Mm ottapalathe ldf thokum enne swapanthil polum aarum vijarikenda njan ottapalam Karan aaythekonde paraya pinney ee njan oru party ilum ila aa ella pinney enthe konda prayunathene vecha ottapalam ldf jayikvullo athe enthane choyicha angeney theney
കപട ദേശീയതയിൽ നിന്നും യഥാർത്ഥ ദേശീതയിലേക്ക്, വർഗീയതയിൽ നിന്നും മതേതരത്വത്തിലേക്ക്, ബഹുസ്വരതയിലേക്ക് ഗോഡ്സെയിൽ നിന്നും ഗാന്ധിയിലേക്ക് ഗോൾവാൾകറിൽ നിന്നും നെഹ്‌റുവിലേക്ക് സംഘപരിവാറിൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് സ്വാഗതം സന്ദീപ് വാര്യർ
ശിവസേനയെ വരെ നല്ല രീതിയിൽ കുടെ കൂട്ടി മതേതര സർക്കാർ ഉണ്ടാക്കിയ കൊണ്ഗ്രെസ്സ് ആണ് സന്ദീപ് പോലെ ഉള്ള ആളുകൾക്ക് സൂപ്പർ ബിജെപി യുമായി ഇടഞ്ഞപ്പോ തന്നെ സന്ദീപ് വളരെ നല്ല മനുഷ്യൻ ആയി സംസാരത്തിൽ പോലും അദ്ദേഹം ആകെ മാറി
ബിജെപി മുസ്ലിം നാമധാരികളുടെ കടകളിൽ നിന്ന് സാധനം വാങ്ങരുത് എന്ന് പറഞ്ഞപ്പോൾ അതിനെതിരെ ശബ്ദിച്ച ആളാണ് സന്ദീപ് വാര്യർ,അതുകൊണ്ട് മനുഷ്യസ്നേഹികൾക്ക് കോൺഗ്രസിലേക്ക് വരാം
വിഡി സതീശനും സുധാകരനും ok ഈ ഷാഫി ആരാ . മുതിർന്ന നേതാക്കളെ എല്ലാം ഒതുക്കിയിട്ട് ആണ് കോൺഗ്രസ് കളിക്കുന്നത്. ബിജെപിയെ പോലെ തന്നെ . അത് അത്ര നല്ലത് അല്ല. എപ്പോഴും സിപിഎം നേതിരായ വോട്ട് കോൺഗ്രസിന് തന്നെ കിട്ടുമെന്ന് കരുതരുത്.
കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക്. ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക്.. ആഹാ എന്തൊരു സഹോദര ബന്ധം. ഇത്രയുകാലം വർഗ്ഗീയത പറഞ്ഞിരുന്നവന് ഒറ്റ ദിവസം കൊണ്ട് മനംമാറ്റം ഉണ്ടാവുമെന്ന് കരുതാനാവില്ല.
കർട്ടന് പിറകിൽ നിന്നും കോവിഡ് കാലത്തെ പ്രവാസികളെപ്പറ്റി ആരാണ് സംസാരിക്കുന്നത്.?😂 സന്ദീപ് വാര്യർക്ക് ലോകത്തിലെ ഏറ്റവുംവലിയ മതേതര -ജനാധിപത്യ പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് സ്വാഗതം.🎉🎉🎉🎉🎉🎉 ✋ ✋ ✋ ✋ ✋ ✋ ✋
കോൺഗ്രസ് ആണ് ശരിയെന്നു തോന്നിയതുകൊണ്ടാണ്.... അല്ലാതെ ഒരിക്കൽ തീയിൽ ചാടിയവൻ വീണ്ടും ചാടാൻ ആഗ്രഹിക്കില്ല അതുകൊണ്ട് cpim തിരഞ്ഞെടുക്കാഞ്ഞതിനു കാരണം.... 😄
ഇത്രയും നാൾ പപ്പുവിന് എതിരെ പറഞ്ഞ് ഇനി മുതൽ pappuvine& ഇന്ദിരായെ വാഴ്തണം... ഓരോരോ ഗതികേട് കോൺഗ്രസ്സ് അടുത്ത തവണ സര്ക്കാര് പിടിക്കും എന്ന് കരുതി അണ് കോൺഗ്രസിൽ കേറിയത്.... പക്ഷേ അടുത്ത ഇലക്ഷനും കമ്മ്യൂണിസ്റ്റ് ജയിച്ചാൽ... ഒന്നും ഇല്ലണ്ട് ആവും... നട്ടൽ ഇല്ലാത്ത കേരള കോൺഗ്രസ് അടുത്ത ഇലക്ഷൻ ജയിക്കുമോ ഇല്ലയോ എന്ന് കണ്ട് അറിയാം...
