'സഹകരിച്ചുകൂടെ എന്ന് ഷാഫി ചോദിച്ചു, പക്ഷെ ഞങ്ങൾ നിലപാടില്‍ ഉറച്ചുനില്‍ക്കും' | Palakkad

แชร์
ฝัง
  • เผยแพร่เมื่อ 31 ต.ค. 2024

ความคิดเห็น • 218

  • @aneessawera0795
    @aneessawera0795 5 ชั่วโมงที่ผ่านมา +108

    ജീവനാണ് കോൺഗ്രസ് എങ്കിൽ എൽഡിഎഫിന് ആരും സപ്പോർട് ചെയ്യില്ല

  • @navaskollam547
    @navaskollam547 5 ชั่วโมงที่ผ่านมา +90

    ഇവനെ എല്ലാം പുറത്തു എറിയുക അത് ആണ് വേണ്ടത്

    • @swayandhk2349
      @swayandhk2349 2 ชั่วโมงที่ผ่านมา +2

      ഇത് കുറെ ആയല്ലോ പുറത്ത് ആക്കുന്നു, daily ഓരോ പ്രവർത്തക്കരേ പുറത്ത് ആക്കേണ്ടി വരുന്നല്ലോ 😂

    • @Alex8281-i1b
      @Alex8281-i1b 2 ชั่วโมงที่ผ่านมา +1

      Avasanam kodi pidikkan alle indakuo

    • @sej8469
      @sej8469 ชั่วโมงที่ผ่านมา +1

      അവസാനം ഷാഫി വ്യജകുട്ടൻ മാത്രം ആക്കും 🤣

  • @thomaskovoor2751
    @thomaskovoor2751 5 ชั่วโมงที่ผ่านมา +64

    മൂന്നാം സ്ഥാനത്തു നിൽക്കുന്ന സ്ഥാനാർഥി എന്തു വികസനം കൊണ്ട് വരും 😜ലോക കോമഡി 😜

    • @mychoice-vk7697
      @mychoice-vk7697 2 ชั่วโมงที่ผ่านมา +2

      Avaranu malare 99 seat nedi keralam bharikkunnathh..ath ariyille..?? 😬

    • @thomaskovoor2751
      @thomaskovoor2751 ชั่วโมงที่ผ่านมา

      @mychoice-vk7697 ഭരിച്ചു എന്ന് പറയാൻ പാടില്ല ദുർത്തടിച്ചു മുടുപ്പിച്ചു പിച്ച ചട്ടി എടുപ്പിച്ചു മറ്റൊരു ബംഗാൾ ആക്കി 😜😜😜

  • @navaskollam547
    @navaskollam547 5 ชั่วโมงที่ผ่านมา +117

    ഇവനൊക്കെ പോയാലും രാഹുൽ വൻ ഭൂരിപക്ഷ ത്തിൽ വിജയിക്കും

    • @Rhup-u7l
      @Rhup-u7l 5 ชั่วโมงที่ผ่านมา +8

      പുളുത്തും

    • @MuhammedSalim-m8i
      @MuhammedSalim-m8i 4 ชั่วโมงที่ผ่านมา +5

      പുളുത്തും 🤣🤣🤣

    • @Sergi-m2d
      @Sergi-m2d 3 ชั่วโมงที่ผ่านมา +2

      Ellaareyum paranjayakkuttoo😂😂😂

    • @vivekraveendran3955
      @vivekraveendran3955 3 ชั่วโมงที่ผ่านมา +4

      ഉം നോക്കി ഇരുന്നോ.. കാലിന്റെ ചോട്ടിലെ മണ്ണ് വരെ പോയി..
      ഖദര് ഇട്ട് മീഡിയക്ക് മുന്നിൽ നിന്നിട്ട് കാര്യമില്ല..
      ഫീൽഡിൽ ഇവരൊക്കെ വേണം.

