'നിങ്ങള്‍ നന്മയുടെ കാര്യം പറയുക'; സാദിഖലി ശിഹാബ് തങ്ങള്‍ ഖാസിയായി ചുമതലയേറ്റു,വിവാദങ്ങള്‍ക്ക് മറുപടി

แชร์
ฝัง
  • เผยแพร่เมื่อ 31 ต.ค. 2024

ความคิดเห็น • 227

  • @noushadnoushad7807
    @noushadnoushad7807 3 ชั่วโมงที่ผ่านมา +146

    റബ്ബേ നീ ദീർഘായുസ്സും ആഫിയത്തും നൽകേണമേ

    • @abduljaleel2447
      @abduljaleel2447 3 ชั่วโมงที่ผ่านมา +1

      എന്തിനാ

    • @hameedabdulhameed5569
      @hameedabdulhameed5569 2 ชั่วโมงที่ผ่านมา

      ​@@abduljaleel2447നിൻറെ അടിയന്തരത്തിന് പങ്കെടുക്കാൻ

    • @shezu47
      @shezu47 ชั่วโมงที่ผ่านมา +2

      ആമീൻ

    • @noushadnoushad7807
      @noushadnoushad7807 ชั่วโมงที่ผ่านมา

      @@abduljaleel2447
      ഞങ്ങളെ നയിക്കാൻ

    • @BLAcK-TroY
      @BLAcK-TroY ชั่วโมงที่ผ่านมา +1

      എന്നിട്ട് 😂😂😂

  • @abdulsathartharuvakkodan3335
    @abdulsathartharuvakkodan3335 4 ชั่วโมงที่ผ่านมา +128

    എത്ര സുന്ദരം ആ വാക്കുകൾ ❤

    • @muneerck7362
      @muneerck7362 3 ชั่วโมงที่ผ่านมา +3

      👍👍👍

  • @DONGLY000
    @DONGLY000 2 ชั่วโมงที่ผ่านมา +34

    എത്ര മനോഹരം കേൾക്കുന്നവർക്ക് പോലും സന്തോഷം ഇതാണ് നേതാവ്

  • @parambinmukalgang6791
    @parambinmukalgang6791 33 นาทีที่ผ่านมา +2

    നല്ല വാക്കുകൾ ഹൃദയത്തിൽ ഒന്ന് തട്ടി ❤❤❤ ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ

  • @basheerpp-jn6be
    @basheerpp-jn6be ชั่วโมงที่ผ่านมา +14

    പാർട്ടിയെയും സമുദായത്തെയും സമൂഹത്തെയും നയിക്കാൻ തങ്ങൾക്ക് ആഫിയത്തും ആരോഗ്യവും കൊടുക്കണമെന്ന് കൊടുക്കണേ നാഥാ

  • @AbbasabbasAbbasabbas-dt5td
    @AbbasabbasAbbasabbas-dt5td 3 ชั่วโมงที่ผ่านมา +75

    പാണ്ഡിത്യം ഉള്ളവർഎന്ന് സ്വയം പറയുന്നവർക്ക് പോലും ഇല്ലാതെ പോയത് ഇതാണ്.. 💚
    നിങ്ങൾ നയിക്കുക... സമുദായം കൂടെയുണ്ട്...
    മറ്റെല്ലാം അവഗണിക്കുക 💚

  • @veerancholayil3846
    @veerancholayil3846 3 ชั่วโมงที่ผ่านมา +56

    ഇതാണ് മുത്തുറസൂലിന്റെ പിന്മുറക്കാരുടെ എളിമ ഇത് കണ്ട് പഠിക്കട്ടെ ആ ലീമീങ്ങൾ എന്ന് പറയുന്നവർ. റബ്ബ് ദീര്ഗായുസ്സ് കൊടുക്കട്ടെ ആമീൻ

    • @newkeralanews7556
      @newkeralanews7556 3 ชั่วโมงที่ผ่านมา +3

      Really bro 😂😂😂

    • @abdurahman7345
      @abdurahman7345 2 ชั่วโมงที่ผ่านมา +4

      അദ്ദേഹം ആലിമെന്ന് പറിഞ്ഞിട്ടില്ല . പക്ഷെ വലിയ പ്രാണ്ഡിത്യം ഉള്ളയാളാണ്. അദ്ധേഹം സത്യം പറഞ്ഞു അത് ബുദ്ധിയുള്ളവർക്ക് മനസ്സിലായി അല്ലാത്തവർക്ക് മനസ്സിലായില്ല അത്രേയുള്ളൂ

