Sujith പുറത്തു നിന്ന് കൊണ്ടുവന്ന സാധനങ്ങൾ കുട്ടിയുടെ അടുത്ത് അടുപ്പിക്കാൻ ശ്രദ്ധിക്കുക ന്യൂബോൺ ബേബി അല്ലേ ഞാൻ ഒരു നേഴ്സ് ആണ് ഡോക്ടേഴ്സ് പറയുന്ന കേൾക്കുന്നത് കൊണ്ട് പറഞ്ഞതാണ്
Dear sujith and swetha, thank you for liking the gifts that i sent. I had sent 2 burp cloths. Not bibs. They r to be placed on the feeding mothers shoulder ( on the side where the baby is burped). This helps to absorb any excess milk or feed that baby spills out after burping. Thank you once again and happy parenting. God bless.
ഒരാളെയും വിടാതെ കൊട്ട് കൊടുക്കുന്നുണ്ടല്ലോ...😜 ഫുൾ ഫോം മാസ്റ്റർ ബ്ലാസ്റ്റർ... സുജിത്തിനെ കാണുന്ന ഓഡീൻസ് 28 വയസിന് മുകളിൽ ഉള്ളവർ ആയിരിക്കും... അവരുടെ ഇപ്പോഴത്തെ മാനസിക അവസ്ഥ ലേശം പരുങ്ങലിൽ ആണ്... കോവിഡ് അനുബന്ധ കുടുംബ പ്രശ്നങ്ങൾ ഒക്കെ ആണ്... അവര് സമയം കിട്ടുമ്പോൾ മനസ്സ് ഒന്ന് ശാന്തമായ ശേഷം കണ്ട്കൊള്ളും... അതോർത്തു വിഷമിക്കണ്ട... ഇഷ്ടപ്പെടുന്നവർ എന്നും കൂടെക്കാണും, ലേശം വൈകിയാലും ... 💓 ലൗ ഫ്രം കോന്നി...💓
കുട്ടികളുടെ ഒരു വശത്ത് അല്ലെങ്കിൽ കാലിന്റെ വശത്ത് മാത്രം പരമാവധി ഇരിക്കുക.നമ്മൾ ഇതുപോലെ കുട്ടികളുടെ പിന്നിൽ ഇരുന്നാൽ കുട്ടികൾ പിന്നിലേക്ക് നോക്കി കണ്ണിന് പ്രശ്നം ഉണ്ടാവും എന്ന് വീട്ടിൽ പറയുന്നത് കേട്ടിട്ടുണ്ട്.
Super Video Sujith Cheeta oru hi taramo big fan of Sujith cheetan I was waiting for the video sujith cheeta And I like your videos too much Sujith cheeta
Bhaviyile valiya vlogara ee kidakkunne...Appane pole nalloru vlogar thanne aavatte Rishikkuttanum.....othiri ishtam Sujithettante familyne.....All the best cheatta.......Rishikkuttan othiri ummaaaaa...........
I think swetha is going thru her postpartum issues.. Monem noki veetil thanne irunna iripp aayapo aal angu vallathe aayi.. Njnm ee avasthayil koodi poyathkond aantto paranje.. Dont feel bad.. Ee samayavum angu kadannu pogum👍🏻
കുറച്ചു മാസങ്ങൾക് മുൻപ് നിങ്ങൾ ചില പ്രശ്നത്തിൽ പെട്ടതിനു ശേഷം ആണ് ഞാൻ ഇ ചാനൽ സബ്സ്ക്രൈബ് ചെയ്തത്. കാരണം നിങ്ങളുടെ ആറ്റിട്യൂട് ആണ് ശരി എന്ന് തോന്നിയത് .ഒരു പാട് പേര് വേണം എന്നില്ല നമ്മെ മനസിലാകുന്ന നല്ല കൂട്ടുകാർ മതി ജീവിതത്തിൽ. എന്നെകിലും കാണാൻ സാധിക്കും എന്ന വിശ്വാസത്തിൽ.
