Hi..അസ്സലാമുഅലൈകും ഞാൻ, റഷീദ് മോങ്ങം പൂർവീകരായ കവികളെ അറിയുന്നതിനും അവരുടെ രചനകളെ യുവ തലമുറക്ക് പരിചയപെടുത്തുന്നതിനും വേണ്ടി ,അൽ നഷ്ർ മീഡിയ വഴി പുതിയ ഒരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. 🙏. അത്കൊണ്ട് ആദ്യം തന്നെ മഹാ കവി മോയിൻകുട്ടി വൈദ്യരുടെ ബദർ പടപ്പാട്ടിൽ നിന്നുമുള്ള ഏതാനും ഇശലുകളാണ് പുതിയ സംഗീതാവിഷ്കാരം നൽകി പുറത്തിറക്കിയിരിക്കുന്നത്. എന്റെ ഗുരുവും ഈ കാലഘട്ടത്തിലെ അതുല്യ രചയിതാവുമായ നാസർ(മേച്ചേരി) മാഷ് ആണ് ഇതിന് പുതിയ സംഗീതം നൽകാൻ എന്നെ പ്രേരിപ്പിച്ചത്, പൂർണമായും തനിമ വിടാത്ത പുതുമയിൽ തന്നെ ഇത് ചിട്ട പെടുത്താൻ എനിക്ക് സാധിച്ചു എന്ന് മനസിലാക്കുന്നു, അൽഹംദുലില്ലാഹ്. കൂടാതെ ശറഫു പടിക്കൽ നജീബ് പടിക്കൽ ഇവരുടെ നിരന്തര പരിശ്രമവും ,എന്റെ പ്രിയ അനുചന്മാർ കേരളത്തിലെ അറിയപ്പെടുന്ന ഗായകർ ഷമീം തിരൂരങ്ങാടി യും ബാസിത് വളാഞ്ചേരിയും പൂർണമായും ഈ പാട്ടിന് വേണ്ടി തയ്യാറെടുത്തതും ഏറെ പ്രചോദനമായി.😘😘 പലരും ചോദ്യം ചെയ്തിരുന്നു ഇത് വിജയിക്കുമോ എന്ന് ,അത് കൊണ്ട് തന്നെ ഒരു കാര്യം വ്യക്തമായി, പഴയ കാലത്തെ രചനകൾ ഏറ്റെടുക്കാൻ ഇന്നും വലിയ ഒരു തലമുറ ഉണ്ടെന്നുള്ളത്. ചോദ്യം ചെയ്തവർക്കുള്ള മറുപടി ഈ തലമുറ തന്നെയാണ്. അവരോട് ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നു.🙏🙏🙏🤝🤝🤝 ഒരുപാട് പേർ personal ആയി വിളിച്ചിരുന്നു ഇതിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി ,inshallah വൈകാതെ അത് സംഭവിക്കും, അതിന് ഒരുങ്ങിയിട്ടുണ്ട് എന്ന് കൂടി അറിയിക്കുന്നു. പരമാവധി share ചെയ്ത് നിങ്ങളുടെ അഭിപ്രായങ്ങൾ ഇനിയും അറിയിക്കുക..... 🎙️🎙️🎙️🎙️🎙️🎙️🎙️ എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തുന്നു🙌🤝 ✨✨✨✨
ഏറ്റവും നന്നായി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും റീച്ച് കിട്ടേണ്ടതുമായ ഒരു ആശയമാണിത്. കൃത്യമായും മത്സര വേദികളിലേക്ക് മാപ്പിളപ്പാട്ട് മാഷപ്പ് എന്ന പേരിൽ ഇതേ രീതിയും ഭാവവും നിലനിർത്തിക്കൊണ്ടുതന്നെ ചേർക്കേണ്ടതുണ്ട്.
മഹാകവി സാമ്രാട്ട് മർഹൂം : മോയിൻകുട്ടി വൈദ്യർ കൃതിയിൽ നിന്നൊരു പിടി ഗാനങ്ങൾ പുതു തലമുറക്ക് പരിചയപ്പെടുത്താൻ ഉപകരിക്കുമാർ രൂപേണ വളരെ നന്നായി തന്നെ തയ്യാറാക്കിയതിനു അണിയറ ശിൽപികൾക്കും പ്രിയ ഗായകർക്കും ആയിരമായിരം അനുമോദനങ്ങൾ..
