നാരായണീയം (ശ്ലോകം 1) "സാന്ദ്രാനന്ദം അവബോധാത്മകം അനുപമിതം കാലദേശാവധിഭ്യാം നിര്‍മ്മുക്തം നിത്യമുക്തം"

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Harisaranardhi explains the first shloka from Dasakam 1 in Narayaneeyam which talks about the importance of the supreme source for enlightenment that exists in Gurupavanapura which is a blessing for the world.... In this video he starts with a brief introduction to Narayaneeyam and how we get inclined towards the spiritual path through the various shlokas in Narayaneeyam... Narayaneeyam is a condensed form of #bhagavatham written by Shree Melputhur Narayana Bhattathiripad
    സാന്ദ്രാനന്ദാവബോധാത്മകമനുപമിതം കാലദേശാവധിഭ്യാം
    നിര്‍മ്മുക്തം നിത്യമുക്തം നിഗമശതസഹസ്രേണ നിര്‍ഭാസ്യമാനം |
    അസ്പഷ്ടം ദൃഷ്ടമാത്രേ പുനരുരുപുരുഷാര്‍ത്ഥാത്മകം ബ്രഹ്മതത്ത്വം
    തത്താവദ്ഭാതി സാക്ഷാദ് ഗുരുപവനപുരേ ഹന്ത! ഭാഗ്യം ജനാനാം ||
    Please do like, subscribe and click on the Bell icon
    HARI SARANAM TH-cam CHANNEL - An official Channel by Narayaneeya Guruvayoorappa Ashramam
    #narayaneeyaguruvayoorappa #narayaneeyaguruvayoorappaashramam #narayaneeyam #sanatanadharma #narayaneeyaashramam #spirituality #purposeoflife #transformyourlife #meaningoflife #hinduism #bhakthi

ความคิดเห็น • 67

  • @sailajasaila4245
    @sailajasaila4245 ปีที่แล้ว +2

    Hare Krishna Guruvayurappa 🙏🙏🙏

  • @jayanair9892
    @jayanair9892 ปีที่แล้ว +1

    ഓം നമോ നാരായണായ 🌷🌷

  • @rekhapn2997
    @rekhapn2997 ปีที่แล้ว +1

    ഹരേ ഗുരുവായൂരപ്പാ... വളരെ നന്നായി വിവരിക്കുന്നു.. നമിക്കുന്നു

  • @ptsuma5053
    @ptsuma5053 2 ปีที่แล้ว +2

    ഹരിശരണം ഗുരുജീ ....

  • @smithagangadharan3814
    @smithagangadharan3814 2 ปีที่แล้ว +2

    ഹരിശരണം ഭഗവാനെ ഇപ്പോഴാണ് ഇത്രയും ഗഹനമാണ് നാരായണീയം എന്നു മനസ്സിലായത്, ഓരോരുത്തരും ഓരോ ഓരോ കാര്യങ്ങൾ ആണ് പറഞ്ഞു വക്കുന്നത്, തിരുമേനിയുടെ വിവരണത്തിലൂടെ മുഴുവനായും മനസ്സിലാക്കാൻ ശ്രമിക്കുന്നു. നന്ദി തിരുമേനി 🙏🙏🙏🙏 എനിക്കും ആശ്രമത്തിലേക് വരുവാൻ വളരെ ആഗ്രഹമുണ്ട്, നാരായണീയം പഠിക്കണമെന്ന് ആഗ്രഹിക്കുന്നു, പറ്റുമെങ്കിൽ മുഴുവനായി അർത്ഥസഹിതം വിവരിച്ചു തരുമോ തിരുമേനി, യു ട്യൂബിൽ ആകുമ്പോ എല്ലാവർക്കും പഠിക്കാൻ സാധിക്കുമല്ലോ, അനുഗ്രഹിക്കേണം 🙏🙏🙏🙏🙏🙏

    • @harisaranam9475
      @harisaranam9475  2 ปีที่แล้ว

      Hari Saranam!!! Thank you so much for your feedback, encouragement and support. Please do watch all our future episodes and provide your valuable feedback. Sree Guruvayoorappan Anugrahikkatte!!

    • @harisaranam9475
      @harisaranam9475  2 ปีที่แล้ว

      Hari Saranam!!! You may visit this channel for more detailed explanations on Narayaneeyam. th-cam.com/users/Shajiarikuzha

  • @remirenjith7021
    @remirenjith7021 2 ปีที่แล้ว +1

    ഹരേകൃഷ്ണ

  • @sanilku
    @sanilku 3 ปีที่แล้ว +6

    ഹരി:ശരണം 🙏🌹 ഭഗവാന്റെ ഉണർത്തുപാട്ട്, ഈ സത്വാക്കുകൾ കേട്ടുമനസ്സിലാക്കാൻ എല്ലാ ഭക്തർക്കും ഭാഗ്യം ഉണ്ടാവട്ടെ 🙏🙏

  • @ambikap6369
    @ambikap6369 2 ปีที่แล้ว +1

    Hari saranam..

