Out Of Focus Live | 09 May 2024

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ค. 2024
  • #outoffocus
    Out Of Focus Live | 09 May 2024
    1. മോദിയും അദാനിയും അംബാനിയും?
    2. മലബാറിന് പഠിക്കേണ്ടേ?
    3. 'മലയാളി ഫ്രം ഇന്ത്യ' ആരുടെ കഥ?
    #malayalamnewslive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 148

  • @Mmkmk22
    @Mmkmk22 หลายเดือนก่อน +93

    സ്വന്തമായി പ്രധാനമന്ത്രി ഉള്ള ഒരു മുതലാളി ഫ്രം ഇന്ത്യ 😊

  • @jupiter769
    @jupiter769 หลายเดือนก่อน +41

    25:56 അജിംസ് പറഞ്ഞ തെറ്റിദ്ധാരണ എനികും ഉണ്ടായിരുന്നു. ഇന്നലെ nit Calicutil ഒരു ഇൻ്റർവ്യൂവിന് വന്ന കോതമംഗലം കാരനായ ഞാൻ കരുതിയത് കോഴിക്കോട് ഒരു മുസ്ലിം ജില്ല ആണ് എന്നാണ്. I was completely wrong. എൻ്റെ നാട്ടിൽ ആണ് ഞാൻ കൂടുതൽ മുസ്ലിങ്ങളെ കണ്ടത്. എന്തുകൊണ്ടാണ് എന്നെ പോലെ ഉള്ള ചെറുപ്പക്കാരിൽ പോലും ഇത്തരത്തിലുള്ള തെറ്റായ പൊതുബോധങ്ങൾ വന്നു ചേരുന്നത്. Also Calicut trip was a really nice one for me. The city has a really nice vibe. നിങ്ങൾ അടിപൊളിയാണ് ചെങ്ങായിമാരെ ❤❤.

    • @adbulrazzu2678
      @adbulrazzu2678 หลายเดือนก่อน +11

      കോഴിക്കോട് ടൌൺ ഭാഗത്തു മുസ്ലിമാണ് കൂടുതൽ പിന്നെ ഞമക്കെന്തു ഹിന്ദു മുസ്ലിം
      നിങ്ങൾ ഇനിയും വരണം കോയിക്കോട്ടേക്ക് ബിരിയാണി കഴിക്കണം

    • @jupiter769
      @jupiter769 หลายเดือนก่อน

      @@adbulrazzu2678 തീർച്ചയായും ബിരിയാണി കഴിക്കാനും ബീച്ച് കാണാനും ഒക്കെ ആയിട്ടു ഇനിയും വരും.😍

    • @jupiter769
      @jupiter769 หลายเดือนก่อน

      ​@@adbulrazzu2678 സത്യം. കേരളം ഫുൾ ഹിന്ദും മുസ്ലിമും ക്രിസ്ത്യാനിയും അടിപൊളിയായിട്ടു ജീവിക്കുന്നു.

    • @jupiter769
      @jupiter769 หลายเดือนก่อน

      ​@@adbulrazzu2678തീർച്ചയായും ബിരിയാണി കഴിക്കാനും ബീച്ചിൽ പോവാനും ഒക്കെ ഇനിയും വരും 😊

  • @oppovivo1228
    @oppovivo1228 หลายเดือนก่อน +33

    സ്വന്തമായി ഒരു പ്രധാന മന്ത്രി ഉള്ള മൊതലാളീ. പോളി ഡയലോഗ്

    • @anascn1421
      @anascn1421 หลายเดือนก่อน

      Athinekal nallath oru rajyam swanthamaayi ulla muthalali ennu parayunnathaayirunnu 😂😂😂😂

  • @mohamedasrafks251
    @mohamedasrafks251 หลายเดือนก่อน +19

    ധന്യ ഔട്ട്‌ ഓഫ് ഫോക്കസ് കൂടുതൽ ധന്യമാക്കുന്നു.. ആശംസകൾ

  • @nalooraan.
    @nalooraan. หลายเดือนก่อน +10

    ശെരി ആണ് ജനങ്ങൾ ചോദിക്കാത്തത് കൊണ്ടാണ് മാറ്റം വരാത്തത്

  • @dileepak2306
    @dileepak2306 หลายเดือนก่อน +31

    അത് പൊളി
    സ്വന്തമായി പ്രധാനമന്ത്രിയുള്ള മുതലാളി

  • @subairac8312
    @subairac8312 หลายเดือนก่อน +5

    ഗുഡ് ഇൻഫർമേഷൻ മിസ്റ്റർ അജിംസ് ഇങ്ങനെയുള്ള മാധ്യമപ്രവർത്തകയാണ് ലോകത്തിൻ ആവശ്യം

  • @abdulazizshamsudeen
    @abdulazizshamsudeen หลายเดือนก่อน +22

    എംപി മാരെ വിലക്കെടുക്കാനുള്ള ക്യാഷ് തന്നത് ആരാ. നന്ദി വേണ്ടേ മനുഷ്യ, നന്ദി.