അപ്പോൾ വർഗീയത പറയാൻ പറ്റുമോ ഇയാൾ മുമ്പ് ഗർഫിൽ ഉണ്ടായിരുന്നപ്പോൾ മുസ്ലിമീങ്ങളാണ് ഇയാളെ സഹായിച്ചത് എന്ന് ഇയാൾ തന്നെ പറഞ്ഞിട്ടുണ്ട് എന്നിട്ട് ബി ജെ പി യിൽ ചേർന്ന് മുസ്ലിമീങ്ങൾക്ക് എതിരായി വർഗീയത പറഞ്ഞ ആളാണ്
ഇന്ന് മുതൽ കറകളഞ്ഞ ഒരു മതേതരവാദിയാണെങ്കിൽ, സന്ദീപ് വാരിയർ,നിങ്ങൾ ഇന്ന് മുതൽ കേരളത്തിലെ മറ്റൊരു HERO ആയി മാറും..... 💯💯💯💯💯💪💪💪💪💯💯💯💯 വർഗീയത തുലയട്ടെ..... 💪💪💪സന്ദീപ് വാരിയർ ഇതുവരെ ചെയ്ത എല്ലാ തെറ്റുകളും പൊറുക്കപ്പെടും...... Be a Secularist...... Jai Hind 👍👍👍👍👍
മനുഷ്യസ്നേഹിയായ താങ്കൾക്ക് ഒരിക്കലും സംഖ്യയായി തുടരാൻ സാധിക്കുകയില്ല എന്ന് കോൺഗ്രസിലേക്ക് സ്വാഗതം❤❤❤
Podyee
സങ്കി ആകാനും പറ്റില്ല.... കമ്മി ആകാനും പറ്റില്ല......
സ്നേഹമുള്ള ആന സ്നേഹം
മനുഷ്യസ്നേഹം ഉള്ളവർക്ക് സംഖി ആകാൻ കഴിയില്ല
ഇവൻ സങ്കി മനസ് തന്നൊ യാണ്
സന്ദീപ് എവിടെ വരെ പോകും എന്ന് നോക്കട്ടെ എന്ന് ഉള്ളി സുര.
സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു. അടുത്ത ഒറ്റപ്പാലം MLA
Mm ottapalathe ldf thokum enne swapanthil polum aarum vijarikenda njan ottapalam Karan aaythekonde paraya pinney ee njan oru party ilum ila aa ella pinney enthe konda prayunathene vecha ottapalam ldf jayikvullo athe enthane choyicha angeney theney
Ottappalam adimagalkk thalachoru illa. Avide cpim mathrame jayikkoooo
Athinu jayikkande
Shornur Jayikkum
Palakad mannarkad ozhichu baki palakad district cpim kotta anu pattampi pinne difference chance ullu
കപട ദേശീയതയിൽ നിന്നും യഥാർത്ഥ ദേശീതയിലേക്ക്,
വർഗീയതയിൽ നിന്നും മതേതരത്വത്തിലേക്ക്,
ബഹുസ്വരതയിലേക്ക്
ഗോഡ്സെയിൽ നിന്നും ഗാന്ധിയിലേക്ക്
ഗോൾവാൾകറിൽ നിന്നും നെഹ്‌റുവിലേക്ക്
സംഘപരിവാറിൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക്
സ്വാഗതം സന്ദീപ് വാര്യർ
