1988ലെ ബലി പെരുന്നാൾ | ഈദ് | Bakrid | Eid al-Adha 1988 | Qurbani | AVM Unni Archives

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 108

  • @saleems8190
    @saleems8190 ปีที่แล้ว +49

    ഇതേ പോലുള്ള പഴയ വീഡിയോ എനിക്ക് വളരെ ഇഷ്ടമാണ്...

    • @Shahul767
      @Shahul767 8 วันที่ผ่านมา

      ആർക്കും കുട വയറില്ലാത്ത കാലം

  • @Zoom-ev8jz
    @Zoom-ev8jz 4 หลายเดือนก่อน +8

    ഇതൊക്കെ സൂക്ഷിച്ചു വെച്ച ആളെ സമ്മതിച്ചു. എന്തായാലും പഴയ വീഡിയോ സ് കാണാൻ എന്ത് രസമാ

    • @Shahul767
      @Shahul767 8 วันที่ผ่านมา

      ആർക്കും കുട വയറില്ല

  • @vishnuvkooliyat
    @vishnuvkooliyat ปีที่แล้ว +23

    ഇതൊക്കെ എവിടുന്നു കിട്ടുന്നു? പഴയ കാലം 💛💛💛

    • @Shahul767
      @Shahul767 8 วันที่ผ่านมา +1

      കുട വയർ കാണാനില്ല

  • @nighilanvasu264
    @nighilanvasu264 ปีที่แล้ว +25

    ഉണ്ണിയേട്ടാ ... അറുക്കുന്ന ഭാഗം ഒന്നു മായ്ക്കാമായിരുന്നു.....,

    • @Shahul767
      @Shahul767 8 วันที่ผ่านมา

      കുട വയറുള്ള 😂ഒരാളെങ്കിലും

  • @salihang3315
    @salihang3315 ปีที่แล้ว +11

    പഴയ കാഴ്ചകൾ ഞാൻ ഓക്കേ ജനിക്കുന്നതിനു മുന്നേ ഉള്ള വീഡിയോ 😳

    • @afsalpcafu4343
      @afsalpcafu4343 5 หลายเดือนก่อน

      Yes me also my born 2001

    • @Shahul767
      @Shahul767 8 วันที่ผ่านมา

      അപ്പൊ നീ എവിടെ ആയിരുന്നു

  • @_nabeel__muhammed
    @_nabeel__muhammed ปีที่แล้ว +8

    ഇലയിൽ പൊതിഞ്ഞു കെട്ടുന്നു👍

    • @Shahul767
      @Shahul767 8 วันที่ผ่านมา

      ഫുൾ നേച്ചർ

  • @shalu.raj.
    @shalu.raj. ปีที่แล้ว +4

    Documenting life and lively moments, you did a great job my dear. Always a fan of your passion ♥️

  • @cmjk2372
    @cmjk2372 ปีที่แล้ว +1

    Old people are amazing ✝️☸️🛐❤️❤️❤️

  • @shabasmuhammed1020
    @shabasmuhammed1020 ปีที่แล้ว +5

    First Malayalam vlgr

  • @dreamshore9
    @dreamshore9 ปีที่แล้ว +18

    1:40 എന്നെ സിനിമയിൽ എടുത്തേ 😄

    • @MoosaSakeer
      @MoosaSakeer 3 หลายเดือนก่อน

      കണ്ണ്

    • @Shahul767
      @Shahul767 8 วันที่ผ่านมา

      എൽദോ... നിന്നെ

  • @ShibaBinu-zf4ky
    @ShibaBinu-zf4ky 2 หลายเดือนก่อน

    1988 december il janicha njaan vdo kaanumbol manasin endho oru feel

    • @Shahul767
      @Shahul767 8 วันที่ผ่านมา

      നീ ഇപ്പോഴുണ്ടോ.

