രാജൻ ജോസഫിനെ വെറും നോക്കുകുത്തിയാക്കിയിരുത്തിയത് അവതാരകൻ്റ കഴിവുകേട് .മുൻപും പലരെയും അനിൽ നമ്പ്യാർ ഇങ്ങിനെ ഇരുത്തിയത് കണ്ടിട്ടുണ്ട്. നല്ല രീതിയിൽ സമയം അഡ്ജസ്റ്റു ചെയ്തു കൊടുക്കാൻ അവതാരകനറിയില്ല.
അവരുടെ ഭർത്താവും പോയി, ഇനി നീതി കിട്ടാൻ കോടതികൾ തോറും കയറി ഇറങ്ങണമത്രേ😢 ഭർത്താവ് നഷ്ടപ്പെട്ട ഭാര്യയ്ക്കും അച്ഛൻ നഷ്ടപ്പെട്ട പറക്കമുറ്റാത്ത രണ്ടു പെൺകുട്ടികൾക്കും സ്ത്രീ എന്ന പരിഗണനയില്ല , ക്രിമിനലായ ദിവ്യ യ്ക്ക് സ്ത്രീ എന്ന പരിഗണന😮 നിയമ പാലകരാത്രേ😂
രാജൻ ജോസഫിനെ നോക്കു കുത്തിയാക്കി എന്നു പറയുന്നവരോട് രാജൻ ജോസഫിന് അവസരം കൊടുത്തിരുന്നു അദ്ധേഹം ദിവ്യയെ അസഭ്യം പറഞ്ഞതിനാൽ (പറഞ്ഞതിനോട് ഞാനും യോജിക്കുന്നു ഇവളെയൊക്കെ അങ്ങനെയാണ് അഭിസംബോധന ചെയ്യേണ്ടത്) അദ്ധേഹത്തിൻ്റ ഭാഗം കട്ട് ചെയ്താണ് upload ചെയ്തിട്ടുള്ളത്.
ചോദ്യം ചെയ്യാൻ രണ്ട് മണിക്കൂർ പോലും എടുത്തില്ല... പ്രോസിക്യൂഷൻ അനങ്ങാപാറ നയം സ്വീകരിച്ച് ജാമ്യം ഉറപ്പാക്കി നൽകി. ജഡ്ജിയെ കുറ്റം പറയുന്നതിനോട് ശ്രീ. ഷാജഹാനോട് വിയോജിക്കാതെ വയ്യ..
The point regarding Civil Death in the speech of PP Divya merits enquiry. Since the death was first reported by the Driver and how he came to know about the death is to be enquired
Nowadays those who are participating in the news debate are getting angry and using curse words and not keeping the politeness and manners during the debate.
Manjusha is not a lady ? Divya ,s father is sick . What about Naveen babu he was a father . She killed him . Otherwise let her find his killer That two girls lost their father because of Divya .
രാജൻ ജോസഫിനെ വെറും നോക്കുകുത്തിയാക്കിയിരുത്തിയത് അവതാരകൻ്റ കഴിവുകേട് .മുൻപും പലരെയും അനിൽ നമ്പ്യാർ ഇങ്ങിനെ ഇരുത്തിയത് കണ്ടിട്ടുണ്ട്.
നല്ല രീതിയിൽ സമയം അഡ്ജസ്റ്റു ചെയ്തു കൊടുക്കാൻ അവതാരകനറിയില്ല.
അവരുടെ ഭർത്താവും പോയി,
ഇനി നീതി കിട്ടാൻ
കോടതികൾ തോറും കയറി ഇറങ്ങണമത്രേ😢
ഭർത്താവ് നഷ്ടപ്പെട്ട
ഭാര്യയ്ക്കും അച്ഛൻ നഷ്ടപ്പെട്ട പറക്കമുറ്റാത്ത രണ്ടു പെൺകുട്ടികൾക്കും
സ്ത്രീ എന്ന പരിഗണനയില്ല , ക്രിമിനലായ ദിവ്യ യ്ക്ക് സ്ത്രീ എന്ന പരിഗണന😮
നിയമ
പാലകരാത്രേ😂
രാജൻ ജോസെഫിന്റെ നോക്കുകുത്തിയാക്കി ഇരുത്തിയത് എന്തിനാണെന്ന് മനസ്സിൽ ആയില്ല.. വിളിച്ചു വരുത്തി അധിക്ഷേപിച്ചതുപോലെ തോന്നി...
Very bad
ഒരു എഡിഎംൻ്റെ സംശയാസ്പദമരണത്തിൽ പോലീസിൻ്റെ ഒരു വ്യക്തമായ ഇടപെലും എന്ത്കൊണ്ട് ഇത്രയും ദിവസമായിട്ടും എന്ത്കൊണ്ടാണ് പുറത്ത് വരാത്തത്
Shajahan sare prgathu anufavame
രാജൻ ജോസഫിനെ എന്തിനാ വിളിച്ചത്
All brought valid points ... But when there is power and money justice will be delayed 😢
Rajan Joseph pinne entina viliche...etu kelkkano??
