EP13 | കേരളത്തിലെ ഇടി പോലെയല്ല തമിഴ്‌നാട്ടിൽ; അവന്മാര് എന്റെ വായിൽ മണ്ണ് വാരിയിട്ടു | StoriesbyNandu

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 20

  • @binurajkunjamma1489
    @binurajkunjamma1489 2 ปีที่แล้ว +2

    നന്ദു ചേട്ടാ നിങ്ങളെ വര്ഷങ്ങളായി അറിയാം. നിങ്ങൾ നല്ല നടനാണ്. സ്പിരിറ്റ്‌ സൂപ്പർ. പറഞ്ഞു വന്നത് അതൊന്നുമല്ല. പലരും തിരുവനന്തപുരം ഭാഷ പറഞ്ഞു കെട്ടിട്ടുണ്ടങ്കിലും അതൊന്നും നിങ്ങളോളം പറ്റിയിട്ടില്ല. ഒട്ടും മായമില്ലാതെ ആ ഭാഷ സംസാരിക്കുന്നതു നിങ്ങൾ മാത്രമാണ്. അത്രക്ക് മനോഹരമാണത്. ബാക്കി എല്ലാം മിമിക്രി. നിങ്ങൾ ഒരു യഥാർത്ഥ തിരുവനന്തപുരം കാരൻ തന്നെ.

  • @JPT177
    @JPT177 2 ปีที่แล้ว +29

    ചരിത്രം എന്നിലൂടെ എന്ന "സഫാരി ചാനലിൽ" ഉള്ള പരിപാടിയിൽ, ഇദ്ദേഹത്തിന്റെ ഈ ജീവിതകഥകൾ അവതരിപ്പിച്ചിരുന്നെങ്കിൽ ഒന്നുകൂടി നന്നായേനെ എന്ന് എനിക്ക്‌ തോന്നുന്നു..

    • @kannanmridu6912
      @kannanmridu6912 2 ปีที่แล้ว

      ച്യ്തിട്ടുണ്ടല്ലോ കുട്ടാ

    • @AksharaAadhiVlogs
      @AksharaAadhiVlogs 2 ปีที่แล้ว

      th-cam.com/video/hc9gcaNEmCA/w-d-xo.html🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sunilap6192
    @sunilap6192 2 ปีที่แล้ว +3

    തിരിക്കുത്തു കുമാരൻ ചെയ്തത് അമ്പിളിചേട്ടനല്ല.. കുതിരവട്ടം പപ്പുച്ചേട്ടനാണ് 😍🙏

    • @AksharaAadhiVlogs
      @AksharaAadhiVlogs 2 ปีที่แล้ว

      th-cam.com/video/hc9gcaNEmCA/w-d-xo.html🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @killer0484
    @killer0484 ปีที่แล้ว

    Too late to comment but good to hear all ur episodes.. Heard lot of stories

  • @abhijayskumar1
    @abhijayskumar1 3 หลายเดือนก่อน

    Nalla samsaram , aa Vedi vech itta kaaryam paranjapo korachu manushika bahumanam aavayirunu

  • @maheshwariamma26
    @maheshwariamma26 2 ปีที่แล้ว +3

    Chetta, super..... 😍😍

  • @arunvijayan4u
    @arunvijayan4u 2 ปีที่แล้ว +1

    സംസാരം ആണ് രസം

  • @dantis_antony
    @dantis_antony 2 ปีที่แล้ว +1

    മമ്മുക്കയെ കുറിച്ച് പറഞ്ഞു കേട്ടില്ലല്ലോ?

  • @Vazhikatti1991
    @Vazhikatti1991 2 ปีที่แล้ว +2

    3:10 papuvanu kulikuthu kumaran

  • @iqbals93
    @iqbals93 2 ปีที่แล้ว +2

    Ninnishttam ennishttam enna moviyil thirikkuthu nadathunnath kuthirvattam pappu aanu, jgathi Sreekumar alla, " vey raja vey"

  • @arunthampi8768
    @arunthampi8768 2 ปีที่แล้ว +4

    നമ്പൂതിരി യുവാവ് @43 ആണെന്ന് തോന്നുന്നു സിനിമ..
    സംവിധാനം മഹേഷ്‌ ശർമ
    സംവിധായകൻ പ്രശസ്തൻ അല്ലാത്തത് കൊണ്ടാകാം അങ്ങനെ സംഭവിച്ചത്
    😁😁😁😁😁😁😁
    😊😊😊😊😊😊😊😊

    • @AksharaAadhiVlogs
      @AksharaAadhiVlogs 2 ปีที่แล้ว +1

      th-cam.com/video/hc9gcaNEmCA/w-d-xo.html🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sugeeshbabu2394
    @sugeeshbabu2394 2 ปีที่แล้ว

    തിരുവനന്തപുരത്തുകാരന്‍ മാത്രമല്ല ഇവന്‍. നല്ല നമ്പര്‍വണ്‍ മണിയടി വീരനും, ജാതി പ്രേമിയും ആണ്.

  • @vinurajvenganoor3436
    @vinurajvenganoor3436 2 ปีที่แล้ว

    👍

  • @robinallesh3775
    @robinallesh3775 2 ปีที่แล้ว +2

    Jagati kazhnjaal malayala sinimayude oru narmma samraatt avediirunnaaa vykttettwm