ഇതാ ഒരു ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ🔥🔥🔥

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 708

  • @sachumohan1
    @sachumohan1 4 ปีที่แล้ว +717

    എന്തോ ഭാഗ്യത്തിനാണ് ഭാര്യ ഇല്ലാത്തപ്പോ വീഡിയോ കാണാൻ തോന്നിയത്..🤗🤗

  • @faihan4211
    @faihan4211 4 ปีที่แล้ว +182

    എജ്ജാതി റോബോർട്ട്.👌👌👌👌👌👌 പ്രായ മായ അമ്മമാർ ഉള്ളവർക്കു യൂസ്ഫുൾ ആയിരിക്കും

    • @shadin885
      @shadin885 4 ปีที่แล้ว +5

      Nee medicgu tharoo

    • @faihan4211
      @faihan4211 4 ปีที่แล้ว +3

      @@shadin885 😄😄😄😜

    • @shadin885
      @shadin885 4 ปีที่แล้ว +3

      12000rs aakum bro

    • @cantonq3061
      @cantonq3061 3 ปีที่แล้ว

      Redmi❤️🔥

  • @rubingeorge98
    @rubingeorge98 4 ปีที่แล้ว +442

    എന്റെ വീട്ടിലെ vaccum cleaner ഉം വാഷിംഗ്‌ മെഷീൻ ഒക്കെ ഞാനാ 😁😂😂😂

    • @Guppyandtechy
      @Guppyandtechy 4 ปีที่แล้ว +6

      😂😂

    • @alinirfan3157
      @alinirfan3157 4 ปีที่แล้ว +4

      😁😂

    • @al_kelappan
      @al_kelappan 4 ปีที่แล้ว +13

      Rate ethraya vene njan vanga , 🙄 multipurpus ayathond nalla guarantee okke undavumayirikkum le 😅

    • @rubingeorge98
      @rubingeorge98 4 ปีที่แล้ว +2

      @@al_kelappan 😂

    • @Guppyandtechy
      @Guppyandtechy 4 ปีที่แล้ว +1

      @@al_kelappan 😂😂

  • @BLEED5
    @BLEED5 4 ปีที่แล้ว +308

    ഇത് വാങ്ങണം എന്ന് ഉണ്ട്. വാങ്ങിയാൽ ഇത് ഒരുപാട് കഷ്ടപ്പെടേണ്ടി വരും 😁😁

    • @nadeem4923
      @nadeem4923 4 ปีที่แล้ว +4

      😂

    • @BLEED5
      @BLEED5 4 ปีที่แล้ว +4

      @@nadeem4923 😂

    • @Shiyad_Mgs
      @Shiyad_Mgs 4 ปีที่แล้ว +3

      🤣🤣💯

    • @BeastGaming-uh1pn
      @BeastGaming-uh1pn 4 ปีที่แล้ว +3

      Sathyam😂

    • @BLEED5
      @BLEED5 4 ปีที่แล้ว +3

      @@Shiyad_Mgs 🤭🤭

  • @KafeKapsicum
    @KafeKapsicum 4 ปีที่แล้ว +109

    പേരിൽ ഇവൻ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ പക്ഷേ ജോലിയിൽ ഇവൻ ഒരു ഭീകരൻ തന്നെ

    • @fairyXlight829
      @fairyXlight829 4 ปีที่แล้ว

      athe

    • @Dprime_10
      @Dprime_10 3 ปีที่แล้ว

      ആൻഡ്രോയ്ഡ് വല്യപ്പൻ

  • @DarkBoyGaming
    @DarkBoyGaming 4 ปีที่แล้ว +215

    വീഡിയോ കാണും മുന്നേ Dislike അടിച്ച
    ആ മഹാന്റെ മനസ് ആരും കാണാതെ
    പോകരുത്..😑🙄

