ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Bollywood cinematographer C.K. Muraleedharan in conversation with Manila C. Mohan | Part: 3

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2023
  • #pk #ckmuraleedharn #bollywood #johnnygaddaar #interview
    ബോളിവുഡ് ക്യാമറാമാനും മലയാളിയുമായ സി.കെ. മുരളീധരനുമായുള്ള അഭിമുഖത്തിന്റെ മൂന്നാം ഭാഗം. പരസ്യ ചിത്രങ്ങളെക്കുറിച്ച്, ജോണി ഗദ്ദാര്‍ എന്ന തന്റെ സിനിമയെക്കുറിച്ച്, ടെക്‌നോളജിയുടെ സാധ്യതകളെക്കുറിച്ച്, ബോളിവുഡിന്റെ രാഷ്ട്രീയ ഭയത്തെക്കുറിച്ച്, ഇന്ത്യന്‍ സിനിമയുടേയും മലയാള സിനിമയുടേയും മാര്‍ക്കറ്റിനെക്കുറിച്ച് വിശദമായി സംസാരിക്കുന്നു. എക് ഛോട്ടീസീ ലൗ സ്റ്റോറി, ലഗേ രഹോ മുന്നാഭായ്, ജോണി ഗദ്ദാര്‍, ത്രീ ഇഡിയറ്റ്സ്, പികെ, മോഹന്‍ജാദാരോ, പാനിപത്ത് തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെയും പരസ്യചിത്രങ്ങളുടേയും ക്യാമറാമാനാണ് മുരളീധരന്‍.
    The renowned Bollywood cinematographer Mr. C.K. Muraleedharan talks in detail about his commercial films, advertisements, and the film Johnny Gaddaar. He also shares his views regarding the political fear of the Bollywood film industry and the politics of Indian cinema and Malayalam cinema.
    Mr. C.K. Muraleedharan worked with many hit films and commercial films especially Ek Chhotisi Love Story, Lage Raho Munna Bhai, Johnny Gaddaar, 3 Idiots, PK, Mohenjo Daro, Panipat, etc.
    Part 2: • പത്താം ക്ലാസ് വരെ കണ്ട...
    Part 1: • PK Movie cinematograph...
    Follow us on:
    Website:
    www.truecopyth...
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

ความคิดเห็น • 15

  • @bijubiju4297
    @bijubiju4297 ปีที่แล้ว +3

    വളരെ ആഴത്തിലുള്ള ഒരു ഇന്റർവ്യൂ ആണിത് ...ഒരു ഫിലിം ഡയറക്ടർ സംസാരിക്കുന്നതിനേക്കാൾ മികച്ചരീതിയിലുള്ള സംസാരം..

  • @georgyjph
    @georgyjph 9 หลายเดือนก่อน +1

    As a cinematographer this is the most transparent interview which film lovers like to watch. I watched all parts of interview. He is religiously following his profession

  • @anandvs9311
    @anandvs9311 ปีที่แล้ว +8

    Became a fan after the 3 parts ❤

  • @gopakumarvr7883
    @gopakumarvr7883 ปีที่แล้ว +5

    Amazing talk!
    Thanks a lot Manila to bring/uncover this ' Unknown Cinematographer' to we Kerala public.
    While watching the whole 3 episodes i have noticed the kind of harmony between the interviewer and interviewee. Simply Superb 😉

  • @shajipathuthara8881
    @shajipathuthara8881 ปีที่แล้ว +4

    Real conversation 👍🏼😍thank you,. It’s a wonderful study class

  • @AnishThomasPanackal
    @AnishThomasPanackal 10 หลายเดือนก่อน

    Thanks for brining this. Your channels stands out for what really matters. Thanks again

  • @unnimanchady
    @unnimanchady ปีที่แล้ว +2

    adutha part divasavum search cheyyunna njan...

  • @satha_r_
    @satha_r_ ปีที่แล้ว +2

    Quality 🤌

  • @sachinsudhakar2742
    @sachinsudhakar2742 ปีที่แล้ว +1

    14:10 ഇന്ത്യൻ സിനിമയുടെ ഭയം,
    18:07 മലയാള സിനിമയുടെ മാർക്കറ്റ്

  • @middlepath1388
    @middlepath1388 ปีที่แล้ว

    BRAVE GUY. WOWW

  • @faisalmasaf
    @faisalmasaf ปีที่แล้ว

    Quality assurance 💚

  • @TrackONmedia
    @TrackONmedia ปีที่แล้ว

    Very nice

  • @sjayarajdesire
    @sjayarajdesire ปีที่แล้ว

    👏👏👏👏👏👏

  • @libinkc26
    @libinkc26 ปีที่แล้ว

    Feb 5 to 15 international theatre festival of kerala und. Sir varanam