രാജീവ് ചന്ദ്രശേഖർ ഇട്ട പോസ്റ്റിൽ തിരുത്ത്..രാഷ്ട്രീയം വിടുന്നില്ല I rajeev chandrasekhar

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 210

  • @sudheesh.ssubharayan9585
    @sudheesh.ssubharayan9585 3 หลายเดือนก่อน +127

    സുരേഷ് ഗോപിയെ കണ്ടു പഠിക്കണം നിർത്താതെ പൊരുതുന്നവനാണ് എപ്പോഴും വിജയം

  • @RMN224
    @RMN224 3 หลายเดือนก่อน +187

    രാജീവ് ജി ഒക്കെ രാഷ്ട്രീയം അവസാനിപ്പിക്കുക എന്നൊക്കെ പറഞ്ഞാൽ ഇപ്പോൾ അതൊന്നും ചിന്തിക്കാൻ പോലും ആവില്ല ,ഇപ്പോഴാണ് എനിക്കൊരു സമാധാനം ആയത് .
    ഭാരത് മാതാ കീ ജയ്🚩🪷🇮🇳🪷🚩

    • @joybs1
      @joybs1 3 หลายเดือนก่อน

      True!!

    • @jayanpblm
      @jayanpblm 3 หลายเดือนก่อน +3

      @@RasheedSaqafi-uz3is മദ്രസപ്പൊട്ടന് അതൊന്നും മനസ്സിലാക്കാനാവില്ല

    • @kk89195
      @kk89195 3 หลายเดือนก่อน +1

      സത്യം, ഇപ്പോഴാണ് സമാധാനമായത്...🙏

    • @jessymthomas8669
      @jessymthomas8669 3 หลายเดือนก่อน

      Amit shah chevikku pidicho???

