കിലോ 120 രൂപക്ക് മുറ പോത്ത് കുട്ടികൾ|കേരളത്തിലെ ഏറ്റവും കുറഞ്ഞ വില|murrah farm, buffallo sales

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 222

  • @baijukumar4597
    @baijukumar4597 3 ปีที่แล้ว +57

    120₹വെച്ച് 200കെജി പോത്തിനെ മേടിച്ചാൽ 24000രൂപ അതിന് 60കെജി മീറ്റ് ഉണ്ടാവും 300₹വച്ചു കൂട്ടിയാൽ 18000₹അല്ലെ അത് മുറ ആയാലും ആന്ദ്ര. പോത്ത് ആയാലും മീറ്റിനു വേണ്ടി യാണല്ലോ വളർത്തുന്നത് 120₹ക്കും 130₹ക്കും കിലോ ക് മേടിച്ചിട്ട് കർഷകന് എന്ത് ലാഭം കർഷകന് ലാഭം കിട്ടണമെങ്കിൽ ചന്ത യിൽ പോയി എല്ലും തോലുമായി നിൽക്കുന്ന ഒരു പോത്തിനെ മേടിച്ചു പാടത്തും ചെളിയിലും കെട്ടി പച്ച പുല്ലും ചോള ത വി ട് കൊടുത്ത് 2മാസം നോക്കി വിറ്റുനോക്കു അതാണോ ലാഭം 130₹രൂപ ക്ക് മേടിക്കുന്ന താണോ ലാഭം .130₹കെജി. ക്ക് മേടിച്ചു പണി പാളിയ അനുഭവം....... അതാണ്....

    • @siddi7085
      @siddi7085 3 ปีที่แล้ว +10

      ഈ അറിവ് എല്ലാർക്കും ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു

    • @rajlalraj481
      @rajlalraj481 3 ปีที่แล้ว +6

      ഇത് എല്ലാ കർഷകരിലേക്കും എത്തിയിരുന്നെങ്കിൽ പാവപ്പെട്ടവർ ചതിക്കപ്പെടില്ലായിരുന്നു

    • @raghunathraghu8442
      @raghunathraghu8442 2 ปีที่แล้ว +2

      നല്ല അപിപ്രായം

    • @momupathu1767
      @momupathu1767 2 ปีที่แล้ว +1

      @@raghunathraghu8442 200 kg 60 kg meet chumma anthonenkilum paryaruthu

    • @vinodvijayn8360
      @vinodvijayn8360 2 ปีที่แล้ว +1

      സത്യം

  • @rejinrajan6109
    @rejinrajan6109 2 ปีที่แล้ว

    Nice Shoji bhai ! Adipoli

  • @MustafaKamal.kannankillath
    @MustafaKamal.kannankillath 3 ปีที่แล้ว +5

    എന്തായാലും ഈ വീഡിയോ പൊളിച്ചു 👍👍👍

  • @peace8326
    @peace8326 3 ปีที่แล้ว +6

    24000 ennu parenja aa pothine 18000 vare vangam...ivare parenjittum karymilla petrol cash okke orupad und...but muthalakumo ennu vangunnavar nokknm...55000 rangil kittenda oru pothine 42000 nu kodukkendi vannu last week ....160 kilo meat kittukayum cheythu...350 kilo kittendith 265 aanu kittiyath....
    Pashu poth onninum ippol theere vila illa 24000 koduth vangunnath ithine 6 month valarthiya 35 kittum chilavu nokkiiyal 2000 kittiyal kitty...maximum chandhayil poyi nalla gunam ulla pothine vanguka..ithil parenje polullava 18000 brlow kittum

    • @hellcat8459
      @hellcat8459 3 ปีที่แล้ว +1

      Eee corona karanan adachittath ketti kidann kann kalikal yellam eppol kayari varunn ath kondannn Vila onum illathea ..

    • @aiswaryaraj9342
      @aiswaryaraj9342 ปีที่แล้ว

      Ningal pothu valarthunna alano. Enikk valarthanamennund. Oru 200kg weight ulla pothine vettiyal waste poitt ethra kg meat kanum. Onn parayamo

  • @prakasan0
    @prakasan0 3 ปีที่แล้ว +1

    Kattukallanmar murapothennu parenju ithrayum kalam pattichu...shojiyepolullavar Ivare pramottu cheyyuñnu...pavan karshakan pattikkapedunnu

  • @Abdulsamad-kj2ks
    @Abdulsamad-kj2ks 3 ปีที่แล้ว +2

    very good video,Thank you for the information.

