മഗല്ലൻ...🔥 ശരിക്കും ഒരു ത്രില്ലർ സിനമക്ക് പോലും തരാൻ പറ്റാത്ത അത്രയും ഗംഭീരം..👌ഓരോ episode കഴിയുമ്പോളും അടുത്തത് കേൾക്കാൻ വേണ്ടി മനസ്സ് കൊതിക്കുന്ന അവതരണ രീതി പ്രശംസനീയം തന്നെ...🙏
സാറിന്റെ കഥകൾ കേൾക്കുമ്പോൾ വല്ലാത്തൊരു ഫീലിങ്ങാണ് ഞങ്ങളും അവരുടെ കൂടെ സഞ്ചരിക്കുന്നതായുള്ള തോന്നൽ, ഭൂപ്രകൃതിയെ കുറിച്ച് വർണിക്കുമ്പോൾ അവയെ നേരിട്ടുന്നണുന്നതുപോലെ ഒരു തോന്നൽ Thank you sirrr....... 🥰🥰
അങ്ങിനെ കാത്തിരിപ്പിനു വിരാമം ഹിസ്റ്ററി ക്ലാസ്സെടുക്കാൻ മാഷ് എത്തിയിരിക്കുന്നു പതിവുപോലെ കുറച്ചു വൈകിയാണ് മാഷ് എത്തിയിരിക്കുന്നത് എങ്കിലും വളരെ സന്തോഷം ❤️❤️❤️
മഗ്ഗല്ലൻ ആളൊരു കില്ലാഡി തന്നെ .. മഗല്ലന്റെ ഈ കഥ കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ ദീർഘ വീക്ഷണത്തിന്റെ ഒരു ചെറിയ അംശം എങ്കിലും നമ്മളിലേക്കും വന്നു ചേരുന്നപോലെ ഒരു തോന്നൽ .. ഒരു കാര്യത്തെ പല കോണിൽ നിന്നും അദ്ദേഹം നോക്കി കാണുന്നു . അദ്ദേഹം എത്ര ജാഗ്രതയോടു കൂടി ആണ് മുൻപോട്ടു പോയിരുന്നത് എന്നോർക്കുമ്പോൾ അത്ഭുതം തോന്നുന്നു ... പിന്നെ ചേട്ടന്റെ വിവരണവും .. അതി മനോഹരം തന്നെ
മഗലന്റെ കഥയിൽ എല്ലാമുണ്ട്. സന്തോഷവും സംഘർഷവും സംഘടനവും സന്താപവും പരിശ്രമവും ആത്മവിശ്വാസവും യുദ്ധവും സമാധാനവും നിരാശയും പ്രേമവും കാമവും വരെ അങ്ങനെയെല്ലാം. A real entertainer by all means with a lot of thrilling historical events❤❤❤
അച്ചായോ എത്ര ദിവസമായി കാത്തിരിക്കുന്നു.. ഇപ്പോള്‍ മഗല്ലൻ ശരിക്കും ഫോമിലായി.. കഴിഞ്ഞ എപ്പിസോഡിൽ കലാപ നേതാവിനെ മഗല്ലന്റെ ആ കട്ടപ്പ കപ്പലില്‍ കയറി പണിഞ്ഞ ആ ഒരു ചിത്രമുണ്ടല്ലോ ഉഫ്... രോമാഞ്ചിഫിക്കേഷൻ..ഈ വീഡിയോ കണ്ടിട്ട് ബാക്കി പറയാം.. ❤
പോർട്ടുഗിസ് രാജാവിന്റെ കടുത്ത കൊലവിളി കൂടെ ഉള്ള നാവികരുടെ കലാപങ്ങൾ സമുദ്രതിന്റെ ശക്തമായ വെല്ലുവിളി ഇതെല്ലാം അതിജീവിച്ചു കൊണ്ട് ഭൂമിഉരുണ്ടതാനെന്നു തെളിയിച്ചു നാവികൻ ❤😊 ഫെർഡിനാൻഡ് മെഗലെൻ നിങ്ങൾ വേറെ ലെവൽ ആണ് ❤😊💪🔥😊
സഹോദരാ . ഓരോ വിഡിയോക്കും ഒരുപാടു കഷ്ടപ്പാടുണ്ട് .sir ഒരിക്കലും late ആക്കില്ല . നമുക്ക് ചുമ്മാ ഇരുന്ന് കേട്ട മതി . നിങ്ങള്ക്ക് ഒരു സാമാന്യ വിവരം ഉണ്ടെങ്കിൽ ചിന്തിക്കു .
