ഇത് play സ്റ്റോറിൽ വർക്ക് ആവില അവിടെ ഒരു payment options വരും എന്ന് അല്ലാതെ paly സ്റ്റോറിൽ ഒരിക്കലും മാറില്ല paly സ്റ്റോറിൽ മാറണം എങ്കിൽ ഇന്ത്യൻ പേയ്മെൻ്റ് ഓപ്ഷൻ ഡിലീറ്റ് ചെയ്യണം.
True balance പോലുള്ള അപ്പുകൾ play സ്റ്റോറിൽ കിട്ടുന്നില്ല. this item not available your country എന്ന കാണിക്കുന്നത്. അതെന്ത് കൊണ്ടാണ്. India എന്ന് play storil മാറ്റിയിട്ടും അങ്ങിനെ തന്നെ
അന്വേഷിച്ച് നടന്ന വീഡിയോ ആണ് ഇത് കുറെ youtubers ചെയ്ത വീഡിയോ കണ്ടു നോക്കി അതൊന്നും work ആകുന്നില്ല ഇത് വർക്കിംഗ് ആണ് താങ്ക്സ് എ ലോട്ട്
Welcome
വളരെ നാളായി തേടി നടന്ന വീഡിയോ ആണിത്. ഈ വീഡിയോ കണ്ടതുകൊണ്ട് പെട്ടെന്നുതന്നെ country മാറ്റുവാൻ സാധിച്ചു.
Thank you
Welcome 🥰
Good bro ❤@@abhisvision4159
ഇത് play സ്റ്റോറിൽ വർക്ക് ആവില അവിടെ ഒരു payment options വരും എന്ന് അല്ലാതെ paly സ്റ്റോറിൽ ഒരിക്കലും മാറില്ല paly സ്റ്റോറിൽ മാറണം എങ്കിൽ ഇന്ത്യൻ പേയ്മെൻ്റ് ഓപ്ഷൻ ഡിലീറ്റ് ചെയ്യണം.
engane?
Thank you so much....very good information
Welcome 🙏
Valare helpful vedio
Thanks 🙏
Njan Kure kalamayi nokinadanna video ayirunuithu very useful video thank you
Welcome 😊
ഞാൻ ചെയ്തു thank you
Welcome 🙏
Play store il region maattiyaal google pay il ulla cash nashtapedum enn oru video il kandirunnu atu sariyaannoo
Very useful vidio
Thanks❤
Thanks 🙏
Very good information
Thanks for your comment and support 🙏
Good information dear.
Thanks 🙏
കിടു 👍
Thanks 🙏 🥰
Nan saudiyil anulladu country change chaidal g pay workagumo balance nashtamagumo
Thanks bro ❤
Welcome 🙂
Thanks🎉🎉🎉🎉
Welcome🥰
Thankyou
Welcome 🙏 🥰
Njan Japan select cheythu.but address,postcode ithokke venamenna kaanikkunne
Very good 👌
Thanks
Bro aganaya Google Play balance bank accountlekk akkunath onn parayammo😢😢😢
Oru country change cheythu kazhinjal ethra divasam kazhinju mattoru country change cheyyam?
1 year
Thank you
@jincysanal9260 welcome
You have an individual account in this country... Ennanu kaanikkunnath
Ente phone A51 aanu ithil ingne oru option kanunnilla 😊
ഞാൻ ireland ൽ ആണ്, ആൻഡ്രോയ്ഡ് ബോക്സിൽ play store county india ആക്കിയാൽ Disney + hotstar കിട്ടുമോ
I already change the country but I can't install some apps
True balance പോലുള്ള അപ്പുകൾ play സ്റ്റോറിൽ കിട്ടുന്നില്ല. this item not available your country എന്ന കാണിക്കുന്നത്. അതെന്ത് കൊണ്ടാണ്. India എന്ന് play storil മാറ്റിയിട്ടും അങ്ങിനെ തന്നെ
Playstore ൽ Country code change ആയി പക്ഷേ ഇവിടുത്തെ ആ പ് ഒന്നും വർക്കാവുന്നില്ലെ😥
Pyment ചെയ്യാതെ cantry മറ്റ പറ്റുമോ
എല്ലാം ചെയ്ത് പോരാഞ്ഞിട്ട് പുതിയ mail id എടുത്തു്....
എന്നിട്ടു kittanilla😊
ചേട്ടാ നമസ്കാരം എന്റെ ഫോൺ സാംസങ് എ51 ആണ് അതിൽ കോൾ റെക്കോർഡിങ് ചെയ്യാൻ വല്ല മാർഗവും പറഞ്ഞു തരുമോ
Pakshe Mobile il Region change aavunnillalo??
👍👍
Thanks 🙏
ഹലോ Brother എന്റെ Play Store Oppen ആന്നില്ല. എന്താണ് പരിഹാരം?
Update cheythu noku. Enitum open akunilengil settings l kayari-apps-see all apps -google playstore -force stop- then relaunch again
3 line varunila
Google pay കിട്ടുന്നില്ല പുതിയ ഫോൺ വാങ്ങി vivo
സൗദി യിൽ ആണ് ഇപ്പോ g py eorking alla vallo vazhi undo
ഞാനും കൺട്രി മാറ്റി പക്ഷേ എന്നിരുന്നാലും എനിക്ക് പ്ലേസ്റ്റോറിൽ നിന്ന് tiktok ഡൗൺലോഡ് ചെയ്യാൻ കഴിയുന്നില്ല
പക്ഷെ പ്ലേ സ്റ്റോറിൽ മാറുന്നില്ല
ഞാൻ സൗദിയിൽ ആണ് സൗദിയിലേക് മാറ്റിയാൽ google pay വർക്ക് ചെയ്യോ
No
Gpy work avumo change ayal
3line option varunnilla
Still not working. What to do bro? UK
Bro Indian payments ഓപ്ഷ്ൻ ഡിലീറ്റ് ചെയ്യൂ
Bro അത് എങ്ങനെ ഡിലീറ്റ് ചെയ്യാം @@jomattjacob666
എനിക്ക് പെറ്റുന്നില്ലാ
Sahodara nomber tharumo
ഇത് working അല്ല...full ഉടായിപ്പ് ആണ്...
ആ പേജ് ഗൂഗിളിലിൽ ഓപ്പൻ ആകുന്നില്ല
Ente sheriyayilla