Sujithinodu ennikku yojippum viyojippum undu but now I feel sorry for you ... Aa issue nadakkunathinu munne mattulla famous and non famous aayittulla youtubers Sujithettaa Sujithetta ennu vilikumayirunnu athil palarum Sujithinethire comment cheyunnathum kandu... Appo avar sujithinoppam koodiyath prashasthi kandittano... Ethrayo upcomming youtubers ine sujith parijayapeduthi.. he used to comment and say about Sebin as his favourite youtuber but he too commented against Sujith .. oral kuttapeduthiyapozhano mattullavarkk masilayath... Kutti janichappol koodi aarum public aayi wish cheythu kandilla enthenaal Sujith inu eppo ulla negative image avare badhikumo enna pedi .... Nyways all the best for your future and Please be yourself... 😍
ഈ Sebin എന്ന് പറയുന്ന കുളം കലക്കി...ഒരു magazine ല്‍ Sujith ne കുറ്റം പറയുന്നുണ്ട്...പേര് പറഞ്ഞില്ലെങ്കിലും അറിയാം Sujith ആണെന്ന്...കടലില്‍ chadan അയാളെ വിളിച്ചത് അയാൾ മീന്‍ pidikkunnavan ആയതു കൊണ്ടാണ്...അല്ലാതെ Corporate ne കുറ്റം പറയാത്ത കൊണ്ടല്ല...Sebin എന്ന് പറയുന്നവനെ അല്ലെങ്കിൽ ഏതു Corporate വിളിക്കും mandan
@@amjad61 വനിത ആണ്...അതിൽ വല്യ TH-camrs ഒക്കെ ഉണ്ടായിട്ട്...ഇയാളെ ആണല്ലോ വിളിച്ചത് എന്ന് അതിൽ ചോദിക്കുന്നുണ്ട്...അപ്പോൾ kodutha മറുപടി ആണ്...ഞാൻ Corporate ne ചീത്ത പറയാൻ പോയിട്ടില്ല...അതാവും എന്നെ vilichathennu...ayal പറയേണ്ടത് athalla ല്ലോ...ഈ Sebin മീന്‍ പിടുത്തം ആയി നടക്കുന്ന ആൾ അല്ലെ...അപ്പോൾ അയാളെ പോലെ ഉള്ളവരെ അല്ലെ കടലില്‍ പോകാൻ വിളിക്കുക...അതല്ലേ ayal പറയേണ്ടത്.....ഞാൻ നേരത്തെ തന്നെ അയാളെ unsub ചെയ്തിരുന്നു...endho ishttamalla...അത് ശരി എന്ന് ayal തന്നെ കാണിച്ചു
കൊറോണ അല്ലാത്തപ്പോൾ പോലും പുറത്തുനിന്ന് കൊണ്ടുവന്ന സാധനങ്ങൾ കഞ്ഞുങ്ങളുടെ അടുത്ത് അരും വേക്കരില്ല. ഇപ്പൊൾ കൊറോണ യും .അപോൾ പ്രത്യേകം സൂക്ഷിക്കേണ്ടത് അത്യാവശ്യം.
കുഞ്ഞിൻ്റെ തലയുടെ ഭാഗത്ത് ഇരിക്കരുത് കണ്ണ് (റെറ്റിന ) (മറിഞ്ഞു പോകും പ്രായമുള്ള അമ്മയ്ക്ക് ഇത് അറിയത്തില്ലേ റെറ്റിന മറിയും ഇനി ഇങ്ങനെ ചെയ്യരുത് കുഞ്ഞിൻ്റെ കാലിൻ്റെ ഭാഗത്ത് ഇരിക്കുക
It better to use medala bottle with calma teat. Calma teat is not an overflowing bottle. Bandy can regulate the flow and it avoids baby’s confusion. He has to put effort to get milk from this bottle .