അൽഹംദുലില്ലാഹ്.......... മഹാ കവി മർഹും മൊയീൻ കുട്ടി വൈദ്യരുടെ ബദർ ഖി സ്സ യിലെ വരികൾക്ക് തികച്ചും വ്യത്യസ്ത മായ ഈണം പകർന്ന മനോഹരമായ ടീം വർക്ക്........... മാഷാ അല്ലാഹ്...... അറബി പദങ്ങൾ കൃത്യമായ മഹ റ ജോ ടു കൂടി അവതരിപ്പിച്ചു എന്നതാണ് ഈ ടീമിന്റെ ഏറ്റവും വലിയ മികവ്.......... കൂടാതെ ചരിത്രം ഉൾക്കൊണ്ട് കൊണ്ടുള്ള ആലാപനം...... മാഷാ അല്ലാഹ്....... സൂപ്പർ........ 🌹🌹🌹🌹🌹🌹🌹👍👍
അസലാമു അലൈകും...... വളരെ വൈകിയാണ് കേൾക്കാൻ സാധിച്ചത്........ വളരെ സന്തോഷം..... ബദർ ഖിസ്സ യിലെ വരികൾ തനിമ നില നിർത്തി അവതരിപ്പിച്ചു കേൾക്കാൻ കഴിഞ്ഞതിൽ........ മൂന്നുപേരും അറബി പദങ്ങളുട ഉച്ചാരണത്തിൽ പൂർണമായും നീതി പുലർത്തി..... മിടുക്കൻ മാർ........ മാഷാഅല്ലാഹ്
വ്യത്യസ്തമായ ഒരു വഴിയാണ് അൽ നഷർ മീഡിയ തിരഞ്ഞെടുത്തിരിക്കുന്നത്.. മഹാകവി മോയിൻകുട്ടി വൈദ്യർ എന്നും ഒരു വിസ്മയമാണ്... അദ്ദേഹത്തിൻറെ രചനകൾ ആകട്ടെ ഇതിഹാസവും.. ഇവിടെ അൽ നഷ്ർ മീഡിയ. വൈദ്യരുടെ ക്ലാസിക് രചനയായ ബദർ കിസ്സയിലാണ് കൈ വെച്ചിരിക്കുന്നത്... അല്ലാഹു ബദരീങ്ങളുടെ പൊരുത്തം ഈ കൂട്ടായ്മയ്ക്ക് നൽകട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു. തീർച്ച ഇതൊരു വല്ലാത്ത പ്രയത്നമാണ് ... ഇങ്ങനെ വേറിട്ട വഴികൾ ആണ് എന്നും കൈരളിക്കു ആവശ്യവും.. അൽ നഷ്റിനോട് മുഹബ്ബത് കൂടുന്നതും ഇതുകൊണ്ടൊക്കെയാണ്...... പാടിയ മൂന്നുപേരും അതി മനോഹരമായി ആലപിച്ചു, അവർക്കും പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എല്ലാവിധ സന്തോഷങ്ങളും നേരുന്നു..congratulations to team Al nashr 💐 💐 💐 💐 💐
മാഷാ അള്ളാ, മർഹൂം മോയിൻകുട്ടി വൈദ്യരുടെ തൂലികയിൽ പിറന്ന അനവധി നിരവധി ഖിസ്സ പ്പാട്ടുകൾ, പടപ്പാട്ടുകൾ ...etc മഹാനവർകളുടെ ആ അത്ഭുത ശീലുകൾ അന്യം നിന്ന് പോവാൻ ഒരിക്കലും നമ്മൾ ഇടവരുത്തരുത് !!, thank you my friends, വളരെ ഉശാറായി, പ്രിയ കൂട്ടുകാരായ റഷീദ്, ഷമീം ,ബാസിത് നല്ലൊരു ടീമായി വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു, അഭിനന്ദനങ്ങൾ......🥰🥰🥰
അതി മനോഹരം മൂന്ന് പേരും ഒരുപോലെ സുന്ദരമായി പാടി . തനത് മാപ്പിപ്പാട്ടുകൾ ഇത്ര ഭംഗിയിൽ പാടുന്നത് വളരെ അപൂർവ്വം മാത്രം . കേൾക്കാൻ നല്ല സുഖമുണ്ട് . അഭിനന്ദനങ്ങൾ
മഹാനായ വൈദ്യരുടെ രചനയുടെ വിസ്മയ ലോകത്തെ പുതിയ രൂപത്തിൽ അവതരിപ്പിച്ചത് അസാധ്യമായിട്ടുണ്ട്🌹👍👍👍 ഈ പാട്ട് കേൾക്കുമ്പോൾ റഷീദ്ക്ക യുടെ സംസ്ഥാന സാഹിത്യോത്സവിലെ കാമ്പസ് വിഭാഗത്തിലെ ആ അസാധ്യ പെർഫോമൻസ് ഓർമ്മ വരുന്നു മൂന്നു പേർക്കും അഭിനന്ദനങ്ങൾ💞🌺👍
മാഷാ അല്ലാഹ്..... മൂന്നു പേരും കട്ടക്ക് പാടി... ഇത് പോലെ ഒരു പാട് മാപ്പിള പാട്ട് അതിന്റെ തനിമയോടെ ഇറക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ... മാപ്പിള പാട്ട് മാഷപ്പ് ഇതാദ്യം... 👍👍👍
Ma Sha Allah......❣️🥀 വൈദ്യരുടെ വവിധ്യമാർന്ന വരികൾ വശ്യമനോഹര രൂപത്തിൽ കോർത്തിണക്കി അതിമനോഹരമാക്കിയ ഷമീം, ബാസിത് & റഷീദ്👌🏻❣️🥀 പുതുമകൾ സൃഷ്ടിക്കുന്ന അൽ നഷ്ർ മീഡിയക്ക് ഒരായിരം സന്തോഷങ്ങൾ നേരുന്നു 🥰
മാഷാ അല്ലാഹ്, വളരെ നന്നായിട്ടുണ്ട്. 3 പേരുടെയും ആലാപനം ഒന്നിനൊന്ന് മെച്ചം. വൈദ്യരുടെ കൃതികൾ പാടി പറയുന്ന ,മവണ്ടിയൂർ അഹമ്മദ് കുട്ടി ഉസ്താദിന്റെ മകളാണ് ഞാൻ. ഓർമ വെച്ച നാൾ മുതൽ കേൾക്കുന്ന വരികൾ , ഉപ്പ പാടുമ്പോൾ കണ്ടും കേട്ടും പരിചയിച്ച ഈ പാട്ടുകൾ നിങ്ങളുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ കുടുംബത്തിൽ ഒരുമിച്ച് ഇരുന്ന് പാടി കേൾക്കുന്ന സുഖം.. അൽഹംദുലില്ലാഹ്.