    • @Alex8281-i1b
      @Alex8281-i1b 2 ชั่วโมงที่ผ่านมา

      Rahul nte vote aane aa oyuki pokunth

  • @navaskollam547
    @navaskollam547 5 ชั่วโมงที่ผ่านมา +65

    ഇവനെ ഒന്നും കോൺഗ്രസ്‌ ൽ വച്ചിരിക്കരുത്

  • @abdulmanaf9815
    @abdulmanaf9815 3 ชั่วโมงที่ผ่านมา +30

    നിങ്ങൾ പ്രവർത്തനത്തിന് ഇറങ്ങണ്ട രാഹുൽ വൻഭൂരിപക്ഷത്തിൽ ജയിക്കും ഒന്ന് പോടെ രണ്ടെണ്ണം

  • @SubairBuhariyl
    @SubairBuhariyl 5 ชั่วโมงที่ผ่านมา +44

    വേഗം പൊയ്ക്കോ

  • @westernseas
    @westernseas 2 ชั่วโมงที่ผ่านมา +7

    രണ്ടിനും പുറത്താക്കുക. തെരഞ്ഞെടുപ്പു സമയത്ത് ഇത് പോലെ ഉള്ള കൃമി കടികളെ വെക്കരുത്

  • @chambansbava7576
    @chambansbava7576 5 ชั่วโมงที่ผ่านมา +32

    ചേട്ടനും ചേച്ചിയും അവസരവാദികൾ സിപിഎം തന്നതിന് നന്ദികാണിച്ചു ഇനി ബിജെപി വരും ആവർത്തരുന്നത് വാങ്ങി അവർക്കൊത്തും പറയാൻ മടിക്കേണ്ട.. നിന്നെപ്പോലുള്ളവരെ കോൺഗ്രസ്സിന് ആആവശ്യമില്ല.

    • @sasidharansasidharan718
      @sasidharansasidharan718 4 ชั่วโมงที่ผ่านมา

      അയാൾ പറയുന്നതിൽ കാര്യമുണ്ട് പാലക്കാട് എന്താ Congress കാർ ഇല്ലേ. സ്ഥാനാര്ഥി ഇറക്കുമതി വേണോ?

    • @ibruibmji4296
      @ibruibmji4296 ชั่วโมงที่ผ่านมา

      അതെല്ലാം പ്രതീക്ഷിക്കണം.. കോൺഗ്രസ്‌ കാരല്ലേ

    • @viswannanmanda9640
      @viswannanmanda9640 ชั่วโมงที่ผ่านมา

      എത്ര കിട്ടി മോനേ ദിനേശാ ? നിലപാട് മാറ്റരുതേ ശശിയേ തോമസ് മാഷേയും, റോസക്കുട്ടി ടീച്ചറേയും പിസി. ചാക്കോയേയും മറ്റും മനസ്സിൽ ധ്യാനിച്ച് മുന്നോട്ടു തന്നെ പോയ്ക്കോളൂ... ലക്ഷ്യം ശുഭം.

  • @PranavCk-e4f
    @PranavCk-e4f 5 ชั่วโมงที่ผ่านมา +55

    തോൽക്കുന്ന സ്ഥാനാർഥി എങ്ങനെ വികസനം കൊണ്ടുവരും ചേട്ടാ

  • @pappachan123
    @pappachan123 5 ชั่วโมงที่ผ่านมา +19

    പ്രവർത്തനത്തിന് ഇറങ്ങാതെ എന്തു സപ്പോർട്ട് ആണ് നേതാവേ കൊടുക്കാനിരിക്കുന്നത്😂

  • @RAHIMEH-ck5cr
    @RAHIMEH-ck5cr 5 ชั่วโมงที่ผ่านมา +29

    ചേട്ടനും ചേച്ചിയും കൂടി സറിനെ MLA ആക്കി കഴിഞ്ഞു ഇനി വാർഡിൽ വികസനത്തിന്റെ ഘോഷയാത്രയായിരിക്കും കോൺഗ്രസ്‌ കാരെ

    • @ArunKumar-oy7lm
      @ArunKumar-oy7lm 4 ชั่วโมงที่ผ่านมา +3

      Nalla thamasaha

    • @Sergi-m2d
      @Sergi-m2d 3 ชั่วโมงที่ผ่านมา +2

      Seri CongRSS sirey😂😂😂😂

  • @nishaabhilash7768
    @nishaabhilash7768 3 ชั่วโมงที่ผ่านมา +12

    അങ്ങനെ പറയല്ലേ ചേച്ചി .. 😂 ചേച്ചി പ്രവർത്തിച്ചില്ലെങ്കിൽ ചെലപ്പം രാഹുല് തോറ്റുപോകും 😢 😊😂