ചേട്ടാ കുഞ്ഞിന്റെ തലക്കൽ ഇരിക്കരുത് അവൻ മുകളിലേക്ക് നോക്കു കണ്ണ് വേദനിക്കും നെഗറ്റീവ് അല്ല കേട്ടോ 😘😘
ഇതൊന്നും അല്ല അപ്പാ.... ഞാനൊന്നു വലുതായിക്കോട്ടെ ന്തൊക്കെ വാങ്ങാൻ കിടക്കുന്നു... Enjoy....🥰
350 ആകാൻ സഹായിക്കുമോ🙏
ഒരു പ്രവാസി കുടുംബം ഏറ്റവും സന്തോഷിക്കുന്ന നിമിഷങ്ങളിൽ ഒന്ന്
അത് വേറെ തന്നെ ഫീൽ ആണ്
😘😘😘😘🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ......,.......
@@ebossbijin9761 which song
350 ആകാൻ സഹായിക്കുമോ🙏
Sujith പുറത്തു നിന്ന് കൊണ്ടുവന്ന സാധനങ്ങൾ കുട്ടിയുടെ അടുത്ത് അടുപ്പിക്കാൻ ശ്രദ്ധിക്കുക ന്യൂബോൺ ബേബി അല്ലേ ഞാൻ ഒരു നേഴ്സ് ആണ് ഡോക്ടേഴ്സ് പറയുന്ന കേൾക്കുന്നത് കൊണ്ട് പറഞ്ഞതാണ്
Yes good msg
👍
Dear sujith and swetha, thank you for liking the gifts that i sent. I had sent 2 burp cloths. Not bibs. They r to be placed on the feeding mothers shoulder ( on the side where the baby is burped). This helps to absorb any excess milk or feed that baby spills out after burping. Thank you once again and happy parenting. God bless.
350 ആകാൻ സഹായിക്കുമോ🙏
കുഞ്ഞുങ്ങളുടെ കളിയും ചിരിയും മിസ്സ് ചെയ്യാതെ നോക്കണം. അവർ കടന്നുപോകുന്ന ഓരോ ഘട്ടവും വിലമതിക്കുന്നതാണ്. ❤
This man enjoys life to the maximum with family
എന്തോ ഒരു പ്രശ്നം വന്നപ്പോൾ കൂടെയുണ്ടായിരുന്ന ചങ്ക് കൂട്ടുകാർ ഒരാളും ഇല്ലായിരുന്നു'
എപ്പോഴും കുടുംബം മുൻപിൽ ഉണ്ട് അതാണ് എപ്പോഴും നല്ലത് 💜
I am 5 month pregnant. 🙏ellarum prarthikanam. Rishiye kandapol so happy❤Rishikuttan🥰🥰🥰
350 ആകാൻ സഹായിക്കുമോ🙏
All the best
@@damnroller2939 thank u😍😍😍
👍🏽
👍
ഋഷി കുട്ടാ ♥️♥️♥️
പിന്നെ.. നിങ്ങൾ നിങ്ങളായാൽ മതി.. മറ്റുള്ളവരെ പോലെ ആവണ്ട... അപ്പോൾ നിങ്ങളും അവരും തമ്മിൽ എന്താണ് വ്യത്യാസം??..
