പൊള്ളാച്ചി മാട് മാർക്കറ്റിൽ വൻ വിലക്കുറവ് l Pollachi cattle market l Murah buffalo l HF പശുക്കൾ

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 37

  • @IVlogsTravel
    @IVlogsTravel  2 ปีที่แล้ว +3

    ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് ഇവിടെ ചന്ത നടക്കുന്നത്
    രാവിലെ അഞ്ച് മണി മുതൽ ചന്ത സജീവമാകും

    • @AshwinShiva-k9y
      @AshwinShiva-k9y 6 หลายเดือนก่อน +1

      Correct location evidene parayu

  • @jansa6066
    @jansa6066 2 ปีที่แล้ว +1

    Super, dangerously.

  • @basheerajmal9586
    @basheerajmal9586 ปีที่แล้ว +1

    ഇത്രയും വീഡിയോ ചെയ്തിട്ടും ആന്ദ്ര നാടനെ കണ്ടിട്ട് മുറയാണോ, ക്രോസ് ആണോ എന്ന് chodiക്കുന്നല്ലോ.

  • @elitemallu
    @elitemallu ปีที่แล้ว +2

    എല്ലാം മുറയാണ്🥶
    ചോദിക്കുന്ന ആളും കൊള്ളാം പറയുന്നവരും കൊള്ളാം

    • @basheerajmal9586
      @basheerajmal9586 ปีที่แล้ว

      ഇ അവന്റെയൊക്കെ വീഡിയോ കാണുന്ന നമ്മൾ പോത്താണ് അല്ലെ?.

  • @moideenkutty5139
    @moideenkutty5139 2 ปีที่แล้ว +6

    നിങ്ങൾ പറഞ്ഞ 3000 ത്തിന്റെ പോത്തും കുട്ടിയും പതിനായിരത്തിന്റെ പശുവും ഒക്കെ എവിടെയാണ്

    • @rasheedk7316
      @rasheedk7316 2 ปีที่แล้ว +1

      Jeevan undavilla chilappol

  • @salamukc3291
    @salamukc3291 2 ปีที่แล้ว

    സൂപ്പർ സൂപ്പർ 👌👌👌

  • @RatheeshRatheesh-i5m
    @RatheeshRatheesh-i5m 5 หลายเดือนก่อน

    നമ്പര്തരാമോ

  • @sudheeshvaroonda9080
    @sudheeshvaroonda9080 2 ปีที่แล้ว

    Super

  • @bapukpvnb5320
    @bapukpvnb5320 2 ปีที่แล้ว +1

    വണ്ടിക്കൂലി തന്നാൽ വീട്ടിലെത്തിക്കുമോ മലപ്പുറം ജില്ല?

    • @IVlogsTravel
      @IVlogsTravel  2 ปีที่แล้ว

      പിന്നെന്താ ----- ചെയ്യാമല്ലോ🙂

  • @shajibindu7521
    @shajibindu7521 2 ปีที่แล้ว

    ഭായ് ഇത് ആന്ധ്ര കുട്ടികളാണ്

  • @nixonbaby7097
    @nixonbaby7097 ปีที่แล้ว

    നല്ല വില ആണ്

  • @ALE-xl7yt
    @ALE-xl7yt 2 ปีที่แล้ว +1

    ഇ വിലയും മറ്റും കേട്ട് ഞെട്ടി, കേരളത്തിൽ പകുതി കൊടുത്തു വാങ്ങാം 😁

  • @SPORTSTAKINDIA_VOLLEY
    @SPORTSTAKINDIA_VOLLEY 2 ปีที่แล้ว

    👍👍👍👍

  • @ismailkt6106
    @ismailkt6106 2 ปีที่แล้ว

    നല്ല വിലക്കുറവ് ഉണ്ട്

  • @sarathasdf
    @sarathasdf 2 ปีที่แล้ว +1

    കേരളത്തിൽ കാലി വളർത്തൽ കർഷകർ നിർത്തി കൊണ്ടിരിക്കുകയാണ് അതിനാൽ വില പകുതിയിൽ താഴെ കിട്ടും

    • @poulosepappu5746
      @poulosepappu5746 ปีที่แล้ว

      Veruthey kittum annalley parayunnath chellumbol ariyam

  • @josephthekkanath1287
    @josephthekkanath1287 2 ปีที่แล้ว

    No video date market time?

  • @shajahan8868
    @shajahan8868 6 หลายเดือนก่อน

    😂 എല്ലാം മുറയാണോ

  • @shoukathali1152
    @shoukathali1152 ปีที่แล้ว

    ഈ കാണിച്ചത് ഒക്കെ വില കൂടുതൽ ആണ്
    എവിടെ ആണ് 3000ത്തിന്റെ ഒക്കെ

  • @mehamsam
    @mehamsam ปีที่แล้ว +1

    അമ്മൂമ്മ പശുക്കളെ വില ചോദിക്കാതെ നല്ല പശുക്കളുട വില ചോദിക് 😊

  • @al-miskumedia1808
    @al-miskumedia1808 2 ปีที่แล้ว +1

    നിങ്ങൾ വീഡിയോ എടുക്കുന്നതു കൊണ്ടാണ് അവർ വിലക്കയറ്റി പറയുന്നത് ഇതൊക്കെ ഒരു 10000 രൂപ കൊടുത്താൽ കിട്ടുന്ന സാധനങ്ങൾ ആണ് ഈ പോത്തും കുട്ടികളൊക്കെ

    • @IVlogsTravel
      @IVlogsTravel  2 ปีที่แล้ว

      എല്ലാവരും വില പേശിയല്ലേ വാങ്ങുന്നത്.
      നമ്മളെ കാണുമ്പോൾ അവർ അൽപം കൂടുതൽ പറയും പക്ഷേ വാങ്ങാൻ വരുന്നവർക്ക് അറിയാമല്ലോ വിലപേശി വാണ്ടാൻ

  • @jibinsunny7256
    @jibinsunny7256 ปีที่แล้ว

    Mudinja villaql

  • @sameerirfan91
    @sameerirfan91 2 ปีที่แล้ว

    👌👌👌👌

  • @ayyanraja6062
    @ayyanraja6062 2 ปีที่แล้ว

    சந்தை எந்த நாள் நடக்கின்றது

    • @IVlogsTravel
      @IVlogsTravel  2 ปีที่แล้ว

      Tuesday & Thursday (செவ்வாய், வியாழன்)

  • @SubairMambra-fg3gi
    @SubairMambra-fg3gi ปีที่แล้ว +1

    നിങ്ങള് പശുക്കളെ ശരിക്ക് കാണിച്ച് താ അല്ലാതെ കൊമ്പും തലയും മാത്രം കാണിക്കാതെ

  • @subusubaida129
    @subusubaida129 2 ปีที่แล้ว +1

    Murrah onnumalla bai andra kuttikalaanu