എന്തൊക്കെ പറഞ്ഞാലും വിജയരാഘവന്‍ പറഞ്ഞത് നഗ്നസത്യം | Adv K RAMKUMAR

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 129

  • @cratnakaran3701
    @cratnakaran3701 7 วันที่ผ่านมา +15

    ശ്രീ രം കുമാർ സാറിനെ പോലെ ചിന്തിക്കുന്ന നിഷ്പക്ഷമായി നിൽക്കുന്ന ജനങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുകയാണ്. ചില ആളുകൾ പണത്തിനും ചില കാര്യാ ലാഭങ്ങൾക്കും വേണ്ടി സത്യത്തിനും ധർമത്തിനും നീതിക്കും ഒരു വിലയും കൽപ്പിക്കാതെ ആരുടെയെങ്കിലും ഭാഗം ചേർന്ന് പ്രവർത്തിക്കുന്നു. Thanks for the platform and all participants to make this effort informative.❤❤❤

  • @sajanthomas2460
    @sajanthomas2460 8 วันที่ผ่านมา +19

    Excellent..explicit talk...Thank you sir..thanks Janam T V

  • @udayakumarps5581
    @udayakumarps5581 8 วันที่ผ่านมา +16

    എത്ര നല്ല വിശകലനം

  • @SureshKumar-ur3gs
    @SureshKumar-ur3gs 8 วันที่ผ่านมา +16

    അഡ്വക്കേറ്റ് രാംകുമാർ ❤❤❤❤❤❤❤👍👍👍👍👍

  • @muraleedharanv4480
    @muraleedharanv4480 8 วันที่ผ่านมา +13

    സത്യം തന്നെ.

  • @sivarajan3399
    @sivarajan3399 7 วันที่ผ่านมา +15

    മദനിയുടെ അമേദൃം തിന്നു കൊഴുത്തകാരൃം കൂടി പറയണം.

    • @AbdulNasar-b5e
      @AbdulNasar-b5e 5 วันที่ผ่านมา

      മദനിയുടെ കാലിന്റെ charuppintha വില നിനക്ക് ഉണ്ടോ chanakama

  • @meenar9751
    @meenar9751 8 วันที่ผ่านมา +13

    നമസ്തേ രാംകുമാർ സർ

  • @sreekumargopalapillai7616
    @sreekumargopalapillai7616 8 วันที่ผ่านมา +13

    തീർച്ചയായും അത് തന്നെ ആണ്

  • @sivadasanpm6827
    @sivadasanpm6827 8 วันที่ผ่านมา +34

    രാംകുമാർ സത്യം സത്യമായ് പറഞ്ഞു ❤

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 6 วันที่ผ่านมา +6

    Excellent comments by Adv.. R. Kumar 👌👌👌👌

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 7 วันที่ผ่านมา +9

    വിജയരാഘവൻനഗ്നസത്യം പറയുമ്പോൾ പൊള്ളാൻ തുടങ്ങി.

  • @davidpallithodipallithodi3303
    @davidpallithodipallithodi3303 7 วันที่ผ่านมา +7

    വയനാട്ടിൽ 4ലക്ഷത്തിൽ പരം തീവ്ര വർഗീയവാദികൾ ഉണ്ടെങ്കിൽ അത് ഭരണനേട്ടമായി കണക്കാക്കാം.

  • @sreeraj8107
    @sreeraj8107 7 วันที่ผ่านมา +5

    ശ്രീ രാംകുമാർ സർ 👍🙏

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 5 วันที่ผ่านมา +2

    രാജാവ് നഗ്നൻ എന്ന് പറയാനുള്ള ആർജവം ചർച്ച ചെയ്യട്ടെ👍

  • @narayanannambiar-dw3zr
    @narayanannambiar-dw3zr 2 วันที่ผ่านมา

    Advocate Sir said this straight.
    Should admire his very valid thoughts and brave thinking...and suggestions. Very correct,sir.

  • @GirisanK-p1m
    @GirisanK-p1m 8 วันที่ผ่านมา +9

    BIG SALUTE RAMKUMAR SIR🙏

  • @unniag7019
    @unniag7019 7 วันที่ผ่านมา +5

    Ramkumar Sir is the super star in channel debates.Big salute sir !Everybody knows the victory of Mrs.Vadra is the the victory of communal forces.Only it is to be seen whether cpm would stick on to that opinion!