    • @sej8469
      @sej8469 ชั่วโมงที่ผ่านมา

      അവര് വാർഡ് മെമ്പർ കൂടെയാണ്

  • @georgekuttyjoseph1285
    @georgekuttyjoseph1285 5 ชั่วโมงที่ผ่านมา +16

    സരിൻ കൊടുത്ത രൂപയിൽ മഞ്ഞളിച്ചു നിൽക്കുന്ന കുടുംബം

  • @westernseas
    @westernseas 2 ชั่วโมงที่ผ่านมา +3

    ഒരു ആത്മാർത്ഥതയും ഇല്ല. പാർട്ടിയെ സ്നേഹിക്കുന്നവർ എല്ലാവരും ആഗ്രഹിക്കുന്നത് ഇവരെ പാർട്ടിയിൽ വെക്കരുത്

  • @Nithi8080
    @Nithi8080 5 ชั่วโมงที่ผ่านมา +54

    ആര് ജയിച്ചാലും സരിൻ ജയിക്കരുത് 😡😡😡😡😡

    • @MuhammedSalim-m8i
      @MuhammedSalim-m8i 4 ชั่วโมงที่ผ่านมา +3

      അപ്പോൾ സംഘി ജയിച്ചോട്ടെ 🤣🤣🤣

    • @Sergi-m2d
      @Sergi-m2d 3 ชั่วโมงที่ผ่านมา +2

      😂😂😂ithaanu CongRSS.. Just like thrissur gave to BJP

    • @Nithi8080
      @Nithi8080 3 ชั่วโมงที่ผ่านมา

      @@MuhammedSalim-m8i ഞാൻ കോൺഗ്രസ്‌ ആണെന്ന് തന്നോട് ആരുപറഞ്ഞു,?? എനിക്ക് ബിജെപി ജയിച്ചാലും കോൺഗ്രസ്‌ ജയിച്ചാലും സിപിഎം ജയിക്കരുത്. അത്രയേ ഉള്ളൂ

    • @Nithi8080
      @Nithi8080 3 ชั่วโมงที่ผ่านมา

      @@Sergi-m2d എടാ ഞാൻ കോൺഗ്രസ്‌ ആണെന്ന് ഞാൻ പറഞ്ഞോ??

    • @Nithi8080
      @Nithi8080 3 ชั่วโมงที่ผ่านมา

      വെറുപ്പാണ് സിപിഎം നോട്‌.. സിപിഎം ഒഴികെ ആര് ജയിച്ചാലും കൊഴപ്പമില്ല

  • @abdulgafoor-yi4fr
    @abdulgafoor-yi4fr 2 ชั่วโมงที่ผ่านมา +3

    രാഹുൽ ❤❤

  • @jaffarkunnakkadan129
    @jaffarkunnakkadan129 3 ชั่วโมงที่ผ่านมา +7

    തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കിടന്ന് മോങ്ങരുത്
    സൈബറിടത്തിൽ പീഡിപ്പിക്കുന്നേ എന്നും പറഞ്ഞു

  • @abdulgafoor-yi4fr
    @abdulgafoor-yi4fr 2 ชั่วโมงที่ผ่านมา +3

    രാഹുൽ ✅

  • @hameedshahul9387
    @hameedshahul9387 3 ชั่วโมงที่ผ่านมา +8

    പുറത്ത് പോവരുത് 🤣🤣🤣അകത്തും പോവരുത് 🤣🤣

  • @r.kmajeed1585
    @r.kmajeed1585 4 ชั่วโมงที่ผ่านมา +21

    ഭാര്യയെ ഉപേക്ഷിക്കില്ല
    വെപാട്ടികൊപ്പം പോവും. 😂

  • @sakkeerhussainpr1243
    @sakkeerhussainpr1243 2 ชั่วโมงที่ผ่านมา +2

    ഇങ്ങനെത്തെ ആളുകളെ എടുത്തു പുറത്ത് എറിയണം അതാണ് ആണത്തം

  • @skariahop4842
    @skariahop4842 4 ชั่วโมงที่ผ่านมา +7

    ഇതൊക്കെ കോൺഗ്രസ്സ് ആയത് കൊണ്ട് നടക്കുന്നു.