    • @jobythomas8186
      @jobythomas8186 3 หลายเดือนก่อน

      ​tgggggttgg333egtygggg3g233tetggttg3gt33yggt33gtege33tgtyt3g3333g33g3tygt33tthyeg3gg3g3ggghh3ggegyttg3e3etg33t33gt3tgtggtgtgtetgggtrtette33gtetgttggg3gt333gg3t333ggete3gte33ttgtgtg3ttgettet3tttetgt33g33ttgtt3tttgg3ttgtg3tgggggtg3gt3etgggt3yet3gtgettg3gg3233rgggtgt3gtgtgttget3ggtttthttg33333gtg33333g3332tget3ttggyggg3gggg33etggggtthgtgggtt3tg3gttwyyyhg3gttg3gt3ggwtgttgetg33ygggg3grgt32t3g3ggg3333ggggyt3t3g3gg3333te3getyggyttrteg3g3tttgy3233tytg3tttr333egtt333 etyettygytgg33g3t322t33ettgtttegt333et333332rg33te3g3rgt33gtsgt3y3tg333y333332g333g4wtgtgtgyg22333t333t233t333gt33g333tggy3t3hygge3333ggte3tyttt3gg33t3g333gt3wet3gg33t2ettt3ytyt3t323w33tggty3t33ett333333t3tt3tgshtte33et33ygt3tyt33t3333ggwtget3tg33y3tr32gttg2tgt3tty32t23tgt3dgt33t3tttt323yttgythtggggetg3g3gtggtgg33t33ttetttg3gtygegwtg2tt3etetgetgegttggtettgttt33ggt3t332egg22tytyg33yt3tggtt3g33ttgetgt3tt3y33etggg3tgggg3tt3gggg3ttgtgggtdttgtttgg3te3tyt3tyhttt3333et33ttteteeteetyyte33333tygfttettty3tse33yttgtgttg2333t33gtgtt33ttet33f3tttttttyt3g3t33t233th3yy3t3e3y3tgttgtygtw3yt33tyt333t4gyt33hgtt3t33teettdtttttgt33et3etdt32t2tegt333et3tftgg33tt33t2tyggr34gt333ttt33ttgt323e333t33tgtt43ytttdttghtgtgt333tg233ttrgy3t23t3t3ttrg3e3te3ytgtygty3t3tttg3ttg333y3tg33gy23233233 32chap y233h3tt3gtgt32h33gt332gtggtgygygt3g3gyt2tggtgegg3yg3t3t2tggghtewtgg3hteyytyygtgetggtggt33htt3333gygg3tt3gg3gttg333333g3gy323th333ggg3tgt33232ettyttgd3t333ytttttet3t3t33gggtggg3ggg323yggtggtttgtttgtgtetggtgggtetgtgtggyhg3g333gggggggtttgyegthg2ttgggggtgggtg3tgt222gtttggt333ggtg333etggeg3tgtghtgettegte3tgttthtrt33ytgggtggtgtgygg3tggggggtyy33tehg232tggg33gggg233gg3g33ggy333gytettggygttgghgg33ggt33tty3gegttgg3g3thyththhttgeygtttt3tgegt3yeg2thrgtg23gttg3t32tttgthggtgggggettghtwtyrtggggtt33ggg23gegy3tgetgt3ggttyttg33t33tygggrtttwttt3tg3g3httgg3gte3tthggh3ggttgttgytegggtg3g33gg22eytgtttgetgg3rtgtyggt3teg3tttgggghggt333tt3ggttgtgt3t2gg333gh3tteg3g3323gt33gttth3ygtgt23hggtgttgg32g33332tttt233333tggtt3g3t3g3hyggg3tt33gggytggg3tttytt3 gt et3tgg2gtg33tg2t333t3tthgtggyrgtgttggttg33t333t322etgt3gt3g3333tygttgytt333t3gt3333tw3tt32tghgetg33twe32y33tytgwgtrgtttethg2tg3ggtggtgt233gttgtwgegyt3gggtgtgt33t33tgg233gth2wt32333g3ggg3gtytgtgggtg2t323thyttg3tgtttghtggt3g3ggt3t23hgy33wtt33t3tggh223gggtgg3tt33t3ggwtttgth3g23gtt3ht3ttetgt4t3y2ttgwegggg22ttgttt32ggett3t3yt32332tgggthhtgthhgtghtgeghgtttgggttghgtgggthgt322gt3333tghtwttt322222gg3t3gtt333ghgg33322ggthtggettggtytttt333gttg2hggg333gggt32ggggtgetggtttt2wtgttggggggggt22ggtegtyeggtggtyg3g32get333323g33gggttgg32233teggg233ghyttttggg3egggtghtgg22t32tgg23ggtg223h33ttgygtgggtthttgg33333gegtgggtwt33tggg32ghgtgttggthhttgtgttttgt333322333gh33gggh3tggggghtggtg3gggtttggtgthhggyh3g33ggtggggtgtgtthgtetgtggtttgg333g3tghhtg33ggtgttgte333333tyttgg323gtgg3gh2g23g33tetgtgtetthggytgtgghttgttgtt33332t3t33g32wgytgtgg33yggtgg3gttggggtggh3333233333gggh33tgttg33tg3gh32tetgghthggtggggggegtytg332333thggetgtttggh3tg33332333333gtg2333tgtgtgttggtgt333tw333333333ghg3t3ttg3ethtgegrtett3ytt33th334g333hgt3333th333ggtg333233ttt33333gt33g32gt333gg33g322yttgt3gthg323tgytgtggghhtttg33333gttt2tghg322tgg3gt333g33g3etghggthtgrggtgtgggg333ghttwtggtwgtghtgtgehgyth3tgt333232gt3gygttgghehggtggwgetgghgtgergtggtgttthtggggthhhtgtggthgwht33333333323ttegtrteggttgttyggtttgtghtgtgtthtttgt233323g3gghtg3333gg3tgtetgewttgttgtttgtetgttetggthgtgy323333gt223httgtttg333tetg333tggtggetgttgghtttetgt3g3htwhhtg33233333g3tttgtttgtggttgtg333333yhgghtgtttttttggt33433ttwtggtttghetwggtgyttgtttgtg333t233hetgghh333433t3333ttttrte3gghtgt2333ttgtggttt3ttgttg333ttttttt33wrtttytggtetetetttttth33twtetgggwgtt33tgtttggyteggggtgttgthtggtg323333333333333gtttttggh3 ett t3gt22t23tgtg3g3ggt3egt22tgtgtggtggthygetgwtttggrgtgwggtghtte2tgeettgtt3twt3ttghrgtgthtgettg33g322tgttwttt23233twtttgtgtegtgttgtttgtg3tgehg2tggtthttt3te323tt323t3gtgt3et3ettt3wget33tet3t3g43yt32ht3ghghhhttgthget3gghthgtwt3wtg3tg3gtt2gt2gtt2ttwt2ttghtg3gtggwhtg333gt2gttggtggtgg3ht3332332ey332g322tggggtgt23gwg33333g32hgh3heght333th333tetyggtytggg3gygh233thwthtttgtgtget3tgt33t23tettgg2tgttegyw3g3et33eyttttwtgt3gg3yegttgytgtgtetgeetgyttt33ttgttyte3tttwttettg3tgg33gt3th33gt3tttgttg3tg33gyettg2333333gtg3tgettttetgtgttgyt3gt3gtytgtt3g23333gg3gtggwthhg3tg2g3ttgg2teg2ett32ggtt3gtygetgwhgg23h33hhg2ggtgg333t2333gtgetth3g3ggghtth33gttyttgt33ette3gg332gthgtt33egthtg3rggtt3gtte323wg3tey333g3h3ghg3gt3g2ge3ttgtgtwtrt3gett3hggg2tgg2gtg2geg3tgt3tggrtetttgg3tggtg3th2tt4g3g3egrhttgtgtttggygtg3gtgt3ggegtggtgggtygtgggthetwtetttgtgtgtggyggtgggtwtgtht2tgtghyhgtgttgttgtgtgttgtgttgtgtgg4ggtggrtt2gg3wttggh2tgttgtgttrttgtg232gtgrtttg3thgyggh3ggsgt3tgt3rttg3ggtetttgtgegttggg3tghtg2ggtghtwgtgggtgtggt3tgtgthghtgeg3h3gtg3tgtgg32ygtttggttgg3gggrgttg2tggtgg3g3ggtgttegtgewtwttg3trtgt334ggtetttgttgtgtghgggh3gttgwtttgeg3gtttwttgggg3hgt33t3gwggthggggtggttgttgtggttwtyetyg3tgg2thtg333tg3gtettttg3etg3gtwtwttgtttthggwg33gtgg32tgt23ttgwttyttttg3t33ttg3t3ggtgtgettg33g2gttgtggetegtttwtttet3ggggttgggggtggthetggthgttgtgettgtgttetgggettrte3ggg23g3gg33hg3ghgtggtttg32ttggt3gttggthggdg2ttd3gethgggttgtggttgtgtgtrttgtwgtgttttgggygtgyggggttghtgg3htttdt3tgtdt33tthrhdt3gtght3th33h3tshg333ttttg33gttgtg3h33gtgtgttghgtgggge3t3y3tgg3tyydttgt3ggtgggthdhgtgghggg3g2t3tw3ttt33tgtwgtgthttgggttt3tg3ytgttggyt3wtgd3ttgttgy3ttggtthgggyyg3t233gg3gtgwgttgytggtg3ttttghtgtg3rtg3yttg3tggetg3tgetghgtegttgttytdggtd2tgtgt3ehggtgtgtgg3tgtht3ghgtgtgtgtgegtgtt3tgggggt3rtgwtttgtgg3tg223ggtgtgyht3gtetegttgtehttgrgtgtrtgtggtgytggtttgttgtggttw3tgtteth3twtetgghtg2tegth3tettyghtetgt32gtesg3tgttttgggthgggtgtgtgtgetttghgg3gttg32tttgtgttgyg2gtt323g3gtggtggggt3gh232tgttgtgggwhtghtegghgtt3het3etg33gghtgggtggettgtggttg3ggtggttygggtggtgggtdgtgg3tytw3tggtgtgd2gtg2ttgtgggt33ggtg2tg3tgggt2yd3t2tg33gtethgdtgegthttgtgg3tgggtttggehtgtg3gt3h3etthgygtegtgggtwgwg33geeththth332ge2gey3tggggegggdttg33ygggwg33tg33gg233gtettgtgttggwdgtg3tygtthteg3tgghg2ggttg3dgttggg33gtttgggtgtt3ttgteghggtegggtgdgg3et333gdthtthttgtgtttggttgtt3tgg3tgt3gtgggg333333tggggtg33t3tgt3gt2ggg2tgghtg33ghggtghgtwgy3g3ttygytttghthgwgtg3tgggggtghgethhtggg3tgtgetttgtgdtgtggtghtgggtgh3gtg3g33thhhg33gtttgytgtg3tg3gdgt🙏🌹gggggttgt🌹🙏gtytg🌹🌹tgttgtdtgtg🙏gy🌹gh🌹tgggghg🌹gggtt🌹wggt🙏🌹ettwgtet🌹htgtgtgt🌹tgtggg🌹tggg🙏g🌹🌹🌹ttw🌹ttgt🌹gttetttgdtgtgtthghg🌹tgtwh🌹ggg🌹gdg🌹🌹sghgty🌹gtg🌹tg🙏🌹ggeht🙏tgyg🌹g🙏g🌹🌹🙏y🌹teggsggyttgt🌹t🌹tgtggg🌹tggttgtytthg🌹gggt🌹g🌹g🌹gtwg🙏gtgtgt🙏tydgg🌹🌹gtyggh🙏tghtggtgtttt🌹tgg🌹tgethety🌹th🙏🙏gg🌹h🙏thgyg🌹gggg🙏🌹tt🙏🌹ett🌹sdgtg🌹🌹🌹gdtggtgg🌹tg🙏tgdd🙏🌹hdg🙏ttgg🌹🌹tgthtwtgtggtghggtgt🙏getghyggetghe🌹h🌹gtgg🌹ghgtgdttgget🌹hgty🙏hgggh🌹🌹ttgt🌹🌹ttttwtgg🙏sttgget🌹gdg🌹ggydtggdtgggh🙏hggtgggttdtgggggg🌹tgetdgytggtggsgwttgwhettggegty🙏ytytg🌹🙏🙏ttgtthtgtggtttgtt🌹🌹getgtgtg🙏🌹gt🙏g🌹🌹tg🙏🌹tg🙏d🌹🌹trttrgtt🌹🌹teg🌹tygdt🌹etttt🌹ghtggtgeths🙏gdbc cc xxx

