'ഇസ് ലാം മാത്രം ശരി' എന്നുപറയാമോ? ഇബ്റാഹീം സഖാഫി പുഴക്കാട്ടിരി Ibrahim saqafi puzhakkattiri

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 94

  • @sharafudheensaqafikamil
    @sharafudheensaqafikamil 3 ปีที่แล้ว +28

    മർകസീലെ ഉസ്താദിന്റെ ക്ലാസ്സ്‌ ഓർമ വന്നു. ഉസ്താദിനു അല്ലാഹു ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ. ആമീൻ

  • @shahanasheninn9535
    @shahanasheninn9535 3 ปีที่แล้ว +37

    കേരളത്തിൽ മതത്തെ കുറിച്ച് ഇത്രയും വിശദമായി പറയുന്ന ഒരുസ്താദിനെയും കണ്ടിട്ടില്ല.
    ഇങ്ങനെയുള്ള വീഡിയോ എല്ലാവരിലേക്കും എത്തണം

  • @aslamyath6827
    @aslamyath6827 3 ปีที่แล้ว +30

    ഒരു പാട് കാലമായുള്ള സംശയങ്ങൾക്ക് മറുപടി കിട്ടിയതിൽ സന്തോഷം

  • @shamsudheenperinchery5297
    @shamsudheenperinchery5297 2 ปีที่แล้ว +12

    ഉസ്താദ് ഇത് പോലെ ആവശ്യമായ വീഡിയോ കൾ നിരന്തരം ചെയ്യണം

  • @ashrafathsulu
    @ashrafathsulu ปีที่แล้ว +10

    നല്ല വാക്കുകൾ
    നല്ല ആശയം
    നല്ല അവതരണം 100✅️

  • @UAHAMMEDTHAQIYUDHEENMp
    @UAHAMMEDTHAQIYUDHEENMp 3 ปีที่แล้ว +8

    ماشاء الله
    ഉസ്താതിന്റെ അവതരണം പോയിന്റ്‌കളുടെ സമാഹരണം
    ആണ്....👍

  • @ibrahimthrissur
    @ibrahimthrissur 3 ปีที่แล้ว +8

    ഹൃദ്യമായ അവതരണം
    സന്തോഷങ്ങൾ....

  • @mishkathmedia6366
    @mishkathmedia6366 หลายเดือนก่อน +1

    സത്യത്തിൻ്റെ ആശയങ്ങൾ അവതരിപ്പിക്കുമ്പോൾ എപ്പോഴും ഒരു ആകർഷണീയത ഉണ്ടാകും...... ഇത് പോലെ❤

  • @goodarivumedia567
    @goodarivumedia567 3 ปีที่แล้ว +11

    ഉസ്താദിൻ്റെ അവതരണം നോ രക്ഷ
    100% പൊളി

  • @saadmuhammed6023
    @saadmuhammed6023 3 ปีที่แล้ว +5

    ما أجمل كلامه...💞

  • @aboobackermadayithodi5895
    @aboobackermadayithodi5895 3 ปีที่แล้ว +7

    Very informative lecture, thank you sir

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 9 หลายเดือนก่อน +1

    മാഷാ അല്ലാഹ്...
    ഫാദർ സുലൈമാൻ വിഷയാവതരണം വളരെ ഇഷ്ടപ്പെട്ടു...
    ഇപ്പോഴും...

  • @shafeekkarali5033
    @shafeekkarali5033 8 หลายเดือนก่อน +1

    വർഗീയതക്ക് വേണ്ടി നിലകൊണ്ടാൽ നമ്മിൽ പെട്ടവർ അല്ല എന്ന ഹദീസ് കൂടി പറഞ്ഞിരുന്നു എങ്കിൽ നമ്മളെ പോലെ ഉള്ള സാധരണ ഉസ്താദുമാർക്ക് പ്രസംഗത്തിൽ ലഫ്ളും കൂടി പറയാരുന്നു.. അല്ലാഹ് നമ്മളെ സ്വർഗത്തിൽ ഉൾപെടുത്തട്ടെ

