Touring Handlebar Modification on Apache RTR 200 | Ajith Buddy Malayalam

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 420

  • @DeepuAmalan
    @DeepuAmalan 4 ปีที่แล้ว +76

    Hey buddy, can you please do a video on Ethanol mixed petrol advantages and disadvantages....petrol salesmen say it will give better mileage!!

    • @AjithBuddyMalayalam
      @AjithBuddyMalayalam  3 ปีที่แล้ว +14

      Next video 👍🏻

    • @DeepuAmalan
      @DeepuAmalan 3 ปีที่แล้ว +6

      @@AjithBuddyMalayalam Thank you so much for your reply.

  • @shanusakkeer764
    @shanusakkeer764 4 ปีที่แล้ว +9

    ഏട്ടാ ഞാൻ ഏട്ടൻറെ ചാനലിലെ ഒരു വീഡിയോ രണ്ട് ദിവസം മുമ്പാണ് കണ്ടത് ഒരുപാട് ഇഷ്ടപ്പെട്ടു അതിനുശേഷം ഞാൻ ഏട്ടൻറെ ചാനലിലെ ഒരു 30% വീഡിയോയും ഇന്നലെയും ഇന്നുംമായിട്ട് കണ്ടു എല്ലാം നല്ല യൂസ് ഫുൾ വീഡിയോ ആണ് ഒരു ബിഗ് താങ്ക്സ്....

  • @BoomShankar1
    @BoomShankar1 4 ปีที่แล้ว +20

    Clean & Clear = Ajith Buddy👌🏼👌🏼

  • @motomaniac6747
    @motomaniac6747 4 ปีที่แล้ว +19

    ഭയങ്കരമാന🔥ആള്....

  • @sensible_driver
    @sensible_driver 4 ปีที่แล้ว +39

    Earlyയാനാലും qualityയിൽ വരുവേൻ...

  • @e.s.n6154
    @e.s.n6154 4 ปีที่แล้ว +37

    Bro ethanol petrol ne kurich oru video cheyyavo...is it good or bad?

    • @AjithBuddyMalayalam
      @AjithBuddyMalayalam  3 ปีที่แล้ว +2

      👍🏻

    • @abhisankar263
      @abhisankar263 3 ปีที่แล้ว +1

      ഇടയ്ക്ക് കേന്ദ്ര സർക്കാർ അങ്ങനെ ഒരു പദ്ധതിയെ കുറിച്ച് പറഞ്ഞിരുന്നു.എണ്ണയുടെ ഇറക്കുമതി കുറയ്കുകയാണ് ലക്ഷ്യം

  • @arunsai6838
    @arunsai6838 3 ปีที่แล้ว +2

    ആശാനെ ലോഗോ ഒകെ മാറിയല്ലോ...❤ വീഡിയോ പൊളി ആയിട്ടുണ്ട്

  • @njansanjaristreaming
    @njansanjaristreaming 4 ปีที่แล้ว +9

    വൈകി വന്ന വസന്തം.. ❣️

  • @sujinak5743
    @sujinak5743 4 ปีที่แล้ว +4

    Chettante vedio വരാൻ കാത്തിരിക്കുകയായിരുന്നു.😘😘😘😘😘

  • @nidhvchandu1984
    @nidhvchandu1984 3 ปีที่แล้ว

    ഞാൻ ഉപയോഗിക്കുന്നത് NS 200 ആണ്,കുറച്ചു കാലമായി ഹാൻഡിൽ മാറ്റണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു.
    ഹാൻഡിൽ ബാർ ചെയ്ഞ്ചിങ്ങും,ദീർഘ ദൂര യാത്രയിൽ അതിന്റെ ഗുണങ്ങളും എല്ലാം വിശദമായി വിവരിച്ചു തന്ന അജിത്ത് ബ്രദറിന് നന്ദി...👍🏻👍🏻

  • @abhilash_kalarikkal5556
    @abhilash_kalarikkal5556 4 ปีที่แล้ว +12

    Aashaana.. .Performance air filter ne kurich oru video cheyyuo plzz...