  • @jafarchathanathil
    @jafarchathanathil 3 ชั่วโมงที่ผ่านมา +42

    സയ്യ്ത് 💚💚💚💚💚💚💚💚

  • @Parethan
    @Parethan 2 ชั่วโมงที่ผ่านมา +14

    ഇതിനേക്കാൾ സുന്ദരമായ മറുപടി സ്വപ്നങ്ങളിൽ മാത്രം

  • @JunaidAhmed-ym6bo
    @JunaidAhmed-ym6bo 3 ชั่วโมงที่ผ่านมา +21

    മുത്താണ് എൻറെ തങ്ങൾ❤

  • @mtfsopnam6807
    @mtfsopnam6807 ชั่วโมงที่ผ่านมา +7

    ഈ, ക്കുംടും ബം., കേരളത്തിൻ്റെ, സ്വാത്ത്
    തങ്ങൾ❤❤

  • @BabuCalicut-gn3qk
    @BabuCalicut-gn3qk 49 นาทีที่ผ่านมา +2

    കണ്ടോ നിറകുടം തുളുമ്പില്ല ❤❤❤❤❤❤❤❤❤❤❤❤

  • @prakashms2050
    @prakashms2050 2 ชั่วโมงที่ผ่านมา +18

    തങ്ങൾ നേരെ ചൊവ്വേ കാര്യങ്ങൾ കൊണ്ട് പൊയ്‌കൊണ്ടിരിക്കുന്നു അത് സഹിക്കാൻ വയ്യാതെ ചില ദുഷ് പണ്ഡിറ്റുകൾ

  • @sharafudheenak2442
    @sharafudheenak2442 ชั่วโมงที่ผ่านมา +10

    എത്ര സുന്ദരം. ❤ അതാണ്‌ തറവാട് മഹിമ.

  • @hyderalipullisseri4555
    @hyderalipullisseri4555 2 ชั่วโมงที่ผ่านมา +10

    നന്മയുടെ കാര്യങ്ങൽ പറയുക❤🎉

  • @nizarali9360
    @nizarali9360 48 นาทีที่ผ่านมา +3

    നേതാവ് 💚

  • @mujeebpullara9897
    @mujeebpullara9897 2 ชั่วโมงที่ผ่านมา +18

    ഇതാണ് നേതാവ്.

  • @shafihudawi873
    @shafihudawi873 4 ชั่วโมงที่ผ่านมา +21

    Thangal ❤

  • @MuhammedAli-w7e
    @MuhammedAli-w7e 3 ชั่วโมงที่ผ่านมา +39

    അൽഹംദുലില്ലാഹ് ഇപ്പോൾ തറവാടിന്റെ മേന്മ കണ്ടു തുടങ്ങി 🎉

    • @BLAcK-TroY
      @BLAcK-TroY ชั่วโมงที่ผ่านมา

      @@MuhammedAli-w7e എന്താ മേന്മ 😂😂😂

  • @siddikklvl
    @siddikklvl 2 ชั่วโมงที่ผ่านมา +7

    തങ്ങൾ ഇഷ്ടം

  • @ButterflyTv-nt2ue
    @ButterflyTv-nt2ue 51 นาทีที่ผ่านมา +1

    യാ സയ്യിദ് പാണക്കാട്❤
    അങ്ങയെ കൂടെ അള്ളാഹു ഉണ്ട്
    വള്ളാഹി വള്ളാഹി സുമ്മ❤

  • @GRAINGROOVE
    @GRAINGROOVE 3 ชั่วโมงที่ผ่านมา +16

    യുക്തിവാദത്തിനെ അനുയായികളായ സിപിഐഎമ്മിൽ ഉള്ള മാപ്പിള സഖാക്കൾക്ക് ആണല്ലോ ഖാളീ വിഷയത്തിൽ ഭയങ്കര ചൊറിച്ചിൽ.....പിന്നെ എല്ലാ ബഹുഭൂരിപക്ഷ മഹല്ലിലും ഖാളി റോൾ എന്താണ് മഹല്ലുകളിലെ ജനറൽ ബോഡി സമയത്ത് കമറ്റിയെ തിരഞ്ഞെടുക്കാൻ വരിക....ഇനി അഥവാ എന്തെങ്കിലും തർക്ക വിഷയം ഉണ്ടെങ്കിൽ അതിൻ്റെ മസ്അല നോക്കി പറയാനും അത് മസ്അലത് ആക്കാനുമെല്ലാം പാണക്കാട് തങ്ങൾമ്മാർക്ക് കഴിയും...പിന്നെ മുത്ത് നബിയുടെ കാലത്ത് അല്ലാഹുവിൻ്റെ റസൂലിനെ വിശ്വസിക്കാതെ ശത്രു പക്ഷത്ത് നിന്ന മുശ്രികീങ്ങൾ ഇല്ലേ....അത് പോലെ പാണക്കാട് തങ്ങൾമ്മാരെ ഇഷ്ടമില്ലാത്തവർ ഉണ്ടാകും...അവർ ഇങ്ങനെ കുറ്റം പറഞ്ഞു കൊണ്ടേ ഇരിക്കും

