'ആരെ നിർത്തിയാലും എതിർപ്പുണ്ടാവും; സന്ദീപ് വാര്യരോട് ആരെങ്കിലും മത്സരിക്കണ്ടെന്ന് പറഞ്ഞിരുന്നോ?'

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 68

  • @KannanRnair-vv6hq
    @KannanRnair-vv6hq 18 ชั่วโมงที่ผ่านมา +8

    പാൽ സ്വസെറ്റി മുതൽ 😅 പാർലമെന്റ് വരെ 😂😂😂😅..... ലവൻ മാത്രം 😂😂🤣🤣🤣

  • @sureshpmx5424
    @sureshpmx5424 18 ชั่วโมงที่ผ่านมา +15

    സന്ദീപ് പോകാതെ നോക്കണമായിരുന്നു... നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങൂ ലോ....

    • @dhanapal4857
      @dhanapal4857 2 ชั่วโมงที่ผ่านมา

      അത്താഴം മുടക്കി

  • @balankambiliyatt806
    @balankambiliyatt806 11 ชั่วโมงที่ผ่านมา +5

    യുവരാജ് ഗോകുൽ❤️❤️

  • @VNk-o8f
    @VNk-o8f 18 ชั่วโมงที่ผ่านมา +39

    സന്ദീപ് പോയത് തന്നെ ഒരു വലിയ പ്രശ്നം ആണ് പിന്നെ സംസ്ഥാന നേതൃത്വത്തിന്റെ കഴിവ് കെടും

    • @dhanapal4857
      @dhanapal4857 2 ชั่วโมงที่ผ่านมา

      മുടങ്ങി

  • @aaduthoma1579
    @aaduthoma1579 10 ชั่วโมงที่ผ่านมา +4

    ദയവ് ചെയ്ത് bjp കുറ്റ സമ്മതം നടത്തി തെറ്റ് തിരുത്തി അതി ശക്തമായി മാറി നിൽക്കുന്ന പ്രവർത്തകരെ ചേർത്ത് പിടിച്ചു മുന്നോട്ട് പോവുക

  • @renjithbrahmananandan5682
    @renjithbrahmananandan5682 17 ชั่วโมงที่ผ่านมา +7

    ഇനി വയനാട്ടിൽ ദുരിതാശ്വാസ സഹായവും, റെയിൽവേ, വിമാന താവളം മെഡിക്കൽ കോളേജ് എയിംസടക്കം ഒരാഴ്ചയ്ക്കുള്ളിൽ വരും. 😀😂😂

    • @asokank5117
      @asokank5117 16 ชั่วโมงที่ผ่านมา

      വയനാട് എടുത്ത് മലർത്തും. ഇനി വയനാടിനെ പിടിച്ചാൽ കിട്ടില്ല.

  • @l_Jayk_l
    @l_Jayk_l 18 ชั่วโมงที่ผ่านมา +11

    സന്ദീപ് പോയത് നന്നായി. ആദർശം ഇല്ലാത്തവർ സംഘത്തിൽ വേണ്ട

    • @Nationalist21
      @Nationalist21 2 ชั่วโมงที่ผ่านมา +1

      Then what about selfish leaders who want to contest in all elections and not ready to give chance for youngsters

  • @loveindia8372
    @loveindia8372 9 ชั่วโมงที่ผ่านมา +1

    സന്ദീപ് വാര്യർ ❤️❤️❤️രാഹുൽ ❤️❤️❤️

  • @sajeevanp.s.7695
    @sajeevanp.s.7695 17 ชั่วโมงที่ผ่านมา +5

    കേരളത്തിൽ ബിജെപി തോറ്റത് ഒരു വലിയ വാർത്തയൊന്നുമല്ല മാപ്രകളെ

  • @mith434
    @mith434 7 ชั่วโมงที่ผ่านมา +1

    Sandeep❤

  • @AnaghaVinod-l3v
    @AnaghaVinod-l3v 18 ชั่วโมงที่ผ่านมา +10

    വാര്യരും സുരേന്ദ്രനു൦ ശരിയല്ല സംഘമാണ് ശരി

  • @mastermaster6116
    @mastermaster6116 18 ชั่วโมงที่ผ่านมา +6

    ♦️മറുനാടൻ ടീമും കാസാ കുട്ടന്മാരും ചേലക്കരയിൽ 'പാട്ടും പാടി' തോറ്റു

  • @NishaNisha-kk3ey
    @NishaNisha-kk3ey 8 ชั่วโมงที่ผ่านมา +3

    BJP🤮🤮🤮🤮🤮🤮

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 8 ชั่วโมงที่ผ่านมา +1

    എന്റെ അഭിപ്രായത്തിൽ ബിജെപി 40000 വോട്ട് നേടിയതും എൽഡിഎഫ് നേ മൂന്നാം സ്ഥാനത്തേക്ക് തള്ളിയ തും അവരുടെ വിജയം ആണ്😊
    ഭാവിയിൽ ഹിന്ദു വോട്ട് ഒന്നിപ്പിക്കാൻ കഴിയുന്ന ഒരു നേതാവ് വന്നാൽ ബിജെപി കേരളം ഭരിക്കും..
    മത്സരത്തിൽ ജയിച്ച രാഹുലിന് എന്റെ ആശംസകൾ😊😊