  • @rashii313
    @rashii313 หลายเดือนก่อน +12

    സ്വന്തമായി oru പ്രധാനമന്ത്രി ഉള്ള ഒരേയൊരു മൊതലാളി😅😅😅

  • @jaleelkandanchira8017
    @jaleelkandanchira8017 หลายเดือนก่อน +6

    അനിൽ അംബാനി തന്നെ പാപ്പറായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.
    തൻ്റെ കൈയ്യിൽ ഇനി സ്വന്തമെന്ന് പറയാൻ ഒരു കാർ മാത്രമേയുള്ളൂ...
    കോടതി: അതേതു കാർ?
    അംബാനി: സർക്കാർ
    😅😅😅

  • @IsmaIl-xe1jh
    @IsmaIl-xe1jh หลายเดือนก่อน +15

    മലബാറിലേക്ക് പ്രത്യേകിച്ച് മലപ്പുറത്തേക്ക് വികസനം വരുന്നത് ഏറ്റവും കൂടുതൽ അസ്വസ്ഥത രാകുന്ന ഒരു ന്യൂനപക്ഷ സമുദായമുണ്ട് നമ്മുടെ ഈ കേരളത്തിൽ സത്യമല്ലേ

    • @juvinjuvin70
      @juvinjuvin70 หลายเดือนก่อน +1

      മത നേതാക്കളെ ഉള്ളു

    • @user-ei1xh2cn2i
      @user-ei1xh2cn2i หลายเดือนก่อน +1

      ​@@juvinjuvin70well said brother

    • @abdulkalamtech4415
      @abdulkalamtech4415 หลายเดือนก่อน +4

      എന്റെ അറിവിൽ അത് കേരളത്തിലെ നായർ അടക്കം ഉള്ള സവർണ്ണ സമുദായം ആണ്

  • @trueseaker332
    @trueseaker332 หลายเดือนก่อน +13

    സർക്കാർ സംവിധാനങ്ങൾ എല്ലാ മേഖലയിലും മലബാർ മേഖല അതീവ പിന്നോക്കമാണ്. തൃശൂരിന് ഇപ്പുറം വേറെ ഏതോ സംസ്ഥാനം ആയിട്ടാണ് ഭരണകർത്താക്കളും ഉദ്യോഗസ്ഥരും കാണുന്നത്.

    • @lithathilakan6657
      @lithathilakan6657 หลายเดือนก่อน +1

      It is mainly because of IAS level bureaucrats. The chief ministers don't open their mouths in planning either

  • @shefffi
    @shefffi หลายเดือนก่อน +5

    അടിപൊളി എപ്പിസോഡ്✌️✌️❤️❤️

  • @StyleParkBaqala
    @StyleParkBaqala หลายเดือนก่อน +18

    Davood sir Ajims ulla Out of focus Favrt aaann ivar rand perum ♥️🤍

  • @yousufkochi5166
    @yousufkochi5166 หลายเดือนก่อน +4

    സ്വന്തമായി പ്രധാനമന്ത്രി ഉള്ള ധനികൻ.അത് കലക്കി കിടുക്കി😃

  • @jabir1045
    @jabir1045 หลายเดือนก่อน +3

    മലബാറിലെ ജനങ്ങൾ സ്വന്തം നേതാക്കന്മാരോട് ചോദിക്കണം. എന്താണ് നമ്മുടെ നാട് തെക്കൻ കേരളം പോലെ develop ആകാത്തതെന്നു.

  • @user-yd4gp8px1s
    @user-yd4gp8px1s หลายเดือนก่อน +2

    Out of focus....excellent.share it maximum

  • @abdusalamnarukotil3416
    @abdusalamnarukotil3416 หลายเดือนก่อน +25

    മോഡിക്ക് പേടി തുടങ്ങി
    പക്ഷെ Evm എല്ലാം സെറ്റല്ലേ

    • @keralite9580
      @keralite9580 หลายเดือนก่อน +2

      മുഴുവനായിട്ടും അവരുടെ വരുതിയിലാക്കാൻ കഴിയില്ലല്ലോ.... അതാ ഈ പേടി!