    • @nabeelnabu6198
      @nabeelnabu6198 4 ปีที่แล้ว +3

      🙂

    • @ajithkk6917
      @ajithkk6917 4 ปีที่แล้ว

      😅😅

    • @afal007
      @afal007 4 ปีที่แล้ว +2

      മഹാന്മാർ

    • @nabeelnabu6198
      @nabeelnabu6198 4 ปีที่แล้ว +2

      @@afal007 അങ്ങനെയും vilikkam😶

    • @irfanmuhammad3313
      @irfanmuhammad3313 4 ปีที่แล้ว +3

      Ath chelappo give away kittathath kondairikkum

  • @DIABLO-yd9fc
    @DIABLO-yd9fc 4 ปีที่แล้ว +1

    Jayarajettan look poliyaanu

  • @MYWORLDSUB
    @MYWORLDSUB 4 ปีที่แล้ว +114

    സ്ഥിരമായി കാണുന്നവർ ഹാജർ രേഖപ്പെടുത്തുക✋️

    • @saikamalsnair
      @saikamalsnair 4 ปีที่แล้ว +2

      Present sir 😃👍

    • @-gk8084
      @-gk8084 4 ปีที่แล้ว +2

      Mikkavarum kanum

    • @unknownedits3716
      @unknownedits3716 4 ปีที่แล้ว +3

      Ella videos inte adiyilum ith thanne comment cheyth like vanguka aane alle kalla
      Nee ff player alleda

    • @remyahari2476
      @remyahari2476 4 ปีที่แล้ว +1

      Ivedeyum hajaro😄

    • @pranav33552
      @pranav33552 4 ปีที่แล้ว

      Present/ഹാജർ sir

  • @ismailthelappurath8113
    @ismailthelappurath8113 4 ปีที่แล้ว +35

    പല ജാതി ഐറ്റങ്ങളും ഉണ്ടല്ലോ... ജയരാജ്‌ ചേട്ടാ.. 😍😍
    ഇനി എന്തൊക്കെ വരാനിരിക്കുന്നു അല്ലെ😳😳

  • @colourfullmydairys5338
    @colourfullmydairys5338 3 ปีที่แล้ว +1

    ചെറിയ കുട്ടികളെ resist ചെയ്യുന്ന സെൻസർ ഉണ്ടെങ്കിൽ നന്നായിരുന്നു അല്ലെങ്കിൽ ഒരാഴ്ചപോലും ഉപയിഗിക്കാൻ പറ്റൂല 😂😂

  • @itsmemadhv
    @itsmemadhv 4 ปีที่แล้ว +40

    Le jayarajettan after 10 years : ഇതാ വീട്ടുജോലി ചെയ്യുന്ന റോബോട്ട്
    Jayarajettan uyir✨️✨️

  • @bosco8517
    @bosco8517 4 ปีที่แล้ว +30

    Thumbnail കണ്ട് പച്ച💚 റോബോട്ടിനെ കാണാൻ വന്ന ഞാൻ🥴

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +16

    ആഡ്രോയ്ഡ് കുഞ്ഞപ്പൻ പൊളിച്ചല്ലോ ജയേട്ട ✌️✌️✌️❤️❤️❤️❤️❤️❤️

  • @muhammedmuhsin2204
    @muhammedmuhsin2204 4 ปีที่แล้ว +41

    ഇങ്ങനെയാണെങ്കിൽ എന്തായാലും ആ വീട്ടിൽ ഒരു 'മടിച്ചി' വളരുന്നതാണ് ...😂
    (just a രസം🥴 )

  • @siddhusgangue5798
    @siddhusgangue5798 4 ปีที่แล้ว +2

    Veettumuttam clean cheyyan pattumo😂😂

  • @jimsonj6112
    @jimsonj6112 4 ปีที่แล้ว +9

    Xiaomi ഇ ഇടയായി pover കാണിക്കുന്നുണ്ട് തകർത്ത്🔥🔥🔥

    • @cantonq3061
      @cantonq3061 3 ปีที่แล้ว +2

      XiaoMI powli alle🔥🔥

  • @adithyanadi8220
    @adithyanadi8220 3 ปีที่แล้ว +1

    സൂപ്പർ ഏട്ടാ poli🥰🌹🌹🌹🥰🥰

  • @rahulranjana2256
    @rahulranjana2256 4 ปีที่แล้ว

    ജയരാജ്‌ ഏട്ടാ നിങ്ങളുടെ energy തിരുച്ചുവനിരിക്കുന്നു, കുറച്ചു ദിവസമായി നിങ്ങളിൽ എന്തോ ഞാൻ ഒന്ന് മിസ്സ്‌ ചെയുന്നുണ്ടായിരുന്നു. ഇപ്പോൾ അത് മാറി.പക്ഷെ നിങ്ങൾ എന്നും നിങ്ങൾ തന്നെ നിങ്ങൾക് പകരം വയ്ക്കാൻ ആരും ഇല്ല. WE LOVE YOU JAYARAJ ഏട്ടാ 💖. ജയരാജ്‌ ഏട്ടൻ ഫാൻസ്‌ അടി LIKE. എനിക്ക് സ്വന്തമായി ഫോൺ ഇല്ല, ഞാൻ ഒരു +1 Student ആണ്, നിങ്ങളുടെ mobile videos കണ്ടിട്ടാണ് ഞാൻ മൊബൈൽ ഫോൺനെ കുറിച്ചഉം മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളെയും ആഴത്തിൽ അറിയുന്നത്.