മർഹൂം മഹാകവിയുടെ രചനയുടെ ആത്മാവിനെ നശിപ്പിക്കാത്ത ..... സംഗീതകോർവക്ക് ..... ദൈവികമാനമുള്ള മാപ്പിളകലകളെ സ്നേഹിക്കുന്ന ഒരു വിനീതന്റെ ഹൃദയ ചുംബനങ്ങൾ .....
റഷീദ് മോങ്ങോം എന്ന ഗായകനും, ഗാന രചയിതാവും, സംഗീത സംവിധായകനും ഞങ്ങളെ ഏറെ വിസ്മയിപ്പിക്കുന്നുണ്ട്. വൈദ്യർ ഗാനങ്ങളെ പുതു തലമുറയുടെ ഹൃദയാന്തരങ്ങളിലേക്കു ചേർത്തു വെക്കാൻ യാതൊരു മായവും ചേർക്കാതെ, തനിമ നിലനിർത്തി, ആസ്വാദന മികവു കൂട്ടി, മനോഹരമായി അവതരിപ്പിക്കുമ്പോൾ ശ്രോദ്ധാക്കളായ നമുക്ക് തോന്നുന്ന സന്തോഷം ചെറുതല്ല. അടുത്തതിനായി കാത്തിരിക്കുന്നു. നെഞ്ചോടു ചേർത്തുവെക്കാനുള്ള നന്മ നിറഞ്ഞ ഗാനങ്ങൾക്കായി..
ഈ ആശയത്തിനു അഭിനന്ദനങ്ങൾ ..... ഇശൽ മധുരം നിലനിർത്തി കൊണ്ടുള്ള ശൈലീമാറ്റം പ്രശംസനീയം റഷീദിനൊപ്പം പ്രിയ ശിഷ്യർ ഷമീമും ബാസിതും ഗംഭീരമാക്കി...... അബു മുഫീദ താനാളൂർ
സൂപ്പർ സോങ്ങ് , സൂപ്പർ ആലാപനം , അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനം ഇത് പോലോത്ത നല്ല ഗാനങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നു ❤️❤️❤️❤️❤️ *Al Nashr media* 👌👌🌹🌹👌👌
എന്റെ പ്രിയപ്പെട്ടവർ റഷീദ്,ശമീം, ബാസിത്..ആലാപന മികവ് തകർത്തു... മഹാ കവി വൈദ്യരുടെ കാവ്യം തന്നെ ഇതിന്ന് തിരഞ്ഞെടുത്തതിൽ പ്രത്യേക അഭിനന്ദനങ്ങൾ .. saidalavi pookolathur
വൈദ്യര് കെട്ടിയ പാട്ടിന് റഷീദ്ക്ക നൽകിയ പുതു പുത്തൻ ഈണം മാന്ത്രികം❤️ മൂന്നു പേരും അതി സുന്ദരമായി പാടി ഇനിയും പ്രതീക്ഷിക്കുന്നു പഴയ പാട്ടിന്റ പുതിയ ശീലുകൾ 💓അൽ നഷർ മീഡിയയിലൂടെ ✍️മുബശ്ശിർ പുളിക്കൽ
👌🌹🌹👌 Mashah Allah mabrooque കേൾക്കാൻ ഇമ്പമുള്ള പാട്ട് കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല ആസ്വദിക്കാൻ പറ്റിയ പാട്ടുകൾ ..... വീണ്ടും വീണ്ടും കേൾക്കാൻ തോന്നും .....
Hi..അസ്സലാമുഅലൈകും
ഞാൻ, റഷീദ് മോങ്ങം
പൂർവീകരായ കവികളെ അറിയുന്നതിനും അവരുടെ രചനകളെ യുവ തലമുറക്ക് പരിചയപെടുത്തുന്നതിനും വേണ്ടി ,അൽ നഷ്ർ മീഡിയ വഴി പുതിയ ഒരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. 🙏.
അത്കൊണ്ട് ആദ്യം തന്നെ
മഹാ കവി മോയിൻകുട്ടി വൈദ്യരുടെ ബദർ പടപ്പാട്ടിൽ നിന്നുമുള്ള ഏതാനും ഇശലുകളാണ് പുതിയ സംഗീതാവിഷ്കാരം നൽകി പുറത്തിറക്കിയിരിക്കുന്നത്.
