Must Watch || Ladakh ലെ അറിഞ്ഞിരിക്കേണ്ട കെണികൾ...!!!😶😥

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • Delhi experience vdo
    • K2K Ep-7 || Reached De...
    / arunsmoki
    www. Arun...
    vm.tiktok.com/d...

ความคิดเห็น • 464

  • @arun_smoki
    @arun_smoki  5 ปีที่แล้ว +255

    Delhi to chandigarh നല്ല റോഡയിരുന്നു...manali റോഡ് മോശം അവസ്ഥയിൽ ആണ്...vdo യിൽ നല്ല റോഡ് എന്നത് കൊണ്ട് ഉദ്ദേശിച്ചത് delhi to chandigarh റൂട്ട് ആണ്...

    • @amalrajappu8436
      @amalrajappu8436 5 ปีที่แล้ว +3

      Bro phone number tharuo... 📱

    • @yatrapremi7612
      @yatrapremi7612 5 ปีที่แล้ว +1

      *യാത്രകൾ ഇഷ്ടപ്പെടുന്നവർ എന്റെ ചാനൽ ഒന്നു നോക്കു... ഇഷ്ട്ടപ്പെട്ടാൽ* *സബ്സ്ക്രൈബ് ചെയ്യണം*
      *നിങ്ങൾ എല്ലാവരുടെയും സഹകരണം* *ഉണ്ടെകിൽ എനിക്ക് എന്റെ ഈ* *ചാനൽ മെച്ചപ്പെടുത്താൻ സാധിക്കും*

    • @noufalmuhammad1461
      @noufalmuhammad1461 5 ปีที่แล้ว +1

      Bro chilave agnoke motham ethra ayiiiiii

    • @rashidmuhammed2686
      @rashidmuhammed2686 5 ปีที่แล้ว

      Hi 😍😘😘

    • @rashidmuhammed2686
      @rashidmuhammed2686 5 ปีที่แล้ว

      Arun ഇക്കാ

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 ปีที่แล้ว +298

    *ഇത്രയും യാത്രകൾക്കായി കഠിനാധ്യാനം ചെയ്യുന്ന voglers വളരെ കുറവാണ്. ബ്രോ നിങ്ങൾ പൊളിയാ💕💕💕💕💕💕💕💕👍👍👍👍*

  • @mosvlogs3499
    @mosvlogs3499 5 ปีที่แล้ว +88

    "യാത്രകൾ നല്ലതാണ്....
    അനുഭവങ്ങളാണ് ഏറ്റവും വലുത്"
    ഇനിയും നല്ല യാത്രകൾ ചെയ്യാൻ സാധിക്കട്ടെ
    ALL THE BEST....... !
    🤘🤘🤟🤟🤟

    • @nb6420
      @nb6420 5 ปีที่แล้ว

      ഇനി എവിടെ പോകാനാണ് ഇന്ത്യയിൽ 😊😊😊

    • @3929-z8s
      @3929-z8s 5 ปีที่แล้ว +1

      @@nb6420 India ennuvachal Manali enn vicharichavar keralavum manaliyum allathe verinnum kettittilla enn manasilakum....

    • @nb6420
      @nb6420 5 ปีที่แล้ว

      @@3929-z8s 😊😊😊😊

  • @dinoopvm774
    @dinoopvm774 5 ปีที่แล้ว +168

    തെറി വിളിച്ചവരെ mind ചെയ്യണ്ട ബ്രോ
    അവർ തെറി വിളിക്കാൻ കാരണം നിന്നോട്‌ അവർക്കുള്ള അസൂയ ആണ്

  • @Kannurvlogger
    @Kannurvlogger 5 ปีที่แล้ว +31

    *നല്ല വിവരണം ബ്രോ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ സത്യസന്ധമായി പറഞ്ഞു*
    😍😍😍😍😍😍❤️❤️❤️❤️❤️❤️

  • @draklaz6344
    @draklaz6344 5 ปีที่แล้ว +137

    ഇതൊക്കെ കാണുന്ന 5000ത്തിന്റെ second hand ct 100ഉള്ള ഞാൻ😴😴😴

    • @triangleinepitrochoid
      @triangleinepitrochoid 5 ปีที่แล้ว +31

      vandi full engine paniyuka,
      Back il tvs phoenix suspension ketuka,seat gel pad cheyuka motul 3100 semi synthetic oil use cheyuka, headlight change,Bar handle fit cheyuka cheyuka, Pinne ang ota pidi pidikk bro..10.5 liter tank 75-80 km mileage appam 750 kms range..Onr prashnom illa oru 50-60 kph maintain cheyth pokandi varum enne ullu