  • @anoopkp2596
    @anoopkp2596 3 ปีที่แล้ว +1

    👍👍👍👍👌👌👌 സൂപ്പർ വീഡിയോ

  • @vinodvijayn8360
    @vinodvijayn8360 2 ปีที่แล้ว +23

    കുട്ടി വിൽക്കുന്ന വർക്ക്‌ ലാഭവും വളർത്തി വലുതാക്കി വിൽക്കുന്ന കർഷന് നഷ്ടവും

  • @whitedoves667
    @whitedoves667 3 ปีที่แล้ว +1

    Edanilakkaranu labham ...allathey potttivalarthi labham kitttillla . Theeetta chilavu entammmooo

  • @hellcat8459
    @hellcat8459 3 ปีที่แล้ว

    Aaaa entro kalakki .. yenik athang ishtapett .. chila pratheak pramuganmarda thandhaykk vilichapolea feel chaith.. ath kalakki 🤣🤣🤣🤣

  • @salix2932
    @salix2932 3 ปีที่แล้ว +13

    130 roopakk Georg chettan kodukkandallo

    • @vloggerskboy2812
      @vloggerskboy2812 2 ปีที่แล้ว

      Ippo 125🔥

    • @riyaskk1751
      @riyaskk1751 2 ปีที่แล้ว

      ഇതിനെ 120 അല്ലെ പറയുന്നോള്ളൂ ചേട്ടാ

  • @santhoshkumar-dr6en
    @santhoshkumar-dr6en 3 ปีที่แล้ว +1

    Whole sale site delivery ondo

  • @sreejiththamban9397
    @sreejiththamban9397 2 ปีที่แล้ว

    Ithevida sthalam

  • @jobinkvarghese9600
    @jobinkvarghese9600 3 ปีที่แล้ว

    സൂപ്പർ വീഡിയോ

  • @adnaanhaneefa6208
    @adnaanhaneefa6208 2 ปีที่แล้ว

    Karshakane mungikkan bhaai ne konddanna nalla manasin nanni

  • @movieclip5009
    @movieclip5009 8 หลายเดือนก่อน +2

    1 year ആയി ഈ fam പൂട്ടി 🤩

    • @Mkcr7-h8t
      @Mkcr7-h8t 5 หลายเดือนก่อน

      Entha Karanam?

  • @anwarsalim8629
    @anwarsalim8629 3 ปีที่แล้ว +2

    ഇത് കൊള്ളാല്ലോ

  • @muhdrayz3050
    @muhdrayz3050 2 ปีที่แล้ว

    kasrgod undo. ee. farm ivare contact kittuo

  • @christofrancis9133
    @christofrancis9133 2 ปีที่แล้ว

    Ivaroke beef pothine kodukunegill pine enthu koop kittana njagalu ee kuttikale vedichu valarthane

  • @mathewkuruvilla3210
    @mathewkuruvilla3210 3 ปีที่แล้ว +1

    Nala videos inium kanikenam . All the best .

  • @PrimalManadan
    @PrimalManadan 6 หลายเดือนก่อน

    Place

  • @noufalbellari4558
    @noufalbellari4558 3 ปีที่แล้ว

    Evideya sthalam

  • @madhusnair8723
    @madhusnair8723 3 ปีที่แล้ว

    Nice video

  • @jobinkvarghese9600
    @jobinkvarghese9600 3 ปีที่แล้ว +3

    കോട്ടയത്ത്‌ എവിടാ

  • @omanakuttan1352
    @omanakuttan1352 2 ปีที่แล้ว

    Ayall bayialla bagaliyane. Aviduthe jolikaranane

  • @ajeshva8662
    @ajeshva8662 2 ปีที่แล้ว +1

    കാസർഗോഡ് ഏത് സ്‌ഥലത്താണ് e ഫാം

  • @minisreekumar9809
    @minisreekumar9809 3 ปีที่แล้ว +1

    അണ്ണാ ഒരു വയസ്സ് ആയ പാശുകുട്ടിയുടെ ആഹാരം ക്രമം പറയാമോ please reply 🥺🥺🥺🥺🥺🥺🥺

    • @Shojir1986
      @Shojir1986  3 ปีที่แล้ว

      ഉടനെ ഒരു വീഡിയോ ചെയ്യാം

  • @alexaj6764
    @alexaj6764 3 ปีที่แล้ว +4

    ❤️❤️❤️അടിപൊളി🥰🥰🥰🥰

  • @justhuman2071
    @justhuman2071 2 ปีที่แล้ว

    nalla best team aan mm farm. pani kittathe nokkikko..