എന്റെ ഗുരുവും ഈ കാലഘട്ടത്തിലെ അതുല്യ രചയിതാവുമായ നാസർ(മേച്ചേരി) മാഷ് ആണ് ഇതിന് പുതിയ സംഗീതം നൽകാൻ എന്നെ പ്രേരിപ്പിച്ചത്, പൂർണമായും തനിമ വിടാത്ത പുതുമയിൽ തന്നെ ഇത് ചിട്ട പെടുത്താൻ എനിക്ക് സാധിച്ചു എന്ന് മനസിലാക്കുന്നു, അൽഹംദുലില്ലാഹ്. കൂടാതെ ശറഫു പടിക്കൽ നജീബ് പടിക്കൽ ഇവരുടെ നിരന്തര പരിശ്രമവും ,എന്റെ പ്രിയ അനുചന്മാർ കേരളത്തിലെ അറിയപ്പെടുന്ന ഗായകർ ഷമീം തിരൂരങ്ങാടി യും ബാസിത് വളാഞ്ചേരിയും പൂർണമായും ഈ പാട്ടിന് വേണ്ടി തയ്യാറെടുത്തതും ഏറെ പ്രചോദനമായി.😘😘
പലരും ചോദ്യം ചെയ്തിരുന്നു ഇത് വിജയിക്കുമോ എന്ന് ,അത് കൊണ്ട് തന്നെ ഒരു കാര്യം വ്യക്തമായി, പഴയ കാലത്തെ രചനകൾ ഏറ്റെടുക്കാൻ ഇന്നും വലിയ ഒരു തലമുറ ഉണ്ടെന്നുള്ളത്. ചോദ്യം ചെയ്തവർക്കുള്ള മറുപടി ഈ തലമുറ തന്നെയാണ്. അവരോട് ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നു.🙏🙏🙏🤝🤝🤝
ഒരുപാട് പേർ personal ആയി വിളിച്ചിരുന്നു ഇതിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി ,inshallah വൈകാതെ അത് സംഭവിക്കും, അതിന് ഒരുങ്ങിയിട്ടുണ്ട് എന്ന് കൂടി അറിയിക്കുന്നു.
പരമാവധി share ചെയ്ത് നിങ്ങളുടെ അഭിപ്രായങ്ങൾ ഇനിയും അറിയിക്കുക.....
🎙️🎙️🎙️🎙️🎙️🎙️🎙️
എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തുന്നു🙌🤝
✨✨✨✨
റഷീദ് ക്ക...അഭിനന്ദനങ്ങൾ നേരുന്നു...ശമീം തിരൂരങ്ങാടി ബാസിത് രണ്ടത്താണി...പ്രിയമുള്ള സൗഹൃദങ്ങൾ
ഏറ്റവും നന്നായി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും റീച്ച് കിട്ടേണ്ടതുമായ ഒരു ആശയമാണിത്. കൃത്യമായും മത്സര വേദികളിലേക്ക് മാപ്പിളപ്പാട്ട് മാഷപ്പ് എന്ന പേരിൽ ഇതേ രീതിയും ഭാവവും നിലനിർത്തിക്കൊണ്ടുതന്നെ ചേർക്കേണ്ടതുണ്ട്.
😍
@@sharafupadikkal7566 najeeb padikkal ആളെ pic ഉണ്ടോ പഴയ ഒരു സുഹൃത്ത് ഉണ്ടായിരുന്നു ആളാണോ എന്ന് നോക്കാനാ
പഴമയിലും പുതുമ ചേർത്ത ഈ സംരഭത്തിന് ആശംസകൾ
എത്ര മനോഹരമായാണ്
മൂവരും പാടിയത്
റഷീദ് മോങ്ങം ടീമിന് അഭിനന്ദനങ്ങൾ
വലിയ സന്തോഷമായി
ബദറുദ്ദീൻ പാറന്നൂർ
വാക്കുകൾക്ക് നന്ദി. ബദ്‌റു മാഷേ...🤗🤝🤝🤝🤝
അൽ നഷർ മീഡിയ എന്നും പുതുമകൾ മാത്രം സമ്മാനിക്കുന്നു.
MASHA allha
കേൾക്കാൻ കൊതിച്ചത്🌹🌹💐💐❣️❣️
എല്ലാ വിതഭാവുകങ്ങളും
#Quafmedia
മഹാകവി സാമ്രാട്ട് മർഹൂം : മോയിൻകുട്ടി വൈദ്യർ കൃതിയിൽ നിന്നൊരു പിടി ഗാനങ്ങൾ പുതു തലമുറക്ക് പരിചയപ്പെടുത്താൻ ഉപകരിക്കുമാർ രൂപേണ വളരെ നന്നായി തന്നെ തയ്യാറാക്കിയതിനു അണിയറ ശിൽപികൾക്കും പ്രിയ ഗായകർക്കും ആയിരമായിരം അനുമോദനങ്ങൾ..
Thanks ശിഹാബ്ക്ക
യേശുദാസിനോട് പൊയിട്ട് പാട്ട് ഉസാറാണ് എന്ന് പറയുന്ന പൊലെ ആകും....... അതുകൊണ്ട് ഒന്നും പറയുന്നില്ല.... വേറെ level🔥❣️🔥
അൽഹംദുലില്ലാഹ്.......... മഹാ കവി മർഹും മൊയീൻ കുട്ടി വൈദ്യരുടെ ബദർ ഖി സ്സ യിലെ വരികൾക്ക് തികച്ചും വ്യത്യസ്ത മായ ഈണം പകർന്ന മനോഹരമായ ടീം വർക്ക്........... മാഷാ അല്ലാഹ്...... അറബി പദങ്ങൾ കൃത്യമായ മഹ റ ജോ ടു കൂടി അവതരിപ്പിച്ചു എന്നതാണ് ഈ ടീമിന്റെ ഏറ്റവും വലിയ മികവ്.......... കൂടാതെ ചരിത്രം ഉൾക്കൊണ്ട് കൊണ്ടുള്ള ആലാപനം...... മാഷാ അല്ലാഹ്....... സൂപ്പർ........ 🌹🌹🌹🌹🌹🌹🌹👍👍
മക്കളേ അടിപൊളി....