    • @ShibaBinu-zf4ky
      @ShibaBinu-zf4ky 8 วันที่ผ่านมา

      @@Shahul767 ella marichitt 3 mintum 30 secondum aayi. Andhe nee poorunno koode undengil vaa

  • @adarshasokansindhya
    @adarshasokansindhya ปีที่แล้ว +8

    Ithokke avdennu oppikkunnu ante chetta❤

  • @BikerLal
    @BikerLal ปีที่แล้ว +5

    Happy to see🤩🤩

  • @rukiyapv3946
    @rukiyapv3946 ปีที่แล้ว +5

    Masha allah

  • @MuthalifMoosa
    @MuthalifMoosa 4 หลายเดือนก่อน

    ഇനിയും...... പ്രതിക്ഷിക്കുന്നു❤️

  • @MokkaReaction-h7e
    @MokkaReaction-h7e ปีที่แล้ว +6

    അന്നൊക്കെ ഇറച്ചി കഴിക്കണമെങ്കിൽ ഒന്നില്ലെങ്കിൽ പെരുന്നാൾ വരണം അല്ലെങ്കിൽ കല്ല്യാണം ഇന്നോ?
    എന്താണ് കഴിക്കാൻ കിട്ടുക എന്ന് തിരഞ്ഞു നടന്ന കാലം
    ഇന്ന് എന്തൊക്കെ കഴിക്കണമെന്ന് അറിയാത്ത കാലം

    • @Shahul767
      @Shahul767 8 วันที่ผ่านมา

      എന്നോട് നാട്ടിലെ മൊല്ലാഖമാർ പറയുന്നു പച്ചക്കറി കിട്ടുവോന്നു

  • @SureshKumar-xd6fj
    @SureshKumar-xd6fj 4 หลายเดือนก่อน +1

    🥺ഭീകരം.

    • @Shahul767
      @Shahul767 8 วันที่ผ่านมา

      RSS ന്റെ ശാഖായൊന്നുമല്ല പേടിക്കാൻ

  • @nimradkhan8546
    @nimradkhan8546 4 หลายเดือนก่อน +1

    ഹ്ഹോ നൊസ്റ്റാൾജിയ 😍😍😍❤️❤️❤️

  • @dreamshore9
    @dreamshore9 ปีที่แล้ว +18

    വയറു ചാടിയവരെ കാണാനേ ഇല്ലല്ലോ

    • @manucr77
      @manucr77 4 หลายเดือนก่อน

      മതില് ചാടിയവർ ഉണ്ടാകും 😂😂

    • @akshay58666
      @akshay58666 2 หลายเดือนก่อน

      കഴിക്കാൻ വല്ലതും ഉണ്ടെങ്കിൽ അല്ലെ വയറ് ചാടു..

    • @Shahul767
      @Shahul767 8 วันที่ผ่านมา

      മതില് ചാടാൻ അന്ന് മതിലില്ല.
      വെടി വെക്കാൻ അന്ന് തോക്കില്ല. മരുന്നടിക്കാൻ അന്ന് കീടമില്ല. കുടയെടുക്കാൻ അന്ന് സാഹചര്യമില്ല.പിന്നെയല്ലേ കുടവയർ 🤣🤣

  • @_nabeel__muhammed
    @_nabeel__muhammed ปีที่แล้ว +1

    ഇതൊക്കെ നിങ്ങൾ കളക്ട് ചെയ്യുന്നെ ആണോ or നിങ്ങൾ ഷൂട്ട് ചെയ്തത് ആണോ

    • @AVMUnniArchives
      @AVMUnniArchives  ปีที่แล้ว +5

      Shoot ചെയ്തത്

    • @_nabeel__muhammed
      @_nabeel__muhammed ปีที่แล้ว

      @@AVMUnniArchives wow😍😍😍
      ഇതുപോലുള്ള പഴയ കാഴ്ചകൾ എന്തു രസമാണ്

    • @anjidjrjr6984
      @anjidjrjr6984 ปีที่แล้ว +2

      ​@@AVMUnniArchivesബഹുമാനപെട്ട താങ്കൾക് ഇപ്പൊ എത്ര വയസ്സ് പ്രായം ഉണ്ട്, BIG FAN OF YOUR WORK താങ്കളുടെ സ്വദേശം എവിടെയാണ് എന്ന് ഒന്ന് പറയാമോ

    • @nishaniya9557
      @nishaniya9557 ปีที่แล้ว

      Internet, youtube ഒക്കെ വന്നില്ലയിരുന്നു എങ്കിൽ ഈ വീഡിയോ എന്തു ചെയ്തേനെ?