  • @_Arjunrs_
    @_Arjunrs_ 4 ปีที่แล้ว +4

    വളരെ ഉപകാരപ്രദമായ വീഡിയോ 😍💞
    Key socket വീഡിയോക്കായി waiting🔥

  • @santoshthomas702
    @santoshthomas702 4 ปีที่แล้ว +2

    നിങ്ങൾ വേറെ ലെവൽ ബ്രോ

  • @thebiketripsinger
    @thebiketripsinger 4 ปีที่แล้ว +8

    അജിത് ബ്രോ ടെ വീഡിയോ അല്ലേ... കണ്ടേക്കാം 👍

  • @DeepuAmalan
    @DeepuAmalan 4 ปีที่แล้ว +2

    By the way this video is tickling my dreams of teenage. Nice one. But was
    Limited to attend friends' bike handlebar exchange and so on.... You are amazing buddy.... bringing the long cherished memories back! Thank you for your video

  • @allusarath6945
    @allusarath6945 4 ปีที่แล้ว +2

    Uff vandiyude look um maari pwoli saanm💯

  • @yasarabdul3540
    @yasarabdul3540 4 ปีที่แล้ว +1

    Ijj oru killadi thanna mutthe

  • @arjunr1331
    @arjunr1331 4 ปีที่แล้ว +11

    Rtr visor installation video cheyyane.. 😁🙏

  • @pranavjs
    @pranavjs ปีที่แล้ว +1

    commutor vandinn upgrade cheyyan nokkiyapo ettom koooduthal pedicha oru item anu ee 160cc vandikalde riding posture. orupadu koodiya vandi edutha mileage kitoola,weight um koodum. ippo N160 eduthu,dual channel abs olla ettom vela koranja vandi. prashnam posture anu, disk nte prashnam ond enik. commutor vandi mahindra centuro arunn, athilirikumpo butt kore kazhinj perukkum. ithilu aa issue thonilla,shoulder um valya scene illa,prashnam kay vedanikunathanu. palm randum chomakkum,vedanem edukkum. handle bar riaser use cheyt nokkanam enond. ee idayk oru hunter nte raise cheyuna video kandarunn, ath pongittt aduthott varunna type raiser anu,oru bend ond nammade aduthott. athepole vellom kitya kollarnn..

  • @legions6381
    @legions6381 3 ปีที่แล้ว +1

    RTR 160 4V handle parts use chyth replace chyyan patuo!
    Drilling avoid cheyyan

  • @Vineesh246
    @Vineesh246 3 ปีที่แล้ว +1

    Endhayalum video kandu😂😂... Pwoli♥️

  • @pramodkmr603
    @pramodkmr603 4 ปีที่แล้ว +2

    Was waiting for this video ❤️

  • @nivedkm1749
    @nivedkm1749 3 ปีที่แล้ว +1

    Professional 🔥🔥
    Ajithettan❤️

  • @dailyshorts7062
    @dailyshorts7062 4 ปีที่แล้ว +6

    Swing arm problems oru video venam

  • @vineshur9286
    @vineshur9286 3 ปีที่แล้ว +2

    Bro r15 v3yil lowering kit upayogich hight kuraykkunnathinte advantage and disadvantagine kurich oru vedio cheyyumo pleas😄😄😄😄

  • @TECHMATEMalayalam
    @TECHMATEMalayalam 4 ปีที่แล้ว +2

    ഒട്ടും സേഫ്റ്റി ഇല്ലാ എന്നൊരു തോന്നൽ.
    സഡൻ ബ്രെക്കിങ്കിൽ/ചെറിയൊരു ഇടിയിൽ പൊട്ടിപ്പോകാൻ സാധ്യത വളരെ കൂടുതലാണ്..

  • @srk0034
    @srk0034 3 ปีที่แล้ว +1

    Apache rtr 200 is potent machine 🔥

  • @e.s.n6154
    @e.s.n6154 3 ปีที่แล้ว +1

    Angane ajith buddy nammale face kaanichirikkukayaan soorthukkale..😜

  • @aadinath9451
    @aadinath9451 4 ปีที่แล้ว

    Hai buddy... ❤
    കുറേ നാളായി കണ്ടിട്ട് എന്ന് വിചാരിച്ചേയുള്ളൂ... ലേറ്റായാലും ലേറ്റസ്റ്റാ വരുവേൻ... നമ്മുടെ buddy... ❤

  • @moonstar8084
    @moonstar8084 3 ปีที่แล้ว

    Nice video Buddy. 3 year munbu njanun Honda cb unicorn 150 vandi le honda hornet te silver color handle bar use chiunnu, so good..