രോമാഞ്ചിഫിക്കേഷൻ...
നല്ലോണം ഇഷ്ടായി.....
നല്ല Selaction നന്നായി പാടി സംഗീതം മികച്ചത് പ്രശംസക്ക് അർഹം ഭാവുകങ്ങൾ സി.എ പാങ്ങ്
സാഹിത്യോത്സവിലെ മാപ്പിളപ്പാട്ടിൽ എപ്പോഴും തിളങ്ങി നിൽക്കുന്ന ഷമീം തിരൂരങ്ങാടി വേറെ ലെവൽ songs 😍😍😍🌸🌸🌸🌸അഭിനന്ദനങ്ങൾ 🌸
ഇത് ഞാനിങ്ങെടുക്കുവാ.......
മൂന്നാളും തകർത്തു....
സംഗതി ആശാൻ .....ഷമീമും .......മ്മളെ ബാസി യും ....രണ്ട് പേരും പൊളിച്ചടക്കി .....ഷെമി ബാസി ....ഇഷ്ടം ❣️🥰🤩👌
അസലാമു അലൈകും...... വളരെ വൈകിയാണ് കേൾക്കാൻ സാധിച്ചത്........ വളരെ സന്തോഷം..... ബദർ ഖിസ്സ യിലെ വരികൾ തനിമ നില നിർത്തി അവതരിപ്പിച്ചു കേൾക്കാൻ കഴിഞ്ഞതിൽ........ മൂന്നുപേരും അറബി പദങ്ങളുട ഉച്ചാരണത്തിൽ പൂർണമായും നീതി പുലർത്തി..... മിടുക്കൻ മാർ........ മാഷാഅല്ലാഹ്
വ്യത്യസ്തമായ ഒരു വഴിയാണ് അൽ നഷർ മീഡിയ തിരഞ്ഞെടുത്തിരിക്കുന്നത്.. മഹാകവി മോയിൻകുട്ടി വൈദ്യർ എന്നും ഒരു വിസ്മയമാണ്... അദ്ദേഹത്തിൻറെ രചനകൾ ആകട്ടെ ഇതിഹാസവും.. ഇവിടെ അൽ നഷ്ർ മീഡിയ. വൈദ്യരുടെ ക്ലാസിക് രചനയായ ബദർ കിസ്സയിലാണ് കൈ വെച്ചിരിക്കുന്നത്... അല്ലാഹു ബദരീങ്ങളുടെ പൊരുത്തം ഈ കൂട്ടായ്മയ്ക്ക് നൽകട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു. തീർച്ച ഇതൊരു വല്ലാത്ത പ്രയത്നമാണ് ... ഇങ്ങനെ വേറിട്ട വഴികൾ ആണ് എന്നും കൈരളിക്കു ആവശ്യവും.. അൽ നഷ്റിനോട് മുഹബ്ബത് കൂടുന്നതും ഇതുകൊണ്ടൊക്കെയാണ്...... പാടിയ മൂന്നുപേരും അതി മനോഹരമായി ആലപിച്ചു, അവർക്കും പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എല്ലാവിധ സന്തോഷങ്ങളും നേരുന്നു..congratulations to team Al nashr 💐 💐 💐 💐 💐
നേരിട്ട് ആസ്വദിച്ച ഷൂട്ടിംഗ് 😁😍
ഒറ്റക്കല്ലല്ലോ 😜മ്മളും ണ്ടല്ലോ 😂
പഴമയിൽ ഇമ്പമാർന്ന പുതു ഈണം ..
superb all 😍
മുഴുവൻ കേട്ടിരുന്നു പോയി
എല്ലാം കൊണ്ടും *ഉഷാർ* 😍👍✌
Super... Iniyum kooduthal pratheekshikkunnu
മാഷാ അള്ളാ, മർഹൂം മോയിൻകുട്ടി വൈദ്യരുടെ തൂലികയിൽ പിറന്ന അനവധി നിരവധി ഖിസ്സ പ്പാട്ടുകൾ, പടപ്പാട്ടുകൾ ...etc
മഹാനവർകളുടെ ആ അത്ഭുത ശീലുകൾ അന്യം നിന്ന് പോവാൻ ഒരിക്കലും നമ്മൾ ഇടവരുത്തരുത് !!, thank you my friends,
വളരെ ഉശാറായി, പ്രിയ കൂട്ടുകാരായ റഷീദ്, ഷമീം ,ബാസിത് നല്ലൊരു ടീമായി വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു,
അഭിനന്ദനങ്ങൾ......🥰🥰🥰
മനോഹരം 👌❤️
പറയാൻ വാക്കുകളില്ല 👌
അതി മനോഹരം
മൂന്ന് പേരും ഒരുപോലെ സുന്ദരമായി പാടി .