    • @stephensunny6468
      @stephensunny6468 5 ปีที่แล้ว

      Entem aa vandi thanneya

    • @goodlifegl8365
      @goodlifegl8365 5 ปีที่แล้ว +16

      നാടൻ സൈക്കിളിൽ പോയവരുണ്ട് പത്ത് പൈസയില്ലാതെ

    • @Akshay-ln8lr
      @Akshay-ln8lr 5 ปีที่แล้ว +4

      @@triangleinepitrochoid ഭീകരാ.... 👏👏

    • @individualdiary2988
      @individualdiary2988 5 ปีที่แล้ว +4

      അത് പോലും ഇല്ലാത്ത ,,le ledak njaan

  • @mr_throttle_kid_7962
    @mr_throttle_kid_7962 5 ปีที่แล้ว +403

    Arun smokie fans please like

  • @Kaalan_Kozhi
    @Kaalan_Kozhi 5 ปีที่แล้ว +87

    ഫസ്റ്റ് അടിക്കാൻ വന്നതാ but കിട്ടിയില്ല ഇനി ലാസ്റ്റ് അടിക്കാം ലാസ്റ്റ് കമന്റ്‌ എന്റെയാ ഇനി ആരും കമന്റ്‌ ഇടണ്ടകെട്ടോ

  • @fasalurahmanm9897
    @fasalurahmanm9897 5 ปีที่แล้ว +238

    Smoki മലപ്പുറം ഫാൻസ്‌ ഇവിടെ കമോൺ

  • @ashlinjacob1784
    @ashlinjacob1784 5 ปีที่แล้ว +3

    Srinagar - leh route pokuvanel ee video il parayunna 80% body problems um undavila .. relax ayi ride cheyyam , AMS effect cheyila one day kargil stay adichal mathi . Road good condition anu . Pinne dimox tablet kazhikunathu nallathanu ..ladies nu pokunathil oru sceenum illa . Njanum ente wife um koodiya leh ride poye last year .. leh -kardungla -nubravalley -turtuk village -hunter - pangong lake - tsomoriri ivide ellam njangalk pokan pati .. june month anu best .
    So guyz ride safe . ✌️👍

  • @TechTips786
    @TechTips786 5 ปีที่แล้ว +55

    മണാലി പാരാ ഗ്ലൈഡിങ്
    *ലെ അരുൺ സ്മോക്കി : ഓർമിപ്പിക്കല്ലേ പൊന്നേ 🤣🤣🤣😂😂

  • @amalvasopanam3682
    @amalvasopanam3682 5 ปีที่แล้ว +35

    അരുൺ മച്ചാനെ.. 27നു കണ്ണൂർ വെച്ച് കാണാം.. with ശാക്കിർ ബ്രോ

  • @anulalmj3555
    @anulalmj3555 5 ปีที่แล้ว +10

    ഇനിയും ഒരു പാട് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ......
    അരുൺ സ്‌മോക്കി ഇഷ്ടം......

  • @anwarambu1731
    @anwarambu1731 5 ปีที่แล้ว +12

    ഞാൻ ഓക ഇനി എന്നാണാവോ മണാലി കാണുന്നത് എന്റെ ദൈവമേ.......... മിന്നിച്ചേക്കണേ പെട്ടന് തന്ന 😁😁

  • @anilnair6499
    @anilnair6499 5 ปีที่แล้ว +3

    Ellavarum +ve kariyagal maatram parajapo , you said the -ve side, that's good... 5 times e route il poyathaa..njan ...but 5 different experience.... This route is unpredictable.... ethiyaa...ethy ... :)

  • @tkr9606
    @tkr9606 5 ปีที่แล้ว +38

    നീ diamox കഴിക്കാതെ പോയതാണ് സീൻ ആയതു ....

  • @vdkghettogoals2066
    @vdkghettogoals2066 5 ปีที่แล้ว +1

    Well said it..@ Arunsmoki..
    Respect Brother..
    🇮🇳⚡🛣️....

