ശരീരം മുഴവൻ ഫങ്കൾ ബാധിച്ച പൂച്ചയുടെ ഇപ്പോഴത്തെ അവസ്ഥ ... | cat fungus treatment malayalam

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 288

  • @ShaCattery
    @ShaCattery  3 ปีที่แล้ว +35

    Contact No:
    MOB: 80781 49381, 70126 76442
    Instagram Cat: instagram.com/sha_cattery
    ഈ വിഡിയോയിൽ കാണിക്കുന്ന എല്ലാ പ്രൊഡക്റ്റും pet ഷോപ്പുകളിൽ അവൈലബിൾ ആണ്, നിങ്ങളുടെ അടുത്തുള്ള pets ഷോപ്പുകളിൽ ഈ പ്രൊഡക്റ്റ് ലഭ്യമല്ലകിൽ മുകളിൽ കാണുന്ന നമ്പറുകളിൽ വിളിക്കാം. കൊറിയർ അവൈലബിൾ ആണ്

    • @mehrinshameer1830
      @mehrinshameer1830 3 ปีที่แล้ว +1

      Name of the spray pls reply

    • @abinkuriakose7066
      @abinkuriakose7066 2 ปีที่แล้ว

      എന്ത് Vitamins ആണ് കൊടുക്കേണ്ടത്

    • @Aachu670
      @Aachu670 2 ปีที่แล้ว +1

      എന്റെ കാറ്റിനും ഉണ്ട് ഇതുപോലെ ഫങ്കൽ ഇൻഫെക്ഷൻ ഡോക്ടർ രണ്ടുപ്രാവശ്യം ഇഞ്ചക്ഷൻ തന്നു വേറെ ഒന്നും അവർ തന്നില്ല

    • @4thepeople367
      @4thepeople367 2 ปีที่แล้ว

      നിങ്ങളുടെ സ്ഥലം എവിടെയാ

  • @mallucouple8724
    @mallucouple8724 3 ปีที่แล้ว +12

    അതാണ് ഷാൻഷാ. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കുക എന്ന് parajille..... ഞാൻ വിളിക്കാറുണ്ട്

  • @sajithasajitha8728
    @sajithasajitha8728 3 ปีที่แล้ว +20

    അൽഹംദുലില്ലാഹ്.... അവസാനം കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി.... 🥰🥰

  • @sulusulu8145
    @sulusulu8145 3 ปีที่แล้ว +24

    Alhamdulillah 😍😍😍😍
    പാച്ചോൻ നിങ്ങളെ രക്ഷിക്കട്ടെ ..❤️ നല്ല മനസ്സ്🥰🥰🥰🥰🥰

  • @mudafsalmn1725
    @mudafsalmn1725 3 ปีที่แล้ว +57

    ALHAMDULILLAH... Ee Minda pranikalkk igane asukkam vannal avare rekshikkam igane kurach alkkar undd.. allah avaree Ni kathu kollanammeee

  • @vishnuv4928
    @vishnuv4928 2 ปีที่แล้ว +3

    എനിക്കും ഇതുപോലെ ഒരാളെ റോഡിൽ നിന്നും കിട്ടി ഇതേ സെയിം അവസ്ഥ ആയിരുന്നു.. ഞാൻ അതിനെ കൊണ്ട്പോയ്യി pet ഹോസ്പിറ്റലിൽ കൊണ്ടുപോയി.. ഇൻജെക്ഷൻ ഒക്കെ വെച്ച്... ഇപ്പോൾ ഉഷാറായി വരുന്നുണ്ട്... നോക്കാൻ പറ്റില്ലെങ്കിൽ എന്തിനാ ഇങ്ങനെ ഉള്ളവയെ വാങ്ങി അസുഗം വരുമ്പോൾ ഉപേഷിക്കുന്നത് 😞

  • @sabeenashameer8131
    @sabeenashameer8131 3 ปีที่แล้ว +7

    Mashaallahaaa നല്ല അറിവ് അവസാനം ഒരുപാട് സന്തോഷം ആയി 🥰

  • @ehanpets9257
    @ehanpets9257 3 ปีที่แล้ว +3

    മാഹ ഷാ ആല്ല വളരെ സന്തോഷം നിറഞ നിമീശം

  • @jamshinizar2547
    @jamshinizar2547 3 ปีที่แล้ว +9

    Last അവന്റെ ആ നോട്ടം, നല്ല സന്തോഷം തോന്നി 😍

  • @afseenak7106
    @afseenak7106 3 ปีที่แล้ว +9

    Hats off to you mahn. Ith oru bcns mathram alland kanunna oru breeder. aksharam thettathe vilikanm Pachayaya manushyan. so happy ente kitten n ippo mites nd treatment edth kondirikan

