സരിത ചേച്ചി ഒരുപാട് താങ്ക്സ് ഒരുപാട് പാചകം ആണ് ചെയ്തു കാണിച്ചു തന്നത് എന്റെ സരിത ചേച്ചിയും, മാളു കൊച്ചിനെയും, അമ്മായിയും, എനിക്ക് ഒരുപാട് ഇഷ്ടം പെട്ടു ❤️❤️
മാളു എപ്പോഴും വീഡിയോസ് ചെയുമ്പോൾ വേണം അതാണ് വീഡിയോക്ക് ഐസോര്യം. നിങ്ങളുടെ വീഡിയോക്ക് തുടങ്ങുമ്പോൾ മാളു മാത്രം തുണആയിട്ടു കൂടെ ഉണ്ടായിരുന്നത്. അത് മറക്കാൻ പാടില്ല. അമ്മായിയും, ചേച്ചിയും മാത്രം പോരാ മാളു കൂടെ ചേരുമ്പോൾ വീഡിയോ സൂപ്പർ ആയി മാറും. മാളു അത്രക്കും perfect കുട്ടികൂടെ ആണ് 👍
താൻ എന്തുവ പറയണേ മാളു പഠിക്കാനാ കുട്ടി ആണ് അപ്പൊ എന്നും വരാൻ പറ്റണം എന്നില്ലല്ലോ ആ കുട്ടിക്ക് പഠിക്കാൻ പോണ്ടേ അതിനു വേറെ കാര്യങ്ങൾ ഉണ്ടാകും അതായിരിക്കും വരാൻ പറ്റാത്തെ
കുറച്ചു നാളായി ഞാനും പറയാൻ ആഗ്രഹിച്ച ഒന്നാണ് സരിത മീനും ഇറച്ചിയും നന്നായി കഴിക്കാതെ ആണ് പാചകം ചെയുന്നത് ശെരിക്കും മനം മരിക്കുന്നുണ്ട് കാരണം നമ്മൾ മീൻ കഴുകുമ്പോ ഉപ്പിട്ട് നന്നായി കഴുകി രണ്ട് പാത്രം എടുക്കും കഴുകി വാരാൻ അതു പോലെ തന്നെ വെള്ളം ഇത്രയും ചെറിയ പാത്രത്തിൽ അല്ല എടുക്കുന്നെ ഇറച്ചിയും നന്നായി ഉപ്പും മഞ്ഞൾ പൊടിയും ഇട്ട് നന്നായി ഉളുമ്പ് കളയും ഉപ്പും മഞ്ഞളും ഇട്ടില്ല എങ്കിൽ പോലും സരിത അതൊന്ന് നന്നായി കഴുകിയാൽ മതി
Bro shahi tukda is basically spongy bread with alot of kada dudh (thick milk with saffron and badam) As a use to live in delhi... whatever thing they bring to eat... it's cute to see them enjoying even... Sarita's elaborating 😂....enjoy
Supeeeeer👍 Thanku🙏 for sharing the surroundings I loved it specially the sea awesome I am from Mumbai kerala is adipoli God bless u all 🙌with Good health wealth prosperity n Happiness n all the Best for future 👍😘😘😘
വരിഞ്ഞ മീൻ വെള്ളത്തിൽ നിന്നാണ് കറിയിലേക്കു ഇട്ടത്, ആ മീൻ അത്രയും കഴുകാതെ ആ കളർ വരില്ല, അവരും കഴിക്കുന്നതല്ലേ, പിന്നെ വീഡിയോ ലെങ്ത്ത് നോക്കി ഇടണ്ടേ, അല്ലെങ്കിൽ ഫിറോസിക കഴുകുന്ന പോലെ കഴുകണം 🫢
സരിത ചേച്ചി ഒരുപാട് താങ്ക്സ് ഒരുപാട് പാചകം ആണ് ചെയ്തു കാണിച്ചു തന്നത് എന്റെ സരിത ചേച്ചിയും, മാളു കൊച്ചിനെയും, അമ്മായിയും, എനിക്ക് ഒരുപാട് ഇഷ്ടം പെട്ടു ❤️❤️
എത്ര കഷ്ടപ്പെട്ട് food ഉണ്ടാക്കുന്നത് പുക ഒക്കെ സഹിച്ചു.. Super❤️❤️♥️♥️