    • @AnasTk-x9j
      @AnasTk-x9j 3 ชั่วโมงที่ผ่านมา +2

      അയ്‌വാ, കറക്റ്റ്

  • @AliChelekkat
    @AliChelekkat 12 นาทีที่ผ่านมา

    എത്ര മനോഹരമായ വാക്കുകൾ ഇത് തന്നെയാണ് പാണക്കാ ട് കുടും മ്പ മഹിമ❤️❤️❤️

  • @Muhammedsuhail-n9m
    @Muhammedsuhail-n9m 3 ชั่วโมงที่ผ่านมา +47

    വിവരമില്ലാത്തവരെ കാളിആക്കരുത് എന്ന് പറയൽ നന്മയാണ്

    • @ansarini6420
      @ansarini6420 3 ชั่วโมงที่ผ่านมา +6

      💯

    • @malabaremirates3999
      @malabaremirates3999 3 ชั่วโมงที่ผ่านมา +4

      Ningale niyoogikkaam😂

    • @madaninp
      @madaninp 2 ชั่วโมงที่ผ่านมา +1

      Vivaramillannu pranjavarokke thirichuparayan thudangiyirikunnu

    • @lilai-ci6bl
      @lilai-ci6bl 2 ชั่วโมงที่ผ่านมา +2

      ഹൈദരലി തങ്ങൾ പണ്ഡിതനായിരുന്നു ഇദ്ദേഹത്തെപ്പോലെ ക്രിസ്തുമസിനു കേക്ക് മുറിക്കാനും ഓണത്തിന് മാവേലിപ്പാട്ട് പാടാനും പോയിരുന്നില്ല

    • @BLAcK-TroY
      @BLAcK-TroY ชั่วโมงที่ผ่านมา

      ബിജെപി തങ്ങൾ

  • @navaspoonthala5032
    @navaspoonthala5032 3 ชั่วโมงที่ผ่านมา +5

    Kando... Aarodum virodhamilla..... Athanu njangale thangal 💚💚💚💚💚💚💚💚💚💚ithanu paandithyam

  • @ashrafbava749
    @ashrafbava749 3 ชั่วโมงที่ผ่านมา +15

    എന്റെ മുത്ത് തങ്ങൾ ❤
    ഒരു സംശയവും ഇല്ല
    തങ്ങളാണ് ശെരി.
    അള്ളാഹു ഖൈർ നൽകട്ടെ 🤲

    • @ilyasppilyas9210
      @ilyasppilyas9210 2 ชั่วโมงที่ผ่านมา

      ഖാളിയാക്കാൻ വിനയമല്ല വേണ്ടത്

    • @ashrafbava749
      @ashrafbava749 2 ชั่วโมงที่ผ่านมา +1

      @ilyasppilyas9210 ശെരി സഹോദരാ 🙏

    • @pookkupmpookkupmpookku399
      @pookkupmpookkupmpookku399 25 นาทีที่ผ่านมา

      ​@@ilyasppilyas9210ഖാളിയാവാൻ വിനയവും വേണം
      പിന്നെ അറബി കിതാബ് അർത്ഥം വെക്കാൻ അറിയലല്ല അറിവ് പേരിൽ ഒരു ഡിഗ്രി എടുക്കലും വലിയ കാര്യമല്ല
      പിന്നെ അഹ് ലു ബൈത്തിനോട് ഉള്ള ദേഷ്യം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല റസൂൽ ( സ ) യുടെ കാലം മുതൽ തന്നെയുണ്ട്

  • @musthafakottadam8051
    @musthafakottadam8051 2 ชั่วโมงที่ผ่านมา +7

    എന്തൊരു മാധുര്യം പൊന്നു തങ്ങളെ സമുദായം നിങ്ങളുടെ കൂടെ 1989 കാലഘട്ടം ഇക്കൂട്ടർക്ക് അറിയാഞ്ഞിട്ടാണ്

    • @naturelover-jy2se
      @naturelover-jy2se 2 ชั่วโมงที่ผ่านมา

      1989 പോന്നവരോട് ഡയലോഗ് അടിക്കാൻ ലീഗുകാരും വരില്ല cpim കാരും വരില്ല ഒരുത്തനും വരില്ല. എന്ന sk സമസ്തയുടെ സ്ഥിതി എന്താ ലീഗ് പറയും അത് കേൾക്കും ഇല്ലെങ്കിൽ ഇപ്പോഴുള്ള പോലെ പല വിവാതങ്ങളും വരും