  • @Good-x2d
    @Good-x2d หลายเดือนก่อน

    ഉസ്താദ് ന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ الله

  • @jabirpoonoor
    @jabirpoonoor 3 ปีที่แล้ว +4

    Masha allaah

  • @sinankodakkad8902
    @sinankodakkad8902 3 ปีที่แล้ว +4

    ഉസ്താദ് 🥰

  • @midlajk5283
    @midlajk5283 3 ปีที่แล้ว +3

    Mashallah

  • @shafeeqm928parappoor5
    @shafeeqm928parappoor5 2 ปีที่แล้ว +1

    വളരെകൃത്യവും മാന്യവുമായ അവതരണം
    സത്യാന്വേഷികൾക്ക് ലളിതമായി മനസ്സിക്കാവുന്ന അവതരണം

  • @vibesonly8658
    @vibesonly8658 3 ปีที่แล้ว +2

    Masha illah

  • @noufal1650
    @noufal1650 3 ปีที่แล้ว +2

    Masha Allah 🌹🌹🌹

  • @mahinoceanairtravels122
    @mahinoceanairtravels122 19 วันที่ผ่านมา

    Excellent speech

  • @suhaibcsuhaibc5850
    @suhaibcsuhaibc5850 3 ปีที่แล้ว +1

    ماشاء الله

  • @abdulmajidvp3956
    @abdulmajidvp3956 3 ปีที่แล้ว +1

    Masha allah....

  • @abuishramedia475
    @abuishramedia475 3 ปีที่แล้ว +4

    exellent♥️

  • @sheriefpariyarath5151
    @sheriefpariyarath5151 ปีที่แล้ว

    ما شاء الله جزاك الله خير

  • @tpvajid6525
    @tpvajid6525 3 ปีที่แล้ว +3

    🍁🍁🍁👍💓

  • @mueenialhabeebi6984
    @mueenialhabeebi6984 3 ปีที่แล้ว +1

    ماشاءالله...

  • @aboobackersidhik1174
    @aboobackersidhik1174 8 หลายเดือนก่อน

    ما شاء الله

  • @ameenfazili1098
    @ameenfazili1098 3 ปีที่แล้ว +1

    Allahuvinte parishudha ISLAM maatram Haq

  • @ameenfazili1098
    @ameenfazili1098 3 ปีที่แล้ว +1

    Alhamdulillah

  • @zubairvk6623
    @zubairvk6623 3 ปีที่แล้ว +1

    നല്ല അവതരണം

  • @abdullashakkir1405
    @abdullashakkir1405 3 ปีที่แล้ว +1

    Mashallah 👍👍❤️

  • @rightpath8976
    @rightpath8976 3 ปีที่แล้ว +1

    നല്ല വിശദീകരണം

  • @stillaliveinfutu6
    @stillaliveinfutu6 3 ปีที่แล้ว +4

    I love you

    • @ibrahimpullissery5134
      @ibrahimpullissery5134 3 ปีที่แล้ว +1

      ചിന്തിക്കുന്നവർക്ക് ഇസ്ലാം മതം എന്താണെന്ന് മനസ്സിലാക്കാൻ ഈ മിനിറ്റുകൾ മതി, ഇതുകൊണ്ടും സംശയം തീർന്നില്ലെങ്കിൽ സംശയാലുക്കൾ ഉസ്താദ് ഈ ഭൂമിയിൽ തന്നെയാണ്, പോയി സംവദിക്കാം👆

  • @k.a.muhaiminsaquafikadunga1864
    @k.a.muhaiminsaquafikadunga1864 3 ปีที่แล้ว +2

