ഉമ്മാടെ പ്രാർത്ഥന പടച്ചോൻ കേട്ടു ഒടുവിൽ ഉപ്പ കരഞ്ഞു

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ค. 2022

ความคิดเห็น • 425

  • @RahanajaleelJaleel
    @RahanajaleelJaleel 22 วันที่ผ่านมา +47

    ഉപ്പ മരിച്ചതിന് ശേഷം കഴിഞ്ഞ വീഡിയോസ് ഒക്കെ കാണാൻ ഉപ്പഉള്ള വീഡിയോസ് വീണ്ടും വീണ്ടും കാണുന്നു😢😢😢

  • @user-xc6li2nw6u
    @user-xc6li2nw6u 22 วันที่ผ่านมา +89

    Uppa marichethinu shesham kaanunnavar😢

  • @ShahanaNijasVlogs
    @ShahanaNijasVlogs 2 ปีที่แล้ว +280

    എല്ലാം ശെരിയാവും... തവക്കൽതു അലല്ലാഹ് ❤

  • @sharafunnisaummer8658
    @sharafunnisaummer8658 2 ปีที่แล้ว +67

    പാവം. ഉപ്പാനെ കണ്ടപ്പോൾ വല്ലാത്ത വിഷമം. ഉപ്പ വിറക്കുന്നുണ്ട്. ആകെ tied ആണ് തോന്നുന്നു 😥. എല്ലാം ശെരിയാകട്ടെ. അല്ലാഹു എല്ലാ പ്രയാസങ്ങളും മാറ്റി തരട്ടെ 🤲

  • @shahzinsanu5293
    @shahzinsanu5293 2 ปีที่แล้ว +63

    ഉപ്പാക്ക് വേണ്ടി നമുക്ക് എല്ലാർക്കും പ്രാർത്ഥിക്കാം... 🤲🤲🤲🤲. ഇന്ഷാ അള്ളാഹ് എല്ലാം ശരിയായിക്കോളും. 3ലക്ഷം ആളുകളുണ്ട് നിങ്ങളെ കൂടെ. ഇതിൽ ഒരാളുടെയെങ്കിലും പ്രാർത്ഥന അള്ളാഹു കേൾക്കാതിരിക്കില്ല... ഇന്ഷാ alllah. അൽഹംദുലില്ലാഹ് 🤲🤲. Must ആണ്

  • @balkeesshakkeer2499
    @balkeesshakkeer2499 2 ปีที่แล้ว +96

    ഉപ്പാടെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റികൊടുത്തു സന്തോഷത്തിൽ ആകണേ അല്ലാഹ് 🤲🤲🤲

  • @mazinmazi1564
    @mazinmazi1564 2 ปีที่แล้ว +41

    തിരിച്ചറിവ് വരുമ്പോയേകും വൈകിപ്പോയി ജീവിതത്തിലെ നല്ല നിമിഷങ്ങൾ ലഹരി കൊണ്ടുപോയി. ഇത് എല്ലാവർക്കും ഒരു മോട്ടിവേഷൻ ആണ്. നൗഫൽ പറഞ്ഞത് 100% ശെരിയാണ്. വരുന്ന തലമുറയെ തെറ്റിൽ നിന്ന് രക്ഷിക്കട്ടെ 🤲🤲

  • @shahana2270
    @shahana2270 2 ปีที่แล้ว +153

    അറഫ ദിവസത്തെ പ്രാർത്ഥനയിൽ എല്ലാവരും ഈ ഉപ്പാക്ക് വേണ്ടി ദുആ ചെയ്യുക.... ഇൻഷാ അല്ലാഹ്... തവക്കലത്തു അലല്ലാഹ്... ❤

    • @naseeranasi8076
      @naseeranasi8076 2 ปีที่แล้ว +4

      Ok

    • @faruzz239
      @faruzz239 2 ปีที่แล้ว +2

      Nte uppa ithupoleyaa nte uppakum ithil ninn pinmaranulla manass kodukkaan ingale vilayeriya duayil ulpeduthane..

