നിങ്ങളെ പറ്റി ഈ നിമിഷം അവർ എന്താണ് ചിന്തിക്കുന്നത്??🥰🥰💞👼

แชร์
ฝัง
  • เผยแพร่เมื่อ 11 มี.ค. 2023
  • FOR PERSONAL READING / CRYSTAL BRACELET /TAROT CLASS
    WhatsApp no:6235026925
    I'm on Instagram as @tarot_expedition.
    invitescon...
    My other വീഡിയോസ് plz do watch
    • നിങ്ങളുടെ പങ്കാളിയുടെ ...
    • നിങ്ങൾ SUFFER ചെയ്യുന്...
    • WHO WILL YOU MARRY? WH...
    • WILL YOUR RELATIONSHIP...
    • WHY THEY ARE SO MUCH A...
    • WHAT YOU NEED TO Known...
    • നിങ്ങൾക്ക് വിജയം ലഭിക്...
    • 🌶️🌶️What's your partne...
    • 💯നിങ്ങളുടെ പങ്കാളിയുടെ...
    Time stamp
    pile 1👼 :02:29
    pile 2🔮 :20:25
    our second channel link : / @prognostictarotdeck1744
    Shortz for singles • SHORTS FOR SINGLES
    Hey guys ,
    My self Anakha Gokul , Happy to see you all again with another video. Connect with me for a heartfelt and customized reading that will provide you with insight into yourself, and your path in this life time. I am an experienced tarot card reader and intuitive healer. I can help answer your questions and guide you.
    ----------------------------------------------------------------------------------------------------------------------------------------------------
    FOR PERSONAL READING / CRYSTAL BRACELET /TAROT CLASS
    WhatsApp no:6235026925
    APPOINTMENTS ONLY THROUGH WHATSAPP MESSAGES ( NO CALLS ACCEPTED )
    AFTER SUCCESSFUL BOOKING , WE WILL SCHEDULE THE ALLOTTED DATE AND TIME AND SEND TO YOU.
    ALL PERSONAL READINGS ARE PAID. NO FREE READINGS AVAILABLE.
    ----------------------------------------------------------------------------------------------------------------------------------------------------
    TAROT EXPEDITION IS NOT ONLY A CHANNEL , IT`S A FAMILY.
    PEOPLE FROM ALL CASTE , GENDER , RELIGION , COUNTRY ARE WELCOME HERE..
    PLEASE SUBSCRIBE OUR CHANNEL LIKE THE VIDEOS AND THE SHARE THEM AMONG YOUR FAMILY AND FRIENDS
    GOD BLESS YOU , LOVE YOU ALL
    ----------------------------------------------------------------------------------------------------------------------------------------------------
    THANK YOU SO MUCH TO ALL THE VIEWERS WHO SUBSCRIBED OUR CHANNEL, LIKE AND COMMENT ON OUR VIDEOS
    YOUR SUPPORT AND LOVE MOTIVATE US
    ----------------------------------------------------------------------------------------------------------------------------------------------------
    Note : These are general readings, so they may or may not resonate with everyone, just take them as guidance
    ----------------------------------------------------------------------------------------------------------------------------------------------------
  • บันเทิง

ความคิดเห็น • 333

  • @sindhukrishnan8581
    @sindhukrishnan8581 ปีที่แล้ว +2

    മാം പറഞ്ഞത് യൂണിവേഴ്സ് നടത്തി തരാൻ ഞാൻ പ്രാർത്ഥിക്കുന്നു മാമിന്റെ നാവ് പൊന്നായി തീരട്ടെ

  • @aaravprajeesh7455
    @aaravprajeesh7455 9 วันที่ผ่านมา

    ഈ പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ ethrayum പെട്ടെന്ന് നടന്നതിനു നന്ദി

  • @ranjith-il8fx
    @ranjith-il8fx ปีที่แล้ว +6

    " അഭിനന്ദനം "
    reeding no two..............
    right the point........................"

