Coimbatore Generator price

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2022
  • All power tools available in Coimbatore
    TH-cam channel
    For Business Enquiries : dreamtechsalu@gmail.com
    #dreamtech
    #coimbatore
    #powertools
    #carwasher
    #generator
    #hydraulicJackie
    Facebook / dreamtechtravel
    Instagram: / dreamtechtravel
  • ยานยนต์และพาหนะ

ความคิดเห็น • 140

  • @sanaljoy9192
    @sanaljoy9192 2 ปีที่แล้ว +52

    ഹൈഡ്രളിക്ക് ജാക്കി വാങ്ങുമ്പോൾ നല്ലത് വാങ്ങുക ഇല്ലേൽ വണ്ടിക്ക് അടിയിൽ നിന്നു വാടിച്ചെടുക്കേണ്ടി വരും

    • @hunderoo336
      @hunderoo336 2 ปีที่แล้ว

      അതെല്ലാം കളിപ്പീരാണ് , വാങ്ങാം. ഏന്നിട്ട് കാട്ടിലിനടിയിൽ വെക്കാം .

    • @varghesethomas3519
      @varghesethomas3519 2 ปีที่แล้ว

      അതെ 👍🏻

    • @muneerpanmana1876
      @muneerpanmana1876 2 ปีที่แล้ว

      😜👍

  • @jojigeorgejojijoji2515
    @jojigeorgejojijoji2515 2 ปีที่แล้ว +7

    കോയമ്പത്തൂർ പോകാൻ ഒത്തിരി നാളായി നോക്കുന്നു, ഇതുവരയും പറ്റിയില്ല ബ്രോ.. വീഡിയോസ് നന്നാവുന്നുണ്ട്... 👌👌

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 ปีที่แล้ว +1

      ഇതിനകത്ത് കാണുന്ന ആണി തറക്കുന്ന സാധനം ഒക്കെ ഇതിന്റെ വീഡിയോ യൂട്യൂബിൽ ചെക്ക് ചെയ്യുമ്പോൾ അതിൽ കാണുന്ന പ്രോഡക്റ്റ് ന്റെ കോളിറ്റി ഈ വീഡിയോയിൽ കാണിക്കുന്ന സംഭവത്തിൽ ഇല്ല
      ഇതൊരു ഡ്യൂപ്ലിക്കേറ്റ് സാധനം ആണോ എന്നൊരു സംശയം...
      അതുപോലെ ഇതിനകത്ത് കാണുന്ന ജനറേറ്റർ ന്റെ വിലയൊന്നും റിയൽ അല്ല
      ഇവിടുന്ന് കൊണ്ടു പോകുമ്പോൾ ഉള്ള ഭംഗി മാത്രമേ ഉണ്ടാകുന്നു എന്ന് തോന്നുന്നു....
      ഹോണ്ടയുടെ ഒരു ജനറേറ്റർ വില നോക്കിയാൽ നമുക്ക് ഏകദേശം മനസ്സിലാകും
      ബ്രാൻഡ് വില കുറച്ചാലും അതിനൊരു നിർമ്മാണച്ചെലവ് ഉണ്ടല്ലോ...

    • @nidhilchakkoli9020
      @nidhilchakkoli9020 2 ปีที่แล้ว

      @@VijeeshP-lu1nu pokathatha nallathe sadhanam kitum but work cheyyula

    • @hunderoo336
      @hunderoo336 2 ปีที่แล้ว

      ഊബീരാ ബ്രോ സൂചി വാങ്ങിയാൽ അതുവരെ നഷ്ടം .

