മരണമുഖത്ത് അഞ്ചാം നാൾ.. അർജുൻ നീയെവിടെയാണ് l Shirur landslide

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 281

  • @sav157
    @sav157 หลายเดือนก่อน +166

    അർജുനനെ എത്രയും വേഗം പുറത്തെടുത്ത് ജീവിതത്തിലേക്ക് തിരികെ എത്തിക്കണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @balachandrakv6661
      @balachandrakv6661 หลายเดือนก่อน +9

      ഈ സംഭവങ്ങൾ ഭൂമികുലക്കത്തിന്റെ മുന്നോടി ആണ്. കിണർ ഇടിഞ്ഞു താഴുന്നതും ഭൂമി തെന്നി മാറുന്നതും ഇതിന്റെ അടയാളങ്ങൾ ആണ്. എല്ലാവരും പ്രാർത്ഥിക്കണം....😢😢😢😢

    • @jayakrishnanvc6526
      @jayakrishnanvc6526 หลายเดือนก่อน

      ​​@@balachandrakv6661ALL
      UNESSERY WATER DAMS WILL AVOIDE.... IT CREATE
      OVER WATER FORCE IN SOIL AND HILLS❤💗

  • @jinajames8562
    @jinajames8562 หลายเดือนก่อน +13

    ഷാജൻ സർ പറഞ്ഞത് 100% സത്യം. ഒരു ജീവൻ രക്ഷിക്കാൻ നമ്മുക്ക് കഴിഞ്ഞില്ലെങ്കിൽ എത്ര വളർന്നാലും അത് വളർച്ചയല്ല 😔

  • @AbdulRahman-re2vz
    @AbdulRahman-re2vz หลายเดือนก่อน +47

    ഒരു പച്ച കരളുള്ള🥺 മനുഷ്യജീവൻ മണ്ണിനടിയിൽ കിടന്ന് പിടയുമ്പോൾ തിരച്ചിലിന് സംവിധാനം ഇല്ല എന്ന് പറഞ്ഞ് വീട്ടിൽ കിടന്നുറങ്ങാൻ എങ്ങനെ രാഷ്ട്രീയക്കാരാ തനിക്ക് സാധിക്കുന്നു. ലൈറ്റ് ഇല്ല😏😏😏😏😏 പോലും
    അല്ലാഹുവേ ആ ആപത്തിൽ പെട്ടവർ ആരൊക്കെയുണ്ട് എന്ന് നീയാണ് അറിയുന്നവൻ☝️ അവരെ രക്ഷപ്പെടുത്തണേ 🤲🤲🥹അവരുടെ കുടുംബത്തിന് ക്ഷമ നൽകേണമേ🥹🤲🤲🤲

  • @sunilkumarc5833
    @sunilkumarc5833 หลายเดือนก่อน +192

    കർണ്ണാടകയിൽ BJP ആയിരുന്നു ഭരിച്ചിരുന്നത് എങ്കിൽ ഇപ്പോ എന്തൊരു ബഹളമായിരുന്നേനേ

    • @pushparaj.o8117
      @pushparaj.o8117 หลายเดือนก่อน +13

      സത്യം

    • @prarthanajanani829
      @prarthanajanani829 หลายเดือนก่อน +12

      True👌

    • @KSS11417
      @KSS11417 หลายเดือนก่อน +10

      Satyam..... vayanadan pm enthe onnu vannu edapedaathe?????😢😢😢😢 kerala n karnataka govt oru munnaniyaayitum avarku orumichu ninnu rescue mission speed-up cheyaan pattiyille.....😢😢😢😢

    • @MrSivapothencode
      @MrSivapothencode หลายเดือนก่อน +8

      സത്യം

    • @ReghuKp
      @ReghuKp หลายเดือนก่อน +6

      Karyathinu theerumanam ayene

  • @pksasi6065
    @pksasi6065 หลายเดือนก่อน +108

    കേന്ദ്ര സഹായം ആവശ്യപ്പെടാൻ അവരുടെ ഈഗോ അനുവദിക്കുന്നില്ല. ജീവന് വില കല്പിക്കാത്ത അവിഞ്ഞ വർഗ്ഗങ്ങൾ ....

    • @rajanvelayudhan7570
      @rajanvelayudhan7570 หลายเดือนก่อน +1

      ഭരണം 👍

    • @gopalkrishna-un9ek
      @gopalkrishna-un9ek หลายเดือนก่อน +1

      അർജുൻ ഒരു സാധാരണ മനുഷ്യൻ ആയതുകൊണ്ട് ഇത് 101%ശരിയാണ് , പക്ഷേ ഒരു VIP or VVIP ആയിരുന്നുവെങ്കിൽ ഇവമ്മാരൊക്കെ ഇല്ലാത്ത സംവിധാനം ഉണ്ടാക്കി എത്രയും പെട്ടെന്ന് അവരെവെളിയിലെടുത്തേനേ. ഒരുകാര്യം ഓർക്കുക നമ്മുടെ രാജ്യം വളരെ High Tech ആണന്നു കൊട്ടിഘോഷിച്ച് നടക്കുന്നു ഇത് സാധാരണക്കാർക്ക് വേണ്ടിയല്ല മറിച്ച് ഉന്നതർക്കാണന്ന് നാം ഇനിയെങ്കിലും തിരിച്ചറിയുക.

  • @udayakumar5154
    @udayakumar5154 หลายเดือนก่อน +27

    എത്രയും വേഗം ആ ജീവനുകൾ രക്ഷിക്കാൻ ആകട്ടെ 🙏

  • @Vibgior10
    @Vibgior10 หลายเดือนก่อน +81

    കേരളം വിട്ടാൽ ഇതാണ് മലയാളിയുടെ അവസ്ഥ.