    • @shahana2270
      @shahana2270 2 ปีที่แล้ว +1

      @@faruzz239 insha allah❤️

    • @Sabira_ummer
      @Sabira_ummer 2 ปีที่แล้ว +2

      ആമീൻ

    • @shafrinshaf3886
      @shafrinshaf3886 ปีที่แล้ว

      @@faruzz239 uppakk endan?parayui

  • @sumisworld7
    @sumisworld7 2 ปีที่แล้ว +17

    ഉപ്പാന്റെ സംസാരം കേൾക്കുമ്പോ കരഞ്ഞു പോയി പാവം 😢... നേ രാവണം എന്ന് മനസ്സിൽ ഉണ്ടാവും ഇൻഷാ അല്ലാഹ് എല്ലാം നേരാവും 👍ഉപ്പാക് ഒരു ഫോൺ വേടിച്ചു കൊടുക്കാർന്നില്ലേ.... എന്റെ ഒരു അഭിപ്രായം ആണ് കെട്ടോ അതാവുമ്പോ വാർത്തകളും വയളുകളും എല്ലാം കേൾക്കുമ്പോ പതിയെ മാറിക്കോളും

  • @faisalk3696
    @faisalk3696 2 ปีที่แล้ว +20

    വ അലൈകും മുസ്സലാം അൽഹംദു ലില്ലാഹ് 3 ലക്ഷം അളുകളിൽ ആരുടെ എങ്കിലും പ്രാർത്ഥന അള്ളാഹു സ്വീകരിച്ചു കാണും ഇനിയും ദുആ ചെയ്യണേ ഉപ്പയുടെ അസുഖങ്ങൾ പരിപൂർണ്ണമായും ശിഫാ നൽകാൻ വേണ്ടി അള്ളാഹു സന്തോഷവും സമാധാനവും ഐശ്വര്യവും നൽകട്ടെ ആമീൻ 🤲👍💚🥰🥰

  • @mufigamingzone.2.0.vlogs.
    @mufigamingzone.2.0.vlogs. 2 ปีที่แล้ว +7

    ഉപ്പാനെ കണ്ടിട്ട് സങ്കടം ആവുന്നു. അള്ളാഹു എത്രയും പെട്ടെന്ന് എല്ലാ അസുഖവും മാറ്റി കൊടുക്കട്ടെ 🤲🤲🤲🤲

  • @saleemsheikhvp6759
    @saleemsheikhvp6759 2 ปีที่แล้ว +6

    എനിക്ക് ഉമ്മാനോട് ഒരു കര്യം പറയാനുണ്ട് ഉപ്പാനോട് നല്ല സ്‌നേഹം കൊടുത്ത് കരുതൽക്കൊടുത്തു പഴയത് വീണ്ടും വീണ്ടും പറയാത്തെ മുന്നോട്ട് പോകാൻ ശ്രമികുക
    അല്ലാഹുവിന്റെ കാവൽ എന്നും ഉണ്ടാവട്ടെ

  • @zayyuworld463
    @zayyuworld463 2 ปีที่แล้ว +42

    ഉമ്മ കുറച്ചൂടെ മയത്തിലൊക്കെ ഉപ്പയോട് സംസാരിക്കണം. 👍🏻

    • @noufaltv7753
      @noufaltv7753 20 วันที่ผ่านมา

      Umma uppanod ulla sneham kodado parayyuñnath

  • @mohammedismail3280
    @mohammedismail3280 2 ปีที่แล้ว +17

    അള്ളാഹു ഉപ്പാക്ക് ആയുസും ആരോഗ്യവും കൊടുക്കട്ടെ ആമീൻ മോന്ക് അള്ളാഹു നല്ലത് നൽകട്ടെ ആമീൻ

  • @safasiyal
    @safasiyal 2 ปีที่แล้ว +20

    ഉപ്പാന്റെ രോഗം എത്രയും പെട്ടന് സുഖമാകട്ടെ

  • @safreenaayisha7834
    @safreenaayisha7834 2 ปีที่แล้ว +21

    ഉപ്പാനേ കുറ്റപ്പെടുത്താതേ ചേർത്ത് നിർത്തു എല്ലാം ശരിയാവും ഇൻശാ അല്ലാഹ്

  • @chemmuvlog534
    @chemmuvlog534 2 ปีที่แล้ว +7

    ഉപ്പാനെ കാണുമ്പോൾ വേജറാ ന്ന്എല്ലാം ഒന്ന് നേരെയായാം മദി യായി രുന്ന് ദുഹാ ചെയ്യാം 🤲🏻🤲🏻🤲🏻😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @shifashifuz7453
    @shifashifuz7453 2 ปีที่แล้ว +5