  • @____.kalas.____
    @____.kalas.____ 9 หลายเดือนก่อน

    എൻ്റെ പൂച്ചയ്ക്കും ഈ അസുഖം ആണ്.. വളരെ കൂടുതലാണ്. Shaയുടെ വീഡിയോ ഒത്തിരി ഹെൽപ് ആയി. ഞാൻ ഇന്നുമുതൽ എൻ്റെ പൂച്ചയ്ക്ക് വേണ്ടി കെയർ കൊടുത്ത് Sha പറഞ്ഞപോലെ പൂച്ചയെ ഈ അസുഖത്തിൽ നിന്ന് രക്ഷിക്കും. എൻ്റെ ചാനലിൽ ഞാൻ പൂച്ചയുടെ വീഡിയോ ഇടും ഉറപ്പ്.

  • @CM-kb3es
    @CM-kb3es ปีที่แล้ว

    Alhamdu lillah
    പടച്ചവൻ ഈ പുണ്ണ്യങ്ങൾ സ്വീകരിച്ച് താങ്കളെ അനുഗ്രഹിക്കട്ടെ

  • @mallucatlovers3001
    @mallucatlovers3001 3 ปีที่แล้ว +1

    Shan sha നല്ല നല്ല അറിവായിരുന്നു

  • @Shamnas53
    @Shamnas53 3 ปีที่แล้ว +2

    ഫംഗസ് വന്ന രോമം പോയ പേർഷ്യൻ കാറ്റിന് രോമം എത്ര ദിവസങ്ങൾകൊണ്ട് തിരിച്ചുവരും

  • @muzammil0818
    @muzammil0818 ปีที่แล้ว

    എന്റെ 3 cats fungul വന്ന് ആകെ പെട്ടിരിക്കുകയായിരിന്നു.. അങ്ങനെ ഇക്കാന്റെ വീഡിയോ കണ്ട് ഇക്കയെ ഞാൻ കൊണ്ടാക്ട് ചെയ്തു ഇക്ക എനിക്ക് മെഡിസിൻ അയച്ചു തന്നു എങ്ങനെ ട്രീറ്റ്മെന്റ് ചെയ്യണം എന്നും പറഞ്ഞു തന്നു... ഏകദേശം 1 mont ഞാൻ ഇക്ക പറഞ്ഞു തന്നത് പോലെ ചെയ്തു... ഇന്ന് എന്റെ cats എല്ലാം oke ആണ് ❤️... Help ചെയ്ത ഇക്കയ്ക് ഒരു പാട് നന്ദി ❤️

  • @akshayachu3293
    @akshayachu3293 3 ปีที่แล้ว +1

    Ikka stud tail maaraan ula tip paranju tharuo?ath pole white clr cat inte Mel muzuvn yelow aayi kulipicht ponila white aavaan valla shampoo undo????

  • @prakashankk7881
    @prakashankk7881 ปีที่แล้ว

    വള നല്ല വീഡിയോ സഹോദര ഫങ്കസ് വന്നിട്ട് ആരോ ഉപേക്ഷിച്ച ഒരു കിട്ടേൻസിനെ എനിക്ക് കിട്ടി കൊണ്ട് വന്നപ്പോൾ കുറവായിരുന്നു ഇപ്പോൾ spered ആയീ ഈ വീഡിയോ കണ്ടപ്പോൾ ആശ്വാസം ആയീ പടച്ചവൻ അനുഗ്രഹിക്കട്ടെ നിങ്ങളെ 🙏

  • @rajeenarajeenacm67
    @rajeenarajeenacm67 3 ปีที่แล้ว +5

    Ikkka ningalude cats set up cage room setup kaaanikkumo pls🙏🙏🙏🙏

  • @kinn491
    @kinn491 3 ปีที่แล้ว +1

    Hello. Ente Persian cat nte chevi murinj blood um van orumatjiri aayirikkunnu enthu Cheyyan Pattum please reply . Vallathum patti povonn pedi aan pls 🥺

  • @malavikababy2076
    @malavikababy2076 3 ปีที่แล้ว +2

    ദൈവം
    അനുഗ്രഹിക്കട്ടെ

  • @wayanadfoodie544
    @wayanadfoodie544 3 ปีที่แล้ว +3

    Aaa shampoo fungal vannal maathrame pattullu
    Saatha pole kulippikkan eth shampoo use cheyyanam