    • @sudheesh3977
      @sudheesh3977 หลายเดือนก่อน +7

      എന്നിട്ട് എല്ലാവരും കേരളം വിടുകയാണല്ലോ

    • @su84713
      @su84713 หลายเดือนก่อน +5

      അങ്ങനെ ഒന്നും പറയല്ലേ. ഞങ്ങളുടെ കന്നട ആളുകൾ നല്ല മനുഷ്യരാണ്. 27 വർഷമായി ഞങ്ങൾ ഇവിടെ താമസിക്കുന്നു

    • @ashil987
      @ashil987 หลายเดือนก่อน +4

      ​@@su84713atha 4 day kazhijittum kittathath😂

    • @sudheesh3977
      @sudheesh3977 หลายเดือนก่อน

      @@Vibgior10 വിശന്ന മധുവിനെ തല്ലി കൊന്ന മനുഷ്യർ വസിക്കുന്ന കേരളം. വാളയാറിൽ പിഞ്ചു കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കെട്ടി തൂക്കി കൊന്നവർ വിലസുന്ന കേരളം. ആഹാ എന്റെ കേരളം എത്ര സുന്ദരമായ നന്മ നിറഞ്ഞ കരുണ നിറഞ്ഞ മനുഷ്യർ വസിക്കുന്ന ഇടം.

    • @shankar4330
      @shankar4330 หลายเดือนก่อน +5

      Allenkil chennu olathiyene. Canalil ninte okke malam kazhichu maricha aa pavathine ormayundo?

  • @muthnabiisttam6584
    @muthnabiisttam6584 หลายเดือนก่อน +27

    ഇന്നലെ ഉറങ്ങാൻ പോലും സാധിച്ചില്ല ഈ മോന്റെ അവസ്ഥ അലോചിച്.രാവിലെ തന്നെ ന്യൂസ് നോക്കി.മോനെ കിട്ടിയില്ല.നമ്മൾ പ്രാർത്ഥിക്കാം എത്ര യും പെട്ടെന്ന് ആ മോൻ കുടുംബത്ത് ഏത്തട്ടെഎന്ന് 😢

  • @sindhus6320
    @sindhus6320 หลายเดือนก่อน +10

    ദൈവമേ ആ കുഞ്ഞിനെ ജീവനോടെ ആ കുടുംബത്തിന് തിരിച്ചു നൽകണേ 🙏🙏🙏

  • @narayanankutty1000
    @narayanankutty1000 หลายเดือนก่อน +18

    ലക്ഷക്കണക്കിന് പ്രകാശവർഷം അകലെ ജീവനുണ്ടോ എന്നന്വേഷിക്കുന്ന നമുക്ക് കുറച്ച് മണ്ണിനടിയിലുള്ള ജീവൻ കണ്ടെത്താൻ കഴിയുന്നില്ല.

    • @vinodsilpa5879
      @vinodsilpa5879 หลายเดือนก่อน

      👌👌👌

    • @josevj-gk9fw
      @josevj-gk9fw หลายเดือนก่อน

      വേണ്ടെന്നുവച്ചിട്ടല്ലേ?? അല്ലാതെ കഴിയാഞ്ഞിട്ടല്ല, അതുമറക്കരുത്, ഇവനെയൊക്കെ അടുത്ത തസ്വന കരുതി കൈകാര്യം ചെയ്താ മതി അല്ലാതെ എന്തുചെയ്യാൻ 👹👹👹👹😄

    • @catcatin8920
      @catcatin8920 หลายเดือนก่อน

      Equipment s not available in India latest verson

    • @user-em7ll9kb3b
      @user-em7ll9kb3b หลายเดือนก่อน

      ബഹിരകാശ്ശം കിഴ്പെടുത്താൻ isro

  • @csnarayanan6032
    @csnarayanan6032 หลายเดือนก่อน +43

    കേരളം കർണാടകത്തിലെ മുന്നണി ബന്ധങ്ങളോട് അഭ്യർത്ഥിക്കുന്നത്തിന് പകരം പ്രധാന മന്ത്രിയോട് അപേക്ഷിക്കാത്തതെന്ത്? ഇടപെടാൻ സമ്മർദ്ദം ചെലുത്തണം..

    • @manojsivan1770
      @manojsivan1770 หลายเดือนก่อน +1

      ഇതൊക്കെ അപേക്ഷിച്ചിട്ട് ചെയ്യണ്ട കാര്യമാണോ?

    • @csnarayanan6032
      @csnarayanan6032 หลายเดือนก่อน

      ഇന്ത്യാ മഹാരാജ്യത്ത് ഒരൊറ്റ മണ്ണിടിച്ചിൽ മാത്രം നോക്കിക്കൊണ്ടിരിക്കുകയാണോ പ്രധാന മന്ത്രിക്ക് പണി? അത് ബന്ധപ്പെട്ടവർ ശ്രദ്ധയിൽ കൊണ്ടു വരണം

  • @helcosoft4734
    @helcosoft4734 หลายเดือนก่อน +23

    പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യമാണ് ഈ സംഭവം ജനങ്ങളെ ഓർമ്മപ്പെടുത്തുന്നത്

  • @STROKE1263
    @STROKE1263 หลายเดือนก่อน +46

    രാഹുൽ പപ്പുവിൻ്റെ സ്നേഹത്തിൻ്റെ കട ആണ് കർണാടക.. വൃത്തികെട്ട കോൺഗ്രസ് ഭരണം..