  • @ratanjais5513
    @ratanjais5513 2 ปีที่แล้ว +5

    Bro I am a youtuber and I know how efforts in every video u put in ❤️❤️❣️

  • @sidhikalathur736
    @sidhikalathur736 2 ปีที่แล้ว

    അടിപൊളി 👍👌

  • @Devusmahi
    @Devusmahi 2 ปีที่แล้ว +1

    A painting machine polichu.... ningalu poli annu thanks

  • @jacobvarghese9507
    @jacobvarghese9507 2 ปีที่แล้ว +2

    Sir,10 tons hydraulic jaky venam.bank pyment chaithal corrier ayakumo?bank details pls

  • @muhammedshameem4937
    @muhammedshameem4937 2 ปีที่แล้ว +1

    Work shop toolsinde oru video cheyyo

  • @rahulrajur5305
    @rahulrajur5305 2 ปีที่แล้ว +1

    സാലുചേട്ടാ 💕അടിപൊളി 💕💕👍👍

  • @sunupvk
    @sunupvk 2 ปีที่แล้ว +4

    Non electric items oke dhairyamayi vaangaam from cbe . like hydraulic jackey etc. Pakshe electrical items like drill, grinding machine, spray paint machine etc. buy at your own risk. Quality kollilla. Long lasting alla.

  • @ssinteriors5832
    @ssinteriors5832 2 ปีที่แล้ว +1

    Airless sprayer mechine undo

  • @faslurahman473
    @faslurahman473 2 ปีที่แล้ว

    Tractar atchment equpents vedio cheyyamo

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 2 ปีที่แล้ว

    Ee video kandu njaan innale tm tools il poyi 25 thousand purchase cheythu ❤❤❤

  • @hunderoo336
    @hunderoo336 2 ปีที่แล้ว +2

    ജാക്കി ഒക്കെ നല്ല കമ്പനി നോക്കി വാങ്ങുക . അല്ലേൽ വണ്ടി തലേൽ ഇരിക്കും .

  • @rajendranmanghat902
    @rajendranmanghat902 2 ปีที่แล้ว +2

    What about hydraulic press cylinder?

  • @lijithvijayan1828
    @lijithvijayan1828 2 ปีที่แล้ว

    Battery drill kittumo, ethrayanu rate

  • @rihannreevlogs8582
    @rihannreevlogs8582 2 ปีที่แล้ว +7

    Second choice മേളയ്ക്ക് ശേഷമുള്ള
    വീഡിയോ ചെയ്യുമോ bro

  • @babyeu7509
    @babyeu7509 2 ปีที่แล้ว +4

    റബ്ബർ റോളർ മിഷ്യന് വയ്ക്കാൻ പറ്റിയ മോട്ടർ ഉണ്ടോ (1 hp 1440 RPM കോപ്പർവൈറ്റിങ്ങ്) വില എത്ര.

  • @thenameisvishnu07
    @thenameisvishnu07 2 ปีที่แล้ว +2

    ഇ ജാക്കി 10 ton ലോഡ് വണ്ടി പൊങ്ങില

  • @shahidcpshahidcp1617
    @shahidcpshahidcp1617 2 ปีที่แล้ว

    👍👍👍

  • @mohammedirshad8843
    @mohammedirshad8843 2 ปีที่แล้ว +1

    Wooden ഊഞ്ഞാലിന് ഉപയോഗിക്കുന്ന chain ഉണ്ടോ അവിടെ?

  • @livinjohntech1006
    @livinjohntech1006 2 ปีที่แล้ว

    Hydraulic workshop jack edukaruthe
    Coimbatore assemble jack anne
    Kollilea

  • @shajahansherinshajahansher4799
    @shajahansherinshajahansher4799 2 ปีที่แล้ว

    👍👍👍👍

  • @AbdulRahman-br4vr
    @AbdulRahman-br4vr 2 ปีที่แล้ว

    50ltr air compressor വേണം ഉണ്ടോ

  • @starclt6840
    @starclt6840 2 ปีที่แล้ว

    Sir glass ഇൻട്രസ്ട്രിയൽ ടൂൾസ്നേ പറ്റി ഒരു വീഡിയോ ചെയ്തൂടെ
    ഗ്ലാസ്‌ പൊലീഷിങ് മെഷീൻ
    ഇത് എവിടെ കിട്ടും