    പാവം ഉപ്പ > നെ അള്ളാഹു നന്നാക്കട്ടെ
    അനുഗ്രഹിക്കട്ടെ
    ഉപ്പാക്ക് പൊറുത്തു കൊടുക്കട്ടെ
    ആ ഫിയത്തുള്ള നല്ല ഒരു ജീവിതം ഖൈറാക്കട്ടെ🤲
    പാവം മുഖത്തു നോക്കിയാൽ നല്ല ഒരു മനുഷ്യൻ
    പി ചാജ് പിഴ പിച്ചാൽ എന്ത് ചെയ്യാനാ
    അള്ളാഹുവിന്റെ അഭാര കാ വൽ ഉണ്ടാകട്ടെ

  • @akbaru1902
    @akbaru1902 2 ปีที่แล้ว +25

    Uppa വിറക്കുന്നുണ്ട് 😭umma enthinappo uppane തട്ടിയത്. അങ്ങനെ ചെയ്താൽ shariyako. Ariyanjitt chothikatto

  • @busharabadarudeen4951
    @busharabadarudeen4951 2 ปีที่แล้ว +9

    ഇനി ഉപ്പ അങ്ങിനെ ഒന്നും ചെയ്യില്ല നൗഫലെ ആവുന്നതും ഉപ്പാനെ പുറത്തു വിടാതെ നോക്കുക നങ്ങളുടെ ഒക്കെ ദുഃആ എപ്പോഴും ഉണ്ടാവും എല്ലാ വിഡിയോയിലും ഉപ്പാനെയും കൂട്ടുക ഉപ്പാക്ക് സന്തോഷം കൊടുക്കുക അള്ളാഹു ഒരു ബുദ്ധിമുട്ടും ഇനി വരുത്താതെ ഇരുത്തട്ടെ 🤲🤲🤲🤲

  • @NaseemaSinan
    @NaseemaSinan 2 ปีที่แล้ว +13

    ഉപ്പ പറയുന്നത് ഒന്നും മനസ്സിലാകുന്നില്ല

  • @aminam4158
    @aminam4158 22 วันที่ผ่านมา +7

    നിന്റെ ഉപ്പാന്റെ കബർ വിശാലമാക്കട്ടെ ആമീൻ

  • @basilvlog747
    @basilvlog747 2 ปีที่แล้ว +5

    ഉപ്പയുടെ എല്ലാ അസുഖവും മാറ്റികൊടുത് ശാന്തോഷത്തിലാക്കണേ അള്ളാഹ 🤲🤲ആമീൻ 🤲🤲അതിന്ന് ദുഃആ ചെയ്യുക 🤲🤲🤲

  • @seenanasaru1146
    @seenanasaru1146 2 ปีที่แล้ว +21

    മാഷാഅല്ലാഹ്‌ ഉപ്പാന്റെ സംസാരം കേട്ടപ്പോൾ സന്തോഷം ആയി ഉപ്പാക് അള്ളാഹു പൊറുത്തു കൊടുക്കട്ടെ ആമീൻ

  • @nafsivlog9917
    @nafsivlog9917 2 ปีที่แล้ว +29

    സന്തോഷവും സമാധാനവും ഉള്ള ഒരു ജീവിതം ഇനിയെങ്കിലും ഉണ്ടാവട്ടെ.

  • @jishan1103
    @jishan1103 2 ปีที่แล้ว +7

    ആരും ഒന്നും പറയില്ല നൗഫൽ എല്ലാം അള്ളാഹു ശെരിയാക്കി തരട്ടെ ആമീൻ യാറബ്ബൽ അലമീൻ 🤲🏻🤲🏻🤲🏻

  • @fathimathesnik6235
    @fathimathesnik6235 2 ปีที่แล้ว +5

    ടെൻഷൻ അടിക്കേണ്ട അള്ളാഹു വലിയവൻ ആണ്. പ്രാർത്ഥിക്കാം

  • @sulfathmk2911
    @sulfathmk2911 2 ปีที่แล้ว +2

    ഇത് പോലെ തന്നെ എന്നും നില നിക്കട്ടെ എല്ലാ കാര്യത്തിലും സമാധാനം ഉണ്ടാവട്ടെ ഇങ്ങനൊക്കെ കേൾക്കുമ്പോ ഞങ്ങൾക്കന്നെ ഒരാശോസം തോന്നുന്നുണ്ട് എല്ലാവരെയും ദുആയിൽ ഞാൻ ഉൾപെടുത്താറുണ്ട് 🤲🏻