    • @valiyakam9400
      @valiyakam9400 หลายเดือนก่อน

      എല്ലാം സെറ്റ് ആണ്, നമ്മൾ എല്ലാം കൊടുത്തു

  • @truthseeker3731
    @truthseeker3731 หลายเดือนก่อน +5

    Out of focus👍

  • @user-fe7hr5np5t
    @user-fe7hr5np5t หลายเดือนก่อน +1

    Ajims sir 👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @muhammedck3223
    @muhammedck3223 หลายเดือนก่อน +6

    പ്രിഡിഗ്രി കാലത്ത് 30% കുട്ടികൾ മാത്രമായിരുന്നു പ്രിഡിഗ്രിക്ക് സീറ്റ് കിട്ടിയത്. ബാക്കി പാരലൽ കോളേജിലായിരുന്നു അഭയം.......

  • @rahanabipv8580
    @rahanabipv8580 หลายเดือนก่อน +1

    Supper conversation 💪💪💪

  • @user-ei1xh2cn2i
    @user-ei1xh2cn2i หลายเดือนก่อน +2

    വടക്കൻ കേരളത്തിലുള്ളവർ തെക്കോട്ടേക്കും മധ്യകേരളത്തിലേക്കും വന്നു താമസമാക്കിയാൽ സർക്കാർ ഇടപെടൽ ഇല്ലാതെ ഇത് പരിഹരിക്കാൻ കഴിയും.. അതേ ഒരു വഴിയുള്ളൂ

  • @shajipeter4287
    @shajipeter4287 หลายเดือนก่อน +1

    👍👍

  • @jeshinmadappallil1403
    @jeshinmadappallil1403 หลายเดือนก่อน

    About the second topic:
    Take the right way, expect education. I speak about the representation issue I think it's also the same representation issue in south India and north, I think you all get my point, similar to southern kerala also facing less population.if the representation according to population and a regular geography political situation arise.

  • @user-qq4gt5kw6p
    @user-qq4gt5kw6p หลายเดือนก่อน

    👍

  • @cmsulaiman8251
    @cmsulaiman8251 หลายเดือนก่อน +1

    🙋

  • @IsmaIl-xe1jh
    @IsmaIl-xe1jh หลายเดือนก่อน

    🎉❤

  • @yjkbuddy
    @yjkbuddy หลายเดือนก่อน

    About the script issue media one hasn't mentioned the real story... There is another guy who lives in Ernakulam who wrote the script in 2013

  • @user-fe7hr5np5t
    @user-fe7hr5np5t หลายเดือนก่อน +1

    🎉🎉🎉🎉🎉❤

  • @berliner9696
    @berliner9696 หลายเดือนก่อน

    ❤❤

  • @lithathilakan6657
    @lithathilakan6657 หลายเดือนก่อน

    The way movie discussion was concluded was not good. Hope you heard about Rajeev's (another script writer who couldn't make one project so far) version.

  • @shejeerkassim2723
    @shejeerkassim2723 หลายเดือนก่อน

    ❤❤❤

  • @shylajamp2958
    @shylajamp2958 หลายเดือนก่อน +3

    സ്വാന്ത മായി പ്രധാന മന്ത്രി യുള്ള മുതലാളി 😀 പ്രധാന സേവകൻ

  • @VintageKuwait
    @VintageKuwait หลายเดือนก่อน

    Nisha good anchoring

  • @shejeerkassim2723
    @shejeerkassim2723 หลายเดือนก่อน

    👍🏽👍🏽👍🏽

  • @whiteevil691
    @whiteevil691 หลายเดือนก่อน +1

    ✌❤❤❤👌👌👌🔥🔥🔥

  • @FirozFiroz-sp3om
    @FirozFiroz-sp3om หลายเดือนก่อน

    Out of focus❤

  • @user-xj6ho4gg9h
    @user-xj6ho4gg9h หลายเดือนก่อน +1

    എന്നിട്ട് അരിശം തീരാ ത്തവനാ പുറയുടെ ചുറ്റും മണ്ടി നടന്നു.

  • @nishadrahman537
    @nishadrahman537 หลายเดือนก่อน

    Ajims പറഞ്ഞത് വളരെ ശരി ആണ്.. മലബാർ എന്ന് പറഞ്ഞാൽ പൊതുവെ മുസ്‌ലിം ഭൂരിപക്ഷ ജില്ലകൾ ആണെന്ന് തെറ്റ് ധാരണ പൊതുവെ പരക്കുന്നുണ്ട്.പൊതുവെ മലബാറിലെ മിക്ക ജില്ലകളും ഹിന്ദു ഭൂരിപക്ഷ ജില്ലകളാണ്. പക്ഷെ മലബാറിലെ പൊതുവായിട്ടുള്ള ഭാഷ ഉപയോഗം ഈ തെറ്റ് ധാരണക്ക് കാരണമാകുന്നുണ്ടെന്ന് തോന്നുന്നു.