    • @Jessy-x5j
      @Jessy-x5j 3 ชั่วโมงที่ผ่านมา

      🎉

  • @muhammedashraf8834
    @muhammedashraf8834 2 ชั่วโมงที่ผ่านมา +2

    ചേട്ടന് നല്ല പൈസ കിട്ടി ചേച്ചി ഇനി സഹകരിക്കില്ല

  • @sudheeshtn737
    @sudheeshtn737 4 ชั่วโมงที่ผ่านมา +6

    😊 പാർട്ടി സ്ഥാനാർത്ഥിക്ക് എതിര് പാർട്ടിക്കാരനായി തുടരും അതെങ്ങനെ

  • @UmmerKoya-h5h
    @UmmerKoya-h5h 5 ชั่วโมงที่ผ่านมา +19

    പൈസ കിട്ടിയാൽ പിന്നെ എത്തു ഓപ്പതി

  • @JamsheerPoochal
    @JamsheerPoochal 2 ชั่วโมงที่ผ่านมา +1

    നിങ്ങൾ രണ്ടുപേരും പൊയ്ക്കോളൂ പക്ഷേ അണികൾ ഉണ്ടാവില്ല

  • @abdulgafoorvk6300
    @abdulgafoorvk6300 3 ชั่วโมงที่ผ่านมา +1

    ഓരോ അവതാരങ്ങൾ ഇറങ്ങിവരുന്നു

  • @Asifkalathil
    @Asifkalathil 3 ชั่วโมงที่ผ่านมา +2

    സരിൻ പിന്തുണ നൽകുന്ന ചേട്ടൻ്റെ ഉദ്ദേശശുദ്ധി മനസ്സിലാക്കും

  • @georgekuttyjoseph1285
    @georgekuttyjoseph1285 5 ชั่วโมงที่ผ่านมา +14

    ഇയാളെ മാനസിക ചികിത്സാ വൈകരുത്

  • @Abhinav-g7u
    @Abhinav-g7u 3 ชั่วโมงที่ผ่านมา +1

    സരിൻ ❤️❤️❤️

  • @Rhup-u7l
    @Rhup-u7l 5 ชั่วโมงที่ผ่านมา +14

    ഷാഫിയെക്കാൾ വലിയ ഉടായിപ്പാണ് ഇപ്പൊ ഇറക്കുമതി ചെയ്തവൻ

    • @shibukumarp2271
      @shibukumarp2271 4 ชั่วโมงที่ผ่านมา +4

      അനുഭവമുണ്ടോ

    • @Abhishekekm
      @Abhishekekm 4 ชั่วโมงที่ผ่านมา +1

      ഒട്ടും ഉഡായിപ്പില്ലാത്ത ആളാണ് സരിൻ 😂

  • @g.sankarankutty5405
    @g.sankarankutty5405 4 ชั่วโมงที่ผ่านมา +3

    ഇൻഡ്യൻ നാഷണൽ കോൺഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ എതിർക്കുന്ന മലര് പറയുന്നു ഞാൻ കോൺഗ്രസ് ആണെന്ന്.

  • @anaskoya6141
    @anaskoya6141 3 ชั่วโมงที่ผ่านมา +1

    ചേട്ടൻ വീട്ടിൽ ഇരിക്ക്

  • @lejut9951
    @lejut9951 3 ชั่วโมงที่ผ่านมา +1

    എത്ര കിട്ടി അളിയാ 😂

  • @jobinjoseph5204
    @jobinjoseph5204 5 ชั่วโมงที่ผ่านมา +6

    ജീവൻ ആണെന്ന് പറഞ്ഞവൻ ഇപ്പോൾ സ്ഥാനാർഥി ആണ്.

  • @radhu5400
    @radhu5400 4 ชั่วโมงที่ผ่านมา +5

    ഇപ്പൊ പോയാല് മീഡിയയിൽ വരും. കോൺഗ്രസ് നേ എതിർക്കും, പക്ഷെ congress വാർഡ് മെമ്പർ ആയിരിക്കും 😂😂😂

  • @ദോഹ
    @ദോഹ 4 ชั่วโมงที่ผ่านมา +3

    അങ്ങനെ എല്ലാവരും ഓരോ ആവിശ്യം ആയി വന്നാൽ ഇവിടെ എല്ലാ പാർട്ടികളും ഇവിടെ ഉണ്ടാവില്ല 😂