  • @suryathejas7649
    @suryathejas7649 ปีที่แล้ว +14

    Pile no 1 നന്ദി യൂണിവേഴ്സ്
    ഞങ്ങളെ ഒരുമിപ്പിച്ചതിന് 🙏🙏🙏🙏

  • @sreelakshmimvvineesh1477
    @sreelakshmimvvineesh1477 ปีที่แล้ว +9

    Pile 2എല്ലാം ശരി ആണ് Thankyou universe 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jijinbabujijinbabu4324
    @jijinbabujijinbabu4324 ปีที่แล้ว +12

    Pile 2...enthoru beautiful reading anu. Orupad thanks❣️

  • @merlinroy8712
    @merlinroy8712 ปีที่แล้ว +5

    താങ്ക്സ് സത്യം 2 കാർഡ് എപ്പോഴും എന്നെ വേദനിപ്പിക്കുന്നു

  • @preethapreetha5567
    @preethapreetha5567 9 หลายเดือนก่อน +1

    നന്ദി മാം പൈൽ 1പറഞ്ഞതൊക്കെ കറക്റ്റ് ആണ് ഒരു പാട് ഇഷ്ടം ആണ് ആ ഇഷ്ടം കൂടിപ്പോയതിന്റെ കുഴപ്പം ആണ് എല്ലാം നമ്മൾ അത് കണ്ടറിഞ്ഞു ജീവിക്കുന്നു 🙂🙂🙂🙂🙂

  • @athira.222
    @athira.222 ปีที่แล้ว +5

    2pile... Highly Resonated ❤️... ആദ്യം ഞാൻ ഒഴിവാക്കി 7years ശേഷം ഞങ്ങൾ ഒന്നിച്ചു... ഇനി ഒരിക്കലും പിരിയില്ല.. എന്റെ പാർട്ണർ തന്നെയാണ്. 1pile എനിക്ക് അങ്ങോട്ട്‌ ഉള്ള ഫീലിംഗ്സ് ആണ്... ഞങ്ങൾ രണ്ടാളും abroad രണ്ടു രാജ്യത്താണ്... Maaminte റീഡിങ് മാത്രമാണ് എനിക്ക് പലപ്പോഴും ആശ്വാസം നൽകിയത്.

    • @aamslalmm6357
      @aamslalmm6357 ปีที่แล้ว +2

      താൻ ആരാന്നു എനിക്കറിയില്ല. ഇതു എന്റെ 7 ആമത്തെ വർഷം ആണ് എന്റെ വാവയെ ഓർത്തു മാത്രം lyf കളഞ്ഞത്...ഇന്നും എന്റെ വാവ തിരിച്ചു വരും എന്ന് ഞാൻ കാത്തിരിക്കുന്നു..... ഞങ്ങൾക്കും ഒരുമിക്കാൻ കഴിയണം എന്ന് പ്രാർത്ഥിക്കു..... തന്റെ cmts കണ്ടപ്പോൾ എന്തോ oru energy feel

  • @haleemahalee1719
    @haleemahalee1719 ปีที่แล้ว +1

    Mam ,🦋🌷💖💖 ഒരുപാട് നന്ദി
    Thank s universe 🦋💖🌷
    Haneefa💖🌷🦋Sameera

  • @sharikasajeev222
    @sharikasajeev222 ปีที่แล้ว +14

    Pile 1💯❤️ we are in a twinflame journey🌈✨️🦋 Friendship il ninn thanne aanu aadhyam thudangiyath. Pinne samsaarich samsarich orutharam addiction pole aayi. Njagal just frnds maathram alla enn thonni thudangi. Athinn shesham idakk break itt avan poyengilum Veendum njagalk idayil conversation vannu.Chechi paranjath pole avan oru decision eduthaal ath urachath thanne aayirikum. Because avan self love valare kooduthal aanu.Orupaad ups & downs ind. Odukathe confidence aanu njn evidem povillenm avan ariyaam.Ipo njn aayit chase cheyyan povaarilla. Iam surrender to divine😇 avan enik ullath aanegil enik universe thanne thirich kondvann tharum🫂 njn kurach koode self focused aavan aanu ipo nokunne
    Pile 2 kure oke resonated aanu
    Palarodum phone il samsaarikumbo madupp thonnarund. But ivanod samsaarikumbo onnum oru boring thonnitilla. Ath avanod um njn paranjitund.ente ponne 🙆🏻‍♀️pidikittatha oru connection aanu ith enn thonnal ind

  • @rajeeshkp4730
    @rajeeshkp4730 ปีที่แล้ว +8

    pile: No.1 ഒരുപാട് കാലത്തിനു ശേഷം എനിക്ക് ചേച്ചി തന്ന നല്ലൊരു മനസ്സിന് സന്തോഷം നൽകിയ അടിപൊളി Reading. 👌👍❤️❤️❤️
    Super 👌👍❤️❤️❤️
    Thank God 🙏❤️❤️❤️
    Thank you universe 🙏❤️❤️❤️
    Thank you chechiee... 🙏🙋❤️❤️❤️