@@വാസുഅണ്ണൻ-ഝ4ഡ സംഭവം ശരിയാണ് പക്ഷേ എന്നെപ്പോലുള്ള അച്ചായൻ ഫാൻസ് കാർക്ക് ക്ഷമ കുറവാണ്. പിന്നെ കാത്തിരിപ്പ് കൂടും തോറും അസ്വാദ്യത കൂടും എന്ന ഗുണവും ഉണ്ട് 😍😍
ഭൂമി ആദ്യം ആയി ചുറ്റി കറങ്ങി വന്ന വ്യക്തി എന്നുമാത്രം അറിഞ്ഞിരുന്നേ ഉള്ളൂ മഗല്ലനെ പറ്റി. മഗല്ലൻ strait, ആളുടെ ഈ അനുഭവങ്ങൾ ഒക്കെ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ❤ ഇനിയും ഇനിയും ഇത്തരം നല്ല നല്ല content um ആയി വരുമെന്ന് വിശ്വസിക്കുന്നു.. സ്ഥിരം ആയി കഥകൾ കേട്ട് കേട്ട് എൻ്റെ അടുത്ത ഒരു സുഹൃത്ത് എന്ന പോലെയാണ് തോന്നുന്നത്
Eventually Achayan came with our gift, I was keep on waiting for this video. It’s feel like to me that I awaited quite long to get this video. No time to lose here to writing lengthy comments, as I have to rush to watch this episode
ജോലി തിരക്ക് കാരണം ഇടതെറ്റി കേട്ടുപോയ ഒരു സീരീസ് ആയിരുന്നു ഇത്. കൃത്യതക്ക് വേണ്ടി നാലിലൂടെയും കടന്ന് പോകുന്നുണ്ട് പിന്നെ. ഇപ്പോൾ കേട്ടുകൊണ്ട് ഉറങ്ങാൻ പോകുന്നു ❤ സ്വസ്ഥമായിരിക്കുന്നു എന്ന് കരുതുന്നു ❤
Was waiting for this episode for days. Watched another video about Magellan to satisfy my curiosity. Looking forward to your detailed version. Thank you
സാർ എന്തു ഉണ്ടായി എന്ന മുൾമുനയിൽ നിർത്തിയിരിക്കുന്നു കാത്തിരിപ്പാണ് തുടർന്നുള്ള യാത്രക്കായി ഞങ്ങളുടെ ക്യാപ്റ്റൻ ഇനിയും എത്തും. Welcome back to HIS STORIES❤❤❤❤❤
ഒരു തരം addiction ആയീണ് പ്പോ. . പുതിയത് വരത്തോണ്ട് പഴയത് കേട്ടത് തന്നെ പിന്നേം പിന്നേം കേട്ടിട്ട് ആണ് ഇപ്പൊ ഉറക്കം ❤❤❤. എന്തോ ഒരു മാജിക് ണ്ട് വോയ്‌സിൽ 😍
Achayanu vendiyulla kathirippu ayirunnu,athu kond old viedios almost kandukondirunnu, ippol achayante stories kelkkathe urangan pattatha avastha ❤❤️🔥🔥🎉🙏Thanks for your great efforts such a wonderful channel💚