  • @rahimpannur6477
    @rahimpannur6477 ชั่วโมงที่ผ่านมา +1

    എത്ര മനോഹരവും പക്വവുമാണ് ഈ പ്രതികരണം

  • @ccm4557
    @ccm4557 38 นาทีที่ผ่านมา

    എന്റെ നേതാവ് 🌷

  • @AliPullat-hs2mu
    @AliPullat-hs2mu 3 ชั่วโมงที่ผ่านมา +7

    സാദിഖ് അലി തങ്ങൾ ഞങ്ങളുടെ മുത്താണ് സാദിക്കലി തങ്ങൾ ഞങ്ങളുടെ നേതാവാണ് ജിഫ്രി തങ്ങൾ നേതൃത്വം നൽകുന്ന സമസ്തയും ഞങ്ങളുടെ മുത്താണ് ജിഫ്രി തങ്ങളുടെ സമസ്തയും സാദിക്കലി തങ്ങളുടെ ലീഗും ഞങ്ങളെല്ലാരും അതിന്റെ ആളുകൾ തന്നെയാണ് പക്ഷേ ലീഗിൽ സലാമിനെ ഞങ്ങൾക്ക് തീരെ താല്പര്യമില്ല സാദിഖ് അലി തങ്ങളെ കുറ്റം പറഞ്ഞ ഉമ്മർ ഫൈസി മുക്കവും അത്ര നല്ലവനാണ് എന്ന് തോന്നുന്നില്ല സമസ്തയിൽ പിത്തന ഉണ്ടാക്കാൻ ഉമ്മർ ഫൈസി മുക്കവും ലീഗിനെ കലക്കാൻ സലാമും ഇത് രണ്ടും അത്ര നല്ലതല്ല

  • @ckd1183
    @ckd1183 24 นาทีที่ผ่านมา

    അറിവ് ഉണ്ടായിട്ട് കാര്യം ഇല്ല വിവരവും വിവേകവും കൂടി വേണം 💯

  • @favazfazzjr3819
    @favazfazzjr3819 4 ชั่วโมงที่ผ่านมา +17

    സയ്യിദ് 🧡🫶

  • @ckd1183
    @ckd1183 28 นาทีที่ผ่านมา

    തങ്ങൾ ❤

  • @bavapbava4637
    @bavapbava4637 นาทีที่ผ่านมา

    തങ്ങൾ💚💚

  • @darussalam7399
    @darussalam7399 53 นาทีที่ผ่านมา +1

    ഉള്ളുകൂടി അങ്ങനെ ചെയ്യണം ന്ന് പറയും ചെയ്യാ
    ന്ന് ട്ട് നിർഭാഗികരം🙆‍♂️

  • @nazeemnaaz3582
    @nazeemnaaz3582 34 นาทีที่ผ่านมา

    ഇഷ്ട്ടം 💚

  • @rakkeebpk1939
    @rakkeebpk1939 42 นาทีที่ผ่านมา

    Aameen❤❤❤

  • @zubairveliankodevk8295
    @zubairveliankodevk8295 2 ชั่วโมงที่ผ่านมา +5

    ഇനി എവിടെയും പൂജ ഉണ്ടോ

  • @Shamilsk665
    @Shamilsk665 4 นาทีที่ผ่านมา +1

    സയ്യിദുൽ ഉമ്മഹ 🫶🤍

  • @Saidalavi-fi6rv
    @Saidalavi-fi6rv 32 นาทีที่ผ่านมา

    😥😥😥😥.😥😥😥😥 തങ്ങളുടെ സ്നേഹത്തിന് മുമ്പിൽ എന്റെ കണ്ണുകൾ കരയുന്നു. സ്നേഹമെല്ലാം ജയിക്കും. കുറ്റപ്പെടുത്തുന്നവർസ്വയം നശിക്കും

  • @ckd1183
    @ckd1183 27 นาทีที่ผ่านมา

    സയ്യിദ് ❤

  • @farookk9371
    @farookk9371 3 ชั่วโมงที่ผ่านมา +6

    എന്റെ മണിമുത്ത് 💚💚💚♥️

  • @prashid2536
    @prashid2536 48 นาทีที่ผ่านมา

    Mashallah
    Beautiful❤❤❤✨✨✨ words

  • @hamsapazhanthara6908
    @hamsapazhanthara6908 2 ชั่วโมงที่ผ่านมา +1

    Aameen aameen 🤲 ♥️ ❤️ 💖

  • @സത്യവുംനീതിയും
    @സത്യവുംനീതിയും 3 ชั่วโมงที่ผ่านมา +20

    അതന്നെ ഉമർ ഫൈസി നല്ലത് പറഞ്ഞു അറിവുള്ള വരെ കാ ളിയാക്കുക
    അതാണ് നിങ്ങളും പറയുന്നത് 👍