  • @itsmejk912
    @itsmejk912 5 ปีที่แล้ว +30

    സ്മോക്കി മണാലിയിൽ എത്താൻ വൈകിയതിന്റെ കാര്യം ഇപ്പളല്ലേ പിടി കിട്ടിയേ...😂😂😂
    അമ്പടാ..

  • @ashifkp183
    @ashifkp183 5 ปีที่แล้ว +19

    അപ്പോ smoke യാത്രക്ക് മുമ്പ് നിർത്തിയാൽ കുഴപ്പം ഒന്നും ഉണ്ടാവുല്ലല്ലേ ചേട്ടായി ?

  • @kiranalkas9027
    @kiranalkas9027 5 ปีที่แล้ว

    Theri vilikunnavare nokanda bro.Nallath paranjalum athil negative kanunna orupad aalukal und nammude nattil..Enik avde family ayit pokanam ennund ingane oru arivu thannathinu thanksss..

  • @jithujoy5178
    @jithujoy5178 5 ปีที่แล้ว +1

    nannayittund broo
    therivillikare mind cheyanda
    nthayalum ee video leh poghunavark sherikkum helpful anu ellam thurannu parayan mind kanikkunath thane valare useful aghum

  • @wideexplorer498
    @wideexplorer498 3 ปีที่แล้ว +1

    Arun chetta best bikes to ladakh vdo undo njan next year pokan pokuvane ente kayyil v3 ane erikkunne athil comfort ano means leh kazinju ulla roads nu

  • @muhammedsirfan
    @muhammedsirfan 4 ปีที่แล้ว

    Theri vilikunnavar vilikatte
    We are on full support bro ☺

  • @ashiqueak5176
    @ashiqueak5176 5 ปีที่แล้ว +8

    ഞാൻ വിചാരിക്കുന്നത് ഡിസ്‌ലൈക് യൂട്യൂബ് തന്നെ ഇടുന്നത് ഏത് വീഡിയോ യിലും കാണും

  • @ahil6580
    @ahil6580 5 ปีที่แล้ว +1

    Nan last year decemberil manaliyil poyirunnu in train and bus but arun bro parnja karyangal okke sdrechu pokunnath nallathayirikum,
    Ini manali-leh pokunnavarod kurach karyam nanum paryam Decemberil pokanaanu plan engil nannayi alochich pokuka.pokavangil snow fall pole okke karyangal kanam But,Nammal udheshikunnathinekal down ayirikum avadathe temparature nan poyapol -16° vare poyi, so oru paruthi vare pidich nilkan olla dressum jacketum okke nirbhandam aanu pinne riders aanenkil lehilek ride risk aanu Reasons- road il ice ayathukond accidents undavum,brake kittilla, road close ayirkum(extra fund adach risk eduth pokunnavar und)
    - bullet,helmalayan bikes 80% roadil thenni veezhum grip illenkil (veezhunnath nerit kanditund) Hairpin curves anu kooduthal avde vech veenal vandil kayyil nikkilla thenni thazhe pokum, manaliyil stay cheyyunnavarod- tourist guidesine maximum ozhivakuka nalla paisa pottan chance und, decemberil manaliyil purath irangi nadakan patiya time 10:00-3:00 temp -1° ayirkum athukazhnjal 6-10° ayirkum,pinne avde food cloth pole ulla items nalla expence aanu off seasonil transport service undavilla(HRTC) taxi available aanu.
    Maximum nalla healthil pokuka body nallonm weak akum sure!
    Ithokke nan poyapol undaya anubavam aanu,
    Nammal vicharichal poyivaravunnathe ollu😇
    December timeil oru pretheka bhangi aanu manalikku😍

  • @VIBINVINAYAK
    @VIBINVINAYAK 5 ปีที่แล้ว +6

    *ഇവിടെ മനുഷ്യനൊന്ന് ധനുഷ്‌കോടി പോയപ്പോ തന്നെ ആകെ വശക്കേടായിപ്പോയി*

  • @adarshas6444
    @adarshas6444 5 ปีที่แล้ว

    Ingane oru vedio ittathil Thaankss... Informative 💓

  • @individualdiary2988
    @individualdiary2988 5 ปีที่แล้ว +39

    തണുപ്പിൽ നിന്നും rekshappedaan അല്പം മദ്യം കഴിച്ചാൽ നല്ലതല്ലേ.. അവിടെ military sadanam കിട്ടില്ലേ