  • @PRAVEENKUMAR-lw8zj
    @PRAVEENKUMAR-lw8zj ปีที่แล้ว +4

    Pile number 2..what a reading🥰... Really resonated... Thankyou 😍

  • @chinnuzz1246
    @chinnuzz1246 ปีที่แล้ว +5

    Pile 2 valare crt anu chechi enthe life agane thanne paranja pole und
    Thankyou chechi 🥰🙏
    Highly relatable
    Enthe crush anu egottu feelings undo ennulla dout anu enik

  • @ysagraman3334
    @ysagraman3334 ปีที่แล้ว +73

    ഇത് എനിക്ക് അങ്ങോട്ട് ഉള്ള ഫീലിംഗ്സ് ആണ്. ഇങ്ങോട്ട് ഉള്ളത് അല്ല ❣️

  • @linilini3191
    @linilini3191 ปีที่แล้ว +2

    Very good. reeding. Ellam sathiyama Aavatte Thank ❤you🌌🌌🌌🌌🌌🌌❤🙏🙏🙏🙏🙏🙏

  • @rejinakj3269
    @rejinakj3269 ปีที่แล้ว +6

    Thank you for the second pile thank you Universe 🙏 thank you for the wonderful reading ❤️

  • @chippysreedevi850
    @chippysreedevi850 ปีที่แล้ว +2

    Pile 1 ❤️❤️❤️...Thank you universe 🙏🙏🙏... Thank you mam🙏🙏🙏

  • @sheenamanoj3093
    @sheenamanoj3093 ปีที่แล้ว +3

    Pile 1super reading thank you Universe ❤️❤️❤️

  • @reshmajayan768
    @reshmajayan768 ปีที่แล้ว +2

    1st pile...... Thanks you universe.... I claim this positive energy ❤️🙏

  • @SujaS-ku7ft
    @SujaS-ku7ft 7 หลายเดือนก่อน +1

    മാം ഇന്ന്കണ്ടു സംസാരിച്ചു എന്നിക്ക് മറുപടി തന്നു (allബ്ലോക്ക് മാറ്റില്ല തീർത്തു പറഞ്ഞു 😢 പിന്നെ ഫ്രണ്ട് ആയാൽ മതി എന്ന് പറഞ്ഞു അങ്ങനെയല്ല Love ആണ് അതിന് എന്നോട് എനിക്കറിയാം എനിക്കും Same അതിനു ള്ള ഇഷ്ട എന്നോട് തുറന്ന് പറയുവാൻ അതിന്റെ മനസിൽ തോന്നിക്കണേ യുണിവേഴ്🙏❤

  • @sayanaps7152
    @sayanaps7152 ปีที่แล้ว +2

    First pile❤️positive reading🦋🌈

  • @aswathypillai6488
    @aswathypillai6488 ปีที่แล้ว +2

    First comment 🙏thankyou universe 🙏 thankyou Angel ❤️thankyou divine thankyou mam

  • @beenas9356
    @beenas9356 ปีที่แล้ว +1

    Yes.. Good reading. 🙏

  • @snk3889
    @snk3889 ปีที่แล้ว +3

    Pile 2 resonates. I strongly claim all the positive energies of this reading 🙏. Thank you Universe 🙏

  • @neenubabu8449
    @neenubabu8449 ปีที่แล้ว +2

    1st pile 💚 crct reading chechi 💖 njangalk edayil up & downs orupad ind bt enthoke sambhavichalum parasparam vittu povan kazhiyunilla... Athrathollam bonding feel cheythittund... Reading il paranjathoke njangalde rlsn il nadakuna karyangal anu 😄💞 thanq universe 🙏 ithrakum lovable Aya vichune enik thannathinu...❤️ Lyf long e cnctn happy ayi snehathode continue cheyyan god anugrahikatte 🥰

  • @lijikk2926
    @lijikk2926 ปีที่แล้ว +1

    Thank you Universe🙏❤. Thank you Ma'am🙏❤.

