പോണ പോക്ക് കണ്ടോ!!😱😳മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയുള്ള ഡ്രോൺ!|Racing Drone

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2023
  • #kerala #dronevideo #fpvdrone
  • บันเทิง

ความคิดเห็น • 326

  • @beucefalus3385
    @beucefalus3385 10 หลายเดือนก่อน +445

    ഇവനെ ഇന്ത്യക്ക് വേണം.. മറ്റൊരു രാജ്യത്തിനും വിട്ടുകൊടുക്കരുത്... നമ്മുടെ future ഇവനിലൂടെ... നീ സൂപ്പർ

    • @user-iw5mr3wk2w
      @user-iw5mr3wk2w 10 หลายเดือนก่อน +14

      Ippo avan ugandayil aanalo

    • @alangeorgerajan9956
      @alangeorgerajan9956 10 หลายเดือนก่อน +6

      Its not our decision. He can decide where to go

    • @mewithmypen9252
      @mewithmypen9252 10 หลายเดือนก่อน +3

      Ith nammukkum cheyyam but try cheyyanam, I appreciate you🔥❤️

    • @jockyrandy6960
      @jockyrandy6960 10 หลายเดือนก่อน

      Ennittu nambi narayanane pole poottanam😊😊😊

    • @fazpa8963
      @fazpa8963 10 หลายเดือนก่อน +2

      ഇപ്പൊ ചൈനയില്‍ നിന്നാണോ ഇവന്‍ ഈ വീഡിയോ ചെയ്യുന്നത്..?..😂😂😂.

  • @anilnavarang4445
    @anilnavarang4445 10 หลายเดือนก่อน +53

    കുട്ടാ നീ പൊളി ആണ് കേട്ടോ രാജ്യം നിന്നെ ഏറ്റെടുത്തു നിന്നെ പോലുള്ളവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം മനസ്സ് കാണിക്കണം ഇതുപോലെ അനേകം പ്രതിഭകൾ നമ്മുടെ ഓരോ ഗ്രാമങ്ങളിലും ഒണ്ടു അവരെ കണ്ടെത്തി ഇന്ത്യയുടെ വളർച്ചക്കായി ഉപയോഗിക്കണം

  • @Pablo_el_dorado
    @Pablo_el_dorado 10 หลายเดือนก่อน +165

    സ്വർണപെട്ടി അവർ ചില്ലറ സൂക്ഷിക്കാൻ വച്ചിരിക്കുന്നു.💪

    • @Lucky-er2ne
      @Lucky-er2ne 6 วันที่ผ่านมา

      ആര് 🙄

  • @anwarozr82
    @anwarozr82 10 หลายเดือนก่อน +89

    ഒരു Fighter പൈലറ്റ് ആവാനുള്ള ടാലെന്റ്റ് ഉണ്ട് 😍🔥🔥👍🏻💪🏻💪🏻

    • @m0t0meth
      @m0t0meth 6 หลายเดือนก่อน +6

      ഇത് മാർക്കറ്റിൽ എത്തിച്ചാൽ അതിനേക്കാൾ മികച്ച അവരുമാനം ഉണ്ടാക്കാം. 40,000 രൂപ ചെലവിൽ ആണ് ഇവൻ ഇത് കംപ്ലീറ്റ് ചെയ്തത്. ചേട്ടാന് ഇതുപോലെ ഒന്ന് മാർക്കറ്റിൽ വാങ്ങാൻ 1.50 ലക്ഷം വരെ മുടക്കണം...

    • @nuke5809
      @nuke5809 5 หลายเดือนก่อน +2

      @@m0t0methഅത്രക്ക് വേണോ😂 ഞാനും ഉണ്ടാക്കിയത😅

  • @Sujith762
    @Sujith762 10 หลายเดือนก่อน +31

    തള്ളേ ലെവൻ പുലിയാണ് കേട്ടാ.... ഇതാണ് മൊബൈൽ ബാറ്ററി 😂😂😂😂കണ്ട് കണ്ണ് തള്ളിപ്പോയി 😂😂😂