  • @antonylawerence8428
    @antonylawerence8428 18 ชั่วโมงที่ผ่านมา +11

    ഒരു ചെറിയ ഇല പോലും വീണില്ല, പക്ഷെ ഒരു വലിയ കൊമ്പും കൊണ്ട് പോയി 😄😄😄

  • @rekhars6667
    @rekhars6667 18 ชั่วโมงที่ผ่านมา +15

    സന്തീപ് ആരാണ് ബിജെപി യിൽ? ഒരു മയിലും അല്ല തോൽവി സമ്മതിച്ചു sdpi pfi കൺ സൊലീടഷൻ നടന്നു

    • @thaskithaski7593
      @thaskithaski7593 17 ชั่วโมงที่ผ่านมา

      BJP വോട്ട് എങ്ങനെ കുറഞ്ഞു?? അതിനു കൺസോളിഡേഷനുമായി ഒരു ബന്ധവും ഇല്ലല്ലോ?

    • @rekhars6667
      @rekhars6667 17 ชั่วโมงที่ผ่านมา +1

      @thaskithaski7593 അതെങ്ങനെ പറ്റും മതേതര ഹിന്ദുക്കൾ അല്ലേ 74% ഉള്ളത്

    • @thaskithaski7593
      @thaskithaski7593 17 ชั่วโมงที่ผ่านมา

      @@rekhars6667 മതേതര ഹിന്ദുക്കളുടെ വോട്ട് കൺസോളിഡേറ്റ് ചെയ്തു എന്നാണോ.. ഓകെ 👍

    • @rekhars6667
      @rekhars6667 17 ชั่วโมงที่ผ่านมา

      @@thaskithaski7593 അപ്പൊ pfi,
      sdpi മതേതരo അല്ലേ പുള്ളേ

    • @JacobGeorge-uz9th
      @JacobGeorge-uz9th 17 ชั่วโมงที่ผ่านมา

      ​@@thaskithaski7593ത്രിശൂർ കിട്ടിയതിൻ്റെ ഒരംശം തിരിച്ചു കൊടുത്തു,, അത്രയേ ഉള്ളു,👍

  • @dinilkumar4638
    @dinilkumar4638 4 ชั่วโมงที่ผ่านมา

    സന്ദീപ് വാര്യർ 🔥🔥

  • @shibukuttimoodu7926
    @shibukuttimoodu7926 14 ชั่วโมงที่ผ่านมา +2

    ശിവരാജൻ പറയുന്നതോ ?

  • @loveindia8372
    @loveindia8372 9 ชั่วโมงที่ผ่านมา

    സന്ദീപ് നെ സപ്പോർട്ട് ചെയ്യുന്നവർ കോൺഗ്രസ്‌ ൽ

  • @AliV.E-n1z
    @AliV.E-n1z 13 ชั่วโมงที่ผ่านมา +1

    ഒന്നു നിർത്തു ഈ പ്രഹസനം

  • @rajendranedappally2237
    @rajendranedappally2237 ชั่วโมงที่ผ่านมา

    താൻ കിടന്നു മെഴുക്കേണ്ട സുരേന്ദ്രനെ മാറ്റി. പരീക്ഷിക്കാനുള്ള വഴി നോക്ക്.

  • @KunjiMuhammed-zw6te
    @KunjiMuhammed-zw6te 11 ชั่วโมงที่ผ่านมา

    🎉

  • @accidentszoneaz6646
    @accidentszoneaz6646 12 ชั่วโมงที่ผ่านมา

    Sandeep big factor

  • @dhanapal4857
    @dhanapal4857 2 ชั่วโมงที่ผ่านมา

    സന്ദീപ് കോൺഗ്രസിൽ പോയതുകൊണ്ടാണ് കോൺഗ്രസിനെ ഇത്രയും വലിയ ഭൂരിപക്ഷം കിട്ടാൻ സാധിച്ചത് അത് ബിജെപിക്കാർ ഒരിക്കലും സമ്മതിക്കില്ല അയാളെ ചീള് കേസ് ആയി കണ്ടതാണ് ഇവർക്ക് പറ്റിയ തെറ്റ് സന്ദീപ് പോയതോടുകൂടി ബിജെപിയുടെ മുഖം നഷ്ടപ്പെട്ടു ഇനി ഒരു കാലത്തും ബിജെപിയുടെ അക്കൗണ്ട് തുറക്കും എന്ന്തോന്നുന്നില്ല സന്ദീപ് കോൺഗ്രസിൽ ഉള്ളടത്തോളം കാലം ഇനി ബിജെപി സ്വാഹ😢