  • @manumathew2536
    @manumathew2536 3 ปีที่แล้ว +4

    ചുരുക്കി പറഞ്ഞാൽ എന്നെ പോലെ ഉള്ളവർ പോത്തിനെ വളർത്തണ്ടാ, ഒരു മോഹാവിലാ കിട്ടാൻ വേണ്ടീയാണ് പല കർഷകരും വളർത്തുന്നത് .
    ഇവർ കട്ടിംഗ് കെലീയെ ബടാ പോത്തീനെ കൊണ്ടൂ വന്നാൽ എന്നെ പോലെ ഉള്ളവർ പെട്ട് പോകും.
    ഏല്ലാം കർഷകരെ സഹായീക്കാണല്ലോ സന്തോഷം

    • @ashikashik6804
      @ashikashik6804 2 ปีที่แล้ว

      മോഹവില എന്ന് പറയുന്നുണ്ടല്ലോ. എന്താ മോഹ വില? അത് കിട്ടുന്നതാർകാ? ഈ മുറ ആണെന്നും ക്രോസ് ആണെന്നും പറഞ്ഞു തൂക്കിവിക്കുന്നവർക് മോഹവില കിട്ടുന്നുണ്ട്. കർഷകന് കിട്ടുന്നത് ഇറച്ചി വില (ഇതാണ് പോത്തിന്റെ യഥാർത്ഥ വില ). നമ്മുടെ നാട്ടിൽ പോത്തിനെ ഉപയോഗിക്കുന്നത് ഇറച്ചി ആവശ്യത്തിനാണ്. ഇറച്ചിക്കെന്താ വില 350. ഇറച്ചിക്കാർക് 50 രൂപ മാർജിൻ വേണം (ന്യായമായ കാര്യമാണ് അതിനുള്ള ചിലവുണ്ട് ).300 രൂപ വിലയാണ് കർഷകരുടെ കയ്യിൽ കിട്ടുന്ന വില. 100 കിലോ live weight ഉള്ള ഒരു പോത്തിൽ നിന്നും 25 കിലോ മീറ്റ് കിട്ടും (മീറ്റ് എന്ന് പറഞ്ഞാൽ മീറ്റ് മാത്രം അതിൽ എല്ല്. പതിര്. കരൾ. പോട്ടി. അതുപോലെയൊന്നും കൂട്ടാൻ പറ്റില്ല ).25×300=7500(ഏതാണ്ട് ഇതുപോലെയാണ് കണക് ചെറിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവും ) ഇനി മുറയുടെ വിലയും തൂക്കവും വച്ച് കണക് കൂട്ടിയാൽ മനസിലാവും വലിയ പരാജയമാണെന്ന്. തുടക്കത്തിലേ പറഞ്ഞല്ലോ നമ്മുടെ നാട്ടിൽ ഇറച്ചിക്കെ പോത്ത് പറ്റത്തൊള്ളൂ

  • @rathivinod2904
    @rathivinod2904 2 ปีที่แล้ว

    2 Mura pothu unu venuo

  • @firufirose8023
    @firufirose8023 3 ปีที่แล้ว +1

    Super 👍😊

  • @harisalpy
    @harisalpy ปีที่แล้ว +2

    ഹരി ആന & ഒറിജിനൽ മുറ !!
    പൊള്ളാച്ചിയിൽ ഉള്ള ഒരു ആന ആണ് 😂 😂 😂

  • @Ikrucom
    @Ikrucom 3 ปีที่แล้ว +6

    ഇങ്ങനെ ഇറച്ചി പോത്തുകളെ കൊണ്ടുവന്ന് വിൽക്കുകയാണെങ്കിൽ പോത്ത് കൃഷി കേരള ജനത ചെയ്യത്തില്ല ചെയ്താലും അവർക്ക് ലാഭത്തിൽ കൊണ്ടുവരാൻ കഴിയില്ല ഇതുകൊണ്ട് മാത്രമാണ് കേരളത്തിൽ കൃഷി വിളിക്കാത്തത് കേരള ജനതയുടെ ശാപം കേരളീയൻ തന്നെയാണ് ഇറച്ചി പോത്തുകളെ കൊണ്ടുവന്ന വിൽക്കുന്നത് കർഷകരെ സഹായിക്കാൻ അല്ല കച്ചവടക്കാരെ സഹായിക്കാൻ വേണ്ടിയാണ്