  • @arshadaluvakkaran675
    @arshadaluvakkaran675 หลายเดือนก่อน +3

    Loving from aluva

    • @gamer619
      @gamer619 หลายเดือนก่อน

      See no one cares 😏😏

    • @arshadaluvakkaran675
      @arshadaluvakkaran675 หลายเดือนก่อน

      @@gamer619 poda poore angad

    • @gamer619
      @gamer619 หลายเดือนก่อน

      @@arshadaluvakkaran675 മുഹമ്മദ് നബിയുടെ മതത്തില്‍ വിശ്വസിക്കുന്നവൻ ആണല്ലേ നീ

    • @arshadaluvakkaran675
      @arshadaluvakkaran675 หลายเดือนก่อน

      @@gamer619 പോടാ പുള്ളേ നീ നീ edh മതം ആണ് ഒരാളെ parihasikkunnadh നല്ലതാണൊ നിന്റെ മതം padipichadh ആണോ

    • @sirajudeenmiodeen2916
      @sirajudeenmiodeen2916 หลายเดือนก่อน

      @@gamer619good question

  • @nalooraan.
    @nalooraan. หลายเดือนก่อน +1

    തീരുർ ജില്ല വരുമോ

  • @gowrinandana8999
    @gowrinandana8999 หลายเดือนก่อน

    Pinne valuation valare liberal aayathukond nannayi ezhuthanum vaayikkanum aroyatha orupaad kuttikal jayikkunnund... (Malabar region mathram alla...ellayidathum ulla karyam aanu). Angane jayippikkumpozhum education nte standard thaazhukayanu.

  • @salamkanchiramukku367
    @salamkanchiramukku367 หลายเดือนก่อน +1

    സൊന്തമായി ഒരു സർക്കാർ തന്നെയുള്ള മുതലാളിയുമാണ്

  • @shafeeqkuthaniyil2235
    @shafeeqkuthaniyil2235 หลายเดือนก่อน

    11:03 😅😅😅

  • @shereefmtm
    @shereefmtm หลายเดือนก่อน +1

    എയർ ഇന്ത്യ വിമാനം ക്യാൻസലേഷൻ ചർച്ച ചെയ്യാമായിരുന്നു..

  • @abduljabbarjabbar4711
    @abduljabbarjabbar4711 หลายเดือนก่อน +1

    ഒരു മൊതലാളി,,, ആ മുതലാളിക്ക് സ്വന്തമായി ഒരു പ്രധാനമന്ത്രി.... 😂😂((അദാനി മൊതലാളി ക്ക് മോഡി എനന പ്രധാന മൻ തിരി 😂😂)) അത് കലക്കി 😂😂 ദാവൂദ് സാറിനെ സമമതിചചിരിയകുനനു 🙏🤓🤓🤣😂🤓🤓

  • @usermhmdlanet
    @usermhmdlanet หลายเดือนก่อน +2

    ക്രിസ്ത്യാനി ആയ ജെയിംസും ഹിന്ദുവായ പ്രമോദ് രാമനും മുസ്ലിം ആയ ദാവൂദും ചെരുമ്പോൾ ആണ് ഔട്ട് ഓഫ് ഫോകസ് പൂർണ്ണമാകുന്നത്

    • @juvinjuvin70
      @juvinjuvin70 หลายเดือนก่อน +2

      Ajims ആണ് പുള്ളി Christian അല്ല

    • @shihabpattuvathil6728
      @shihabpattuvathil6728 หลายเดือนก่อน +1

      ജെയിംസ് അല്ല ajims

  • @Abdulla-kr7jr
    @Abdulla-kr7jr หลายเดือนก่อน +1

    Prajeet😊 kuriakose😊😊😊😊

  • @abduljabbarjabbar4711
    @abduljabbarjabbar4711 หลายเดือนก่อน +5

    ഇൻഡൃ എനന മഹാ രാജ്യം 🎉🎉🎉 ഇങ്ങനെ ഒരു പ്രധാനമന്ത്രിയെ താങ്ങേണ്ടി വന്നത്😮😮😮 ഷെയിം ആയി ചരിത്രം രേഖപ്പെടുത്തും😇😇🥴🫢🤗☹️🫣🥱🤭😍🥰

  • @AbdulAzeez-lj8zd
    @AbdulAzeez-lj8zd หลายเดือนก่อน +1

    തണ്ടപ്പേർ വന്നിട്ട് 10 വർഷം ആയിട്ടില്ല

  • @SKK-ih2gx
    @SKK-ih2gx หลายเดือนก่อน

    ഇന്ന് ദാവൂദ് തൂക്കിയടിച്ചു👍🏼👍🏼

  • @magic_map
    @magic_map หลายเดือนก่อน

    അജിംസ് 29:12 🔥

  • @animalshelter3382
    @animalshelter3382 หลายเดือนก่อน

    അജിയിംസിന് തെറ്റി മലപ്പുറത്തെ ഒന്നും എനിക്കറിയില്ല. വയനാട്, കണ്ണൂർ ഒക്കെ നല്ലേ കിടിലൻ റോഡ്കൾ ആണ്.

