ധാരാളം - പണം ഉണ്ടായിട്ടും -- അനുഭവിയ്ക്കുവാൻ -- ആരുമില്ല - എട്ടു മാവുങ്കൽ -- തറവാട്...😭😭

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 96

  • @gayathrivs6539
    @gayathrivs6539 2 หลายเดือนก่อน +88

    എനിക്ക് തന്നാലും എന്റെ മക്കളാണേ വേണ്ട സത്യം എന്റെ മക്കളും ഇതുപോലെ ആണ് അച്ഛനില്ല എന്റെ മക്കൾക്ക് അവരുടെ അച്ഛന്റെ ഹൈവേ സൈടുള്ള വസ്തു അയാളുടെ ചേട്ടൻ പണയം വെച്ച് ലക്ഷ്ഷങ്ങൾ വാഗി എന്റെ ഭർത്താവ് മരിച്ചു കഴിഞ്ഞ് ആണ് അറിഞ്ഞത് പക്ഷെ ഒരു രൂപ ചേട്ടൻ അടച്ചില്ല അവസാനം ആ വസ്തു ഇന്ന് കോടികൾ കിട്ടുന്ന ഭൂമി 5 വർഷം മുൻപ് വിറ്റ് ചേട്ടൻ എടുത്ത പൈസയുടെ ഇരട്ടിയിൽ കൂടുതൽ ബാങ്കിൽ ഞാൻ അടച്ചു ഇന്ന് എനിക്കും മക്കൾക്കും ഒരു സെന്റ് ഭൂമിയി പോലും ഇല്ല എകിലും ആരുടെയും ഒരു രൂപ പോലും ഞങ്ങൾക്ക് വേണ്ട സമാധാനവും സന്തോഷവുമായി ഞങൾ ജീവിക്കുന്നു മോളെ എങനെ കല്യാണം കഴിപ്പിക്കും എന്ന് ഉള്ളഒരു വേവലാതി ഉണ്ട് സാരമില്ല എല്ലാം ശെരിയാവും ആരെയും ചതിക്കാനൊ വനജ്ജിക്നോ പോകരുത് 👍🏻

    • @afiyanvlog4847
      @afiyanvlog4847 2 หลายเดือนก่อน

      തെറ്റ് ചെയ്തവർ അനുഭവിക്കാതെ ഈ ലോകം വെടിയുകയില്ല.

    • @user-gt3mc8mz2s
      @user-gt3mc8mz2s 2 หลายเดือนก่อน +7

      Sahodarikkum kudumbathinum nallathu varatte.

    • @aryaaru180
      @aryaaru180 2 หลายเดือนก่อน

      @gayathrivs6539 വിഷമിക്കേണ്ട molde കാര്യങ്ങള് എല്ലാം മംഗളമായി നടക്കും. ഈ നല്ല മനസ്സിനെ ദൈവം രക്ഷിക്കും ❤❤❤

    • @pathu-zt3bm
      @pathu-zt3bm 2 หลายเดือนก่อน

      Ningale chathichal a vanjakane Allah verte vidila

    • @nisartvm9630
      @nisartvm9630 หลายเดือนก่อน

      കാലം എന്തായാലും കണക്ക് ചോദിക്കും... ധൈര്യം ആയിരിക്കു..... എല്ലാം ശെരി ആകും

  • @radamaniamma749
    @radamaniamma749 3 หลายเดือนก่อน +27

    എല്ലാ സുഖങ്ങളും തനിക്കു മാത്രം മതിയെന്നു ചിന്തിക്കുന്നവർ കാണട്ടെ - ഷെയർ ചെയ്യുന്ന സ്നേഹം മാത്രമെതിരിച്ചു കിട്ടു

  • @RedBook-jx4iv
    @RedBook-jx4iv หลายเดือนก่อน +13

    എന്തൊക്കെ നേടിയാലും അവസാനം ആറടി മണ്ണ് മാത്രം ഒരു മനുഷ്യന്.