  • @anupamal7693
    @anupamal7693 ปีที่แล้ว +5

    Thank you universe 🙏🏼thank you devine thank you angel

  • @sreelakshmimvvineesh1477
    @sreelakshmimvvineesh1477 ปีที่แล้ว

    സത്യം ആണ് ഇന്നലെ കൂടെ പറഞ്ഞു ഉള്ളു നീ എന്നെ ഇട്ടേച് എവിടെ പോകാൻ ആണ് എന്ന് 🥰

  • @krishnavp6657
    @krishnavp6657 ปีที่แล้ว +1

    Pile ❤️. I claim this positive engergy.
    Thankyou mam❤️🙏. Thankyou angels❤️🙏. Thankyou universe 🙏

  • @Sunitha111
    @Sunitha111 ปีที่แล้ว +1

    Good reading mam🌹🥰thank you univers🥰 🙏🙏🙏

  • @amrithasunilkumar6520
    @amrithasunilkumar6520 ปีที่แล้ว +2

    1st pile. Thankyou universe 🙏🏻❤️

  • @anjuprasanth8848
    @anjuprasanth8848 ปีที่แล้ว +2

    Thank you univerce 👍👍👍♥️♥️♥️

  • @deepadeepus581
    @deepadeepus581 ปีที่แล้ว +1

    First pile beautiful reading. Thank u universe

  • @babykrishnan8298
    @babykrishnan8298 ปีที่แล้ว

    പറഞ്ഞതു എല്ലാം സത്യം ആണ് thank you maam 🙏🏻

  • @MadhaviKrishnanRadha
    @MadhaviKrishnanRadha ปีที่แล้ว +1

    pile 2 valare correct ayirunu thankyou universe. Thankyou.

  • @shyleshkumarm.v8398
    @shyleshkumarm.v8398 ปีที่แล้ว +2

    Thank you universe 🙏 Thank you Angels 🙏

  • @zeenuzeenu1769
    @zeenuzeenu1769 ปีที่แล้ว +1

    1card super reading Iam happy thank you chechiii thank you universe...

  • @reshmikr5282
    @reshmikr5282 ปีที่แล้ว +1

    വളരെ നല്ല റീഡിംഗ്......

  • @sharathps7617
    @sharathps7617 ปีที่แล้ว +1

    2 ndpile സൂപ്പർ ഞാൻ ചിന്തിച്ചതുപോലെ....

  • @reshmiunnikrishnan3364
    @reshmiunnikrishnan3364 ปีที่แล้ว +3

    Thank you Universe ❤️✨️

  • @vaishnavis956
    @vaishnavis956 ปีที่แล้ว +2

    Thanku so much ❤️🥺

  • @AthulyaThulaseedharan2005
    @AthulyaThulaseedharan2005 ปีที่แล้ว +1

    Thank you universe
    Thank you mam❤️

  • @suryathejas7649
    @suryathejas7649 ปีที่แล้ว

    1st pile correct ആണ്,Thanks Mam 🙏🙏🙏Thank you Universe 🙏🙏🙏

  • @kavithaanilmkmk1073
    @kavithaanilmkmk1073 ปีที่แล้ว +1

    Pile 2 എല്ലാം correct ആണ്

  • @pocotv799
    @pocotv799 ปีที่แล้ว +1

    Pile 1 Thank you🙏🌹❤🙏 universe🌌🌌🌌🌌🌌🌌🌌🌌🌌🌌🌌🌌🌌🌌🌌🌌

  • @shifananowshad2910
    @shifananowshad2910 ปีที่แล้ว +1

    Pile 1 thank you Universe thank you Angel💕

  • @jessyjessy8161
    @jessyjessy8161 ปีที่แล้ว

    First pile all right. Family kaal ellaam ariyunna aalayittanu kaanunnathu my person.Thanks UNIVERS.