  • @nourin2263
    @nourin2263 2 ปีที่แล้ว +3

    ഉപ്പാന്റ എല്ലാ ബുദ്ധിമുട്ടുകളും അള്ളാഹു മാറ്റി തരട്ടെ
    പുണ്ണ്യമാകപ്പെട്ട ദിനങ്ങളല്ലേ ഇന്നും നാളെയും നന്നായിട്ട് ദുആ ചെയ്യൂ
    ഉമ്മച്ചിനോട് തഹജ്ജുദ് നിസ്കരിച്ചു ദുആ ചെയ്യാൻ പറയു
    😀 വയ്യ ഷർട്ട്‌ പൊളിയാട്ടോ 😍

  • @saudavt4159
    @saudavt4159 2 ปีที่แล้ว +12

    എത്ര ചെറുപ്പം ആണ് അല്ലെ ഉപ്പ.... നല്ല ബുദ്ധി കൊടുക്കട്ടെ... അസുഖം പെട്ടെന്ന് ശിഫ കൊടുക്കട്ടെ 🤲🏻

  • @mashaallah7311
    @mashaallah7311 2 ปีที่แล้ว +13

    എല്ലാം ശരിയാവും ദുആ ചെയ്യുക

  • @nisamudheennisam1298
    @nisamudheennisam1298 2 ปีที่แล้ว +4

    ഇൻഷാ അള്ളാഹ് .ഉപ്പാൻ്റെ അസുഖങ്ങൾ എല്ലാം മാറി നല്ലൊരു ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ .തവക്കൽ തു അലള്ളാഹ്

  • @pichumajeed8108
    @pichumajeed8108 2 ปีที่แล้ว +8

    ആദ്യം ഉമ്മാനോട് ഒരു ഭാര്യയുടെ സ്ഥാനത്തു നിന്ന് ആത്മാർഥമായിട്ട് ഉപ്പാനെ സ്നേഹിക്കാനും പരിചരിക്കാനും പറയണം. ഉമ്മാന്റെ character very very bad😬😬😬😬

    • @saudavt4159
      @saudavt4159 2 ปีที่แล้ว +4

      ആ ഉമ്മ ആത്മാർത്ഥ സ്‌നേഹം ഉള്ളത് കൊണ്ട് ആണ് ഉപ്പ ഈ നിലയിൽ നിൽക്കുന്നത്... അവരെ ടെൻഷൻ മനസ്സിൽ ആക്കി സംസാരിക്കണം

    • @pichumajeed8108
      @pichumajeed8108 2 ปีที่แล้ว

      @@saudavt4159ആ ഉമ്മാക്ക് ഒട്ടും ഉപ്പാനോട് സ്നേഹം ഇല്ലെന്നു ഉമ്മാന്റെ മുഖം കണ്ടാൽ അറിയാം. ഉമ്മാക്ക് മോന്റെ cash പോയ സംഘടം മാത്രമേ ഉള്ളു.

  • @user-ij6zd6lo1i
    @user-ij6zd6lo1i 2 ปีที่แล้ว +11

    ഈ കുടുംബത്തെ കൈവിടല്ലേ അള്ളാഹ് 🤲പരീക്ഷിക്കല്ലേ റബ്ബേ 🤲🥲

  • @rahiyanathok8947
    @rahiyanathok8947 2 ปีที่แล้ว +6

    Alhamdulillah uppakke thiricharive vannallo samadanam

  • @sunilnisha4843
    @sunilnisha4843 2 ปีที่แล้ว +16

    അള്ളാഹുവേ ഉപ്പയുടെ അസുഖം വേഗം ഷിഫയാക്കികൊടുക്കട്ടെ ആമീൻ ✨️🖤

  • @najmunneesamuthu7662
    @najmunneesamuthu7662 2 ปีที่แล้ว +7

    അല്ലാഹുവേ ആ ഉപ്പയുടെ മനസ്സ് നന്നാക്കി കൊടുക്കണേ 😥🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @suharalatheef7041
    @suharalatheef7041 2 ปีที่แล้ว +4

