ചമ്പകര തുടങ്ങിയത് കൂട്ടുങ്ങൽ തുടരും | SAT Palakkad Build New KOOTTUNGAL | Volvo Eicher 6016 Chasis

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • #champakara #koottungal #kottayam #kayamkulam #thiruvalla #satbus #privatebus #volvo #eicher #kerala
    CHAMPAKARA
    കോട്ടയം - കായംകുളം
    ഈ പെർമിറ്റ് ആരംഭിച്ചത് KIRAN (ഒരു FORD ബസ്) ആയിരുന്നു 1985 ൽ. കറുകച്ചാൽ കായംകുളം ആയിട്ടായിരുന്നു പെർമിറ്റ്. പിന്നീട് പെർമിറ്റ് കോട്ടയം വരെ നീട്ടി. ശേഷം പെർമിറ്റ് CHAMPAKARA ക്ക് കിട്ടി, ആദ്യം KRO 6757 ബസ് ആയിരുന്നു പെർമിറ്റിൽ ഓടിയിരുന്നത്, പിന്നീട് KL 05 B 3295 ബസ് വന്നു. ശേഷം ഒരുപാട് പേർ ഈ പെർമിറ്റിൽ ബസുകൾ ഓടിച്ചിട്ടുണ്ട്.
    MARLYN, KAMALA, ORANGE, ST. STEPHEN'S, ETTUMANOORAPPAN, AAMEES
    വിശദമായ സമയവിവരങ്ങൾ :-
    കായംകുളം 06.15am
    മാവേലിക്കര 06.40am
    പരുമല 07.05am
    തിരുവല്ല
    KSRTC 07.30am
    മല്ലപ്പള്ളി 08.05am
    കറുകച്ചാൽ 08.25am
    കോട്ടയം 09.15am
    Return
    കോട്ടയം 09.45am
    കറുകച്ചാൽ 10.35am
    മല്ലപ്പള്ളി 10.55am
    തിരുവല്ല 11.30am
    മാവേലിക്കര 12.20pm
    കായംകുളം 12.45pm
    കായംകുളം 02.20pm
    മാവേലിക്കര 02.55pm
    പരുമല 03.20pm
    തിരുവല്ല
    KSRTC 03.45pm
    മല്ലപ്പള്ളി 04.20pm
    കറുകച്ചാൽ 04.40pm
    കോട്ടയം 05.30pm
    Return
    കോട്ടയം 05.55pm
    കറുകച്ചാൽ 06.45pm
    മല്ലപ്പള്ളി 07.05pm
    തിരുവല്ല 07.45pm
    മാവേലിക്കര 08.30pm
    കായംകുളം 08.55pm
    SAT Bus & Trucks
    6/437, Ozhalapathy, Velanthavalam, Palakkad, Kerala, 678557
    📞 9383404040
    ▪️For TH-cam Promotions & Enquiries
    Call/Whatsapp +91 9605513364
    ▪️Follow Our Facebook Page
    / bijinilamburvlogs
    ▪️Follow Our Instagram Page
    / bijinilamburvlogs
    ▪️Follow Our Whatsapp Channel
    whatsapp.com/c...
    ▪️Follow Our Telegram Channel
    t.me/bijinilam...

ความคิดเห็น • 30

  • @amalvlogs341
    @amalvlogs341 10 หลายเดือนก่อน +7

    Njngal Kottayam Karude Sokarya Ahamkaram Ahnu Champakara Yude Ee Permit Kayamkullam Kottayam ❤

  • @vinodcv3411
    @vinodcv3411 10 หลายเดือนก่อน +10

    LS റൂട്ട് ഓടാൻ ഉള്ള ദൂരം ഉള്ള പെർമിറ്റ്‌ ആണ് അത് കൊണ്ട് തന്നെ ഈ സൗകര്യങ്ങൾ യാത്ര ക്കാർക്ക് ഉപകാരം ആണ്. അടിപൊളി വീഡിയോ 🌹🌹👌👌🙏🙏🙏👍👍👍🌹🌹

  • @EditographerOffl
    @EditographerOffl 10 หลายเดือนก่อน +7

    കോട്ടയത്തെ ബസ് പ്രേമികൾക്ക് ചമ്പക്കര ഇപ്പോളും പ്രിയപ്പെട്ടവൻ ആണ്....❤
    From Karukachal