    • @gowrinandana8999
      @gowrinandana8999 หลายเดือนก่อน

      Kozhikkodum nalla road alle? Njan nalla road aanu kandittullath (Njn southerner aanu)

  • @kunhaidrukunhippa7633
    @kunhaidrukunhippa7633 หลายเดือนก่อน

    VsachudanAdn paranchauvechillea malappuramm
    ikunnu.enna a ..man🎉u obavam.eppozhum tudarunn😢😢

  • @user-yy5rx9gq4w
    @user-yy5rx9gq4w หลายเดือนก่อน +1

    Evm സെറ്റ് ആക്കിയത് കൊണ്ടല്ലേ ഇലക്ഷൻ കമ്മിഷൻ പഴ്സന്റെജ് പുറത്ത് പറയാത്തത്. ഞങ്ങൾ ഇറങ്ങും റോഡിലേക്കു. ലോകം കണ്ട ഏറ്റവും ലഹള ആയിരിക്കും അത് 🫡

  • @ummerkoy-qc9mq
    @ummerkoy-qc9mq หลายเดือนก่อน

    ആരും തിരിഞ്ഞി നോക്കാത്ത ഒരവസ്ഥയിലേക്ക് അദാനിയുടെ പ്രധാന മന്ദ്രി എത്തിപെടു o തീർച്ച

  • @muhammediqbal5820
    @muhammediqbal5820 หลายเดือนก่อน

    Eath moududi FB post aanenkilum athinte link ivde copy cheytha mathi…verthe ningale konayadi kelkandalloo

  • @akhilalex7930
    @akhilalex7930 หลายเดือนก่อน +1

    Innalathae pathra sammelanathilae ettavum valiya tholvi b unnikrishnan anu...

  • @user-yd4gp8px1s
    @user-yd4gp8px1s หลายเดือนก่อน

    Dawoood😂😂😂😂❤❤

  • @hussanabdurahman.9741
    @hussanabdurahman.9741 หลายเดือนก่อน

    ദാവൂദ് iiiii. You are telling
    truth...

    • @abubahiyya3167
      @abubahiyya3167 หลายเดือนก่อน

      പക്ഷേ മാക്രികൾ നായ്ക്കളാണെന്ന് തുറന്ന് പറയാൻ പേടിയുണ്ട്.

  • @nishadrahman537
    @nishadrahman537 หลายเดือนก่อน

    നിഷാദ് കോയയുടെ തിരക്കഥയുമായി ഏറെ സാമ്യമുള്ളതാണ് മലയാളി ഫ്രം ഇന്ത്യ. പക്ഷെ നിഷാദ് കോയയുടെ കഥയിൽ ഒരുമിച്ച് പോകുന്ന സംഘിയായ യുവാവും, ഒരു പാക്കിസ്ഥാനിയും മറ്റു ചില സംഘട്ടനങ്ങൾ കാരണം മരുഭൂമിയിൽ അകപ്പെടുകയായിരുന്നു, അവിടെ നിന്ന് രക്ഷപ്പെടാൻ ഉള്ള ശ്രമങ്ങളും അതിനിടയിൽ പാകിസ്താനി മരണപെടുകയും അയാളുടെ കുടുംബത്തെ സദർശിക്കുന്ന വേളയിൽ നിയമക്കുരുക്കിൽ അകപ്പെടുകയും ചെയ്യുന്ന യുവാവിനെ ആണ് കാണാൻ കഴിയുന്നത്. ഇതൊരു ത്രില്ലെർ ആൻഡ് സർവൈവൽ സിനിമ ആയി എടുത്തിരുന്നു എങ്കിൽ എത്ര മനോഹരമായേനെ. പക്ഷെ മലയാളി ഫ്രം ഇന്ത്യ എന്ന സിനിമയിൽ അതിനെ കോമഡി വൽക്കരിച്ച് ഒരു ലോജിക് ഇല്ലാത്ത കഥ പോലെ ആക്കി നശിപ്പിച്ചു.

  • @Fawaz46259
    @Fawaz46259 หลายเดือนก่อน

    Evde reshma evde??