  • @rasnarajan5223
    @rasnarajan5223 ปีที่แล้ว +1

    Pile 1.thank you

  • @sushamaswamy1771
    @sushamaswamy1771 ปีที่แล้ว +2

    പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം

  • @deepamoldeepamol4783
    @deepamoldeepamol4783 ปีที่แล้ว +1

    1 st pile ആണ് selact ചെയ്തത്. ഇപ്പോൾ കുറച്ചു നാളുകൾ ആയി contact ചെയ്യുന്നത് വളരെ കുറവാണു. നേരെത്തെ ഒരുപാട് സംസാരിക്കാൻ ഇഷ്ടം ഉണ്ടായിരുന്നു. മെസ്സേജ് പോലും അയക്കുന്നില്ല. സ്നേഹം ഉണ്ട്‌. ആൾക്ക് ഇപ്പോൾ മറ്റു പല കാര്യങ്ങൾക്കും ആണ് കൂടുതൽ പ്രധാന്യം കൊടുക്കുന്നത്.ആദ്യമോക്കെ വിളിക്കാൻ പറ്റില്ലെങ്കിൽ മെസ്സേജ് അയക്കുമായിരുന്നു. ഇപ്പോൾ അതു പോലും ഇല്ല. ആൾ ആകെ മാറി പോയത് പോലെ. എനിക്കു എന്തു ചെയ്യണം എന്ന് അറിയില്ല. എന്നോട് ഒന്ന് സംസാരിച്ചാൽ മതിയായിരുന്നു. എല്ലാ സങ്കടവും മാറും. പക്ഷെ വിളിക്കുന്നില്ല. 😔😔😭😭😭

  • @sathibalakrishnan5147
    @sathibalakrishnan5147 ปีที่แล้ว +1

    Pile no 2thank you universe angles gods💚❤️🙏 thank you mam 😊

  • @induvijukumar713
    @induvijukumar713 ปีที่แล้ว +1

    1 card❤ Thank you universe 🙏🥰🌈🌈

  • @ranjithkrishna1620
    @ranjithkrishna1620 ปีที่แล้ว

    🙏 താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ എയ്ഞ്ചൽ താങ്ക്യൂ ഫസ്റ്റ് വളരെ സന്തോഷം ശരിയായ റീഡിങ് താങ്ക്യൂ നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏👍👌👏🌹😄 എല്ലാവിധ ഈശ്വര നഗരങ്ങളും ഉണ്ടാകട്ടെ🙏 നന്ദി

  • @lucky-yw8dd
    @lucky-yw8dd ปีที่แล้ว +1

    1 💯 correct madam thank you universe 🙏🙏🌹

  • @vijibharathi4033
    @vijibharathi4033 ปีที่แล้ว +2

    1st pile 💯 resonate thank you universe 🌌

  • @suryaelizabethjohn4568
    @suryaelizabethjohn4568 7 หลายเดือนก่อน

    2nd pile resonated ❤❤😍😍😍🥰😘. എത്ര correct ആയിട്ടാണ് വായിക്കുന്നത്.. Thank you for this positive reading.. Thank you universe 😍😍😍

  • @selmil6238
    @selmil6238 ปีที่แล้ว +1

    Evideyokkeyo reasonate aayi 💕💕 thank you universe 💕🥰

  • @minimini2984
    @minimini2984 ปีที่แล้ว +1

    Thank you universe and thank you mam pile 1

  • @bhavanaramadas7085
    @bhavanaramadas7085 ปีที่แล้ว +1

    Thank you universe 🙏 thank you chechi 💞

  • @anupamapa9460
    @anupamapa9460 8 หลายเดือนก่อน

    Pile2 resonated❤
    Thank you universe🙏
    Thank you divine🙏
    Thank you angels🙏
    Thank you mam🙏

  • @fagasfgags879
    @fagasfgags879 ปีที่แล้ว

    Thank universe thank u mam 1st file correct aanu god bless u.

  • @vmenon20
    @vmenon20 ปีที่แล้ว +3

    Such a true reading.pile1.. Resonates so well... I CLAIM THIS READING.. Thank you somuch universe💞🙏😇.

    • @vmenon20
      @vmenon20 ปีที่แล้ว

      🔥🔥

    • @akshay6555
      @akshay6555 ปีที่แล้ว

      Pile ,2 Very Correct Madam

  • @deworld2832
    @deworld2832 ปีที่แล้ว +1

    Pile2 resonating thanku universe

  • @muhammedzayaanmansoor4484
    @muhammedzayaanmansoor4484 ปีที่แล้ว +1

    Thank you ❤️

  • @muhammedrizan7775
    @muhammedrizan7775 ปีที่แล้ว +1

    വളരെ ശെരി 👍😍

  • @SujaS-ku7ft
    @SujaS-ku7ft 7 หลายเดือนก่อน +1

    ഇന്നലെ അങ്ങോട്ട് പോയി കണ്ണിൽ നോക്കി സംസാരിക്കാൻ തന്നയാ എന്റെ മുഖ ന്ന് ഒന്ന് നോക്കിയിട്ട് പിന്നെ മയിന്റ് ഇല്ല അമ്പലത്തിൽ വച്ചായിരുന്നു😢