  • @ppsureshwin
    @ppsureshwin 3 หลายเดือนก่อน +128

    ഞാൻ ആകെ വിഷമിച്ചു പോയി.... ഇപ്പോൾ ആണ് ആശ്വാസം ആയത്... 👍👍👍

    • @SonaDas-r9b
      @SonaDas-r9b 3 หลายเดือนก่อน +5

      സത്യം 🙏

    • @indravijay1905
      @indravijay1905 3 หลายเดือนก่อน +5

      Satym

    • @simpleone3810
      @simpleone3810 3 หลายเดือนก่อน +3

      👏👏👍

    • @archanarao4645
      @archanarao4645 3 หลายเดือนก่อน

      I like RC he will continue in Bjp right? I’m sure next election he wins, anyone clarify wat hapn

    • @Anooooopp
      @Anooooopp 3 หลายเดือนก่อน

      Install alla

  • @thankolinmansas80
    @thankolinmansas80 3 หลายเดือนก่อน +40

    സന്തോഷം, ഇത്ര കഴിവ് ഉള്ള ഒരാള്‍ നമുക്ക് നഷ്ട ആകാൻ പാടില്ല, അദേഹ തിന് വിഷമം തോന്നി കാണും വൃത്തികെട്ട ജാതി ചിന്ത തിരുവനന്തപുരം നശിക്കുന്നു

  • @abhijithkss7029
    @abhijithkss7029 3 หลายเดือนก่อน +87

    രാജീവ് ചന്ദ്രശേഖർ അടുത്ത ഘട്ടത്തിൽ മന്ത്രിയാകും ❤❤❤❤❤

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 3 หลายเดือนก่อน +84

    വാർത്ത കൃത്യമായി മനസ്സിലാക്കാതെ പഠിക്കാതെ നിങ്ങൾ കാള പെറ്റു എന്ന് കേട്ട് കയറെടുക്കരുത്

    • @sanithnettayam606
      @sanithnettayam606 3 หลายเดือนก่อน +8

      ഏഷ്യാനെറ്റ്‌ ആണെന്ന് തോന്നുന്നു ആദ്യം വാർത്ത കൊടുത്തത്

    • @Djjsarrrrr
      @Djjsarrrrr 3 หลายเดือนก่อน +3

      @@sanithnettayam606 കൈരളി ന്യൂസും.മീഡിയ വണ്ണും

    • @aaaultimatesincerity3094
      @aaaultimatesincerity3094 3 หลายเดือนก่อน

      കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറടുക്കരുത് ... കളമശ്ശേരിയിൽ ബോംബ് പൊട്ടി എന്ന് കേട്ട മാത്രയിൽ മുസ്ലിംകൾ ക്രിസ്ത്യാനികൾക്കെതിരെ ആക്രമണം നടത്തി എന്ന് ഈ മന്ത്രി പറഞ്ഞതോ...

    • @emurali55
      @emurali55 3 หลายเดือนก่อน

      ​@@Djjsarrrrrകൂടെ വേശ്യാനെറ്റും മൈരോമയും

    • @Djjsarrrrr
      @Djjsarrrrr 3 หลายเดือนก่อน

      @@emurali55 കൂടെ വേശ്യാഭിമാനിയും 😂

  • @SureshKumar-r1q2b
    @SureshKumar-r1q2b 3 หลายเดือนก่อน +36

    🙏👍❤️രാജീവ് ജി സാറിനെ കേരളത്തിലെ.ജനത്തിനുവേണം. 🙏👍❤️❤️❤️

    • @darpannam5481
      @darpannam5481 3 หลายเดือนก่อน +1

      Enthinu chukkinum chunnambinu gunamillyatha mun kendramanthry udan pravarthanam avasanippikkuka👃✅💪😄😃😀🤣🤣🇮🇳🇮🇳🇮🇳🇮🇳

  • @radhamanivs7433
    @radhamanivs7433 3 หลายเดือนก่อน +41

    രാജീവ്‌ ജി ജയ് ക്കണം വളരെയധികം ആഗ്രഹിച്ചു പക്ഷെ വിധി മറ്റൊന്നായി സാർ രാഷ്ട്രീയം അവസാനിപ്പിക്കരുത് രാഷ്ട്രീയ ത്തിൽ തുടരും എന്ന് അറിഞ്ഞതിൽ സന്തോഷം ❤

  • @saneeshsanu1380
    @saneeshsanu1380 3 หลายเดือนก่อน +21

    ടെൻഷൻ ആയി. അത് മാറി❤

  • @zxcvbnm9292
    @zxcvbnm9292 3 หลายเดือนก่อน +36

    അദ്ദേഹം ഈ 5 വർഷം പണിയെടുത്താൽ അടുത്ത 10 വർഷം തിരുവനന്തപുരം MP ആവാം.

    • @subu51574
      @subu51574 3 หลายเดือนก่อน +2

      എന്തിനു പൂത്തുറ ആൾകാർ വെള്ളം കുടിച്ചു ചാക്കട്ടെ

    • @jayanpblm
      @jayanpblm 3 หลายเดือนก่อน

      @@subu51574 ആരുടെ പുറത്തുള്ളത്..... ശരിക്കും പുറത്തുള്ള നാടിന് ഭാരമായുള്ളത് മദാമ്മയും മക്കളും കുടുംബവുമാണ്......