  • @muhammadriyas1974
    @muhammadriyas1974 หลายเดือนก่อน +1

    Super combo

  • @brijeshjkailas
    @brijeshjkailas หลายเดือนก่อน

    സീതാവൂദിന്റെ അമ്മ പറ വെടിയിരുന്നു എന്ന് ആ നാട്ടിലെ ആൾക്കാരിൽ നിന്ന് അറിയാൻ സാധിക്കുന്നുണ്ട് ഇതിൽ എന്തെങ്കിലും വസ്തുത ഉണ്ടോ മീഡിയവൺ ടിവി

  • @kunhippalal92
    @kunhippalal92 หลายเดือนก่อน

    മലബാറും കേരളത്തിലാണ്

  • @salihthamarassery2944
    @salihthamarassery2944 หลายเดือนก่อน

    നിഷാദ് കോയ യാണ് ശെരി...

  • @SuperVahid1
    @SuperVahid1 หลายเดือนก่อน +2

    Le. Rahul. Eda mone modi. 😜

  • @afsalbasheer924
    @afsalbasheer924 หลายเดือนก่อน

    Today Telugu electionel Adani preshnam Rahul parajettudu

  • @sadathashraf931
    @sadathashraf931 หลายเดือนก่อน +1

    കുറെ നാൾ മലബാറിൽ നിന്നുള്ള മുസ്ലിം ലീഗ് അല്ലെ വിദ്യാഭ്യാസം വകുപ്പ് കയ്യിൽ വെച്ചിരുന്നത്..എന്നിട്ട് അവർക്ക് ചെയ്യാൻ പറ്റിയില്ലെ...
    അടുത്ത തവണ വരുമ്പോൾ ചോദിച്ചു വാങ്ങണം

    • @noufalkattikkunnan2948
      @noufalkattikkunnan2948 หลายเดือนก่อน

      അവരാ പേര് തന്നെ ആദ്യം മാറ്റണം, മുസ്ലിം എന്തിനാണ് അതൊരു മതം അല്ലാതെ രാഷ്ട്രീയ പാർട്ടി അല്ല, അവരെന്തു ചെയ്താലും ഒരു മതത്തിനു വേണ്ടി ചെയ്യുന്നതായിട്ടേ ഫീൽ ചെയ്യൂ

  • @user-lr8wn5wh7l
    @user-lr8wn5wh7l หลายเดือนก่อน

    50 lack jangalulla malappuratth nalla 1 medical collage ella

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 หลายเดือนก่อน

    മൂളയില്ലാത്ത ഈ പൊട്ടൻ പ്രധാനമന്തി കസേര വൃത്തി കേടാക്കി😮😮😮

  • @user-fe7hr5np5t
    @user-fe7hr5np5t หลายเดือนก่อน +1

    അദാനി മുതലാളി 😂😂

  • @KitchenCraftGarden
    @KitchenCraftGarden หลายเดือนก่อน

    Mooji mongiji.. vadi koduttu adivaangi

  • @saleemratnapura1733
    @saleemratnapura1733 หลายเดือนก่อน

    അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന മഹത്വം മനസ്സിലാക്കുവാനോ ഇന്ത്യയിലെ ജനങളെ ഒരു പോലെ കാണുവാനോ തയ്യാറല്ലന്ന് മാത്രവുമല്ല ജനങളെ വർഗ്ഗീയമായയി വേർതിരിച്ച് തമ്മിൽ തല്ലിച്ച് വിഭാഗമായി വേർതിരിച്ച് ഇയാളുടെ അധികാരസംക്രമണം എന്നും നിലനിർത്തുന്നതിനുള്ള കപടനാട്യങ്ങളുടെയും അപചയക്രമങളുടെയും തലവന്‍ മാത്രമായി അധപതനം

