നടി കനക മാനസിക നില തെറ്റിയ അവസ്ഥയില്‍.. കരളലിയിക്കുന്ന കാഴ്ച..!! l Actress Kanaka

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 220

  • @sangeetha3175
    @sangeetha3175 ปีที่แล้ว +107

    എത്ര നല്ല നടി ആയിരുന്നു.....ഇപ്പോഴും ഈ ചേച്ചിയുടെ സിനിമ bayangara ഇഷ്ട്ടം ആണ്

  • @aanieav3832
    @aanieav3832 ปีที่แล้ว +145

    നല്ല ഒരു നടി ആയിരുന്നു. നല്ല പെരുമാറ്റം എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ സുന്ദരി കുട്ടിയെ . ഈ അവസ്ഥ സംഭവിച്ചതിൽ സങ്ക്യം തോന്നുന്നു🙏🙏

    • @888------
      @888------ ปีที่แล้ว

      വിളിച്ചു വീട്ടിൽ കൊണ്ട് വരൂ

    • @murshidkalapura8959
      @murshidkalapura8959 ปีที่แล้ว +1

      ഇത് ഒരു നടിയുടെ കാര്യം. ഇതുപോലെ ആയിരക്കണക്കിന് സാധാരണ കാർ ഉണ്ട്

  • @satheeshv8099
    @satheeshv8099 ปีที่แล้ว +406

    ഈ വാർത്ത സത്യം ആണങ്കിൽ അമ്മ സംഘടന ഇടപെട്ട് അവർക്കു നല്ല ചികിത്സ നൽകി അവരെ ജീവിതത്തിലേക്ക് കൊണ്ടുവരണം. അവർ ചിലപ്പോൾ അമ്മ സംഘട്ടനയിൽ അംഗം അല്ല എങ്കിൽ കൂടി അവരെ സഹായിക്കണം. കാരണം അവർ ഒരുപാട് മലയാള സിനിമയിൽ അഭിനയിച്ച ഒരു നടി ആണ്.

    • @sreerag2429
      @sreerag2429 ปีที่แล้ว

      Ammayalle veshya.
      Kallukudikkanum.pennupidikkanum ulla 5 star naarikalude club .

    • @vpp602
      @vpp602 ปีที่แล้ว +11

      അതെ.. പാവം

    • @sheelasheela3627
      @sheelasheela3627 ปีที่แล้ว +11

      ഇത് തന്നെ ആണ് എന്റെ അഭിപ്രായം. പാവം kutty

    • @humanbeing8810
      @humanbeing8810 ปีที่แล้ว +8

      ആര് ഇടപെട്ടില്ലെങ്കിലും ദിലീപ്, മമ്മൂട്ടി ആരെങ്കിലും ഇടപെടും.

    • @Ahambrahmasmi015
      @Ahambrahmasmi015 ปีที่แล้ว +17

      @@humanbeing8810 ദിലീപിന് സ്വന്തം കാര്യം നോക്കാൻ തന്നെ സമയമില്ല.. അപ്പോഴാ ഇത്

  • @noufalnoufal8815
    @noufalnoufal8815 ปีที่แล้ว +12

    ഹിറ്റായ സിനിമകളിൽ ഭാഗ്യ നായിക 👍👍👍

  • @basheerbashi9335
    @basheerbashi9335 ปีที่แล้ว +8

    നല്ല നടിയാണ് 👍🏻എങ്കിലും ഇതുപോലുള്ള ന്യൂ ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല

  • @thoppilkannan9452
    @thoppilkannan9452 ปีที่แล้ว +174

    കോടീശ്വരന്മാരായ കുറെ നടീനടന്മാർക്ക് വേണ്ടി മാത്രം ഉണ്ടാക്കിയ കുറെ താര സംഘടനകളും, സൗകര്യങ്ങളും, അതിൽ അഭിരമിക്കുന്ന കുറെ ആൾക്കാരും. സത്യത്തിൽ ഒന്നും ഇല്ലാത്തവരെ സഹായിക്കാൻ ഈ ലോകത്ത് ആരും ഇല്ലാതായി.

    • @shameemhistar
      @shameemhistar ปีที่แล้ว +2

      👍

    • @johnsonjohn8813
      @johnsonjohn8813 ปีที่แล้ว +1

      as per indian express report she got enough money to live and have other land properties.. but she want to live like this way ..thats it..