  • @RoadsAndMountains
    @RoadsAndMountains 5 ปีที่แล้ว

    സർച്ചു ആണ് നല്ല ഓപ്ഷൻ ആയി തോന്നിയത് മനാലി ലേഹ് റൂട്ടിൽ ഏകദേശം നടുവിൽ വരുന്ന സ്ഥലം ആണ് സർച്ചു . ഞാൻ പോകുമ്പോഴും വരുമ്പോഴും സർച്ചുവിൽ ആണ് സ്റ്റേ ചെയ്‌തത്‌...പോകുമ്പോൾ ടെൻറ്റ് അടിച്ചു, വരുമ്പോൾ റൂം എടുത്തു ...ഈ പറഞ്ഞ പ്ര ശ്നങ്ങൾ ഒന്നും ഉണ്ടായില്ല .....വെറുതെ ആൾക്കാരെ പേടിപ്പിക്കല്ലേ ഭായ്...!!!😶😥. enthokke paranjalum 13000ft il ulla sthalam aanu. so climate nu anusarichu chilappol bhudhimutt undavum

  • @mallutraveldiary4706
    @mallutraveldiary4706 3 ปีที่แล้ว

    ഇത്രേം ക്ലിയർ ആയി ആരും പറഞ്ഞിട്ടില്ല. Thanks bro. നിങ്ങൾ പൊളിയാണ് 🔥❤

  • @sreejeshts2668
    @sreejeshts2668 3 ปีที่แล้ว

    Delhi - Jammu വരെ ഏതാണ്ട് നല്ല റോഡ് ആയിരുന്നു... പിന്നെ അവിടുന്ന് ലേഹ് വരെ പ്രശ്നം ആയിരുന്നു.. തിരിച്ചു manali വഴി ഡൽഹി റോഡ് പ്രശ്നം ആയിരുന്നു...

  • @atheist6176
    @atheist6176 5 ปีที่แล้ว +7

    0:57 ശരിക്കും വര്വോ , 😂😂😂

    • @abinsasi7838
      @abinsasi7838 5 ปีที่แล้ว +1

      അഡ mwone നീ പൊളിയാണ് കേട്ടോ..😝😛😜

  • @maxwellmedia3161
    @maxwellmedia3161 5 ปีที่แล้ว +4

    അസൂയ ക്കാർ ഉണ്ടാകും ,അവരെ Mind ചെയ്യണ്ട നമ്മൾ നമ്മളായി ജീവിക്ക

  • @Thed_islive
    @Thed_islive 5 ปีที่แล้ว +5

    ഇപ്പോൾ കേരള to കശ്മീർ ട്രെൻഡിങ് ആണ് 😐

  • @jishnun6904
    @jishnun6904 5 ปีที่แล้ว +1

    Nalla video aarunnu valare helpful aanu

  • @mubumubu6774
    @mubumubu6774 3 ปีที่แล้ว

    gd job bro lub uuuuu. muthumaniyeeee ❤️❤️

  • @ashifmuhammed1312
    @ashifmuhammed1312 5 ปีที่แล้ว +1

    Valare nala santhesham aal dro Tks

  • @akhilakhilesh9600
    @akhilakhilesh9600 5 ปีที่แล้ว

    Nalla oru video ayirunnu arun bro ladak povan thalpariyum ullvarku helpfull ayoru video

  • @shamimshashami9614
    @shamimshashami9614 4 ปีที่แล้ว

    Bro super aan endh nalladh paranghalum vimarshikan aalundaavum avare avarude paatin Vitt kala

  • @popzvlog1249
    @popzvlog1249 5 ปีที่แล้ว +3

    Bro MT 15 ഇൽ പോയാൽ scene kittuo?? MT 15 trip പോകാൻ modify chyyan pattiya place onn prnj tharaamo...

  • @theshogunate1995
    @theshogunate1995 5 ปีที่แล้ว +1

    പോവാൻ പ്ലാൻ ഒന്നും ഇല്ല എന്നാലും വെറുതെ കാണുന്ന ഞാൻ......