  • @drmuhamedrafeeq5340
    @drmuhamedrafeeq5340 หลายเดือนก่อน

    ബിജെപി ഈ തിരഞ്ഞെടുപ്പ് ജയിക്കാൻ പോവാണ് എന്ന് ചേക്കിലെ മയിൽ കുറ്റികൾക്ക് വരെ അറിയാം.. അത് പ്രതിപക്ഷത്തിന്റെ പിടിപ്പ് കേടായി ഞാൻ കാണുന്നില്ല ,,അവർക്ക് തിരഞ്ഞെടുപ്പ് മാത്രം നേരിട്ടാൽ പോര,, ഒട്ടു മിക്ക പ്രതിപക്ഷ പാർട്ടി നേതാക്കളും ഇഡിയെ നേരിടണം സിബിഐ നെ നേരിടണം ഐടി യെ നേരിടണം,, MLA മാരെയും MP മാരെയും വിലക്കെടുത്തുന്നത് നേരിടണം,,, പാർട്ടികളെ പിളർത്തുന്നത് നേരിടണം,, വർഗീയത നേരിടണം.. അദാനിയെ നേരിടണം,, മീഡിയ പ്രൊപ്പഗണ്ടകൾ നേരിടണം.. അക്കൗണ്ടുകൾ ഫ്രീസാക്കുന്നത് നേരിടണം.. മുഖ്യമന്ത്രിമാരടക്കം ജയിൽവാസം നേരിടണം.. പെഗാസസും ഇവിഎം ടാംപറിങ് തുടങ്ങി ബൂത്ത് പിടുത്തം അടക്കം ഉള്ള ചതിയും വഞ്ചനയും കയ്യൂക്കും നേരിടണം.. അങ്ങനെ അങ്ങനെ പ്രതിപക്ഷത്തിന് നേരിടാൻ ഒരുപാട് വിഷയങ്ങൾ.. ബീജെപിക്ക് തിരഞ്ഞെടുപ്പ് മാത്രം നേരിട്ടാൽ മതി ,, അതും സർവ്വ സന്നാഹത്തോടെ .. so it is what it is .. expecting no wonders to happen 😵‍💫

  • @hakkimkm8881
    @hakkimkm8881 หลายเดือนก่อน

    മോദിക്ക് ഭ്രാന്ത്‌ ആണ്..... ഒരു ഭ്രാന്തനെ നമുക്ക് പ്രധാനമന്ത്രി ആയി വേണോ എന്നാണ് ജനത ചിന്തിക്കേണ്ടത്......

  • @sebijosephmorris7440
    @sebijosephmorris7440 หลายเดือนก่อน

    Reporter channel 😂😂😂😂

  • @adilafreed
    @adilafreed หลายเดือนก่อน

    Out of Focus oru lahari aayi maarunnundoo enn enik doubt und

  • @muttaroast7154
    @muttaroast7154 หลายเดือนก่อน

    ഒന്നുകിൽ മലപ്പുറം വിഭജിക്കുക അല്ലെങ്കിൽ മലപ്പുറം ജില്ലയിലെ അതിർത്തി താലൂക്കുകൾ ആയ കൊണ്ടോട്ടി താലൂക്ക് കോഴിക്കോട് ജില്ലയിലും പൊന്നാനി താലൂക്ക് തൃശൂർ ജില്ലയിലും ലയിപ്പിക്കുക എന്കിലും പരിഹാരം ആവൂല്ല എങ്കിലും ഒരു പരിധി വരെ പരിഹാരം കാണാം

  • @AJ-it8dq
    @AJ-it8dq หลายเดือนก่อน +2

    യെദുവിന്റെ കേസ് ചർച്ച ചെയ്യുന്നില്ലേ ? ഇന്റർനാഷണൽ പ്രശ്നങ്ങൾ ആണല്ലോ നിങ്ങക്ക് ഹരം

  • @NajidNajid-jx4tx
    @NajidNajid-jx4tx หลายเดือนก่อน

    9:57 bjp യുടെ ഒരു അവസ്ഥ

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 หลายเดือนก่อน +1

    EVM സെറ്റാണ്.😮
    പെഗാസസ് വഴി

  • @user-yd4gp8px1s
    @user-yd4gp8px1s หลายเดือนก่อน

    Malabar somaliyayilanu

  • @vpbbwip
    @vpbbwip หลายเดือนก่อน +1

    രാഹുൽജീയുടെ ഒമ്പതാമത്തെ ലോഞ്ചിങ്ങും പാളി എന്നാണ് തോന്നുന്നത്.
    പക്വത ആകുന്നില്ല....😂😂😂

  • @sajeerbabu6438
    @sajeerbabu6438 หลายเดือนก่อน

    😁😁

  • @kanchavsoman7113
    @kanchavsoman7113 หลายเดือนก่อน +1

    Sudapi focus

    • @haneefakk8032
      @haneefakk8032 หลายเดือนก่อน

      പോയി ജനം TV കാണൂ മോഡിയുടെ അണ്ടിയുടെ കാര്യമാ ചർച്ച ചെയ്യുന്നത്

  • @josephputhran4871
    @josephputhran4871 หลายเดือนก่อน

    😂😂😂😂Modi 3G ???

  • @mohammedali-
    @mohammedali- หลายเดือนก่อน

    Oru thiruthund adani onnamanaayittilla 2 man vare aayittund😊

  • @haseebashrafkp8968
    @haseebashrafkp8968 หลายเดือนก่อน

    Ingane anel malabar state ayi maatanam....