ശിവസേനയെ വരെ നല്ല രീതിയിൽ കുടെ കൂട്ടി മതേതര സർക്കാർ ഉണ്ടാക്കിയ കൊണ്ഗ്രെസ്സ് ആണ് സന്ദീപ് പോലെ ഉള്ള ആളുകൾക്ക് സൂപ്പർ ബിജെപി യുമായി ഇടഞ്ഞപ്പോ തന്നെ സന്ദീപ് വളരെ നല്ല മനുഷ്യൻ ആയി സംസാരത്തിൽ പോലും അദ്ദേഹം ആകെ മാറി
അഭിവാദ്യങ്ങൾ 👍
സന്ദീപ് വാര്യർക്ക് ഒറ്റപ്പാലം സീറ്റ്
സന്ദീപ് വാര്യർക്ക് നല്ലൊരു പദവി കൊടുത്ത് കോൺഗ്രസിൽ നിലനിർത്തണം
പാലക്കാടിലെ കോൺഗ്രസ് പ്രവർത്തകർ വാര്യരെ മാന്യമായി നമ്മൾ സ്വീകരിക്കണം
ഇതാണ് ജനാധിപത്യം. ജനാധിപത്യം നീണാൾ വാഴട്ടെ. വർഗീയ പിന്തിരിപ്പൻ ശക്തികൾ തുലയട്ടെ
വിദ്യാഭ്യസവും, അറിവും ഉള്ള സന്ദീപ് വാരിയെർക്കു ഏറ്റവും അനുയോജ്യമായ പ്രസ്ഥാനം കോൺഗ്രസ് തന്നെ ആണ്.
ബിജെപി മുസ്ലിം നാമധാരികളുടെ കടകളിൽ നിന്ന് സാധനം വാങ്ങരുത് എന്ന് പറഞ്ഞപ്പോൾ അതിനെതിരെ ശബ്ദിച്ച ആളാണ് സന്ദീപ് വാര്യർ,അതുകൊണ്ട് മനുഷ്യസ്നേഹികൾക്ക് കോൺഗ്രസിലേക്ക് വരാം
Tyre കഴുത്തിൽ ഇട്ട് കത്തിച്ചു കളയണം എന്ന് പറഞ്ഞതിന് മാപ്പ് വല്ലതും?
Nalla decision
Ep ye poleyella
GANDIJIYE CHERUTHAYITTU ONNU VEDIVEKKAN
@@jafarkannookkara2600 അത് ശെരിയാണ് ep ഇപ്പോൾ ബിജെപി വൈസ് പ്രസിഡന്റു ആണ്
അഭിവാദ്യങ്ങൾ ❤
മതേതരത്വം വിജയിക്കട്ടെ🎉സ്വാഗതം സന്ദീപ് വാര്യർ .🎉
പട്ടീടെ വാലു കുഴലിൽ ഇട്ട പോലെയാകുമോ ?
സന്ദീപിൻ്റെത് ഉചിതമായ തീരുമാനം BJP യിൽ എനിക്കും മിതവാദികളായ കുറെ നേതാക്കൾ ഉണ്ട് അവർക്കും കൂടി കോൺഗ്രസ്സിലേക്ക് സ്വാഗതം .
എനിക്കും എന്നത് എനിയും എന്ന് തിരുത്തി വായിക്കുവാൻ താല്പര്യം
സുജേ അവിടെ എവിടെയെങ്കിലും ഉണ്ടോ
ബാലന്റെയും രാജപ്പൻ മന്ത്രിയുടെയും അളിയന്റെയും തന്ത്രം വി ഡി സതീശനും സുധാകരനും ഷാഫിയും പൊളിച്ചോ 😂😂😂
വിഡി സതീശനും സുധാകരനും ok ഈ ഷാഫി ആരാ . മുതിർന്ന നേതാക്കളെ എല്ലാം ഒതുക്കിയിട്ട് ആണ് കോൺഗ്രസ് കളിക്കുന്നത്. ബിജെപിയെ പോലെ തന്നെ . അത് അത്ര നല്ലത് അല്ല. എപ്പോഴും സിപിഎം നേതിരായ വോട്ട് കോൺഗ്രസിന് തന്നെ കിട്ടുമെന്ന് കരുതരുത്.