  • @musthafa730
    @musthafa730 หลายเดือนก่อน

    ഉണ്ണി ഭായ് ഈ അനുഭവങ്ങൾ ഒന്നും നമുക്ക് തിരിച്ചു കിട്ടില്ല

    • @Shahul767
      @Shahul767 8 วันที่ผ่านมา

      എന്തെ? ആരു പറഞ്ഞു കിട്ടില്ലെന്ന്‌

  • @mtprafeek
    @mtprafeek ปีที่แล้ว +4

    പൊതിയാൻ പ്ലാസ്റ്റിക് കവർ വന്നു എന്നത് ഒഴിച്ചാൽ ഈ കാര്യത്തിൽ ഇപ്പോഴും മാറ്റങ്ങൾ ഒന്നുമില്ല

    • @avs_advertising
      @avs_advertising ปีที่แล้ว +4

      ബാകി എല്ലാം ഇസ്ലാമിക കാര്യങ്ങൽ അല്ലേ അതിൽ മാറ്റം വരുത്താൻ കഴിയില്ലല്ലോ

    • @mtprafeek
      @mtprafeek ปีที่แล้ว

      @@avs_advertising അറുക്കുന്നതിലും പൊളിക്കുന്നതിലും വെട്ടുന്നതിലും പാക്ക് ചെയ്യുന്നതിലും ഒക്കെ ഇസ്ലാമിക പ്രമാണങ്ങൾ അനുസരിച്ചു തന്നെ കാലാനുസൃത മാറ്റങ്ങൾ ആവാം

    • @Shahul767
      @Shahul767 8 วันที่ผ่านมา

      ​@@mtprafeekഎന്തോ.. എങ്ങനെ..
      നീ പുതിയ ഏതെങ്കിലും കൂട്ടത്തിലാണോ.. പോടെ 🤭

  • @muneermunnu4567
    @muneermunnu4567 ปีที่แล้ว +1

    Nostalgic ❤❤

  • @zcreation24
    @zcreation24 ปีที่แล้ว +3

    Nostu😮

  • @jamsheerapdy
    @jamsheerapdy ปีที่แล้ว +5

    Pavam. 😢😢😢😢poth lla

    • @Shahul767
      @Shahul767 8 วันที่ผ่านมา

      പോത്ത് പാവമാണെങ്കിൽ ഇറച്ചിയോ ? നീ മണ്ണുവല്ലോ നല്ലോണം.. 🤣

  • @rishadrishad2867
    @rishadrishad2867 ปีที่แล้ว +5

    അടിപൊളി 👍🏼

  • @vipinkumarappu6132
    @vipinkumarappu6132 ปีที่แล้ว +6

    കണ്ടിട്ട് സഹിക്കുന്നില്ല പാവം 🥺🥹🥹

    • @Pvtil1
      @Pvtil1 5 หลายเดือนก่อน +1

      Kazhikkumbo ee vishamam thonnaarilla😅

  • @Sulthanvlog-x4e
    @Sulthanvlog-x4e 4 หลายเดือนก่อน +2

    പാവം ക്രൂരത 😢

  • @afsalpcafu4343
    @afsalpcafu4343 5 หลายเดือนก่อน

    Uncle full length video edukkende njan okke janikkunne 2001

  • @BichuPrakash-db3wn
    @BichuPrakash-db3wn 3 หลายเดือนก่อน +1

    ആ മിണ്ടപ്രണിയുടെ സ്ഥാനത്തു എല്ലാവരും സ്വയം സങ്കല്പികക്കുക അപ്പൊ തീരും ന്യായീകരണം.