  • @sundargopalan5686
    @sundargopalan5686 10 หลายเดือนก่อน +27

    കൊള്ളാം അടിപൊളി ..മോൻ ഉയരങ്ങളിൽ എത്തും ...❤❤❤❤❤

  • @11987.
    @11987. 10 หลายเดือนก่อน +36

    Poli bro, നിങ്ങള് വേറെ ലെവൽ ആകും sure❤❤❤

  • @vinodmavila7150
    @vinodmavila7150 9 หลายเดือนก่อน +35

    ഇന്ത്യക്ക് Future ലെ മുതൽക്കൂട്ട് ആണ്‌ മച്ചാൻ ♥️👍

  • @AnwarSadique-mp6rn
    @AnwarSadique-mp6rn 6 หลายเดือนก่อน +11

    ഇവനെ കൊണ്ട് നമ്മുടെ ഇന്ത്യൻ ആർമിക്ക് ഉപകാരം ഉണ്ട്. 🥰🥰🥰

  • @antucg8674
    @antucg8674 10 หลายเดือนก่อน +18

    അടിപൊളി മോനെ മോൻ ഉയരങ്ങളിൽ എത്തട്ടെ 💓

  • @AlAmeen-vf4yo
    @AlAmeen-vf4yo 9 หลายเดือนก่อน +14

    Let's reach the heights, God bless you ✨
    🇮🇳

  • @babuss4039
    @babuss4039 9 หลายเดือนก่อน +18

    മിടുക്കനാണ്.. 👍
    പാരയില്ലാത്ത ഏതെങ്കിലും രാജ്യത്ത് പോയി രക്ഷപ്പെടാൻ നോക്ക് 😊

    • @KrishnaKumar-fy2pr
      @KrishnaKumar-fy2pr 8 หลายเดือนก่อน +2

      മോനെ ഇവിടെ നിന്നാൽ കൈകൂലി കൊടുത്ത് മുടിയും

  • @sandeepnithyanandan1439
    @sandeepnithyanandan1439 22 วันที่ผ่านมา +1

    അടിപൊളി ബ്രോ.. ഉയരങ്ങളിൽ എത്തട്ടെ 🔥🔥👍🏻👍🏻

  • @rajichan67
    @rajichan67 10 หลายเดือนก่อน +7

    If I can give him some instructions can he include the same in the model?
    This I can use in the surveillance on patrolling
    VR Chandran, commander ITBP

  • @SheheerThali
    @SheheerThali 4 หลายเดือนก่อน +1

    ഇവനെ വളർത്താൻ എല്ലാവരും സപ്പോർട്ട് ചെയ്യൂ..
    നല്ല talent ഉണ്ട് ഈ മോന് 👍😍🥰

  • @nandhunandhu8784
    @nandhunandhu8784 10 หลายเดือนก่อน +10

    ന്റെ മോനെ പൊളി ♥️

  • @PGANANDHAKRISHNAN
    @PGANANDHAKRISHNAN 10 หลายเดือนก่อน +2

    chakkare neeee polikk
    full support

  • @chandramohan-jw5ms
    @chandramohan-jw5ms 7 หลายเดือนก่อน +1

    You are a power packed box..Develop your might to make magic things and fly with wonderful colours..Good future ..Best wishes..

  • @Jishnu350
    @Jishnu350 3 หลายเดือนก่อน +1

    Awsome keep moving dear brother ❤❤❤

  • @sandeepss5084
    @sandeepss5084 10 หลายเดือนก่อน +2

    Congratulations brother 👏❤

  • @sonabinjet
    @sonabinjet 10 หลายเดือนก่อน

    Bro.. ❤ Adipoli.. 💪🏼💪🏼

  • @ThekkansChronicle
    @ThekkansChronicle 10 หลายเดือนก่อน

    I want to build a drone of my own.. iam new to your channel so edhnu mune angne endhelm video chyditundel comment chyamo or can u create a tutorial for that

  • @malllufan
    @malllufan 10 หลายเดือนก่อน

    Good one മോനെ.. ❤❤❤❤

  • @johnfrancis3898
    @johnfrancis3898 10 หลายเดือนก่อน +10

    Payyan midukkananu, best wishes

  • @manumadhav3523
    @manumadhav3523 10 หลายเดือนก่อน +2

    മോനെ നീ കൊള്ളാം 🤗

  • @kuttappanbeneasseril5
    @kuttappanbeneasseril5 5 หลายเดือนก่อน +1

    മിടുക്കൻ കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തുവാൻ ശ്രമിക്കുക കൂടുതൽ ഇംഗ്ലീഷ് വിദ്യാഭ്യാസവും നേടുക നന്മ നേരുന്നു