    • @Shojir1986
      @Shojir1986  3 ปีที่แล้ว +3

      കുട്ടികളെക്കാൾ ഇറച്ചി പോത്തുകൾ വന്നുകൊണ്ടിരിക്കുന്ന സ്ഥലമാണ് കേരളം

    • @Ikrucom
      @Ikrucom 3 ปีที่แล้ว +4

      ഒരു അഞ്ചു വർഷം മുന്നേ ആരുംതന്നെ പോത്ത് കൃഷിയിൽ വരാൻ താൽപര്യം കാണിച്ചിരുന്നില്ല പക്ഷേ ഇപ്പോൾ അങ്ങനെയല്ല ധാരാളം കർഷകർ പോത്തു കൃഷി ചെയ്യുന്നുണ്ട് . ഇങ്ങനെ ഇറച്ചി പോത്തുകൾ അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവന്ന് വിൽക്കുമ്പോൾ അവർക്ക് അവർക്ക് ഒരു ലോഡിൽ തന്നെ ലാഭം ഉണ്ടാക്കാൻ കഴിയുന്നുണ്ട് പക്ഷേ കർഷകർ അങ്ങനെയല്ല ഒന്നും രണ്ടും വർഷം വളർത്തി കൊണ്ടു വന്നാൽ മാത്രമാണ് കർഷകന് അത് വിറ്റ് കാശ് ആക്കുന്നത് വിൽക്കാൻ കൊണ്ടുപോകുമ്പോൾ ഇങ്ങനെ അന്യസംസ്ഥാനങ്ങളിൽനിന്ന് ഇറച്ചി പോത്തുകൾ കൊണ്ടു വരുമ്പോൾ കേരളത്തിലെ കർഷകൻ പോത്തുകളെ വിൽക്കുമ്പോൾ ലാഭം പോയിട്ട് മുടക്കിയ മുതൽ പോലും കിട്ടാതെ വരും

    • @muhasinct8798
      @muhasinct8798 3 ปีที่แล้ว +1

      താങ്കൾ പറഞ്ഞത് വളരെ ശരിയാണ്... എല്ലാം കർഷക സ്നേഹം

    • @Shojir1986
      @Shojir1986  3 ปีที่แล้ว

      @@Ikrucom കേരളത്തിലെ ചന്തകളിലൂടെ ഒന്ന് സഞ്ചരിക്കുക

    • @Ikrucom
      @Ikrucom 3 ปีที่แล้ว +1

      @@Shojir1986 already ഇപ്പോൾ ചന്തയിൽ വിൽക്കുന്നുണ്ട് അതു പോരാത്തതുകൊണ്ട് farm കൂടി വിറ്റ് ഇപ്പോ കർഷകന് കിട്ടുന്ന ലാഭം കൂടി ഇല്ലാതാക്കാമെന്നാണോ ചേട്ടൻ പറയുന്നത്

  • @renimathai9289
    @renimathai9289 3 ปีที่แล้ว

    ചേട്ടാ എവിടെയായിരുന്നു.നോട്ടിഫിക്കേഷൻ എനിക്ക് കിട്ടുന്നില്ല

  • @nithinrajnithin7275
    @nithinrajnithin7275 3 ปีที่แล้ว

    Good

  • @bismillah901
    @bismillah901 2 ปีที่แล้ว

    ഈ ഫാം ന്റെ സ്ഥലം എവിടെയാണ് plez rippla

  • @shameer3670
    @shameer3670 3 ปีที่แล้ว

    👌👌👌

  • @hauntednights4433
    @hauntednights4433 2 ปีที่แล้ว +2

    Intro dialogue polichu 🔥

  • @DMCREATION3o
    @DMCREATION3o 3 ปีที่แล้ว

    ചേട്ടൻ പൊളി അല്ലെ

    • @DMCREATION3o
      @DMCREATION3o 3 ปีที่แล้ว

      Hi ചേട്ടാ ഒരു support തരുമോ 🙋‍♂️

  • @babumayyil
    @babumayyil 2 ปีที่แล้ว

    do u have agency in kannur - i need 20 nos

  • @santhoshkumarpv6826
    @santhoshkumarpv6826 3 ปีที่แล้ว

    Shojiyetta nalla video 🙏

  • @Sanju-te7nu
    @Sanju-te7nu 3 ปีที่แล้ว

    Adipoliiiii ...

  • @wayfarer24
    @wayfarer24 3 ปีที่แล้ว +12

    ആ first dialogue പൊളിച്ചു 🤣

  • @OmanOman-bk3gn
    @OmanOman-bk3gn 3 ปีที่แล้ว

    Konddel.?

  • @plezanmathew5029
    @plezanmathew5029 3 ปีที่แล้ว

    Ethra pothine eduthaal whole sale akum?

  • @aromalba9914
    @aromalba9914 2 ปีที่แล้ว

    Ith original Mura allanalle ithil parayunne?

  • @noufalnm8572
    @noufalnm8572 3 ปีที่แล้ว

    👍👍

  • @bibinsamuel4735
    @bibinsamuel4735 3 ปีที่แล้ว +2

    Good✨️👍

  • @pillaipragu
    @pillaipragu 2 ปีที่แล้ว

    100 vattam chinthikku.. Ennitte vangikkavoo... Chilavu kurache valarthavoo.. Oru 30 rs maximum daily... Bakki nattil labhikkunna food ulppeduthanam... Illathavar ellam avasanam kodukkumpol karayendi varum.....

  • @satheeshbabu6126
    @satheeshbabu6126 2 ปีที่แล้ว +6

    നല്ലകുട്ടികൾ വിലയും മാന്യമായവിലയും 👍

  • @sreesabari1186
    @sreesabari1186 3 ปีที่แล้ว +4

    8 പല്ലും ഇട്ട പോത്ത് എങ്ങനെ 2.5 വഴസ്??