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 10 หลายเดือนก่อน

      Don't Believe the Greedy
      If it's the GOD itself....

  • @addidevdev4066
    @addidevdev4066 ปีที่แล้ว +99

    ഈ വാർത്ത സത്യം ആണോ 🤔
    എനിക്ക് ഇഷ്ടമായിരുന്നു ആ നടിയുടെ പ്രകടനം
    വിയറ്റ്നാം കോളനിയിയിലെ ലാലേട്ടന്റെ കൂടെയുള്ള അഭിനയം 😔❤🌹

  • @ramachandranp1146
    @ramachandranp1146 ปีที่แล้ว +11

    സിനിമ സംഘടന എന്നത് ഇപ്പോഴും ഉണ്ടെങ്കിൽ തീർച്ചയായും സഹായിക്കേണ്ടതാണ്🙏

  • @retheeshpodiyan434
    @retheeshpodiyan434 ปีที่แล้ว +17

    എനിക്ക് ഇഷ്ടപെട്ട ഒരു നടിയായിരുന്നു കനക. പാവം

  • @majeeshkottayi2632
    @majeeshkottayi2632 ปีที่แล้ว +11

    അമ്മ എന്നും അച്ഛൻ എന്നും പേരിൽ കുറെ സംഘടന ഉണ്ടല്ലോ എല്ലാം പൊളിഞ്ഞോ നിങ്ങൾ ആരുടെയും തകർച്ച കണ്ടില്ല എന്നു നടിക്കരുത് നാളെ ആർക്കൊക്ക എങ്ങനെ എന്ന് പറയാൻ പറ്റില്ല 🙏

  • @jyothilakshmi6308
    @jyothilakshmi6308 ปีที่แล้ว +6

    നല്ല സമയത്ത് എല്ലാവരും ഉണ്ടാവും ഇവരെ സിനിമയിലെ സംഘാടകർ സഹായിക്കണം. പാവം എന്തെങ്കിലും സംഭവിച്ചിട്ട് പറഞ്ഞിട്ട് കാര്യമില്ലല്ലോ.

  • @seleenareghu2591
    @seleenareghu2591 ปีที่แล้ว +100

    നല്ല ഒരു നടിയായിരുന്നു. ഒരു പാട് സങ്കടം തോന്നുന്നു. ഒരു സംഘടനകൾക്കും അതിനെ രക്ഷിക്കാൻ കഴിയില്ലേ? താരസംഘടനകൾക്കിടപെട്ടു കൂടെ.ഭരണാധികാരികൾക്ക് സഹായിക്കാനാവില്ലേ? പ്രാർത്ഥന നയിക്കുന്നവർ ഇതൊന്നും കേൾക്കുന്നില്ലേ?.ദയവായി ആ സാധുവിനെ രക്ഷിക്കൂ🙏

    • @greenstar3745
      @greenstar3745 ปีที่แล้ว +7

      അമ്മ...മുതലാളിമാർക്ക് ഉള്ളതല്ലേ...

    • @sabeenashanavassabeenashan6638
      @sabeenashanavassabeenashan6638 ปีที่แล้ว +5

      അവരെ തിരിച്ച് കൊണ്ട് വന്നൂടേ

    • @sabeenashanavassabeenashan6638
      @sabeenashanavassabeenashan6638 ปีที่แล้ว +1

      സത്യം

    • @sindhuajiji3765
      @sindhuajiji3765 ปีที่แล้ว +1

      അതെയതെ

    • @vpp602
      @vpp602 ปีที่แล้ว +7

      പണ്ട് സുകുമാരി കനകയേ മുൻകൈ എടുത്തു ചികില്സിച്ചതായി കേട്ടിട്ടുണ്ട്..അത് അമ്മ മരിച്ച ഷോക്കിൽ ഉണ്ടായ മെന്റൽ pblm ആയിരുന്നു എന്ന് തോന്നുന്നു.. അവര് പക്കാ നോർമൽ ആണ്.. ചില ടൈമിൽ മെന്റൽ ആയിട്ടു pblm വരുമെന്ന് എനിക്ക് തോന്നുന്നു.. കാരണം 2017 ഇൽ ഒരു ഇന്റർവ്യൂ പുതിയ തലമുറൈ എന്ന tamil ചാനലിൽ ഞാൻ കണ്ടിരുന്നു..ഭയങ്കര personalitium, ബോൾഡ് യുമായ ഒരു സ്ത്രീ ആയാണ് എനിക്ക് തോന്നിയത്.. ഒറ്റപെട്ട ജീവിതം അല്ലേ.. അപ്പൊ ചില ടൈമിൽ മനസു അതി കഠിനമായി വേദന വരുമ്പോ ചില മെന്റൽ pblm പോലെ വരുമായിരിക്കും.. അവർ മാനസിക രോഗി ഒന്നുമല്ല