  • @babyeu7509
    @babyeu7509 หลายเดือนก่อน +7

    എന്തിന് മറ്റുള്ളവർ ഇത് ഒക്കെ ചിന്തിച്ച് വിഷമിക്കണം.❓അവർ അവരുടെതായ ആഗ്രഹ പ്രകാരം കടന്ന് പോയി ഇത് കണ്ട് നിൽക്കുന്ന നമുക്കാണ് വിഷമം❗സമനില തെറ്റിയാൽ എല്ലാവരുടെയും അവസ്ഥ ഇത് തന്നെ.🙏

  • @kannankollam1711
    @kannankollam1711 2 หลายเดือนก่อน +45

    ഒലക്ക ഇതൊക്കെ വീടും വസ്തുവും വിൽക്കാൻ വേണ്ടി റിയൽ എസ്റ്റേറ്റ് മാഫിയയുടെ ഓരോ കളികളാണ്

    • @EmiG-tt5cm
      @EmiG-tt5cm 2 หลายเดือนก่อน

      True

    • @santhoshjohn3050
      @santhoshjohn3050 2 หลายเดือนก่อน +1

      ചുമ്മാ ഓരോ കളി.

  • @susanthomas6940
    @susanthomas6940 3 หลายเดือนก่อน +54

    എന്തിനു ശാപം എന്ന് ചിന്തിക്കുന്നു ? ദൈവത്തിൽ വിശ്വസിക്കുക . നല്ലതു ചെയ്യുക . ധാരാളം ആളുകൾ ഈ ലോകത്തു കഷ്ടപ്പെടുന്നുണ്ട് . അതാണ് ജീവിതം . ഉള്ളവർ കുറച്ചു ഇല്ലാത്തവർക്ക് കൊടുക്കുക . സന്തോഷം താനെ വരും . മക്കളും കൊച്ചു മക്കളും മാത്രമേ സ്വത്തു അനുഭവിക്കാവു എന്ന് കരുതിയാൽ ലോകം മുന്നോട്ടു പോകില്ല . എത്രയോ ആളുകളുടെ പരിശ്രമത്തിന്റെ ഫലം ആണ് നമ്മൾ ഇപ്പോൾ അനുഭവിക്കുന്നത് . അവർ സ്വന്തം കാര്യം മാത്രം നോക്കിയിരുന്നെങ്കിൽ ഗതി എന്താകുമായിരുന്നു ?

    • @mythoughtsaswords
      @mythoughtsaswords 3 หลายเดือนก่อน +8

      Very correct- പക്ഷേ വളരേ കുറച്ചു പേർ മനസ്സിലാക്കുന്ന കാര്യം -

    • @clintonburg739
      @clintonburg739 3 หลายเดือนก่อน +2

      ​@@mythoughtsaswords
      Avery body knows but rejecting unfaithfuly truth for money , fame , power .....etc

    • @Sanatan_369
      @Sanatan_369 2 หลายเดือนก่อน +4

      കർമ്മത്തിൽ വിശ്വസിക്കുന്നു എങ്കിൽ കർമ ഫലത്തിൽ വിശ്വസിക്കുന്നു എങ്കിൽ ശരിയാണ് എന്നാൽ ഇത് എല്ലാ ജീവചലങ്ങൾക്കും അത് ബാധകം തന്നെയാണ് ഏതു ജാതി ആയാലും ഇത് മതം ആയാലും, ഓരോ കർമങ്ങൾക്കും വ്യക്തമായ ഉത്തരം ഉണ്ട്

    • @pallavikaraokestudio2707
      @pallavikaraokestudio2707 หลายเดือนก่อน +1

      പച്ച പരമാര്‍ത്ഥമായ സത്യം.....

    • @AnithasVlogs
      @AnithasVlogs หลายเดือนก่อน

      True 👍💐

  • @Syama-o7o
    @Syama-o7o 3 หลายเดือนก่อน +20

    ആരെങ്കിലും കൊന്നതാവാം . നോക്കിയത് വല്ലവരുമല്ലേ പണം അടിച്ചുമാറ്റിക്കാണും

  • @nilaamazha4428
    @nilaamazha4428 หลายเดือนก่อน +1

    എന്തൊക്കെ വന്നാലും ഒന്നും കൈവിട്ടുകൊടുക്കുവാൻ പറ്റാത്തവർ. ഇതൊക്കെ സർക്കാർ ഏറ്റെടുത്ത് സ്ഥലമില്ലാത്തവർക്ക് കൊടുത്താലും അവിടെയൊന്നും സമാധാനത്തോടെ കിടന്നുറങ്ങാൻ ആവില്ല. അവരുടെയൊക്കെ ആത്മാവ് പോലും മുതലിനു കാവൽ ആയിരിക്കും. മനുഷ്യർക്കെല്ലാം നല്ലബുദ്ധിയും, നല്ലചിന്തകളും ഉണ്ടാവട്ടെ.