    • @Shojir1986
      @Shojir1986  3 ปีที่แล้ว

      പാൽ പല്ലാണ് ഭായ്

    • @proactive5371
      @proactive5371 3 ปีที่แล้ว +1

      അത് പാൽ പല്ല് ആണ്
      പറഞ്ഞ്ഹു വരുന്ന പല്ല് നല്ല വീതിയും വലുപ്പവും ഉണ്ടാകും

  • @sijokumaran8246
    @sijokumaran8246 3 ปีที่แล้ว

    👍🏻👍🏻👌🏻👌🏻😍

  • @AbinAbin-tn3vb
    @AbinAbin-tn3vb 10 หลายเดือนก่อน

    Ennu. Undo

  • @muhammadbasheercmbasheer4608
    @muhammadbasheercmbasheer4608 หลายเดือนก่อน

    Hi

  • @kurumbans877
    @kurumbans877 2 ปีที่แล้ว +2

    ഇവിടെ നല്ല വില ആണ്... വെറുതെ കള്ളം പറയുന്ന എന്തിനാ, കേരളത്തിൽ ഏറ്റവും വില കുറവ് എന്ന് വിളിച്ചു കൂവുന്നതിന് മുമ്പ് വേറെ അന്വേഷിക്കണം ...കാണിച്ച പോത്ത് കുട്ടിക്ക് അത്ര വില പോലും ഇവിടെ ആകില്ല ... മിക്കതും 5000രൂപ കൂടുതൽഇവിടെ 15000, അല്ലെ 18000ഇത് വല്ലാത്ത കഴുത്തു അറുപ് ആയി പോയി 🙄

  • @cutepets.8437
    @cutepets.8437 3 ปีที่แล้ว

    👍

  • @vishnutp6131
    @vishnutp6131 3 ปีที่แล้ว

    Kozhikode Oru farm udagilea suganea

  • @nou9382
    @nou9382 3 ปีที่แล้ว +1

    Aa waleeya poth 800 ethra roopa warumairunnu

    • @Shojir1986
      @Shojir1986  3 ปีที่แล้ว +1

      പെട്ടന്ന് വീഡിയോയിൽ ഉള്ള നമ്പറിൽ വിളിക്കു

    • @nou9382
      @nou9382 3 ปีที่แล้ว

      @@Shojir1986 👍🏻

  • @abinastsmanjaly9008
    @abinastsmanjaly9008 3 ปีที่แล้ว

    👍🏻

  • @ashiqueash6950
    @ashiqueash6950 3 ปีที่แล้ว

    തർജിമ ഒരു ഫിലിം ഓർമ വന്നു

  • @shajibindu7521
    @shajibindu7521 3 ปีที่แล้ว

    Erumakuti ondo

    • @Shojir1986
      @Shojir1986  3 ปีที่แล้ว

      ഈ ലോഡിൽ ഇല്ലായിരുന്നു

  • @omanakuttan1352
    @omanakuttan1352 2 ปีที่แล้ว +1

    Oruvayasel arupallu kozhiyum

  • @akshailal4600
    @akshailal4600 3 ปีที่แล้ว +3

    ഇവരു തന്നെ പോത്തുകുട്ടിയെ കേരളത്തിൽ വിൽക്കുന്നു എന്നിട്ട് ഇറച്ചി പോത്തിനെയും വെളിയിൽ നിന്ന് ഇറക്കി വിൽക്കുന്നു പിന്നെ കർഷകർക്ക് എന്ത് ലാഭം

  • @malu_sreejith
    @malu_sreejith ปีที่แล้ว

    കോട്ടയത്ത്‌ എവിടാ ഇത്

  • @ridhumath685
    @ridhumath685 2 ปีที่แล้ว

    എരുമ കുട്ടി യെ കിട്ടാനുണ്ടോ. Pls give a reply

    • @Mkcr7-h8t
      @Mkcr7-h8t 5 หลายเดือนก่อน

      Und veno .. ernakulam aanuu

  • @akhilpr4532
    @akhilpr4532 2 ปีที่แล้ว

    Hai

  • @arunsr9300
    @arunsr9300 3 ปีที่แล้ว

    ♥️♥️✌️

  • @achun3328
    @achun3328 3 ปีที่แล้ว +3

    ഇവന്മാരൊക്കെ ഇറച്ചി പോത്ത് തുടങ്ങിയാൽ ഞങ്ങളെ പോലുള്ള വർ എന്ത് ചെയ്യും north നെ ഒക്കെ ഇവിടുന്ന് ഓടിക്കണം 😡

  • @MohammedAli-gt7fk
    @MohammedAli-gt7fk 3 ปีที่แล้ว +35

    നല്ല കുട്ടികൾ പക്ഷേ വളർത്തി വലുതാക്കി കൊടുക്കുന്ന ഒരു കര്ഷകന് ലാഭം കിട്ടാൻ സാധ്യതയില്ല

    • @kl16automotive28
      @kl16automotive28 3 ปีที่แล้ว +5

      Sathyam

    • @nightrider2742
      @nightrider2742 3 ปีที่แล้ว +7

      വലുതാക്കി കൊടുക്കണ്ട ചെറുതാക്കി കൊടുക്ക്. ചുരുങ്ങിയ ചിലവിൽ വളർത്തിയാൽ ലാഭം ഉണ്ട്‌.