എന്തായാലും എനിക്ക് ചേച്ചിയുടെ പാചകം ഇഷ്ടം ആണ് 👍👍👍
Marvellous video-- the magnificent sea-- it makes me.feel so small in its magnificence--- and sumptious food and.a delightful trio of chefs
Shahi tukda is a famous Indian sweet in which bread is fried in ghee and soak in sugar syrup and garnish with Rabdi and pista
Vrithiyil kayukanam
മീൻ നന്നായി കഴുകിട്ടുണ്ട് കണ്ണ് തുറന്നു നോക്കിയാൽ മതി അപ്പൊ കാണും നെഗറ്റീവ് പറയാനായി കുറേ എണ്ണം
ഇന്നെന്താ തുടക്കത്തിൽ Timer. എന്താലായും കറി ഒരു വെറൈറ്റി സൂപ്പർ
മാളു എപ്പോഴും വീഡിയോസ് ചെയുമ്പോൾ വേണം അതാണ് വീഡിയോക്ക് ഐസോര്യം. നിങ്ങളുടെ വീഡിയോക്ക് തുടങ്ങുമ്പോൾ മാളു മാത്രം തുണആയിട്ടു കൂടെ ഉണ്ടായിരുന്നത്. അത് മറക്കാൻ പാടില്ല. അമ്മായിയും, ചേച്ചിയും മാത്രം പോരാ മാളു കൂടെ ചേരുമ്പോൾ വീഡിയോ സൂപ്പർ ആയി മാറും. മാളു അത്രക്കും perfect കുട്ടികൂടെ ആണ് 👍
താൻ എന്തുവ പറയണേ മാളു പഠിക്കാനാ കുട്ടി ആണ് അപ്പൊ എന്നും വരാൻ പറ്റണം എന്നില്ലല്ലോ ആ കുട്ടിക്ക് പഠിക്കാൻ പോണ്ടേ അതിനു വേറെ കാര്യങ്ങൾ ഉണ്ടാകും അതായിരിക്കും വരാൻ പറ്റാത്തെ
Why dont you use an apron?
വ്യത്യസ്ത രീതിയിലുള്ള ആവോലി ഫിഷ് ദം 😘😘😘😘😘😘😘😘😘😘😘😘😘😘
അതെ അതെ ആവോലി ധം 🤭😂
അടിപൊളി
Yenne vilockumo chechi iyi programin food kazhikanulla kodi konda yennik weraity food undakan ariyam💛💛
Great location
കുറച്ചു നാളായി ഞാനും പറയാൻ ആഗ്രഹിച്ച ഒന്നാണ് സരിത മീനും ഇറച്ചിയും നന്നായി കഴിക്കാതെ ആണ് പാചകം ചെയുന്നത് ശെരിക്കും മനം മരിക്കുന്നുണ്ട് കാരണം നമ്മൾ മീൻ കഴുകുമ്പോ ഉപ്പിട്ട് നന്നായി കഴുകി രണ്ട് പാത്രം എടുക്കും കഴുകി വാരാൻ അതു പോലെ തന്നെ വെള്ളം ഇത്രയും ചെറിയ പാത്രത്തിൽ അല്ല എടുക്കുന്നെ ഇറച്ചിയും നന്നായി ഉപ്പും മഞ്ഞൾ പൊടിയും ഇട്ട് നന്നായി ഉളുമ്പ് കളയും ഉപ്പും മഞ്ഞളും ഇട്ടില്ല എങ്കിൽ പോലും സരിത അതൊന്ന് നന്നായി കഴുകിയാൽ മതി
നമ്മൾ നല്ല ഉദ്ദേശത്തിൽ പറഞ്ഞാലും ഒരു എതിരഭിപ്രായത്തിനു വേണ്ടി മാത്രം വിയോജിക്കാൻ ചിലർ വരും. ഒരു മനസുഖം അത്രേയുള്ളു.
സരിതയുടെ പാചകം സൂപ്പർ ആണ് എനിക്കത് കാണാനും ഇഷ്ടം ആണ് പക്ഷെ വൃത്തി ആയി കഴുകി എടുക്കുന്നില്ല അതാണ് ഒരു പോരായ്മ അമ്മായി നന്നായി കഴുകി വാരും
Uppitu aanu Fish wash cheyyendathu👍👍ulumbu pokan aanu angane cheyunnathu.