  • @sajithasajitha8728
    @sajithasajitha8728 3 ปีที่แล้ว +3

    എല്ലാർക്കും ഉപകാരം ഉള്ള video 👌🏻👌🏻❤️❤️

  • @ashwinanil4573
    @ashwinanil4573 3 ปีที่แล้ว +1

    Bro Persian cat vaccination എങ്ങനാണെന്നും എപ്പോഴൊക്കെയാ എടുക്കണ്ടതും ulla video ഇടാമോ.

  • @geethuvineesh1172
    @geethuvineesh1172 3 ปีที่แล้ว +1

    Ningalanu yadhartha manushyan 👏👏🙏🙏🙏

  • @libraryofpeace8542
    @libraryofpeace8542 3 ปีที่แล้ว +2

    Bro 2 monthsinullil age ulla kitten und enik.. full fugal infected aanu.. videoil paranja pole steps follow cheythal mathiyo.. trim cheyyano? Please reply

    • @fidhafadhil6018
      @fidhafadhil6018 ปีที่แล้ว

      കുളിപ്പിച്ച് ഉണക്കി ,Boric Azid കുറച്ച് എട്ത്ത് വെളിച്ചെണ്ണയിൽ ചാലിച്ച് ദേഹമാസകലം പുരട്ടിയാൽ മതി (ഒരാഴ്ച)

  • @sebymon3821
    @sebymon3821 3 ปีที่แล้ว

    Valare upakaraprathamaya video enikke rande fungas ullancatine kitty. Epol seven month ayi enikke ethe ariyathe oral thannathanne epazhum. full seriyayittilla

  • @shahbasrahiman
    @shahbasrahiman 3 ปีที่แล้ว +4

    Bro micodin Shampoo nallathaano?

  • @wandergirls5854
    @wandergirls5854 3 ปีที่แล้ว +1

    Bro njn vallatha tensionilanu.ente moonu kittensinum ithupole fungal infection anu .orupadu treat cheythu oru kuravum illa.avarku ippo two month parayond. Enth cheyynam ennariyilla😔😔

  • @hisham6518
    @hisham6518 3 ปีที่แล้ว +1

    Fungal engane undakunath

  • @nishadv.s8347
    @nishadv.s8347 3 ปีที่แล้ว +1

    ഞങ്ങൾ വേറെ ലെവലാണ് മച്ചാനെ ഒന്നും പറയാനില്ല. ❤️❤️❤️

  • @anasoptgi2111
    @anasoptgi2111 3 ปีที่แล้ว

    Yantea cate kullippikan നിന്ന് tarilla bayangara mandalane yandakilum വഴി undo sha cheriya fankasum unde

  • @azlammohd5980
    @azlammohd5980 3 ปีที่แล้ว

    Ikka please reply ente cat nalla healthy aanh adipoliyaaanh but njn inn eyes clean aakumpam cheriya flee polothe penukalille athupole orannam kandu ath engane kalayaaan pattah eath shampoo aaanh njn vedikkandey pls reply ikka

  • @magiciandeepukeralamagicia791
    @magiciandeepukeralamagicia791 3 ปีที่แล้ว

    അഭിനന്ദനങ്ങൾ സുഹ്യത്തേ .....

  • @farookmuliyathil4509
    @farookmuliyathil4509 3 ปีที่แล้ว +1

    എന്റെ cat ഇങ്ങനെയേ ആണ് ഈദ്പോലെ ശരി യാക്കി തരുമോ

  • @munsirkhankhan9215
    @munsirkhankhan9215 3 ปีที่แล้ว +1

    Bro ente female cat heat avunnilla first delivery kazinju ippo 8month kazinju athin shesham heat ayittilla najn Kure medicin(nutrich tablet/pet producer/hemobest) try cheythu but result onnum illa ini ippo endha athin oru pariharam

    • @y7etfx548
      @y7etfx548 3 ปีที่แล้ว +1

      Contact any doctor

  • @adventurefishingvlog6657
    @adventurefishingvlog6657 3 ปีที่แล้ว +1

    Allahu ningale anugrahikkatte sathiyathil enikku karachil aannu bro

  • @sinaaaneyy
    @sinaaaneyy 3 ปีที่แล้ว +1

    bro all types of persian cats video cheyyoo..means punch,semi punch,doll face anghane okke ille ..athinte okke video cheyyoo