  • @sajanshekhars5713
    @sajanshekhars5713 ปีที่แล้ว +1

    പാവം... ❤
    എനിക്കൊന്ന് കാണണമെന്ന് ഉണ്ട്..😢

  • @wayanadanwayanadu7163
    @wayanadanwayanadu7163 ปีที่แล้ว +9

    എന്റെ പ്രിയ. കനകക്ക്. എന്ത് പറ്റി

  • @gayathrigouri6303
    @gayathrigouri6303 ปีที่แล้ว +21

    Pavam oru nalla actress ayirunnu

  • @syamkumar4876
    @syamkumar4876 ปีที่แล้ว +45

    😔😔😔😔നല്ല ഒരു നടി ആണ്. കഷ്ടം തോന്നുന്നു

  • @abdulhameed-oj6bv
    @abdulhameed-oj6bv ปีที่แล้ว +38

    പാവം നല്ല ഒരു നടി ആണ്

  • @sunilkumarchoonad3328
    @sunilkumarchoonad3328 ปีที่แล้ว +26

    എനിക്കിഷ്ടപെട്ട ഒരു nadiyayirunnu

  • @ninan1290
    @ninan1290 ปีที่แล้ว +24

    ജീവിതത്തിന്റെ പച്ച സത്യം....😔😔😔😔

  • @anwarozr82
    @anwarozr82 ปีที่แล้ว +3

    ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന അവരുടെ ഇപ്പോഴത്തെ അവസ്ഥ 😥

  • @sree4607
    @sree4607 ปีที่แล้ว +15

    ആരും ഇല്ലാതെ ഒറ്റപ്പെട്ടു ഡിപ്രഷനിൽ അടിമപ്പെട്ട് മുന്നോട്ട് പോകുവാരുന്നു ഇവര്,

  • @reejav5519
    @reejav5519 ปีที่แล้ว +6

    Kanakaye രക്ഷപ്പെടുത്താൻ സിനിമാ ലോകം മുൻകൈ എടുക്കുമായി രിക്കും അല്ലേ

  • @ajithamohanan5195
    @ajithamohanan5195 ปีที่แล้ว +11

    Paavam♥️

  • @valsalanair6566
    @valsalanair6566 ปีที่แล้ว

    Enikku othiri eshttapetta Nadi aairunnu.....Vettukarkku arille evarkku endhupstti ennu......

  • @anukumar449
    @anukumar449 ปีที่แล้ว +29

    ഒറ്റക്ക് ജീവിച്ച് ഇങ്ങിനെ ആയതു ആകും..വാർത്ത ശരി ആണെങ്കിൽ

  • @ronykthomas3430
    @ronykthomas3430 ปีที่แล้ว +1

    സുരേഷ് ഗോപിയുടെ നായികയായി ഭൂപതിയിൽ അഭിനയിച്ചുണ്ട്...

  • @rajan.y756
    @rajan.y756 ปีที่แล้ว +7

    Enthoru sankadamulla vaarthayaanith...😥😥😥

  • @ashrafkukku5627
    @ashrafkukku5627 ปีที่แล้ว +1

    Pls..kanagaye..rakshikkanam

  • @sanithavijayakumar1486
    @sanithavijayakumar1486 ปีที่แล้ว +13

    ഇത്ര വിവരങ്ങൾ ശേഖരിക്കാൻ കഴിവുള്ള ചാനൽ സുഹൃത്തുക്കൾക്ക് തെളിയിക്കാൻ പൊലീസുകാർ പെടാപ്പാട് പെടുന്ന കേസുകൾക്ക് സഹായിക്കാമല്ലോ, നാടിന് നല്ലത് ചെയ്യൂ വിലപ്പെട്ട സമയം ചിലവഴിച്ച്.

  • @rajeevr4101
    @rajeevr4101 ปีที่แล้ว

    ഒന്നിനും കൊള്ളാത്തൊരു സംഘടനയും കുറേ പാഴ് ജന്മങ്ങളും.