  • @mdnkty1653
    @mdnkty1653 2 ปีที่แล้ว

    Motor winding materials where we can buy in Coimbatore

  • @atozfun4178
    @atozfun4178 2 ปีที่แล้ว +1

    hallo,how can we buy generator from them

  • @Aneesh3475
    @Aneesh3475 2 ปีที่แล้ว

    . ജാക്കിന്റെ വീഡിയോ കണ്ട് ആരു വാങ്ങല്ലെ ...bro ഇതിന്റെ quility അറിയുമോ

  • @khalidrahiman
    @khalidrahiman 2 ปีที่แล้ว +1

    കൊള്ളാം അതും ഇതും പറയാതെ പ്രധാപ്പെട്ടത് മാത്രം.

  • @muhammadeshanid2603
    @muhammadeshanid2603 2 ปีที่แล้ว

    Ikka nammala aduthulla shop rivew chayy ith kurayaa thoora malle

  • @vineesh.vvineesh.v9345
    @vineesh.vvineesh.v9345 2 ปีที่แล้ว

    Bro,,ഹൈഡ്രോളിക് ജാക്കി വേണമായിരുന്നല്ലോ പാഴ്‌സൽ സർവീസ് ലഭിക്കുമോ അവിടെനിന്ന്

  • @anwarkannankulath3698
    @anwarkannankulath3698 2 ปีที่แล้ว

    ടൈൽ ഉറപ്പിക്കുന്ന മെഷീൻ എർത്ത്കോബാക്ടർ കിട്ടുന്ന കടയുടെ വീഡിയോ കാണിക്കാമോ

  • @sajeermpmp9485
    @sajeermpmp9485 2 ปีที่แล้ว +1

    Kinattila moottar undo

  • @nidhilchakkoli9020
    @nidhilchakkoli9020 2 ปีที่แล้ว

    Ningaloyokey video kandit nammalum poyi vangi vannapol jacky ponthunilla

  • @mohamedfaizal2283
    @mohamedfaizal2283 2 ปีที่แล้ว

    5ம் நம்பர் vice என்ன விலை அண்ணா

  • @midhunkayalam4033
    @midhunkayalam4033 2 ปีที่แล้ว

    Shalu bro....

  • @ajumalaju9580
    @ajumalaju9580 2 ปีที่แล้ว +1

    3 Ton ഒരു ജാക്കി വാങ്ങണം എന്ന് ഉണ്ടായിരുന്നു എന്നാൽ സിംഗിൾ പർച്ചേസിന് അവിടം വരെ പോകാൻ സാധിക്കില്ലല്ലോ കൊറിയർ അയക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ

  • @subinss7058
    @subinss7058 2 ปีที่แล้ว +4

    നിങ്ങൾ യൂട്യൂബിൽ നിന്നും കാശുണ്ടാക്കാൻ കഷ്ടപ്പെട്ട് വീഡിയോകൾ ചെയ്യുന്നു. 👍 ഒരുപാട് കാശ് കിട്ടട്ടെ ആത്മാര്‍ത്ഥമായി ആശംസിക്കുന്നു. പക്ഷേ coimbatore മാർക്കറ്റിൽ കിട്ടുന്ന ഈ ഉപകരണങ്ങളുടെ qualityയെ കുറിച്ച് എന്തെങ്കിലും അറിയാമോ.? നിങ്ങളെ പോലുള്ളവർ ഇടുന്ന വീഡിയോസ് കണ്ട് എത്രപേർക്കാണ് (സാധാരണക്കാരായവർക്ക്) കാശ് പോയത്. ഇത് ആൾക്കാരെ വഞ്ചിച്ചു
    ജീവിക്കുന്നതുപ്പോലെയാണ് എനിക്ക് തോന്നിയത്. SORRY!