  • @MuhammadKutty-gi2gp
    @MuhammadKutty-gi2gp 6 วันที่ผ่านมา +3

    പിണറായിയും ഗോവിന്ദനും ശശിയും വിജയരാഘവനും ബി ജെ പി യിലേക്ക് പോകാനുള്ള നീകമാണ്

  • @sivadasanpk5906
    @sivadasanpk5906 8 วันที่ผ่านมา +6

    Namaste Ramkumar

  • @uthamanmk9357
    @uthamanmk9357 วันที่ผ่านมา

    Congratulation.Ramkumar.Sir.sathyam.thurannuparanjallo

  • @ChachoTc
    @ChachoTc 7 วันที่ผ่านมา +4

    ഇന്നത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും കണക്കാണ്. അധികാരം അതാണല്ലോ എല്ലാം. BJP യുടെ ഹിന്ദുരാഷ്ട്രം അതും പ്രീണനം എല്ലാം കണക്കാണ്. സമാധാനമായി കഴിഞ്ഞിരുന്ന ജനതയെ ശത്രുക്കളാക്കി. ഇപ്പോൾ രണ്ടു കൂട്ടർക്കും ക്രിസ്ത്യാനി പ്രീണനം. മാർക്സിസ്റ്റ് പാർട്ടി മുസ്ലിം പ്രീണനം നടത്തി നോക്കി വിജയിച്ചില്ല, ഇപ്പോൾ അവരെ തീവ്രവാദികളാക്കി തള്ളിപ്പറയുന്നു.

    • @Pksajeev
      @Pksajeev 6 วันที่ผ่านมา +2

      സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഭാരതത്തിലെ മുസ്‌ങ്ങളുക്ക് സ്വന്തമായി രാഷ്ട്രം വേണമെന്ന് പറഞ്ഞു ഭാരത ഭൂമിയെ വെട്ടി മുറിച്ച ചരിത്രം ഒന്ന് പഠിച്ചാൽ നല്ലതാണ്

  • @narayanannambiar-dw3zr
    @narayanannambiar-dw3zr 2 วันที่ผ่านมา

    Big salute to advocate sri Ram Kumar sir.

  • @sachith30
    @sachith30 7 วันที่ผ่านมา +2

    Truth is stranger than fiction.

  • @georgephilip9988
    @georgephilip9988 วันที่ผ่านมา

    Correct

  • @hashimvt9785
    @hashimvt9785 2 วันที่ผ่านมา

    ഒരു രാജ്യത്തിനുള്ളിൽ മറ്റൊരു രാജ്യം വേണ്ട എന്നാരു ആദ്യം പറഞ്ഞു , സ്വാതന്ത്ര്യത്തിന്നു മുമ്പ് !

  • @AbdulNasar-b5e
    @AbdulNasar-b5e 5 วันที่ผ่านมา +2

    ഇയാൾ 2024la അവസാന കോമഡി parayunnu 😂😂😂

  • @ssinternationalabdulsalam1094
    @ssinternationalabdulsalam1094 20 ชั่วโมงที่ผ่านมา

    ഈ പ്രായത്തിലും പണത്തോടുള്ള ആർത്തി കുറയാത്ത അത്യാഗ്രഹി

  • @usmankannur3736
    @usmankannur3736 วันที่ผ่านมา

    പ്രകോപനപരമായ മുദ്രാവാക്യം ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ല. അത് സ്വന്തം നാശത്തിന് തന്നെ കാരണമാവും.

  • @MohananMezhathur
    @MohananMezhathur วันที่ผ่านมา

    കിട്ടാത്ത മുന്തിരി പുളിക്കും, അതാണ് സി പി എം ന്റെ നിലപാട്.