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +2

    Vachanam clear adipoli 👏👏😍 nice സാനം ചേട്ടാ ✌️✌️✌️💚😉💙

  • @shijil4445
    @shijil4445 3 ปีที่แล้ว +1

    Yes, washing machine, vacuum cleaner തുടങ്ങിയ മിക്ക്യ സാധനങ്ങളും പ്രായമായവർക്ക് വളരെ ഉപകാരപ്രതമാണ്, അവരുടെ കഷ്ടപ്പാട് കുറഞ്ഞുക്കിട്ടും. സത്യം പറഞ്ഞ അവർക്കാണ് ഇങ്ങനത്തെ മെഷീനുകൾ വേണ്ടത്.🙂

  • @syamks8439
    @syamks8439 4 ปีที่แล้ว +18

    ജയരാജേട്ടന്റെ വീട്ടിൽ പോയാൽ നമ്മൾ കകാണാത്ത കുറെ സാധനങ്ങൾ കാണാം..😋

  • @ASH03ASH
    @ASH03ASH 4 ปีที่แล้ว +16

    ഇത് വാങ്ങിച്ച് പണി എടുപ്പിച്ചു കൊല്ലും ഞാൻ 😊

    • @tj1368
      @tj1368 3 ปีที่แล้ว

      മാടാ,കാശ് ഇഷ്ടപേലെ ഉണ്ട് അല്ലെ

  • @ebinbaby5179
    @ebinbaby5179 3 ปีที่แล้ว +1

    Adipwoli...
    Enikk ishttayi❤️❤️❤️🔥🔥 Keep going jayarajetta🔥🔥🔥

  • @joppenop2067
    @joppenop2067 4 ปีที่แล้ว +2

    Sir did this vacuum cleaner clean a whole rooms of a house
    Please reply because if it is good i want to buy this.... Please reply.!

  • @jibuhari
    @jibuhari 3 ปีที่แล้ว

    Battery Spare Available aavumo ???????spare parts ellaam available aavumo?

  • @nirmalbaskar6152
    @nirmalbaskar6152 4 ปีที่แล้ว

    Jayarajetta adipwoli.. Ammayk vaangi kodukanam.. 🥰

  • @nizin_muhammed_
    @nizin_muhammed_ 3 ปีที่แล้ว +1

    Upcoming 5G phones and release date vechu Oru video cheyyumo

  • @felvind7501
    @felvind7501 4 ปีที่แล้ว

    Cleaning kayijathinu shesham waste adukkunna clip koode adukkanam pinne warranty period.pinne one room maathram ullo clean cheyyolu athintente capacity athra nearm work cheyum annullathu use cheithu kaanikkane🥰

  • @ashCR7
    @ashCR7 4 ปีที่แล้ว +6

    Title പൊളിച്ചു👌 ജയരാജ്‌ ചേട്ടാ
    😘*ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ*😘

  • @muhammadsirajudheen7423
    @muhammadsirajudheen7423 3 ปีที่แล้ว

    നിങ്ങൾ സൂപ്പറാ, ചാനലിനെ ഉയർത്തട്ടെ ഇനിയും❤😍😍😍😍😍

  • @sherdilsalman7277
    @sherdilsalman7277 4 ปีที่แล้ว +1

    Product link

  • @robinta2201
    @robinta2201 3 ปีที่แล้ว +1

    Subscribed 👍👍👍👍

  • @captainjacksparrow9741
    @captainjacksparrow9741 4 ปีที่แล้ว

    താഴെ പോവില്ല എന്നു പറയുമ്പോഴും.. പോയാൽ പിടിക്കാൻ തയാർ ആയി ഉള്ള നിൽപ്പ്...😁😁

  • @hassanluby
    @hassanluby 3 ปีที่แล้ว +1

    മോപ്പിങ് പാഡ് കേടായാൽ വേറെ വാങ്ങാൻ കിട്ടുമോ

  • @abhinav7114
    @abhinav7114 4 ปีที่แล้ว +2

    Ith Unboxing Dudinte Videoil Kandatha😁😁😁😁😁

  • @akhildev.s4881
    @akhildev.s4881 4 ปีที่แล้ว +6

    കറുപ്പും വെള്ളയും
    കലിപ്പാണോ 😌😂

  • @jitheesh991
    @jitheesh991 4 ปีที่แล้ว

    Chetta, Floor clean cheyanulla boxil water + Floor Cleaner Liquid koodi mix cheyyamo atho water mathrame athil use cheyyan pattathullo plz reply