  • @georgeoommen3612
    @georgeoommen3612 3 ชั่วโมงที่ผ่านมา +3

    കോൺഗ്രസ് പാർട്ടിക്കെതിരല്ല പക്ഷേ എൽ.ഡി.എഫിനു വോട്ടുചെയ്യും🙄🙄

    • @nsdpkdnsdpkd153
      @nsdpkdnsdpkd153 2 ชั่วโมงที่ผ่านมา

      എടുത്ത് പുറത്ത് എറിയു
      ഞാനും എന്റെ പെണ്ണും 😂😂

  • @RasheedKollam-td2gs
    @RasheedKollam-td2gs ชั่วโมงที่ผ่านมา +1

    Rahul❤❤❤❤

  • @_Dance_world_2024
    @_Dance_world_2024 4 ชั่วโมงที่ผ่านมา +3

    അവരുടെ കാര്യം നടക്കാൻ എന്തും ചെയ്യും തൊഴിലുറപ്പ് തൊഴിലാളികളെ തൊഴിൽ ഇല്ലാതക്കി വീട്ടിൽ ഇരുത്തി സ്വന്തം കാര്യം നോക്കുന്ന മെമ്പർ

  • @rejochacko3675
    @rejochacko3675 4 ชั่วโมงที่ผ่านมา +4

    ചേട്ടന്റെ ഭാര്യക്ക് നിൽക്കാൻ താല്പര്യം ഉണ്ടായിരുന്നോ... അങ്ങനെ സംസാരത്തിൽ തോന്നുന്നു.

  • @jafarcc3336
    @jafarcc3336 3 ชั่วโมงที่ผ่านมา +2

    എത്ര കിട്ടി സസിയേട്ട😂😂😂

  • @RazalPareed
    @RazalPareed 3 ชั่วโมงที่ผ่านมา +1

    Selfie Parambil😂😂😂😂The Convincing star of Kerala politics😂😂😂😂

  • @aniljohn4908
    @aniljohn4908 3 ชั่วโมงที่ผ่านมา +1

    Rahul mamkootam ♥️

  • @rev.dr.k.sathyanadh6658
    @rev.dr.k.sathyanadh6658 4 ชั่วโมงที่ผ่านมา +1

    ചോറ് ഇങ്ങും കുർ അങ്ങും, രാജീ വച്ചു പോ.

  • @soulsoul1110
    @soulsoul1110 4 ชั่วโมงที่ผ่านมา +2

    മാങ്ങാണ്ടി വന്ന അന്നു തൊട്ടു കോൺഗ്രസിൽ എന്നും പ്രശ്നം തന്നെ

  • @basheerp9137
    @basheerp9137 4 ชั่วโมงที่ผ่านมา +3

    മെംബർക്കും കൊൽക്കാരനും എത്ര കോടി കിട്ടി....

  • @anishjohn90
    @anishjohn90 4 ชั่วโมงที่ผ่านมา +1

    ജബ ജബ...... ആദ്യം തന്നെ പഠിപ്പിച്ചത് നന്നായി പഠിച്ചിട്ടു പറയു

  • @hakeemvellekkad9133
    @hakeemvellekkad9133 4 ชั่วโมงที่ผ่านมา +4

    താൻ ഒറിജിനൽ കോൺഗ്രസ് ആണെങ്കിൽ നവമ്പർ 13 ന് പോളിംഗ് ബൂത്തിൽ കൈപ്പത്തി ചിഹ്നം കാണുമ്പോൾ ബട്ടൺ അമർത്തിപ്പോവും!