    • @samshivp2358
      @samshivp2358 2 ปีที่แล้ว

      Sathyam bro

    • @hunderoo336
      @hunderoo336 2 ปีที่แล้ว

      You are right .100 %

    • @shamsuikon1512
      @shamsuikon1512 2 ปีที่แล้ว

      ഇവിടന്ന് കടക്കാര് വാങ്ങിക്കൊണ്ടുപോയി നമ്മുടെ നാട്ടിൽ വെച്ച് വിൽക്കുന്നു അതോ?

  • @shameemshameem1215
    @shameemshameem1215 2 ปีที่แล้ว

    50 Ton Scruw jacki rate

  • @askuayanikkode
    @askuayanikkode 2 ปีที่แล้ว

    👍

  • @Anumrid_e
    @Anumrid_e 2 ปีที่แล้ว

    സാലുക്ക എയർലെസ് കിട്ടാൻ ഉണ്ടോ

  • @AbdulRahman-br4vr
    @AbdulRahman-br4vr 2 ปีที่แล้ว

    50L compressor undo

    • @DreamTravelsRv
      @DreamTravelsRv  2 ปีที่แล้ว

      Please contact number description und

  • @babujoseph8710
    @babujoseph8710 2 ปีที่แล้ว

    പാറ പൊട്ടിക്കുന്ന മെഷീൻ കിട്ടുമോ ?

  • @abhilashkunjatta1134
    @abhilashkunjatta1134 2 ปีที่แล้ว

    Chetta kadayude no onu തരുമോ?

    • @hunderoo336
      @hunderoo336 2 ปีที่แล้ว

      നമ്പറിലും ,.ഭേദം നേരിട്ട് ചെന്ന് തല വെക്കുന്നതാ .

  • @baijuop4510
    @baijuop4510 2 ปีที่แล้ว

    ചെയിൻ ബ്ലോക്ക് ഉണ്ടോ

  • @leninleno6202
    @leninleno6202 7 หลายเดือนก่อน

    Njan valare athyavasyamayi salu baikku watsup messege cheithirunnu salu athu nokkiyathukudiyilla manusiane manasilakkathavan

  • @ashrafkkashrafkk2736
    @ashrafkkashrafkk2736 2 ปีที่แล้ว +1

    വാടക ഷോപ്പിലേക്കാവശ്യമായ കർട്ടനും നൈലോൺ കയറും മറ്റും ലഭിക്കുന്ന വിലക്കുറവുള്ള കോയമ്പത്തൂരിലെ ഷോപ്പ് പരിജയപ്പെടുത്താമോ

    • @hunderoo336
      @hunderoo336 2 ปีที่แล้ว

      നാഞ്ചിയപ്പാ സ്ട്രീറ്റ്

    • @sureshr2263
      @sureshr2263 2 ปีที่แล้ว

      @@hunderoo336 also in kattor area cut road in nangappa road for nylon rope

  • @cletusdivine9803
    @cletusdivine9803 2 ปีที่แล้ว +1

    ജാക്കി ഏറ്റവും നല്ലത് വാങ്ങുക, അല്ലെങ്കിൽ പണി ഉറപ്പാ, നിലവിൽ കണ്ടത് ലോക്കൽ ഐറ്റംസ്, ബ്രാൻഡഡ് ഐറ്റംസ് bosch, makita, hitachi, ഒന്നും അവർ ചെയ്യുന്നില്ല ശ്രദ്ധിച്ചോ...

    • @hunderoo336
      @hunderoo336 2 ปีที่แล้ว

      ബ്രോ ,അവന്മാർ ആളെ കളിപ്പിക്കാൻ മാത്രമായി കച്ചവടം നടത്തുന്നവരാ . അവർക്ക് ബ്രാൻഡ് , പേര് ഇതൊന്നും പ്രേശ്നമല്ല . കിട്ടുന്നവനെ പറ്റെ ചെത്തുക .