  • @rahiyanath8361
    @rahiyanath8361 ปีที่แล้ว +1

    ഞാൻ സ്ഥിരമായി ഒരുപാട് love reeding msg കാണുന്ന ആൾ ആണ് ബട്ട്‌ ഇത്ര മാത്രം crct ആയ reeding ഇന്ന് വരെ കേട്ടിട്ടില്ല 😭😭😭അത്ര മാത്രം സത്യം ആണ് പറഞ്ഞത് മുഴുവൻ 😭😭ഈ ഒരാൾ വന്നില്ലായിരുന്നേൽ ഞാൻ ഈ ഭൂമിയിൽ പോലും ചിലപ്പോൾ ഉണ്ടാവില്ലായിരുന്നു.. 😭😭അത്ര മാത്രം സ്ട്രേകിലിംഗ് സിറ്റിവേഷനിൽ ആയിരുന്നു ആ ഒരാൾ വന്നത് അതിന് ശേഷം ഞാൻ ഒരുപാട് മാറി.. ഒരു തൊട്ടാൽ വാടിയായിരുന്ന ഞാൻ ശെരിക്കും ഒരു blod ലേഡി യായി മാറി.. കുറച്ചു പേരുടെ ബ്ലാക്ക് മാജിക് കാരണം സ്വന്തം വസ്ത്രം മാറാൻ പോലും പരസഹായം വേണമായിരുന്ന ഞാൻ വെറും 2മാസം കൊണ്ട് എവിടെ വേണേലും പോകാനും എന്ത് ജോലി വേണേലും ചെയ്യാൻ ഉള്ള പവർ നേടി.. എല്ലാം അള്ളാഹു വിന്റെ അനുഗ്രഹതോടൊപ്പം ഈ ഒരാളെ സ്നേഹ വും മോട്ടിവേഷനും മാത്രം ആയിരുന്നു.. എന്റെ മാറ്റത്തിനു കാരണം..ഇത്രയും കാലം കൂടെ നിന്നവരും സപ്പോർട് ചെയ്തവരും ഓക്കേ യുണ്ട് ലൈഫിൽ എന്നാൽ അവർക്കാർക്കും എന്റെ മനസിന് സ്വാന്തനം ആകാൻ സാധിച്ചിട്ടില്ല.. എനിക്കോ എന്റെ ഇഷ്ടത്തിനോ ഒരു വില നൽകിയിരുന്നില്ല.. അത് കൊണ്ട് തന്നെ ഈ ഒരാളെ ഞാൻ എന്റെ പ്രാണനെ പോലെ സ്നേഹിക്കുന്നുണ്ട് 😭😭😭എന്നാൽ ഒരിക്കലും എനിക്ക് അർഹത പെട്ട ബന്ധം അല്ല.. അവര് എല്ലാത്തിലുംഉയ രത്തിലുംഞാൻ വളരെ താഴെ യും ആണ് 😭😭പിന്നെ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കും ഈ കാരണം കൊണ്ട് എന്നും വഴക്കാണ്.. സ്നേഹ ത്തോടെ ഒന്ന് നോക്കാൻ പോലും എനിക്ക് സാധിച്ചിട്ടില്ല.. ഒരു വാക്ക് പറയാനും pile 2അത്രയും crct ആണ് ഞാൻ അനുഭവിച്ചതാണ് എല്ലാം അതാണ് ഇവിടെ അനുഭവങ്ങൾ എഴുതി യത്.. താങ്ക്യൂ mem god blass you ❤

  • @sinifunnyshan8938
    @sinifunnyshan8938 ปีที่แล้ว +2

    Thank u mam thank u universe

  • @safamarwa1699
    @safamarwa1699 ปีที่แล้ว +3

    Pile number 2 ആണ് ഞാൻ എടുത്തത് എന്റെ ഹസ്ബന്റിനെ കുറിച്ച് ആണ് ഞാൻ ചിന്തിച്ചത് 😂😂😂

  • @sari92072
    @sari92072 ปีที่แล้ว +1

    Thank u universe.. 🙏🙏❤️

  • @aswathiachu4965
    @aswathiachu4965 28 วันที่ผ่านมา

    ❤.thankyou..maam..🙏..sathyamaanu..1.payal..
    Thankyou.univers.❤
    Thankyou.divain.❤
    Thankyou.enjels.❤
    🙏🙏🙏🙏🙏🙏🙏🙏🙏