  • @stepup1761
    @stepup1761 17 นาทีที่ผ่านมา

    Their Legacy ❤

  • @saidalavick1356
    @saidalavick1356 ชั่วโมงที่ผ่านมา

    ലീഡർ 👍🏼👍🏼👍🏼

  • @zanhaNoushad-pk5ew
    @zanhaNoushad-pk5ew 3 ชั่วโมงที่ผ่านมา +1

    Correct point

  • @nasarb3582
    @nasarb3582 29 นาทีที่ผ่านมา

    തങ്ങൾക്കും സമസ്തക്കും ഇല്ലാത്ത പ്രശ്നം ലീഗിലെ അൽപനർ കുത്തിപ്പൊക്കുന്നത് എന്തിന്

  • @faizu.kollamchina
    @faizu.kollamchina 3 ชั่วโมงที่ผ่านมา +9

    എന്തൊരു എളിമ ശത്രുവിനോടുപോലും ക്ഷമിക്കുന്നു ❤❤❤

    • @abdurahman7345
      @abdurahman7345 2 ชั่วโมงที่ผ่านมา

      ആരാണ് ശത്രു

  • @majeedvaniyamkinnu
    @majeedvaniyamkinnu 2 ชั่วโมงที่ผ่านมา +1

    തങ്ങൾ സ്വയം തീരുമാനിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ

  • @hamsa0123
    @hamsa0123 3 ชั่วโมงที่ผ่านมา +1

    Good reply 👍

  • @Kamaludheen-b2v
    @Kamaludheen-b2v ชั่วโมงที่ผ่านมา

    Thand

  • @subair5380
    @subair5380 2 ชั่วโมงที่ผ่านมา +1

    💚💚💚

  • @asamad4722
    @asamad4722 2 ชั่วโมงที่ผ่านมา

    അൽ ഹംദുലില്ലാഹ്

  • @jafarcc3336
    @jafarcc3336 3 ชั่วโมงที่ผ่านมา +4

    ❤❤❤

  • @sajidk4510
    @sajidk4510 3 ชั่วโมงที่ผ่านมา +14

    ഏറ്റവും വിവരമുള്ളവരും ഏറ്റവും അറിവുള്ള വരും പറയുന്ന വാക്കല്ല ഇത് ഇതല്ലേ ശരിക്കും പുണ്യ റസൂലിന്റെ കുടുംബത്തിൽ നിന്നും വരേണ്ടത് ആരെയും വേദനിപ്പിക്കാതെ ആരെയും പ്രയാസപ്പെടുത്താതെ അതാണ് പാണക്കാട് കുടുംബം

  • @SuhailAthioly
    @SuhailAthioly ชั่วโมงที่ผ่านมา

    🌹🌹🌹വിഷയം കൈകാര്യം ചെയ്യുന്നിടത് എവിടെ പിഴവ് വന്നു മനസ്സിലായി
    ഉമർ ഫൈസി ക്ക് ഇല്ലാതെപോയത് ഈ ഹിക്മത് ആണ് 🌹🌹🌹🌹
    🌹🌹🌹വിഷയം കൈകാര്യം ചെയ്യുന്നിടത് എവിടെ പിഴവ് വന്നു മനസ്സിലായി
    ഉമർ ഫൈസി ക്ക് ഇല്ലാതെപോയത് ഈ ഹിക്മത് ആണ് 🌹🌹🌹🌹

  • @yashiquemuhammed6246
    @yashiquemuhammed6246 2 ชั่วโมงที่ผ่านมา +3

    നിങ്ങൾ രാഷ്ട്രീയം വിടു,

    • @RafeequeMuhamed
      @RafeequeMuhamed 2 ชั่วโมงที่ผ่านมา

      Nee aakumo president

  • @JafarSaqafi
    @JafarSaqafi ชั่วโมงที่ผ่านมา

    ഭയങ്കര ഭാഗ്യം

  • @ASFA527
    @ASFA527 3 ชั่วโมงที่ผ่านมา +4

    ഒരു സിനിമ പാട്ട് പാട് തങ്ങളെ
    ആദ്യമായിട്ടാണ് തങ്ങള് ഖുർആൻ വചനം പറയുന്നത് കേൾക്കുന്നത്

    • @ansarini6420
      @ansarini6420 3 ชั่วโมงที่ผ่านมา

      ഇന്നലെ പഠിച്ചതായിരിക്കും 😅😅

    • @SuhailAthioly
      @SuhailAthioly ชั่วโมงที่ผ่านมา

      🌹🌹🌹വിഷയം കൈകാര്യം ചെയ്യുന്നിടത് എവിടെ പിഴവ് വന്നു മനസ്സിലായി
      ഉമർ ഫൈസി ക്ക് ഇല്ലാതെപോയത് ഈ ഹിക്മത് ആണ് 🌹🌹🌹🌹​@@ansarini6420