    എല്ലാം സെരിയാവു ♥♥♥♥ഞങ്ങളുടെ എല്ലാം ദുആ ഉണ്ടാവും 🤲🤲🤲🤲👍👍

  • @mubigafuzahrin1432
    @mubigafuzahrin1432 2 ปีที่แล้ว +5

    Thakkalthu alallah.. Ellaam sheriyaavum... Noufalkkaa dhua cheyy🤲

  • @ramlathismail5337
    @ramlathismail5337 ปีที่แล้ว +2

    അൽഹംദുലില്ലാഹ്.. ഉമ്മയും ഉപ്പയും.. മക്കളും കൂടി.. ഒരുമിച്ചു നില്കുന്നത് കണ്ടപ്പോൾ തന്നെ.. റാഹത്തായി.. ഉപ്പാനെ ജീവിതത്തിലേക്ക്.. കൊണ്ട് വരാൻ കഷ്ട്ടപെടുന്ന മോനെ.. നിനക്കാണെടാ.. സ്വർഗം. ഇങ്ങനെ ഒരു മോനെ കിട്ടിയതിൽ.. ഉമ്മാകും. ഉപ്പാക്കും.. അഭിമാനികാം..

  • @abikunjol
    @abikunjol 2 ปีที่แล้ว +55

    നൗഫൽ ൻ ഫുൾ സ്ലീവ് ഷർട്ട്‌ ആണ് ഭംഗി 👍👍👍

  • @soudhafaisal8026
    @soudhafaisal8026 2 ปีที่แล้ว +13

    ഉപ്പാനേ അള്ളാഹു ഹറാമായ ഒരു പാനീയവും കഴിക്കാതെ കാത്തു രക്ഷിക്കട്ടെ ആമീൻ

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 2 ปีที่แล้ว +1

    Uppa nalla oru aal aayi thirich varatte nallapole jeevikkaan sadhikkatte 🤲🏻🤲🏻

  • @Ramsisinu
    @Ramsisinu 2 ปีที่แล้ว +3

    Insha allah ഇനിയെങ്കിലും നല്ല ഒരു ജീവിതം നിങ്ങൾക്ക് ഉണ്ടാവട്ടെ 🤲🤲🤲🤲🤲🤲🤲🤲

  • @user-ij6zd6lo1i
    @user-ij6zd6lo1i 2 ปีที่แล้ว +8

    രോഗം ഷിഫയാക്കി kodukkane🤲

  • @CuteBaby-sg1ge
    @CuteBaby-sg1ge 2 ปีที่แล้ว +3

    പാവാണ് ഉപ്പ സംസാരം കേട്ടിട്ട്. എല്ലാരി അള്ളാഹു കാത്തു രക്ഷിക്കട്ടെ

  • @ubaidubaid1203
    @ubaidubaid1203 2 ปีที่แล้ว +2

    എല്ലാം ശരിയാവും നൗഫൽ ഭായി തവക്കൽത്തു അലല്ലാഹ് . അല്ലാഹു കൂടെയുണ്ടാവും ക്ഷമിക്കുക എല്ലാം ഒരു പരീക്ഷണമാണ് അതിൽ പതറാതെ മുന്നോട്ടു പോവുക .🤲🤲🕋🇸🇦🇸🇦

  • @sheebasreedharan8606
    @sheebasreedharan8606 2 ปีที่แล้ว +1

    എല്ലാം ശെരിയാകും നൗഫൽ മോനെ
    ഇനി സന്തോഷത്തിന്റെ നാളുകൾ ആണ് ok 👍👍👍❤❤❤❤

  • @nasheedhanizam702
    @nasheedhanizam702 2 ปีที่แล้ว

    കുടുംബം തന്നെയാണ് ഏറ്റവും വലിയ സമ്പാദ്യം പടച്ചവൻ കാക്കട്ടെ ദുആ ചെയ്യാം നിങ്ങടെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തുക

  • @rajeenarazack1989
    @rajeenarazack1989 2 ปีที่แล้ว

    അൽഹംദുലില്ലാഹ് അള്ളാ ഈ ഉപ്പാക് ശിഫ കൊടുക്കണേ അള്ളാ അറിവ് ഇല്ലായ്മ കൊണ്ട് ചെയ്തു പോയ തെറ്റുകൾ അറഫ ദിനത്തിൽ പെറുത്ത് കൊടുക്കണേ അള്ളാ ഇമാൻ നില നിർത്തികൊടുക്കണേ അള്ളാ ഉപ്പാക് ഉമ്മനോടും മക്കളോടും നല്ല സ്വഭാവത്തിൽ ജീവിക്കാനുള്ള തൗഫീഖ് നൽകണേ അള്ളാ ആമീൻ ആമീൻ ആമീൻ യാ അർഹമുറാഹിമീ ൻ 😭😭