  • @hajak5301
    @hajak5301 5 ชั่วโมงที่ผ่านมา +9

    എല്ലാ സിപിഎം ബിജെപി ഇതിന് പിന്നിൽ പാലക്കാട്‌ ബിജെപി സിപിഎം കുട്ട് കേട്ട്

  • @nishadu1130
    @nishadu1130 2 ชั่วโมงที่ผ่านมา

    ശശിയേട്ടൻ സപ്പോർട്ട് ചെയ്യും പറയുമ്പോൾ സിതാര ചേച്ചിക്ക് ചിരി വരുന്നു..😅

  • @fanushifin8030
    @fanushifin8030 3 ชั่วโมงที่ผ่านมา +1

    എന്തു അടുപ്പിലെ കോൺഗ്രസ്സാടാതാൻ

  • @SreejithSivaraman
    @SreejithSivaraman 3 ชั่วโมงที่ผ่านมา +1

    സരിൻ ഉറപ്പായും ജയിക്കും എന്ന് ഉറപ്പായി ... കോണ്ഗ്രസ്സ് അടപടലം പൊളിഞ്ഞു

    • @adarsh9915
      @adarsh9915 2 ชั่วโมงที่ผ่านมา

      🤣🤣

  • @sulaimanathikkai6819
    @sulaimanathikkai6819 4 ชั่วโมงที่ผ่านมา +2

    സേട്ടാ സേസീ എത്ര കിട്ടി. കോൺഗ്രസ്‌ ആയിനിന്ന് സിപിഎമ്മിന് സപ്പോർട്ട് 😂😂😂അളിഞ്ഞ നേതാക്കൾ.

  • @mofdimullath4805
    @mofdimullath4805 4 ชั่วโมงที่ผ่านมา +1

    തൻപ്രമാണി കൾക്ക് ഒരു താകീത് ഞാനാണ് പാർട്ടി എന്നുള്ള തോന്നലുമായി നടക്കുന്ന നേതാക്കന്മാർക്കു ഒരു പാടമാവട്ടെ

  • @kabeerhussaincvdykabeerhus2356
    @kabeerhussaincvdykabeerhus2356 4 ชั่วโมงที่ผ่านมา +2

    നീ പുറത്ത് പോ സിപിഎം വേണ്ടി കുഴലൂത്ത് നടത്ത്.പിന്നെ കോൺഗ്രസ് കരനായി നിലനിൽക്കേണ്ട് കാര്യം ഇല്ല.പരിഹരിക്കാം എന്ന് പറഞ്ഞതല്ലേ.പാർട്ടി യുടെ പേരിൽ ജയിച്ചത് അല്ലെ സ്വന്തം പേരിൽ aalalo

  • @mahamoodind9304
    @mahamoodind9304 4 ชั่วโมงที่ผ่านมา +1

    നിങ്ങളുടെ സഹകരണം വേണ്ട

  • @libinchungath807
    @libinchungath807 5 ชั่วโมงที่ผ่านมา +6

    Cpminu support ennittu congressil nilkkum 😂Onnu po chetta😂Rahul will win🎉🎉🎉🎉

  • @Nuhad-sq9ve
    @Nuhad-sq9ve 4 ชั่วโมงที่ผ่านมา +2

    പോട് ചിലക്കാതെ മീഡിയ ഫോബിയ എന്ന സുഖക്കേടാണ് വെറും പൊരങ്ങൻ

  • @shyam7535
    @shyam7535 4 ชั่วโมงที่ผ่านมา +1

    ഇതെന്ത് നിലപാടാടോ? തെക്കേടത്തിൻ്റൊപ്പമാണ്. പക്ഷേ,വടക്കേടത്തിനൊപ്പമേ നിൽക്കൂന്നു പറയും പോലെ.

  • @abdmastermedia6778
    @abdmastermedia6778 4 ชั่วโมงที่ผ่านมา +1

    ഞാൻ നേരത്തെ ഞാൻ പറഞ്ഞില്ലേ ഇത് സാരിന്റെ കളിയാണ് ഇപ്പോൾ എന്തായി

  • @hameedvalappil5999
    @hameedvalappil5999 7 นาทีที่ผ่านมา

    രാഹുൽ & ഷാഫി❤❤❤

  • @GIRISHKUMARA-tp8ph
    @GIRISHKUMARA-tp8ph 49 นาทีที่ผ่านมา

    സരിൻ ജയിച്ചിരിക്കും 👍👍👍

  • @ismaillsmuvengara6728
    @ismaillsmuvengara6728 4 ชั่วโมงที่ผ่านมา +1

    Rahul❤❤❤❤shafi ❤❤❤❤

  • @MuhamedKattukandathil
    @MuhamedKattukandathil 4 ชั่วโมงที่ผ่านมา +1

    സ്ഥാനം രാജി വെച്ചിട്ട് പോടോ

  • @shamseerabdulla1163
    @shamseerabdulla1163 3 ชั่วโมงที่ผ่านมา +1

    അക്കരെ പച്ച കണ്ട് ഒന്നിലും ഉറച്ച് നില്ക്കാതെ ചാടി ചാടി ക്കളിക്കുന്ന സരിൻ വലിയ വികസനങ്ങൾ കൊണ്ടുവരും എന്നാണോ ഇവരൊക്കെ വിശ്വസിക്കുന്നത് 🤔🤔🤔 പാലക്കാട്ട് കാരെ നിങ്ങക്ക് അബദ്ധം പററരുത് …