    • @sudheeshraman
      @sudheeshraman 3 ปีที่แล้ว +5

      അതെ ഞാൻ എൻ്റെ 7 പോത്തിനെ കൊടുക്കാൻ പാടുപെടുകയാണ്

    • @MohammedAli-gt7fk
      @MohammedAli-gt7fk 3 ปีที่แล้ว +3

      @@sudheeshraman ബ്രോ അല്ലങ്കിലും വിൽക്കാൻ നേരത്തു ഇല്ലാത്ത കുറ്റങ്ങൾ ഒന്നും ഉണ്ടാവില്ല

    • @gafoor.m.b9699
      @gafoor.m.b9699 3 ปีที่แล้ว

      @@sudheeshraman നിങ്ങളുടെ സ്ഥലം എവിടെ ☺

  • @ganapathysundharam9900
    @ganapathysundharam9900 2 ปีที่แล้ว

    Wow... Wonderful

  • @nishadt5772
    @nishadt5772 2 ปีที่แล้ว

    കുട്ടികളുടെ വയർ നിറക്കാതെ തൂകി കൊടുക്കുമോ

  • @digitalmarketingguru4702
    @digitalmarketingguru4702 3 ปีที่แล้ว +1

    500 കിലോ പൊത്തിൽ എത്ര കിലോ ഇറച്ചി കിട്ടും, എല്ലും നെയ്യും ഉൾപെടുത്താതെ അറിയാവുന്നവർ പറഞ്ഞു തരുമോ

  • @misbahiayyaya262
    @misbahiayyaya262 2 ปีที่แล้ว

    കുട്ടികൾക്കു എത്ര പ്രായം വരും

  • @kukkussajipv173
    @kukkussajipv173 หลายเดือนก่อน

    2025ൽ ഉണ്ടോ

  • @gafoor.m.b9699
    @gafoor.m.b9699 3 ปีที่แล้ว +3

    നല്ല പോത്ത് കുട്ടികൾ വലിയ പോത്തുകളും സൂപ്പർ ☺💋😍💋👌👍👋💪

  • @ahmadazman5709
    @ahmadazman5709 2 ปีที่แล้ว

    Kasaragod 🐃

  • @samsudeen598
    @samsudeen598 3 ปีที่แล้ว

    Malappuram ondo

    • @മലപുറഠകാക്കൂ
      @മലപുറഠകാക്കൂ 3 ปีที่แล้ว +2

      കേരളത്തിൽ തന്നെ മലപ്പുറത്താണ് കൂടുതൽ ഫാമുഠ ചന്തയുമുള്ളത് പിന്നെ എന്തിന് കോട്ടയഠ പോവണഠ. മലപ്പുറത്തിൻ്റെ എല്ലാ ഭാഗത്തുഠ ഫാഠ ഉണ്ട്

  • @evergreen9131
    @evergreen9131 2 ปีที่แล้ว

    ശിവൻ ഭായി യും ഇനം ഭായിയും സത്യ സന്ധത ഉള്ള വരാനല്ലോ

  • @rashidv5906
    @rashidv5906 2 ปีที่แล้ว +2

    300kg live തൂക്കം ഉള്ള പോത്തിന്100kg മീറ്റ് ഉണ്ടാവും ഇതിനു 36000.
    100kg മീറ്റ് ഉള്ള പോത്തിനെ ചന്തയിൽ 28000 to 30000റേഞ്ചിൽ കിട്ടും

    • @dipujosephjosephdipu9241
      @dipujosephjosephdipu9241 2 ปีที่แล้ว

      300 kg ulla poth 100 കിലോ ഇറച്ചിയേ ഉള്ളോ??

    • @thomasjacob452
      @thomasjacob452 2 ปีที่แล้ว

      @@dipujosephjosephdipu9241 അതാണ് ഇന്ത്യൻ സ്റ്റാൻഡേർഡ്
      എന്നാൽ യൂറോപ്യൻ രാജ്യങ്ങളിൽ മീറ്റിനു വേണ്ടി വളർത്തുന്നതിന് 42 ശതമാനം വരെ കിട്ടാറുണ്ട് മീറ്റ് മാത്രം കുറച്ചു കൊഴുപ്പു നിർത്താറുണ്ട്,

    • @basheerajmal9586
      @basheerajmal9586 3 หลายเดือนก่อน

      ഇറച്ചി ആക്കുന്നതിനു 3 പണിക്കർ വേണം. 4000 +അതിനും ചെലവ് അപ്പോൾ വില?