  • @muthuminnu8553
    @muthuminnu8553 2 ปีที่แล้ว +1

    ഞാൻ ഒരുപാട് വിഷമിച്ചു ഉപ്പാന്റെ അവസ്ഥകട്ടിട് പാവം ഉപ്പ ഒരുപാട് കരഞ്ഞു poi🤲🤲🤲🤲😭😭😭എല്ലാം അസുഗം മാറ്റി കൊടുക്കട്ടെ ഹാജി മാസത്തിന്റെ ബറകാതുകൊണ്ട് 🤲🤲🤲ആമീൻ 😭😭😭

  • @jaseelasulfikkerjaseela1616
    @jaseelasulfikkerjaseela1616 2 ปีที่แล้ว +3

    Insha allah ഇനി അങ്ങോട്ട് നിങ്ങൾക്റബ്ബ് നല്ല ഉയർച്ച നൽകട്ടെ Aameen 😔🤲🏻thavakalthu. Alallah

  • @aysharahman5753
    @aysharahman5753 2 ปีที่แล้ว +2

    പടച്ചോൻ എല്ലാം റാഹത് ആകിതരഠെ ആമീൻ 🤲

  • @alfiyakareem2668
    @alfiyakareem2668 2 ปีที่แล้ว +28

    എല്ലാം ശെരിയാകും ഞങ്ങളുടെ ദുആ കൂടെ ഉണ്ട് 🤲🤲🤲

  • @najmarafi2787
    @najmarafi2787 2 ปีที่แล้ว +2

    Paavam uppa.samsaram kettitt veshamam und.ini onnum undaavilla Insha allah.dua cheyyaan🤲🤲🤲🤲

  • @mufeedamufeeda4945
    @mufeedamufeeda4945 2 ปีที่แล้ว +4

    Cheriya oru Mittayi kada mathi uppak athavum nallath.uppanod kondu nadakan athokke kayyu.pavam elle .inshallah sheri avum

  • @misriyamisri7731
    @misriyamisri7731 2 ปีที่แล้ว +2

    ഇൻഷാ അള്ളാ അള്ളാഹു എല്ലാ വിശമങ്ങളും മാറ്റി തരട്ടെ

  • @shanuamjusworld3822
    @shanuamjusworld3822 2 ปีที่แล้ว +2

    Enikk ummaanood nalla reedhiyil oru kaaryam parayaanund..noufal vere veed vekkunna kaaryam parayumpoo umma edhir nikkaruth..plz kaaranam ningalk vandi varaanvazhiyilla avan ningalkk vendi kashttapedumpool avan parayunneth onnu anusarikkanam umma plzz..cash undaavumpoozhaan avank nalloru veedum sthalavum vedikkaan pattilla..adhukondaan umma noufalne kashttapeduthaadhe adhinellaam nalla santhooshathil sammadhikkanam plzzz

  • @Najiyaah901
    @Najiyaah901 2 ปีที่แล้ว

    എല്ലാം ശെരിയാകും 🤲പടച്ചോൻ എല്ലാം കാണുന്നുണ്ടല്ലോ നമ്മുക്ക് പ്രാർത്ഥിക്കാം 🤲🤲🤲

  • @sajeenakabeer1253
    @sajeenakabeer1253 2 ปีที่แล้ว +4

    എല്ലാം ശെരിയാവും അള്ളാഹു വലിയവനാണ്

  • @shifnafasal1176
    @shifnafasal1176 2 ปีที่แล้ว +7

    Uppakk nalla buddi kodukkatte🤲

  • @thasnii7656
    @thasnii7656 2 ปีที่แล้ว +2

    Masha Allah

  • @naseemaanas3271
    @naseemaanas3271 2 ปีที่แล้ว +3

    എല്ലാം ശരി ആവും allah ഒരിക്കലും കൈയ് വിടില്ല 🤲🤲🤲

  • @aishaabdul9352
    @aishaabdul9352 2 ปีที่แล้ว +4

    പാവം നമ്മുടെ ഉപ്പ ശിഫ ആക്കണം അല്ലാഹ് 🤲🤲🤲🤲🤲🤲🤲

  • @sufairau4335
    @sufairau4335 2 ปีที่แล้ว +1

    inshaallah okke sheri avum noufalkkaa.. Thavakkalthu ala llaaah..😊🤲🤲uppaak nalla bhudhi kodukkatte allaahu...🤲🤲🤲🤲