  • @ajuzzzajmal4805
    @ajuzzzajmal4805 5 ปีที่แล้ว

    എല്ലാം clear ആയി മനസിലായി thnks bro

  • @Unknowing-y4j
    @Unknowing-y4j 5 ปีที่แล้ว +1

    വെള്ളം കുറവാണെന്നു കരുതി.. വെള്ളക്കെട്ടിലൂടെ വണ്ടി ഓടിച്ചു ഇറക്കിയിട്ട്.. ആഴമുള്ള കുഴികളിൽ ഇറങ്ങിയ അവസ്ഥ ഉണ്ടായിട്ടു.. !

  • @akhilpvm
    @akhilpvm 5 ปีที่แล้ว +1

    *ഗുഡ് ഇൻഫർമേഷൻ ബ്രോ* Keep Going...👍❤️

  • @aswinb10
    @aswinb10 5 ปีที่แล้ว +1

    Ningalu powlikku bro 😍
    Theri vilikkunnavarodu povan para 😏
    Njngalund bro 💪

  • @ajaiajai3108
    @ajaiajai3108 5 ปีที่แล้ว

    Bro poli aanu Ella aduvanteageum . disadvantage um paranjuthannu . Vdo polichu

  • @tech4malayali633
    @tech4malayali633 ปีที่แล้ว

    തവാങ്കിൽ പോയി ഉറങ്ങാതെ തണുത്തു പണ്ടാരം ആയ ഞാൻ 😁

  • @ujweloz4830
    @ujweloz4830 5 ปีที่แล้ว +4

    Ladhak പോകുകയാണെങ്കിൽ ബൈക്കിൽ പോകൊള്ളു ട്ടോ
    അല്ലാണ്ട് short cut അടികില്ല

  • @memorycreator747
    @memorycreator747 3 ปีที่แล้ว

    Ladakh trip pikumpol ella state um explore chythanallo pokunne, apo k2k pokunna vazhik explore chyth pokan pattiya allenkil kanendathaya ella sthalathe patiyum oru vdio chyamo

  • @Thejuschittur
    @Thejuschittur 5 ปีที่แล้ว

    Thanks bro 4 ur video....it's very helpful for riders

  • @nikhil.k.tk.t9841
    @nikhil.k.tk.t9841 5 ปีที่แล้ว

    Arun bro...ladakh il pokan nalloru road map onnu kannichu tharanam...with time..nxt video il kannicha mathi..

  • @ktmmisba7856
    @ktmmisba7856 5 ปีที่แล้ว +2

    ബെനെലി വീഡിയോ എപ്പോ വരും. കട്ട വെയ്റ്റിങ്ങിൽ ആണ് ബ്രോ 😘😘

  • @Raptor-Skn
    @Raptor-Skn 3 ปีที่แล้ว

    Direct ladak vare flight irangi pinneed yathra continue cheythal problem undavo.... Video l angane oaranju

  • @TimeSquareWatchesKozhikode
    @TimeSquareWatchesKozhikode 5 ปีที่แล้ว

    Manali paragliding video njn download cheyhtitund idakku athu kand chirikkum😆

  • @bipingameryt9147
    @bipingameryt9147 5 ปีที่แล้ว +1

    BiG Fan Arun smoki bro ❤️💙🧡 🧡💙 💜💚 💜 bro paranate ane sari......

  • @DELIVERYPICKUP
    @DELIVERYPICKUP 4 ปีที่แล้ว

    കുറേ ആളുകൾ ലഡാക്കിൽ പോയി അറും ഉന്നും പറജില്ല പക്ഷേ നിങൾ യഥാർത്ഥത്തിൽ ഉളള കര്യഗൾ പറഞ്ഞു good .epozhum kochu Piller bike കൊണ്ട് മന്നലി പോകും ഓരു മുൻകരുതൽ edukkathe . നെഗറ്റീവ് ആദ്യം പറയൂ പിനീട് പോസറ്റീവ് പറയുക ദൈര്യമില്ലതവർ ട്രെയിനിൽ പോകട്ടെ ബ്രോ ഇത്‌ long raid ആന്നു .good work

  • @eldhoelias962
    @eldhoelias962 5 ปีที่แล้ว

    Bro ride poyappo olla full dress code Patti ore video include cheyyavo? Items included in the gear newly medicha gear ellam onne video include cheyyavo.