  • @rinkygopalkrishnan4806
    @rinkygopalkrishnan4806 3 ปีที่แล้ว +3

    Harisaranam tirumeni 🙏🙏🙏

  • @jyothirgamaya66
    @jyothirgamaya66 2 ปีที่แล้ว +3

    നിത്യ ജീവിതത്തിൽ നാരായണീയത്തിന്റെ പ്രസക്തി എന്താണെന്നു വിശദമാക്കുന്ന അങ്ങയുടെ ഈ തത്വ വിചാരം എന്നെ പോലുള്ള സാധാരണക്കാർക്ക് ഏറെ ഉപകാരപ്രദം 🙏
    സാന്ദ്രമായ ആനന്ദം ഉണ്ടാകാനായി ബോധം തന്നനുഗ്രഹിക്കണെ ഗുരുവായൂരപ്പാ 🙏
    നിഗമ ശത സഹസ്രമായിരിക്കുന്ന വേദഗ്രന്ഥങ്ങളിൽ അസ്പഷ്ഠമായിരിക്കുന്ന അന്തരർത്ഥങ്ങളെ അല്പമെങ്കിലും അറിഞ്ഞു മുക്തി നേടാൻ കനിഞ്ഞു അനുഗ്രഹിക്കണെ ഗുരുവായൂരപ്പാ 🙏
    ഹരിശരണം തിരുമേനി 🙏

    • @user-gh8ht8gs3u
      @user-gh8ht8gs3u 12 วันที่ผ่านมา

      എന്റെ കൃഷ്ണാ 🙏🙏🙏🙏🙏

  • @geetharam1816
    @geetharam1816 2 ปีที่แล้ว +3

    ഹരി ശരണം 🙏🙏🙏

  • @preethaajith3106
    @preethaajith3106 3 ปีที่แล้ว +3

    ഹരിശരണം🙏🌹

  • @kavithasanjay3096
    @kavithasanjay3096 2 ปีที่แล้ว +4

    Harisaranam. Very simple and deep description. Guruvayurappa Saranam🙏

  • @HariHaran-iw4kk
    @HariHaran-iw4kk 2 ปีที่แล้ว +1

    ഹന്ത! ഭാഗ്യാനം ജനാനം.

  • @prasannaa6882
    @prasannaa6882 3 ปีที่แล้ว +3

    🙏🙏🙏 ഹരിശരണം....ഹരേ കൃഷ്ണാ...🙏🙏🙏

  • @sreedevigopalakrishnan5500
    @sreedevigopalakrishnan5500 3 ปีที่แล้ว +2

    Hari Saranam

  • @cpsreedevi2626
    @cpsreedevi2626 2 ปีที่แล้ว +1

    ഹരി ഓം ഹരി ഓം ഹരേ കൃഷ്ണ 🙏🙏🙏

  • @preethisachitpai838
    @preethisachitpai838 2 ปีที่แล้ว +2

    ഹരി ശരണം
    എന്നെ പോലുള്ള സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വിവരണം നൽകിയതിന് നന്ദി. വളരെ അധികം കാര്യങ്ങൾ മനസ്സിലാക്കുവാൻ സാധിച്ചു.

  • @babysarada684
    @babysarada684 2 ปีที่แล้ว +1

    ഹരി ശരണം 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @jyothirgamaya66
    @jyothirgamaya66 3 ปีที่แล้ว +3

    ഹരിശരണം തിരുമേനി 🙏🙏🙏

  • @girijamurali4665
    @girijamurali4665 2 ปีที่แล้ว +2

    Harisaransm

  • @omanajaya6246
    @omanajaya6246 2 ปีที่แล้ว +1

    ഹരി ശരണം
    തിരുമേനിക്കും അമ്മക്കും പാദങ്ങളിൽ നമസ്ക്കാരം

  • @prasannanair5597
    @prasannanair5597 3 ปีที่แล้ว +2

    ഹരേ കൃഷ്ണ 🙏🙏

  • @gaurinair5713
    @gaurinair5713 2 ปีที่แล้ว +1

    ഹരി ശരണം.
    അമ്മ ക്കും തിരുമേനിക്കും പാദനമസ്ക്കാരം.