    • @animalshelter3382
      @animalshelter3382 หลายเดือนก่อน

      ഊമ്പിക്കാം ഇതുംപറഞ്ഞു റോഡിൽ ഇരങ്ങു കാണിച്ചു തരാം

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala หลายเดือนก่อน

    മലയാള സിനിമ സ്വാഹ 🤣🤣🤣🤣👎👎
    കോളിവുഡ് 💪💪💪
    വിജയ് ഫാൻസ് 💪💪💪

  • @voiceofstraight3261
    @voiceofstraight3261 หลายเดือนก่อน

    ദാവൂദ് സാഹിബ്‌ കലിപ്പ് 🤣

  • @hashimsuper8048
    @hashimsuper8048 หลายเดือนก่อน

    പ്രാധാന പൊട്ടൻ

  • @muhammedfaris7096
    @muhammedfaris7096 หลายเดือนก่อน

    മൂരികൾ ആണ് ഉത്തരവാദി

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala หลายเดือนก่อน

    ഇടത് ഭരണത്തിൻ്റെ മികവ് 💪💪💪💪💪

  • @abubahiyya3167
    @abubahiyya3167 หลายเดือนก่อน

    ദാവൂദിന് ഇന്നോവ പ്പേടി തുടങ്ങിയിട്ടുണ്ടെന്നതിൻ്റെ അടയാളമാണ്, മലബാറിൻ്റെ വിദ്യാഭ്യാസ കാര്യത്തിലെ വിവേചനം എല്ലാ സർക്കാരുകൾക്കും വീതിച്ചു നൽകാൻ കാണിക്കുന്ന അത്യുൽസാഹം. +2 വേർപെടുത്താൻ തുനിഞ്ഞപ്പോൾ എത്ത പ്പൈ യെ കൊണ്ട് കേരളംകത്തിച്ചത് മാക്രികൾ.ജോസപ്പിലൂടെ അനീതി നടക്കുന്നു എന്നുറപ്പിച്ചു കൊണ്ട് +2 വേർപെടുത്തിയത് മാക്രികൾ. പിന്നെ വന്ന സർക്കാറുകൾ വിവേചനം അൽപമെങ്കിലും മയപ്പെടുത്താൻ തുനിയുമ്പോൾ എതിരേ സമരം നടത്തിയത് മാക്രികൾ. ഇന്നും ധാർഷ്ഠ്യത്തോടെ വിവേചനം നിലനിർത്തുന്നത് മാക്രികൾ. ഇതെല്ലാമറിഞ്ഞിട്ടും വിദ്യാഭ്യാസ പ്രശ്നത്തെ ജില്ലാ താലൂക്ക് പ്രശ്നങ്ങളുമായി കൂട്ടി കെട്ടി എല്ലാ സർക്കാരുകളെയും വീണ്ടും വീണ്ടും പറഞ്ഞ് ലഘൂകരിക്കുന്നത് എന്തിനാ? വടകര വിഷയം മാക്രികൾ നാറ്റിക്കുന്നത് കണ്ട് പേടിച്ചു അല്ലേ?

  • @muhammeduvais4749
    @muhammeduvais4749 หลายเดือนก่อน

    79901 കുട്ടികൾ മലപ്പുറത്ത് sslc പരീക്ഷ എഴുതിയിട്ടുണ്ട്. ഒരു ബാച്ചിൽ 50 സീറ്റ്‌ ആണെങ്കിൽ മലപ്പുറത്ത് മൊത്തം 45000 സീറ്റ്‌ കാണും പരമാവധി. ബാക്കി 34901കുട്ടികൾക്ക് പഠിക്കാൻ സീറ്റ്‌ എവിടെ...?

    • @juvinjuvin70
      @juvinjuvin70 หลายเดือนก่อน

      Seat ഒഴിവ് ഉള്ള ജില്ലകളിൽ പോയി പഠിക്കേണ്ടി വരും or more schools higher secondary hatches വേണം south kerala ത്തിൽ ഇത്തരത്തിൽ ഒരുപാട് സ്കൂളുകൾ ഉണ്ട് Christian management, nss, gvt schools... Etc... Malabar ഇൽ ഇത്തരത്തിൽ school കൾ ഇല്ല ഒരു 10/20 വർഷത്തിന് ഇടെ ആണ് school കൾ വരാൻ തുടങ്ങിയത്....

  • @yccichapikannur
    @yccichapikannur หลายเดือนก่อน

    👍

  • @shereefmtm
    @shereefmtm หลายเดือนก่อน

    👍👍

  • @kunhaidrukunhippa7633
    @kunhaidrukunhippa7633 หลายเดือนก่อน

    VsachudanAdn paranchauvechillea malappuramm
    ikunnu.enna a ..man🎉u obavam.eppozhum tudarunn😢😢