    • @ssnanj8014
      @ssnanj8014 หลายเดือนก่อน

      സ്നേഹത്തിന്റെ കടയിൽ മണ്ണിന്റെ മക്കൾ മാത്രം. എന്തും കച്ചവടം ചെയ്തു എങ്ങനെയും പൈസ സമ്പാദിക്കുന്നവർക്ക് ഭീഷണി ആകാത്ത രീതിയിൽ ആണ്‌ സർക്കാരിന്റെ നീക്കം... മത വോട്ടിന്റെ മെച്ചം ആണിത്

  • @abdulmanafabdulmanafp.v5466
    @abdulmanafabdulmanafp.v5466 หลายเดือนก่อน +1

    മനുഷ്യ ജീവന് ഒരു വിലയുമില്ലേ.ദൈവം എത്രയും വേഗം ആ കുഞ്ഞനുജനെ ജീവനോടെ തിരിച്ചു തന്ന് ആ കുടുംബത്തെ സന്തോഷിപ്പിക്കട്ടെ.

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 หลายเดือนก่อน +42

    സ്നേഹത്തിൻ്റെ കട നടത്തുന്നവർക്ക് മനുഷ്യജീവൻ്റെ വില അറിയില്ലേ, രാഷ്ട്രീയ നേട്ടത്തിനായി മണിപ്പൂരിനെയും യൂപി യെയും എപ്പോഴും ഉപയോഗിക്കുന്നുണ്ടല്ലൊ. പപ്പു , കെസിയൊക്കെ എവിടെ?

    • @showdowngriffin8073
      @showdowngriffin8073 หลายเดือนก่อน +1

      പിന്നെ, നമ്മുടെ പാർട്ടിയാണേൽ ഒണ്ടാക്കിയേനേം... സൗത്തിന്ത്യയിലെ പേപ്പട്ടികളുടെ ആസ്ഥാനമായ കർണാടകയിൽ, സ്വാർത്ഥത, ചെറ്റത്തരം, ക്രൂരത, മനുഷ്യത്വമില്ലായ്മ ഇവയുടെ കാര്യത്തിൽ ജാതിമത, രാഷ്ട്രീയ വർഗ്ഗീയ ഭേദമെന്യേ എല്ലാവരും തുല്യരാണ് സുഹൃത്തേ..

  • @sharatherrorz7898
    @sharatherrorz7898 หลายเดือนก่อน +4

    അർജുൻ രക്ഷപെട്ടു, ജീവിതത്തിലേക്കു തിരിച്ചു വരുവാൻ പ്രാർത്ഥിക്കുന്നു. 🙏🙏🙏

  • @reminsunny76
    @reminsunny76 หลายเดือนก่อน +5

    മാധ്യമ ത്തിനു പോലും അവിടേക്കു അനുമതി ഇല്ല.. അതാണ് അവസ്ഥ..😢

  • @MTAkottayil.
    @MTAkottayil. หลายเดือนก่อน +12

    അന്ന് തന്നെ നേവിയെ വിളിച്ചിരുന്നേൽ അർജുൻ ഇന്ന് വീട്ടിൽ ഇരുന്നേനെ. കഷ്ടം.

  • @dasjr8211
    @dasjr8211 หลายเดือนก่อน +22

    മാധവ് ഗാഡ്ഗിൽ പറഞ്ഞതൊക്കെ ശരിയായിരുന്നു

  • @kunjumonkk1550
    @kunjumonkk1550 หลายเดือนก่อน +31

    ഷാ ഇൻ സർ അർജുൻ അല്ലാതെ അഷറഫ് ആയിരുന്നെങ്കിൽ നമ്മുടെ കേരളം കരഞ്ഞു കാലു പിടിച്ചേനെ

    • @mcvarghesevarghese3404
      @mcvarghesevarghese3404 หลายเดือนก่อน +4

      Yes absolutely right

    • @VarunKumar-zl7ev
      @VarunKumar-zl7ev หลายเดือนก่อน +1

      Adisakke superb

    • @aaaultimatesincerity3094
      @aaaultimatesincerity3094 หลายเดือนก่อน

      നീ ഇങ്ങനെ വർഗീയത കുത്തി ഇളക്കി ഇരുന്നോ വിഷമേ... തിരുവനന്തപുരത്ത് ആറ്റിൽ മുങ്ങി മരിച്ചത് ജോയ് ... മുസ്ലിം ആയിരുന്നെങ്കിൽ നഷ്ട പരിഹാരം നൽകിയേനേ എന്ന് കൂവി.... പത്ത് ലക്ഷം രൂപയും വീടും പ്രഖ്യാപിച്ചപ്പോൾ മിണ്ടാട്ടമില്ല.

    • @AmbujaV-fx4vn
      @AmbujaV-fx4vn หลายเดือนก่อน

      True

    • @aaaultimatesincerity3094
      @aaaultimatesincerity3094 หลายเดือนก่อน

      @@AmbujaV-fx4vn false..

  • @anasaj7668
    @anasaj7668 หลายเดือนก่อน +9

    നിങ്ങല് ഈ പറഞ്ഞ കാര്യങ്ങളോട് 100% യോജികുന്നു

  • @aj-speaks
    @aj-speaks หลายเดือนก่อน +20

    Truck ഡ്രൈവർമാർ എല്ലാം കൂടി വണ്ടി നിറുത്തി പ്രതിഷേധിച്ച് കൂടെ? ഒരു മണിക്കൂർ നിറുത്തി ഇടുക.. എവിടെ ആണോ അവിടെ സൈഡിൽ ഒതുക്കി... മാറ്റം ഇല്ലേൽ ഇന്ത്യ മുഴുവനും പൂർണമായും നിറുത്തി ഇടുക അനിശ്ചിതമായി... ഒരു മലരും നടക്കില്ല അവർ വണ്ടി ഓടിച്ചില്ലേൽ...