നിർണ്ണായക നീക്കം ❤❤
ഒരേ പ്രത്യയശാസ്ത്രം ഉള്ളസ്ഥലത്തേക്ക് പോവാമെന്ന് കരുതിക്കാണും
കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക്. ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക്.. ആഹാ എന്തൊരു സഹോദര ബന്ധം. ഇത്രയുകാലം വർഗ്ഗീയത പറഞ്ഞിരുന്നവന് ഒറ്റ ദിവസം കൊണ്ട് മനംമാറ്റം ഉണ്ടാവുമെന്ന് കരുതാനാവില്ല.
ഇത് ഒരു നാടകം ആണ്
കോൺഗ്രസ് സൂക്ഷിക്കണം
പത്മജ കരയുന്നുണ്ടാവും 😂😂😂😂😂
കോൺഗ്രസിലെ ഹിന്ദുത്വ വാദി നേതാവായി പ്രവർത്തിക്കട്ടെ.
കർട്ടന് പിറകിൽ നിന്നും കോവിഡ് കാലത്തെ പ്രവാസികളെപ്പറ്റി ആരാണ് സംസാരിക്കുന്നത്.?😂
സന്ദീപ് വാര്യർക്ക് ലോകത്തിലെ ഏറ്റവുംവലിയ മതേതര -ജനാധിപത്യ പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് സ്വാഗതം.🎉🎉🎉🎉🎉🎉 ✋ ✋ ✋ ✋ ✋ ✋ ✋
തീവ്ര വർഗീയ നിലപാട് ഉള്ളയാളെ CPM എടുക്കില്ല എന്ന് ആദ്യമേ പറഞ്ഞതാണ് ...കൊണ്ഗ്രെസ്സ് ആണ് സന്ദീപിന് ചേരുന്ന പാർട്ടി അഭിവാദ്യങ്ങൾ
ആര് പറഞ്ഞു?
സിപിഎം ഇയാളെ പരസ്യമായി സ്വാഗതം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഈ നിമിശം വരെ
😂😂😂 അപ്പോഴേക്കും തീവ്രദയൊക്കെ അളന്നോ... 😂😂 കമ്മി ടാ..
കോൺഗ്രസ് ആണ് ശരിയെന്നു തോന്നിയതുകൊണ്ടാണ്....
അല്ലാതെ ഒരിക്കൽ തീയിൽ ചാടിയവൻ വീണ്ടും ചാടാൻ ആഗ്രഹിക്കില്ല അതുകൊണ്ട് cpim തിരഞ്ഞെടുക്കാഞ്ഞതിനു കാരണം.... 😄
A K Balan swagatham paranjathonnum arinjilla lle Machane 😅
Appo rss nte asanam nakkunna vijayan ippoyum cpim il alle
നല്ല പ്രഭാഷകനും നേതാവും ആണ് നിയമസഭാ ഇലക്ഷൻ വരെ കാത്തിരിക്കാമായിരുന്നു. ഭാവി തീർന്നു.സുരേന്ദ്രൻ വിജയിച്ചു
സന്ദീപിനെ അടുത്ത ഇലക്ഷനിൽ തൃശ്ശൂർ നിർത്തണം
ഇത് ഇനി ബിജെപി യുടെ തന്ത്രം ആണോന്നു കൂടെ പരിശോധിക്കണം ❗️
ഉറപ്പായും ഇടതുപക്ഷം ജയിക്കും സന്ദീപ് വാര്യർ കോൺഗ്രസ്സിലേക്ക് പോയതുകൊണ്ട് ബി ജെ. പി ക്കാർ സരിന് വോട്ട് ചെയ്യും
😂😂😂
കോൺഗ്രസിനല്ലേ വോട്ട് ചെയ്യുക 🤔@@mathewtharakan7114
ഒരിക്കൽ എങ്കിലും ജയിക്കാൻ അവസരം തുറന്നു കിട്ടുന്നു.