  • @muhammedshabeer1216
    @muhammedshabeer1216 3 ชั่วโมงที่ผ่านมา

    അതെ അതെ കോൺഗ്രസിനുള്ളിൽ. നിന്നുകൊണ്ട്. കോൺഗ്രസ്സിനിട്ട് പണിയും😂😂😂😂……മക്കൾ😂😂

  • @lizymolbabu5606
    @lizymolbabu5606 5 ชั่วโมงที่ผ่านมา +5

    Ivane oke purathakanam.

  • @cvm1746
    @cvm1746 4 ชั่วโมงที่ผ่านมา +2

    നീയൊന്നും പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കണ്ട

  • @shajahanb6304
    @shajahanb6304 4 ชั่วโมงที่ผ่านมา +2

    കിട്ടിയ പണം എത്രയെന്ന് മാത്രം പറഞ്ഞാൽ മതി അതിന് അധ്വാനിക്കണം അല്ലെങ്കിൽ മോശം ആണ് കേട്ടോ

  • @sijops8528
    @sijops8528 2 ชั่วโมงที่ผ่านมา

    ആർക്കോ പ്രവർത്തിക്കാൻ, പ്രവർത്തിക്കാതെ ! ശശി അല്ലേ അവിടെ നിന്നും എങ്ങും മാറരുത് ഒരു കാലും പൊക്കിപ്പിടിച്ച് നിന്നോണം!

  • @pluspositive-pv6zi
    @pluspositive-pv6zi 2 ชั่วโมงที่ผ่านมา

    എല്ലാം കൂടി ബിജെപിയെ വിജയിപ്പിച്ചേ അടങ്ങൂ

  • @marsmkm88
    @marsmkm88 3 ชั่วโมงที่ผ่านมา

    കോൺഗ്രസ്‌ ജനാതിപത്യ പാർട്ടി ആണ് അതുകൊണ്ട് ആണ് ഇവർക്ക് ഇങ്ങനെ പറയാൻ പറ്റുന്നത്

  • @shanavasramanalukal1431
    @shanavasramanalukal1431 40 นาทีที่ผ่านมา

    സപ്പോർട്ട് ആയി നിന്റെ കൂടെ ആരെയോ കാണുന്നു ഇല്ലല്ലോ വേടിച്ച ക്യാഷ് തിരിച്ചു കൊടുക്കണം അതാണ്‌ നിലപാട് മാറ്റത്തത്

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 4 ชั่วโมงที่ผ่านมา +1

    ഞങ്ങൾ എന്ന് പറഞ്ഞാൽ ഈ 3പേർ.

  • @MuzmmilM-m2x
    @MuzmmilM-m2x 4 ชั่วโมงที่ผ่านมา +1

    Olakka

  • @binupaul5784
    @binupaul5784 2 ชั่วโมงที่ผ่านมา

    സരി നേ BJP ക്യാമ്പിൽ എത്തിക്കാനുള്ള തിരക്കിലാ

  • @cvm1746
    @cvm1746 4 ชั่วโมงที่ผ่านมา +1

    നിനക്കൊക്കെ രാജിവച്ച് നി പറയുന്ന പ്രവർത്തകർക്കൊപ്പം
    പാർട്ടി മാറി പോകു മക്കളെ
    എന്തിന് ഇനിയും മെനെക്കെട്ടു നിൽക്കുന്നു.

  • @nass9772
    @nass9772 2 ชั่วโมงที่ผ่านมา

    UDF നെകാൾ 24000ത്തോളം വോട്ട് കുറവേ കിട്ടുകയുള്ളൂ BJPക്ക്.
    CPMന് ആകെ ഇരുപത്തയ്യായിരം വോട്ടിന് താഴെ കിട്ടുകയുള്ളൂ

  • @basheerpp-jn6be
    @basheerpp-jn6be ชั่วโมงที่ผ่านมา

    ആർഎസ്എസ് മെമ്പർ...

  • @shihabpa5554
    @shihabpa5554 4 ชั่วโมงที่ผ่านมา +2

    ഇപ്പോൾ അവിടെ ഷാഫി എന്ന് പേരുള്ള ഒരു വ്യക്തിയാണ് പ്രശ്നം

  • @satharckd2382
    @satharckd2382 17 นาทีที่ผ่านมา

    താങ്കൾ വിശദമായി പറയടോ...