  • @balakrishnankottodi5186
    @balakrishnankottodi5186 5 หลายเดือนก่อน

    മുത്തേ അടിപൊളി. മിടുക്കൻ മിടുമിടുക്കൻ.... 👍

  • @srdn1610
    @srdn1610 10 หลายเดือนก่อน +3

    Power thana bro⚡

  • @johnsonmgeorge72
    @johnsonmgeorge72 10 หลายเดือนก่อน +2

    you are genius go ahead bro

  • @TechTravelbyFaizal
    @TechTravelbyFaizal 8 หลายเดือนก่อน

    യാ മോനെ അടിപൊളി നീ വേറെ ലെവലാട്ടൊ

  • @user-wo6nw5xl3x
    @user-wo6nw5xl3x 5 หลายเดือนก่อน

    Country needs such talents .....God bless you dear.... Definitely your hidden talent should be brought forward....

  • @kadherkadher5745
    @kadherkadher5745 4 หลายเดือนก่อน

    Yedaa unni ninne keralathile cinemakaar kondu pookum urappu ❤👍👍👍👍👍

  • @KIDANGOORAN
    @KIDANGOORAN 7 หลายเดือนก่อน +3

    മിടുക്കൻ മിടുമിടുക്കാൻ ❤

  • @mybellehut5907
    @mybellehut5907 7 หลายเดือนก่อน

    Poli macha.. go ahead…

  • @jithink4578
    @jithink4578 10 หลายเดือนก่อน

    Aaha adipwoli🔥🔥

  • @AbilalRadhakrishnan
    @AbilalRadhakrishnan 6 หลายเดือนก่อน

    Talented.....all wishes...❤😍😍😍👍🤝

  • @ridermaniacvlogs
    @ridermaniacvlogs 10 หลายเดือนก่อน

    Chekkan powli aanallo❤❤

  • @joseykurianjoseph3163
    @joseykurianjoseph3163 10 หลายเดือนก่อน

    Very good... wishing all the best.

  • @ananthu_a_v
    @ananthu_a_v 10 หลายเดือนก่อน +4

    Drone making video edu❤

  • @yadhuvallachira
    @yadhuvallachira 10 หลายเดือนก่อน +5

    ഉയരങ്ങളിൽ എത്തട്ടെ

    • @fazpa8963
      @fazpa8963 10 หลายเดือนก่อน

      ഇന്ത്യയിലൊ..?😂😂. വല്ല പനയിലും കയറിയാല്‍ കുറച്ച് മുകളില്‍ എത്താം..😂😂.

  • @user-yg2qz3vs7z
    @user-yg2qz3vs7z 5 หลายเดือนก่อน

    👏👏👏👏👏👏👏supper machane adipoli

  • @illicitcreations6570
    @illicitcreations6570 10 หลายเดือนก่อน +1

    kure divasam ayyi njn parts thapunu but reliable ayyi vangikan pattiya sthalam ethanen ariyila

  • @jahfarkt1319
    @jahfarkt1319 10 หลายเดือนก่อน

    Adipoli keepitup❤

  • @HackerMedia
    @HackerMedia 10 หลายเดือนก่อน

    Polikku bro ❤

  • @Fromllv__187
    @Fromllv__187 16 วันที่ผ่านมา

    Bro ith alathe vere Camara ulla drone license veno ippam 2024 plz reply 😢

  • @Soldiers623
    @Soldiers623 10 หลายเดือนก่อน

    Ithu military kk use cheyyan pattunna tharathil minimum 10 mt enkilum time wait carry cheyyan pattunna tharathil orennam nirmikku . Ivanaem kond kurachu paniyund 💪💪

  • @vipihunt0073
    @vipihunt0073 4 หลายเดือนก่อน

    Mass🔥
    Ready to join😉

  • @georgejoseph9316
    @georgejoseph9316 หลายเดือนก่อน

    വളരെ നല്ല കണ്ട പിടുത്തം❤രാജ്യത്തിനും ഇന്ത്യൻ സേനയ്ക്കും മുതൽക്കൂട്ടാകട്ടെ!❤ നൽ മ വരട്ടെ!❤ എല്ലാവിധ ഭാവുകങ്ങളും❤ മോദിജിക്കും❤ന്നു രേഷ് ഗോപി ച്ചേട്ടനനെയും നേരിട്ടുകണ്ടു് : വിവരങ്ങൾ കൈമാറണം❤o K❤

  • @bhabinsikha
    @bhabinsikha 10 หลายเดือนก่อน

    Verea Level Man 😎

  • @ajumonma8522
    @ajumonma8522 10 หลายเดือนก่อน

    Ivide rc plane fly cheyyan poyapol Ivarude team dpv drone fly cheyyunnath kandittund. Nerittu kaanumpol different experience aanu. Speed kaanumpol kili pokum.