  • @umaralialthani4930
    @umaralialthani4930 59 นาทีที่ผ่านมา

    അത് ഇന്നലെ പഠിച്ചതാണ് എന്നാണ് തോന്നുന്നത്. സമസ്ത ദീൻ ആണ് തങ്ങളെ...അതിനെ ക്ഷീണിപ്പിച്ചാൽ നാളെ റബ്ബിനോട് സമാധാനം പറയേണ്ടി വരും ....ജനങ്ങളുടെ കണ്ണിൽ പൊടി ഇടാൻ കഴിയും ...എന്നാൽ റബ്ബ് എല്ലാം കാണുന്നുണ്ട് ആ ബോധം വേണം. നിങ്ങൾ ചെയ്ത ധീനിന് നിരക്കാത്ത പല കാര്യങ്ങളും ഇന്ന് സോഷ്യൽ മീഡിയയിലൂടെ ജനങ്ങൾ കാണുന്നുണ്ട്.....ഒരിക്കലെ പറ്റിക്കാൻ പറ്റൂ. കുഞ്ഞാലിക്കുട്ടി പറയും പോലെ തുള്ളി നടകണ്ട....ദീനിനെ കുറിച്ച് അയാൾക്ക് വല്ല്യ പിടിപാടില്ല. അയാൾക്ക് ലീഗിന്റെ ഉയർച്ച അവിശ്യമുള്ളൂ ....മന്ദ്രി ആകണം.മറ്റു അധികാരങ്ങൾ കിട്ടണം, അയാൾ കരുതുന്നു ത് പോലെ മാത്രമേ പാർട്ടി പോകാൻ പാടുള്ളൂ...ഒരാൾ ഒരു പാർട്ടി യുടെ അധികാരത്തിൽ കൂടുതൽ കാലം ഇരുന്നാൽ ഇതാണ് പ്രശ്നം.
    നിങ്ങളെ വെച്ച് കുഞ്ഞാലിക്കുട്ടി മുതലെടുക്കുക യാണ്. അതിൽ നിങ്ങൾക്കും ഓഫ്‌റുണ്ടാകും.
    കുഞ്ഞിലികുട്ടിയെ പിടിച്ചു ഒന്ന് കുടഞ്ഞാൽ മതി. എല്ലാ പ്രശനങ്ങളും തീരും.

  • @explore2.35
    @explore2.35 3 ชั่วโมงที่ผ่านมา +8

    പാണക്കാട് തങ്ങന്മാർ ❤

  • @shafikt8847
    @shafikt8847 ชั่วโมงที่ผ่านมา +1

    എന്നിട്ട് ഒരു പോസിറ്റീവ് നിങൾ പറഞ്ഞില്ലല്ലോ. ഇതിൽ നിങൾ മുൻ കൈ എടുത്ത് നിന്നാൽ ഇതൊക്കെ മാറും പക്ഷെ നിൽക്കില്ല. നില നിൽപ്പ് വേണ്ടേ 😊😊. ഇത് വരെ പാണക്കാട് തങ്ങൾ മാർ ചെയ്യാത്തത് നിങൾ ചെയ്ത് കൂട്ടുന്നു. അവിടെയാണ് പ്രശ്നം

    • @SuhailAthioly
      @SuhailAthioly ชั่วโมงที่ผ่านมา

      🌹🌹🌹വിഷയം കൈകാര്യം ചെയ്യുന്നിടത് എവിടെ പിഴവ് വന്നു മനസ്സിലായി
      ഉമർ ഫൈസി ക്ക് ഇല്ലാതെപോയത് ഈ ഹിക്മത് ആണ് 🌹🌹🌹🌹

  • @nissamwandoor2843
    @nissamwandoor2843 11 นาทีที่ผ่านมา

    ❤💯👍

  • @sajukambrath7543
    @sajukambrath7543 3 ชั่วโมงที่ผ่านมา +1

    സമസ്ത ദീനിന്റെ കാര്യം മാത്രം ആണ് പറയുക. പാണക്കാട്കുടുംബത്തിൽ നിന്നും പൊതു സമൂഹത്തിനു ഒരു പാട് പ്രയാസങ്ങൾക്കും പ്രതിസന്ധി കൾക്കും നന്മ നിറഞ്ഞ വാക്കുകൾ ഉണ്ടാകും.

  • @ummerah239
    @ummerah239 3 ชั่วโมงที่ผ่านมา +8

    പാണ്ഡിത്യം ചോദ്യം ചെയ്യുന്നവർ ഈ പക്വത മാതൃകയാക്കിയെങ്കിൽ.

    • @Kerala_Express
      @Kerala_Express 3 ชั่วโมงที่ผ่านมา

      പക്വതയല്ല പാണ്ഡിത്വം

  • @zainoodhmahal7877
    @zainoodhmahal7877 3 ชั่วโมงที่ผ่านมา +2

    ഉമ്മത്തിന്റെഫിത് ന യ്യുടെ ഡിസൈനർക്ക് എന്ത് നന്മയാണ് പറയാനുണ്ടാവുക

    • @ghhh188
      @ghhh188 2 ชั่วโมงที่ผ่านมา

      ഐവ

  • @Shihabudheenali
    @Shihabudheenali ชั่วโมงที่ผ่านมา

    Super

  • @sayidkkl3579
    @sayidkkl3579 3 ชั่วโมงที่ผ่านมา +2

    പാണക്കാട് തങ്ങൾ അങ്ങനയാണ്. ഇത്. നബി. യൂടെ കുടുഭം ആണ് അവരുടെ ഇങ്ങനെ യാണ്.. മാഷാ.Aa.... യാ. സയ്യിദ്. പാണക്കാട്.... നിങ്ങളുടെ. നല്ല ജനങ്ങൾ ഉണ്ടാകും.....