  • @shakkirvp8729
    @shakkirvp8729 4 ปีที่แล้ว

    ബ്രോ... leh ൽ ആവ്ശ്യമായ
    പാസ്സുകൾ എങ്ങനെ എടുക്കണം ആദ്യമേ ഓൺലൈൻ വഴി ബുക്ക്‌ ചെയ്യണോ, അവിടെന്നു എടുത്താൽ മതിയോ, അതിനുള്ള വില, എന്നിങ്ങനെ ഒരു വിഡിയോ ചെയ്യൂ.. please

  • @_rx_infected_soul_
    @_rx_infected_soul_ 5 ปีที่แล้ว +13

    Bro ഞാൻ എന്റെ yamaha Ray-Z കൊണ്ട് ladak പോയാലോ എന്ന് ആലോചിക്കുന്നുണ്ട് എന്താണ് bro ടെ അഭിപ്രായം?????

    • @muhammedmusthafa6132
      @muhammedmusthafa6132 5 ปีที่แล้ว +15

      Or outo vilich poko😁😂

    • @warg_o_ocean5896
      @warg_o_ocean5896 5 ปีที่แล้ว +2

      Dhairyam aayi poyi vaa bro. Hercules cycle il poyivarunnu aaloll.

    • @passionforlife5824
      @passionforlife5824 5 ปีที่แล้ว +3

      Neee po machane 👍

    • @_rx_infected_soul_
      @_rx_infected_soul_ 5 ปีที่แล้ว +5

      @@passionforlife5824 ഞാൻ പോവും എന്റെ നാട്ടുകാർ നാറികൾ പറയുന്നത് പോയ പിന്നെ തിരിച്ചു വരില്ലെന്നാണ് അ മലക്കുകളോട് പോവാൻ പറ അല്ലേ മച്ചാനെ ✌️✌️✌️

    • @_rx_infected_soul_
      @_rx_infected_soul_ 5 ปีที่แล้ว +1

      @@warg_o_ocean5896 😁😁😁😁😁

  • @vijithv6831
    @vijithv6831 5 ปีที่แล้ว +8

    എല്ലാം കൊള്ളാം.പക്ഷെ ഇതുവരെ ആരും തന്നെ Khardhang La കേറുമ്പോൾ ഉള്ള Union കാരുടെ കാര്യങ്ങൾ പറഞ്ഞാട്ടില്ല, അവരുടെ checking നെ കുറിച്ച്. ഇത് മൂലം ഒന്നുകിൽ നമ്മളുടെ പേരിലുള്ള വണ്ടിയോ അല്ലെങ്കിൽ JK വണ്ടികളോ മാത്രമേ അവർ കയറ്റി വിടൂ..... ഇല്ലെങ്കിൽ അവർ നമ്മളെ കൊണ്ട് അവിടുന്ന് വണ്ടി വാടകയ്ക്ക് എടുപ്പിക്കും........ഇതാണ് എനിക്ക് അനുഭവപ്പെട്ട മോശ സംഭവം........

    • @Manoharan2024
      @Manoharan2024 5 ปีที่แล้ว +2

      Om my way IL paranjittund....

    • @michaeljees1595
      @michaeljees1595 4 ปีที่แล้ว

      ഈ പറയുന്നത് correct aano bro?

    • @vijithv6831
      @vijithv6831 4 ปีที่แล้ว

      @@michaeljees1595 ya bro.avide bike rental unions und...njangal 3 manikkoor avide time waste cheythu.entho bhagyam pinne 2 pm aanu avar njangale pokan sammathichath.

  • @najivk9863
    @najivk9863 5 ปีที่แล้ว +2

    ബൈതുബൈ.... ആ വാതിലിൽ വന്ന് മുട്ടുന്ന പെണ്ണുങ്ങൾ ഉള്ള സ്ഥലം ഏതാ...😌....
    *#ച**െങ്ങായിക്ക്‌ വേണ്ടി ചോയ്ക്നത് 😀*

  • @Dileepdilu2255
    @Dileepdilu2255 5 ปีที่แล้ว +2

    good ബ്രോ വളരെ yousful

  • @al_sabahiya_trading
    @al_sabahiya_trading 5 ปีที่แล้ว +34

    അങ്ങനെ ഞാനും first,,,😎😎😎

    • @Thanseeh
      @Thanseeh 5 ปีที่แล้ว

      Ente channel onn subscribe cheyyo please

    • @techmindirshad9387
      @techmindirshad9387 5 ปีที่แล้ว +1

      Yenthonnade onnam classile kuttykale poole first.. last
      ഇത് കാണുന്ന അരുൺ smoki