  • @aswin496
    @aswin496 ปีที่แล้ว +5

    Please help kanaka , she helped Malayalam cinema industry,lot of good cinema in Malayalam,was influenced by kanaka

  • @sonytj257
    @sonytj257 ปีที่แล้ว +2

    സിനിമയിൽ സ്നേഹ ബന്ധങ്ങളില്ല ലൈം ലൈറ്റിൽ കുളിച്ചു നിന്നാലേ ആരെങ്കിലും തിരിഞ്ഞു നോക്കൂ.. . വീണു പോയവരെ ആർക്കും വേണ്ട.

  • @ratnibaby2690
    @ratnibaby2690 ปีที่แล้ว +6

    Daivam rakshikum

  • @nimmimelakathu8088
    @nimmimelakathu8088 ปีที่แล้ว +20

    So sad

  • @mathewjohn8126
    @mathewjohn8126 ปีที่แล้ว +1

    Enthu kashttam 🙏 #satheesh... True. Amma idapedanam

  • @mayammmaya4622
    @mayammmaya4622 ปีที่แล้ว +6

    Enik god father movie ishtam aanu

  • @jayarajankaloor
    @jayarajankaloor ปีที่แล้ว

    നമ്മളെ.... ലാലേട്ടനെ കൊണ്ട് വെള്ളം കോരിപ്പിച്ചത് മറക്കാൻ പറ്റില്ല.. 😢🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @rahmathrasheed2073
    @rahmathrasheed2073 ปีที่แล้ว +19

    ഇവരെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടു വരണം.അരോടും സംസാരിക്കാൻ പോലും പറ്റാതെ ആരുമില്ലാതായാൽ ഏതൊരു മനുഷ്യന്റെ കാര്യവും ഇതു തന്നെ ആണ്.ഇവരെ നേരിട്ടു കാണാൻ വല്ല വഴിയും ഉണ്ടോ.. കണ്ടാലും ഈ ഒരു അവസ്ഥ യിൽ അവർ എങ്ങനെ (പതികരിക്കും എന്ന് അറിയില്ല.രാജാ അണ്ണാമലൈപുരത്ത് എവിടെയാണ് ഇവരുടെ വീട്

  • @sunitharanjith3912
    @sunitharanjith3912 ปีที่แล้ว +6

    Sathyathil ivarude ee avasthaku karanam amma aanu

  • @swayamprabhaprabha9823
    @swayamprabhaprabha9823 ปีที่แล้ว

    Manushyaralle. Anthum. Varam. . sahayikkuka. . Allam. Sariyakum. . Daivam
    Anugrahikkum

  • @adhilmuhammed2107
    @adhilmuhammed2107 ปีที่แล้ว +1

    Paavam

  • @lionsap
    @lionsap ปีที่แล้ว +22

    പാവം കനക, നടൻമ്മാരൊന്നും സഹായിക്കുന്നില്ലല്ലോ???🤲☪️🕉❓️❓️💰💰💰

  • @MEHBIN48
    @MEHBIN48 3 หลายเดือนก่อน

    Njan pathiravaayi neram enna song kett ishtapettu vannatha🙄apo inganethe avasthayum.. 🤔

  • @krishnanmp6319
    @krishnanmp6319 ปีที่แล้ว +1

    തീർച്ചയായും അമ്മ സംഘടന വേണ്ടതു പോലെ ചെയ്യണം'

  • @jeejabai1988
    @jeejabai1988 ปีที่แล้ว +2

    😢😢😢

  • @subashcharuvil320
    @subashcharuvil320 ปีที่แล้ว +24

    പണ്ട് ഇവർക്ക് ക്യാൻസർ എന്തോ ആണെന്ന് പറഞ്ഞു ന്യൂസ്‌ വന്നു പിന്നീട് പറഞ്ഞു ഫേക്ക് ന്യൂസ്‌ ആണെന്ന്

  • @udayakumar.d6594
    @udayakumar.d6594 ปีที่แล้ว

    💫💫✨

  • @ashgaming2610
    @ashgaming2610 ปีที่แล้ว +1

    ഫിലിം സ്റ്റാറുകൾ അറിഞ്ഞില്ലേ......

  • @narayanankuttym4474
    @narayanankuttym4474 ปีที่แล้ว

    Eviduthe thabrkkel aayaa nadanmaar Evide.... Athupole thambrattikalum......