    • @cletusdivine9803
      @cletusdivine9803 2 ปีที่แล้ว

      യുട്യൂബിൽ ഇടുമ്പോൾ കമന്റ്‌ ഉണ്ടാകും, ജനങ്ങൾ അറിയില്ല പോയി പെടുകയാണ് പലരും, ഞാൻ അതെ നാട്ടിൽ ഉള്ള വെക്തിയാണ്,..

  • @user-ni4yt9mj4v
    @user-ni4yt9mj4v 2 ปีที่แล้ว +1

    പൊന്നുമക്കളെ പെടല്ലെ ...

  • @georgecreations1392
    @georgecreations1392 2 ปีที่แล้ว

    പാർസൽ ആയി കിട്ടിമോ

  • @musthafapandikashalamustha5751
    @musthafapandikashalamustha5751 2 ปีที่แล้ว

    വീഡിയോ .... കണ്ട് ഞാനും പോയി കോയ മ്പത്തൂർ.നാട്ടിൽ പെയ്ന്റിംഗ് മിക്സ് മിഷെൻ 6 മാസം ഗ്യാരണ്ടി 2550 കോയമ്പത്തൂർ 2600 ഗ്യാരണ്ടി ഇല്ല വില കുറഞ്ഞതുണ്ട് ലോക്കൽ [അബ്ബാസിന്റെ ഷോപ്പിൽ ], നാട്ടിൽ വില അനേക്ഷിക്കു.... എന്നിട്ട് ്് പോവാം പറ്റിക്കപെടരുത് ....

  • @AK-nd6pg
    @AK-nd6pg 2 ปีที่แล้ว

    ജാക്കിയുടെ കാര്യത്തിൽ.. എനിക്ക് വല്ല്യ പ്രതീക്ഷയില്ല 🙏

  • @user-fw7cm9um8w
    @user-fw7cm9um8w 2 ปีที่แล้ว

    ഇവിടുന്ന് സാധനം വാങ്ങി കേരളത്തിലേക്ക് കൊണ്ട് വരുമ്പോൾ tex കൊടുക്കണോ ചെക്ക് പോസ്റ്റിൽ.

    • @jayadevkumar3247
      @jayadevkumar3247 2 ปีที่แล้ว

      Gst ബില്ല് കിട്ടും .പിന്നെ പ്രശ്നം ഇല്ല

    • @hunderoo336
      @hunderoo336 2 ปีที่แล้ว

      Tax മാത്രമല്ല വാങ്ങുന്ന കാശും നഷ്ടം .

  • @sunilkumarcp252
    @sunilkumarcp252 2 ปีที่แล้ว

    നമുക്കൊരു കംപ്രസ്സർ വേണമായിരുന്നു സ്പ്രേ പെയിൻറിംഗ്

  • @shiyasabdulla7304
    @shiyasabdulla7304 2 ปีที่แล้ว

    അബുദാബിക്കാരൻ സൈതലവി.. നമ്മുടെ ഫ്രണ്ട് ആണ് 😄

    • @sudheeshkumarks4008
      @sudheeshkumarks4008 2 ปีที่แล้ว

      Shop owner aano

    • @shamsuikon1512
      @shamsuikon1512 2 ปีที่แล้ว

      സൈതലവി എൻ്റെ അയൽക്കാരനാ കാവുംപുറം പടിഞ്ഞാക്കര

  • @AbdulRahman-br4vr
    @AbdulRahman-br4vr 2 ปีที่แล้ว

    Hallo urgent reply

  • @69_Sparrow
    @69_Sparrow 2 ปีที่แล้ว

    First jackie shop mobile number unda brother

  • @greeshadkg8434
    @greeshadkg8434 2 ปีที่แล้ว +1

    Shop no onu. Elalao bro

    • @hunderoo336
      @hunderoo336 2 ปีที่แล้ว

      അനുഭവസ്ഥൻ

  • @noushannoushi7028
    @noushannoushi7028 2 ปีที่แล้ว

    Drill shopellay avanne full udayeppa

  • @ninestars7289
    @ninestars7289 2 ปีที่แล้ว +1

    കോയമ്പത്തൂരിൽ ഇത് ഏത് ഭാഗത്താ?