"ഭൂമി പരന്നതാണെന്നാണ് സഭ പറയുന്നത്.പക്ഷേ,എനിക്കറിയാം ഭൂമി ഉരുണ്ടതാണെന്ന്.കാരണം, ഞാൻ ചന്ദ്രനിൽ ഭൂമിയുടെ നിഴൽ കണ്ടിട്ടുണ്ട്. സഭയേക്കാൾ എനിക്കാ നിഴലിൽ വിശ്വാസമുണ്ട്."🌒🥶🌎🧭 - Ferdinand Magellan🌊⚓
അച്ചായാ.. നമസ്കാരം 🙏🌹🌹 അടിപൊളി 👍👍. നാലാം ഭാഗം കൊണ്ട് തീരരുതേന്ന് പ്രാർത്ഥിച്ചുകൊണ്ട് കേൾക്കുകയായിരുന്നു. തീർന്നില്ല 😂താങ്ക്സ് 🙏. അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.!വേഗംവരണേ...!!! ❤❤❤❤❤🌹🌹🌹🌹🌹🙋♂️
കുറെ നേരം ഞാനും ആ കപ്പലിൽ ഉണ്ടായിരുന്നു. എന്നല്ല... ഞാൻ തന്നെ ആയിരുന്നു മഗല്ലൻ..
Suspense thriller... Legendary explanation. Great ❤❤❤🎉
🎈❤️❤️❤️
ഒരു വല്ലാത്ത യാത്ര തന്നെ... ഞാൻ ഈ യാത്ര ചെയ്യുന്ന കൂട്ടത്തിലാണെന്ന് സങ്കൽപ്പിക്കാറുണ്ട്.
അടുത്ത ഭാഗത്തിനായി
കാത്തിരിക്കുന്നു.👍
💐💐💐💐💐💐
🎈❤️❤️❤️
മഗല്ലൻ...🔥
ശരിക്കും ഒരു ത്രില്ലർ സിനമക്ക് പോലും തരാൻ പറ്റാത്ത അത്രയും ഗംഭീരം..👌ഓരോ episode കഴിയുമ്പോളും അടുത്തത് കേൾക്കാൻ വേണ്ടി മനസ്സ് കൊതിക്കുന്ന അവതരണ രീതി പ്രശംസനീയം തന്നെ...🙏
🎈❤️❤️❤️❤️❤️
🥰
സാറിന്റെ കഥകൾ കേൾക്കുമ്പോൾ വല്ലാത്തൊരു ഫീലിങ്ങാണ്
ഞങ്ങളും അവരുടെ കൂടെ സഞ്ചരിക്കുന്നതായുള്ള തോന്നൽ, ഭൂപ്രകൃതിയെ കുറിച്ച് വർണിക്കുമ്പോൾ അവയെ നേരിട്ടുന്നണുന്നതുപോലെ ഒരു തോന്നൽ
Thank you sirrr....... 🥰🥰
അങ്ങിനെ കാത്തിരിപ്പിനു വിരാമം ഹിസ്റ്ററി ക്ലാസ്സെടുക്കാൻ മാഷ് എത്തിയിരിക്കുന്നു പതിവുപോലെ കുറച്ചു വൈകിയാണ് മാഷ് എത്തിയിരിക്കുന്നത് എങ്കിലും വളരെ സന്തോഷം ❤️❤️❤️
😍❤️❤️❤️❤️
Thanks
❤️
ജോലിയുടെ ഭാഗമായിട്ടു ആദ്യമായി കപ്പലിൽ കയറിയപ്പോൾ മനസ്സിൽ നിറയെ താങ്കൾ പറഞ്ഞ കഥകളും കഥയിലെ നായകന്മാരും ആയിരുന്നു... ❤❤❤
❤️❤️❤️❤️
മൂന്നാമത്തെ തവണ കാണുന്ന ഞാൻ.. ഓരോ തവണ കേൾക്കുമ്പോഴും പുതുമയോടെ കേൾക്കുന്ന ഒരു feel. അച്ചായന്റെ അവതരണം ഗംഭീരം 👏🏻👏🏻