    • @josevj-gk9fw
      @josevj-gk9fw หลายเดือนก่อน +2

      സത്യം ആണ്, ഒരുത്തനും കഞ്ഞികുടിച്ചു ചാകില്ല

  • @insanind9497
    @insanind9497 หลายเดือนก่อน +5

    നിർണ്ണായക ഘട്ടങ്ങളിൽ പല്ലപ്പോഴും നമ്മൾ പരാജയപ്പെടുന്നു

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 หลายเดือนก่อน +9

    ചത്ത മനസ്സുള്ളവർ കേരളത്തിന്റെ തലപ്പത്തു വന്നതാണ് ജനങ്ങളുടെ ദുരിതങ്ങൾക്ക് കാരണം

  • @jubibiju1967
    @jubibiju1967 หลายเดือนก่อน +5

    അർജുൻ മാത്രം അല്ല സഹോദരൻ അതിൽ ഇര ആയ എല്ലാവരും സഹോദരൻ ആണ്.... ഈ സംഭവത്തിൽ രക്ഷപെടാൻ ചാൻസ് കുറവാണ്, കാരണം രക്ഷാപ്രവർത്തനം very very pathetic..... അഞ്ചു ദിവസം ആയിട്ട് ഒരു തുമ്പ് പോലും കിട്ടൻ സാധിച്ചില്ലെങ്കിൽ പിന്നെ എൻഡ് രക്ഷാപ്രവർത്തനം, ഇതിലും നല്ലത് കർണാടക സർക്കാരിന് രക്ഷാപ്രവർത്തനം പേടി ആണെങ്കിൽ കേരളത്തിനോടെ പറയാമായിരുന്നു നല്ല chuna കുട്ടണമരായ പിള്ളേരുണ്ട് അവർ രണ്ടു മൂന്ന് ദിവസം കൊണ്ട് രക്ഷിച്ചേനെ, ഇത് കേരള സർക്കാരിന് ബാധകം ആയിരുന്നു , അവർക്കും initiative ആയി എടുക്കാം ആയിരുന്നു......പാവം ഡ്രൈവർ ആയത് കൊണ്ട് ആവാം ഒരു സ്റ്റെപ്സ്ും എടുക്കാത്തത് വേണ്ടപെട്ട ആളായിരുന്നെങ്കിൽ ഒരു പക്ഷെ ഇപ്പോലെ രക്ഷപെട്ടനെ.....

  • @BijuB-nz9zq
    @BijuB-nz9zq หลายเดือนก่อน +69

    ഇതിപ്പം കർണാടക ബിജെപിയാണ് ഭരിക്കുന്നതെങ്കിൽ ഷാനിന്ന മനോരമയ്ക്കകത്ത് താണ്ഡവം കാട്ടിയ ഷാനി ഷാനിയുടെ താണ്ഡവം കാണാമായിരുന്നു ഷാനിയെപ്പോലെ ഒരു കൂത്ത് കേരളത്തിലിരിക്കും കാലം വരെ ഇതൊക്കെ സംഭവിക്കും

    • @SAYIRANGANSYAMAMBARAM
      @SAYIRANGANSYAMAMBARAM หลายเดือนก่อน

      ച്ചി ഇല്ലേ

    • @rajanvelayudhan7570
      @rajanvelayudhan7570 หลายเดือนก่อน +1

      മാമാകൾ ഭരണത്തെ പറ്റി ഒന്നും പറയുന്നില്ല, ഖാൺഗ്രസ്

    • @jyothy7846
      @jyothy7846 หลายเดือนก่อน

      Example of fraud journalist

  • @kiranprasobhan1623
    @kiranprasobhan1623 หลายเดือนก่อน

    കാണാതായ എല്ലാരേയും കുറിച്ച് പറഞ്ഞത് നന്നായി. ഭൂമി ഒന്ന് ഞെളിഞ്ഞിരുന്നാൽ ഏതു മെഷീൻ ഉണ്ടെങ്കിലും നമ്മുടെ കൈയിൽ നിൽക്കില്ല. എല്ലാരേയും ജീവനോടെ കിട്ടാൻ പ്രാർത്ഥിക്കാം...

  • @suneetham.vm.v8203
    @suneetham.vm.v8203 หลายเดือนก่อน

    എല്ലാം നമ്മുടെ ആളുകൾ തന്നെ.ദുഃഖവും ഒരുപോലെ.

  • @Usha.J-ei8xy
    @Usha.J-ei8xy หลายเดือนก่อน +1

    സാജൻ Sir 🙏
    ഇതൊന്നും കാണാനും കേൾക്കാനും ശക്തിയുണ്ടാവുന്നില്ല നിങ്ങളിൽ പലരും വായിട്ടാളക്കുന്നു എന്നല്ലാതെ എന്താണ് പ്രതിഫലം കണ്ണും കാതും ഒരു ഭരണ ക്കാർക്കും ഇതിനൊന്നും ഇല്ല സാജൻ Sir 😥😥😥
    നമ്മുടെ സഹോദരൻ
    ജീവിതത്തിലേക്കു തിരിച്ചു
    വരാൻ സർവശക്തനായ ദൈവം സഹായിക്കണമേ എന്നുള്ള പ്രാർഥനയോടെ
    കാത്തിരിക്കുന്നു 😥😥🤲🙏
    പിന്നെ ദൈവഹിതം 🙏

  • @tkdhanesh01
    @tkdhanesh01 หลายเดือนก่อน +2

    മഴ പെയ്താൽ മണ്ണ് ഉറയ്കും, വായു സഞ്ചാരം കുറയും.