  • @Slipzz0
    @Slipzz0 2 ปีที่แล้ว +1

    handle bar change akkiyall company warranty cut cheyyyumo please reply

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 4 ปีที่แล้ว +7

    trip VDO vennam to 🤗🤗

  • @traveltrekmalayalam9388
    @traveltrekmalayalam9388 3 ปีที่แล้ว +1

    Cornering confidence athilanu better aayitu thoniyathu

  • @e.s.n6154
    @e.s.n6154 4 ปีที่แล้ว +3

    Bro cornering tips for beginners?

  • @aravindtj8837
    @aravindtj8837 4 ปีที่แล้ว +1

    ഇതു കലക്കി ബഡ്ഡി ... എന്തൊക്കെ സ്റ്റാർട്ടിംങ്ങ് പ്രശ്നങ്ങൾ ഉണ്ടാകാം ..അവ എങ്ങനെ പരിഹരിക്കാം. ഒരു വീഡിയോ ചെയ്യാമോ .☺️

  • @ironhand8474
    @ironhand8474 3 ปีที่แล้ว +1

    ബ്രോ cornering നെ പറ്റി ഒരു ഡീറ്റൈൽ വീഡിയോ ചെയ്യാമോ? പ്ലീസ്.

  • @its.me.ragesh
    @its.me.ragesh 4 ปีที่แล้ว +2

    3:20 buddyude video കാണുന്ന കള്ളൻ 😌😎😎
    Its too much

  • @aswinc9464
    @aswinc9464 3 ปีที่แล้ว +1

    Fork kurach thazhthirunnel korch height koodille

  • @Vishnu_Narayanan
    @Vishnu_Narayanan 3 ปีที่แล้ว

    Like always ഒരേ പ്വൊളി....

  • @RajeshA
    @RajeshA 3 ปีที่แล้ว

    കഴിഞ്ഞ week end രണ്ടു ദിവസം പോയപ്പോൾ ചിന്തിച്ച കാര്യം നിങൾ വീഡിയോ ചെയ്തു... ഇങ്ങനെ ചെയ്യാൻ എന്ത് ചിലവ് വന്നു.... എവിടെ വന്നാൽ ചെയ്തു തരും 😉...
    നിങ്ങളുടെ വീഡിയോ കണ്ടു കണ്ടു ഞാൻ ഒരു rtr200 വാങ്ങിയിരുന്നു...രണ്ടു സർവീസ് കഴിഞ്ഞ്....👍...
    നല്ല വിവരണം...
    പോലീസു വണ്ടി alter ചെയ്തു എന്ന് പറഞ്ഞു പുറകെ വരുമോ ആവോ...
    നിങൾ ഇപ്പൊ ചെയ്ത സീറ്റിങ് പോസ്റ്റർ ആണ് എനിക്ക് ഇഷ്ടം... കുറച്ചു അധികം ദിവസം long trip പോയി നോക്കണം stock...എങ്ങനെ ഉണ്ട് എന്ന് എനിക്ക് അനുഭവിച്ചു അറിയാൻ...അത് കഴിഞ്ഞ് ഇത് നോക്കാം...
    നന്ദി .മനസ്സ് വായിച്ചു..വീഡിയോ ഇട്ടു...❤️

    • @AjithBuddyMalayalam
      @AjithBuddyMalayalam  3 ปีที่แล้ว +1

      💖 police thirichariyan budhimuttaanu..cost about 1500

    • @RajeshA
      @RajeshA 3 ปีที่แล้ว

      @@AjithBuddyMalayalam thank you 👍

  • @travamodz8399
    @travamodz8399 4 ปีที่แล้ว +16

    Ethanol mixer petrol video ഇടുമോ 😅

  • @ramshadr6927
    @ramshadr6927 4 ปีที่แล้ว +1

    Aashane pwolich
    throttle sensors oru video cheyyo

  • @devadathpm7509
    @devadathpm7509 4 ปีที่แล้ว +1

    Vandi Pani videos oke nyc akunnund 😍👍

  • @athulkuttu1137
    @athulkuttu1137 3 ปีที่แล้ว +1

    bro r15v3 ithupola chayan pattumo

  • @alociousrobert8380
    @alociousrobert8380 4 ปีที่แล้ว +1

    Chetta Normal plug vs iridium plug is it good for scooters and bikes oru video cheyavoo plss