  • @pallavikaraokestudio2707
    @pallavikaraokestudio2707 หลายเดือนก่อน +2

    എല്ലാം തകരാന്‍ ഒരു നിമിഷ നേരം മതി....ഇത്രയും അധികം സമ്പാദ്യം ഉണ്ടായിട്ടും അത് അനുഭവിക്കാന്‍ കഴിയാതെ പോയല്ലോ എന്നോര്‍ക്കുമ്പോള്‍ മനസ്സില്‍ വല്ലാത്തൊരു വേദന....വളരെ കഷ്ടമായിപ്പോയി....വിധിയെന്ന് അല്ലാതെ എന്ത് പറയാന്‍....😢😢😢😢😢

  • @gopang3059
    @gopang3059 2 หลายเดือนก่อน +6

    മറ്റുള്ളവർ ഈ സ്വത്തുക്കൾ അനുഭവിക്കണം, എന്ന് നിർബന്ധം എന്തുവാ, എല്ലാവരും ഒരിക്കൽ ഒറ്റയാകും, പിന്നെല്ലാം ചടങ്ങുകൾ മാത്രം,

  • @julieanu6283
    @julieanu6283 2 หลายเดือนก่อน +2

    കേട്ടപ്പോൾ വല്ലാത്ത ദുഖം തോന്നി😢

  • @user-ob4io6bk8v
    @user-ob4io6bk8v หลายเดือนก่อน +1

    ഈ ഭൂമിയാണ് നരകം,, ഈ ഭൂമിയിൽ ജനിക്കാതിരിക്കുന്നതാണ് ഏറ്റവും വലിയ അനുഗ്രഹം,, അങ്ങനെ കുടുംബം നിന്ന് പോകുന്നത് മഹാ ഭാഗ്യം ആണ്,, അതു ശാപം അല്ല,, അനുഗ്രഹം ആണ്,, ജയിലിൽ കിടക്കാൻ ആളില്ലാതെ ജയിലും അതിന്റെ എല്ലാ സൗകര്യങ്ങളും ഒഴിഞ്ഞു കിടക്കുന്ന പോൽ,,, അതു നല്ലതല്ലേ,,, 🌹🙏 ചെറു ചൂട് വെള്ളത്തിൽ കിടന്നു തവള സുഖിക്കുന്നു, എന്നാൽ തവള അറിയാതെ പതുക്കെ പതുക്കെ വെള്ളം ചൂട് കൂടി തവള പുഴുങ്ങ പെട്ടു ചത്തു പോകുന്നു, അതാണ് ഈ ലോക ജീവിതം,, ഇതൊന്നും മനസ്സിൽ ആക്കാതെ ഈ ലോക ജീവിതം അനുഗ്രഹം എന്ന് ചിന്തിച്ചു മനുഷ്യൻ അഹങ്കരിക്കുന്നു,,,, അതാണ് സത്യം,, 🙏🙏 ജയിലുകളിൽ കിടന്നു നരകിക്കാൻ ആളില്ലാതെ ഇരിക്കട്ടെ,, ഈ ലോക സുഖങ്ങളും, പണം, സ്വത്തുക്കൾ ഒക്കെ ചീഞ്ഞു നാറുന്ന ഉള്ളി പോൽ മാത്രം 🌹🙏🙏🙏

  • @rajicswamy3429
    @rajicswamy3429 หลายเดือนก่อน +1

    ഞാൻ എന്ത് പറയാനാ. ഭഗവാൻ്റെ വികൃതികൾ

  • @arunajay7096
    @arunajay7096 2 หลายเดือนก่อน +14

    മുതലാളിയുടെ തെറ്റ് തന്നെ, മറ്റൊരു നല്ല സ്ത്രീയെ വിവാഹം കഴിച്ചു ഒരു കുട്ടി ഉണ്ടായിരുന്നെങ്കിൽ ഇതൊന്നും അന്യദീനപ്പെട്ടു പോകില്ലായിരുന്നു!😢😢