Ammaui Kanan nalla super Saritha kaxyikkumpole apoppane pole alla enthore arthi pandaram
സരിത ചേച്ചി നല്ല സ്ഥലം ആണ് ഈ സ്ഥലം തീന്റെ പേര് പറഞ്ഞു തരേണം കേട്ടോ നല്ല സൂപ്പർ സ്ഥലം ആണ്
Malu yetra classilan padiknne
Bro shahi tukda is basically spongy bread with alot of kada dudh (thick milk with saffron and badam)
As a use to live in delhi... whatever thing they bring to eat... it's cute to see them enjoying even... Sarita's elaborating 😂....enjoy
Supeeeeer👍 Thanku🙏 for sharing the surroundings I loved it specially the sea awesome I am from Mumbai kerala is adipoli God bless u all 🙌with Good health wealth prosperity n Happiness n all the Best for future 👍😘😘😘
Vishakumpol ee sweets ellamkudi kazhichal vishape marumo
Hi chechi
സൂപ്പർ കറി കണ്ടിട്ട് വായിൽ വെള്ളമൂറും
👍
Malu ❤
മാളു വന്നോ ❤
Adipoli super
Super 🎉❤
കറിയില് കുറച് മഴ വെള്ളം veenalle
Hai chechyi
❤️❤️❤️...
Super
❤
ഈ വീടിന്റെ ഹോം ടൂർ കാണിക്കോ പരിസരവും വേണം
Nice
Super
Avoli. Alla. Machan. Annu. Parayum. 🥰🥰🥰💞💞💞💞💞💞💞💞💞💞💞💞💞💞💞
Soopr
Pavam ammayi enthonne shakari daritha
Meenuppitkayukakanam..ketto😂😂😂😂😂
Ok
ഏതു മീനായാലുഠ ഒപ്പിട്ട് നന്നായിട്ടു കഴുകണം കേട്ടേക്കണം
Athe
പാവം മാളു
മാളു സരിതയുടെ അനുജത്തി ആന്നോ
🥰❤️
Saritha nanavan kurach budhimutta
മീൻ കഴുകി എടുക്കാൻ വെള്ളം തീരെ എടുക്കുന്നില്ല
Video length koodandanu vechu kaanikyathaavum wash cheyyindavum
ഇറച്ചി ആയാലും മീനായാലും വൃത്തിയായി കഴുകുന്നില്ലന്നാണ് എനിക്ക് തോന്നാറ്. കഴിക്കുന്നത് കാണുമ്പോൾ അക്കാര്യം ഓർമ്മവരുന്നു.
Sariyane
സത്യം
വരിഞ്ഞ മീൻ വെള്ളത്തിൽ നിന്നാണ് കറിയിലേക്കു ഇട്ടത്, ആ മീൻ അത്രയും കഴുകാതെ ആ കളർ വരില്ല, അവരും കഴിക്കുന്നതല്ലേ, പിന്നെ വീഡിയോ ലെങ്ത്ത് നോക്കി ഇടണ്ടേ, അല്ലെങ്കിൽ ഫിറോസിക കഴുകുന്ന പോലെ കഴുകണം 🫢
Same here anikum thonni. Ammayi cleans well but Saritha don't
അവർക്ക് അറിയതൊന്നും അല്ലാലോ ഇതിന് ഇറങ്ങുന്നത് അവര്ക് അറിയാം അതൊക്കെ വീഡിയോ ലെങ്ത് കൂട്ടണ്ട കരുതി ജസ്റ്റ് കാണിക്കുന്നതാണ് manacilakuu കുറ്റം പറയാതെ 🤣
Super 👌👌👌👌👌❣️❣️❣️👌❣️❣️❣️👌👌👌👌👌👌👌💝💝💝💝💕💕💕💕♥️
Очень хочу вашу 🥥😋🐟😋 предлагаю. Чесночный соус с майонезом. Чесночный багет.
Чесночный паста 🍃
Ammayfish&meat gooday kazhikkanam... Pavam suarinu nallatha
അടുപ്പ് puthiyathanallo
ചട്ടിയും അടുപ്പും പുതിയതാണേ.😂
പിന്നെ ഇപ്പോൾ അമ്മായിയെ കൊണ്ട് നന്നായി പണി എടുപ്പിക്കുന്നുണ്ട് സരിത
എടുക്കട്ടെ അതിനെന്താ നന്നായി കഴിക്കുന്നുമുണ്ടല്ലോ
Esthalamavidyane
എനിക്കും തോന്നിയിരുന്നു ശരിക്ക് കഴുകുന്നില്ല
നല്ല വലിയ ചട്ടി ഉണ്ടല്ലോ മീനും ഇറച്ചിയും ഒന്ന് വൃത്തിയായി കഴിക്കിക്കൂടെ
Aaa koppathente oru varthamanam...... 😡 pillerodu igane aano samsarikkune.....
വ്യത്യസ്ത രീതിയിലുള്ള ആവോലി ഫിഷ് ദം 😘😘😘😘😘😘😘😘😘😘😘😘😘😘
ഹായ് 🤭😂...🥰🥰😘