    • @Shahul767
      @Shahul767 8 วันที่ผ่านมา

      നീ വെറും സസ്യബുക്കായി ഇരുന്നോ

  • @AbdulAzeez-cc5je
    @AbdulAzeez-cc5je 4 หลายเดือนก่อน

    ഉണ്ണി പൊളിച്ചു ;

  • @musthafata2868
    @musthafata2868 ปีที่แล้ว +7

    ഇത്എന്റെ ഉമ്മാന്റെ വീട്ടിലാണ്

    • @siyasvaliyakath8818
      @siyasvaliyakath8818 ปีที่แล้ว +1

      Evide sthalam

    • @nabeenmuhammed1041
      @nabeenmuhammed1041 ปีที่แล้ว

      @@siyasvaliyakath8818panthavoor

    • @Shahul767
      @Shahul767 8 วันที่ผ่านมา

      അന്ന് നീ ജനിച്ചക്കണോ

  • @sidiqmasken1911
    @sidiqmasken1911 5 หลายเดือนก่อน

    Nostu 🥰

  • @moidheenkutty206
    @moidheenkutty206 ปีที่แล้ว +2

    ❤️💞🌹👍

  • @Muneermncy
    @Muneermncy ปีที่แล้ว +2

    ❤❤❤

  • @Muhammadmidlaj433
    @Muhammadmidlaj433 5 หลายเดือนก่อน

    🥰👍👍

  • @afsalpcafu4343
    @afsalpcafu4343 5 หลายเดือนก่อน

    🥰

  • @dvkfkr
    @dvkfkr ปีที่แล้ว

    Njan janicha varsham ipol enik 35 vayas

  • @harshadca791
    @harshadca791 3 หลายเดือนก่อน

    അന്ന് ഇത് ഷൂട്ട്‌ ചെയ്തപ്പോൾ നിങ്ങൾ പരിഷ്കാരി എന്ന് വാക്ക് കേട്ട് കാണും അല്ലെ 😂😂

  • @siraj8597
    @siraj8597 ปีที่แล้ว

    Evar arakkoyanne

  • @siraj7735
    @siraj7735 ปีที่แล้ว

    😮

  • @CampingMallu
    @CampingMallu ปีที่แล้ว

    Arogyvanmaraya alukal . Oru kudavayar ullavr polumilla

  • @mhdshakirhamza8370
    @mhdshakirhamza8370 ปีที่แล้ว

    Oru kaalam

  • @palakkadan6170
    @palakkadan6170 ปีที่แล้ว +17

    പ്രാർത്ഥിക്കാൻ ഓരോരോ കാരണങ്ങൾ എന്ന് പറയുന്നത് പോലെ ആണ് മിണ്ട പ്രാണികളുടെ കഴുത്തിനു കത്തി വെക്കുന്നതിനും കാരണങ്ങൾ കണ്ടെത്താൻ മറന്നില്ല

    • @Pvtil1
      @Pvtil1 5 หลายเดือนก่อน +1

      Karanam illenkilm kazhikkan vendi manushyan enno konn thudangiyirunnu😅

  • @rajnnnnnnnnnnnnnnn
    @rajnnnnnnnnnnnnnnn 4 หลายเดือนก่อน +1

    കഴുത്ത് ആറുക്കുന്നത് മാറ്റമായിരുന്നു

  • @rajeev0500
    @rajeev0500 ปีที่แล้ว +7

    Ithokke kandu valarunna a pillarkku chora kandalum arappu varilla

    • @shortcuts658
      @shortcuts658 ปีที่แล้ว +8

      സാർ ഒരു വെജിറ്ററിയൻ ആണോ

    • @rajeev0500
      @rajeev0500 ปีที่แล้ว

      @@shortcuts658 yes

    • @Pvtil1
      @Pvtil1 5 หลายเดือนก่อน

      Apo non veg kazhikkunnavarokke arapp maariyavaraano?!😅

  • @okey1317
    @okey1317 ปีที่แล้ว

    SO CRUEL 😢

    • @5zy.
      @5zy. ปีที่แล้ว +2

      എന്ന് ബീഫ്‌ വെട്ടിവിഴുങ്ങുന്നവൻ

  • @floccinaucinihilipilification0
    @floccinaucinihilipilification0 9 หลายเดือนก่อน