  • @raznazkitchen4180
    @raznazkitchen4180 2 ปีที่แล้ว +17

    പാവം ഉപ്പാ കാണുബോൾ ഓരോ പരിക്ഷണം 🤲🤲🤲അല്ലഹ്

  • @samseenakunjimol2193
    @samseenakunjimol2193 2 ปีที่แล้ว +3

    Uppachinte 🥰 asukam pettannu matti kodukkatte 🤲😔

  • @nafeesak6991
    @nafeesak6991 2 ปีที่แล้ว +1

    Uppayude Ella asugangalum allahushifayakitharate aameen 🤲🤲🤲

  • @jasminenaduvilparambil1802
    @jasminenaduvilparambil1802 2 ปีที่แล้ว +3

    അൽഹംദുലില്ലാഹ്... എല്ലാം റെഡിയാവും.... 🤲

  • @aashuchappy9626
    @aashuchappy9626 ปีที่แล้ว

    Thettokke ellarkkum pattum.athu thiricharinhu veendum cheyyaathirikkuka. Uppayod thouba cheyyan parayanam noufal allahu poruthutharum. Ivarudem njangaludeyum jeevithathil samadanam tharaneyallah 🤲

  • @jasijaseenajasi5637
    @jasijaseenajasi5637 2 ปีที่แล้ว +1

    Uppade asugham vegham maratte nadhan shifa aakkatte vegham 🤲🤲🤲🤲🤲❤❤ ikka vishamikkanda ellam Sheri ahvum❤❤️❤❤️

  • @mohammedshihabmohammedshih8416
    @mohammedshihabmohammedshih8416 2 ปีที่แล้ว

    Noufalkaaa prud of uuuu ,dontnworry ellam allha kanunnavanum kelkunavanumaan cheyuuna nanamakalk allha pradheefalam tharum pareekshanathil kshamikkunavan allha und koode i love uu u r all family

  • @habeebanaser9255
    @habeebanaser9255 2 ปีที่แล้ว +2

    ഉപ്പാക് വേണ്ടി ദുഹാ ചെയ്യാം 🤲🏻🤲🏻🤲🏻

  • @ansaransar8765
    @ansaransar8765 2 ปีที่แล้ว +8

    പടച്ചോന് ഉപ്പാക്ക് നല്ല ബുദ്ധി കൊടുക്കട്ടെ.പഴയതുപോലെ ആവാതിരിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @shabanaarshu44
    @shabanaarshu44 2 ปีที่แล้ว +1

    Uppa pavam viraykkunnu sheenechu nalla joos okke adeche onne body ok akku noufalkka sankkadam thonunnu

  • @fathimaththasniyathasni9220
    @fathimaththasniyathasni9220 2 ปีที่แล้ว +1

    Paaavam...uppa..virakkunnadhu kaditt sagadava.....endhayalum...oru uppayalle.....rabb okky sariyakkatty ameen

  • @Kunjol-st1lq
    @Kunjol-st1lq 2 ปีที่แล้ว +3

    Mashaallah🤲🤲🤲😍😍😍

  • @thesneek3531
    @thesneek3531 2 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻

  • @sabiramuhammedsabiramuhamm2303
    @sabiramuhammedsabiramuhamm2303 2 ปีที่แล้ว

    ഇന്ഷാ അല്ലാഹ് ശെരി ആയിക്കോളും

  • @raifustastyworld3881
    @raifustastyworld3881 2 ปีที่แล้ว +1

    Allah uppa igane paranjadh kettapol manassin vallathoru sandhosham eadhayalum Allah najamalude prarthana seekarichu ini manas maradhirikatte 🤲🤲🤲