  • @maryisaac3528
    @maryisaac3528 2 หลายเดือนก่อน +5

    When we read bible God says,about this.bcs the forefathers did too much evil.then the Lord wipe out everything.sad story

  • @prajithkarikothu7927
    @prajithkarikothu7927 หลายเดือนก่อน +2

    Ethu.stalam evida

  • @MARAJU-es8ey
    @MARAJU-es8ey หลายเดือนก่อน +1

    ദാനം ചെയ്യണം

  • @robinjohn3172
    @robinjohn3172 2 หลายเดือนก่อน +26

    വഖഫ് ബോർഡിനെ അറിയിക്കുക അവർ ഈ സ്ഥലത്തിന് തീരുമാനം എടുത്ത് ശാപമോക്ഷം വരുത്തിക്കൊള്ളും.

    • @Pkd.99
      @Pkd.99 2 หลายเดือนก่อน +2

      Thanik nalla dhaarana undallo😊

    • @bharathibharathi4486
      @bharathibharathi4486 หลายเดือนก่อน

      കൃസ്ത്യാനികൾക്ക് നല്ല ബോഡ് ഉണ്ട് നീ ഈ സ്വത്ത് വഖഫ് ബോഡിൻ്റെ തിണ്ണയിൽ ചാരി തരും എന്ന് സ്വപ്നം കാണണ്ടാ

  • @joseabraham2951
    @joseabraham2951 3 หลายเดือนก่อน +8

    ഈ സ്ഥലം വിൽക്കാൻ പ്ലാൻ ഉണ്ടൊ ❓

  • @Padiyuoor
    @Padiyuoor 2 หลายเดือนก่อน +21

    താങ്കൾ കുറച്ചായല്ലോ ഇതിന്റെ പുറകിൽ ചുറ്റി തിരിയുന്നു വല്ല കോളും തടഞ്ഞോ

    • @manjushabiju2955
      @manjushabiju2955 2 หลายเดือนก่อน

      😂😂😂😂😂

    • @ashajasmine6191
      @ashajasmine6191 2 หลายเดือนก่อน

      അതു ശരിയാ😂

  • @Johnnyjohn-u8n
    @Johnnyjohn-u8n 3 หลายเดือนก่อน +3

    ഇ സ്ഥലം എവിടെയാണ്😮

  • @ABDULKADERNAYARNGHAD
    @ABDULKADERNAYARNGHAD 2 หลายเดือนก่อน +11

    ഗവൺമെന്റ് ഏറ്റെടുത്ത് പാവങ്ങൾക്ക് കൊടുക്കട്ടെ

    • @Sam-q2z7m
      @Sam-q2z7m 2 หลายเดือนก่อน +5

      പാവങ്ങൾക്കുള്ളത് അടിച്ചു മാറ്റി അർമ്മാദിക്കുന്ന ഖേരള ഗവൺമെന്റ് ആണോ😂😂😂

    • @thesimpleouting...777
      @thesimpleouting...777 2 หลายเดือนก่อน

      😂😂😂​@@Sam-q2z7m

    • @BijoAbraham-un9sk
      @BijoAbraham-un9sk 2 หลายเดือนก่อน +1

      വഖഫ് ആയിരിക്കും

    • @tasmaniandevil4024
      @tasmaniandevil4024 2 หลายเดือนก่อน

      Wakf kodukkam mathiyo koya

    • @pathu-zt3bm
      @pathu-zt3bm 2 หลายเดือนก่อน

      ​​@@BijoAbraham-un9skswandam bhoomi pothunanmakai Allahuvinde namathil waqf cheyyunathanu waqf bhoomi allate arande paramb kudiyeri kallapatyayam opichedukuna bhoomi alla ath

  • @HashirHashirmuhamma-ro6fo
    @HashirHashirmuhamma-ro6fo 2 หลายเดือนก่อน +6

    10 roopa arkum koduthillenkil ayuss kurayum

  • @hathibchemmangad5637
    @hathibchemmangad5637 2 หลายเดือนก่อน +2

    ഒരു മുത്തശ്ശി കഥ പോലെ

  • @deepaks3521
    @deepaks3521 2 หลายเดือนก่อน +3

    Karmabhalam

  • @priyavinod325
    @priyavinod325 2 หลายเดือนก่อน

    മോന് അമ്മ മരണപ്പെട്ടപ്പോൾ മനസിന്റെ താളംതെറ്റിയതാണോ?
    എനിക്ക് പരിചയമുള്ള പയ്യൻ അച്ഛൻ മരിച്ചുകഴിഞ്ഞപ്പോൾ mentally disturbed ആയി

