എല്ലാ ജന്തുക്കളി ലും ഈശ്വരിയത കാണുന്നത് മഹത്ത്വം 🙏കൊന്നു തിന്നാൻ തോന്നുന്നത് കാടത്തം . കാട ത്തിൽ നിന്നു(മരവുരി )ഗംഗയുടെയും പരിശുദ്ധിയിലേക്കും നിലാവിന്റെ വെണ്മയിലേക്കും ഉള്ള യാത്ര യാണ് ജീവിതം..ഓം നമശിവായ 🙏🙏.ലോകാ സമസ്ത സുഖിനോ ഭവന്തു 🙏🙏
In social science there is a part called Sustainable development.( to know this somebody should attend school.....) In the big chain of living and non - living things , human being is just one small link When we depend upon all these living and non living things we have to thank them. To tell them Thank you , Bharata's way is worshipping them .( to know all these , one should go to vidhyalayas....Must get some knowledge..otherwise people will blabber thinking that tongue is just to tell blah...blah...)
പാമ്പിനെയും കുരങ്ങിനെയും അല്ല, അവയിൽ കുടികൊള്ളുന്ന ഏകവും അദ്വീതീയവും ആയ ഈശ്വര ചൈതന്യത്തെയാണ് (ബ്രഹ്മം ) ഹിന്ദു ആരാധിക്കുന്നത്. ഹിന്ദുവിനെ സംബന്ധിച്ച് ഈശ്വരൻ എന്നത് അനന്ത സച്ചിദാനന്ദ സ്വരൂപമായ ബ്രഹ്മം മാത്രമാണ്. ദേവതകൾ കേവലം പ്രതീകങ്ങൾ മാത്രമാണ്. ഇത് ഹിന്ദുക്കളിൽ തന്നെ മിക്കപേർക്കും അറിയില്ല. ആരും പഠിപ്പിക്കുന്നില്ല. പിന്നെ മറ്റ് മതക്കാരുടെ കാര്യം പറയേണ്ടതുണ്ടോ.
പാമ്പിനേയും കുരങ്ങനെയും മാത്രമല്ല സകല ജീവജാലങ്ങളേയും വൃക്ഷലതാതികളേയും മണ്ണിനേയും കല്ലിനേയും ഹിന്ദുക്കൾ ബഹുമാനിക്കുന്നു ആരാധിക്കുന്നു🙏🙏🙏🙏
🙏🏻നാരായണ🙏🏻
എല്ലാ ജന്തുക്കളി ലും ഈശ്വരിയത കാണുന്നത് മഹത്ത്വം 🙏കൊന്നു തിന്നാൻ തോന്നുന്നത് കാടത്തം . കാട ത്തിൽ നിന്നു(മരവുരി )ഗംഗയുടെയും പരിശുദ്ധിയിലേക്കും നിലാവിന്റെ വെണ്മയിലേക്കും ഉള്ള യാത്ര യാണ് ജീവിതം..ഓം നമശിവായ 🙏🙏.ലോകാ സമസ്ത സുഖിനോ ഭവന്തു 🙏🙏
👍🏻
Hi...... arenkilum enikk
Gayathri mantrathinte artham paranju tharamo?...
എത്രമാത്രം നൻമകൾ നമുക്ക് ചെയ്യുവാൻ സാധിക്കുന്നുവോ അത്രമാത്രം ദൈവീകാംശം ഉളളവരായി നാം മാറുന്നു.അവരെ നാം നമിക്കണം.
🙏
🙏🙏🙏🙏
In social science there is a part called Sustainable development.( to know this somebody should attend school.....) In the big chain of living and non - living things , human being is just one small link When we depend upon all these living and non living things we have to thank them. To tell them Thank you , Bharata's way is worshipping them .( to know all these , one should go to vidhyalayas....Must get some knowledge..otherwise people will blabber thinking that tongue is just to tell blah...blah...)
വേദങ്ങളിൽ പറഞ്ഞത് ഭക്ഷിച്ചാൽ പാപമില്ല
എന്താ സംശയം.. ഉണ്ടോ.. ഉണ്ടെങ്കിൽ സ്വയം തിരുത്തുക.. 😊