    • @jayadevkumar3247
      @jayadevkumar3247 2 ปีที่แล้ว

      ഉക്കടം .പാലക്കാട്ടു നിന്നും വരുമ്പോൾ city വരെ പോകേണ്ട .

    • @hunderoo336
      @hunderoo336 2 ปีที่แล้ว

      @@jayadevkumar3247 ഒരാളെ ഒരപകടത്തിലോട്ട് പറഞ്ഞുവിടുമ്പോൾ എന്ത് സമാധാനം .

  • @nisamkeycee7560
    @nisamkeycee7560 2 ปีที่แล้ว +2

    drill mechane vangiyitt 1 month kond complaintayi spare kittunilla😭

  • @sineeraadhu5191
    @sineeraadhu5191 2 ปีที่แล้ว

    വണ്ടിയുടെ spear sparts വിക്കുന്ന ആളുകളുടെ നമ്പർ ഉണ്ടോ

  • @theraapaara399
    @theraapaara399 2 ปีที่แล้ว

    Ningal bhayankar thallaanu ethram number kadayilaanu alloy wheels kittunnathu

  • @alithonds
    @alithonds 2 ปีที่แล้ว +2

    Jacki 1300 😂😂😂 quality undavoola bro accident undavan chance unde

    • @nidhilchakkoli9020
      @nidhilchakkoli9020 2 ปีที่แล้ว +1

      Correct bro ivarey okkey video kandit poyi panni kittiyatha jacky oru thavanna pokan pattinenkl

    • @hunderoo336
      @hunderoo336 2 ปีที่แล้ว

      അതിലും ഭേതം വീട്ടിലിരുന്ന് ജാക്കി വെക്കുന്നതാ .

  • @jochanganacherry5908
    @jochanganacherry5908 2 ปีที่แล้ว

    ജാക്കി നല്ലത് മേടിച്ച മതിയാരുന്നു...... 10 ton പറഞ്ഞ ജാക്കി എന്നാ വിശ്വസിച്ച അതിൽ വണ്ടി പൊക്കുന്നതു... വല്ല കാറും പൊക്കം എന്ന് തോന്നുന്നു

  • @4jsoftsoft45
    @4jsoftsoft45 2 ปีที่แล้ว +1

    SIR PROVIDE TOOLS SHOP CONTACT DETAILS FOR 10 TONNES HYDRAULIC JACKIE

  • @abdulraheemmavilothputhiya4345
    @abdulraheemmavilothputhiya4345 2 ปีที่แล้ว

    SALUKHAN

  • @sanaljoy9192
    @sanaljoy9192 2 ปีที่แล้ว +3

    ജനററേറ്റർ ഒന്നിനും പാർട്സ് കിട്ടില്ല

    • @hunderoo336
      @hunderoo336 2 ปีที่แล้ว +1

      ജനറേറ്റർ എന്നല്ല ഒന്നിനും കിട്ടില്ല ,ഒരു മുതൽക്കൂട്ടായി വീട്ടിൽ വെക്കാം .

  • @arunbabu902
    @arunbabu902 ปีที่แล้ว

    ഹൈഡ്രോളിക് ജാക്കി കാരൻറെ നമ്പർ കണ്ടില്ലല്ലോ

  • @nza359
    @nza359 2 ปีที่แล้ว +1

    ജാക്കി വാങ്ങുമ്പോൾ നല്ല കോൾട്ടി ഉള്ളത് വാങ്ങണം 😘

  • @nismonisu814
    @nismonisu814 2 ปีที่แล้ว

    Avide poyal evilakk Santhanam kittilla

    • @nismonisu814
      @nismonisu814 2 ปีที่แล้ว

      Njan 3 pravashiyam poyttund

    • @user-us3sl4dn9z
      @user-us3sl4dn9z 2 ปีที่แล้ว

      സത്യം.. അനുഭവമുണ്ട്

  • @mallu536
    @mallu536 2 ปีที่แล้ว

    ആരാ ഈ ക്യാമറ മാൻ

  • @navasudeenabdulkhader6917
    @navasudeenabdulkhader6917 2 ปีที่แล้ว

    ഇവിടുത്തെ നമ്പർ തരുമോ

    • @hunderoo336
      @hunderoo336 2 ปีที่แล้ว

      കാലെന്റെ തരട്ടെ , പുള്ളി കുറച്ചുകൂടി മയമുണ്ട് .