❤️
മഗ്ഗല്ലൻ ആളൊരു കില്ലാഡി തന്നെ .. മഗല്ലന്റെ ഈ കഥ കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ ദീർഘ വീക്ഷണത്തിന്റെ ഒരു ചെറിയ അംശം എങ്കിലും നമ്മളിലേക്കും വന്നു ചേരുന്നപോലെ ഒരു തോന്നൽ .. ഒരു കാര്യത്തെ പല കോണിൽ നിന്നും അദ്ദേഹം നോക്കി കാണുന്നു . അദ്ദേഹം എത്ര ജാഗ്രതയോടു കൂടി ആണ് മുൻപോട്ടു പോയിരുന്നത് എന്നോർക്കുമ്പോൾ അത്ഭുതം തോന്നുന്നു ... പിന്നെ ചേട്ടന്റെ വിവരണവും .. അതി മനോഹരം തന്നെ
❤️
മഗലന്റെ കഥയിൽ എല്ലാമുണ്ട്. സന്തോഷവും സംഘർഷവും സംഘടനവും സന്താപവും പരിശ്രമവും ആത്മവിശ്വാസവും യുദ്ധവും സമാധാനവും നിരാശയും പ്രേമവും കാമവും വരെ അങ്ങനെയെല്ലാം. A real entertainer by all means with a lot of thrilling historical events❤❤❤
😍
അച്ചായോ എത്ര ദിവസമായി കാത്തിരിക്കുന്നു.. ഇപ്പോള്‍ മഗല്ലൻ ശരിക്കും ഫോമിലായി.. കഴിഞ്ഞ എപ്പിസോഡിൽ കലാപ നേതാവിനെ മഗല്ലന്റെ ആ കട്ടപ്പ കപ്പലില്‍ കയറി പണിഞ്ഞ ആ ഒരു ചിത്രമുണ്ടല്ലോ ഉഫ്... രോമാഞ്ചിഫിക്കേഷൻ..ഈ വീഡിയോ കണ്ടിട്ട് ബാക്കി പറയാം.. ❤
❤️❤️
എത്ര കേട്ടാലും മടുക്കാത്ത മാഗല്ലാനോടൊപ്പം ഉള്ള യാത്ര... മൂന്നാം വട്ടം കേൾക്കുന്നു
❤️
😂 Kozhikode to perumbavoor
Bus ഇൽ തിരക്കിനിടയിൽ അതി സാഹസികമായി പിടിച്ച് നിന്ന് ക്കൊണ്ട് ഈ വീഡിയോ കാണുന്നു 😉😍❤️🙌
പോർട്ടുഗിസ് രാജാവിന്റെ കടുത്ത കൊലവിളി കൂടെ ഉള്ള നാവികരുടെ കലാപങ്ങൾ സമുദ്രതിന്റെ ശക്തമായ വെല്ലുവിളി ഇതെല്ലാം അതിജീവിച്ചു കൊണ്ട് ഭൂമിഉരുണ്ടതാനെന്നു തെളിയിച്ചു നാവികൻ ❤😊 ഫെർഡിനാൻഡ് മെഗലെൻ നിങ്ങൾ വേറെ ലെവൽ ആണ് ❤😊💪🔥😊
പെട്ടന്ന് തന്നെ അടുത്ത Episode വരും എന്ന് പ്രതീക്ഷിക്കുന്നു....❤ Please... Late ആക്കരുത്
സഹോദരാ . ഓരോ വിഡിയോക്കും ഒരുപാടു കഷ്ടപ്പാടുണ്ട് .sir ഒരിക്കലും late ആക്കില്ല . നമുക്ക് ചുമ്മാ ഇരുന്ന് കേട്ട മതി . നിങ്ങള്ക്ക് ഒരു സാമാന്യ വിവരം ഉണ്ടെങ്കിൽ ചിന്തിക്കു .