  • @zainmedia2
    @zainmedia2 3 ชั่วโมงที่ผ่านมา +11

    ഒരു ഓണ പാട്ട് ആയാലോ.... പൂവേ.... പൊലി പൂവേ 😃😊

    • @usaenc1224
      @usaenc1224 3 ชั่วโมงที่ผ่านมา

      ഞാനും കൂടാം, ഒരുവട്ടം കൂടിയെൻ ഓർമ്മകൾ...

    • @Habeeburahman_5664
      @Habeeburahman_5664 31 นาทีที่ผ่านมา

      ഓണപ്പാട്ട് ഒക്കെ മലയാള ഭാഷ സംസാരിക്കുന്നവരുടെ എല്ലാവരുടെയും കവിത അല്ലെ ബ്രോ
      അത് എപ്പോഴും പാടാം

  • @MohammedShah-f3k
    @MohammedShah-f3k 3 ชั่วโมงที่ผ่านมา +5

    മൊയ്തീൻ തങ്ങളെ വാർത്താസമ്മേളനത്തിൽ വന്ന് അധിക്ഷേപിച്ചപ്പോൾ നിങ്ങൾക്ക് തങ്ങൾ കുടുംബത്തോടുള്ള സ്നേഹം എവിടെയായിരുന്നു?
    റസൂലിൻറെ കുടുംബത്തോടുള്ള സ്നേഹം ആയിരുന്നെങ്കിൽ അന്ന് നിങ്ങളുടെ നാവ് എവിടെയായിരുന്നു.

    • @muhsinkp2309
      @muhsinkp2309 18 นาทีที่ผ่านมา

      ഏതാണ് റബ്ബേ ഈ മൊയ്തീൻ തങ്ങൾ?

  • @ABOOBACKER-u6p
    @ABOOBACKER-u6p 3 ชั่วโมงที่ผ่านมา +5

    ഇതിലും വലിയ മറുപടിയില്ല

  • @kma684
    @kma684 2 ชั่วโมงที่ผ่านมา +1

    😮😂😂😂😂😂😂ബാബരി മസ്ജിദ് തകർത്തപ്പോൾ ഇതല്ലല്ലോ പാണക്കാട് ഫാമിലി പറഞ്ഞത് 🤔 അന്ന് ഖുർആൻ ഇല്ലായിരുന്നോ 🤣🤣🤣🤣🤣🤣🤣🤣🤣👍

    • @arifc936
      @arifc936 2 ชั่วโมงที่ผ่านมา

      അന്ന് enthaan പറഞ്ഞു???

    • @mujeebctech
      @mujeebctech นาทีที่ผ่านมา

      അന്ന് എന്താ പറഞ്ഞത് പറയൂ

  • @MoideenT-s6g
    @MoideenT-s6g 3 ชั่วโมงที่ผ่านมา +5

    ' ഖാളി സ്ഥാനം സാദികലിതങ്ങൾക്ക് ഗുണമാകുമോ....? ഏതെങ്കിലും തരത്തിലുള്ള വിവരമല്ല മതപരമായി ഉന്നതജ്ഞാനം വേണം

  • @muhammedfayis.m5736
    @muhammedfayis.m5736 34 นาทีที่ผ่านมา

    💞

  • @basheerpp-jn6be
    @basheerpp-jn6be ชั่วโมงที่ผ่านมา

    ❤🌷👍👍

  • @basheerpp-jn6be
    @basheerpp-jn6be ชั่วโมงที่ผ่านมา

    ഒരു വിവാദവും ഇല്ല നിങ്ങൾ പുകഞ്ഞ കൊള്ളി പുറത്ത്

  • @RafeequeMuhamed
    @RafeequeMuhamed 2 ชั่วโมงที่ผ่านมา

    Allahu ponnu thangalk deerga ayuss ulla aafiyath nalkatte

  • @basheerpp-jn6be
    @basheerpp-jn6be ชั่วโมงที่ผ่านมา

    ലീഗും സമസ്തയും പാണക്കാട് തങ്ങളും സമുദായവും സമൂഹവും എന്നും ഒന്നിച്ച് തന്നെ പോകും

  • @Gulmohar365
    @Gulmohar365 ชั่วโมงที่ผ่านมา

    ഞാനും സമസ്തക്കാരൻ ആണ് 😒😒പാണക്കാട് തങ്ങന്മാർ ആണ് നേതാകന്മാർ 🫰❤️‍🔥

  • @MigdadMigdad-r3t
    @MigdadMigdad-r3t 3 ชั่วโมงที่ผ่านมา +4

    സത്യത്തിൽ ഖാളി ആവാൻ ഉള്ള യോഗ്യത ഇദ്ദേഹത്തിന് ഉണ്ടോ?