തനത് മാപ്പിപ്പാട്ടുകൾ
ഇത്ര ഭംഗിയിൽ പാടുന്നത്
വളരെ അപൂർവ്വം മാത്രം .
കേൾക്കാൻ നല്ല സുഖമുണ്ട് .
അഭിനന്ദനങ്ങൾ
പൊളിച്ചു ഒരു പാട് ഇഷ്ടം മായി പുതു തലമുറക്ക് ഒരു പ്രചോദനം 😍😍😍👌👍
മാഷാ അല്ലാഹ്
മഹാ കവി മോയിൻ കുട്ടി വൈദ്യർ രചനകളിൽ നിന്നും ഒരു പിടി
വശ്യ മനോഹര ഈണത്തിൽ വളരെ സുന്ദരമായി ആലപിച്ച ടീമിനു ഒരായിരം സന്തോഷങ്ങൾ നേരുന്നു ❤️❤️❤️
Singers selection ഒരു ബിഗ് ലൈക്ക്💯😍💞💞
Superb bros
അടിപൊളി ഷെമി....... 😍😍👍👍
ഒത്തിരി ഇഷ്ടപ്പെട്ടു
*കൊറച്ചും കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു. മോയിൻകുട്ടി വൈദ്യരുടെ പാട്ട് അത്ര മനോഹരമല്ലേ.*
മാഷാ അല്ലാഹ് മനോഹരമായൊരു ഗാനം. നല്ല ഭംഗിയുണ്ട് കേൾക്കാൻ. ♥️
ഗംഭീരം
അതി മനോഹരമായ ആലാപനം
അഭിനന്ദനങ്ങൾ
ഞെട്ടിച്ചു
ISHAL MEDIA WORLD
മഹാനായ വൈദ്യരുടെ രചനയുടെ വിസ്മയ ലോകത്തെ പുതിയ രൂപത്തിൽ അവതരിപ്പിച്ചത്
അസാധ്യമായിട്ടുണ്ട്🌹👍👍👍
ഈ പാട്ട് കേൾക്കുമ്പോൾ റഷീദ്ക്ക യുടെ സംസ്ഥാന സാഹിത്യോത്സവിലെ കാമ്പസ് വിഭാഗത്തിലെ ആ അസാധ്യ പെർഫോമൻസ് ഓർമ്മ വരുന്നു
മൂന്നു പേർക്കും അഭിനന്ദനങ്ങൾ💞🌺👍
മാഷാ അല്ലാഹ്..... മൂന്നു പേരും കട്ടക്ക് പാടി... ഇത് പോലെ ഒരു പാട് മാപ്പിള പാട്ട് അതിന്റെ തനിമയോടെ ഇറക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ...
മാപ്പിള പാട്ട് മാഷപ്പ് ഇതാദ്യം... 👍👍👍
😍😍😍masha allah ...എന്തോരു രസാണ് കേട്ട ഇരിക്കാൻ
പഴയകാലത്തിലേക്ക് തിരിച്ചു പോക്ക് എന്നും പാടിപടിഞ്ഞ ആ താളം പുനരാവിഷ്കാരത്തിനു ഒരുപാടു നന്ദി ഷർഫുക്കാ
സൂപ്പർ .ഒന്നും പറയാനില്ല ' തകർത്തു
കേൾക്കാൻ എന്തൊരു ഇംബം. മാഷാ അല്ലാഹ്.
Ma Sha Allah......❣️🥀
വൈദ്യരുടെ വവിധ്യമാർന്ന വരികൾ വശ്യമനോഹര രൂപത്തിൽ കോർത്തിണക്കി അതിമനോഹരമാക്കിയ
ഷമീം, ബാസിത് & റഷീദ്👌🏻❣️🥀
പുതുമകൾ സൃഷ്ടിക്കുന്ന
അൽ നഷ്ർ മീഡിയക്ക്
ഒരായിരം സന്തോഷങ്ങൾ നേരുന്നു 🥰
മാഷാ അല്ലാഹ്, വളരെ നന്നായിട്ടുണ്ട്. 3 പേരുടെയും ആലാപനം ഒന്നിനൊന്ന് മെച്ചം.
വൈദ്യരുടെ കൃതികൾ പാടി പറയുന്ന ,മവണ്ടിയൂർ അഹമ്മദ് കുട്ടി ഉസ്താദിന്റെ മകളാണ് ഞാൻ. ഓർമ വെച്ച നാൾ മുതൽ കേൾക്കുന്ന വരികൾ , ഉപ്പ പാടുമ്പോൾ കണ്ടും കേട്ടും പരിചയിച്ച ഈ പാട്ടുകൾ നിങ്ങളുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ കുടുംബത്തിൽ ഒരുമിച്ച് ഇരുന്ന് പാടി കേൾക്കുന്ന സുഖം.. അൽഹംദുലില്ലാഹ്.
മർഹൂം മഹാകവിയുടെ രചനയുടെ ആത്മാവിനെ നശിപ്പിക്കാത്ത ..... സംഗീതകോർവക്ക് ..... ദൈവികമാനമുള്ള മാപ്പിളകലകളെ സ്നേഹിക്കുന്ന ഒരു വിനീതന്റെ ഹൃദയ ചുംബനങ്ങൾ .....