  • @jishasreejith4015
    @jishasreejith4015 ปีที่แล้ว +2

    First pile super msg mam❤❤❤

  • @hellcathellcat5977
    @hellcathellcat5977 ปีที่แล้ว +1

    Thankyou universe pile.2😊😇

  • @vineeshveni5075
    @vineeshveni5075 ปีที่แล้ว +1

    Thank u Unniverse ❣️❣️❣️

  • @neethugopi4458
    @neethugopi4458 ปีที่แล้ว

    Thanku so much. ❤

  • @suramyavigimon7571
    @suramyavigimon7571 ปีที่แล้ว

    Thank you ma'am 😊

  • @NimmyRajeev-qh3cz
    @NimmyRajeev-qh3cz ปีที่แล้ว

    Pile 2എല്ലാം എന്റെ riding ആണ് thankyou &Thankyou universe 🙏🙏🙏🙏

  • @Krishna_rkpa
    @Krishna_rkpa ปีที่แล้ว +1

    Thank you ❤️❤️❤️❤️

  • @sajeevkumar8243
    @sajeevkumar8243 29 วันที่ผ่านมา

    ❤പറഞ്ഞതെല്ലാം സത്യമാണ് ഞാൻ വിശ്വസിക്കുന്നു

  • @sreepournami
    @sreepournami ปีที่แล้ว

    No 1. Angottum ingottum ullath ore feel aanalle. Thanku universe 😇🙏❤️

  • @devihari7957
    @devihari7957 ปีที่แล้ว +1

    Thankyou chechi ❤❤❤thankyou universe ❤❤❤

  • @sethu9238
    @sethu9238 ปีที่แล้ว

    Card no 1 super reading mam thank mam thankyou univers 💞💞💞💞💞♥️♥️♥️♥️♥️

  • @sumisumiyath9616
    @sumisumiyath9616 ปีที่แล้ว

    Thank you maam 🥰🥰🥰
    Thank you univers🥰🥰🥰

  • @sreejasreekuty2246
    @sreejasreekuty2246 ปีที่แล้ว

    Thank you chechi first bracelet aayirunnu njan select cheythath paranjath muzhuvan sathyam aaya karyam thannneyaanuu🥰🙏

  • @user-od7bv7fn3f
    @user-od7bv7fn3f 7 หลายเดือนก่อน

    ഇതിൽ പറഞ്ഞത് ശരിയാണ്❤

  • @abhiramia569
    @abhiramia569 ปีที่แล้ว

    Thank uh sister ❤️😚thank you universe ❤️

  • @gracyjaimon494
    @gracyjaimon494 ปีที่แล้ว +1

    Thank you

  • @deepikachikku5835
    @deepikachikku5835 ปีที่แล้ว +4

    Pile 2 ❤️

  • @rajeevmnairm4448
    @rajeevmnairm4448 ปีที่แล้ว +1

    Yes. He is married. But i love him.. I love U so much I. I love my sk. Second pile resonated

  • @jaseelasaleem5554
    @jaseelasaleem5554 ปีที่แล้ว

    First pile currect😄 🥰🥰🥰🥰Thakuuuu universe🌌 Thankuuu mam

  • @priyamahesh6313
    @priyamahesh6313 ปีที่แล้ว

    1st pile resonate..Thank you Universe 🙏🙏🙏

  • @anijakrishnan4319
    @anijakrishnan4319 ปีที่แล้ว

    I claimed thank u chechi 🥰 thanks universe🥰🥰🥰

  • @sobhasobha8376
    @sobhasobha8376 ปีที่แล้ว +1

    Thank you universe

  • @sukanya6214
    @sukanya6214 ปีที่แล้ว

    Thank you universe 🙏🏻🙏🏻❤️

  • @AnuAnu-fw4jf
    @AnuAnu-fw4jf ปีที่แล้ว +2

    1pile thanku universal 🙏 thanku angel 🙏 thanku mam 🙏💯

  • @r.aaradhyaaradhy1556
    @r.aaradhyaaradhy1556 ปีที่แล้ว +1

    Thanks alot 🙏🤗🙏🤗👌👌👌👌👌

  • @anitham-se9gu
    @anitham-se9gu ปีที่แล้ว

    Best reading molle

  • @Dhanya80
    @Dhanya80 ปีที่แล้ว

    Thank you.❤🧡💛

  • @remamenon4432
    @remamenon4432 ปีที่แล้ว

    Very good reading both