  • @Siju-o6m
    @Siju-o6m 2 หลายเดือนก่อน +1

    Nalla. Katha😂

  • @easymoney6354
    @easymoney6354 3 หลายเดือนก่อน +4

    ennu ellaam thikanja njan oppu

  • @ThomasPS-wq8ml
    @ThomasPS-wq8ml 3 หลายเดือนก่อน +1

    Govt to take over it use it for common good. It cannot be settled within relatives due to disputes, greed etc. In other way relatives have no contribution to aquire, no service to the original owner.

    • @EmiG-tt5cm
      @EmiG-tt5cm 2 หลายเดือนก่อน

      No need😂

  • @ai66631
    @ai66631 2 หลายเดือนก่อน +1

    Their ancestors souls are preta atma!! Its pure ancestors shapam,
    Remember you not only get their same faceial features, bidy structure and wealth... Their evil karma too will pass in generations!
    He has destroyed many families to earn these wealth! 5th and 4 th bhaavam afflicted!!
    Kala Sarpa dosham...
    It is epigenetics generational karma dosham!
    Cultivate good thoughts respect nature

  • @Suchitrabaiju
    @Suchitrabaiju 2 หลายเดือนก่อน

    Aa veedum sthalavum vagathe ere kunthane nalathe prethalayam pole erekunu

  • @cosmosredshift5445
    @cosmosredshift5445 2 หลายเดือนก่อน

    ശാപം എന്നൊന്നില്ല..

  • @shameershameerbismi5361
    @shameershameerbismi5361 2 หลายเดือนก่อน +1

    Relatives nu kittum enthaayalum

  • @mallumigrantsdiary
    @mallumigrantsdiary 3 หลายเดือนก่อน +11

    വയനാട് ചൂരൽ മല ഉരുൾ പൊട്ടൽ ഉണ്ടായ സ്ഥലത്ത് ഇതുപോലെ തലമുറ ഇല്ലാത്ത ആരും അവശേഷിക്കാത്ത എത്രയോ കുടുംബം.... ഒരു പെൺകൊച്ചു മാത്രം ഉണ്ടായിരുന്നതിനെ കെട്ടി ഉടനെ കെട്ടിയോനും പോയി....... 😅

    • @SuniRelief
      @SuniRelief 2 หลายเดือนก่อน +2

      അവരുടെ കല്യാണം കഴിഞ്ഞില്ലായിരുന്നു

    • @noonecan6988
      @noonecan6988 2 หลายเดือนก่อน +9

      Enda chirikku😮nne??

    • @Roseroseeee860
      @Roseroseeee860 2 หลายเดือนก่อน

      അവിടെയുള്ള മിണ്ടാപ്രാണികളുടെ ശാപമാരിക്കും, കൊന്നു കളഞ്ഞും പടക്കത്തിനു എറിഞ്ഞും ഒരുപാട് ക്രൂരതകൾ കാണിച്ചു അവരുടെ കിടപ്പാടം കയ്യേറുമ്പോൾ എപ്പോഴെങ്കിലും അതിനെതിരെ പ്രകൃതി പ്രതികരിക്കും

  • @Panchami1978
    @Panchami1978 3 หลายเดือนก่อน +1

    കർമ്മ 🙏 0:09

  • @reshmi5211
    @reshmi5211 2 หลายเดือนก่อน

    3😢4 makkal ankilum vaenm

  • @georgejosephvinister3950
    @georgejosephvinister3950 2 หลายเดือนก่อน

    May our GODS bless the family...

  • @pradeepb7495
    @pradeepb7495 2 หลายเดือนก่อน

    Thanikku vallavanteyum karyangal social mediyil edunnathu enthukondanu,Nalla Kaiuukkulla Anungal Aa kudumbathil undayirunnengil Than Ee puranam Vilamban Nilkkillayirunnu???