@@വാസുഅണ്ണൻ-ഝ4ഡ 🙄🙄🙄
@@വാസുഅണ്ണൻ-ഝ4ഡ
സംഭവം ശരിയാണ്
പക്ഷേ എന്നെപ്പോലുള്ള അച്ചായൻ ഫാൻസ് കാർക്ക് ക്ഷമ കുറവാണ്.
പിന്നെ കാത്തിരിപ്പ് കൂടും തോറും അസ്വാദ്യത കൂടും എന്ന ഗുണവും ഉണ്ട് 😍😍
അക്ഷമയോടെ കാത്തിരിക്കുക എന്നതും ഒരു പ്രയാസമേറിയ ജോലിയാണ് bro
@@AMaddicted123 ,❤️
കാത്തിരിപ്പിനു വിരാമം ഇട്ടുകൊണ്ട് manuel സർ വീണ്ടും ❤
ഈ ചരിത്രകഥകൾ പറഞ്ഞു തരുന്ന അച്ചായന് ഒരുപാട് നന്ദി ❤
❤️
Oru kadal yathra nadathiya feeling thank you boss😊
അച്ചായോ കട്ട വെയ്റ്റിങ് ആയിരുന്നു 😍
English cinemakk tirakkada ezhudhiya polund great presentations history kan pumpil I. Love you sir ❤❤❤❤❤❤
❤️❤️❤️
അച്ചായന്റെ കഥയും മഴയും...
Oh...god❤❤❤❤❤
Beautiful 🖤💕 ഇതിന്റെ അടുത്ത ഭാഗം കാണുവാൻ ആഗ്രഹിക്കുന്നു... God bless You
അന്നും ഇന്നും എനിക്കി ഒറങ്ങാൻ അച്ചായൻ..❤
❤️
തുടർ ഭാഗങ്ങൾക്കുവേണ്ടിയുള്ള ആകാംക്ഷ വർദ്ധിച്ചു വരുന്നു. സല്യൂട്ട്.
രാത്രി, മഴ, ഇച്ചായന്റെ കഥ 😍😍😍😍
അഭിനന്ദനങ്ങൾ
Our Great History Master Mr;Julius Manual❤❤❤❤❤
❤️❤️
Finally...
Avasanam nammude achayan vannirikkukayaan suhurthukkalle...
Aahladhippin Aarmadhippin
🎉🎉🎉🎉🎉🎉
A fantastic retelling of the history and voyages of both Magellan and his counterparts, etc. Very pedagogic too! I am learning so much here. Thanks!
❤️
Vallathoru late aayipooi. Ethra nalay waiting aayirunnu... innengulim pulli athu kandu pidicha mathiyayirunnu😮😮
ഭൂമി ആദ്യം ആയി ചുറ്റി കറങ്ങി വന്ന വ്യക്തി എന്നുമാത്രം അറിഞ്ഞിരുന്നേ ഉള്ളൂ മഗല്ലനെ പറ്റി. മഗല്ലൻ strait, ആളുടെ ഈ അനുഭവങ്ങൾ ഒക്കെ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ❤
ഇനിയും ഇനിയും ഇത്തരം നല്ല നല്ല content um ആയി വരുമെന്ന് വിശ്വസിക്കുന്നു.. സ്ഥിരം ആയി കഥകൾ കേട്ട് കേട്ട് എൻ്റെ അടുത്ത ഒരു സുഹൃത്ത് എന്ന പോലെയാണ് തോന്നുന്നത്
🥰❤️❤️❤️
Fascinating History Teacher who could accomplish it by magnificent story telling method. Great!!!.