  • @sinanmuthukurussi8782
    @sinanmuthukurussi8782 2 ปีที่แล้ว +1

    Aameen

  • @nazneenaysha6119
    @nazneenaysha6119 2 ปีที่แล้ว

    Allahu rakshikate 🤲🤲 allahu shifanalkat 🤲🤲🤲

  • @jaseeljaseeljasi707
    @jaseeljaseeljasi707 2 ปีที่แล้ว +1

    Alhamdhulillah okke shariyavum noufalikka vishamikkanda shariyavum👍

  • @luluayisha4800
    @luluayisha4800 2 ปีที่แล้ว +1

    Paavam uppa ellam pettenn rediyavatte🥰🤲

  • @jesnamuneer724
    @jesnamuneer724 2 ปีที่แล้ว +1

    Masha allah

  • @ashrafcvashrafcv6892
    @ashrafcvashrafcv6892 2 ปีที่แล้ว +1

    പടച്ചവൻ നിങ്ങൾക്ക്
    നല്ലതു മാത്രം തരട്ടെ
    എന്ന പ്രാർഥനയോടെ

  • @farufaru8610
    @farufaru8610 2 ปีที่แล้ว

    ഉപ്പാക്ക് വേണ്ടി ദുആ ഉണ്ട് എപ്പോഴും 🤲🏻 തവക്കൽത്തു അല ല്ലാഹ്

  • @abduljalil5005
    @abduljalil5005 2 ปีที่แล้ว +1

    Uppaku vendi njangalum prarthikkum

  • @shareenashareena9095
    @shareenashareena9095 2 ปีที่แล้ว

    തവക്കൽത്തുഅലല്ലാഹ് എല്ലാം ശെരിയാവും നൗഫു

  • @anuanu8153
    @anuanu8153 2 ปีที่แล้ว

    ഉപ്പാക്ക് ഇങ്ങനെ ഒരു മോനെ കിട്ടിയലോ 😍😍ഇനി ഉപ്പ എല്ലാവരുടെ യും കൂടെ സന്തോഷം ആയി ട്ട് ഇരിക്ക് ഇനി കുടിക്കരുത് ഞങ്ങൾ ടെ കൂടെ ആഗ്രഹം ആണ് അത് നൗഫൽ നെ യും കുടുംബത്തെ യും ഇഷ്ട്ടപെടുന്ന ആള് കൾ ഒരു പാട് പേര് ഉണ്ട് ഇനി എല്ലാവരും സന്തോഷത്തോടെ ഉള്ള വീഡിയോ ഒക്കെ ഇടണം too നൗഫൽ 🥰🥰🥰🥰🥰

  • @MohammadShanid-rm1sx
    @MohammadShanid-rm1sx 2 ปีที่แล้ว

    Allhaahu എല്ലാം ശരി ആക്കി തരട്ടെ

  • @anshidvlogs9066
    @anshidvlogs9066 2 ปีที่แล้ว +11

    ഉപ്പാന്റെ യല്ല അസുഖം ശിഫ akata 🤲🤲 ammin

  • @shifussworld
    @shifussworld ปีที่แล้ว

    Alhamdulillha noufal kakra video apozhu kanum namlik eshitamanu

  • @anshidvlog741
    @anshidvlog741 2 ปีที่แล้ว

    എല്ലാം ശരിയാകും 🤲🤲

  • @safdharilahi7634
    @safdharilahi7634 2 ปีที่แล้ว

    Allahu ethrayum pettenn uppakk shifanalkatte 🤲🤲🤲🤲

  • @munifaiz8773
    @munifaiz8773 2 ปีที่แล้ว

    Alhamdulillah uppa nte samsaram kettappol manasinu oru santhosham aayi.ini ithil onnum povathe uppa nea kaathukolene allahh 🤲🤲.

  • @shameemashameemakodur5162
    @shameemashameemakodur5162 2 ปีที่แล้ว

    എല്ലാം ശരിയാകും🌷🌷

  • @shabyjaan4983
    @shabyjaan4983 2 ปีที่แล้ว +1

    In sha Allah uppa..

  • @haseenaabdulsalam1671
    @haseenaabdulsalam1671 2 ปีที่แล้ว +1

    ഉപ്പ ഉഷാർ ആയി നൗഫൽ അൽഹംദുലില്ലാഹ്

  • @football-ee2gh
    @football-ee2gh 2 ปีที่แล้ว

    Pavam ummyjm uppyum allahu shifayakkatte amee upp enda mone chyya allahu alle mattandaed