ഞാൻ ഒരു അമ്പല പറമ്പിൽ ഒരു സ്രോതാവായി അതി മനോഹരമായ ഈ വേദിയിൽ എത്തിച്ച ഈ ഗ്രൂപ്പിനും കാഥികക്കും ഒരു നൂറ് പുഷ്പങ്ങൾ.. ഇനി ഇതു പോലത്തെ വേദി ഉണ്ടാവണേ അമ്പലപ്പറമ്പിൽ. .. എല്ലാം വീട്ടിൽ ഒതുഗിയെങ്കിലും വളരെ നന്നായി...
മോളേ നമ്പുതിരി പറയാം പുലയ കൂടിയിൽ പോയതിൽ കൂടുതൽ നിങ്ങൾ കല്പിപ്കുന്ന സവർണ കുടുംബത്തിൽ പോയിട്ടുണ്ട് അതുകൊണ്ട് ഇപ്പോൾ 5 ഏക്കറും 10 ഏക്കറും ഉള്ളത് ഇതുകൂടി കഥ പറയുമ്പോൾ പറയണണം ഇതു ചരിത്രം ആണ് ഇനിയുയും. മെന്ക്കിലും ദളിത് പെണ്ണുങ്ങളെ വീട് ഇത് 2021
കുട്ടി കഥാപ്രസംഗം അതൊരു വലിയ കലയാണ് വേലി ചാടാൻ അറായാമെങ്കിൽ മാത്രമേ -ചാടാവൂ അവതരണവും ഗാനവും ഒന്നിനൊന്ന് മികവ് പുലർത്തണം കുട്ടിക്ക് ഗാനം ആലപിക്കാനുള്ള കഴിവില്ല ഒരു വാക്ക് / വാചകം / ഗദ്യം ഇതൊക്കെ ,പദ്യമായി ( ഗാനം) അവതരിപ്പിക്കാനുള്ള സ്വരമാധുരിയും സംഗതിയും കുട്ടിക്കില്ല കഥാ പ്രസംഗത്തിൻ്റെ പ്രധാന ഭാഗം അതിൻ്റെ പാട്ടാണ് കഥ ഏതു പൊട്ടനും പറയാം അതിനു മുണ്ടൊരു ശൈലി അതുകൊണ്ട് കുട്ടി ആദ്യം പോയി കുറച്ച് സംഗീതം പഠിക്ക് കുട്ടി സ്വന്തമായിരുന്ന് കഥ പറഞ്ഞും ഗാനം പാടിയും റിക്കാട് ചെയ്ത് കേട്ട് പലതവണ ആവർത്തിച്ച് നൂനതകൾ കണ്ടുപിടിച്ച് പരിഹരിച്ച് മാത്രമേ സ്റ്റേജ് പ്രോഗ്രാമിന് പോകാവു ഇങ്ങനെയല്ല കഥാപ്രസംഗം
അന്യം നിന്നു പോയിയെന്നു കരുതിയ കഥാ പ്രസംഗ കലയെ ജയിർത്തെഴുന്നേൽക്കാൻ ശ്രമിച്ച കുട്ടിക്ക് അഭിനന്ദനങ്ങൾ🌹🌹🌹
ഞാൻ ഒരു അമ്പല പറമ്പിൽ ഒരു സ്രോതാവായി അതി മനോഹരമായ ഈ വേദിയിൽ എത്തിച്ച ഈ ഗ്രൂപ്പിനും കാഥികക്കും ഒരു നൂറ് പുഷ്പങ്ങൾ.. ഇനി ഇതു പോലത്തെ വേദി ഉണ്ടാവണേ അമ്പലപ്പറമ്പിൽ.
.. എല്ലാം വീട്ടിൽ ഒതുഗിയെങ്കിലും വളരെ നന്നായി...
കുഴപ്പമില്ല, അനുമോദനങ്ങൾ ♥️
വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ.
അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
👍👍👍👍സൂപ്പർ
മോളെ നന്നായി
അതി മനോഹരം
Nice
Adipoli voice with story in
Congratulations
നല്ല രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.
Very nice😊👍
Super❤
👏👏👏വളരെ നന്നായിട്ടുണ്ട് മോളെ
GOOD !
Go ahead
സൂപ്പർ
,നന്നായിട്ടുണ്ട് 👍
സൂപ്പർ 👌👌
കഥാ പ്രസംഗം അവതരണം
വളരെ ഇഷ്ടപ്പെട്ടു
Athimanoharam
Congratulations 👍🙏🙏🙏
പറയാൻ വാക്കുകൾ ഇല്ല സൂപ്പർ
👍🙏🙏
നാടകത്തേക്കാൾ ജനങ്ങളിലേക്ക് ഇറങ്ങി വന്ന കലയാണ് കഥാപ്രസംഗം
ശ്രീകടയ്ക്കോട് പ്രൊഫ.ആണോ , അതൊരു പുതിയ അറിവാണെ
അദ്ദേഹം എവിടുത്തെ അധ്യാപകനായിരുന്നു???
Very good
🌹🙏🌹
super
❤
verygood
Excellent.
Super ayi..... Thanks
Very good👍 day and I'm so🙏 Appshed Dun
30/11/2021 see👀👀 it🏆🏆 ii
Super
Super👌
മോളേ നമ്പുതിരി പറയാം പുലയ കൂടിയിൽ പോയതിൽ കൂടുതൽ നിങ്ങൾ കല്പിപ്കുന്ന സവർണ കുടുംബത്തിൽ പോയിട്ടുണ്ട് അതുകൊണ്ട് ഇപ്പോൾ 5 ഏക്കറും 10 ഏക്കറും ഉള്ളത് ഇതുകൂടി കഥ പറയുമ്പോൾ പറയണണം ഇതു ചരിത്രം ആണ് ഇനിയുയും. മെന്ക്കിലും ദളിത് പെണ്ണുങ്ങളെ വീട് ഇത് 2021
Me
കുട്ടി കഥാപ്രസംഗം അതൊരു വലിയ കലയാണ്
വേലി ചാടാൻ അറായാമെങ്കിൽ മാത്രമേ -ചാടാവൂ
അവതരണവും ഗാനവും ഒന്നിനൊന്ന് മികവ് പുലർത്തണം
കുട്ടിക്ക് ഗാനം ആലപിക്കാനുള്ള കഴിവില്ല
ഒരു വാക്ക് / വാചകം / ഗദ്യം
ഇതൊക്കെ ,പദ്യമായി ( ഗാനം)
അവതരിപ്പിക്കാനുള്ള സ്വരമാധുരിയും
സംഗതിയും കുട്ടിക്കില്ല
കഥാ പ്രസംഗത്തിൻ്റെ പ്രധാന ഭാഗം അതിൻ്റെ പാട്ടാണ്
കഥ ഏതു പൊട്ടനും പറയാം അതിനു മുണ്ടൊരു ശൈലി
അതുകൊണ്ട് കുട്ടി ആദ്യം പോയി കുറച്ച് സംഗീതം പഠിക്ക്
കുട്ടി സ്വന്തമായിരുന്ന് കഥ പറഞ്ഞും ഗാനം പാടിയും റിക്കാട് ചെയ്ത് കേട്ട് പലതവണ ആവർത്തിച്ച് നൂനതകൾ കണ്ടുപിടിച്ച് പരിഹരിച്ച്
മാത്രമേ സ്റ്റേജ് പ്രോഗ്രാമിന് പോകാവു
ഇങ്ങനെയല്ല കഥാപ്രസംഗം
ഇതിൻ്റെ lirics ille
6:32
Super
Very good
Super