❤️
ഞാനെത്തി സുഹൃത്തേ നിങ്ങൾ തുടങ്ങിയാട്ടെ😌🙏🥰🎉
😍
അങ്ങനെ നാലാം episode കാണുന്നു.❤❤❤❤❤❤
❤️
Long wait sir, looking forward to hearing the next episode...
Eventually Achayan came with our gift,
I was keep on waiting for this video.
It’s feel like to me that I awaited quite long to get this video.
No time to lose here to writing lengthy comments, as I have to rush to watch this episode
😍🎈🎈🎈🎈
Waiting aayirunnu sir megallan story ❤🤍
ഈ ചാനൽ കണ്ട് തുടങ്ങിയത് മുതൽ ഏറ്റവും കൂടുതൽ കേൾക്കാൻ ആഗ്രഹിച്ച സ്റ്റോറി ❤❤
ജോലി തിരക്ക് കാരണം ഇടതെറ്റി കേട്ടുപോയ ഒരു സീരീസ് ആയിരുന്നു ഇത്. കൃത്യതക്ക് വേണ്ടി നാലിലൂടെയും കടന്ന് പോകുന്നുണ്ട് പിന്നെ.
ഇപ്പോൾ കേട്ടുകൊണ്ട് ഉറങ്ങാൻ പോകുന്നു ❤
സ്വസ്ഥമായിരിക്കുന്നു എന്ന് കരുതുന്നു ❤
❤️❤️❤️
*എല്ലാ വിഡിയോസും ഒന്നിൽ കൂടുതൽ കണ്ടവർ 🙄കേട്ടവർ ആരൊക്കെ 🥰🥰🥰🥰❤❤❤*
1-2 മണിക്കൂർ നേരം ഉള്ള വീഡിയോ ഒന്നിൽ കൂടുതൽ തവണ കാണാനോ 😳.
@@Y______K
🙄🙄ഞാൻ ഒരുപാട് തവണ കണ്ടിട്ടുണ്ട്
പണി കഴിഞ്ഞ് റൂമിൽ വന്ന് ഉറങ്ങാൻ കിടന്നാൽ ഇച്ചായന്റെ ഏതെങ്കിലും വീഡിയോ must ആണ്
ഒന്നാമത്തെ വീഡിയോ 2 തവണ കണ്ടു.... 👍
Oru cinema kanunnapole visualize cheyyan pattunnu. Sherikkum ann nadannath kannil kanunnath pole.......
You're great...
❤❤❤❤
ഞങ്ങളുടെ സാർ വന്നേ ❤❤❤❤❤❤
Yes realy a sir
Ayin
❤
5 oru masam kazhinju kanam
@@IRideSedans😂😂😂
Story theerumbo Oru vishamam Pole … pinne Santhosham ulath exploration nte advancements um ❤️🙌
😍❤️
Great narration 🎉😊
❤️❤️
അങ്ങനെ കാത്തിരുന്നു കാത്തിരുന്നു എത്തി 👌👌
Was waiting for this episode for days.
Watched another video about Magellan to satisfy my curiosity.
Looking forward to your detailed version.
Thank you
🎈❤️❤️
മഗല്ലൻ super
സാർ എന്തു ഉണ്ടായി എന്ന മുൾമുനയിൽ നിർത്തിയിരിക്കുന്നു കാത്തിരിപ്പാണ് തുടർന്നുള്ള യാത്രക്കായി ഞങ്ങളുടെ ക്യാപ്റ്റൻ ഇനിയും എത്തും. Welcome back to HIS STORIES❤❤❤❤❤
❤️❤️❤️❤️
Waiting for next part achaya❤
ചരിത്രം ആസ്വദിച്ച് കാണുവാനും കേൾക്കുവാനും വേറെ ഒരു ചാനൽ ഇല്ല. ❤❤❤
1hr 🥰 ഇന്ന് story കേട്ട് നല്ലപോലെ ഉറങ്ങാം ഒരു മഴയും കൂടി ഉണ്ടെങ്കിൽ 🥶
ഒരു തരം addiction ആയീണ് പ്പോ. . പുതിയത് വരത്തോണ്ട് പഴയത് കേട്ടത് തന്നെ പിന്നേം പിന്നേം കേട്ടിട്ട് ആണ് ഇപ്പൊ ഉറക്കം ❤❤❤.