TTE♥️♥️♥️
Yess
That’s true
ഒരാളെയും വിടാതെ കൊട്ട് കൊടുക്കുന്നുണ്ടല്ലോ...😜 ഫുൾ ഫോം മാസ്റ്റർ ബ്ലാസ്റ്റർ... സുജിത്തിനെ കാണുന്ന ഓഡീൻസ് 28 വയസിന് മുകളിൽ ഉള്ളവർ ആയിരിക്കും... അവരുടെ ഇപ്പോഴത്തെ മാനസിക അവസ്ഥ ലേശം പരുങ്ങലിൽ ആണ്... കോവിഡ് അനുബന്ധ കുടുംബ പ്രശ്നങ്ങൾ ഒക്കെ ആണ്... അവര് സമയം കിട്ടുമ്പോൾ മനസ്സ് ഒന്ന് ശാന്തമായ ശേഷം കണ്ട്കൊള്ളും... അതോർത്തു വിഷമിക്കണ്ട... ഇഷ്ടപ്പെടുന്നവർ എന്നും കൂടെക്കാണും, ലേശം വൈകിയാലും ... 💓
ലൗ ഫ്രം കോന്നി...💓
അതേ...അത് തന്നെ ആവും...ഒരാൾ ഇതിൽ comments ittittundarunnu..ബുദ്ധിമുട്ട് ഒക്കെ പറഞ്ഞ്
കുട്ടികളുടെ ഒരു വശത്ത് അല്ലെങ്കിൽ കാലിന്റെ വശത്ത് മാത്രം പരമാവധി ഇരിക്കുക.നമ്മൾ ഇതുപോലെ കുട്ടികളുടെ പിന്നിൽ ഇരുന്നാൽ കുട്ടികൾ പിന്നിലേക്ക് നോക്കി കണ്ണിന് പ്രശ്നം ഉണ്ടാവും എന്ന് വീട്ടിൽ പറയുന്നത് കേട്ടിട്ടുണ്ട്.
💯💯
ഞാനും കേട്ടിട്ടുണ്ട്..തൊട്ടിലിൽ കിടത്തുമ്പോൾ തലയുടെ വശത്തു നിക്കരുതെന്ന്
Angane thanne aanu
കുഞ്ഞിന്റെ തല ഭാഗത്ത് ഇരുന്ന് സംസാരിക്കരുത് അവർ ശബ്ദം കേൾക്കുന്ന ഭാഗത്തേക്ക് നോക്കും കണ്ണിന് ബുദ്ധിമുട്ടുണ്ടാക്കും
@@pabloescobar1485 ആദ്യത്തെ ഒരു മാസം കഴിഞ്ഞാൽ കുഴപ്പമില്ല
Yes is it true
സ്ഥിരം പ്രേഷകർ ആരൊക്കെ
ഉണ്ട്.. ✌️✌️
Unboxil rishikuttane kurachu mattinirthanamayirunnu corona timil other stateil ninnu vangiya dressil virusinte sanidyam undaakan chanceund
350 ആകാൻ സഹായിക്കുമോ🙏
✋
Swetha chechiku mugathu oru santhosham ilanu thonniya eniku matharam ano🤔
Eanikum thonniii..
കഴിവതും കുറച്ചു വലിയ ഡ്രസ്സ് വാങ്ങിക്കാണ് നല്ലത് chekkan പെട്ടന്ന് അങ്ങ് വളരും. അനുഭവം ഉള്ളോണ്ട 😃
350 ആകാൻ സഹായിക്കുമോ🙏
illa
ഈ സന്തോഷം എന്നും നിലനിൽക്കട്ടെ ♥️🥰❤️😍😍😍
Thanks ❤️
♥️♥️ Rishi കുട്ടൻ sugalle നിങ്ങളെ ഒന്ന് കാണണം എന്ന് ആഗ്രഹം ഉണ്ട് ♥️♥️😍🥰
First view ❤❤❤
സുജിത്തേട്ടൻ എല്ലാർക്കിട്ടും താങ്ങുന്നുണ്ടല്ലോ ഈയിടെ ആയിട്ട് 😝
@@tonrom737 😀😀
ഇതൊക്കെ കാണുന്ന പണ്ടത്തെ പിള്ളേരുടെ ഒരു അവസ്ഥാ 😂😂😂
ഇത് പോലെയൊരു ചേട്ടനേയും , ഫാമിലിയേയും ഏതൊരു മലയാളി പിളേളരും ആഗ്രഹിച്ചു പോവും
തള്ളിയാലെ നിലനിൽപൊള്ളു ആരെയൊ നൈസ് ആയിട്ട് 😂😂😂😂😎
🤣🤣
Salim sir inte .. video prethishu vannavar undooo ?? 😉
കുട്ടിഭക്തൻ പൊളി മുത്ത് 💛👌😍♥️💜👍💗
Hello sujith...why you make sarcastic comments...be yourself...