  • @reneeshmp7143
    @reneeshmp7143 หลายเดือนก่อน +38

    പപ്പു വിന്റെ സ്‌നേഹത്തിന്റെ കട കർണാടക 😄😄😄😄

    • @josevj-gk9fw
      @josevj-gk9fw หลายเดือนก่อน

      ആ കട താമസിയാതെ പൂട്ടും, ഇത്തരം കട ആർക്കുവേണം 👹👹👹👹

  • @manojyd123
    @manojyd123 หลายเดือนก่อน +1

    എല്ലാവിധ പ്രാർത്ഥനകളും🙏

  • @sureshkumarp2
    @sureshkumarp2 หลายเดือนก่อน +3

    ചൊവ്വാഴ്ച നടന്ന ഈ സംഭവം പുറത്ത് വന്നത് ഇന്നലെയാണ്.ഇടിഞ്ഞു വീണ മലയുടെ വലിപ്പവും തുടർച്ചയായി പെയ്യുന്ന മഴയും പ്രതിസന്ധികളാണ്. എല്ലാം ഉണ്ടെന്നു പറയുമ്പോഴും മനുഷ്യർ തീരെ നിസ്സഹായർആകുന്ന അവസ്ഥയുണ്ടല്ലോ...... ഇതങ്ങനെ ആവാം. നല്ലതിനായി പ്രതീക്ഷിക്കാം. പ്രാർത്ഥിക്കാം.

  • @maluji5564
    @maluji5564 หลายเดือนก่อน +4

    എങ്ങെനെ യും അർജുൻ ജീവനോടെ തിരിച്ചു വരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lissystephen1313
    @lissystephen1313 หลายเดือนก่อน +4

    ഏറ്റവും അവസാനം ചെയ്യുന്നത് ആദ്യം ചെയ്തിരുന്നെങ്കിൽ 😰😰

  • @sifana6747
    @sifana6747 หลายเดือนก่อน

    അല്ലാഹുവേ ആ അപകടത്തിൽ പെട്ടവരെ നീ രക്ഷിക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻

  • @krishnangovindan1827
    @krishnangovindan1827 หลายเดือนก่อน +12

    എന്തിന് പട്ടാളത്തെയും നേവിയേയും ഒക്കെ വിളിക്കാൻ മടി ?

    • @socialbeing6886
      @socialbeing6886 หลายเดือนก่อน

      തൊട്ടടുത്ത് നേവി ക്യാമ്പ് ഉണ്ട്.😢😢

    • @josevj-gk9fw
      @josevj-gk9fw หลายเดือนก่อน

      അവിടെ മറ്റെന്തോ ദുരൂഹതകൾ ഉണ്ട്, അതാണ് ആരും അടിക്കാനും ഇടപെടണം മടിക്കുന്നത് 👹

  • @sunitamurali4841
    @sunitamurali4841 หลายเดือนก่อน +1

    ആ കുഞ്ഞിന് ഒന്നും സംഭവിക്കാതെ തിരികെ വരുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @Tooprettyhuh
    @Tooprettyhuh หลายเดือนก่อน

    1 മണി കഴിഞ്ഞു ഉറക്കം വരുന്നില്ല.. ഉറങ്ങി പോയി ഞെട്ടിയാലോ ഇത് മാത്രെയുള്ളൂ മനസിൽ😢..ദൈവത്തിൽ മാത്രം വിശ്വാസം...🙏🏼

  • @user-pz3qr1rg2f
    @user-pz3qr1rg2f หลายเดือนก่อน +2

    തള്ള് വളർന്നു
    വിദ്വേഷം വളർന്നു
    വേഷം കെട്ടാൻ ആളുണ്ട്
    എവിടെ ടെക്നോളജി
    എവിടെ കഴിവുള്ളവർ
    ഇനിയും പഠിക്കൂലേ

  • @subhadra9042
    @subhadra9042 หลายเดือนก่อน

    ഇത് പ്രകൃതി തരുന്ന വലിയ ശിക്ഷയാണ്. ഭൂമിയെ ദ്രോഹിച്ചു ഒരു വഴിക്കാക്കി. ഇനി അതും പോരാതെ ബാഹീരകാശം വേണം.ചന്ദ്രനിൽ മണ്ണ് വേണം. ചൊവയിലേക്ക് പറക്കണം. നിൽക്കുന്ന മണ്ണ് ഒലിച്ചുപോകാതെ ഇരിക്കാനുള്ള development എന്താ ഒരു ഗവണ്മെന്റും മൾട്ടിനാഷണൽ കമ്പനികളും കൊണ്ടുവരാത്തെ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചിട്ടു എന്ത് കിട്ടും.എന്തിനാ ഇത്ര ആർത്തി.

  • @joseantony9352
    @joseantony9352 หลายเดือนก่อน +3

    കഴിഞ്ഞ കുറച്ചു നാളത്തെ സംഭവങ്ങൾ ഒരു മുന്നറിയിപ്പ് കേരളത്തിന്‌ നൽകുന്നു മുല്ല പെരിയാർ, ഹാൻഡിൽ വിത്ത്‌ കെയർ

  • @user-hh2jc1id5i
    @user-hh2jc1id5i หลายเดือนก่อน +2

    ദൈവം കാക്കട്ടെ 🙏🏻🙏🏻

  • @francispm7083
    @francispm7083 หลายเดือนก่อน +2

    ഒരു മനുഷ്യൽ അപകടത്തിൽ പെട്ടിട്ട് രക്ഷിക്കാൻ ഇത്ര താമസം എന്ത്
    ഹാകഷ്ടം

  • @Dr.suneeshsanskritastories
    @Dr.suneeshsanskritastories หลายเดือนก่อน +7

    Late updating ന്യൂസ് ഇന്നലെ തന്നെ ഇടണ മായിരുന്നു മറുനാടനെ വിശ്വസിക്കുന്ന കുറേ പേർക്ക് എങ്കിലും വേണ്ടി

  • @lathald8160
    @lathald8160 หลายเดือนก่อน +6

    അവിടെ കോൺഗ്രസ് ഇവിടെ cpm ആള് അർജുൻ .....