  • @indiradevi2908
    @indiradevi2908 2 ปีที่แล้ว +1

    ഹരിശരണം തിരുമേനി

  • @nalinimenon5366
    @nalinimenon5366 3 ปีที่แล้ว +2

    Harisaranam 🙏

  • @santoshsridhars1
    @santoshsridhars1 3 ปีที่แล้ว +2

    ഹരി ശരണം🙏. ഗുരുവായൂരപ്പാ ശരണം🙏🌷

  • @latharajan9928
    @latharajan9928 3 ปีที่แล้ว +2

    Hari Saranam🙏🙏🙏

  • @subhadraharidas8356
    @subhadraharidas8356 2 ปีที่แล้ว +1

    Harisharanam....😊😇🙏🙏🙏

  • @bhaktavalsannair5021
    @bhaktavalsannair5021 2 ปีที่แล้ว

    Harisaranam Namasthe

  • @gitaananthnarayan3230
    @gitaananthnarayan3230 3 ปีที่แล้ว +3

    🙏Harisaranam .Yet again Kesavan Thirumeni's in his own inimitable way explains the opening sloka of Srimad Narayaneeyam, in a lucid way ,finely tuned to the rendering of Renuka Amma for the benefit all the ardent Bhaktas of the Supreme God Head.
    Harisaranam🙏🙏

  • @ranjinimanoj7923
    @ranjinimanoj7923 ปีที่แล้ว

    Hare Krishna 🙏

  • @shylajamohandas6009
    @shylajamohandas6009 3 ปีที่แล้ว +2

    Hari Saranam..🙏 Sooo Beautiful..I saw Lord Guruvayoorappan alive...🙏🙏

  • @miniravindran2861
    @miniravindran2861 ปีที่แล้ว

    spudamaya alapanam amme🙏🙏🙏

  • @remavgsworld2713
    @remavgsworld2713 4 หลายเดือนก่อน

    🎉🎉🎉

  • @lalithambikakvkv8256
    @lalithambikakvkv8256 2 ปีที่แล้ว

    Thank you Guruji, 🙏🌹👌👌 ഗുരുവായൂരപ്പാ ! 🙏🙏🙏🌹🌹

  • @sindhuvinoba6444
    @sindhuvinoba6444 2 ปีที่แล้ว

    🙏🙏🙏Ponnu Guruvayoorappaa... Baghavane.. Kannaa... Sharanam... 🙏🙏🙏

  • @rekhapn2997
    @rekhapn2997 ปีที่แล้ว

    🙏🙏🙏

  • @divyamohan8950
    @divyamohan8950 3 ปีที่แล้ว +2

    Hai saranam

  • @sreelathas6246
    @sreelathas6246 2 ปีที่แล้ว

    Guruvayurappa Saranam 🙏🙏🙏

  • @lekhaunni962
    @lekhaunni962 3 ปีที่แล้ว +1

    Guruvayoorappa Saranam 🙏

  • @indiradevi2908
    @indiradevi2908 2 ปีที่แล้ว

    Harisaranam Thirumeni

  • @resmisreekumar8139
    @resmisreekumar8139 2 ปีที่แล้ว

    🙏🌹🙏

  • @bhageerathymanghat420
    @bhageerathymanghat420 2 ปีที่แล้ว

    O m namo Bhagavathe Vasudevaya

  • @balakrishnannair9087
    @balakrishnannair9087 2 ปีที่แล้ว

    🙏🙏🙏🙏🌹👏

  • @miniravindran2861
    @miniravindran2861 ปีที่แล้ว

    slokam 3 muthal amma chollamo🙏🙏🙏

  • @sheelaraghu6834
    @sheelaraghu6834 2 ปีที่แล้ว

    🙏🙏🙏🕉️🕉️🕉️🙏🙏🙏🕉️🕉️🕉️

  • @umadeviumadevi3386
    @umadeviumadevi3386 ปีที่แล้ว

    dasakam | Slokam 3 വേണം

  • @gangadevi4126
    @gangadevi4126 3 ปีที่แล้ว +2

    Harisaranam

  • @urmilabalakrishnan1681
    @urmilabalakrishnan1681 ปีที่แล้ว

    Hari. Saranam 🙏🙏🙏🙏

  • @manjoosreekumar2200
    @manjoosreekumar2200 3 ปีที่แล้ว +2

    Harisaranam 🙏

  • @lalitharadhakrishnan8396
    @lalitharadhakrishnan8396 3 ปีที่แล้ว +2

    Hari saranam 🙏🏼🙏🏼🌹🌹

  • @sujanirappel4852
    @sujanirappel4852 2 ปีที่แล้ว

    🙏🙏

  • @sajeeshkumar6843
    @sajeeshkumar6843 3 ปีที่แล้ว +1

    ഹരി ശരണം

  • @latharavi944
    @latharavi944 3 ปีที่แล้ว +2

    Hari saranam🙏

  • @valsalapillai8856
    @valsalapillai8856 2 ปีที่แล้ว

    Hari saranam

  • @lillypanicker548
    @lillypanicker548 3 ปีที่แล้ว +2

    Hari saranam 🙏

  • @geethamohan1874
    @geethamohan1874 2 ปีที่แล้ว

    🙏🙏🙏

  • @nandu837
    @nandu837 3 ปีที่แล้ว +3

    Harisaranam 🙏

  • @seemap5307
    @seemap5307 2 ปีที่แล้ว +1

    Harisaranam🙏🌹

  • @premaprabhakaran6840
    @premaprabhakaran6840 2 ปีที่แล้ว

    🙏🙏🙏