    • @renjukurian7072
      @renjukurian7072 10 หลายเดือนก่อน

      True. ഈ photos കാണുമ്പോൾ എൻ്റെ കുട്ടിക്കാലം ഓർമ്മ വരുന്നു

  • @jomisjohny9614
    @jomisjohny9614 10 หลายเดือนก่อน +4

    കോട്ടയം ഭാഗത്തേക്ക് സാധാരണ കൊണ്ടോടി എന്തായാലും വണ്ടി കാണാൻ സൂപ്പർ ഇറങ്ങുന്നത് ഇപ്പോൾ എല്ലാവരും കൊണ്ടോടിയിൽ നിന്ന് മാറി ചിന്തിക്കാൻ തുടങ്ങിയോ

    • @monuvarghese6527
      @monuvarghese6527 หลายเดือนก่อน

      അങ്ങനെ ഒന്നുമില്ല

  • @sreesanth.jinn.9943
    @sreesanth.jinn.9943 10 หลายเดือนก่อน +2

    Hino engin ulla old bus reviews cheyyoo plz. Aaa sound kelkkaan kothi aavunnuu. Vidio super

  • @mansoorkandanadansm9235
    @mansoorkandanadansm9235 10 หลายเดือนก่อน +3

    Good looking 🎉🎉🎉❤❤❤

  • @souravvlogs7082
    @souravvlogs7082 10 หลายเดือนก่อน +2

    Ithu njan mannar vazhi pokunithe kandarunu

  • @Butterfly44248
    @Butterfly44248 10 หลายเดือนก่อน +3

    Ithrum Looko 😲 Mavelikkare Varumbol E bus kanumb😌

    • @souravvlogs7082
      @souravvlogs7082 10 หลายเดือนก่อน +2

      Standil varumbol aa adipoli

  • @kv1474
    @kv1474 10 หลายเดือนก่อน +2

    Bro വീഡിയോസ് സൂപ്പറാ tto

  • @renjukurian7072
    @renjukurian7072 10 หลายเดือนก่อน +1

    KRO 6757 Ashok Leyland 1985 model CHAMPAKARA the first bus in this permit

    • @BijiNilamburVlogs
      @BijiNilamburVlogs  10 หลายเดือนก่อน +2

      ഫോട്ടോ കിട്ടിയില്ല. അതുകൊണ്ടാണ് ചില ബസുകൾ എന്ന് തന്നെ കൊടുത്തത് 😊😊😊

    • @renjukurian7072
      @renjukurian7072 10 หลายเดือนก่อน +1

      @@BijiNilamburVlogs good work bro 👍 Happy to see the old Champakara bus photos. I am a Champakara fan.

    • @user-zt7jw5pn1b
      @user-zt7jw5pn1b 6 หลายเดือนก่อน

      Ee permit varampathinte aarunnoonnu kettirikkenu😊

  • @suneeshraj52
    @suneeshraj52 10 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @AliAli-nd4vu
    @AliAli-nd4vu 10 หลายเดือนก่อน +1

  • @ShibuP-pr5lc
    @ShibuP-pr5lc 10 หลายเดือนก่อน

    Varampathu travels aanu first ee permitil service thudangiyathu

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn 10 หลายเดือนก่อน +1

    ♥️♥️♥️♥️♥️♥️💞💞💞💞💞💞💞

  • @jomisjohny9614
    @jomisjohny9614 10 หลายเดือนก่อน +2

    ചമ്പക്കരയ്ക്ക് ഇപ്പോൾ വണ്ടി ഉണ്ടോ

    • @achumamman6594
      @achumamman6594 10 หลายเดือนก่อน +2

      Und 4 service

    • @jomisjohny9614
      @jomisjohny9614 10 หลายเดือนก่อน

      @@achumamman6594 ok

  • @anoopthomas7766
    @anoopthomas7766 10 หลายเดือนก่อน +3

    Seat no

  • @highrangerailways2019
    @highrangerailways2019 10 หลายเดือนก่อน +6

    ഇവരുടെ തന്നെ ഒരു കരൂർ ബോഡി വണ്ടി ഉണ്ട്. Leyland lynx. അന്യായ ലൂക്കാ സാധനം. 🙄🙄