    👍👌

  • @UlulalbabStudyCentre
    @UlulalbabStudyCentre 8 หลายเดือนก่อน

    mashallah

  • @p.d.varghesparayil7883
    @p.d.varghesparayil7883 ปีที่แล้ว +2

    ഫലം നോക്കി വ്രക്ഷത്തെ തിരിച്ചറിയാം

  • @muhammedkodakkad6102
    @muhammedkodakkad6102 3 ปีที่แล้ว +2

    കലക്കി

  • @shahidpaloor3119
    @shahidpaloor3119 ปีที่แล้ว

    പ്രിയ ഗുരു 🌹🌹🌹

  • @muhammedaslamaslam6613
    @muhammedaslamaslam6613 ปีที่แล้ว

    ന്റെ ഉസ്താദ് ❤

  • @shihabudheenkk4785
    @shihabudheenkk4785 2 ปีที่แล้ว +1

    Amazing🥰🥰🥰🥰

  • @kunhimarakkarpk4264
    @kunhimarakkarpk4264 ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @AntonySachin
    @AntonySachin 2 ปีที่แล้ว +2

    ധനവാന്മാർ ഒരിക്കലും സ്വർഗത്തിൽ പ്രവേശിക്കുക ഇല്ല എന്നല്ല യേശു പഠിപ്പിച്ചത്. തന്റെ ധനം അർഹതപെട്ടവരുമായി പങ്കുവയ്ക്കപെടുന്നില്ലെങ്കിൽ അയാൾ ഹൃദയത്തിൽ ദൈവത്തെകാളുപ്പരിയായി ധനത്തെ സ്നേഹിക്കുന്നു. അവർക്ക് ദൈവവുമായി ഹൃദയ ബന്ധമില്ലാത്തതുകൊണ്ട് സ്വർഗം സാധ്യമല്ല എന്നാണ് മനസിലാക്കേണ്ടത്. ക്രൈസ്തവ വിശ്വാസത്തിൽ സ്വർഗം എന്നത് ഒരു സ്ഥലമല്ല. ആത്മാവ് ദൈവത്തോടപ്പമായിരിക്കുന്ന അവസ്ഥയാണ്. ഭൂമിയിൽ ദൈവത്തോടൊപ്പം ഹൃദയബന്ധത്തിൽ ജീവിക്കുവാൻ സാധിക്കാത്തവർക്ക് മരണശേഷം ആ ബന്ധത്തിൽ ആയിരിക്കുവാൻ സാധിക്കുകയില്ല.
    (ബൈബിൾ )
    അരിമത്തെയാക്കാരന്‍ ജോസഫ്‌ എന്നൊരു ധാനികനായ ഒരാൾ യേശുവിന്റെ ശിഷ്യനായിരുന്നു എന്ന് ബൈബിളിൽ എഴുതിയിരിക്കുന്നു എന്ന് കാണുക (താഴേ). ഒരു ധാനികൻ യേശുവിനെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നെങ്കിൽ അവന്റെ ധനം മറ്റുള്ളവരുമായി പങ്കുവയ്ക്കപ്പെടാൻ തയ്യറാകണം. അതാണ് ആദ്യം ചെയ്യേണ്ടത്.
    വൈകുന്നേരമായപ്പോള്‍, അരിമത്തെയാക്കാരന്‍ ജോസഫ്‌ എന്ന ധനികന്‍ അവിടെയെത്തി. അവനും യേശുവിനു ശിഷ്യപ്പെട്ടിരുന്നു.
    അവന്‍ പീലാത്തോസിന്റെ അടുത്തുചെന്ന്‌ യേശുവിന്റെ ശരീരം ചോദിച്ചു. അത്‌ അവനു വിട്ടുകൊടുക്കാന്‍ പീലാത്തോസ്‌ കല്‍പിച്ചു.
    ജോസഫ്‌ ശരീരമെടുത്ത്‌ ശുചിയായ ഒരു തുണിയില്‍ പൊതിഞ്ഞ്‌,
    പാറയില്‍വെട്ടിയുണ്ടാക്കിയ തന്റെ പുതിയ കല്ലറയില്‍ സംസ്‌കരിച്ചു. കല്ലറയുടെ വാതില്‍ക്കല്‍ ഒരു വലിയ കല്ലുരുട്ടിവച്ചിട്ട്‌ അവന്‍ പോയി.
    (മത്തായി 27 : 57-60)

  • @അസ്സആദ
    @അസ്സആദ 2 ปีที่แล้ว +4

    ഇദ്ദേഹം ഒരു സംഭവം ആണ്...