  • @shajahanpk6998
    @shajahanpk6998 ปีที่แล้ว +1

    Aarkum sambavikam

  • @geethadivine6616
    @geethadivine6616 ปีที่แล้ว +6

    It's so sad tht an artist who has given so much to the industry has to suffer in this way. She can surely be saved with the proper intervention of the right people. Suresh Gopi Sir will definitely help 🙏

  • @zindhus
    @zindhus ปีที่แล้ว +122

    ഇതൊക്കെ fake news ആയിരിക്കും....... പണ്ട് കനക മരിച്ചു എന്നൊരു വാർത്ത വന്നിരുന്നു....

    • @p.k.s9265
      @p.k.s9265 ปีที่แล้ว +3

      ഫേക്ക് ന്യൂസ്‌ മരിച്ചു എന്നത് ആണ് ഇത് അല്ല

    • @vpp602
      @vpp602 ปีที่แล้ว +1

      Fake അല്ല tamil tv full ന്യൂസിൽ കാണിച്ചു തീ പിടിച്ചത്

    • @maples5616
      @maples5616 ปีที่แล้ว +5

      ഇത് fake അല്ല അവർക്ക് ഇപ്പൊൾ ആരും ഇല്ല.. അതുകൊണ്ട് ഉള്ള ഒറ്റപ്പെടലിൽ നിന്നാണ് ഇങ്ങനെ ഉണ്ടായത്

    • @hiphopsrd7081
      @hiphopsrd7081 ปีที่แล้ว +1

      അല്ല ബാംഗ്ലൂർ cadabams psychiatric hospitalil. ഉണ്ടാരുന്നു

    • @kp.vijayanpillai6136
      @kp.vijayanpillai6136 ปีที่แล้ว +1

      ശരിയാണ് ഇവരെക്കുറിച്ചു പറയുന്നതൊന്നും ശരിയല്ല പലപ്പോഴും ഇവടെക്കുറിച്ചു പലപ്രാവശ്യം നുണ പ്രെചരിപ്പിച്ചിട്ടുണ്ടേ

  • @Chihiro.31
    @Chihiro.31 ปีที่แล้ว +18

    She was so good why she stopped acting 😢

    • @maples5616
      @maples5616 ปีที่แล้ว +3

      അവസരങ്ങൾ കിട്ടാത്തതുകൊണ്ട്

    • @Chihiro.31
      @Chihiro.31 ปีที่แล้ว +3

      @@maples5616 idk she was doing a lot of good movies.

  • @philipachan1552
    @philipachan1552 ปีที่แล้ว

    If you trust in God Almighty ,i humbly request to take her to our Kreupasanam Church Allepey Kerala to get healed

  • @tinshakrishna5350
    @tinshakrishna5350 ปีที่แล้ว +1

    Manushya avasthakal🙂

  • @sarathprakash4992
    @sarathprakash4992 ปีที่แล้ว +1

    🙏

  • @rosammajohny5426
    @rosammajohny5426 ปีที่แล้ว +1

    Aa kochine asremkilum sahaayickanam

  • @arthubjb1934
    @arthubjb1934 ปีที่แล้ว +1

    Kanaka........

  • @cheetahforcegaming6791
    @cheetahforcegaming6791 ปีที่แล้ว +1

    Evare rakshapedithanam

  • @vpp602
    @vpp602 ปีที่แล้ว +14

    തീ പിടിച്ച fake അല്ല.. tamil ചാനലിൽ കാണിച്ചു full

  • @avidhamaluo1072
    @avidhamaluo1072 ปีที่แล้ว +1

    Ethokke nunayaneee

  • @faseelanavab4039
    @faseelanavab4039 ปีที่แล้ว +2

    😥

  • @yakshypages
    @yakshypages ปีที่แล้ว +6

    Ith ivarde veed aanu..old videosil okke ee veed aanu kaanikunnath

  • @rajupodiyan3147
    @rajupodiyan3147 ปีที่แล้ว

    Karalaa karalinta karala.......

  • @ambilivs9109
    @ambilivs9109 ปีที่แล้ว +5

    Help her to overcome the difficulties🙏

  • @remyaremya9624
    @remyaremya9624 ปีที่แล้ว +5

    Paavam cinema sankadana evare sagayekenelle alla actors kude abhinayechende

  • @arunkumar.p9746
    @arunkumar.p9746 ปีที่แล้ว +1

    ഇതിനൊന്നും ഒരു തെളിവും ഇല്ല കേട്ടോ.. ഓൺലൈൻ മാധ്യമങ്ങൾ പറയുന്നതെല്ലാം സത്യമാണെന്നു കരുതരുത്.. വെറുതെ വ്യൂസ് കിട്ടാൻ വേണ്ടി gossip ഇറക്കും..