  • @basheerpp-jn6be
    @basheerpp-jn6be ชั่วโมงที่ผ่านมา

    കൊടകര ഹവാല എത്ര കിട്ടി ...

  • @faisalayikkalayil
    @faisalayikkalayil 2 ชั่วโมงที่ผ่านมา

    A പെണ്‍കുട്ടിയുടെ mugathu അത്ര സന്തോഷം ഇല്ല

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt 3 ชั่วโมงที่ผ่านมา

    നിങ്ങൾ സിപിഎം ൾ നിന്ന് അച്ചാരം വാങ്ങിയ ഓയ്
    ഒറ്റുകാർ

  • @MohamedHashim-zb7hx
    @MohamedHashim-zb7hx ชั่วโมงที่ผ่านมา

    Udf❤

  • @jnj77
    @jnj77 5 นาทีที่ผ่านมา

    കൃമികൾ

  • @abdujishar9894
    @abdujishar9894 4 ชั่วโมงที่ผ่านมา

    ഇലക്ഷൻ സമയത്ത് മുഖം കാണിക്കാൻ പറ്റിയ ഒരവസരം പറയുന്നത് മനസിലായി കോൺഗ്രസ്‌ ആയത് നന്നായി cpm ൽ പോയി ഇത് പോലെ ചോതിച്ചാൽ പിന്നെ ചോദിക്കാനുള്ള അവസരം ഉണ്ടാകില്ല

  • @Rsa1234
    @Rsa1234 3 ชั่วโมงที่ผ่านมา

    രാവിലെ ഇറങ്ങിക്കോളും കാശുo വാങ്ങി പോക്കറ്റിൽ ഇട്ടു 😐ഓരോന്ന് പൊക്കിപിടിച്ചു 🙄 സിപിഎം ഇൽ പോയി മെമ്പർ ഷിപ് എടുത്തിട്ടു പോയി പ്രവർത്തിക്കേടോ 🙄 ഇടയ്ക്ക് നിന്ന് കാലു വാരാണ്ട്. ഇനി ഒരു നിമിഷം പോലും കോൺഗ്രസ്‌ ഇൽ നിൽക്കാൻ അർഹത ഇല്ല 🙄കാലു വാരികൾ

  • @binuk3433
    @binuk3433 3 ชั่วโมงที่ผ่านมา

    ഇയാള് സിപിഎം വിലക്ക് വാങ്ങി.... നല്ലൊരു എമൗണ്ട് കിട്ടിക്കാണും

  • @ibrukunjutty9588
    @ibrukunjutty9588 ชั่วโมงที่ผ่านมา

    പറയുന്ന ആൾക്ക് അറിയുമോ ഞാൻ എന്താണ് പറയുന്നത് എന്ന്

  • @mohanar9395
    @mohanar9395 3 ชั่วโมงที่ผ่านมา

    Good❤🎉

  • @ishaqeillikkal6583
    @ishaqeillikkal6583 26 นาทีที่ผ่านมา

    ഇവരൊക്കെ ആര്... ആ ചേച്ചിയുടെ ഒരു നാണം

  • @kannursafari2652
    @kannursafari2652 10 นาทีที่ผ่านมา

    സരി൯ തരംഗമായി കഴിഞ്ഞു

  • @abdurahman1259
    @abdurahman1259 ชั่วโมงที่ผ่านมา

    അതൃപ്തി😊😊😊

  • @abdulrasheed2266
    @abdulrasheed2266 3 ชั่วโมงที่ผ่านมา

    ഷാഫിയല്ലടോ കോൺഗ്രസ്😂😂

  • @nass9772
    @nass9772 2 ชั่วโมงที่ผ่านมา

    പോടോ, തെരഞ്ഞെടുപ്പ് കഴിയുമ്പോൾ നീ ശശിയാകും.

  • @noushadali5554
    @noushadali5554 4 ชั่วโมงที่ผ่านมา +1

    ഇനി നമ്മൾ എന്ത് ചെയ്യും മലയ്യാ

  • @iqbalvk6685
    @iqbalvk6685 5 ชั่วโมงที่ผ่านมา +2

    Parannnarikall....chetta.