  • @nikhiln8741
    @nikhiln8741 4 ปีที่แล้ว +7

    Bro ethanol petrol ne kurichu video cheyyo

  • @lijojohn7726
    @lijojohn7726 3 ปีที่แล้ว +2

    Ajith bro can we use rtr 160 components for raising the handle bars? like triple clamp of 160rtr, cables etc

  • @sandeepmohan9485
    @sandeepmohan9485 3 ปีที่แล้ว +2

    Njan Ns il ketti😍

  • @prajith9947
    @prajith9947 3 ปีที่แล้ว

    ചാനൽ ലോഗോ യിലുള്ളത് ചേട്ടൻ തന്നെയാണോ 🔥🔥🔥🔥

  • @mrbabyblade9022
    @mrbabyblade9022 4 ปีที่แล้ว +1

    മച്ചാൻ വേറെ level

  • @Deepudeepu-vs2ne
    @Deepudeepu-vs2ne 3 ปีที่แล้ว +1

    Bro, old handle bar ഇളക്കിയെടുത്ത ഭാഗത്ത്‌ black paint അടിച്ചാൽ പൊളി ആയിരിക്കും

  • @sajithkanayath9210
    @sajithkanayath9210 3 ปีที่แล้ว

    Use star city clutch cable,I am using ..

  • @jasirmuhammed5643
    @jasirmuhammed5643 4 ปีที่แล้ว +1

    Bro..പഴയ enfield ന്‍റെ ആമ്പിയര്‍ സെറ്റ് ചെയ്തുള്ള സ്റ്റാര്‍ട്ടിങ് ഇല്ലേ..അതെങ്ങനാണെന്നും എന്തിനാണെന്നും ഒരു വീഡിയോ ചെയ്യാമോ..

  • @thanseer_thansu
    @thanseer_thansu 4 ปีที่แล้ว +1

    First 👍👍

  • @devarajanss678
    @devarajanss678 4 ปีที่แล้ว +1

    ഇന്ന് വീഡിയോ പ്രതീക്ഷിച്ചു. എത്തി.❤️❤️
    പരീക്ഷണം വിജയിച്ചു.👍👍
    സഞ്ചാര വിഡിയോ പ്രതീക്ഷിക്കു. ---
    Chat with CM പരിപാടിയിൽ പങ്കെടുത്തോ.

  • @soorajsg1639
    @soorajsg1639 4 ปีที่แล้ว +2

    Trip video waiting ❤️🥰

  • @cinucyriac5921
    @cinucyriac5921 3 ปีที่แล้ว

    Really Great comments and presentation , continue with more uploads on various topics which help us a lot...👍

  • @smjprojects6745
    @smjprojects6745 3 ปีที่แล้ว +1

    itheenn oru kaaryam manassilaayi ith njammak sheri avoola

  • @Planned_by_Anand
    @Planned_by_Anand 3 ปีที่แล้ว +1

    ബ്രോ ഡ്രിൽ ചെയ്‌ത പ്ലേറ്റ് പൊട്ടാൻ ചാൻസ് ഇല്ലേ

  • @TheHimalayanwandererKL13
    @TheHimalayanwandererKL13 3 ปีที่แล้ว

    Inspiration... njan nale ente rtr nte maatuvanu

  • @nareshkn8404
    @nareshkn8404 4 ปีที่แล้ว

    കൊള്ളാം നല്ല ഐഡിയ

  • @ponnaniparava
    @ponnaniparava 4 ปีที่แล้ว +1

    RTO പ്രശ്നം ഉണ്ടോ BRO??? I'M USING RTR200 BS6. TOTAL COST എത്ര ആയി

    • @AjithBuddyMalayalam
      @AjithBuddyMalayalam  3 ปีที่แล้ว +2

      Thiricharinjal problem aanu..cost about 1500

    • @ponnaniparava
      @ponnaniparava 3 ปีที่แล้ว

      @@AjithBuddyMalayalam tnx dude

  • @thanseer_thansu
    @thanseer_thansu 4 ปีที่แล้ว +2

    Pwoli buddy

  • @shinoopca2392
    @shinoopca2392 ปีที่แล้ว

    Ithu vandi modification aaville? Mvd issue akkille??