എന്തോ ഒരു മാജിക് ണ്ട് വോയ്‌സിൽ 😍
😍
@@JuliusManuel ❤️
Hi.. another excellent and thrilling story... 👍👍👍🥰🥰🥰😍😍😍
🎈🎈🎈
Achayanu vendiyulla kathirippu ayirunnu,athu kond old viedios almost kandukondirunnu, ippol achayante stories kelkkathe urangan pattatha avastha ❤❤️🔥🔥🎉🙏Thanks for your great efforts such a wonderful channel💚
😭😭😭😭😭😭😭ഇയ്യോ കഥ തീർന്നോ ഇത്ര പെട്ടന്ന് 😭😭😭😭😭😭😭ബാക്കി എപ്പം വരും മാമാ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😪😓😢😥.
സൂപ്പർ,പൊളി ❤❤❤❤❤❤❤
😍
IT'S NOT MAGIC THAT TAKES US TO ANOTHER WORLD.
IT'S STORYTELLING
😍🙏❤️❤️❤️❤️
Yes we are also in this Ship
കാത്തിരുന്നു കാത്തിരിന്ന് അച്ചായൻ വന്നല്ലോ. 🥰ഇനി മഗല്ലനൊപ്പം❤️
Was waiting ❤
❤️❤️
❤
എത്ര ദിവസത്തെ കാത്തിരിപ്പായിരുന്നു...❤❤
Thank you sir❤
❤️❤️
The Narrator 👏🏼👏🏼👏🏼
World wide history....one and only Manuel sir🎉
❤️❤️
Thank you sir.... Expecting the next episode as soon as possible... Already we are late by 2 weeks
മുത്തശ്ശി കഥകൾ കേൾക്കുന്ന ആനന്ദത്തി കഥകൾ കേൾക്കാനും ചരിത്രം പഠിക്കാനും ഇതിലും നല്ലൊരു ഇടം ഇല്ല 😍😍😍😍
😍
❤❤❤ really interesting and waiting for next part....
അല്പം മുമ്പ് കയറി നോക്കിയേ ഉള്ളു വീഡിയോ വന്നോ എന്ന് .ഉടൻ വന്നു നോട്ടിഫിക്കേഷൻ part4❤
ഉടനെ അടുത്ത എപ്പിസോഡിനയിൽ കാത്തിരിക്കുന്നു ❤👌🏼
സഞ്ചരിക്കുന്നത് മഗല്ലൻ മാത്രമല്ല, നമ്മളും കൂടിയായിരുന്നു..❤❤
❤️❤️
കട്ട വെയ്റ്റിംഗ് 😍😍 ഹാജർ sir ✌️🥰
I love historys ❤❤
ഇന്നത്തെ ഉറക്കം പോയി ❤️താങ്ക്സ് ചേട്ടാ 😍
Waited so long for this episode ❤
❤️
കട്ട വെയ്റ്റിംഗ് ആയിരിന്നു ♥️♥️♥️♥️
❤️❤️
"ഭൂമി പരന്നതാണെന്നാണ് സഭ പറയുന്നത്.പക്ഷേ,എനിക്കറിയാം ഭൂമി ഉരുണ്ടതാണെന്ന്.കാരണം, ഞാൻ ചന്ദ്രനിൽ ഭൂമിയുടെ നിഴൽ കണ്ടിട്ടുണ്ട്. സഭയേക്കാൾ എനിക്കാ നിഴലിൽ വിശ്വാസമുണ്ട്."🌒🥶🌎🧭
- Ferdinand Magellan🌊⚓
ഒടുവിൽ വന്നു അല്ലേ????