  • @മല്ലുകേരളmallukerala
    @മല്ലുകേരളmallukerala 8 วันที่ผ่านมา +7

    വിജയരാഘവാൻ പറഞ്ഞതിൽ നിന്നും ഒരടി പുറകോട്ടു പോകരുത്

  • @pappan.pblathur3265
    @pappan.pblathur3265 2 วันที่ผ่านมา

    രാംകുമാർ സാർ,

  • @dileepanaydevbp4468
    @dileepanaydevbp4468 8 วันที่ผ่านมา +3

    💪💪👍

  • @vasuvlm6421
    @vasuvlm6421 7 วันที่ผ่านมา +1

    👍👍👍👍👍🙏🙏🙏

  • @JOJISCARIA-uk7bt
    @JOJISCARIA-uk7bt 6 วันที่ผ่านมา

    Sooooooper,💪💪💪👌👌👌👍🖐️♥️💪

  • @RajagopalRajan-b3s
    @RajagopalRajan-b3s 5 วันที่ผ่านมา

    ♥️♥️♥️♥️ 👍

  • @asharafpanangad8932
    @asharafpanangad8932 6 วันที่ผ่านมา +3

    കുഴിയിലേക്ക് കാലുനീട്ടിയിരിക്കുബോയും താങ്ങികൊടുക്ക് വക്കീലേ. ഇതിലും വലിയ വിഷയങ്ങളൊക്കെ ഉണ്ടായപ്പോൾ വായിൽ പയംതിരുകിയതായിരുന്നോ.

  • @GovindhanM-f7q
    @GovindhanM-f7q 7 วันที่ผ่านมา +1

    🙏

  • @sajeevanov757
    @sajeevanov757 8 วันที่ผ่านมา +2

    Vijaya Kumar 💯💯💯

  • @reshmasugunan729
    @reshmasugunan729 6 วันที่ผ่านมา +1

    കാർ ഓടിക്കാൻ ആഗ്രഹിക്കുന്നവര് ശരിയാകും നടന്നു നടന്നു കഴിഞ്ഞു ഇനി ജനം ഒക്കെയും ഓടും

  • @johntk311
    @johntk311 6 วันที่ผ่านมา

    Big salute Ramkumar sir

  • @surendrank1735
    @surendrank1735 8 วันที่ผ่านมา +3

    "നെഹ്റു മൊയ്തു മൗലവി" അതൊരു പുതിയ അറിവാണല്ലോ.😂
    ഇത്രയും മോശപ്പെട്ട വ്യക്തിയായിരുന്നോ നെഹ്റു.

  • @achuthankurup
    @achuthankurup 8 วันที่ผ่านมา +1

    He is a saint 🙏🤔✨️✨️

  • @santhoshbhaskaran531
    @santhoshbhaskaran531 8 วันที่ผ่านมา +3

    കട്ടിങ് സൗത്ത് ടീം ഉണ്ടല്ലോ.....

  • @NijaJayakrishnan
    @NijaJayakrishnan 6 วันที่ผ่านมา

    രാംകുമാർ സർ ❤️

  • @bahuleyanputhenparambil553
    @bahuleyanputhenparambil553 8 วันที่ผ่านมา +2

    Wayanattil Priyankayum, Alappuzhayil K C Venugopalum jaikkunnathu ivarude vote consolidation onnu kondu mathram.

  • @rajum.george3432
    @rajum.george3432 5 วันที่ผ่านมา +1

    അപ്പോൾ ബിജെപി എന്ത് പ്രസ്ഥാനമാണ് വക്കീൽ സാറെ???

  • @pkannan4087
    @pkannan4087 23 ชั่วโมงที่ผ่านมา

    എടൊ നബിയാരെ നീ തന്നെ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ആണ് 😂

  • @georgephilip9988
    @georgephilip9988 วันที่ผ่านมา

    Shrikumar😂😂😂😢😢😢

  • @SarafuKara
    @SarafuKara วันที่ผ่านมา

    Vakeel
    Chechattaramparayunnu

  • @prakashpushpa7091
    @prakashpushpa7091 5 วันที่ผ่านมา

    ജിന്ന ,ജവഹർലാലിൻ്റെ രക്തസഹോദരൻ തന്നെയല്ലെ

  • @AbdulNaser-i2r
    @AbdulNaser-i2r 21 ชั่วโมงที่ผ่านมา

    Ram kumar. ശരിക്ക് സ്വാശം വിടാൻ കഴിയുന്നില്ല. എന്നിട്ടും വർഗീയത പറയുകയാണോ?? ഈ മനുഷ്യൻ 🥲