  • @seemaj1657
    @seemaj1657 3 หลายเดือนก่อน +7

    Karnataka യിൾ പോയി മത്സരിക്കൂ. കേരളത്തിൽമതവെറിയൻ മാർ കൂടുതൽ ആണ്. നന്മ അവർകാണീല്ല.

  • @gopalkrishnan8013
    @gopalkrishnan8013 3 หลายเดือนก่อน +14

    അദ്ദേഹത്തിന്റെ ശെരിക്കുള്ള വികാരമായിരുന്നു ആദ്യത്തെ പോസ്റ്റിന് കാരണം. പിന്നെ എന്തൊക്കെയോ ചരടുവ ലികളോ വാഗ്ദാനങ്ങളോ ഒക്കെ നടന്നു കാണും.

  • @ajithkumarangana8097
    @ajithkumarangana8097 3 หลายเดือนก่อน +18

    പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതിനേക്കാൾ നല്ലത് ചാനൽ വിറ്റ് ഉള്ള പേര് കളയാതിരിക്കുന്നത് നല്ലത് ആണ്

  • @radhakrishnankv2241
    @radhakrishnankv2241 3 หลายเดือนก่อน +7

    സ്വന്തം ചാനലിൻ്റെ കാരണം കൊണ്ട് തോറ്റു തുന്നം പാടിയ വ്യക്തി'

  • @InfinitiveInsights
    @InfinitiveInsights 3 หลายเดือนก่อน +41

    അയാൾ പറഞ്ഞത് സത്യം അല്ലെ അദ്ദേഹം ഏറ്റെടുത്ത ജോലി അഥവാ ഒരു കടമ അത് ഇന്ന് മുതൽ അടുത്ത ആളുകൾ ഏറ്റെടുത്തു അപ്പോൾ ആ പൊതുപ്രേവർത്തനം അവസാനിച്ചു മാധ്യമങ്ങൾ വാർത്തകൾ ഊഹിച്ചു വളച്ചൊടിച്ചു തെറ്റായ വാർത്തകൾ ജനങ്ങളിൽ എത്തിക്കുന്നത് ശെരിയല്ല

  • @rajanak8690
    @rajanak8690 3 หลายเดือนก่อน +9

    നിങ്ങള് കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാതെ പറഞ്ഞതത് വളരെ തെറ്റായിപ്പോയി

  • @rajeevanuchummal9772
    @rajeevanuchummal9772 3 หลายเดือนก่อน +6

    തീരുമാനം മാറ്റി മോദി വിളിച്ചു

  • @b.k.prashobhkannur4457
    @b.k.prashobhkannur4457 3 หลายเดือนก่อน +6

    സൂപ്പർ

  • @morningglory8704
    @morningglory8704 3 หลายเดือนก่อน +18

    നഷ്ടം തിരുവനന്തപുരത്ത് കാർക്

    • @anty2105
      @anty2105 3 หลายเดือนก่อน

      Latinos cheating

  • @Janan-qj2jh
    @Janan-qj2jh 3 หลายเดือนก่อน +3

    ആദ്യത്തെ ന്യൂസ്‌ ഞാൻ കേട്ടിരുന്നു. ഒരിക്കലും രാജീവ്‌ ചന്ദ്രശേകർ അങ്ങനെ ഒരു തീരുമാനം എടുക്കില്ല എന്ന് എനിക്ക് 100% ഉറപ്പുണ്ടായിരുന്നു. വാർത്തകൾ പോസ്റ്റ്‌ ചെയ്യുന്നതിനു മുൻപ് ഒരിക്കൽ കൂടി ഉറപ്പ് വരുത്തണം തിരുമേനി. Thank you very much

  • @Tornado_acr
    @Tornado_acr 3 หลายเดือนก่อน +10

    രാജീവനെ വേണം

  • @padminimg2902
    @padminimg2902 3 หลายเดือนก่อน +13

    Thank u Rajeevji for clarifying your earlier post and confirming your presence in working for BJP in Bharath and kerala in particular.❤❤🙏🙏

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 3 หลายเดือนก่อน +6

    ഒന്നു പരാജയപ്പെട്ടാൽ തീരുന്നതാണോ രാഷ്ട്രീയ ജീവിതം, താങ്കൾ നല്ല പ്രവർത്തനം കാഴ്ചവെച്ചു .പക്ഷേ, താങ്കളുടെ ചാനൽ താങ്കൾക്കും താങ്കളുടെ പാർട്ടിക്കുമെതിരെ പ്രവർത്തിച്ചു.

    • @dk3480
      @dk3480 3 หลายเดือนก่อน

      അതാണ് സത്യം! സ്വന്തം മാധ്യമം പോലും അദ്ദേഹത്തിന്റെ പാർട്ടിയെയോ അദ്ദേഹത്തെയോ ഉയർത്തികാട്ടിയില്ല എന്ന് തോന്നുന്നു! അദ്ദേഹത്തെ ജനങ്ങൾ മനസ്സിലാക്കി വരുന്നേയുള്ളൂ, അപ്പോൾ തന്നെ ഇത്രയധികം വോട്ടുകൾ കിട്ടിയെങ്കിൽ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ പാർട്ടിയെയും കൂടുതൽ മനസ്സിലാക്കിയാൽ അദ്ദേഹം അജയ്യനായിരിക്കും!!

    • @ajithnair7511
      @ajithnair7511 3 หลายเดือนก่อน +1

      Remove those DYFi cadres from asianet.prashanth kuruvamsham is the main culprit

  • @rakeshcable3767
    @rakeshcable3767 3 หลายเดือนก่อน +5

    അധികാരമോഹി 'ഇത്രയും നാൾ കിട്ടിയത് ഒന്നും ഇവനൊന്നും അർഹതപ്പെട്ടതായിരുന്നില്ല എന്നാണ് ഇപ്പോൾ തോന്നുന്നത്

  • @boneyt.a549
    @boneyt.a549 3 หลายเดือนก่อน +3

    രാജീവ് ജി ചെറിയാ വോട്ടന്റ കുറവ ഉണ്ടായത എന്നാൽ അടുത്ത ഏത് ഇലക്ഷനിൽ നിൽ നിന്നാലും ‌ജി വൻ ബുരിപക്ഷത്തിൽ ജയകും 👍👍👍

  • @radhakrishnanpm4273
    @radhakrishnanpm4273 3 หลายเดือนก่อน +2

    രാജീവ് ചന്ദ്രശേഖരനെ പോലെയുള്ള ഒരു നല്ല ജനപ്രതിനിധി ബിജെപിയിൽ നിലനിൽക്കേണ്ടത് അത്യാവശ്യമാണ് കഴിയുമെങ്കിൽ അദ്ദേഹം കേരളം ലക്ഷ്യമിട്ട് പ്രവർത്തിക്കുക വിജയം താങ്കളോടൊപ്പം ആയിരിക്കും കേരളത്തിലെ നല്ലവരായ ബിജെപി പ്രവർത്തകർ താങ്കളുടെ സാന്നിധ്യം കേരളത്തിൽ ആഗ്രഹിക്കുന്നു

  • @binoimk9916
    @binoimk9916 3 หลายเดือนก่อน +3

    Rajeev Chandra Shekar ji we proud of you. You are the next MP of Trivandrum

  • @chandranpk7024
    @chandranpk7024 3 หลายเดือนก่อน +15

    Asianet നെ നിയന്ത്രിക്കാൻ കഴിയാത്ത മുതലാളി

  • @RK-oh3fl
    @RK-oh3fl 3 หลายเดือนก่อน

    RC Sir Congratulations ..