Chali adii vere level😅
Ee vediokku vendi waiting ayirunnu
കുട്ടികളുടെ തലപക്കത്തിൽ ഇരിക്കരുത്.. അവന്റെ കണ്ണിനു അത് strain ആണ്..🙏
Super Video Sujith Cheeta oru hi taramo big fan of Sujith cheetan I was waiting for the video sujith cheeta And I like your videos too much Sujith cheeta
Hiii
😘😘😘കുഞ്ഞിനെ അതിന്റിടയിൽ കിടത്തണ്ടയിരുന്നു ചേട്ടോ... അപ്പടി dust ആയിരിക്കില്ലേ.... Alergy വരൂലേ..... സ്നേഹം കൊണ്ടാട്ടോ🙏🏼
10000 rs petti🙉nice ayitu inni santhoshikum alle 🎃
അച്ഛനെയു അമ്മയെയും കുഞ്ഞിനെയും കണ്ടതിൽ അതിയായ സന്തോഷിക്കുന്നു
350 ആകാൻ സഹായിക്കുമോ🙏
Bhaviyile valiya vlogara ee kidakkunne...Appane pole nalloru vlogar thanne aavatte Rishikkuttanum.....othiri ishtam Sujithettante familyne.....All the best cheatta.......Rishikkuttan othiri ummaaaaa...........
I think swetha is going thru her postpartum issues.. Monem noki veetil thanne irunna iripp aayapo aal angu vallathe aayi.. Njnm ee avasthayil koodi poyathkond aantto paranje.. Dont feel bad.. Ee samayavum angu kadannu pogum👍🏻
കുറച്ചു മാസങ്ങൾക് മുൻപ് നിങ്ങൾ ചില പ്രശ്നത്തിൽ പെട്ടതിനു ശേഷം ആണ് ഞാൻ ഇ ചാനൽ സബ്സ്ക്രൈബ് ചെയ്തത്. കാരണം നിങ്ങളുടെ ആറ്റിട്യൂട് ആണ് ശരി എന്ന് തോന്നിയത് .ഒരു പാട് പേര് വേണം എന്നില്ല നമ്മെ മനസിലാകുന്ന നല്ല കൂട്ടുകാർ മതി ജീവിതത്തിൽ. എന്നെകിലും കാണാൻ സാധിക്കും എന്ന വിശ്വാസത്തിൽ.
♥️
2 കോടിയുടെ പെട്ടി എന്ന് പറയൂ സുജിത്തേട്ടാ...എന്നാലല്ലേ ഒരു ഗുമ്മുള്ളു 😂😉
Sujithinodu ennikku yojippum viyojippum undu but now I feel sorry for you ... Aa issue nadakkunathinu munne mattulla famous and non famous aayittulla youtubers Sujithettaa Sujithetta ennu vilikumayirunnu athil palarum Sujithinethire comment cheyunnathum kandu... Appo avar sujithinoppam koodiyath prashasthi kandittano... Ethrayo upcomming youtubers ine sujith parijayapeduthi.. he used to comment and say about Sebin as his favourite youtuber but he too commented against Sujith .. oral kuttapeduthiyapozhano mattullavarkk masilayath... Kutti janichappol koodi aarum public aayi wish cheythu kandilla enthenaal Sujith inu eppo ulla negative image avare badhikumo enna pedi .... Nyways all the best for your future and Please be yourself... 😍