  • @adhils9633
    @adhils9633 ปีที่แล้ว

    Round aayitt romam ponnath entha.. hospital il ninn injection okke edthittum maareela..vayarinte bhagathum kayyude bhagathum aayi vattathil romam poyi

  • @alishaginson4210
    @alishaginson4210 3 ปีที่แล้ว

    ചേട്ടാ അതെ എൻറെ പുഴയുടെ ചെവിൽ
    ഒരു വലിയ കുരു വന്നുപൊട്ടി പഴുത്ത് secn ayyii yatha chydee

  • @scar.cuts77
    @scar.cuts77 3 ปีที่แล้ว +1

    Bro time pass inu valathupole ethalem nirpanthammano

  • @sukanyal808
    @sukanyal808 2 ปีที่แล้ว

    Oraayiram nanmakal undakatte👍🏻

  • @vaishnavivaishnavi1732
    @vaishnavivaishnavi1732 5 หลายเดือนก่อน +1

    Ee spray yude peer nthoonn aan

  • @mohammedyazeen7274
    @mohammedyazeen7274 3 ปีที่แล้ว +2

    Yanth samshayathinum vilikkam yaenn paranjallo ninglaa Allah anugrahikkum ❤️

  • @azilpetfarms3073
    @azilpetfarms3073 3 ปีที่แล้ว +1

    പടച്ചോൻ നിങ്ങൾക് നല്ലതു വരുത്തട്ടെ..

  • @viraledits7928
    @viraledits7928 3 ปีที่แล้ว +2

    Chetta chettan poliyanu😍
    Catinu andhalum prashnamundayal chattana vilikkatta

  • @zainabathfahmasherin4540
    @zainabathfahmasherin4540 3 ปีที่แล้ว

    Ende persian kitten bayangara karachila endh kond parayamo rply therumo

  • @neethuanand02
    @neethuanand02 ปีที่แล้ว

    Daily ee spray cheythu kodukkano... Ente kitten nte vaalilum kayyilum und infection

  • @ansarsudheer8414
    @ansarsudheer8414 2 ปีที่แล้ว

    എന്റെ പൂച്ചക്ക് mugam മൊത്തം fangus വന്നു പക്ഷെ വീട്ടിൽ വരുന്നില്ല പിടിച്ചു മരുന്ന് ഒഴിക്കാൻ നോക്കിയാൽ കടിക്കാനും മാന്താനും വരുവാ എന്ത് ചെയ്യും ഒഴിക്കാൻ പറ്റിയ മരുന്ന് വല്ലോം ഉണ്ടോ pls reply.....

  • @abdullach2295
    @abdullach2295 3 ปีที่แล้ว +1

    Shan shakka adipoli

  • @nehidhanechus3523
    @nehidhanechus3523 ปีที่แล้ว

    എന്റൈ പൂച്ച കുട്ടീടെ കണ്ണ്ന്നു എപ്പോഴു വെള്ളം വന്നോ ഡ് ഇരിക്കുവാ കണ്ണീറ്റി താഴ് ഭാഗത്തു ചെറിയ മുറിവും എന്താ അങ്ങനെ റിപ്ലൈ തരണേ plz

  • @streamadstechnicaltricksan3672
    @streamadstechnicaltricksan3672 3 ปีที่แล้ว

    bro ente catnu body karachi sthalathu black color Ayi avide ulla hire koyinju pokunnu.. ithu koodi koodi varnnu entha chyya,, taile ellam hair kre poi.. orumathiri pandupole black color akukayanu bodyil
    enthelum idea undo shariyakkan

  • @azeemqureshi-fb2eg
    @azeemqureshi-fb2eg ปีที่แล้ว

    मेरी कट को भी ऐसा फंगल इंफेक्शन है कोई दवाई बताइए please

  • @aiswaryaharish871
    @aiswaryaharish871 2 ปีที่แล้ว

    Tq.. 🥰🥰.. New subscriber nice video..... God bless you

  • @utharavinod7101
    @utharavinod7101 3 ปีที่แล้ว

    Chetta aa drimmer etha company ennonnu parajero

  • @safwan.v.n9453
    @safwan.v.n9453 3 ปีที่แล้ว

    ethan dedication athinapuram athinodulla snehavum good work bro allahu anugrahikate

  • @sayed5366
    @sayed5366 3 ปีที่แล้ว

    ബ്രോ പേർഷ്യൻ കാറ്റിനെ കൊണ്ട് നാടൻ പൂച്ചകളെ ബ്രീഡ് ചെയ്യിപ്പിക്കാൻ പറ്റുമോ ഒന്നു രണ്ടു സ്ഥലത്ത് അങ്ങനെ കണ്ടിട്ടുണ്ട് ഇത് സത്യാവസ്ഥ എന്താണ് ഒന്നു പറഞ്ഞുതരാമോ

  • @adhilrasheed4290
    @adhilrasheed4290 3 ปีที่แล้ว

    VivKeto spray use cheyitha sthalathe cat nakki yaaal problem indooo??