റഷീദ് മോങ്ങോം എന്ന ഗായകനും, ഗാന രചയിതാവും, സംഗീത സംവിധായകനും ഞങ്ങളെ ഏറെ വിസ്മയിപ്പിക്കുന്നുണ്ട്.
വൈദ്യർ ഗാനങ്ങളെ പുതു തലമുറയുടെ ഹൃദയാന്തരങ്ങളിലേക്കു ചേർത്തു വെക്കാൻ യാതൊരു മായവും ചേർക്കാതെ, തനിമ നിലനിർത്തി, ആസ്വാദന മികവു കൂട്ടി, മനോഹരമായി അവതരിപ്പിക്കുമ്പോൾ ശ്രോദ്ധാക്കളായ നമുക്ക് തോന്നുന്ന സന്തോഷം ചെറുതല്ല.
അടുത്തതിനായി കാത്തിരിക്കുന്നു.
നെഞ്ചോടു ചേർത്തുവെക്കാനുള്ള നന്മ നിറഞ്ഞ ഗാനങ്ങൾക്കായി..
Inshallh
Mashaallh💝💝👍👍👍
മൂന്ന് പേരും ഒന്നിച്ചപ്പോൾ അടിപൊളിയായി 💝💖💖💖
വളരെ നന്നായി, എല്ലാവർക്കും അർഹമായ പ്രതിഫലം നൽകട്ടെ
മാഷാ അല്ലാഹ്..ഞമ്മളെ ബാസിതും ഷമീമും 😍😍👌👌
❤️❤️
ഉഷാർ
മാഷാ അല്ലാഹ് പുതുമയിൽ കലക്കി അപ്പോൾ പഴമയിൽ പാടിയിരുന്നെങ്കിലോ....... 😍😍😍
മൂല്യങ്ങൾ ഇതുവരെ നഷ്ടപെടുത്താത്ത media.......
Al Nashr media എന്നും ഇഷ്ടം.....
ഒരിക്കലും ഹറാമായ instrumentation ലേക്ക് വഴി വെക്കാതിരിക്കട്ടെ....
ഈ ആശയത്തിനു
അഭിനന്ദനങ്ങൾ .....
ഇശൽ മധുരം നിലനിർത്തി കൊണ്ടുള്ള
ശൈലീമാറ്റം പ്രശംസനീയം
റഷീദിനൊപ്പം
പ്രിയ ശിഷ്യർ ഷമീമും ബാസിതും
ഗംഭീരമാക്കി......
അബു മുഫീദ താനാളൂർ
Mashaallh...അബൂ മുഫീദ ഉസ്താദിന്റെ വാക്കുകൾക്ക് നന്ദി🤝😊
ما شاء الله..... بارك الله....،♥️♥️♥️♥️♥️♥️
Kidu❤
ഒരുപാട് സമയം ആയി കാത്തിരിക്കുന്നു.... അടിപൊളി ആയിക്ക്.. മാഷാ അല്ലാഹ്..
Waiting
Rasheedum teamum polichadukki💯👍👏
Katta waiting😍
3,പേരും ടെ വോയ്സ് 👍👍👍👍👍പൊളിച്ചു ,,,,,,പിന്നിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകരുക്കും👍👍🌹🌹🌹🌹🌹👏👏👏👏
Masha allha.. പൊളിച്ചടുക്കി.. 👍👍👌😍
കേട്ടുകൊണ്ടിരിക്കുന്ന ട്യൂണുകളിൽ നിന്ന് വ്യത്യസ്തമായി പുതിയ പാത യിലൂടെ സഞ്ചരിച്ച എന്റെ സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ,
തുടരുക,
നാഥൻ അനുഗ്രഹിക്കട്ടെ.
മാഷാ അള്ളാഹ്... എല്ലാവരും മികച്ച ആലാപനം...
🔥
Cell number please
Ninte scrach aan muthe ninte alangaram basith ishttm😍😍😘
Great എല്ലാവരും ഒന്നിനൊന്നു മെച്ചം 👌👌👌
Ma sha allah💕
ഇനിയും ഇത്പോലെ ഉള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു💕
സൂപ്പർ സോങ്ങ് , സൂപ്പർ ആലാപനം , അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനം
ഇത് പോലോത്ത നല്ല ഗാനങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നു
❤️❤️❤️❤️❤️
*Al Nashr media*
👌👌🌹🌹👌👌
മാഷാ അല്ലാഹ്.. ഇതാണ് മാപ്പിളപ്പാട്ട് ....ഇതിൽ എടുത്ത് പറയാനുള്ളത് ഇതിന്റെ മ്യൂസിക് ആണ്...മ്യൂസിക് ചെയ്ത റഷീദ് മാഷിന് ഒരായിരം അഭിനന്ദനങ്ങൾ ....
മാപ്പിള കലകളിലെ എന്റെ പ്രിയ ഗുരു റഷീദ് സർ സംഗീത വിസ്മയങ്ങളിലെ സുൽത്താൻ വളരെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
Mashaallah teamzz.. set.. pwoli..👌👌😘😘🌹🌹🌹
വൈദ്യരുടെ പടപ്പാടിന് പുതിയ താളം
പുതു തലമുറക്ക് സമ്മാനിച്ച കൂട്ടുകാർക്ക് ഒരായിരം സ്നേഹസുമം..
