എന്തുകൊണ്ട് സ്വാമിമാർക്ക് ശബരിമലയിൽ ദുരിതം അനുഭവിക്കുന്നു? രാജേഷ് നാദാപുരം

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 17

  • @KwtKw-m7r
    @KwtKw-m7r 10 หลายเดือนก่อน

    🙏🌹🇮🇳❤️🔥
    Great ❤️🔥 beautiful explanation 🌹.
    Swami saranam ayyappa 👌✌️👍

  • @sarojinipv1235
    @sarojinipv1235 10 หลายเดือนก่อน +2

    ശരിയാണ് ഹിന്ദുവിനെ രക്ഷിക്കാൻ ആരുമില്ല

  • @sarasammag9063
    @sarasammag9063 10 หลายเดือนก่อน

    Good 👍👍

  • @vanajasaji3018
    @vanajasaji3018 10 หลายเดือนก่อน +1

    🙏🙏🙏

  • @rajank2754
    @rajank2754 10 หลายเดือนก่อน +2

    എന്റെ നാദാപുരം ഹിന്ദു അവന്റെ ജീവിതം തകർന്നു പോകാതിരിക്കാൻ അവൻ ഈശ്വരനേഭജിക്കുന്നു. ജീവിതം തകർക്കാൻ വരുന്ന വന്നോടു ക്ഷമിക്കാൻ പഠിപ്പിച്ചാൽ ഹിന്ദു പിന്നെ പിന്നെ നശാക്കുകയല്ലാതെ സുഖിക്കാൻ പറ്റുമോ

  • @lathikap7580
    @lathikap7580 9 หลายเดือนก่อน

    ഹിന്ദുക്കൾ ഈശ്വര വിശ്വാസിയാണ്. മതം അന്ധമായി വിശ്വസിക്കുന്നവരല്ല. അതാണ് പ്രധാന വ്യത്യാസം

  • @sajanc1170
    @sajanc1170 9 หลายเดือนก่อน

    രാജേഷ് സാർ നമസ്കാരം
    താങ്കളുടെ സംഘടനയിൽ പ്രവർത്തിക്കുന്ന ആലുവ ഭാഗത്തുള്ള ആരുടെയെങ്കിലും നമ്പർ കിട്ടുമോ. ആലുവയിൽ എവിടെ വന്ന് അന്വേഷിക്കണം.

  • @sreeram455
    @sreeram455 10 หลายเดือนก่อน

    👍🏽👍🏽🙏🏻

  • @G5757
    @G5757 9 หลายเดือนก่อน

    Marenam hindu

  • @mohanankgkarayil2654
    @mohanankgkarayil2654 10 หลายเดือนก่อน

    ഒരു ബുക്ക്‌ വാങ്ങി ഞങ്ങൾക്ക് അതായതു കുറെ പേർക്ക് വായിച്ചു പഠിക്കുവാൻ വേണ്ടിയാണു ചോദിച്ചറിയുന്നത്.
    ഹിന്ദുക്കളുടെ ആചാരങ്ങളും, അമ്പലങ്ങളിൽ നമ്മൾ പോകുമ്പോൾ നടത്തുന്ന വഴിപാടുകളും അതായതു എന്തൊക്കെ വിഷമങ്ങൾ വരുമ്പോൾ എന്തൊക്കെ വഴിപാടുകൾ ചെയ്യണം എന്നതൊക്കെ അടങ്ങുന്ന ഗ്രന്ഥം ആണ് വേണ്ടത്. അങ്ങിനെയുള്ള ഒരു ബുക്ക്‌ വാങ്ങിക്കാൻ ആ ബുക്കിന്റെ പേരും എവിടെക്കിട്ടുമെന്നും അറിയിച്ചാൽ വലിയ സഹായമായിരിക്കും.

    • @mentrovs8991
      @mentrovs8991 9 หลายเดือนก่อน

      വിഷമങ്ങൾ വരുമ്പോൾ കരയാനും വഴിപാട് നടത്താനും വേണ്ടിയുള്ളതല്ല bro ക്ഷേത്രങ്ങൾ

  • @tnsurendran7377
    @tnsurendran7377 10 หลายเดือนก่อน

    E

  • @jishnu.ambakkatt
    @jishnu.ambakkatt 9 หลายเดือนก่อน

    _സാമിമാരോടാണോ നിങ്ങളുടെ Emotional damage!_ 😳

  • @nandakumarkp4753
    @nandakumarkp4753 10 หลายเดือนก่อน

    5kodi baktharo? Aviduthe kanakkado?
    Pathinetam padi vazhi thanne alle evanmar kerunnathu.
    evarsham ethuvare20 laksham polum ailla thallumbol mayathill thallu.

  • @mentrovs8991
    @mentrovs8991 9 หลายเดือนก่อน

    @paulosenadar765എന്നാൽ വേദം നിങ്ങൾ ക്രിസ്ത്യാനികളും മുസ്ലീംങ്ങളും പഠിച്ചോളൂ. നമുക്ക് അതിൽ ഒരു വിരോധവുമില്ല സഹോദരാ. പക്ഷേ നിങ്ങളുടെ മതങ്ങൾ അതിന് അനുവദിക്കുമോ എന്നറിയില്ല.😄

  • @paulosenadar765
    @paulosenadar765 10 หลายเดือนก่อน

    Dear Rajesh ;👉👇
    താങ്കൾ പറഞ്ഞല്ലോ ,
    ഹിന്ദുവിൻ്റെ അടിസ്ഥാന ഗ്രന്ഥമാണ്
    👉വേദമെന്ന് !
    വേദ ഗ്രന്ഥം 👉ഹിന്ദുവിൻ്റെ ആണെന്ന്
    ഏതു വേദത്തിൽ എഴുതിയിരിക്കുന്നു ??😳
    ഹിന്ദുവിനായി *ഉള്ള വേദം ഏതാണ് ??

  • @shankaranbhattathiri6741
    @shankaranbhattathiri6741 10 หลายเดือนก่อน

    🙏🙏🙏🙏