    • @Thanseeh
      @Thanseeh 5 ปีที่แล้ว +1

      @@techmindirshad9387 😁

  • @roystephen4644
    @roystephen4644 5 ปีที่แล้ว

    Thankz for the tip ente swapnamanu ladakh ride iniyum niraye tips tharaname chetta🥰😍🥳😍🥰😍🥰😍

  • @അഷ്റഫ്മണ്ണാർക്കാട്

    കശ്മീർ വഴി പോവുകയാണെങ്കിൽ കാലാവസ്ഥയുമായി ഒന്ന് സെറ്റായി ലെ പിടിക്കാൻ പറ്റൂലെ

  • @personalavh7186
    @personalavh7186 5 ปีที่แล้ว

    Leh bikers union preshnam undakunnu ennarinju... Nammude personal bike kadathi vidunilla enokke... Enthayirunnu anubhavam... Please explain about paper works...

  • @error-fs5kz
    @error-fs5kz 5 ปีที่แล้ว

    Arun chettai njan oru bike edukkan olla planila dominar 400 edukkan anu enikk eshttam but friends ellam duke rc 390 edukk dominar kollillann

  • @sufaidajabbar9371
    @sufaidajabbar9371 5 ปีที่แล้ว

    Mount everest kayarumbo kayyil frost bite aya alkarude kay murich kalyendi vannittilla athum -35°c okke ennittanu verithe negative alkkare pedipikkathe bro avar pokatte ellam experience athyamayi keralathil ninnu leh lekk poyalkk ithonnum ariyillayrnnallo plan cheyth pokkunnath discovering alla adventuringumalla

  • @maneeshmathew2312
    @maneeshmathew2312 4 ปีที่แล้ว

    Good information brother👏👏

  • @subhaprasannakumar209
    @subhaprasannakumar209 4 ปีที่แล้ว

    Chettan polik njagallu thrissur karu indu katta support ayittu

  • @anirudhkrishna1162
    @anirudhkrishna1162 4 ปีที่แล้ว

    ചേട്ടാ എന്റെ ഒരു ഡ്രീം എന്ന് പറഞ്ഞാ dioyil ഹിമാലയത്തിലേക്ക് പോകണമെന്നാണ് അപ്പൊ ഞാൻ എല്ലാം പ്ലാൻ ചെയ്ത് ചേട്ടൻ പറഞ്ഞ പോലെ ശ്രേദ്ധിച് പൂവാം...❤️

  • @urbantouch5773
    @urbantouch5773 5 ปีที่แล้ว

    Good message broo

  • @rashidarsha8046
    @rashidarsha8046 4 ปีที่แล้ว

    Bro എന്റെ കയ്യിൽ ഒരു പൾസർ 180 ഉണ്ട് ഭയങ്കര വൈബ്രേഷൻ ഉണ്ട് അതു എന്തു കൊണ്ടാവും please reply

  • @mohammedbishar4323
    @mohammedbishar4323 5 ปีที่แล้ว

    Thanks arun bro for sharing information .to be honest njanum veejarichu orekel manali okke explore cheyyanam. but Njane veejariche lla itarayum negative undanne. Bayakara risk anne .really thanks for sharing a big secret about that place 😓😬😬😬

  • @bontexyt
    @bontexyt 5 ปีที่แล้ว +2

    Namuk eth vere google map use cheyan pattum ?

  • @visakhkv3256
    @visakhkv3256 5 ปีที่แล้ว +82

    Enikk oru like☜☆☞

  • @rajildas9605
    @rajildas9605 5 ปีที่แล้ว +4

    ഡൽഹി വരെ bike trainil ethich അവിടുന്ന് start ചെയ്താലോ

    • @amalkanil3911
      @amalkanil3911 5 ปีที่แล้ว +1

      Malayali malayali pwli ale🤣🤣

    • @althafpr6071
      @althafpr6071 4 ปีที่แล้ว

      Athilum nallath avidunn rent vangi pokunnathallee😁

  • @bipingameryt9147
    @bipingameryt9147 5 ปีที่แล้ว +1

    BIG FAN Arun smoki bro ❤️❤️❤️

  • @sreeharipadinjarath4743
    @sreeharipadinjarath4743 4 ปีที่แล้ว

    Shimla , manali , leh explore cheyyan minimum ethra day vach vendi varum?
    Nammal ee main centre il ethra day stay adikkanam?
    🤔🤔