  • @neenapr502
    @neenapr502 3 หลายเดือนก่อน

    എങ്ങനെ മരിച്ചു ❓

  • @antozindia-qy9kj
    @antozindia-qy9kj 2 หลายเดือนก่อน

    Colastrol anu villan, ella divasam pothu erachi vagi kazhichu , Board nu koduku

  • @nimmyjoseph2705
    @nimmyjoseph2705 หลายเดือนก่อน +1

    ശാപം

  • @nitheeshs8224
    @nitheeshs8224 2 หลายเดือนก่อน +1

    സ്ഥാലം കൊടുക്കുന്നുണ്ടോ??

  • @noonecan6988
    @noonecan6988 2 หลายเดือนก่อน

    Veroru kalyanam kazikamayrnu

  • @santhoshkb7737
    @santhoshkb7737 3 หลายเดือนก่อน

    Anadalayethinum farminum pinna poonthottem undakkanum krishikkum iva nalkiya madi

  • @mathewjohn3126
    @mathewjohn3126 3 หลายเดือนก่อน

    കുടുമ്പo🙄

  • @HashirHashirmuhamma-ro6fo
    @HashirHashirmuhamma-ro6fo 2 หลายเดือนก่อน

    Iyaalk sthala kachavada brokering lakshyamundalle

  • @sivaprasad8424
    @sivaprasad8424 3 หลายเดือนก่อน +7

    എനിക്ക് തന്നോളു ഞാനൊന്ന് സുഖിക്കട്ടെ😂

    • @sospymathew
      @sospymathew 2 หลายเดือนก่อน

      😂😂😂😂😂

    • @suseelak3660
      @suseelak3660 29 วันที่ผ่านมา

      പിന്നെ ഇപ്പോൾ തരാം

  • @vishnu6613
    @vishnu6613 2 หลายเดือนก่อน +1

    Punnoos mothalali ne mon ayt eduto vene😂

  • @jobanjoban6826
    @jobanjoban6826 หลายเดือนก่อน

    Enthu myrado thaan ee parayunne chumma oro katha undakki views kittan nokkunnu 😂😂😂

  • @evjohnson9341
    @evjohnson9341 หลายเดือนก่อน +2

    Poda

  • @aleyammarenjiv7978
    @aleyammarenjiv7978 3 หลายเดือนก่อน

    Why cursed. He was selfish. He could have made a will. Even though my father didn't make a will, my mom made sure who got what
    Today my nephews are abroad. But we sisters are happy with what God has given. My uncle's only son passed away, my uncle sold most of the property and did give to people whom he liked. Even though it was ancestors property my father never bothered

  • @joandni561
    @joandni561 2 หลายเดือนก่อน +1

    പോസ്റ്റ് മാൻ റിയൽ എസ്റ്റേറ്റ് എജൻ്‌റ്റ് ആണെന്ന് തോന്നുന്നു😂😂😂😂😂

  • @howardmaupassant2749
    @howardmaupassant2749 2 หลายเดือนก่อน +2

    How did the mentally disabled son died?

  • @stylesofindia5859
    @stylesofindia5859 2 หลายเดือนก่อน +8

    ആറ്റിങ്ങൽ ഇങ്ങനെ ഒരു ഫാമിലി ഉണ്ട്
    ഇന്ന് ഏകദേശം 180 കോടി ആസ്തി ഉണ്ട്
    ഫാമിലിയിലെ ചിലർക്ക് മാനസിക പ്രശ്നമുണ്ട്
    ആകെ ഒരു ഐശ്വര്യക്കേട്
    ദാരിദ്ര്യമാണ് ഇന്ന്
    ആസ്തി മുഴുവൻ ഭൂമി ആണ്

    • @AjiniP-s5d
      @AjiniP-s5d 2 หลายเดือนก่อน

      😢

    • @aseenafathima-go6zj
      @aseenafathima-go6zj หลายเดือนก่อน

      അത്‌ ആരാ

    • @stylesofindia5859
      @stylesofindia5859 หลายเดือนก่อน +1

      കൂടുതൽ എഴുതുന്നത് ശരി അല്ല ആറ്റിങ്ങൽ -വെഞ്ഞാറമൂട് റൂട്ടിലെ ഒരു നായർ കുടുംബമാണ് //
      എന്റെ ബന്ധുക്കൾ ഇവരുടെ വീടിനടുത്തുണ്ട്