😅😅😅😅😅😅😅👏👏👏👏👏👏👏👏👏സന്ദീപ് ബിഗ് സല്യൂട്ട് 😂😂😂😂😂😂🌹🌹🌹🌹🌹🌹🌹
അങ്ങനെ ഒരു കോൺഗ്രസ് അടിമ കൂടി ഉണ്ടായി
വളരെ നല്ല തീരുമാനം
വെരി ഗുഡ് മിസ്റ്റർ സന്ദീപ്
ഇപ്പോ മനസ്സിലായി സന്ദീപ് ബഹളം ഉണ്ടാക്കിയതിന് കാരണം 😂😂😂 ഇസ്‌ലാമിസ്റ്റ് പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് സന്ദീപ് വിറ്റ് പോയ് 😂😂😂
Thakarunnna kappalil sarin allathe vere eth pottan pokum
🎉🎉❤l👌🏻
ഒരു അഭയം തേടുന്നതല്ല അങ്ങേര്ക്ക് മാന്യമായ സ്ഥാനം കോൺഗ്രസ് നൽകും
Great job 👏
നല്ലൊരു സംഘാടകനും ചാനൽ ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്ന സന്ദീപ് വാര്യർക്ക് കോൺഗ്രസിലേക്ക് സ്വാഗതം
Ithh Ldfil Ayirunelll
Evatakaludeee okeee thanni swapavam kaneynn 😂😂😂
സിപിഎം ഇൽ സന്ദീപ് വാരിയർ പോകുമെന്ന് പറഞ്ഞു കരഞ്ഞവർ ഇപ്പോൾ കയ്യടിക്കുന്നു ... ചാമക്കാല ഒക്കെ എങ്ങനെ സഹിക്കുമോ എന്തോ
Inc യിലേക്ക് സ്വാഗതം❤...
ജാതിമത ഭേദമന്യേ, വിശ്വാസികൾക്കും, മതമില്ലാത്തവർക്കും... അങ്ങനെ ഏതൊരു പൗരനും ചേരാൻ പറ്റിയ ഒരേ ഒരു ദേശീയ പാർട്ടി 'കോൺഗ്രസ്സ് ' മാത്രം 👍
ഏതു പട്ടിക്കും ചേരാം. ഡിസ്കൗണ്ട് സെയിൽ 😂😂
ഇതിപ്പോൾ പ്രേത്യേകിച്ചു ചേരാൻ നിൽക്കണോ രണ്ടും ഒന്നല്ലേ 😂😂
Athanallo sarine pidich stanathi akkiyath😂
അവതാരകാ ഇതിപ്പൊ സി പി എം ലിക്ക് ആയിരുന്നെങ്കിൽ തൻടെ ആവേശം ഇങ്ങനെ ആയിരിക്കില്ല കുറ്റപ്പെടുത്തൽ ട്രോളുകൾ എല്ലാം നിറച്ച് താൻ പറഞ്ഞേനേ
ഇവൻ ഇനി മുതൽ സംഘി കോൺഗ്രസ്സ് ❤❤❤
കൊടകരയിൽ വന്ന ഈ പൈസ 41 കോടി എന്ന് പറയുന്നത് ഇത് എത്ര ബിജെപി നേതാക്കൾക്ക് താഴെത്തട്ടിൽ ഉള്ള അണികൾ പറയുന്നത് ആർക്കും അവിടെ എത്തിയിട്ടില്ല എന്നാണ്
Good decision sandeep broh. Thankalea verukapedan karanam onnu mathram bjp Aaya kondu. Thaankal nalla oru manushiya sneghi koodi Aanu. Congratulation sandeeb brohh🤝🤝👍👍
ഒരു ബിജെപി കാരൻ കോൺഗ്രസിലേക്ക് പോയാൽ ഒക്കെ, പക്ഷെ ഓരു ആർഎസ്എസ് കാരന് ഇതെങ്ങനെ സാധിക്കുന്നു.
