രാഗപരിചയം / രാഗം: തോടി / THODI / ആദിതാളം / ത്യാഗരാജ കൃതി

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024
  • അവതരണം:
    കടക്കാവൂർ. എൻ. മോഹൻദാസ് മാസ്റ്റർ
    (തിരുവനന്തപുരം)
    #രാഗപരിചയം #രാഗം #തോടി #thodi #ആദിതാളം #adithalam #thyagarajakrithi #carnatic #classical #music #kannur #sangeethakoottayma

ความคิดเห็น • 2

  • @kasinathan9489
    @kasinathan9489 2 หลายเดือนก่อน +1

    👍

  • @viswambharanviswambharan4592
    @viswambharanviswambharan4592 2 หลายเดือนก่อน +1

    സാർ 🙏🏽🙏🏽🙏🏽
    കൊലുവമരഗദ ത്യാഗരാജ
    ശ്രീകൃഷ്‌ണം ഭജമാനസ... ദീക്ഷിദർ
    ഭാരതി മാമവ സ്വാതി തിരുനാൾ നവരാത്രി കീർത്തനം...തോടിയെ കുറിച്ച് പറയുമ്പോൾ ഈ കീർത്തനങ്ങൾ ഏറ്റവും പ്രധാനപ്പെട്ടവയല്ലേ..
    തോടി രാഗത്തിൽ ഭക്തിഗാനങ്ങൾ കേട്ടിട്ടുണ്ട്
    യേശുദാസ് പാടിയ പഴയ ഒരു അയ്യപ്പഭക്തിഗാനം ഉദയ സൂര്യ രശ്മി പോലെ....
    ചിത്ര പാടിയ ചേർത്തല കാർ ത്യായനി ഭക്തി ഗാനം
    Music എം ജയചന്ദ്രൻ.
    ഈ ഗാനങ്ങൾ തോടിയുടെ സൗന്ദര്യം ഉൾക്കൊണ്ടവയാണ്..
    മഹാഗായിക കെ ബി സുന്ദരാംബാളുടെ പ്രശസ്തമായ തനിത്തിരുന്ത് വാഴും തവമണിയെ എന്ന ഗാനം എങ്ങനെ മറക്കും 🙏🏽🙏🏽🙏🏽
    ഗാനം എന്ന സിനിമയിലെ ആലാപനം എന്നുള്ള പാട്ട്
    തോടിയിൽ തുടങ്ങുന്ന രാഗമാലിക ആണ്
    🌹🌹