But, God will help him. Don't forget that
വളരെ സന്തോഷം.. 💓💓💓
I love your His- stories ❤🎉
❤️
@@JuliusManuel Thank you 🙏
ഇതു പോലത്തെ കഥകൾ വീണ്ടും പ്രതീക്ഷിക്കുന്നു സാർ❤
Pls upload next episode ❤
❤❤❤❤❤ കേട്ടുകൊണ്ടിരിയ്ക്കുന്നു.....🙏🙏🙏
Waiting for part 5😊😄😁
*മൊത്തം ഇന്ന് തന്നെ കേട്ടിരിക്കും 😍*
മെഗല്ലൻ,അസാധാരണ കഴിവ്,അല്ലേ, വർഷം,1520,❤❤❤❤👌👌👌👍🏻👍🏻👍🏻🙏🙏🙏
😍❤️
അച്ചായാ.. നമസ്കാരം 🙏🌹🌹
അടിപൊളി 👍👍. നാലാം ഭാഗം കൊണ്ട് തീരരുതേന്ന് പ്രാർത്ഥിച്ചുകൊണ്ട് കേൾക്കുകയായിരുന്നു. തീർന്നില്ല 😂താങ്ക്സ് 🙏. അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.!വേഗംവരണേ...!!!
❤❤❤❤❤🌹🌹🌹🌹🌹🙋♂️
🙏🌹❤️❤️
❤❤❤❤❤❤❤❤❤
❤️❤️
Bravo 👏🏼❤
❤❤❤❤❤
❤️❤️
അടുത്തത് പെട്ടെന്ന് upload cheyanne... കട്ട waiting....Tankyou....
സീരീസ് 2 ദിവസത്തിൽ കൂടുതൽ ഗ്യാപ്പ് ഇടല്ലേ.. മറന്ന് പോകും പഴയ എപ്പിഡോസ് 😢😢
Story oru rekshayumilla.... ❤❤❤❤❤next partinu vendi waiting❤❤❤❤
❤️❤️
ഇന്നും കൂടെ 4 ആം എപ്പിസോഡ് വന്നില്ലെങ്കിൽ കമന്റിൽ പോയി രണ്ടു നല്ല രണ്ടു വർത്തമാനം പറയണം എന്ന് വിചാരിച്ചിരിക്കുക ആയിരുന്നു 🤪🤪🤪
പ്രിയപ്പട്ട അച്ചായന് ഒരുപാട് നന്ദി ♥️
മികച്ച അവതരണം അടുത്ത ഭാഗത്തിനായി കാത്തരിക്കുന്നു
❤️
കഴിഞ്ഞ കുറേദിവസങ്ങളായി എന്നും കയറി നോക്കും ബാക്കി വന്നോന്ന്. ഓണത്തിരക്ക് കഴിഞ്ഞ് അങ്ങനെ അച്ചായൻ എത്തി 😍😍😍
😍
കാത്തിരിപ്പിന് വിരാമം ❤❤❤
കാത്തിരുന്ന് കാത്തിരുന്ന് അവസാനം എത്തി...ഇത് ഇനി കേട്ട് തീർക്കാതെ ഒരു സമാധാനോമില്ല്...
1.47 am .....2024 July 10 njn ithu kettu full thrilladichu nikkuva tks achaayaa❤
💕
I was chking daily for next part. Fìnlayy..❤❤❤.. u made my day.. Thanks alot..🙏🙏
Awesome ❤❤👏🏻👏🏻👌🏻👌🏻👍🏻👍🏻😍🥰❤️ .. katta waiting for Magellan 5
Chales darwinte expedition vidyo vennam ❤❤❤ super video
Oru manikooraaaa powllichhh😍💯
😍
U r great Sir
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤❤
❤️❤️