  • @akhilv5564
    @akhilv5564 3 หลายเดือนก่อน +5

    Rajeev ettan 🔥❤️

  • @Kalpakasuresh
    @Kalpakasuresh 3 หลายเดือนก่อน +1

    ഇയാളെ തോല്പിക്കാൻ കൂടുതൽ പണിയെടുത്തത് സ്വന്തം ചാനൽ തന്നെയാണ് ആദ്യം അത് നേരെയാക്കു

  • @cbvlekshmi9806
    @cbvlekshmi9806 3 หลายเดือนก่อน +2

    People of tvm must elect him next time as he is the apt person for our capital

  • @viswamk8666
    @viswamk8666 3 หลายเดือนก่อน +1

    ബഹു. അങ്ങ് വിജയത്തിന്റെ മുന്നോടിയായി ഈ തോൽവിയെ കണ്ടാൽ മതി. കാരണം ഒരു വിഭാഗം തീര ദേശ ജനത വിചാരിച്ചാൽ തോൽപ്പിക്കാൻ കഴിയുന്നതല്ല അങ്ങയുടെ സാമൂഹിക, സാംസ്‌കാരിക, വികസന ലക്ഷ്യങ്ങൾ. വിജയം വിദൂരമല്ല. 🙏

  • @neethusyam3655
    @neethusyam3655 3 หลายเดือนก่อน +10

    Rajeev ji TVM തന്നെ വേണം

  • @krishnajasreez
    @krishnajasreez 3 หลายเดือนก่อน +1

    😂വായിച്ചത് മാറി
    എനിക്ക് തോന്നി 😅

  • @chithrasunish8216
    @chithrasunish8216 3 หลายเดือนก่อน +14

    വാർത്ത കേട്ടപ്പോൾ ഞെട്ടി 😮 .,.. താങ്കളെ ഞങ്ങൾ വിടില്ല..ശക്തമായി മുന്നോട്ട് പോകൂ. ഞങ്ങളുണ്ട് കൂടെ.ജയ് ബിജെപി ❤

  • @smithasanthosh1050
    @smithasanthosh1050 3 หลายเดือนก่อน +8

    രാജീവ് ചന്ദ്രശേഖർ ❤❤

  • @sreenipoojappura3155
    @sreenipoojappura3155 3 หลายเดือนก่อน +2

    പുനസംഘടന വരുമ്പോൾ മന്ത്രി സ്ഥാനം ഉറപ്പ് കിട്ടിയോ ?

  • @kumaradastl273
    @kumaradastl273 3 หลายเดือนก่อน +7

    തിരുത്തി, തിരുത്തണം..... ഇനി എന്തെല്ലാം തിരുത്താൻ കിടക്കുന്നു....... അയ്യോ... കഷ്ടം...... അധികാരം അതാണ് വിഷയം..... സേവനമൊന്നുമല്ല...... ലക്ഷ്യം..... എന്തായാലും തനിനിറം കാട്ടിതന്നതിനു തിരുവനന്തപുരത്തുകാരന്റെ നന്ദി 😂

    • @sajimonnanuachari6558
      @sajimonnanuachari6558 3 หลายเดือนก่อน

      വെള്ളം കയറി നരകിച്ചു ചാകാനാ നിന്റെയൊക്കെ വീതി

    • @VineeshChathanadath1985
      @VineeshChathanadath1985 3 หลายเดือนก่อน

      thiruvanathapuram karkk velivilla ennu ippo manassilayai..... onninum kollatha oru pullane jayippichille...

    • @binoy2345
      @binoy2345 3 หลายเดือนก่อน

      ​@@VineeshChathanadath1985no bro.. in city and urban areas of trivandrum RC had lead.. but coastal area is core reason why he lost this election.. neyyatinkara region always vote for congress for generations, Most people there are not pro development.

    • @PrasanthKV-t2k
      @PrasanthKV-t2k 3 หลายเดือนก่อน

      Fri lev vannathond iddehathinu vendi prayathnicha techy kal koottathode tournu poy..Continuous ayi 3 dvsm leave arnnille?

  • @edathilsatishkumarkumar7882
    @edathilsatishkumarkumar7882 3 หลายเดือนก่อน

    നഷ്ടം തിവനന്ദപുരത്തുകാർക്ക്

  • @TwinkleEdwindavid
    @TwinkleEdwindavid 3 หลายเดือนก่อน

    Pavam

  • @seesha_auchi-shin_2149
    @seesha_auchi-shin_2149 3 หลายเดือนก่อน

    A genuine truthful unselfish person ONLY face challenges in life ; to rise up with double strength ......

  • @rajasekhar1517
    @rajasekhar1517 3 หลายเดือนก่อน

    രാജീവ്‌ trivandrum ഏറ്റെടുക്കണം... നമുക്ക് വേണം 🙏

  • @shabeerreebhas6435
    @shabeerreebhas6435 3 หลายเดือนก่อน +2

    പാവം മന്ത്രി ആവാൻ കഴിയാത്ത വിഷമം😂😂😂😂😂

    • @PrasanthKV-t2k
      @PrasanthKV-t2k 3 หลายเดือนก่อน

      Mapla ayond mnsilavathathanu...pythrka gunam

  • @radhakrishnanpm4273
    @radhakrishnanpm4273 3 หลายเดือนก่อน +1

    വാർത്താമാധ്യമ ചാനലുകൾ വാർത്തകൾ പ്രക്ഷേപണം ചെയ്യുമ്പോൾ സത്യസന്ധത ഉറപ്പുവരുത്തുവാൻ പ്രത്യേകം ശ്രദ്ധിക്കുക തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാതിരിക്കുക

  • @aneesh823
    @aneesh823 3 หลายเดือนก่อน +1

    ഇതെൻ്റെയല്ല... ഇതെൻ്റയല്ല.. ..... എൻ്റെ രാജി ഇങ്ങനെയല്ല ....😂😂😂

  • @ivyjacob8025
    @ivyjacob8025 3 หลายเดือนก่อน +1

    Thank God.....Good for Kerala!!! Let him go to Karnataka as we DON'T need him in Tvm😅