    ചേമ്പില, പെടിവണ്ണി, തേക്കില എന്നൊക്കെയല്ലേ അന്ന് കവറ്...😂

  • @RamonKumari
    @RamonKumari ปีที่แล้ว +1

    Channel pooti pokand nokkiko
    TH-cam rules ediranu animal killing oke

    • @HamzaP-t7b
      @HamzaP-t7b 10 หลายเดือนก่อน +1

      Appo hunting vdo machan kanarille ath pala rithiyil an cheynath athum live ayt vido idunnoru und enna sare manasilayo

  • @junujunu1507
    @junujunu1507 10 หลายเดือนก่อน

    😂

  • @shafichirammal7697
    @shafichirammal7697 ปีที่แล้ว +1

    Chappil keattiyatha ipoolathea kalathinu kodukan pattiya oru sandesham

  • @rajeev0500
    @rajeev0500 ปีที่แล้ว +1

    Ithine okke aruthu enthu sukham kittana

    • @naturalworlds3607
      @naturalworlds3607 ปีที่แล้ว +8

      താങ്കൾ ഭക്ഷണം കഴിക്കാറില്ലെ?

    • @chirakkalrajeesh77
      @chirakkalrajeesh77 ปีที่แล้ว +1

      കുറേ നായ സ്നേഹികളില്ലേ. അത്പോലെ ഒരു സ്നേഹിയാ 😂

    • @Pvtil1
      @Pvtil1 5 หลายเดือนก่อน

      Kazhikkumbo oru sughm kitum😅

    • @mohammedsavad1123
      @mohammedsavad1123 3 หลายเดือนก่อน

      Ith kazihikkombo orr sokkamm und ath vegetarian teamsinode parajhal manselagilla

    • @rajeev0500
      @rajeev0500 3 หลายเดือนก่อน

      @@mohammedsavad1123 enna pinne veettil ulla arelum thattittu angu kazhikkuu appo ithilum sukham kittum

  • @sjmedia2544
    @sjmedia2544 ปีที่แล้ว

    Vintage

  • @rishadrishad2867
    @rishadrishad2867 ปีที่แล้ว +6

    അന്ന് വീഡിയോ എടുക്കാൻ ഫോൺ ഉണ്ടോ 😳

    • @savadsagav433
      @savadsagav433 ปีที่แล้ว +4

      Camera ഉണ്ടല്ലോ പിന്നെ എന്താ പ്രശ്നം

    • @ഇന്ത്യൻപൗരൻ-വ3ദ
      @ഇന്ത്യൻപൗരൻ-വ3ദ ปีที่แล้ว +5

      Best ചോദ്യം
      Camera കണ്ടുപിടിച്ചിട്ട് എത്ര വർഷം ആയെന്ന് അറിയോ

    • @musicallyamal20
      @musicallyamal20 ปีที่แล้ว +7

      ഫോൺ ഒക്കെ എന്നാണ് മോനെ ഉണ്ടായത് , ക്യാമറ കണ്ടു പിടിച്ചിട്ട് ഏകദേശം 200 വർഷത്തോളം ആയി 😀

    • @thefanofhighflyers5173
      @thefanofhighflyers5173 ปีที่แล้ว +4

      അന്ന് വീഡിയോ ക്യാമറ ആയിരുന്നു... ഒപ്പം വീഡിയോ കാസ്സെറ്റും...

    • @subin-adoor
      @subin-adoor ปีที่แล้ว +5

      ആളെ ശരിക്കങ്ങോട്ട് അറിയാഞ്ഞിട്ടാ..കേരളത്തിലെ ഏറ്റവും മികച്ച ആർക്കൈവ്‌സ് കൈവശമുള്ള ആളാണ് ഈ അപ്‌ലോഡർ..

  • @razakaroor7430
    @razakaroor7430 3 หลายเดือนก่อน

    അന്നും, ഇന്നുമായിട്ടുള്ള മാറ്റം, അവകാശികൾ അന്ന് വരി നില്കുന്നു. ഇന്ന് അവകാശികൾക്ക് അവരുടെ ഓഹരി എത്തിച്ചു കൊടുക്കുന്നു.

  • @abdulbasith2999
    @abdulbasith2999 ปีที่แล้ว

    🥰🥰