  • @xdcreations3075
    @xdcreations3075 4 หลายเดือนก่อน

    Chekkan poli ❤️

  • @madhumohan5633
    @madhumohan5633 5 หลายเดือนก่อน

    സൂപ്പർ... 👍👏👏

  • @vishnudevan3279
    @vishnudevan3279 9 หลายเดือนก่อน

    Natil village areasil gas cylinder roadil ninnu pada varambuvazhi veetil ethikkunnathinu oru drone kandu pidichal nalla oru business ayirikkum

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss 10 หลายเดือนก่อน +1

    Good talent👌👌👌

  • @electricmani8163
    @electricmani8163 10 หลายเดือนก่อน +11

    ഇത്രേം ഉണ്ടാക്കിയിട്ട് ആ ചെക്കന്റെ പേര് എങ്കിലും ഒന്ന് പറയാമായിരുന്നു

  • @abdullasavad4643
    @abdullasavad4643 10 หลายเดือนก่อน

    Back up koottan vazhiyumdoo?

  • @sreerajrajan8655
    @sreerajrajan8655 หลายเดือนก่อน

    Drone y3 max p18 pro, ബ്രഷ് ലെസ്സ് മോട്ടോറിന്റെ ലീഫുകൾ എവിടുന്ന് വാങ്ങാൻ പറ്റും, അറിയാവുന്നവര് ഒന്നു പറഞ്ഞു തരണേ

  • @sureshkomandi4008
    @sureshkomandi4008 3 หลายเดือนก่อน

    Continue your tech,,,,,, 👍👍👍👍

  • @lintojoevarghese104
    @lintojoevarghese104 10 หลายเดือนก่อน

    Ee tech defence ne use cheiyallo

  • @sonabinjet
    @sonabinjet 10 หลายเดือนก่อน

    All the very best

  • @makeitright3074
    @makeitright3074 10 หลายเดือนก่อน

    Great... ❤

  • @thinkout6883
    @thinkout6883 10 หลายเดือนก่อน +1

    Making cost ethra bro

  • @DMCCCD
    @DMCCCD 6 หลายเดือนก่อน

    Very Good demo, He is very smart wish someone will help him to find a good Job.

  • @tomkjoseph6326
    @tomkjoseph6326 2 ชั่วโมงที่ผ่านมา

    Super മോനേ

  • @robingeorge6691
    @robingeorge6691 7 หลายเดือนก่อน +1

    ❤super Bro

  • @jincegeorge9400
    @jincegeorge9400 4 หลายเดือนก่อน

    Good job brother...

  • @travelmandiaries
    @travelmandiaries 10 หลายเดือนก่อน

    Poli bro. 🤩🤩

  • @imamshah7360
    @imamshah7360 9 หลายเดือนก่อน

    അടിപൊളി ❤❤❤

  • @StephenKachappilly
    @StephenKachappilly 6 หลายเดือนก่อน +1

    I can find a scientist brain in this smart boy. He will be definitely known to the world as a brand person of ISRO/VSSR, if the government use his talents towards the right direction.

  • @ashvinzachariah3092
    @ashvinzachariah3092 10 หลายเดือนก่อน +7

    Nalla work aanu, but Indiayil ipozhum BVLOS allowed alla. Apo FPV drone legally LOS il mathre work cheyikan patoo. BVLOS cheyunnathu pidichal valare valiya fine aanu charge cheyunnathu. Porathathinu airport il oke clearance nu valiya budhimuttanu - ithu oru profession aayi Indiayil cheyan budhimuttayirikum