  • @heeratm8293
    @heeratm8293 3 ปีที่แล้ว

    Keto gaurd nde product shopkalil kittanilla. endhu cheyyum..

  • @anakhan5052
    @anakhan5052 3 ปีที่แล้ว +1

    What is the name of that green medicine pls tell

  • @rizaashraf6600
    @rizaashraf6600 ปีที่แล้ว

    Ee asukam ringworm elle ith pakaruo?

  • @azmanamanvlogsmomtips9627
    @azmanamanvlogsmomtips9627 3 ปีที่แล้ว

    Ende poochakk ന്യൂമോണിയാ aayittund. Endhaan cheyyendad dr kandirunnu kanninookke endho pattiyittund endhaan cheyyuka. Plsrply

  • @challengereloaded1869
    @challengereloaded1869 3 ปีที่แล้ว

    Weekil one day anoo atho ella daysum kulippillano chettaa plzz rplyy

  • @feelinggood6737
    @feelinggood6737 2 ปีที่แล้ว

    Universe ningalee anugrahikatteee

  • @sajithasajitha8728
    @sajithasajitha8728 3 ปีที่แล้ว +1

    മോനെ... Persian cat നു cerelac കൊടുക്കാമോ

  • @aleenasiby3940
    @aleenasiby3940 ปีที่แล้ว

    E products vila engananu

  • @DifinResmi-1435
    @DifinResmi-1435 10 หลายเดือนก่อน

    കുഞ്ഞുങ്ങൾ ക്ക് ഇതുപോലെ വന്നാൽ കൊടുകേണ്ട മെഡിസിൻ ഏതാന്ന് പറയോ

  • @Achumichu373
    @Achumichu373 3 ปีที่แล้ว

    Ya allahh..pavam poochaa..nigal sgerikum adinea rakshichu

  • @cutiee9161
    @cutiee9161 3 ปีที่แล้ว

    എന്റെ cat നും ഇത് വരുന്നുണ്ട് 😞
    വാങ്ങിയിട്ട് 15dys ആയിട്ടുള്ളു.
    വാലിലും ചെവിയിലും മൂക്കിലും
    ഒക്കെ കാണുന്നുണ്ട് പൊറ്റ പോലെ വരുന്നുണ്ട്.
    3mnth ആണ് പ്രായം.
    Wokazole എന്നൊരു lotion തേക്കുന്നുണ്ട്. അത് മതിയോ..
    Lotion തേച്ചിട്ടും വേറെയും ഭാഗങ്ങളിൽ അസുഖം കാണുന്നു.
    കൊതിച്ചു വാങ്ങിയ പൂച്ചാക്കുട്ടിയാ.
    വിഷമം ആയിപ്പോയി.
    ഇതിങ്ങനെ എല്ലാടത്ക്കും പകരാതിരിക്കാനും പോവാനും എന്ത് ചെയ്യണം?
    ഒന്ന് പറഞ്ഞു തരാമോ?
    Please... please.....

  • @wingsoffire8649
    @wingsoffire8649 3 ปีที่แล้ว

    Sir ente puchakkutti chavan aya pole ethi njn ath cheyyum

  • @nasijamshi5055
    @nasijamshi5055 2 ปีที่แล้ว

    Himalaya shampoo nallathano

  • @ameenaashrafafi7296
    @ameenaashrafafi7296 2 ปีที่แล้ว

    Ente cat inu thudangunnund ippo thanne treatment cheytha kooduthal avillalloo😑😑

  • @azlammohd5980
    @azlammohd5980 3 ปีที่แล้ว +2

    Allah bless you brother gd job ❤❤❤❤❤

    • @her30tales23
      @her30tales23 3 ปีที่แล้ว

      20dqys aya kittens nu fungal vannal enthanu cheyendath

  • @kavyap4474
    @kavyap4474 3 ปีที่แล้ว

    Njn human shampoo ettu nte puchaye kulipichu ethelum kuzapam patumo

  • @shahulmonu3447
    @shahulmonu3447 3 ปีที่แล้ว +2

    Masha allah🥰🥰😍💖🔥

  • @hashilsworld7856
    @hashilsworld7856 3 ปีที่แล้ว +1

    Bro chevi clean cheyyan eth medicine aan use cheyyunne?