  • @henokshaju8686
    @henokshaju8686 4 ปีที่แล้ว +2

    Waiting for the next vdo

  • @binithpr
    @binithpr 3 ปีที่แล้ว

    Nice video. Keep going buddy

  • @dragondragon84
    @dragondragon84 3 ปีที่แล้ว

    Superb. Waiting For Next

  • @mowgly8899
    @mowgly8899 4 ปีที่แล้ว

    Buddy ഇഷ്ട്ടം 😇😇

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 4 ปีที่แล้ว +1

    next vdo ki waiting

  • @abhisankar263
    @abhisankar263 3 ปีที่แล้ว

    EV വാഹനങ്ങളെ കുറിച്ച് കൂടുതൽ വീഡിയോ വേണം ഇനിയങ്ങോട്ട് EV യുഗം ആണ്.കേരളത്തിൽ KSEB ചാർജിംഗ് സ്റ്റേഷനുകൾ ഇനിയും വരുന്നുണ്ട്

  • @sarathsarathks5192
    @sarathsarathks5192 4 ปีที่แล้ว

    Ente friend nte NS il cheythittundu Dominar handle vachu

  • @arjunkp5460
    @arjunkp5460 4 ปีที่แล้ว +1

    Trip Video waiting

  • @shijuzamb8118
    @shijuzamb8118 4 ปีที่แล้ว +2

    Powli 🔥💥

  • @nithinjoseph8277
    @nithinjoseph8277 3 ปีที่แล้ว

    Dominar nte damber koodi use cheythirunnenkil gutter okke chadumbol handle lot vibration undaavillaayirunnu

  • @uxkwn4894
    @uxkwn4894 ปีที่แล้ว

    why didn't you just use the triple clamp from the rtr 160

  • @akshayps7763
    @akshayps7763 3 ปีที่แล้ว +1

    MVD കണ്ടാൽ കുഴപ്പമുണ്ടോ?

  • @nidhints9225
    @nidhints9225 4 ปีที่แล้ว +1

    Break hose ൽ ഒരു spring ഇട്ടാൽ bend ആവാതിരിക്കും

  • @ajayrajesh3486
    @ajayrajesh3486 4 ปีที่แล้ว +1

    Rtr bs6 nu vekkan pattiya nalla oru wind shield nte video idaamo........ 🙂🙂🙂🙂☺☺☺🙏🙏🙏🙏

    • @Fathah_leo
      @Fathah_leo 3 ปีที่แล้ว +1

      Bs4 ന്റെ വെച്ചോളൂ

    • @ajayrajesh3486
      @ajayrajesh3486 3 ปีที่แล้ว

      @@Fathah_leo ath set akuo...?

    • @Fathah_leo
      @Fathah_leo 3 ปีที่แล้ว +1

      @@ajayrajesh3486 set ആണ് bro

    • @Fathah_leo
      @Fathah_leo 3 ปีที่แล้ว +1

      @@ajayrajesh3486 ബ്രോക്ക് ഇഷ്ടവുമോ എന്ന് ആവോ

    • @Fathah_leo
      @Fathah_leo 3 ปีที่แล้ว +1

      @@ajayrajesh3486 വേണം മെങ്കിൽ ഫോട്ടോ അയച്ചു തരാം

  • @viveks1666
    @viveks1666 4 ปีที่แล้ว

    Eathanol petroline patti oru video cheyuvo

  • @ttai3255
    @ttai3255 4 ปีที่แล้ว +2

    Ravilee video ittal kanilllannu vicharicho😁😁😁😁😁😉😉

  • @SB-om1dx
    @SB-om1dx 3 ปีที่แล้ว

    Can U PLEASE TELL ME IN THIS MOD U CHANGED SPLENDOR CLUTCH CABLE THAT I UNDERSTOOD. BUT HOW ABOUT ACCELARATING CABLE ? I WANT TO INSTALL HANDLE BAR RAISERS ON MY RTR 160 4V.