  • @suhail1065
    @suhail1065 3 ปีที่แล้ว +1

    👍👍

  • @MueenudheenMueeni
    @MueenudheenMueeni 3 ปีที่แล้ว +1

    👌👌👌❤️

  • @kkswafvan7986
    @kkswafvan7986 3 ปีที่แล้ว +1

    💞💞💞💞💞💞💞💞❣️❣️❣️❣️

  • @favaskoottamparafavas8571
    @favaskoottamparafavas8571 10 หลายเดือนก่อน

    ❤️❤️❤️

  • @ahammedjalal6785
    @ahammedjalal6785 2 ปีที่แล้ว

    Usthaad ❤️🔥❤️🔥❤️🔥❤️

  • @ഡിങ്കൻ-god
    @ഡിങ്കൻ-god 8 หลายเดือนก่อน +4

    ദൈവത്തിന്റെ പ്രതിമ നിർമ്മിക്കുകയോ, അതിനെ ആരാധിക്കുകയോ ചെയ്യരുത് എന്ന് പറയുന്നു!! ഇസാനബി പറഞ്ഞ അ കാര്യം മുസ്ലിങ്ങൾ ചെയ്യുന്നുണ്ടോ?
    മതത്തിൽ നിർബന്ധം ഇല്ല എന്ന് പറയുകയും മക്കയിൽ ഉണ്ടായിരുന്ന 360 മൂർത്തീകളെ നശിപ്പിക്കുകയും, അതിൽ ഒന്നിനെ ഏകദൈവം ആയി പ്രഖ്യാപിക്കുകയും ചെയ്തത് ആരാണ്!!
    ദൈവത്തിന്റെ ഭവനം ആയി കബ എല്ലാവർഷവും പുതുക്കികൊണ്ടിരിക്കുകയും ചെയ്യുന്നത് ആരാണ്?
    ദൈവത്തിന്റെ നാമത്തിൽ ആ കബയെ കിബല ആക്കിയത്, ഹജ്ജിനു ജെട്ടിയിടാതെ വലം വക്കുന്നത് ആരാണ്,, കറുത്ത കല്ലിനെ മുത്തിയാൽ ലോകാവസാനം അല്ലാഹ് പാപങ്ങൾ പൊറുത്തു തരുമെന്ന് പറഞ്ഞത് ആരാണ്?
    ഒരു ഉപകാരവും, ഉപദ്രവവും ചെയ്യാനുള്ള കഴിവില്ലാത്ത വേസ്റ്റ് കല്ലാണ് എന്ന് പറഞ്ഞത് ആരാണ്??
    ചിന്ദിക്കുന്നവർക്ക് മാതൃക ഉണ്ട്!!!❤❤😂😂😂🎉🎉🎉🎉🎉

    • @Misthah-zo4yt
      @Misthah-zo4yt 5 หลายเดือนก่อน +1

      ആദ്യം മനുഷ്യ നാക് എന്നിട്ട് മതം ദൂരെ നിന്ന് പഠിക്കാതെ അടുത്ത് നിന്ന് പടിക്ക് എന്നിട്ട് പിഴവ് ഉണ്ടോ എന്ന് തെളിയിക്ക് അല്ലാതെ അവിടെ വിടെ നിന്ന് ഓരിയിട്ടത് കൊണ്ട് ഒന്നും നേടാനില്ല പലതും ആളാവാൻ ആർക്കും പറ്റും 👍