ഈ Sebin എന്ന് പറയുന്ന കുളം കലക്കി...ഒരു magazine ല്‍ Sujith ne കുറ്റം പറയുന്നുണ്ട്...പേര് പറഞ്ഞില്ലെങ്കിലും അറിയാം Sujith ആണെന്ന്...കടലില്‍ chadan അയാളെ വിളിച്ചത് അയാൾ മീന്‍ pidikkunnavan ആയതു കൊണ്ടാണ്...അല്ലാതെ Corporate ne കുറ്റം പറയാത്ത കൊണ്ടല്ല...Sebin എന്ന് പറയുന്നവനെ അല്ലെങ്കിൽ ഏതു Corporate വിളിക്കും mandan
@@ushadevips9118 aa magazine link undo
@@amjad61 വനിത ആണ്...അതിൽ വല്യ TH-camrs ഒക്കെ ഉണ്ടായിട്ട്...ഇയാളെ ആണല്ലോ വിളിച്ചത് എന്ന് അതിൽ ചോദിക്കുന്നുണ്ട്...അപ്പോൾ kodutha മറുപടി ആണ്...ഞാൻ Corporate ne ചീത്ത പറയാൻ പോയിട്ടില്ല...അതാവും എന്നെ vilichathennu...ayal പറയേണ്ടത് athalla ല്ലോ...ഈ Sebin മീന്‍ പിടുത്തം ആയി നടക്കുന്ന ആൾ അല്ലെ...അപ്പോൾ അയാളെ പോലെ ഉള്ളവരെ അല്ലെ കടലില്‍ പോകാൻ വിളിക്കുക...അതല്ലേ ayal പറയേണ്ടത്.....ഞാൻ നേരത്തെ തന്നെ അയാളെ unsub ചെയ്തിരുന്നു...endho ishttamalla...അത് ശരി എന്ന് ayal തന്നെ കാണിച്ചു
Rahul ഗാന്ധി യുടെ കൂടെ കടലില്‍ chadiyallo 😸
Love from Andhra Pradesh ❤️❤️
Lubb from himachal pradesh😂😂
Love from nepal
Luv from northern Ireland east😂
Love from മരുഭൂമി 🤣
Santhosham👌👍😍😍😍
🔸Abhikuttaa👍😍😍😍😍
🔸le Achan - Ivanu Bengalil thuni
kachavadam aayirunno..🤔
എന്റെ ചാനൽ support chyumo💞🙏
Waiting for the next international trip 😎✌️TTE❤️
350 ആകാൻ സഹായിക്കുമോ🙏
പെട്ടി പൊട്ടിക്കോന്ന് അറിയാൻ വന്നതാണേ 😜😜😜
Bro... Idakkedkk paraynne aa trent indelloo.... Matti pidicha nannayirnnu....boredich thudangi😊
സുജിത്തേട്ടാ പഴതിനേക്കാൾ ഉഷിരോടെ നമുക്ക് തിരിച്ചു വരണം
Views kitti irikkum. Orappu🤩🤩
Poli. Sujithetta. Surprise പൊളിച്ചു
പുതിയ സാധനങ്ങളിൽ പൊടി ഉണ്ടാവും.കുഞ്ഞിന്റെ അത്തരം സാധനങ്ങളുടെ അടുത്ത് നിന്ന് മാറ്റി കിടത്തുക.
Swetha chechikk oru vishamam ondu sathyathill ath mukhath kaaanaaam ennai koodi kondupoyayirunneggill thakatthene ennYirikkum lee swetha chechiii ....... 🥰🥰 sujith ettaaaa congrats ithra nalla family kittiyathill 🥰🥰🥰
Purath ninn vangiya sdhanangal onum wahshyetahe kutide dehath vakkalle...kutide aduth vach peti open cheythath thanne thet... Pls take care
😍പെട്ടി പൊട്ടിക്കൽ ചടങ്ങ്.. 👍👍
Delivery kk munne ulla caring, food, exercise okke onne explain cheyunna swetha chechide oru smaller video edumo
*കമന്റ് ഇട്ടപ്പോൾ fist aayrnnu🤐🤐🤐🤐ഇപ്പൊ നോക്കുമ്പോ കമന്റ് എണ്ണിയാൽ തീരുന്നില്ല 🏃🏃*
Athenda angane
Le kutty bhakthan: or mayatthil thall appa
Sujith etta.... Dress ella onnum wash cheythit kuttiyude adth veykkunnatharnu nallath.. ee corona okke alle, kurachoode onn sradhiknm.