  • @shafizvlogz369
    @shafizvlogz369 4 ปีที่แล้ว +2

    കുഞ്ഞപ്പൻ പൊളിയാണല്ലോ 👍😯😋

  • @shajilashajila.s4475
    @shajilashajila.s4475 4 ปีที่แล้ว +4

    ഈ കുഞ്ഞപ്പനെ unboxing Dude ൽ കണ്ടാറുന്നു😁🤩😜

  • @KARTHIKEYAN-t1z
    @KARTHIKEYAN-t1z 4 ปีที่แล้ว

    Jayarajettan Weldon....👌

  • @jishnumagic7795
    @jishnumagic7795 4 ปีที่แล้ว +1

    Super shirt Jayarajettaaaa and good look❤️

  • @dinudevaraj6372
    @dinudevaraj6372 3 ปีที่แล้ว

    Njn ethupolathe onn ammak medichu kodukkan erikkuvarunnu, ethu parijayapeduthiyathinu nanni...

  • @ncmphotography
    @ncmphotography 4 ปีที่แล้ว +4

    ഇനിയും എന്തൊക്കെ കാണാൻ കിടക്കുന്നു😉 ❤️ഈ റോബർട്ട് കൊള്ളാലോ😁👍
    ഇനിയും ഇത് പോലത്തെ
    "IOT"device കളെ പരിജയ പെടുത്തണം ❤️❤️👍

  • @manojnair976
    @manojnair976 4 ปีที่แล้ว +2

    ഈ പ്രൊഡക്ട് പരിചയ പെടുത്തുന്നതിന് മുൻപ് വിവാഹിതരായിട്ടുള്ള തങ്ങളുടെ പ്രക്ഷകരെ പറ്റി ഒന്ന് ചിന്തിക്കാമായിരുന്നു ജയരാജ്‌ വല്ലാത്ത ചതി ആയ്യി പോയി 😭😭

  • @jayagovindvgtvm4627
    @jayagovindvgtvm4627 4 ปีที่แล้ว

    കൊള്ളാo ചേട്ടാ നല്ല ഒരു സാധനം തന്നെയാണ് ഇത് എനിക്ക് വളരെ അധികം ഇഷ്ടം ആയി Preorder time-ലെ വിലയ്ക്ക് ഇത് വാങ്ങിയവർക്ക് നല്ല ലാഭം തന്നെയാണ് 👌👍

  • @ajithpi6911
    @ajithpi6911 4 ปีที่แล้ว

    ഭീകരനാണിവൻ കൊടും ഭീകരൻ,,,

  • @nos_fera_tu
    @nos_fera_tu 4 ปีที่แล้ว

    Cute and smart robot😘

  • @mohammedsuhail327
    @mohammedsuhail327 4 ปีที่แล้ว

    ❤️❤️❤️ചേട്ടൻ സൂപ്പറാണ്❤️❤️❤️

  • @ponnuspratheesh3597
    @ponnuspratheesh3597 4 ปีที่แล้ว

    അടിപൊളി ചേട്ടോ... എന്റെ വീട്ടിലൊക്കെ വാങ്ങിയാൽ ഞാൻ ഒക്കെ വേറൊരു പണിയ്ക്കും പോകാതെ ഇതിന്റെ കറക്കവും കണ്ടോണ്ടിരിക്കും. എന്തായാലും സാധനം പൊളിച്ചു 👍👍👍👍

  • @techbydevan
    @techbydevan 4 ปีที่แล้ว +1

    Mobile display kurichu oru video cheyamo pls

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 4 ปีที่แล้ว

    ലവൻ പുലിയാണ് ട്ടോ😘😘😘...

  • @AbinB
    @AbinB 4 ปีที่แล้ว +3

    ജയരാജേട്ടാ i love you❤❤❤

  • @Leo10........
    @Leo10........ 4 ปีที่แล้ว +2

    ഇത് ടോടൽ കമ്പനിക്കുണ്ട് one year warranty യും ഉണ്ട്‌

  • @soorajkk4850
    @soorajkk4850 4 ปีที่แล้ว +4

    first... 😍😍😍

  • @zeenathperiye4481
    @zeenathperiye4481 4 ปีที่แล้ว +1

    Ithu dudinte kayyil kandavarundo??