  • @VaishnavRKurup
    @VaishnavRKurup 5 ปีที่แล้ว

    Chetta enik ladakill pokan agraham ond chettan ee main kariyal ella kude kooty oru big viedo cheyyamo

  • @noone-zs4yr
    @noone-zs4yr 5 ปีที่แล้ว +2

    Silencer mattunathine kurich enthaa abhiprayam parayoo broo

  • @asru9352
    @asru9352 5 ปีที่แล้ว

    Bro bike trainil ayakkunnathine patty oru video cheyyuo

  • @jithupunnoose5643
    @jithupunnoose5643 5 ปีที่แล้ว

    Nice information and thanks

  • @BadBoy-ml2vb
    @BadBoy-ml2vb 5 ปีที่แล้ว +2

    6 :40 Dr arunsmoki

  • @amruthaks727
    @amruthaks727 4 ปีที่แล้ว

    Tnx for your review

  • @justusjobai
    @justusjobai 5 ปีที่แล้ว

    try Delhi - Kargil - Leh - Manali route to avoid breathing problems.

  • @silentrider3997
    @silentrider3997 5 ปีที่แล้ว

    ellavarkum avarudethaya anubavagal parayanumdakum ...dream trip😻😻😻😻😻

  • @rizanahmad9216
    @rizanahmad9216 5 ปีที่แล้ว +1

    Bro ladak trip povumbo nmmml enthokke sathngl kondponam ennathine patti oru video chyyo???

  • @muhammedfadhilhakkim3350
    @muhammedfadhilhakkim3350 5 ปีที่แล้ว +7

    Arun uyir

  • @shihabcm3261
    @shihabcm3261 5 ปีที่แล้ว +1

    Good information 👍👍👍

  • @manaz_
    @manaz_ 3 ปีที่แล้ว

    Arun chettan poilkk thery vilikkunnavark le Ladakh pokimbool anubavikkumbool manassilakum

  • @abdulhadhip.r6242
    @abdulhadhip.r6242 4 ปีที่แล้ว

    arun smoki thrissur fans ivde come on

  • @lalu4044
    @lalu4044 5 ปีที่แล้ว

    Engaku...ethra roopa budget..
    Aayi...atha eniku ariyendathu...total amount...pakka parayanam..athinu a usarichu...cahs oppikanum plan cheyyanum...eee commentinu..enkilum replay tharanam pls.allel onnum ariyaaan pattilla

  • @Rashidrashid-nw5xl
    @Rashidrashid-nw5xl 5 ปีที่แล้ว +3

    Bro next trip evida?

  • @godwinpeter7213
    @godwinpeter7213 5 ปีที่แล้ว

    Bro, Love you man..
    You are a good person 💜

  • @ajmalajmal163
    @ajmalajmal163 2 ปีที่แล้ว

    2022 may 8 Kerala ledakh trip povanulla ngan

  • @sanalrajsj9847
    @sanalrajsj9847 4 ปีที่แล้ว

    Arun somki uyir 💟🥰♥️🔥♥️🥰💟

  • @viewsofvimal2676
    @viewsofvimal2676 5 ปีที่แล้ว

    Hii Arun , i have a Dominar 2019 , i recently bought it , done 1900 klm ,
    first service done on 400 klm
    After first service i feel slight heating issue on the bike when i ride 10 munits on the traffic, especially on the tank(tigh area,around the rubber pad )
    Pls onnu reply cheyyamo as soon as possible
    Is this a serious issue or dominar have this character ?

    • @viewsofvimal2676
      @viewsofvimal2676 5 ปีที่แล้ว

      Heating is bit annoying,ithu aarum dominar ne patti paranju kettitilla.so pls reply, should i consult service person ?

    • @gamingjunkie707
      @gamingjunkie707 5 ปีที่แล้ว

      ഈ complaint ഞാൻ ചില user reviewsilokke kettand. Try switching to new engine oil brand like motul or liqui moly or maybe riding style can also have an affect.

  • @motorzoomcars
    @motorzoomcars 5 ปีที่แล้ว +1

    Bro please upload BMW G310GS Ride Review ❤💜

  • @vishnuprakash4885
    @vishnuprakash4885 5 ปีที่แล้ว +2

    Arun broo 😘😘