  • @ahmadburhan6541
    @ahmadburhan6541 2 ปีที่แล้ว

    👍👍💎

  • @msmedia6588
    @msmedia6588 10 หลายเดือนก่อน

    Nammude usthad @hikamiyya .. Muhyissunna ❤❤❤

  • @shafeeqm928parappoor5
    @shafeeqm928parappoor5 2 ปีที่แล้ว

    👌👌👌

  • @aliadhour1114
    @aliadhour1114 8 หลายเดือนก่อน

    Super ❤

  • @noorahani
    @noorahani 8 หลายเดือนก่อน +1

    "ഇന്നദീന ഇന്തള്ളാഹിൽ ഇസ്ലാം "
    എന്ന ആ വചനത്തെ ഒന്നുകൂടി മനസ്സിലാക്കിയാൽ ഇങ്ങനെ വായിക്കാം "അല്ലാഹുവിന്റെ അടുക്കൽ സ്വീകാര്യമായത് അല്ലെങ്കിൽ എല്ലാവർക്കും ഉൾകൊള്ളാവുന്ന ഒന്ന് അള്ളാഹു നൽകി ആ നൽകിയത് സമാധാനം നിലനിർത്തുവാനുള്ള ആശയമാണ് " ഇസ്ലാം എന്ന ഒരു അറബി പദത്തിൽ മലയാളികളായ നാം ഒരു ഊന്നൽ കൊടുക്കുമ്പോഴാണ് നമ്മുടെ നമ്മുടെ സമാധാനം വേറെ എന്തൊക്കെയോ ആയി മാറുന്നത് 😂

  • @NewIslamicSpeech
    @NewIslamicSpeech 2 ปีที่แล้ว

    ഒരു ദൈവം ഒള്ളു എന്നും 3 ദൈവം ഉണ്ട് എന്നും. മുപ്പത്തിമൂവായിരത്തി മുന്നൂറ്റി മുക്കോടി ദൈവം ഉണ്ട് എന്നും.
    പറയുന്ന 3 മതങ്ങൾ.
    ഇതു മൂനും സത്യം ആണ് എന്ന് പറയുന്നവൻ ഒന്നില്ലങ്കിൽ മന്ദബുദ്ധി അല്ലെങ്കിൽ ജനങ്ങളെ പറ്റിക്കുന്ന പെരുങ്കള്ള ൻ.
    പിന്നെ ചെയ്യാൻ പറ്റുന്നത് സത്യം എന്നു തോന്നുന്ന ഒന്നിൽ വിശ്വസിക്കുക. എല്ലാമതത്തിൽ ഉള്ളവരെയും മനുഷ്യർ എന്ന നിലയിൽ പരസ്പരം ആദരിക്കുക ബഹുമാനിക്കുക കടപ്പാടുകൾ പരസ്പരം വീടുക. തമ്മിൽ തല്ലാതെ എല്ലാരും സ്നേഹത്തിൽ കഴിയുക എന്നതൊക്കെയാണ്. ഇതു തന്നെയാണ് ഇസ്ലാമിന്റെ വീക്ഷണവും.

  • @ktnchemmaniyod4104
    @ktnchemmaniyod4104 ปีที่แล้ว

    മ കോന്ന തന്റെ ചര്യകൾ വല്ലാത്തെ. രു മാതൃക -

  • @krishnanmattummal1338
    @krishnanmattummal1338 หลายเดือนก่อน

    According to Spirituality, Ishwar, the cause for Creation, is the eternal energy of infinite Space (Brahma).😅
    What actually is Allah, according to Arabs' Islam?😮
    What actually is Europeans' God, according to Christianity?😮

  • @rafik9419
    @rafik9419 2 หลายเดือนก่อน

    നമസ്കരിക്കൽ പടച്ചോന് മാത്രമല്ലേ പിന്നെ എന്തിന് ഉസ്ഥാദ് അങ്ങനെ പറഞ്ഞത്

  • @nasperavoor6823
    @nasperavoor6823 26 วันที่ผ่านมา

    ഉസ്താദേ കമ്മ്യൂണിസവും മാർസിസവും മനുഷ്യ നിർമിതിയാണ്. അവരാരും മാറ്റത്തിനു എതിരല്ല. ഇന്നത്തെ ഒരു വീക്ഷണം നാളെ തെറ്റാണെന്നു വരാം. എന്നാൽ ദൈവത്തിന്റെ സ്വന്തം മതം അങ്ങനെ ആണോ. അത് മാറ്റാൻ പറ്റുമോ.