  • @radhanair788
    @radhanair788 หลายเดือนก่อน

    Praying for his return.God is there with him.🙏🏻🙏🏻🙏🏻.

  • @karunankannoli2422
    @karunankannoli2422 หลายเดือนก่อน +26

    കോണ്ഗ്രസ് സർക്കാരുകൾ ഇപ്പോഴു൦ എഴുപതു വർഷം പിന്നിലാണ്

    • @ChackoK.M-n5j
      @ChackoK.M-n5j หลายเดือนก่อน

      Edo ninte keralathile peera sarkaarine kaal. Bedam. Aada. Endaada ninte mattavan reksha prevarthanam nadathaaath

  • @bijuonatt1052
    @bijuonatt1052 หลายเดือนก่อน +1

    പശ്ചിമഘട്ടത്തിൽ ഒരു രീതിയിലുള്ള വികസന പ്രവർത്തനസങ്ങളും നടത്തരുത് അത് മനുഷ്യനു വണ്ടിയായാൽ പോലും എന്ന് അച്യുതാനന്ദൻ പറഞ്ഞത് ശരിയായിരുന്നു എന്ന് നാം ഇന്ന് തിരിച്ചറിഞ്ഞു !

  • @simonabraham9645
    @simonabraham9645 หลายเดือนก่อน +1

    Eeshwaran rekshikette ennu prarthikkunnu 💔😢👏🙏👏👏

  • @AsokVarma-uq4gz
    @AsokVarma-uq4gz หลายเดือนก่อน +7

    നമുക്ക് പ്രാർത്ഥിക്കാം ആരെയും കുറ്റപ്പെടുത്തരുത് എല്ലാം ദൈവഹിതം

  • @SreejaUllas-mt8tm
    @SreejaUllas-mt8tm หลายเดือนก่อน

    മനുഷ്യ ജീവന് ഒരു വിലയും കൊടുക്കാത്ത കുറെ ഭരണാധികാരികൾ ആ കുടുംബത്തിന്റെ അവസ്ഥ ഭഗവാനെ ഓർക്കാൻ പോലും കഴിയുന്നില്ല..

  • @rejithankachan1071
    @rejithankachan1071 หลายเดือนก่อน +1

    We Failor of dusaster management system 😢😢😢😢

  • @prasadgopalakrishnan7855
    @prasadgopalakrishnan7855 หลายเดือนก่อน

    ദൈവം അനുഗ്രഹിക്കട്ടെ

  • @josemona.j6997
    @josemona.j6997 หลายเดือนก่อน +2

    റോഡിൽ മണ്ണ് വീണ് കിടക്കുന്നത് മാറ്റാൻ എന്തിന് അമാന്തിക്കുന്നു. കാരണം ജീവന് വേണ്ടി കേഴുന്നവർ ഉണ്ടെന്ന് വേണ്ടപ്പെട്ടവർ മറക്കരുത് രക്ഷിക്കാൻ പുറത്തെത്തിക്കാൻ വേണ്ട പരമാവധി സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണം . ചന്ദ്രനിലും സൂര്യനിലും എത്താൻ സാധിക്കുന്ന കാലത്ത് അവിടെ ചെല്ലാൻ എടുക്കുന്ന സമയം മണ്ണ് മാറ്റാൻ എടുക്കുന്നത് വളരെ ഗുരുതരമായ അനാസ്ഥതന്നെയാണ് മഴ പെയ്യുന്നു എങ്കിൽ പോലും

  • @user-el9gb1or6r
    @user-el9gb1or6r หลายเดือนก่อน +1

    മണ്ണ് നീക്കം ചെയ്യുന്ന രീതി മാറ്റുക. 5mtr distance il deep excavation മോഡലിൽ മണ്ണ് മാറ്റണം. അപ്പോ ഈ ഭാഗത്തൂടെ വെള്ളം ഒഴുകി മാറും. മണ്ണ് മാറ്റം എളുപ്പം ആകും

