക്കി അല്ലെ 😄
അവന് ഒന്‍പത് ആയതോണ്ടാണല്ലൊ കുപ്പായം മാറും പോലെ പെണ്ണുങ്ങളെ മാറ്റിക്കൊണ്ടിരിക്കുന്നത്🤣
E vrithikettavan enthelum thantha illazhikayum kanichu kanum
❤️👍
എല്ലാവരും തന്നെപ്പോലെയാകുമോ?
@@ചാറ്റൽമഴ-ഘ2ഘ arelum aa kochinte Keri pidichalum Ivan chirichonde niku ivante charector angana😬
താൻ അങ്ങനെയാരിക്കും ചെയ്യുക, അവൻറെ കൂടെ യാത്രയിൽ താൻ പോയിറ്റില്ലല്ലോ.
Njan angane comment idaathoralaanu but ee comment kandappol oru vishamam.enthina ningal inganokke parayunnathu ethra aalukal kanunnatha ithu.
Strawparrri
❤❤❤❤
❤️
Super
💚💚💚
❤❤👍👌
👍👍👍👍
👍👍
❤❤❤
❤️❤️
❤️❤️❤️
❤❤❤
❤❤❤