  • @kadarfsali7041
    @kadarfsali7041 6 วันที่ผ่านมา

    😢

  • @ckashokkumar3895
    @ckashokkumar3895 21 ชั่วโมงที่ผ่านมา

    Vijayaraghavan ee ldfnte aishwaryam😂😂😂😂😂😂😂😂😂

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik 7 วันที่ผ่านมา +1

    Jamat Islamiye parayumbool UDF nu pollunnu

  • @ShajiMshekaran
    @ShajiMshekaran 8 วันที่ผ่านมา +2

    ഇതാണ് സത്യം

  • @MrJpskappil
    @MrJpskappil 5 วันที่ผ่านมา

    രാംകുമാറേ കിട്ടാത്ത മുന്തിരി ആണല്ലേ? ജനം ചാനലിനു പറ്റിയയാൾ

  • @pramodhpillai9476
    @pramodhpillai9476 7 วันที่ผ่านมา

    Ram Kumar sir
    Well said sir .....
    No one want to admit those facts ....
    Even a man who wants to vote for a party (BJP) won't say it openly coz of FEAR
    mee seen lot of channel coverages
    If go with them BJP won't even get 1000 votes
    All those said was INC / VPM
    why such fear been created in our keralites ???
    Athra pedi aano sir

  • @mathewas6978
    @mathewas6978 2 วันที่ผ่านมา

    Paranjathumuzhuvan charitthrasathyam

  • @abdulhameed3621
    @abdulhameed3621 7 วันที่ผ่านมา

    Iyal iniyum arangozhinjille?

  • @SarafuKara
    @SarafuKara วันที่ผ่านมา

    Vakeel
    Vellateghakola

  • @JaleelImbavoo
    @JaleelImbavoo วันที่ผ่านมา

    Thanikku chathu koode

  • @balakrishnanpk7763
    @balakrishnanpk7763 4 วันที่ผ่านมา

    ഭ്രാന്തൻ മാർ പറയുന്നത് ചിലപ്പോൾ സത്യ മായും വരും

  • @sulaimanmukalel7593
    @sulaimanmukalel7593 3 วันที่ผ่านมา

    Kothil vare narachu Ramkumarinte advocate aanu polum evidethe bhranden league verum league alla muslim league …. Undakky polum

  • @VijayaKumar-zy7xw
    @VijayaKumar-zy7xw 3 วันที่ผ่านมา +1

    മുസ്ലിം വോട്ട് കോൺഗ്രസ്‌ൽ ഏകികരിക്കും ഹിന്ദു വർഗീയത ബിജെപി യിൽ ഏകികരിക്കും അപ്പോൾ ldf, ന് പാർട്ടി വോട്ട് മാത്രം മതി 100 സീറ്റ് നേടാൻ

    • @rasheedvly1213
      @rasheedvly1213 วันที่ผ่านมา

      200 നേടും ഒന്ന് പോടെ

  • @vijayank7949
    @vijayank7949 3 วันที่ผ่านมา

    MansoorAliye konnu
    Nehruvinte pithruthw om eateduththa KoththilaalNehru.

  • @MuraleedharanKP-k5p
    @MuraleedharanKP-k5p 7 วันที่ผ่านมา

    Kittatamundiri
    Pulikkum
    Cpemme 2:33

  • @kadarfsali7041
    @kadarfsali7041 8 วันที่ผ่านมา

    😂

  • @daantv6420
    @daantv6420 8 วันที่ผ่านมา

    Enthinaanu ellaavarum congressine ingane kuttappeduthunnath manyathayum samskaravum samadhanapriyarum aaya anikal kooduthalullath congressilaanu aalmarthathayillaatha kure nethaakkal maari sincere nethaakkal thalappathu vannaal ippozhum indiayil jeevikkaan nallath congressinte manifesto aanu baakki ellaa partykkaarudeyumxanikalude ulllil akrama vasanayaanu azhimathi illaathaakkaan oru manushyanum parayunnilla vishamillaatha bhakshanam nirodhikkanam ennaarum parayunnilla nallamanasullavarkk nalla party congress thanneyaanu

  • @hamzakp4229
    @hamzakp4229 8 วันที่ผ่านมา

    Sanghi radical think so

  • @noorrahman2916
    @noorrahman2916 8 วันที่ผ่านมา +2

    സത്യം... വിജയ രാഘവൻ ❤

  • @surendrann1178
    @surendrann1178 2 วันที่ผ่านมา

    ഈ കിളവൻ രാം എന്നാൽ പിന്നെ സിപിഎം ൽ ചേര് എന്നിട്ട് വിജയരാഗവാൻ ഓശന പാടട്ടെ

  • @anithaanilkumar9581
    @anithaanilkumar9581 4 วันที่ผ่านมา

    പിണറായി. വിജയനെ. പറ്റി. ശ്രീതരാൻ. പിള്ള. ചേട്ടൻ. പറഞ്ഞത്
    ജനം. ചാനൽ. Onnulanikko