  • @JYOTHISHM-bh7lb
    @JYOTHISHM-bh7lb หลายเดือนก่อน +1

    Shajan👍

  • @user-lg9pk8or9j
    @user-lg9pk8or9j หลายเดือนก่อน +8

    പേര് അർജുൻ ആയിപ്പോയി അല്ലേൽ കേരളത്തിലെ കോൺഗ്രസ്‌ ഇടപെട്ടേനെ അന്ന് തന്നെ

  • @biniltb6562
    @biniltb6562 หลายเดือนก่อน +1

    🙏🙏🙏🙏

  • @raafik8041
    @raafik8041 หลายเดือนก่อน +1

    Arjun come back❤❤❤

  • @mcvarghesevarghese3404
    @mcvarghesevarghese3404 หลายเดือนก่อน +1

    Dear Arjun Jesus Christ with you

  • @sudheesh3977
    @sudheesh3977 หลายเดือนก่อน +11

    അർജുൻ ആണ് അബ്ദുറഹ്മാൻ അല്ല. അതാണ് പ്രശ്നം

    • @sainudheensainu9672
      @sainudheensainu9672 หลายเดือนก่อน +4

      അതിലും വർഗീയത 🥴🥴എന്തൊരു മനസ് ആണ് താങ്കൾക്

  • @MANOJKumar-ss9qo
    @MANOJKumar-ss9qo หลายเดือนก่อน +9

    എവിടെ വളർന്നു തളരുന്നതല്ലാതെ നമ്മൾ വളർന്നിട്ടില്ല...നമുക്ക് യുദ്ധ വിമാനങ്ങളും ആധുനിക വെടികൊപ്പുകളും വാങ്ങുന്നതിൽ മാത്രമാണ് ശ്രദ്ധ..ഇത് പോലത്തെ അപകടസമയത്തുള്ള രക്ഷപ്രവർത്തന ഉപകാരണങ്ങളോ...സ്വാമിമാരുടെ പ്രഭാഷണത്തിന് ശേഷം ഉള്ള ചപ്പാത്തി വിതരണത്തിനെത്തുന്നവരെ കൂട്ടമരണം ഉണ്ടാകുമ്പോൾ രക്ഷിക്കാനുള്ള ആതുര സ്ഥാപനങ്ങളോ ഇല്ല ചേട്ടായി...ആ മകനെ കാത്തിരിക്കുന്ന അമ്മയും കുടുംബവും എത്ര വിഷമിക്കുന്നു..ശുഭ പ്രതീക്ഷയോടെ... ദൈവം അവരെ തിച്ചെത്തിക്കും..

    • @prs8031
      @prs8031 หลายเดือนก่อน +2

      കോൺഗ്രസ് കാർ ഭരിച്ചാൽ മനുഷ്യജീവന് ഒരു പ്രാധാന്യവും ഉണ്ടാവില്ല അഴിമതിയും കുടുംബ മഹിമയും മാത്രം ഉണ്ടാകും

  • @crazygamer52258
    @crazygamer52258 หลายเดือนก่อน

    ഷാജൻപറഞ്ഞപോലെസൈന്യം.മിന്നൽവേഗത്തിൽഇത്തരംഇടങ്ങളിൽഇടപെടാൻ
    സംവിധാനംഉണ്ടാക്കണം

  • @user-be9bs4tq8y
    @user-be9bs4tq8y หลายเดือนก่อน

    Praying and waiting for good news.🙏🙏

  • @rajagopalramannair5444
    @rajagopalramannair5444 หลายเดือนก่อน

    You are great sir ,

  • @bibinm.p1130
    @bibinm.p1130 หลายเดือนก่อน

    Daivam kathurekshikate❤

  • @MomToBeFamous
    @MomToBeFamous หลายเดือนก่อน +1

    Waiting for 5 days to act on? This is pure incompetency of both Kerala and Karnataka governments. They need to be sued for compensation by the affected families. Citizens pay taxes for a reason, and if there is no accountability, families have the right to file law suit for compensation. This accident means enough environment study wasn't done in the planning and design of the highway construction and expansion which is complete failure and a threat to all travelers taking that path in the future.

  • @vijayavijaya7628
    @vijayavijaya7628 หลายเดือนก่อน

    Praying for his safe returns

  • @Manojvayyavanat
    @Manojvayyavanat หลายเดือนก่อน +1

    Shame on the government for not being able to find out even after five days ....😢😢

  • @dreamhomebuilders1501
    @dreamhomebuilders1501 หลายเดือนก่อน +1

    എവിടായാലും, തിയറി പരീക്ഷ മാത്രം പാസ്സായി വരുന്ന ഉദ്യോഗസ്ഥർ എന്തുചെയ്യാൻ ,നല്ല ഡ്രെസ്സൊക്കെയിട്ട് വാചകം അടിക്കാൻ(തിയറി നിയമങ്ങൾ തുടങ്ങിയവ ) പറ്റും

  • @jyothy7846
    @jyothy7846 หลายเดือนก่อน +1

    This system is quite disorder from top to bottom

  • @philiposep.s8087
    @philiposep.s8087 หลายเดือนก่อน

    കേരളത്തിൽ നിന്നും നമ്മുടെ ഫയർ ഫോഴ്സ്, NDRF ടീമിനെ അയച്ചിരുന്നെങ്കിൽ വളരെ വേഗം അർജുനെ രക്ഷ പെടുത്താമായിരുന്നു,.......... ഇനി ചടങ്ങിന് വേണ്ടിയുള്ള ഒരു രക്ഷാ പ്രവർത്തനം മാത്രം 🤔
    Engine വർക്ക്‌ ചെയ്യണമെങ്കിൽ exhaust ന് തടസ്സം ഉണ്ടാകാൻ പാടില്ല.....

  • @johnycv8171
    @johnycv8171 หลายเดือนก่อน +1

    മുഖ്യമന്ദ്രിയുടെ രക്ഷപ്രവർത്തനം പുറത്തു എടുക്കട്ടെ

  • @mathewalex1624
    @mathewalex1624 หลายเดือนก่อน

    Where are our geniuses IIT students?

  • @MV-yl8lw
    @MV-yl8lw หลายเดือนก่อน

    No.1 India

  • @sanam9168
    @sanam9168 หลายเดือนก่อน +3

    ജീവന് ഗവണ്മെന്റ് സമാധാനം പറഞ്ഞെ പറ്റു

  • @sushilmathew7592
    @sushilmathew7592 หลายเดือนก่อน

    Achayan no body can change destiny.