  • @AbdulSalam-xj6kp
    @AbdulSalam-xj6kp 2 ปีที่แล้ว

    ഇതു പാറ പൊട്ടിക്കുന്നതല്ലേ..
    ലെ മുതലാളി പാറയൊന്നും പൊട്ടിക്കാൻ പോണ്ട

  • @kuntham3995
    @kuntham3995 2 ปีที่แล้ว

    ഷാലു നമ്പർ തരുമോ,

  • @rajannarayanan2759
    @rajannarayanan2759 2 ปีที่แล้ว

    സാലു എന്നു പറഞ്ഞു അവർ പറഞ്ഞ പണം കൊടുക്കണ്ടിവന്നു വെറും പറച്ചിൽ മാത്രം

  • @volvo324
    @volvo324 4 หลายเดือนก่อน

    Nmbr pls

  • @paivalike
    @paivalike 2 ปีที่แล้ว

    അവിടെ എത്തിയാലേ കാര്യം മനസ്സിലാവും ഇവന്മാരുടെ വാക്കും കേട്ട് പോകല്ലേ പ്ലീസ് അനുഭവമാണ്

  • @nibinarayanan3621
    @nibinarayanan3621 2 ปีที่แล้ว +2

    Shop number ???

    • @hunderoo336
      @hunderoo336 2 ปีที่แล้ว

      വട്ടുണ്ടോ.

    • @nibinarayanan3621
      @nibinarayanan3621 2 ปีที่แล้ว

      @@hunderoo336 ninakoo..ind tonindd

  • @yesbeedigital2103
    @yesbeedigital2103 2 ปีที่แล้ว

    ജാക്കി ഒക്കെ വാങ്ങുന്നത് വിശ്വസിക്കാവുന്ന ജാക്കി വാങ്ങുക..
    .
    ഇതൊക്കെ കൈ വിട്ട കളി ആണ്

  • @jishnuvs4001
    @jishnuvs4001 2 ปีที่แล้ว

    ഇൻകോ ഞാൻ യൂസ് ചെയ്ത് കൊള്ളില്ല എന്റെ പൈസ പോയതാ

  • @hedgtradingcompany9703
    @hedgtradingcompany9703 ปีที่แล้ว

    Number plz

  • @ambikadevi8359
    @ambikadevi8359 ปีที่แล้ว

    Sir. ഫോൺ നമ്പർ തരുമോ

  • @smartcook2621
    @smartcook2621 2 ปีที่แล้ว

    നമ്പർ തരു

    • @hunderoo336
      @hunderoo336 2 ปีที่แล้ว

      ചെന്ന്. തല വെക്കുന്നതാ നല്ലത്‌ .

  • @m.prakasan7226
    @m.prakasan7226 2 ปีที่แล้ว

    തട്ടിപ്പാണ്, യാതൊരു quality ഉം ഇല്ല

  • @meldovarghese2
    @meldovarghese2 2 ปีที่แล้ว

    Low quality products.... No warranty no quality

  • @muhammadfaris7167
    @muhammadfaris7167 2 ปีที่แล้ว

    Kadayude contact number kitto..?

  • @hain.amariyil5953
    @hain.amariyil5953 2 ปีที่แล้ว

    👍👍👍👍👍

  • @binuvarghesekottayam6761
    @binuvarghesekottayam6761 2 ปีที่แล้ว

    👍👍👍