പാതിരാ നാടകത്തിൽ പതറിയതാര്? | Palakkad Raid | | Special Edition 06 NOV 2024 | Nishad Rawther |

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 45

  • @saleemdplus4023
    @saleemdplus4023 วันที่ผ่านมา +1

    ഒന്നര വർഷം കൂടി മുന്നോട്ടു പോകാൻ കഴിയും. അതിനപ്പുറം ഇല്ല..

  • @RizwanLambeth
    @RizwanLambeth 2 วันที่ผ่านมา +10

    നാളെ മുതൽ റൂം എടുക്കുമ്പോൾ ഉള്ളി ചാക്കിൽ ഡ്രെസ്സുകൾ കൊണ്ട് പോകണമല്ലോ പടച്ചോനെ😀😀

    • @ZAINULABID-f5u
      @ZAINULABID-f5u 2 วันที่ผ่านมา +2

      ലുട്ടാപ്പി ഐറിൽ ഉള്ളത് കൊണ്ട് അതിന്റെ ആവശ്യമില്ല

  • @alimadappally9884
    @alimadappally9884 2 วันที่ผ่านมา +3

    നമുക്ക് പൈസ 😂വേണ്ട 😂ബീഡിയും 😂കട്ടൻ ചായയും കുടിക്കാം 😂 L D F വരും എല്ലാം ശെരി യാവും

  • @Shefishiji
    @Shefishiji 2 วันที่ผ่านมา +6

    ഇതിന്റെ പിന്നിൽ സിപിഎം ബിജെപി കൂട്ട് കേട്ട് സിപിഎം വർഗീയത തുലയട്ടെ

  • @aburazeenabdurazak7791
    @aburazeenabdurazak7791 วันที่ผ่านมา +1

    വേശ്യയുടെ ചാരിത്ര്യ പ്രസംഗം ആണ് ബിജെപി വിളിച്ചു പറയുന്നത്

  • @aburazeenabdurazak7791
    @aburazeenabdurazak7791 วันที่ผ่านมา +1

    പെട്ടിയിൽ പണവും സ്വർണ്ണവും കടത്തുന്നവർക്ക് എന്ത് കണ്ടാലും അങ്ങിനെയെ തോന്നു സിപിഎം എൻറെ അധപഥനമാണ് ഇവിടെ കാണുന്നത്

  • @faisalvenmmeri3388
    @faisalvenmmeri3388 2 วันที่ผ่านมา +3

    സജീഷ് ജീവിച്ചിരിപ്പുണ്ടോ

  • @അബ്ദുൽalslam
    @അബ്ദുൽalslam 2 วันที่ผ่านมา +2

    എന്ത് കളിച്ചാലും രാഹുൽ നല്ല vote ന് വിജയിക്കും.

  • @arunanpathikkal4824
    @arunanpathikkal4824 2 วันที่ผ่านมา +1

    ❤❤❤❤

  • @bijoyjohn2781
    @bijoyjohn2781 2 วันที่ผ่านมา +3

    കൊടകര സുര ഉള്ളി കൃഷിക്ക് പോയി കുഴ്ൽ വഴി 🤣🤣🤣

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 วันที่ผ่านมา +1

    ഹൈവേ robbery 😂😂

  • @nisarmister
    @nisarmister 2 วันที่ผ่านมา +2

    ആദിയം ഈ വ്യത്തികെട്ട ചാനൽ ചർച്ച കേരളത്തിൽ നിർത്തലാക്കണം. എന്നാൽ മാത്രമേ കേരളം നന്നാവുള്ളു

  • @MrShahidanwar
    @MrShahidanwar 2 วันที่ผ่านมา +2

    Cpm RSS ബായി ബായി....😢😢😢

  • @afsalparambadan3781
    @afsalparambadan3781 2 วันที่ผ่านมา +2

    CPM+BJP drama=Congress പൊളിച്ചു.