  • @IndianIndians-jf7bz
    @IndianIndians-jf7bz หลายเดือนก่อน

    കേരളം 💥💥🌹👍👍👍

  • @Anu-ew1fn
    @Anu-ew1fn หลายเดือนก่อน

    അർജൻറീന എത്രയും വേഗം ജീവനോടെ കിട്ടാൻ പ്രാർത്ഥിക്കുന്നു... അതോടൊപ്പം വേറൊരു കാര്യം കൂടി പറയാനുണ്ട് ഇതിപ്പോൾ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ കൊണ്ട് സർക്കാരിനെ കുറിച്ച് കേരളത്തിൽ വലിയ പ്രക്ഷോഭങ്ങൾ ഒന്നുമില്ല എന്നാൽ ബിജെപി ഭരിക്കുന്ന ഒരു സംസ്ഥാനമായിരുന്നു എങ്കിൽ

  • @kunjumonkk1550
    @kunjumonkk1550 หลายเดือนก่อน +12

    ഇവരുെ ടെ ഈ ഗോയാണ് ഇതിനു കാരണം കേന്ദ്രവുമായി നേരത്തെ ബന്ധപ്പെട്ടി രൂ ന്നെങ്കിൽ ഈ ദുരന്തം ഉണ്ടാകുകയില്ലായിരുന്നു അവിടെയും. മലയാളിയു..ആയതും രാഷ്ടീയവുമാണ് ഇതിെന് എന്തു പേരു പറയണം

  • @kkthankachan6496
    @kkthankachan6496 หลายเดือนก่อน

    ഈ വൃത്തികെട്ട ജന്മങ്ങൾ
    വർഗീയ വാദികൾ
    ഇതിലും വർഗീയത കാണുന്നു
    ഇതിൽ
    രാഷ്ട്രീയം ഇല്ല, നമ്മുടെ സഹോദരനെ രക്ഷിക്കണം

  • @justdestiny7
    @justdestiny7 หลายเดือนก่อน +2

    Worst politics oruthanum vote ചെയ്യരുത്
    സാധാരണ ജനങ്ങൾ ഒത്തു ഇവരെ ചോദ്യം cheyyanam

  • @prathapc3509
    @prathapc3509 หลายเดือนก่อน

    @4:29.... "mannu suthaaryam..." ??!!

  • @abdulmanafabdulmanafp.v5466
    @abdulmanafabdulmanafp.v5466 หลายเดือนก่อน

    ദേശീയ പാത കടന്നു പോകുന്ന കുറ്റിപ്പുറം മുതൽ അങ്ങ് വടക്കോട്ട് എല്ലാം ഇങ്ങനെ മല തുറന്നും ഭൂമി കുഴിച്ചുമൊക്കെ ആണ് പണി നടക്കുന്നത്. വശങ്ങൾ എത്ര മാത്രം ഇടിയാതെ ബലപ്പെടുത്തിയിട്ടുണ്ട് എന്ന് ആലോചിക്കേണ്ടതുണ്ട്.

  • @user-cx2mt2or3f
    @user-cx2mt2or3f หลายเดือนก่อน +2

    എവിടെ രാഹുൽഗാന്ധി അദ്ദേഹത്തെ വിളിക്ക്

  • @mygallery1275
    @mygallery1275 หลายเดือนก่อน

    കോഗികൾ കർണാടകത്തിൽ സ്നേഹത്തിന്റെ കട തുറന്നതു കൊണ്ടാണു രക്ഷാ പ്രവർത്തനത്തിന് വൈകിയത്

  • @angel0fangelsangel504
    @angel0fangelsangel504 หลายเดือนก่อน

    കാശിന് വേണ്ടി ഇത്തരം റിസ്കുള്ള ജോലിക്ക് പോവരുത്😢
    ജീവനാണ് കാശിനോട് ഉള്ള ആർത്തിയേക്കാൾ വലുത്😢😢😢😢

  • @prathapc3509
    @prathapc3509 หลายเดือนก่อน

    "suthaaryam" means 'transparent' for passage of light (NOT air)

  • @krishnans5854
    @krishnans5854 หลายเดือนก่อน +3

    കർണ്ണാടക ഭരണാധികാരികളുടെയും മനസ്സ് മരവിച്ചു തുടങ്ങിയോ?

  • @rajanbabu6209
    @rajanbabu6209 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤

  • @gokulakrishnank3193
    @gokulakrishnank3193 หลายเดือนก่อน

    വിരൈവിൽ അണ്ണനും, തങ്കച്ചിയും, വയനാട്ടിൽ വരികയാണെങ്കിൽ , ചോദിക്കൂ, മലയാളിയുടെ ജീവന് അവർ ഭരിക്കുന്ന സംസ്ഥാണ്ങളിലെന്താണ് വില എന്ന്.!!!!

  • @jishakottarathil3945
    @jishakottarathil3945 หลายเดือนก่อน

    😢

  • @regithg7146
    @regithg7146 หลายเดือนก่อน +1

    🌹🙏

  • @vijayakumari-qe1rx
    @vijayakumari-qe1rx หลายเดือนก่อน

    Mmmmmmmm

  • @Rajesh.Ranjan
    @Rajesh.Ranjan หลายเดือนก่อน +2

    Utter failure of Karnataka government and its machineries.They are busy to make bills to thrown out Malayalies from there...😪😪

  • @shrinivasnayak2617
    @shrinivasnayak2617 หลายเดือนก่อน

    NammDEA. PRATHANA. SAFALA. MAVATTEA. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @hardcoresecularists3630
    @hardcoresecularists3630 หลายเดือนก่อน

    ഭാരത് ബെൻസ് തീരെ എങ്ങനെ അപ്രതീക്ഷിതമായി 🤔

  • @dineshmt3116
    @dineshmt3116 หลายเดือนก่อน +1

    66 വികസനം നല്ലത് തന്നെ പക്ഷേ ഒരു സെക്യൂരിറ്റിയും ഇല്ല എത്ര വലിയ മല തുരന്ന് റോഡ് നിർമ്മിച്ചു എന്താണ് ഇതിൻറെ എൻജിനീയറിങ്

  • @Black_Pander07
    @Black_Pander07 หลายเดือนก่อน

    Anakampoyil kozhikode tunnel road ban cheyukka