  • @mohammedbasheerbasheer7086
    @mohammedbasheerbasheer7086 5 วันที่ผ่านมา

    വക്കീലേ ആദ്യം മനസ്സിലാക്കേണ്ടത് രാഷ്ട്രപിതാവിനെ കൊന്ന കാലഘട്ടങ്ങൾ മുതൽ ഇന്നുവരെ ജാതിയുടെ പേരും മതത്തിൻറെ പേരും പറഞ്ഞ് രണ്ട് വിഭാഗങ്ങൾ തമ്മിലടിപ്പിച്ചു കൊണ്ട് ഇവിടെ നടത്തിവരുന്ന കൊലപാതകങ്ങളും അമ്പലം പള്ളി പൊളിച്ച് അമ്പലം പണിയാനും ആയിട്ടുള്ള ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കിക്കൊണ്ട് അതി വർഗീയത കൊണ്ട് അധികാരം പിടിച്ചെടുത്ത ബിജെപിയും ആർഎസ്എസിനെയും കാര്യങ്ങൾ ഒന്നു പറയൂ 10 75 വർഷം മുമ്പുള്ള മുസ്ലിം ലീഗിനെയും കോൺഗ്രസിനെയും മറ്റുള്ള കാര്യങ്ങളെല്ലാം ഇപ്പോൾ വേണ്ടത് ഇന്നത്തെ വർത്തമാന കാലഘട്ടത്തിലെ കാര്യങ്ങളും കൂടി വക്കീൽ ഒന്ന് ഓർക്കുന്നത് നല്ലതായിരിക്കും

    • @rks9607
      @rks9607 5 วันที่ผ่านมา

      മതം പറഞ്ഞു രാജ്യം വീതം വെച്ചു ഭാഗം വാങ്ങിച്ചു പോയവർ ആണ് ഭൂരിപക്ഷത്തെ വർഗീയ വാദികൾ ആക്കാൻ ശ്രമിക്കുന്നത്

  • @beebi9
    @beebi9 8 วันที่ผ่านมา

    അത്‌ താൻ പോയി ആദ്യം ജോജുവിനോട് പോയി പറഞ്ഞു നന്നാക്കാൻ നോക്ക്

  • @Phoenix-rw7cy
    @Phoenix-rw7cy 8 วันที่ผ่านมา +1

    വർഗീയ ചാനൽ

  • @MolyJohny-s7h
    @MolyJohny-s7h 8 วันที่ผ่านมา +2

    രാം കുമാർ സ്വയം നഗ്നത പ്രദർശിപ്പിക്കുന്നു. കഷ്ടം.

    • @AppukuttanNair-cd6ws
      @AppukuttanNair-cd6ws 8 วันที่ผ่านมา +3

      നീ കണ്ടോ, കണ്ടു നാണം തോന്നിയോ.

    • @MolyJohny-s7h
      @MolyJohny-s7h 8 วันที่ผ่านมา

      @AppukuttanNair-cd6ws കണ്ടാലും നാണമില്ലാത്തവൻമാരോടൊക്കെ എന്തു പറയാൻ. ഫൂ

    • @കുഞ്ഞാട്-ഹ9ച
      @കുഞ്ഞാട്-ഹ9ച 7 วันที่ผ่านมา +2

      Ayal sathyam paranjappol കൊങ്ങിക്ക് പൊള്ളുന്നൂ

  • @മല്ലുകേരളmallukerala
    @മല്ലുകേരളmallukerala 8 วันที่ผ่านมา +5

    വിജയരാഘവാൻ പറഞ്ഞതിൽ നിന്നും ഒരടി പുറകോട്ടു പോകരുത്

  • @മല്ലുകേരളmallukerala
    @മല്ലുകേരളmallukerala 8 วันที่ผ่านมา +2

    വിജയരാഘവാൻ പറഞ്ഞതിൽ നിന്നും ഒരടി പുറകോട്ടു പോകരുത്