  • @a1b2yt59
    @a1b2yt59 4 ปีที่แล้ว +1

    E robot unboxing dude ntey kayyil unde

  • @shihabkm3527
    @shihabkm3527 4 ปีที่แล้ว +1

    Is the galaxy Note 8 worth buying in 2021?

  • @imamudeeni249
    @imamudeeni249 4 ปีที่แล้ว

    ഇതു വാങ്ങിച്ച് ഇതിനെ കൊണ്ട് പണിയെടുപ്പിച്ച് ഇതിൻറെ വായിൽ നിന്ന് തെറി കേൾക്കുന്നതിന് സുഖം അത് ഒന്ന് വേറെ തന്നെയാണ് ഹോ😀😀😀

  • @BAVANEETH-m7b
    @BAVANEETH-m7b 4 ปีที่แล้ว +19

    Android kunjappan aa thumbnai maathram kandu vannavarkk ivide koodam💛💛😂😂
    👇

  • @lil_____________998
    @lil_____________998 4 ปีที่แล้ว +5

    Inuu Jayaraj Eytan mundoke udut
    Karutta shirt oke itt prematille Nevin poley ye pole😁😂

  • @zubairm.k737
    @zubairm.k737 4 ปีที่แล้ว

    Price എത്ര plz replay

  • @averagenobody4060
    @averagenobody4060 3 ปีที่แล้ว

    Servicing okke engane aakum?? Athinulla samvidhaanangal nammude naattil undo

  • @_afsal_bin2264
    @_afsal_bin2264 4 ปีที่แล้ว

    Enthann flipkart smart pack plz reply .ppllzzz.....

  • @MANGOSTEENMEDIAA
    @MANGOSTEENMEDIAA 3 ปีที่แล้ว

    അമ്പോ പൊളി സാധനം ആണല്ലോ 🥰👌

  • @swapnabintu8831
    @swapnabintu8831 4 ปีที่แล้ว +5

    Robot🔥🔥polichu chatta❤️❤️

  • @-gk8084
    @-gk8084 4 ปีที่แล้ว +2

    *ഇങ്ങൾ ഒരു കില്ലാടി തന്നെ !!*

    • @i..724
      @i..724 4 ปีที่แล้ว +1

      Trumpetta thott poyallo

    • @-gk8084
      @-gk8084 4 ปีที่แล้ว +1

      @@i..724 😥😥

  • @ahmedjuraij3033
    @ahmedjuraij3033 4 ปีที่แล้ว +1

    Reno 5 pro 5g unbox cheyyumo

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +1

    Super 💕💕💪❣️🤗🤗 കിടു Robot ⚡⚡⚡

  • @whoiss77
    @whoiss77 4 ปีที่แล้ว +5

    ജയരാജെട്ടോയ്‌ 😍

  • @alibai1223
    @alibai1223 4 ปีที่แล้ว

    Vera leval .....robo

  • @arunlal9811
    @arunlal9811 4 ปีที่แล้ว +4

    ജയരാജ് ഏട്ടാ
    ഒപ്പോ റെനോ 5 പ്രോ 5G കുറിച്ചുള്ള വീഡിയോ ഇടുമോ

  • @vignesh.k7503
    @vignesh.k7503 4 ปีที่แล้ว +1

    Jayarajatta veendum polichu

  • @sreejithjithu3719
    @sreejithjithu3719 4 ปีที่แล้ว

    Jayaraj ettan powli🔥🔥🥰

  • @grmyt
    @grmyt 4 ปีที่แล้ว +5

    *ഇനി ഇതും Alexa ടെ തലേൽ*
    *ആവും പാവം മ്വോളൂസ് 🙁*

  • @gibaksh
    @gibaksh 2 ปีที่แล้ว

    What's the suction rate? How much litter water capacity?