Family vlog kandapo Happy
കൊച്ചിയിലെ ഫ്ലാറ്റ് പണിയൊക്കെ കഴിഞ്ഞോ എപ്പോഴാ ഹൗസ് ഫാം
👌👌👌👌👍👍👍 kidu video🙏
Annum ennum support undu brother🤞
Thank you so much
Petti pottikumbo aa kudumbathinu epposhum santhoshama evideyum avideyum ❤️
കൊറോണ അല്ലാത്തപ്പോൾ പോലും പുറത്തുനിന്ന് കൊണ്ടുവന്ന സാധനങ്ങൾ കഞ്ഞുങ്ങളുടെ അടുത്ത് അരും വേക്കരില്ല. ഇപ്പൊൾ കൊറോണ യും .അപോൾ പ്രത്യേകം സൂക്ഷിക്കേണ്ടത് അത്യാവശ്യം.
👍
കുഞ്ഞിൻ്റെ തലയുടെ ഭാഗത്ത് ഇരിക്കരുത് കണ്ണ് (റെറ്റിന ) (മറിഞ്ഞു പോകും പ്രായമുള്ള അമ്മയ്ക്ക് ഇത് അറിയത്തില്ലേ റെറ്റിന മറിയും ഇനി ഇങ്ങനെ ചെയ്യരുത് കുഞ്ഞിൻ്റെ കാലിൻ്റെ ഭാഗത്ത് ഇരിക്കുക
പെട്ടി പൊട്ടിക്കൽ ഓർമ്മിപ്പിക്കല്ലേ.🙏🤣🤣🤣😂😂
ഈ സന്തോഷം എന്നും എന്നും നിലനിൽക്കട്ടെ എന്ന് സർവേശ്വരനോട് പ്രാർഥിക്കുന്നു..
Always stay blessed... 🥰🥰
350 ആകാൻ സഹായിക്കുമോ🙏
സൂപ്പർ video dress എല്ലാം ഇഷ്ടം ആയി കേട്ടോ W ന്റെ എല്ലാം അടിപൊളി ആണ് ❤❤❤
The one and only the best vlogs 😻❤
എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ......,........
കുഞ്ഞിനേം കൊണ്ട് ട്രിപ്പ് പോകുമ്പോൾ കാർ ന്റെ പുറകിൽ കുഞ്ഞ് വണ്ടിയിൽ ഉണ്ട് എന്നുള്ള സ്റ്റിക്കർ ഒട്ടിക്കാൻ മറക്കരുത്...❤️💚💙
Innale Vanna oruthane preethipeduthan itrum nal koode ninna alakar chathichappolum ottak nilkan ulla mind... Good
Sujithetta idhokke sanitize cheydhey aano😬😬❤️. Kunjavas safety important aane 2:18
thalliyal mathrame nila ninnu povan patulu" ithu matu rand yuva bloggermarkitulla oru kuthu aanalo... anyway keep going.. pwolik
ഋഷി ക്കുട്ടൻ സുന്ദരനായിട്ടുണ്ട് ....💥💥💥❤️❤️💙
Onam special vedio venam with rishi baby
777th view😍😍💥
❤❤❤❤❤❤❤ കലക്കി എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം നിങ്ങളുടെ കുടുംബത്തെ അനുസരിക്കും ദൈവം അനുഗ്രഹിച്ചത് ഐ ആം ഹാപ്പി
ഉർവ്വശ്ശി ചേച്ചി ഒരു സിനിമയിൽ പെട്ടി തുറക്കുന്ന പോലെ ഉണ്ട്
alpanu ardharathri yum kudai pidikum
പെട്ടി ഒക്കെ പൊട്ടിക്കുമ്പോ കുഞ്ഞിനെ മാറ്റി കിടത്തുക, പൊടി പറക്കുന്നത് കുഞ്ഞിന് അലർജി ആകും
Exactly...100 shathamanam sheriyanu
Sathyam..