  • @vishnujyothy3208
    @vishnujyothy3208 3 ปีที่แล้ว +1

    Eppol mainly pothuvalarthunavar face cheyuna main problem valarthy valuthakuna pothukala vaghan Alilla athina main karanem ethupola purathu ninnu veruna erachy pothukal karanem so enda oru suggestion purathu ninnu veruna erachy pothukaluda kachodam stop cheythal nattil valarthuna pothukalku nalla vila kittum karshakar pinneyum pothukala vaghy valarthum pothu valarthal oru nalla labhakaramaya redhyil marum ennal mathrama valarthuna karshakanu Endheghilum labham kittukayollu

    • @Shojir1986
      @Shojir1986  3 ปีที่แล้ว +1

      ഇതൊന്നു തിരിച്ചു ചിന്തിച്ചു നോക്കിയേ

    • @proactive5371
      @proactive5371 3 ปีที่แล้ว

      വലിയ വിലക്ക് ചെറിയ സാദനം വേടിച് അതിനെ വലിയ വിലക്ക് വിൽക്കാൻ നോക്കിയാൽ വെടിക്കാൻ ആളുണ്ടാകില്ല
      വലിയ പോത്തുകൾ കേരളത്തിലേക്ക് ആദ്യം ആയി ഒന്നും അല്ല വരുന്നേ

    • @vishnujyothy3208
      @vishnujyothy3208 3 ปีที่แล้ว

      @@proactive5371 eppol uyarna rate koduthayalum kuregha rate koduthayalum oru pothinu chumma valarthyedukan pattumo eghena okka nokyalum last erechiku pokumbhol ethupolula purathuninnu pothukal verumbhol evidula pothukalku rate parayunapola verukayila

    • @proactive5371
      @proactive5371 3 ปีที่แล้ว

      @@vishnujyothy3208 എല്ലാം പോത്ത് നും തീറ്റക് ചിലവ് ഒരു പോലെ യാണ്
      ചന്തകളിൽ മാന്യമായ വിലകൊടുത്തു വെടിക്കുന്ന കുട്ടികൾ വളർത്തി വലുതായാൽ മാന്യമായ വിളക്ക്ക് വിറ്റ് പോകുന്നു ഈ 140 നോക്കെ വെടിക്കുന്നവര്ടെ പോത്തുകളാണ് വിറ്റ് പോകാത്തദ് ചാണ്ടയിൽ നിന്ന് ഒരു ഒരു പോത്തിന് കുട്ടിയെ വെടുക്കുമ്പോൾ kg 100 അതിന് താഴെയോ വറുകെ യൊള്ളു
      പിന്നെ കേരളത്തിലേക്ക് ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല ഈ വലിയ പൊതുകളുടെ വരവ് മാന്യമായ വിലക്കയറ്റം വിക്കാൻ നോക്കിയാൽ അത് വിറ്റ് പോകും 140 രൂപക്ക് 200 കോളിലോ യുള്ള ഒരു പോത്തിനെ വെടിച്ചാൽ അതിന്റെ പ്ര 60 kg യെ ഇറച്ചി യുണ്ടാകു പക്ഷെ 100 kg യുടെ വില ആകുന്നുണ്ട്

    • @proactive5371
      @proactive5371 3 ปีที่แล้ว

      @@vishnujyothy3208 ആളുകൾ വെടിക്കുമ്പോൾ മുറഹ് fam ൽ പൊട്ടി ഇരട്ടി വിലക്ക് വേടിക്കും 1 കൊള്ളാം നോക്കിയതന്നെ ഒരു ഇറച്ചി കാരൻ അയാളുടെ ലാഭവും പണികൂലി കണക്കാക്കി വില പറയും എന്നിട്ട് കുറ്റം ആണ് ഇറച്ചി കാരൻ

  • @vishnujyothy3208
    @vishnujyothy3208 3 ปีที่แล้ว

    Bro njan oru karyam chothiketto ever eppol e parayunna pola Haryanayil ninnum erachi pothina ever keralathilotu Erakyal eppol everuda kyil ninnum mattu farmkaruda kyil ninnum pothumkuttykala vaghy valarthunevar aver valarthy valuthakuna kuttykala arku kodukum purathu ninnum kuragha ratil erachy pothukal verumbhol nattil valarthy valuthakuna pothukala vaghan arum kanukayilla adheva vaghuaneghilum valarthuna karshakanu nashtathila athoka kachodam ayyy pokatholu