  • @shamilvk4351
    @shamilvk4351 3 ปีที่แล้ว +2

    Eeman nilanilkanum islam pracharippikkanum ettavum abhikamyam itharathilulla azhathilulla padanangalkke sadhikkoo. Allathe lokavasanathe kurichum, akasham idinju veezhunnathine kurichum vachakakkasarth nadathunnath kond kazhiyilla enn mathramalla, ithellam janapreethi nedanum, beerankutti (cash) labhikkanum mathrame kazhiyoo ennum enikk thonnunnu...
    Usthadine snehadarangal 🌹

  • @shafeeqpt6283
    @shafeeqpt6283 9 หลายเดือนก่อน

    ഡെക്കറേഷനില്ലാതെ പറഞ്ഞു.

  • @asharafk.h7777
    @asharafk.h7777 2 หลายเดือนก่อน

    Aafiyath nalkantta

  • @sanoobsanoob1465
    @sanoobsanoob1465 3 ปีที่แล้ว +1

    Power full

  • @ഗബ്രിയേൽ
    @ഗബ്രിയേൽ 8 หลายเดือนก่อน

    ജൂതനോ ക്രിസ്ത്യാനിയോ ആരുമാകട്ടെ അവർ ദുഖിക്കേണ്ടതില്ല എന്ന ആയതു ദുർബലമാക്കിയോ

  • @poovenilavu4353
    @poovenilavu4353 5 หลายเดือนก่อน +1

    കാമവെറിയൻ കാട്ടറബി ഞമ്മദിൻ്റെ മണ്ടത്തരമാണു ശരിയന്നുെ ഇയാളു പറയുന്നതു ? 🤪🤔😂

  • @ibrahimpullissery5134
    @ibrahimpullissery5134 3 ปีที่แล้ว +5

    ഇസ്ലാം മതം എന്താണെന്ന് ഈ മിനിറ്റുകൾകൊണ്ട് മനസ്സിലാക്കാം, ഇനിയും സംശയം തീരാത്തവർ ഉസ്താദ് ഈ ഭൂമിയിൽ തന്നെയാണുള്ളത്, പോയി സംശയങ്ങൾ ചോദിച്ചു പഠിക്കാൻ ശ്രമിക്കുക

    • @pradeepl6027
      @pradeepl6027 2 ปีที่แล้ว

      മറ്റു മതങ്ങളിലും ഇതൊക്കെ തന്നെയാണ് പറയുന്നത്. വെതവക്യങ്ങൾ പഠിക്കാൻ ഇന്ന മതത്തിൽ തന്നെ വിശ്വസിക്കണം എന്നില്ല.