കേരളത്തിൽ അധികാരം കിട്ടാതിരിക്കുമ്പോൾ നിങ്ങളുടെ പാർട്ടിയുടെ നിലപാട് ഇതാണെങ്കിൽ നിങ്ങൾ എന്നെങ്കിലും കേരളത്തിൽ അധികാരത്തിൽ വരുമോ ബിജെപി
അടി poli
സന്ദീപിന് അഭിനന്ദന൦❤❤❤
👏👏👏👏
സന്ദീപ് വാര്യർക്ക് ഇത്രയും കാലം പറഞ്ഞതൊക്കെ മാറ്റി പറയേണ്ടി വരുമല്ലോ
പഴയ വർഗീയ കാസറ്റ് മാറ്റി ജനാധിപത്യകാസറ്റ് ഇടേണ്ടിവരും
ജനാധിപത്യ രാജ്യം ആണ് ഇന്ത്യ
ഏറ്റവും നല്ല തീരുമാനം എടുത്തു അദ്ദേഹം
Welcome brooo
മറുകണ്ടം.ചാടുന്ന ആളുകൾക്ക് കോൺഗ്രസ്സ് പ്രത്യേകിച്ച് രാഹുലും ഷോ പ്പിയും ' കൈ ' കൊടുക്കില്ല...😂😂😂😂😂😂😂😂😂
സിപിഎം ന്റെ അവസ്ഥ 😁
@@noushad2378ചി പി എം ഇൽ പോയ ഇപ്പൊ സംസ്ഥാന ചെക്രട്ടറി ആക്കും....
സി പി എമ്മിലേക്കായിരുന്നെങ്കിൽ ആരൊക്കെ സമാധാനം പറയേണ്ടി വരുമായിരുന്നു
സ്വാഗതം അഭിവാദ്യങ്ങൾ
ഏറ്റവും നല്ല തീരുമാനം കൈ കൊണ്ടു അദ്ദേഹം
ആളുകളെ label ചെയ്തു അകറ്റി നിർത്തിയത് കൊണ്ട് കാര്യമില്ല..കോൺഗ്രസ്സിലേക്ക് കടന്നു വരാൻ തയ്യാറായാൽ ഇരു കയ്യും നീട്ടി സ്വീകരിക്കണം..
കഷ്ടം. ആത്മഹത്യ ആയിരുന്നു ഇതിലും ഭേദം. ഇനി waqf ഒക്കെ വന്നിരുന്നു ന്യായീകരിക്കേണ്ടി വരും.
തീവ്രത ബാലൻ ആണ് ഇതിനു പിറകിൽ 😂😃
അരുൺ സാർ ഉണ്ടെങ്കിൽ ഒന്ന് അഭിമുഖം കൊടുക്കാമായിരുന്നല്ലോ
Great movement sir
ഇവന്മാർക്കെക്കെ എന്ത് രാഷ്ട്രീയ ആശയം ആണ് ഉള്ളത്. ഇപ്പോ അണികൾ 3G ആയി
BJP യും കോൺഗ്രസും ഒന്നല്ലേ സ്വന്തം കുടുംബത്തിലേക്ക് അഴിമതി കുടുംബത്തിലേക്ക് സന്തീപ്
ഓരോ മനുഷ്യനെയും അങ്ങേ അറ്റം സ്നേഹിക്കുന്ന നിങ്ങൾക്ക് ഒരിക്കലും rss ആവാൻ കഴിയില്ല
Good decision
അത് അയാളുടെ സ്വതന്ത്രമാ
കോൺഗ്രസിൻ്റെ ഗതികേട് നേതാക്കൾ ഇത്ര വിവരംകെട്ടവരോ?
ഇയാളെക്കൊണ്ട് പാർട്ടിക്ക് എന്ത് ഗുണം കിട്ടാനാ?
Good decision❤❤❤
Good
അപ്പൊ ഇത്രയും കാലം വിളിച്ച തെറി ഒക്കെ ഇനി എന്ത് ചെയ്യും
ഇത്രയും നാൾ പപ്പുവിന് എതിരെ പറഞ്ഞ് ഇനി മുതൽ pappuvine& ഇന്ദിരായെ വാഴ്തണം... ഓരോരോ ഗതികേട് കോൺഗ്രസ്സ് അടുത്ത തവണ സര്ക്കാര് പിടിക്കും എന്ന് കരുതി അണ് കോൺഗ്രസിൽ കേറിയത്.... പക്ഷേ അടുത്ത ഇലക്ഷനും കമ്മ്യൂണിസ്റ്റ് ജയിച്ചാൽ... ഒന്നും ഇല്ലണ്ട് ആവും... നട്ടൽ ഇല്ലാത്ത കേരള കോൺഗ്രസ് അടുത്ത ഇലക്ഷൻ ജയിക്കുമോ ഇല്ലയോ എന്ന് കണ്ട് അറിയാം...