  • @VinithaEG
    @VinithaEG 3 หลายเดือนก่อน +2

    We Want you Sir, Rajeev Chandrasekharj❤i

  • @iloveindia1076
    @iloveindia1076 3 หลายเดือนก่อน

    ഇപ്പോൾ നല്ലൊരുവിഭാഗം തിരുവനന്തപുരം കാർ പശ്ചാതപിക്കുന്നു അദ്ദേഹത്തിനെ തോൽപ്പിച്ചതിൽ, സാരമില്ല രാജ്യസഭാ M. P ആയി വീണ്ടും മന്ത്രി ആകുക, തിരുവനന്തപുരം തട്ടകമായി വീണ്ടും പ്രവർത്തിക്കുക, വിജയം സുനിചിതം

  • @BR-cc7vo
    @BR-cc7vo 3 หลายเดือนก่อน

    Yes, Rajeev ji please please continue your work & efforts in Tiruvananthspuram and victory will be your's in the next elections because you are a wise & capable politician unlike Shri Sasi Taroor. One advice- you may tone down your 'me' attitude just a little bit & remain a beautiful human being too. May God bless you🙏🙏

  • @PurushothamanNair-d9e
    @PurushothamanNair-d9e 3 หลายเดือนก่อน +2

    വയനാട്ടിൽ ശ്രമിച്ചാൽ നടക്കും അടുത്ത തെരെഞ്ഞെടുപ്പിൽ തിരുവനന്തപുരവും കിട്ടും! ഉറപ്പാണ്!!!

  • @neerozhikkalsreekanth3690
    @neerozhikkalsreekanth3690 3 หลายเดือนก่อน +1

    eedeham sathyaprethinj cheyyanjathu bhagyam

  • @sunishkumar5497
    @sunishkumar5497 3 หลายเดือนก่อน +10

    തിരഞ്ഞെടുപ്പിൽ വിജയിക്കാതെ എല്ലാവർക്കും മന്ത്രി ആകണം പോലും ❤.

  • @harimadhavannair2067
    @harimadhavannair2067 3 หลายเดือนก่อน +2

    ഇയാൾക്ക് എപ്പോഴും തിരുത്തു തന്നെ ആണോ.

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 3 หลายเดือนก่อน

    എന്തേ തിരുമേനി ഇങ്ങനെ 🤣

  • @joserajan4641
    @joserajan4641 3 หลายเดือนก่อน

    പോസ്റ്റുകൾ തിരുത്തുന്നത് ആദ്യമായിട്ടല്ലല്ലോ!

  • @jayakrishnanr3030
    @jayakrishnanr3030 3 หลายเดือนก่อน

    എല്ലാം മാറുന്നയാൾ. കേരളത്തിൽഉണ്ടാകാത്ത പ്രളയത്തിൽ മരിച്ചവർക്ക് ആദരാഞ്ജലിഅർപ്പിച്ചപ്പോഴും മാറിപ്പോയി. കഷ്ടം തന്നെ.

  • @vsjiji9502
    @vsjiji9502 3 หลายเดือนก่อน

    ഒരിയ്ക്കലും ഇയാൾ കേരളത്തിൽ നിന്നും ജയിക്കില്ല

  • @johnson.george168
    @johnson.george168 3 หลายเดือนก่อน

    അപ്പോ ആരോ വിളിച്ചു ഓഫർ കൊടുത്തു... ഇദേഹം രാഷ്ട്രീയം വിട്ടാൽ എൻത് വിട്ടില്ലെങ്കിൽ എൻത്???

  • @NewPhonw-u1r
    @NewPhonw-u1r 3 หลายเดือนก่อน

    രാജീവ് Sir ഒരിയ്ക്കും കേരളത്ത കൈവെടിയരുത് തിരുവനന്തപുരം ഉടനെ തന്നെ Siർ നെ ഏറ്റെടു ക്കും

  • @gen-zmultibaggers141
    @gen-zmultibaggers141 3 หลายเดือนก่อน +1

    Keep fighting. Resilience matters.

  • @sooryathejas-b9p
    @sooryathejas-b9p 3 หลายเดือนก่อน +2

    ഭരണം മാത്രമല്ല രാഷ്ട്രീയം.... താങ്കൾ തിരുവനന്തപുരം മണ്ഡലത്തിൽ താമസിച്ചു പ്രവർത്തിക്കുക അടുത്ത തവണ എംപി ആകും.

  • @somasekharanpnambiar3364
    @somasekharanpnambiar3364 3 หลายเดือนก่อน +1

    വേശ്യാനെറ്റിനേ ഏഷ്യാനെറ്റ് ആക്കൂ ആദ്യം, എല്ലാം ശരിയാകും പിന്നെ

  • @mathewc.d8455
    @mathewc.d8455 3 หลายเดือนก่อน +1

    Business 😢 nadannilla

  • @gopalakrishnang6060
    @gopalakrishnang6060 3 หลายเดือนก่อน

    പോസ്റ്റിട്ടത് നിരാശയിൽ നിന്ന്. മന്ത്രിസ്ഥാനം ഇല്ലാതെ എന്ത് പൊതുപ്രവർത്തനം? ഉടൻ മന്ത്രിസ്ഥാനം ആരെങ്കിലും ഉറപ്പ് നൽകി കാണും. അതാണ് പോസ്റ്റ് പിൻവലിച്ചത്. വ്യവസായികൾക്കു കണ്ണ് ലാഭത്തിലാണ്!!!!!

  • @jbjrgroup4979
    @jbjrgroup4979 3 หลายเดือนก่อน

    രണ്ടു പെഗ് കഴിച്ചപ്പോ ഇട്ട പോസ്റ്റാണ്. കെട്ട് ഇറങ്ങിയപ്പഴാ മനസ്സിലായത് അബദ്ധം പറ്റിയെന്ന്.😂😂😂

  • @JoTk-he5lc
    @JoTk-he5lc 3 หลายเดือนก่อน

    😂😂❤❤ മനസ്സിൽ ആവുന്നുണ്ട്.. സാർ...😂😂😂 ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളയാതെ തിന്നുന്നത് പോലെ

  • @sivaprasad-ju7zd
    @sivaprasad-ju7zd 3 หลายเดือนก่อน

    ശ്രീ സുരേഷ് ഗോപിക്ക് സഹമന്ത്രി സ്ഥാനം കൊടുത്ത്
    ചോര നീരാക്കിയ കേരളത്തിലെ BJP അണികളെ വഞ്ചിച്ച
    കേന്ദ്ര ഘടകത്തോട് പുഞ്ചം മാത്രം
    ആത്മാഭിമാനം ഉണ്ടെങ്കിൽ കേരളത്തിലെ BJP അണികളെ വഞ്ചിച്ച BJP കേന്ദ്ര ഘടകത്തോട് സഹമന്ത്രി സ്ഥാനം വേണ്ടാന്ന് പറഞ്ഞ് ശ്രീ സുരേഷ് ഗോപി തിരിച്ചു വരണം ......???
    ശ്രീ രാജീവ് ചന്ദ്രശേഖർ ആണ് ശരി

  • @johnvargis6204
    @johnvargis6204 3 หลายเดือนก่อน

    ഇവൻ തുടർന്നാൽഎന്ത് നിർത്തിയാൽ എന്ത്.?