  • @muhammedashifs4249
    @muhammedashifs4249 4 ปีที่แล้ว +1

    Bro, pls make a video on wiring diagram with animation. Thanks..

  • @insanegaming2498
    @insanegaming2498 4 ปีที่แล้ว +3

    Ajith bro♥️

  • @sangeethsuresh9320
    @sangeethsuresh9320 3 ปีที่แล้ว

    Thanks 🤩🤩👌 it was a great informative video 🤟🤟.

  • @its.me.ragesh
    @its.me.ragesh 3 ปีที่แล้ว +1

    Ajith bro 2nd type carbourator video ചെയ്യുമെന്ന് parajirunnu ,😭😭😭😭 അടുത്ത് തന്നെ വരുമോ ... കട്ട waiting aanu

    • @AjithBuddyMalayalam
      @AjithBuddyMalayalam  3 ปีที่แล้ว +1

      Cheyyam

    • @its.me.ragesh
      @its.me.ragesh 3 ปีที่แล้ว +1

      @@AjithBuddyMalayalam 😊😊😊💪 ennittu venam ente dio yude carb azhivhu clean aakkaan , normally carbourator etgra km aanu clean ചെയ്യേണ്ടത് , ഇപ്പോളാണ് tune ചെയ്യേണ്ടത് ബ്രോ?
      By the by logo yil ajith buddyde face vannallo 😎😎😎

  • @darsanlal242
    @darsanlal242 3 ปีที่แล้ว +1

    Ntorq Carburetor Cleaning Video Cheyyamo...🙂

    • @roshan_078
      @roshan_078 3 ปีที่แล้ว +1

      Athangod azhich clean cheyy bro(video eduth azhikkan marakkalle)

  • @chandrurokz7250
    @chandrurokz7250 4 ปีที่แล้ว +2

    💥💥💥pwr

  • @blackmalley_
    @blackmalley_ 3 ปีที่แล้ว

    Super bro , your video is very useful to me , please make a video for swingams
    Love you bro,from Tamil Nadu

  • @moideenperoor6876
    @moideenperoor6876 3 ปีที่แล้ว

    മറ്റുള്ള വീഡിയോകൾ പെട്ടെന്ന് അപ്‌ലോഡ് ചെയ്യു

  • @anshatali5156
    @anshatali5156 4 ปีที่แล้ว

    Mallu Traveller vandii rtr modified cheydarunnu single handilebar arunnu

  • @simpleman1546
    @simpleman1546 ปีที่แล้ว

    I don’t understand the language. Can someone add cc?
    Also can you tell what spacers are those? How can i buy them?

  • @sidharthsnair911
    @sidharthsnair911 4 ปีที่แล้ว +3

    Appo ee 160 4v de clamp use chyaan patille?🤔

  • @sridharraghavan3106
    @sridharraghavan3106 3 ปีที่แล้ว

    Very nicely done bro.

  • @gowthamc7219
    @gowthamc7219 ปีที่แล้ว

    How about the turning radius?
    Is it better than stock or its the same

  • @rahult4947
    @rahult4947 3 ปีที่แล้ว

    Waiting for trip video❤❤

  • @praveenkurup1675
    @praveenkurup1675 2 ปีที่แล้ว

    Enthenkilum niyama prasanangal undavumo chetta

  • @compareit8672
    @compareit8672 3 ปีที่แล้ว

    Oru windshield koode vechal poornamaayi 👌🏼

  • @sreeku4716
    @sreeku4716 3 ปีที่แล้ว

    Chetta chain swoket cherruthum vs valuth vithyasa entha

  • @trailblazer6641
    @trailblazer6641 4 ปีที่แล้ว

    Ns200?

  • @vysakhvysu6472
    @vysakhvysu6472 3 ปีที่แล้ว

    Air suction valve kondulla gunam antha bro