  • @JaleeelJali-eq7qw
    @JaleeelJali-eq7qw 14 ชั่วโมงที่ผ่านมา +1

    സന്ദീപ് വാര്യർ ഒരു വലിയ സംഭവം തന്നെയാണ്

  • @vinodsv553
    @vinodsv553 18 ชั่วโมงที่ผ่านมา +2

    സന്ദീപ് 🔥

  • @vrndas45
    @vrndas45 18 ชั่วโมงที่ผ่านมา

    ഒരേ പാതയിൽ സഞ്ചരിക്കുന്ന വ്യക്തി

  • @Joby03naturaNatura
    @Joby03naturaNatura ชั่วโมงที่ผ่านมา

    Over confidence BJP nirthuka.

  • @JaleeelJali-eq7qw
    @JaleeelJali-eq7qw 14 ชั่วโมงที่ผ่านมา

    ആയിരം പതിനായിരം തിരിച്ചറിയാത്ത ബിജെപിക്കാർ ആണോ ഇത്

  • @anasmuhamed9338
    @anasmuhamed9338 15 ชั่วโมงที่ผ่านมา +2

    രാജ്യത്തെ ഒറ്റി കൊടുത്ത് രാഷ്ട്ര പിതാവിനെ കൊന്ന ഭീകര പാർട്ടിയുടെ 7%ത്തോളം വോട്ടിനെ ഇടിച്ചു താഴ്ത്തിയ മതേതര ജനാത്യപത്യ വിശ്വാസികൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

    • @jaihind2238
      @jaihind2238 9 ชั่วโมงที่ผ่านมา

      രാഷ്ട്രപിതാവിനെ നിന്റെ തന്ത അല്ലേ കൊന്നത് മൈരേ, രാജ്യത്തെ വെട്ടിമുറിച്ചു ഞമ്മന്റെ രാജ്യം ആക്കിയത് നിന്റെയൊക്കെ തന്തമാർ അല്ലെ

  • @PremKumar-rk4ol
    @PremKumar-rk4ol 12 ชั่วโมงที่ผ่านมา

    Will sundeep wariar can get 18000 change votes dio Congress believes

  • @MOHAMMEDKK-c9i
    @MOHAMMEDKK-c9i 17 ชั่วโมงที่ผ่านมา

    5:45

  • @abhithekkoott5740
    @abhithekkoott5740 9 ชั่วโมงที่ผ่านมา

    Bhodhamillatha anikal undu enna dhsthryam aanu aa ottkam parayunnathu.😂😂

  • @Akashk-xj9ol
    @Akashk-xj9ol 13 ชั่วโมงที่ผ่านมา

    Suraye adhyam onn maattanam

  • @MajeedChavakkad-bh8xo
    @MajeedChavakkad-bh8xo 17 ชั่วโมงที่ผ่านมา

    ജൈക്കോൺഗ്രസ്സ്

  • @PERILLAAAA
    @PERILLAAAA 9 ชั่วโมงที่ผ่านมา

    Sandeep pokunna charchayil yuvaraj thanne povanam.. ennaale athangu shari aavu

  • @ShibuP-k2k
    @ShibuP-k2k 9 ชั่วโมงที่ผ่านมา

    Pathra parseythie ano karala rashtreyme ano

  • @ShibuP-k2k
    @ShibuP-k2k 9 ชั่วโมงที่ผ่านมา

    Epole karalame bodavane mrrunnu

  • @ShibuP-k2k
    @ShibuP-k2k 9 ชั่วโมงที่ผ่านมา

    Kerala 3 rashtryam ethu arudya kuthaka

  • @HariKumar-bm7rb
    @HariKumar-bm7rb 5 ชั่วโมงที่ผ่านมา

    Sramamonnumilla. Illini aura bhoo loka waste .

  • @sajiths2299
    @sajiths2299 18 ชั่วโมงที่ผ่านมา +2

    Kona kona adikathaa eneet podaa chanakama😂😂😂😂

  • @sir.severussnape6095
    @sir.severussnape6095 7 ชั่วโมงที่ผ่านมา

    Sandeep 🥰