Swantham veetil petti potticha feel🥰🥰🥰veetil samsarikunna athe karyangal🤩🤩🤩
350 ആകാൻ സഹായിക്കുമോ🙏
*5 കോടിയുടെ പെട്ടിയിൽ 100 കോടിയുടെ സാധനങ്ങൾ*
🔥🔥
It better to use medala bottle with calma teat. Calma teat is not an overflowing bottle. Bandy can regulate the flow and it avoids baby’s confusion. He has to put effort to get milk from this bottle .
Ore poli video kandit comment edave😂😂
ഒരു കോടിയുടെ ഗിഫ്റ്റ് കൊടുത്തപ്പോൾ ഞെട്ടി വീണവർ എന്ന് കൊടുക്കാമായിരുന്നു 😁😌
Bro harrier mayi oru trip video cheyyummo
അടിപൊളി ബ്ലോഗ്. അടിപൊളി ഫാമിലി. സുജിത്ത് ബ്രോ
Buy why views not going up ?
Sujithu
Kochinete
Aduthuvachu
Thunikal
Potichathu
Seriyayilla
Athil
Podiyundu
Ethra
Pack
Cheythanenkilum
Athilpodiyundu
Textiles
Nadathunna
Enikariyam
Iny
Ithupole
Cheyyaruthu
Avarku sterilisation chaytha dress annu...shop kodukkanna
Petti pottikkal chadangu ippozhum undu brooo👍🏻😍
ഈ സന്തോഷം എന്നും നിലനിൽക്കട്ടെ ❤️
ബ്രോ പുതിയ ഡ്രസ്സ് ഓക്കേ ഒന്ന് വാഷ് ചെയ്തു വേണം ഉപയോഗിക്കാൻ കൊറോണ കാലം ആണ്
350 ആകാൻ സഹായിക്കുമോ🙏
Video supper 🌹
Chettaa its an advice from a sister. .. vangicha kond vanna athupolee dres kunjinte dehathot vekale plsss ... Ee oru situation ayond anuu... Onu wash chythit veyilath ittit matra kunjin kodukavolee plss.. athepole kunjine engana kidathi tirinj ethi nokikaruth athum thettan ...
കുറെ നാളുകൾക്കു ശേഷം ഋഷി കുട്ടനെ കണ്ടപ്പോൾ ഞാൻ ഹാപ്പി ആയി
350 ആകാൻ സഹായിക്കുമോ🙏
ഉടയാപ്പ് ഫമ ലി
പൊളിച്ചു സുജിത്തേട്ടോയ് ❤️✌️😎💙⚡🎉💚😍😍👌👌💛
ഇത് ഗൾഫിൽ നിന്ന് വരുന്ന പ്രവാസികളുടെ വീട് പോലെയുണ്ട് 😀
Chettann quarantine irrikandayirunno? Chetta🥰🥰
പിൻഗാമി ഇപ്പോഴേ ക്യാമറ കാണുമ്പോൾ ഉഷാറാണല്ലോ... അടുത്ത ട്രിപ്പ് നായി കാത്തിരിക്കുന്നു TTE ഉയിർ ❤️
complete family man😍swetha chechi athra happy allallo🙄rishikuttan😘
Rishikuttane kandel orupadu santhosham 😍😍😘💓
Ente cheattan varumbol inganeyayirunno pandu....
Dubaiyil ninnu...nostu.....Rishi
Kuttane kandathil valare Sandhoasham....🥰🥰🥰
Next trip to Russia😛😛😛just guessed
Ipm trend alpathram aanu.. youtube full athaa.. suithetn polikii👏👏🤩
Arenkilum kochu kunjinte aduthuvechu engane cheyumo