  • @binson4619
    @binson4619 10 หลายเดือนก่อน

    Bro poli🎉

  • @abdusalam4026
    @abdusalam4026 5 หลายเดือนก่อน

    നമ്മുടെ മുത്ത് പൊളിച്ചു

  • @exentric9710
    @exentric9710 7 หลายเดือนก่อน

    Expense ethre ayi bro undakkan

  • @sreerajrajan8655
    @sreerajrajan8655 หลายเดือนก่อน

    👏🏻👏🏻

  • @SunilKumar-lq9hm
    @SunilKumar-lq9hm 5 หลายเดือนก่อน

    സൂപ്പർ 👌👏👏👏👏👏

  • @nirmalraj4312
    @nirmalraj4312 9 หลายเดือนก่อน

    ഇതിന്റെ യന്ത്ര ഭാഗങ്ങൾ വച്ച് Rc plane ഉണ്ടാക്കാൻ സാധിക്കുമോ

  • @44889
    @44889 4 หลายเดือนก่อน

    Very good 😊

  • @alfasapm4498
    @alfasapm4498 3 หลายเดือนก่อน

    Monusee Vila etra oru vadaku tharuvoo

  • @Sreekumarmr
    @Sreekumarmr 10 หลายเดือนก่อน +1

    Super bro

  • @muhammednabeel653
    @muhammednabeel653 10 หลายเดือนก่อน +1

    FPV ❤

  • @SmilingMeteor-uz8sg
    @SmilingMeteor-uz8sg 7 หลายเดือนก่อน

    Nte moone aaa phone il aa battery. Aww masterbrainn🎉

  • @sammathew1127
    @sammathew1127 2 หลายเดือนก่อน

    This guy is a gem 💎 ✨️ ❤❤❤

  • @instrider
    @instrider 10 หลายเดือนก่อน

    Wow... 👌🏻👌🏻👌🏻

  • @casanovaloveislife8218
    @casanovaloveislife8218 10 หลายเดือนก่อน

    sambhavam kollam... pakshe atile chechide sound evido kettittulla pole... pakshe dialog vere aa 😛

  • @vipinraj4171
    @vipinraj4171 7 หลายเดือนก่อน

    Avanarinju kooda avantea valuppom
    Avanonnu manassuvachal aa drone nea kaal veaghathill uyarchayill eatham avanu saadhikum saadhikkattea best wishes

  • @albythekkedan
    @albythekkedan 4 หลายเดือนก่อน

    Ashan khilladiyom ka khilladi thanne, Tutorial channel start cheyyum enn expect cheyyunnu

  • @user-Appusettan
    @user-Appusettan 10 หลายเดือนก่อน +1

    👌

  • @arunkumar252956
    @arunkumar252956 10 หลายเดือนก่อน

    🔥🔥❤️❤️

  • @deepudileepan7387
    @deepudileepan7387 3 หลายเดือนก่อน

    ഇവൻ പുലിയാണ് 🎉

  • @Indiancitizen.
    @Indiancitizen. 10 หลายเดือนก่อน

    Ne aalu kollamalloda kochee😂😂❤

  • @Reyanjacobtom
    @Reyanjacobtom 8 วันที่ผ่านมา

    Which is the rate

  • @OurLife_OurTravel
    @OurLife_OurTravel 8 หลายเดือนก่อน +1

    Talented person🎉👍👍👍

  • @SomancpThankam
    @SomancpThankam 2 วันที่ผ่านมา

    👌👌👌

  • @sdakmo9548
    @sdakmo9548 10 หลายเดือนก่อน

    ❤Super ❤️❤️❤️❤️

  • @MrSanilvidya
    @MrSanilvidya 10 หลายเดือนก่อน +3

    Bro....
    എനിക്ക് fishing ന് വേണ്ടി bait ദൂരെ land ചെയ്യിക്കാൻ വേണ്ടി ഒരു drone ഉണ്ടാക്കി തരുമോ.....?

    • @amalnavomirythm7962
      @amalnavomirythm7962 10 หลายเดือนก่อน

      ഞാനും അത് തന്നെ ചോദിക്കാൻ വരുവാർന്നു 😝

  • @mr_j4571
    @mr_j4571 10 หลายเดือนก่อน +5

    Fpv drone und , flying padikkun ollu ,
    How to learn fast brother

    • @muhammednabeel653
      @muhammednabeel653 10 หลายเดือนก่อน +1

      More time spend on simulator

  • @babupbvr2589
    @babupbvr2589 5 หลายเดือนก่อน

    Try to use solar cells for automatic charging

  • @Klneox
    @Klneox 10 หลายเดือนก่อน

    🎉😮😮

  • @deepakjoy7022
    @deepakjoy7022 10 หลายเดือนก่อน

    5 mins flight.min 3 or 4 batteries vendi verulo

  • @mebinprakasia
    @mebinprakasia 10 หลายเดือนก่อน

    Ee naatil kazivu ulla alukala prolsahipichan orukalum nammuda govt nokila . Maraga ayuthangal oka undaki drone undaki anoka paranju akathidan shramikum mandanmar aanu chinthikan kazivila.poram naatil thanta kazivu thaliyichal future ok aagum.good luck