  • @moideenkuttypk6377
    @moideenkuttypk6377 8 หลายเดือนก่อน

    إن الد ين عند الله الاسلام.
    പരിശുദ്ധ ഖുർആനിലെ ഈ ആയത്ത് താങ്കളുടെ ശ്രദ്ധയിൽ പെട്ടിട്ടും എന്തേ താങ്കൾ ആ പരിശുദ്ധ ഇസ്ലാമിനെക്കുറിച്ച് ചിന്തിക്കുവാനോ പഠിക്കുവാനോ ശ്രമിക്കാത്തത് ?!!
    താങ്കൾ,പരിശുദ്ധദീനിൻ്റെ പേരിൽ നബി (സ അ ) ക്കോ, സഹാബാക്കൾക്കോ തീരെ പരിചയമില്ലാത്ത പുതിയതായ ഒരു മതം പഠിച്ചുണ്ടാക്കുകയും അതിൽനിന്ന് തന്നെ സഖാഫി ബിരുദം
    കരസ്ഥമാക്കുകയും ചെയ്തുവല്ലൊ. അതിനു ശേഷമെങ്കിലും താങ്കൾ പഠിച്ച മതത്തെ പരിശുദ്ധ ഖുർആനുമായി ഒത്തുനോക്കിയിട്ടുണ്ടോ. ?!
    ഇല്ലെങ്കിൽ, ഇനിയെങ്കിലും ആത്മാർത്ഥമായി തട്ടിച്ചു നോക്കുക. താങ്കൾ ഇപ്പോൾ തുടരുന്ന മതവും (Ap സമസ്ത / EK സമസ്ത ), സമാന ആശയങ്ങളും ആചാരങ്ങളും പിൻപറ്റുന്ന ഇതര മുസ്ലിം പ്രസ്ഥാനങ്ങളും അവരവർ പിൻപറ്റുന്ന മതം പരിശുദ്ധ ഖുർആനുമായി തട്ടിച്ചുനോക്കുക. കാരണം, അല്ലാഹുവിൻ്റെറയടുക്കൽ മതമെന്നാൽ അത് ഇസ്ലാംമാത്രമാണ്. ആ ഇസ്ലാമാകട്ടെ, നബി (സ അ) പഠിപ്പിച്ചു തന്നതുമാണ്. അതു മാത്രമത്രെ അല്ലാഹുവിങ്കൽ സ്വീകാര്യമായിട്ടുള്ളത്.!!
    ***
    പരിശുദ്ധ ഖുർആനും, തിരു സുന്നത്തും പഠിക്കുക. അതനുസരിച്ച് നമ്മുടെ ജീവിതം ചിട്ടപ്പെടുത്തുക.
    സർവ്വശക്തനായ അല്ലാഹു അതിന് നമുക്ക് തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ, യാ റബ്ബൽ ആലമീൻ.

  • @ktnchemmaniyod4104
    @ktnchemmaniyod4104 ปีที่แล้ว +1

    എല്ലാ പത്രങ്ങളിലെയും വാർത്ത ശ്രദ്ധിച്ചാൽ മതി - സമാതാന മതം എന്താണെന്നറിയാൻ

    • @Kiranam257
      @Kiranam257 19 วันที่ผ่านมา

      😂😂😂😂

  • @zeha7766
    @zeha7766 2 ปีที่แล้ว +3

    എനിക്കൊരു സംശയം,, ഇയാൾ എന്താണ് പറഞ്ഞത് എന്ന് ഇയാൾക്കെങ്കിലും മനസ്സിലായോ,,, അവിടെന്നും ഇവടന്നും തൊടാതെ എന്തൊക്കെയോ പറഞ്ഞു,,,,,

    • @shahidpaloor3119
      @shahidpaloor3119 ปีที่แล้ว +3

      നിങ്ങൾക്ക് മനസ്സിലായില്ലെങ്കിൽ അത് പറ

    • @ismailkc9922
      @ismailkc9922 ปีที่แล้ว +1

      Enikk thirinju

    • @muhammedhidash8129
      @muhammedhidash8129 ปีที่แล้ว +2

      തലക്കകത്തു ചുരുങ്ങിയത് കളിമണ്ണ് എങ്കിലും വേണം

    • @HaseebBava
      @HaseebBava 8 หลายเดือนก่อน

      Enik manassilaayi. Ella mathavum shariyaanenn parayaruth enthenkilum matham maathrame shariyaavoo enn manassilaaki eethenkilum mathathinullil ninn kond daivam illa enn paraynnavarkethire ottakettayi ninn sahakarikkuka 😂

    • @saheern3623
      @saheern3623 8 หลายเดือนก่อน +1

      കരയരുത്😅

  • @fahadvk608
    @fahadvk608 8 หลายเดือนก่อน

    CHODIYAM thettane

  • @abdulhakeem3018
    @abdulhakeem3018 3 ปีที่แล้ว +1

    ماشاء الله

  • @muhammedrafi853
    @muhammedrafi853 3 ปีที่แล้ว +1

    Masha allah

  • @salam-r9g
    @salam-r9g 8 หลายเดือนก่อน

  • @muhtharkvr8222
    @muhtharkvr8222 3 ปีที่แล้ว +1

    👌👌❤

  • @anasmubarak449
    @anasmubarak449 ปีที่แล้ว

    😍👍👍

  • @musthaqvellila9328
    @musthaqvellila9328 3 ปีที่แล้ว +1

    ❤️👍