  • @mahmoodkeloth-qp5ch
    @mahmoodkeloth-qp5ch วันที่ผ่านมา +1

    Payayilum ullichakilum konduvaranmallo

    • @shirlyjacob3243
      @shirlyjacob3243 วันที่ผ่านมา

      😂😂😂👏👏👏👋🌹👌👍

  • @AnsHameed-vh6qf
    @AnsHameed-vh6qf 2 วันที่ผ่านมา +2

    ഇന്നലെ മീഡിയ ക്കാരെ മുഴുവൻ bjp ldf പ്രതിനിധികൾ പ്രതിക്കൂട്ടിൽ നിർത്തിയപ്പോൾ ഒരാളെങ്കിലും പ്രതിഷേധിച്ചോ???Media one ഇൽ നിന്നെങ്കിലും. മര്യാദ പ്രതീക്ഷിക്കുന്നു.

  • @Emmyhameed
    @Emmyhameed 2 วันที่ผ่านมา +1

    കാരണ ഭൂതര് നാട്ടിലില്ലേ..". എന്നിട്ടും നീ മിണ്ടീലല്ലോ"......

  • @RasheedK-tp1sr
    @RasheedK-tp1sr วันที่ผ่านมา

    ഇന്നലെ അവിടെയുണ്ടായിരുന്ന Rഷോ എത്ര കേസിൽ പ്രതിയാണ് സജീഷെ

  • @rajeevpachuveetil
    @rajeevpachuveetil 2 วันที่ผ่านมา +3

    police gote under wear in the trolly box

  • @sathiarajan9724
    @sathiarajan9724 2 วันที่ผ่านมา +1

    Today onwards people whoever book rooms in hotel should carry their dress in shoulder cloth bag what CPM comrades used to carry and ban the trolley.

  • @Hiranews-r5q
    @Hiranews-r5q 2 วันที่ผ่านมา

    🎉🎉🎉🎉🎉

  • @nujoomnifan8780
    @nujoomnifan8780 วันที่ผ่านมา

    ഇനി നോട്ട് എണ്ണി കണക്ക് തിട്ടപ്പെടുത്തിയാൽ മതി
    ഡ്രോലിയിൽ നോട്ടുകൾ ആണെന്നുള്ള കാര്യം സജീഷ് കണ്ടെത്തികഴിഞ്ഞു

  • @nisarmister
    @nisarmister 2 วันที่ผ่านมา +1

    ആദിയം ഈ വ്യത്തികെട്ട ചാനൽ ചർച്ച കേരളത്തിൽ നിർത്തലാക്കണം. എന്നാൽ മാത്രമേ കേരളം നന്നാവുള്ളു ഈ സജീഷ് ഒക്കെ പാറയുന്ന പച്ചക്കള്ളം മാത്രം പറയാൻ. ഡോക്ട്രേറ്റ് എടുത്ത ആളാണല്ലോ. എങ്ങനെ സാധിക്കുന്നു

  • @RasheedK-tp1sr
    @RasheedK-tp1sr วันที่ผ่านมา

    എത്ര സമയം എന്നത് പ്രസക്തമല്ല ബിനീഷ് കൊടിയേരിയുടെ വീട്ടിലെ റൈഡിന് വന്ന ED ക്കെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ എടുത്ത കേസിന് പിന്നീട് എന്ത് സഭവിച്ചു ഇത് ഈ തിരഞ്ഞെടുപ്പ് കയ്യുന്നത് വരെ കാഫിർ സ്ക്രീൻ ഷോട്ട് പോലെ ഒരു വ്യാജ റൈഡ് ഈ റൈഡിനെ കുറിച്ച് പോലീസിന്റെ വിശദീകരണത്തിലും വൈരുദ്ധ്യം ഉണ്ടല്ലോ

  • @muneermijumuneermiju9627
    @muneermijumuneermiju9627 วันที่ผ่านมา

    Champian. Luttappi