  • @niranjana6938
    @niranjana6938 2 ปีที่แล้ว

    ചെവിയിലെ രോമം കൊഴിയുന്നു എന്തായിരിക്കും

  • @farsanafasna8568
    @farsanafasna8568 2 ปีที่แล้ว

    Etta catin murivayal entha cheyya

  • @a2zbodycraftz804
    @a2zbodycraftz804 3 ปีที่แล้ว

    ചേട്ടാ എന്റെ ക്യാച്ച് ഇതിലും മോശം അവസ്ഥയാ ഞാൻ കുറെ marunncheyythu oru mattavum milla

  • @mahammoodirikkurikr9199
    @mahammoodirikkurikr9199 3 ปีที่แล้ว

    Bro adipoli videos😘😘😘

  • @shanu366
    @shanu366 ปีที่แล้ว

    Bro yude shop evideyanu

  • @melfylijo1852
    @melfylijo1852 2 ปีที่แล้ว

    Nail cut cheyyumbo blood Vannal enna cheyyum?

  • @rizzurinzz4971
    @rizzurinzz4971 3 ปีที่แล้ว

    Shansha poliyan👌👌👍

  • @abhinavcutz3640
    @abhinavcutz3640 3 ปีที่แล้ว

    Chettante grooming centre ano ith

  • @abinkuriakose7066
    @abinkuriakose7066 2 ปีที่แล้ว

    Nammal coat cheeyuuna spray poocha nakkiyal problem undo?

  • @sreelekshmimm5955
    @sreelekshmimm5955 2 ปีที่แล้ว

    4 week ella divasavum kulippikkano

  • @shinyharish7160
    @shinyharish7160 2 ปีที่แล้ว +1

    4 weeks daily bath chyamo catne

  • @devoottan...3987
    @devoottan...3987 2 ปีที่แล้ว

    ആ സ്പ്രൈ ചെയുന്ന medicine ന്റെ പേര് paryamo...

  • @rishankp2096
    @rishankp2096 3 ปีที่แล้ว +1

    pakshe atinte toppa poyille😭😭😭

  • @masterpiece6349
    @masterpiece6349 3 ปีที่แล้ว

    Machane aa spray adichaal cat avide nakkille ath seen aakumo

  • @Devuttyyy
    @Devuttyyy 3 ปีที่แล้ว

    എന്റെ പൂച്ചയുടെ ചേവിയുടെ അടിയിൽ രോമം പോയിട്ടുണ്ട് എന്ന് കൊണ്ടാണ് അത് ഉണ്ടായത്. ഉത്തരം പറയു.😥

  • @ayanaaravindh2519
    @ayanaaravindh2519 2 ปีที่แล้ว

    ചേട്ടാ ആ ഷാംപൂ name പറയാമോ please 😊

  • @sajithasajitha8728
    @sajithasajitha8728 3 ปีที่แล้ว +1

    ചെവിയിൽ ഒഴിക്കുന്ന മരുന്നിന്റെ പേര് പറയുമോ

  • @yahya5979
    @yahya5979 3 ปีที่แล้ว

    Chicken vevikathe kodthu poyi yanth cheyumm

  • @midlajmidlaj1874
    @midlajmidlaj1874 3 ปีที่แล้ว

    Chell maran marunnundo spot on upayokichitt mariyilla

  • @Rose-lh8ed
    @Rose-lh8ed 3 ปีที่แล้ว +1

    Can u pls make the vdo with English subtitles

  • @shaheemali4230
    @shaheemali4230 3 ปีที่แล้ว

    Nallla video bro eni catne yangane tadipikaaa food diet video venam

  • @hazyworldcattery4835
    @hazyworldcattery4835 3 ปีที่แล้ว

    Machane adipoli

  • @s.s-f4c
    @s.s-f4c 3 ปีที่แล้ว

    Veed evideyan

  • @d4captain60
    @d4captain60 3 ปีที่แล้ว +1

    Sha cattary big fan😍

  • @akhilraj3014
    @akhilraj3014 3 ปีที่แล้ว

    ബ്രോ 🥰