    • @miskcoorg
      @miskcoorg 3 ชั่วโมงที่ผ่านมา

      നന്മയാണ് പറഞ്ഞത്...
      അർഹതയില്ലാത കസേരയിൽ കയറി ഇരിക്കരുത് 🎉
      സയ്യിദാണ്,ബർക്കത്തുള്ളവരാണ്, നേതാവാണ്,സൽസ്വഹാബിയാണ് ok അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്റ്റ് നൽകട്ടെ ആമീൻ🤲 ok....
      പക്ഷെ ഇസ്ലാമിക നിയമടിസ്ഥാനത്തിൽ ഖാളിയാവാനുള്ള Stage ഇല്ല...

    • @ansarini6420
      @ansarini6420 3 ชั่วโมงที่ผ่านมา

      😅😅

    • @Hamsatm
      @Hamsatm 2 ชั่วโมงที่ผ่านมา

      No

    • @RafeequeMuhamed
      @RafeequeMuhamed 2 ชั่วโมงที่ผ่านมา

      Ninak undenkil va

    • @anvarsadhathkt9923
      @anvarsadhathkt9923 ชั่วโมงที่ผ่านมา

      വിവേകം ഉണ്ട്

  • @ishqerasoolmedia822
    @ishqerasoolmedia822 3 ชั่วโมงที่ผ่านมา +1

    وقُولُوا لنّاسِ حُسْنًا 😍

  • @basheerak7766
    @basheerak7766 3 ชั่วโมงที่ผ่านมา

    💚💚💚👍👍👍

  • @AbdulGhani-it6mw
    @AbdulGhani-it6mw ชั่วโมงที่ผ่านมา

    സമസ്തക്കൊപ്പം

  • @abdurahiman6702
    @abdurahiman6702 3 ชั่วโมงที่ผ่านมา +3

    ഖാളി ഫൗണ്ടേഷൻ വേണ്ടിയിരുന്നില്ല

  • @yashiquemuhammed6246
    @yashiquemuhammed6246 2 ชั่วโมงที่ผ่านมา +6

    ഉമർ ഫൈസി പറഞ്ഞ് ശരി❤

    • @Shihabudheenali
      @Shihabudheenali ชั่วโมงที่ผ่านมา

      അരുവാളാന്ന് തോന്നുന്നു

  • @AbdurassaqmadathilRassaq
    @AbdurassaqmadathilRassaq ชั่วโมงที่ผ่านมา

    Assalamu alikum

  • @shamerpsshamerps1392
    @shamerpsshamerps1392 3 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤❤❤

  • @AbdulLatheefVK-e4n
    @AbdulLatheefVK-e4n 2 ชั่วโมงที่ผ่านมา

    ലിഗ് കാരോടും

  • @anaspottchola1652
    @anaspottchola1652 ชั่วโมงที่ผ่านมา

    👍👍👍🤲🤲🤲💚💚💚

  • @shamsheeravikal9348
    @shamsheeravikal9348 2 ชั่วโมงที่ผ่านมา

    Valya bgym

  • @hamzak7270
    @hamzak7270 2 ชั่วโมงที่ผ่านมา

    Nammuday anugraham rabanna arogaythodulla deergaus nalkanay

  • @ghhh188
    @ghhh188 2 ชั่วโมงที่ผ่านมา

    ഒന്നും കിട്ടൂല്ല മെൻക്കെട്ടിട്ട് കാര്യം ഇല്ല 😂മുതല് വേറെയാ 😂

  • @sajeerkabeer9325
    @sajeerkabeer9325 3 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AshrafapAshraf
    @AshrafapAshraf 3 ชั่วโมงที่ผ่านมา

    ❤❤💚💚

  • @fitmotivation3704
    @fitmotivation3704 2 ชั่วโมงที่ผ่านมา +1

    👍👍

  • @afsalangus5298
    @afsalangus5298 3 ชั่วโมงที่ผ่านมา +2

    ഉമ്മതിന്റെ നേതാവ് ❤️

  • @ashrafuluvan3908
    @ashrafuluvan3908 2 ชั่วโมงที่ผ่านมา +2

    അതായിരിക്കും കെ എം മൗലവിയുടെ ബുക്ക് ഉദ്ഘാടനം ചെയ്തത്

  • @asharafmoosa7742
    @asharafmoosa7742 ชั่วโมงที่ผ่านมา +1

    Santhoshamaulla. Mugam .Aarayum Vykdi paramayi. Aachebikarilla