    • @Shojir1986
      @Shojir1986  3 ปีที่แล้ว

      ഇതിന്റെ മറുപടി നേരത്തെ പറഞ്ഞിട്ടുണ്ട്

    • @proactive5371
      @proactive5371 3 ปีที่แล้ว

      ഈ ഇരു ഫാമിലെ ഒരു ലോഡ് മാത്രം അല്ല കേരളത്തിലേക്ക് വരുന്ന ഇറച്ചി മാഡ് ഉള്ളദ്. ഹരിയാന up പഞ്ചാബ് ആസാം ബീഹാർ തമിഴ്നാട് കർണാടക ആന്ധ്രാ തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഒരു aayachaമിനിമം 100ലോഡ് ഇറച്ചി മാഡ് വരുന്നുണ്ട് അതിൽ പോത്ത് എരുമ പശു കാൽ ജുടങ്ങി എല്ലാം ഉണ്ട്‌ ഇദ് ഒരു പുതിയ കാര്യം അല്ല. എന്നിട്ടും കേരളത്തിലെ പോത്തുകൾ വിറ്റ് പോകുന്നുണ്ട്

    • @vishnujyothy3208
      @vishnujyothy3208 3 ปีที่แล้ว

      @@proactive5371 e oru farminda karyam mathram alla paragheth njan shoji bro ayy njan samsarichetha e karyam

    • @rashidv5906
      @rashidv5906 2 ปีที่แล้ว

      വളർത്താൻ തൂക്കി വാങ്ങുന്നത് ഏറ്റവും വലിയ അബദ്ധം
      കർഷകരെ ശ്രെദ്ധിക്കുക

  • @abidnk4600
    @abidnk4600 3 ปีที่แล้ว +1

    😍😍😍😍😍

  • @sukeshpayyanattu
    @sukeshpayyanattu 3 ปีที่แล้ว +7

    സംഗതി എന്തായാലും അതിന്റെ കൊമ്പിലൊക്കെ എണ്ണ ഇട്ട് തിളക്കം വപ്പിച്ചിട്ടുണ്ട്..

  • @harinarayanan6767
    @harinarayanan6767 2 ปีที่แล้ว

    👌👌🙏

  • @mirsajidzuberi7779
    @mirsajidzuberi7779 2 ปีที่แล้ว

    You speak and explain in hindi, we are unable under stand your language

  • @muhammedadil4772
    @muhammedadil4772 3 ปีที่แล้ว

    Poli🔥🔥🔥🔥🔥🔥

  • @ZidhanNazer-vu7mt
    @ZidhanNazer-vu7mt ปีที่แล้ว

    എരുമ കിട്ടുമോ

    • @Mkcr7-h8t
      @Mkcr7-h8t 5 หลายเดือนก่อน

      Und . Ernakulam interest und comments idu number tharaa

  • @binoybaby8150
    @binoybaby8150 3 ปีที่แล้ว

    Chettan edak kazuth thirikAnath yenthinaa 😃😃😃

  • @shajishajipavumba3150
    @shajishajipavumba3150 3 ปีที่แล้ว +4

    എരുമ കുട്ടികളുണ്ടോ

    • @Shojir1986
      @Shojir1986  3 ปีที่แล้ว +1

      ഈ ലോഡിൽ ഇല്ലായിരുന്നു

  • @nou9382
    @nou9382 3 ปีที่แล้ว

    ❤❤

  • @alameenug2148
    @alameenug2148 3 ปีที่แล้ว

    love you shoji chetta

  • @cinimaspot4598
    @cinimaspot4598 3 ปีที่แล้ว

    Gud

  • @Aziz-l1q1i
    @Aziz-l1q1i 7 หลายเดือนก่อน

    ഹരിയനയിൽ. കട്ടിങ്. ഇല്ല

  • @nithinmohan9167
    @nithinmohan9167 3 ปีที่แล้ว

    north indiakkarkku motththill kollaaaa...

  • @shijunk8778
    @shijunk8778 2 ปีที่แล้ว +1

    എല്ലവടത്തും 100 രുപയാണ്

  • @shahmasherin4669
    @shahmasherin4669 ปีที่แล้ว

    Adress, location, ഒക്കെ ആദ്യമേ mension ചെയ്താൽ നന്നായിരുന്നു

  • @jahfarankath7593
    @jahfarankath7593 3 ปีที่แล้ว +6

    ഇനി വില കുറയും 😂

  • @princemwilsonprincemwilson1481
    @princemwilsonprincemwilson1481 2 ปีที่แล้ว +1

    ഇവിടെ മലപ്പുറത്ത് എല്ല് കൂട്ടി ഒന്നുമല്ല വില്ക്കുന്നത്', കിലോക്ക് 320 രൂപ

  • @krupam8601
    @krupam8601 3 ปีที่แล้ว

    Modi ji ki ji