  • @saralamareth8779
    @saralamareth8779 3 หลายเดือนก่อน +1

    Yes Shocking to hear that such an excellent personality will not be in Nice to hear that he will continue to be in politics .God bless him 🙏

  • @premachandran5391
    @premachandran5391 3 หลายเดือนก่อน

    തിരുവനന്തപുരത്തെ സജീവ സാന്നിധ്യം ആയി താങ്കൾ ഉണ്ടാകണം എന്നാണ് ഞങ്ങളുടെ ആഗ്രഹം ❤ ഒരു നിലാവ് കൊണ്ടൊന്നും രാത്രി അവസാനിക്കുന്നില്ലല്ലോ?രാവും പകലും നിത്യ സത്യം ആണ്? സുരേഷ് ഗോപി അതിന്റെ ഉത്തമ ഉദാഹരണമാണ് ❤❤❤

  • @jaymohanpn7127
    @jaymohanpn7127 3 หลายเดือนก่อน

    അപ്പോൾ നേരത്തെ ന്യൂസ് കണ്ട അവർ മണ്ടൻമ്മാർ കാരണം ഞങളുടെ വിലപ്പെട്ട ടൈം ആണ് നിങ്ങൾ കളഞ്ഞ 😡

  • @SureshSuresh-se5rb
    @SureshSuresh-se5rb 3 หลายเดือนก่อน

    അടുത്ത തൃശൂർ എംപി കോൺഗ്രസ്‌ പാർട്ടിയുടേതാണെങ്കിൽ അദ്ദേഹത്തിന് കേന്ദ്ര കാബിനട്ടിൽ ഇടം നൽകുമെങ്കിൽ കോൺഗ്രസ്‌ പാർട്ടിക്ക് തൃശൂരിൽ ഭൂരിപക്ഷം ഉറപ്പാണ്...... 👍👍👍

  • @RajanC-qc1mo
    @RajanC-qc1mo 3 หลายเดือนก่อน

    മൊയലാളി പൊത് പ്രവർത്ത അവസാനിച്ച് രാജ്യാ ദ്രോഹ ചാൻ ഏഷ്യാനെറ്റ് നന്നാക്കാൻ നോക്ക്

  • @sunithasunithan2307
    @sunithasunithan2307 3 หลายเดือนก่อน

    congratulations supper rajeev jee eniyanu pravrthi kendathu
    modiyodapom parttikoppam munnottu

  • @RadhaKrishna-yh5ro
    @RadhaKrishna-yh5ro 3 หลายเดือนก่อน

    Wait cheyyu sir 2029 bjp mathram 400 mp undakum
    annu arudeyum kalu pidikkanda bjp koode undakum

  • @RajeshKumar-ge2bw
    @RajeshKumar-ge2bw 3 หลายเดือนก่อน +1

    Bad

  • @IndiaKerala-oc9rg
    @IndiaKerala-oc9rg 3 หลายเดือนก่อน

    മോദി ജി യുടെ വിളി വന്നു അതാണ് തലൈവ,, rajeev ജി ഞങ്ങൾ ഉണ്ട് കൂടെ💕💕

  • @mujeebmct1612
    @mujeebmct1612 3 หลายเดือนก่อน +1

    ഗവർണറാക്കാമെന്ന് പറഞ്ഞു കാണും.

  • @MrALAVANDAN
    @MrALAVANDAN 3 หลายเดือนก่อน

    അദ്ദേഹത്തിന്റെ പുനർ ചിന്തനം പ്രവർത്തകരെ നിരാശയിലാഴ്ത്തി

  • @shunmugamv-tj6us
    @shunmugamv-tj6us 3 หลายเดือนก่อน

    Rajve thonnivasam parayelle iyal parttyil onnum ella erunattum eyal it manthriyayi athu r s s sum b j p parttyum kaninjathanu

  • @sooryathejas-b9p
    @sooryathejas-b9p 3 หลายเดือนก่อน +1

    രാജീവ്‌ ചന്ദ്രശേഖറെ രാജ്യസഭയിലേക്ക് നോമിനേറ്റ ചെയ്യണം.

  • @MichiMallu
    @MichiMallu 3 หลายเดือนก่อน +11

    ഇവനൊക്കെ ഇത്ര immature ആയിരുന്നോ? ഒന്നുമല്ലാത്തവനെ രാജ്യസഭാ MP ആക്കി, കേന്ദ്രമന്ത്രി ആക്കി, election ജയിച്ചില്ലല്ലോ, അപ്പോൾ മറ്റുള്ളവർക്കും
    അവസരം കിട്ടട്ടെ, അതിനു ഉടനെ ഇങ്ങനെയാണോ പെരുമാറേണ്ടത്, ഇയാൾ തോറ്റത് നന്നായി ഇന്നിപ്പോൾ തോന്നുന്നു!

    • @SOW412
      @SOW412 3 หลายเดือนก่อน

      Still idiot did not understand .he will be there.

  • @satheesankrishnan4831
    @satheesankrishnan4831 3 หลายเดือนก่อน +2

    ആത്മഹത്യയെക്കുറിച്ച്😂😂

  • @radhakrishnanm274
    @radhakrishnanm274 3 หลายเดือนก่อน

    One failure is not end of everything. He is very efficient and innovative person and his services are required our nation.

  • @Jaleelpathoor
    @Jaleelpathoor 3 หลายเดือนก่อน

    ED, പുറപെട്ടു എന്ന വാർത്ത കിട്ടി തീരുമാനം മാറ്റി

  • @sasidharanpillai2432
    @sasidharanpillai2432 3 หลายเดือนก่อน

    Mantri kasera kittiyillenkil, party jeevitam vitunnatu seri alla

  • @akhil6014
    @akhil6014 3 หลายเดือนก่อน +3

    Good news

  • @jainmathew804
    @jainmathew804 3 หลายเดือนก่อน +1

    CPM ലേക്കു സ്വാഗതം..