  • @rajendranmanghat902
    @rajendranmanghat902 ปีที่แล้ว

    Eeswaran ithonnu kelkkoo

  • @abhimanuek.s4377
    @abhimanuek.s4377 ปีที่แล้ว

    അമ്പിളി കാഴ്ചകൾ എന്ന ചാനലിലും നടി കനകയെ കുറിച്ച് വീഡിയോ ഉണ്ട്.. 3 ആഴ്ച മുൻപ് ചെയ്ത വീഡിയോ ആണെന്ന് തോന്നുന്നു. അതും കൂടേ ഒന്ന് കണ്ട് നോക്കൂ

  • @user-ok1ml2lq8y
    @user-ok1ml2lq8y ปีที่แล้ว

    Sahaekunnavar eppol sahaekku

  • @marypaul2868
    @marypaul2868 ปีที่แล้ว +2

    Engane jeevikkenda nadiyanu

  • @bineshkk5227
    @bineshkk5227 ปีที่แล้ว +12

    ശരാശരി നടീ നടന്മാരുട അവസ്ഥ ഇതാണ്

  • @manojkichu366
    @manojkichu366 ปีที่แล้ว

    Amma marichu ammayude athmavinode samsarikum ethethra varshamai epozhano kitiyathu

  • @sajinap5265
    @sajinap5265 ปีที่แล้ว +2

    ഞാനും കെട്ടിന് കനകക് കാൻസർ രോഗം ആണ് അവൾ മരിച്ചു എന്നു മരിച്ചിട്ടിൽല എതെരു മനുഷ്യൻമാര കളവ് പറയുന്ന നാട്ടു കാർ കേ എന്ന് പറയൂബോൾ കോഴികോട് എന്ന് പറയുന്ന മനുഷ്യൻ മാർ

  • @vipinbliz6842
    @vipinbliz6842 ปีที่แล้ว +23

    "അമ്മ " സംഘാടകർ ഒന്നും ഇതൊന്നും അറിയാറില്ലേ?

    • @jyothijayapal
      @jyothijayapal ปีที่แล้ว

      തമിഴ്നാട്ടിലെ നടികൾ ഇവരുടെ പരിധിക്ക് പുറത്താണ്.

    • @vipinbliz6842
      @vipinbliz6842 ปีที่แล้ว +3

      @@jyothijayapal radar ഒന്നും use ചെയ്യുന്നില്ലലോ .. പരിധിക്ക് പുറത്ത് ആവാൻ ..

    • @jyothijayapal
      @jyothijayapal ปีที่แล้ว +1

      @@vipinbliz6842 AMMA - Association of Malayalam Movie Artists.

    • @jyothijayapal
      @jyothijayapal ปีที่แล้ว

      @@vipinbliz6842 സ്റ്റേറ്റിന്റെ ചുമതലകൾ തൊഴിൽ സംഘടനകൾ ഏറ്റെടുക്കേണ്ടതുണ്ടോ? അങ്ങനെ വന്നാൽ സംഘടനക്ക്‌ സ്വന്തം ഫയർ ഫോഴ്‌സും പൊലീസും വേണ്ടിവരില്ലേ?

