സൂപ്പർ ... ഷിഹാബിന്റെ ആദ്യത്തെ പ്രകടനം കണ്ടപ്പോൾ ആദ്യം വിചാരിച്ചു ഇത് സിനിമയെന്ന് .... സ്ക്രിപ്പ് റ്റ് റൈറ്റർക്ക് ഒരു സിനിമ എഴുതാം ഉറപ്പായും ഡയലോഗിന് വ്യത്യാസം വന്നതായി അനുഭവപ്പെട്ടു . എല്ലാവരുടെയും പെർഫോമൻസ് സൂപ്പർ.... കോമഡി കുറവായിരുന്നു എന്നാൽ പ്രോഗ്രാമിന്എന്തോ ഒരു പ്രത്യേകതയുണ്ട് ഈ പ്രത്യേകത നിങ്ങളെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കും ഉറപ്പ് ......
ഒരു വ്യത്യസ്ഥ എപ്പിസോഡ് ആനുകാലിക സംഭവങ്ങൾ വച്ച ചെയ്തുൽ നന്നായിരിക്കും എല്ലാവർ ക്കും തിളങ്ങൻ കഴിയും പ്രത്യേകിച്ച് നിതയുടെ കഴിവ് പൂർണമായും ഉപയോഗപ്പെടുത്താം

നിത ചേച്ചി ഇല്ലാതെ എപിസോഡ് ചെയ്യരുത്. ആ കിക്ക് കിട്ടില്ല
വളരെ നന്നായിട്ടുണ്ട് 👍👍👍👍
ഹ ഹ. സൂപ്പർ 👌🌹❤
Shukoor kallakki 👍👍👍👍👍
സംവിധാനം, ആശയം, ക്യാമറ, എല്ലാവരുടെയും അഭിനയം etc.👍👍 ആശംസകൾ 🌹
Saxophone വായന സൂപ്പർ
സൂപ്പർ എനിക്കും ഇതിൽ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ നന്ദി പറയുന്നു എല്ലാവിധ അഭിനന്ദനങ്ങളും വസന്ത പഴയന്നൂർ
👍❤
സൂപ്പർ
SUPER
😄😄😄😄
Njan pratheekshichirunnu climax qatar aavumenn
ഒരു വ്യത്യസ്ഥ എപ്പിസോഡ് ആനുകാലിക സംഭവങ്ങൾ വച്ച ചെയ്തുൽ നന്നായിരിക്കും എല്ലാവർ ക്കും തിളങ്ങൻ കഴിയും പ്രത്യേകിച്ച് നിതയുടെ കഴിവ് പൂർണമായും ഉപയോഗപ്പെടുത്താം
😀😀😀
നിത എവിടെ
Good
Hmmmm...Comedy ഇല്ലായിരുന്നു 😕നിങ്ങളൊക്കെ നല്ല കലാകാരന്മാരാ.next time അടിപൊളി എപ്പിസോഡുമായി വരണം ട്ടോ..nitha miss you.. 💛
😀👍👍
Nice.
ആ ഗ്രൗണ്ട് എവിടെയാണ് ചേട്ടാ
അൽപം കൂടി നന്നാക്കണം
ഹായ്
Without Nitha madam it is below average.
p♥r♥o♥m♥o♥s♥m 🌺
കോമഡി ഇല്ലല്ലോ സാജാ ...
Comedy kuravayipoyi
Porichhu mone
Average
Average aayi pooyi Sajan bhai...