രാജൻ ജോസഫിനെ നോക്കു കുത്തിയാക്കി എന്നു പറയുന്നവരോട് രാജൻ ജോസഫിന് അവസരം കൊടുത്തിരുന്നു അദ്ധേഹം ദിവ്യയെ അസഭ്യം പറഞ്ഞതിനാൽ (പറഞ്ഞതിനോട് ഞാനും യോജിക്കുന്നു ഇവളെയൊക്കെ അങ്ങനെയാണ് അഭിസംബോധന ചെയ്യേണ്ടത്) അദ്ധേഹത്തിൻ്റ ഭാഗം കട്ട് ചെയ്താണ് upload ചെയ്തിട്ടുള്ളത്.
😂😂 ഞാൻ ലൈവ് കണ്ടിരുന്നു
This investigation may be the weakest police enquiry in Kerala history, where is postmortem report?
ഷാജഹാൻ .... അനാവശ്യ ഇടപെടൽ 😮😮സിബിഐ അന്വേഷണം government പറയാതെ നടക്കില്ല
ഷാജഹാനാടോപറയണം കേൾക്കുന്നവർ പൊട്ടൻമാരല്ലാ എന്ന്
ചോദ്യം ചെയ്യാൻ രണ്ട് മണിക്കൂർ പോലും എടുത്തില്ല... പ്രോസിക്യൂഷൻ അനങ്ങാപാറ നയം സ്വീകരിച്ച് ജാമ്യം ഉറപ്പാക്കി നൽകി. ജഡ്ജിയെ കുറ്റം പറയുന്നതിനോട് ശ്രീ. ഷാജഹാനോട് വിയോജിക്കാതെ വയ്യ..
The point regarding Civil Death in the speech of PP Divya merits enquiry.
Since the death was first reported by the Driver and how he came to know about the death is to be enquired
അടിപൊളി
Why didn't family ask for posrmortum report?
ജോർജ് ജോസഫ് സാറേ സൂയിസൈട് നോട്ട് ഒക്കെ ഇനിയും കിട്ടാൻ സാദ്ധ്യത ഉണ്ട്
ന്യായാധിപനെ കാണേണ്ട രീതിയിൽ കണ്ട് കാണും അങ്ങിനേയും വിധി മാറാമല്ലോ
സുപ്രിം കോടതി വിധിയും BJP ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കോടതി വിധിയും എടുത്ത് ഇനിയാരും മുഞ്ചരുത്.
She can get clean chit from court , police ,party still she is a killer in public eyes.
Nowadays those who are participating in the news debate are getting angry and using curse words and not keeping the politeness and manners during the debate.
Shajahan is wrong, as Haridas said Kunjanandan died in hospital in a better atmosphere than his house.
പ്രോസിക്യൂട്ടർ പൊതു ചോറാണോ, പൊതിച്ചോറാണോ ??
😂😂😂 George joseph😂😂 കഷ്ടം
Rajan josephine enthina vilichathu?
Manjusha is not a lady ? Divya ,s father is sick . What about Naveen babu he was a father . She killed him . Otherwise let her find his killer That two girls lost their father because of Divya .
പോലീസിൻറെ വീഴ്ച ജോസഫ് സാർ കുറെ ഏറേ പറയുന്നു.
കാണന്റെ വിധത്തിൽ കണ്ടാൽ എല്ലാ വിധികളും മാറും. ദിലീപിന്റെ കേസ് തന്നെ ഉദാഹരണം... 😄🙏
Corrupted Indian law and rules?
ഭീഷണി പൊടുത്തി കാണും
Why janam tv call this left jihadhi Shajahan ???He has failiure for accepted the opponents and why do ignore Mr Rajan Joseph?
രഹിമിനെ പൈസ പിരിച്ചത് പോലെ മുഴുവൻ മനുഷ്യരും സഹകരിച്ച ഈ കേസ് cbi ക്ക് കൊടുക്കണം
Dathu postumartame dathu sayidu varunnathenu munbunadathyathu raite or no
Saretha soppna and devya neydrkkan kazeyatha rastreyam
😂pinaraidebaranamAane
Kraimpolicenalavarayal....kariyamillapinarayidebaranammanú
நீதி கிடைக்க வேண்டும் என்றால் CBI விசாரணை தேவை மிக விரைவில் CBI விசாரணை க்கு உயர் நீதி மன்றத்தை அணுக வேண்டும் 🙏
എന്നാൽ സാർ പറഞ്ഞത് പോലെ ആദ്യം കൈബ്രാഞ് കൊടുക്കുക