    • @jayanpblm
      @jayanpblm 3 หลายเดือนก่อน

      ദിപ്പോ വരും കാത്തിരുന്നോ...

  • @jjakajj7125
    @jjakajj7125 3 หลายเดือนก่อน

    Thaan evdelum urach nilkado...😂

  • @mayarajesh3275
    @mayarajesh3275 3 หลายเดือนก่อน +1

    We want you in Kerala as CM candidate

  • @thomasitty1515
    @thomasitty1515 3 หลายเดือนก่อน +5

    ഗുളിക മാറികഴിചതാണ് കാരണം

  • @Shankarsumanan
    @Shankarsumanan 3 หลายเดือนก่อน

    Engere jayippichirunel Trivandrum set aayene. 😢

  • @pink35day5
    @pink35day5 3 หลายเดือนก่อน

    Pani koduthathano nitin molly kk kodutha pole

  • @ravindrangopalan
    @ravindrangopalan 3 หลายเดือนก่อน

    സ്വന്തം ചാനലിനെ നിലക്ക് നിർത്താൻ പറ്റാത്ത ആൾ

  • @beenanair9359
    @beenanair9359 3 หลายเดือนก่อน +4

    ബോധംഇല്ലാത്എഴുതിയതാണ്പാവം

    • @veerar8203
      @veerar8203 3 หลายเดือนก่อน

      Bodham malayalam complete grammer ariyatha ann problem

    • @sandeepK-u5x
      @sandeepK-u5x 3 หลายเดือนก่อน

      രാജീവിൻ്റെ പാർലമെൻ്ററി യാത്രയുടെ ഒരു ഹ്രസ്വ സമയക്രമം:
      2006 - കർണാടകയിലെ അർബൻ ബെംഗളൂരുവിനെ പ്രതിനിധീകരിച്ച് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
      2008 ÔÇô 2009 - FICCI-ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡൻ്റായി സേവനമനുഷ്ഠിച്ചു.
      2012 - രാജ്യസഭയിലേക്ക് രണ്ടാം തവണയും ഏകകണ്ഠമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
      ഡിസംബർ 2012 - ഫ്ലാഗ് ഓഫ് ഓണർ ഫൗണ്ടേഷനും ഡോ എൻ കെ കാലിയയും ക്യാപ്റ്റൻ സൗരഭ് കാലിയ യുഎൻ എച്ച്ആർസിയിൽ ഹർജി സമർപ്പിച്ചു

    • @sandeepK-u5x
      @sandeepK-u5x 3 หลายเดือนก่อน

      2013 - പാർലമെൻ്റിൽ അവരുടെ ശബ്ദം നേരിട്ട് കേൾക്കാൻ പൗരന്മാർക്ക് അവസരം നൽകുന്നതിനുള്ള ഒരു ഓൺലൈൻ കാമ്പെയ്ൻ - ASK ആരംഭിച്ചു.
      മാർച്ച് 2014 - സായുധ സേനയുടെ വോട്ടവകാശത്തിനായുള്ള രാജീവിൻ്റെ പോരാട്ടം സുപ്രീം കോടതി സായുധ സേനയ്ക്ക് വോട്ടവകാശം നൽകിയതോടെ വിജയം കാണുന്നു
      2015 മാർച്ച്, ഇൻറർനെറ്റിലെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും സംസാര സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള രാജീവിൻ്റെ പോരാട്ടം, വിവര സാങ്കേതിക നിയമത്തിലെ ആർട്ടിക്കിൾ 66 എ റദ്ദാക്കാൻ സുപ്രീം കോടതിയെ പ്രേരിപ്പിക്കുന്നു.
      ജൂലൈ 2015 ÔÇô രാജീവിൻ്റെ ഇടപെടൽ പ്രായപൂർത്തിയാകാത്ത രക്ഷാധികാരികൾക്ക് മദ്യം നൽകുന്ന ഔട്ട്‌ലെറ്റുകൾക്കെതിരെ നടപടിയെടുക്കുന്നു.
      സെപ്തംബർ 2015 - വൺ റാങ്ക് വൺ പെൻഷൻ - 2006 മുതൽ രാജീവ് നിരന്തരം പോരാടിയ ഒരു വിഷയം പ്രതിരോധ മന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
      നവംബർ / ഡിസംബർ 2015 - ബാലലൈംഗിക ദുരുപയോഗം അവസാനിപ്പിക്കാൻ ഒരു റോഡ്‌മാപ്പിനായി രാജീവ് ആഹ്വാനം ചെയ്യുകയും നമ്മുടെ കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ദേശീയ സഖ്യം (NCPOC) രൂപീകരിക്കുകയും ചെയ്യുന്നു.
      2018 - കർണാടകയെ പ്രതിനിധീകരിച്ച് ബിജെപി രാജ്യസഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ടു
      സെപ്റ്റംബർ 2020 - ബിജെപി ദേശീയ വക്താവായി നിയമിതനായി
      ഫെബ്രുവരി 2021 - പുതുച്ചേരി തിരഞ്ഞെടുപ്പ് സഹഭാരവാഹിയായി നിയമിച്ചു
      ജൂലൈ 2021 - നൈപുണ്യ വികസനത്തിനും സംരംഭകത്വത്തിനും സംസ്ഥാന മന്ത്രിയും ഇലക്‌ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി സംസ്ഥാന മന്ത്രി

    • @sandeepK-u5x
      @sandeepK-u5x 3 หลายเดือนก่อน

      TVM kar sasi akunnad 5 varsham kond kanam

  • @Rinsi-e7p
    @Rinsi-e7p 3 หลายเดือนก่อน

    Enjoy life 😄🧬

  • @mohankumar-ce3nl
    @mohankumar-ce3nl 3 หลายเดือนก่อน

    HIS ASIANET KUZI NONDICHCHU ...

  • @rajeevamVLOGS
    @rajeevamVLOGS 3 หลายเดือนก่อน

    മറുനാടന് തെറ്റു വരരുത്. ഞങ്ങൾ പ്രതീക്ഷിക്കുന്ന നല്ലൊരു വാർത്താ മാധ്യമം ആണ് മറുനാടൻ

  • @gopalanvk4285
    @gopalanvk4285 3 หลายเดือนก่อน +1

    Shri Rajeev Chandrasekhar should be taken in as cabinet minister as failed candidate like Dr L Murugan Mr Bittu from Punjab are taken. Moreover Suresh Gopi says he wants to be relieved as Minister due to his commitment to films. Rajeev is a worthy candidate as cabinet minister with proven track records. He can continue to execute his plans for Thiruananthapuram.❤❤❤