അഭിവാദ്യങ്ങൾ
❤️❤️❤️🔥
കോണ്‍ഗ്രസ്സിന് വേണ്ടി മാധ്യമങ്ങളുടെ തിരഞ്ഞെടുപ്പ് സ്റ്റന്‍ഡ്
സരിനുമായി വാര്യരെ താരതമ്യം ചെയ്യരുത്, സരിൻ സീറ്റ് കിട്ടാൻ വേണ്ടി മറുകണ്ടം ചാടി, സന്ദീപ് അവഗണന കൊണ്ട് എന്നൊരു വ്യത്യാസം ഉണ്ട്
ഈ മനുഷ്യനെ
കോൺഗ്രസിൽ എടുത്താൽ
കോൺഗ്രസ് നശിക്കും
Sandeepetta vendayirunnu ...really vykthi ena nilayil orupad ishtam ...but theerumanam ..
പാലക്കാട് udf ൻ്റെ കാര്യം തീരുമാനമായി 'BJP യും കോൺഗ്രസും Bai ഭായ് ഇവർക്ക് ഒരു സ്ഥാനാർഥിയെ നിർത്തിയാൽ പോരെ?
Smart move
സന്ദീപ് 💙💙💙
🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അങ്ങനെ സന്ദീപ് വാര്യരെ കൊണ്ഗ്രെസ്സ് വഖഫ് ചെയ്തു 🤣🤪🤣
Support❤❤❤❤
രണ്ടും ഒന്നാണ്
അപ്പോൾ വർഗീയത പറയാൻ പറ്റുമോ ഇയാൾ മുമ്പ് ഗർഫിൽ ഉണ്ടായിരുന്നപ്പോൾ മുസ്ലിമീങ്ങളാണ് ഇയാളെ സഹായിച്ചത് എന്ന് ഇയാൾ തന്നെ പറഞ്ഞിട്ടുണ്ട് എന്നിട്ട് ബി ജെ പി യിൽ ചേർന്ന് മുസ്ലിമീങ്ങൾക്ക് എതിരായി വർഗീയത പറഞ്ഞ ആളാണ്
U d f ആലോചിച്ചു തീരുമാനം എടുക്കണം ഗുണം ചെയ്യില്ല
Pavam Sujaya engane sahikun😂
*ഒടുക്കം നറാച്ചിയില് ഉളളി സുരയും ചെമ്പ് ഗോപിയും ബാക്കിയാവും*
Surendran കാരണം ആണ്
Next ottapalam MLA ❤❤
ആന ഹാഷ് ടാഗ് മാറ്റ്.
😂😂😅😅😅
ഇന്ന് മുതൽ കറകളഞ്ഞ ഒരു മതേതരവാദിയാണെങ്കിൽ, സന്ദീപ് വാരിയർ,നിങ്ങൾ ഇന്ന് മുതൽ കേരളത്തിലെ മറ്റൊരു HERO ആയി മാറും..... 💯💯💯💯💯💪💪💪💪💯💯💯💯
വർഗീയത തുലയട്ടെ..... 💪💪💪സന്ദീപ് വാരിയർ ഇതുവരെ ചെയ്ത എല്ലാ തെറ്റുകളും പൊറുക്കപ്പെടും...... Be a Secularist...... Jai Hind 👍👍👍👍👍
👍👍👍👍👍💪💪💪💪💪💪👏👏👏👏👏👏💙💙💙💙💙💚💚💚💚🙏🙏🙏🙏🙏
Sandheep nalla manushyananenn ak balan…inippo ith engane nyayeekarikkum kammikale😂
എന്തിനാ 😮
സന്ദീപ് വാര്യർ തീർന്നു, ഇനി മന്ദീപ് 😅
😂😂😂
Very good 🟠⚪️🟢welcome
Ithu kalakki kidukki timarthi ..😂😂😂😂😂😂 Congress nu ingne Thane venm 😂😂😂
😂congrss 😂രണ്ടും ഒന്ന് തന്നെ