  • @Kuruttubudhi_kom
    @Kuruttubudhi_kom 3 ปีที่แล้ว

    *ഈയിടെ ആയി വീഡിയോ stabilize, camera position ഒന്നും പോരാ.*
    *എന്താണ് സംഭവിച്ചത്???*

  • @risalahammed
    @risalahammed 4 ปีที่แล้ว +2

    Wow 🔥🔥🔥
    കുഞ്ഞപ്പൻ polli 🔥👌👌🔥🔥

  • @whoiss77
    @whoiss77 4 ปีที่แล้ว +5

    ആഹാ കൊള്ളാല്ലോ പൊളി സാനം 👌

  • @jerypd4431
    @jerypd4431 4 ปีที่แล้ว +2

    ഇത് Unboxing Dude ന്റെ വീട്ടിൽ ഉള്ളത് അല്ലെ 🤔🤔🤔 Jayaraj ചേട്ടാ???🤔🤔🤔

  • @shijil4445
    @shijil4445 3 ปีที่แล้ว +1

    ഹഹ. ഈ machine വേലക്കാരികളെ പോലെ അയ്ലൊക്കാതെ വിട്ടിൽ ചെന്ന് പരദൂഷണം പറയില്ലല്ലോ.😁

  • @kalippanztech1084
    @kalippanztech1084 4 ปีที่แล้ว

    ചേച്ചിക്ക് ഒരു സഹായം ആവും ലെ ചേട്ടാ...

  • @MuthuMuthu-pn8pf
    @MuthuMuthu-pn8pf 4 ปีที่แล้ว +1

    ജയരാജേട്ടാ.. സൂക്ഷിച്ചോ..പണി വരുന്നുണ്ട് വേലക്കാരി ജാനുവിന്റെ വക 😄😄

  • @nikhilpsy9977
    @nikhilpsy9977 4 ปีที่แล้ว

    2021 ബെസ്റ്റ് ക്യാമറ ഫോൺ ഏതാണ്..... Plzz reply

  • @Prnzz
    @Prnzz 4 ปีที่แล้ว +2

    Poli sadanam onnu vangenam ennu undu😄

  • @sreejithappu1747
    @sreejithappu1747 4 ปีที่แล้ว +9

    ഈ ROBO unboxing dudeന്റെ കയ്യിൽ ഉണ്ട്

  • @ഫോൺടെക്മലയാളം
    @ഫോൺടെക്മലയാളം 3 ปีที่แล้ว

    Jayaraj etta orupad phone undekil oru nalla oru phone enike tharumo........😀😀😀

  • @nihalrmuhammed
    @nihalrmuhammed 4 ปีที่แล้ว

    WiFi elagil , vaccum clear work cheyo?

  • @Arjunck-qz7qh
    @Arjunck-qz7qh 4 ปีที่แล้ว

    Video kannan vendi engane chyandaayirunnu thumbnail

  • @b.praveenkumar5060
    @b.praveenkumar5060 4 ปีที่แล้ว

    സൂപ്പർ 👍👍👍👍👍👍👍

  • @ABI-uf8fc
    @ABI-uf8fc 4 ปีที่แล้ว +2

    Pwoli 😍

  • @yasiyaseen4203
    @yasiyaseen4203 4 ปีที่แล้ว +1

    Adi poli kunjappan

  • @agniveshb5450
    @agniveshb5450 4 ปีที่แล้ว

    tecnical guruji puthuthayi itta video le phone namukkum varumo(Samsung)

  • @amenabdullap.t3435
    @amenabdullap.t3435 4 ปีที่แล้ว

    Puthiya video evide jayarajetta 💖

  • @stelentito8942
    @stelentito8942 3 ปีที่แล้ว +1

    Bro price how many

  • @Arjuntk98
    @Arjuntk98 4 ปีที่แล้ว +5

    വേലക്കാരെയെല്ലാം വെല്ലുവിളിക്കാൻ കുഞ്ഞാപ്പൻ വന്നു 😝
    വില കേട്ടപ്പോൾ ഞെട്ടിപ്പോയി....🤥

  • @adith5340
    @adith5340 4 ปีที่แล้ว +1

    അടിപൊളി ❤❤❤❤❤

  • @ramdas72
    @ramdas72 4 ปีที่แล้ว +1

    ശോ കണ്ടിട്ട് തന്നെ കൊതിയാവുന്നു 😍😍

  • @najmasiraj2342
    @najmasiraj2342 4 ปีที่แล้ว

    Camara perfection poli anu

  • @mAlaYaLeEsvLoG1
    @mAlaYaLeEsvLoG1 4 ปีที่แล้ว +4

    *എന്ത് കിട്ടിയാലും അതിന്റെ വിശേഷവുമായി jayaraj ഏട്ടൻ വരും* 😗💕

  • @ineverlie9436
    @ineverlie9436 4 ปีที่แล้ว

    Super chetta ningal poli aa💙