ഷെമീ...ബാസി..🥰🥰🥰🥰
തകർത്തു😍🥰
Pls subscribe
മൂന്നു മുത്തുകളും പൊളിച്ചു..😍😙
Masha Allah 💜😍 adipoli kidlan 🎼
മാപ്പിളപ്പാട്ട് ഇഷ്ട്ടം ഷമീം അയപ്പോ റഷീദ് മോങ്ങം basi കിടു
😍മാഷാഅല്ലാഹ്.കട്ട വെയ്‌റ്റിംഗ്
മനോഹരം 3 ആളുകളും നന്നായിപ്പാടി
കെട്ടിരുന്നുപോകും അത്രയും മനോഹരം ആണ് നിങ്ങളുടെ വരികൾ 👌🥰
കേൾക്കാൻ വൈകി.
എന്നാലും കേട്ടല്ലോ. അടിപൊളി ഒന്നും പറയാനില്ല
മാഷാ അല്ലാഹ് മൂവരും പൊളി
എന്റെ പ്രിയപ്പെട്ടവർ റഷീദ്,ശമീം, ബാസിത്..ആലാപന മികവ് തകർത്തു... മഹാ കവി വൈദ്യരുടെ കാവ്യം തന്നെ ഇതിന്ന് തിരഞ്ഞെടുത്തതിൽ പ്രത്യേക അഭിനന്ദനങ്ങൾ ..
saidalavi pookolathur
Thanku...🤝
കട്ട വൈറ്റിങ് ആയിരുന്നു .
സൂപ്പർ
അടിപൊളി മച്ചാനെ
Rasheed mongam shami Basi ഉഷാറായി ടാ 💕💕👌👌
പൊളി 👍
ഇനിയും പ്രതീക്ഷിക്കുന്നു.
Excellent Music an singing Mappilapattu Thanimayilekulla via
മുനീർ mash🤝😍
Masha allah.
പ്രേക്ഷകർക്ക് എന്നും എപ്പോഴും പുതുമകൾ സമ്മാനിക്കാൻ കഴിയട്ടെ👌💔
Mashah allah,.....സൂപ്പർ
ഒന്നും പറയാനില്ല സൂപ്പർ 🥰🥰🥰👌ഇനിയും ഇതുപോലെഉള്ള പാട്ടുകൾക്കായി waiting.. 👍
വൈദ്യര് കെട്ടിയ പാട്ടിന് റഷീദ്ക്ക നൽകിയ പുതു പുത്തൻ ഈണം മാന്ത്രികം❤️
മൂന്നു പേരും അതി സുന്ദരമായി പാടി
ഇനിയും പ്രതീക്ഷിക്കുന്നു പഴയ പാട്ടിന്റ പുതിയ ശീലുകൾ 💓അൽ നഷർ മീഡിയയിലൂടെ
✍️മുബശ്ശിർ പുളിക്കൽ
Pwolichu machane❤️
👌🌹🌹👌
Mashah Allah mabrooque
കേൾക്കാൻ ഇമ്പമുള്ള പാട്ട് കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല
ആസ്വദിക്കാൻ പറ്റിയ പാട്ടുകൾ ..... വീണ്ടും വീണ്ടും കേൾക്കാൻ തോന്നും .....
masha allah katta waiting
ഫ്രണ്ടിന്റെ status കണ്ടു വന്നതാ..... അടിപൊളി ആയിട്ടുണ്ട്... കേള്‍ക്കുമ്പോള്‍ തന്നെ നല്ല feeling 💖♥️💯💗💟❣️❣️❣️❣️🤲
Nalla munnetam........maashaallah
മൂന്നു പേരും മനോഹരമാക്കി. മബ്റൂക്ക്💖
എന്റെ പ്രിയ സുഹൃത്ത് റഷീദ് മോങ്ങം..........
മൂന്നു പേരും തകർത്തു.... അടിപൊളി...✌️✌️👍👍😍
ഇനിയും വേണം വൈദ്യർ പാട്ടുകൾ ലേറ്റസ്റ്റ് മോഡൽ ആയി. അടിപൊളി ഒന്നും പറയാൻ ഇല്ല
പഴമയെ പുതുക്കിയ ഗായകർക്കും പിന്നണി പ്രവർത്തകർക്കും ഒരായിരം സന്തോഷങ്ങൾ 💐💐
ഇനിയും ഇതുപോലുള്ള variety ഗാനങ്ങൾ പ്രതീക്ഷിക്കുന്നു 🌷
നാഥൻ തൗഫീഖ് നൽകട്ടെ 🤲🏻🤲🏻
Polichu machaane super ,,
സൂപ്പർ ആയി 👌🏻👌🏻😍
സൂപ്പർ ഗാനം
കിടു... പൊളി...
Superb..Masha Allah❤️
Super..
രസണ്ട് ട്ടാ....👍👍✌️✌️✌️
Masha allah. പൊളി...
പറയാൻ വാക്കുകളുണ്ട്... എങ്ങിനെ പറയണമെന്ന് അറിയില്ല... ഒരുപാട് തവണ കേട്ടു.... റഷീദ്ക്ക, ഷമീം, ബാസിത് 👌
അടിപൊളി പൊളിച്ചടക്കി