    • @Sigma123-q4n
      @Sigma123-q4n ปีที่แล้ว +1

      @@jyothijayapal but she acted in several Malayalam movies

  • @thakkalitube9958
    @thakkalitube9958 ปีที่แล้ว

    Last kurach thuniyum vadaka veedum meethi

  • @rajankalidas5683
    @rajankalidas5683 ปีที่แล้ว +2

    ഈ പറയുന്ന അവളുടെ അഡ്രസ്സും ഫോൺ നമ്പർ അറിയുമോ ആർകെങ്കിലും അറിയുമോ സെന്റ് pls

  • @mskalim8409
    @mskalim8409 ปีที่แล้ว +4

    Pavam kandittu sankadam varunnu ororo jeevitha sahachariyam

  • @majeeshkottayi2632
    @majeeshkottayi2632 ปีที่แล้ว

    കോടികൾ വാരികുട്ടുന്ന നടി നടൻ മാർ എവിടെ

  • @jayakrishna1038
    @jayakrishna1038 ปีที่แล้ว +9

    Amma sangadanakal entha urangukayano pavam nalla Nadi athine rakshapeduthuka

  • @manuvishnu9647
    @manuvishnu9647 ปีที่แล้ว

    ജയറാമും ഉണ്ട് ലിസ്റ്റിൽ

  • @villagejourneyandpets948
    @villagejourneyandpets948 ปีที่แล้ว

    ഇവിടെ കുറെ അമ്മ അമ്മ സിനിമ കമ്പനി കോടീശ്വരൻ നടൻമാർ ഉണ്ട് എന്തെങ്കിലും സഹായിച്ച് രക്ഷിക്ക ടെ മലയാളത്തൻ മാരെ ചാക്മ്പോൾ ഒന്നും കൊണ്ടുപോവു ല

  • @sangeetayagna123
    @sangeetayagna123 ปีที่แล้ว +5

    Ithupoole oru vattam kanaka maranapettu ennu paraju news vannarnnu

  • @mustafamk105
    @mustafamk105 ปีที่แล้ว +1

    ഒന്ന് കാണാൻ വളമാർഗ്ഗവുമുണ്ടോ

  • @lalitharajan5239
    @lalitharajan5239 ปีที่แล้ว +3

    🙁

  • @kerala406
    @kerala406 ปีที่แล้ว

    Amma sankadanyo😢

  • @premyjos
    @premyjos ปีที่แล้ว +1

    ഫേക്ക് ന്യൂസ്‌ ആകാനാ സാധ്യത.. 🤔

  • @sinchuanoop
    @sinchuanoop ปีที่แล้ว

    Kurachu nal munpu kanaka vedieoel vannu samsaricharunnallo

  • @ameerbasheer8122
    @ameerbasheer8122 ปีที่แล้ว

    rp

  • @omanbarka1902
    @omanbarka1902 ปีที่แล้ว

    A badi anno e chanel kare nunnachikal ann

  • @dinesanjanaki4110
    @dinesanjanaki4110 ปีที่แล้ว +1

    ഈ നടിയെ കുറേ കാലമായി തേജോവധം ചെയ്യുന്നത്. മുഖം കാണിയ്ക്കണം. എന്തിന് വെറുതെ അവരെ വെറുതെ വിടു

  • @mrpmrp3892
    @mrpmrp3892 ปีที่แล้ว +1

    😓😓😓😓😓😓😓😓

  • @surjithks5603
    @surjithks5603 ปีที่แล้ว

    അമ്മ സംഘടനാ ഇതൊക്കെ എന്ത് മൈറിന് ആണ്..... ഇങ്ങനെ ഉള്ളവരെ സഹായിക്കാൻ കഴിയില്ലെങ്കിൽ.... കഴിഞ്ഞ ദിവസം സുബി ക്ക് സംഭവിച്ചത് തന്നെ

  • @manjuvarghese9281
    @manjuvarghese9281 ปีที่แล้ว

    A m j malayalies

  • @amithasijo33
    @amithasijo33 ปีที่แล้ว +4

    𝐄𝐧𝐢𝐤𝐮 𝐞𝐬𝐡𝐭𝐭𝐚 𝐮𝐥𝐤𝐚 𝐧𝐚𝐝𝐢 𝐚𝐧𝐮

  • @jayasreepillai3792
    @jayasreepillai3792 ปีที่แล้ว

    Sankadana,,,, enthina,,,,,, aaaaaafieldil,,, ullavark,,,,, enthenkilum,,, cheyyuka,,,,, adhikam,,,,, PanAm,,,,,, enthina,,, sookshikkunnath,,,,,,, arbhadathino,,,,,,,

  • @harshahaneesh3088
    @harshahaneesh3088 ปีที่แล้ว +6

    Sangadam thoñunnu.😔

  • @mathewpauline
    @mathewpauline ปีที่แล้ว

    Mukesh kettatte

  • @ayishathulfazariya6174
    @ayishathulfazariya6174 ปีที่แล้ว

    മരിച്ചു കഴിഞ്ച കരയാൻ വരാൻ കാത്തിരിക്കും കുറെ പണം കുന്നുപോലെ പൂഴ്ത്തി വെച്ചവരും കുറെ പണവും ഉള്ള ആക്ടർ കൾ

  • @ayman7055
    @ayman7055 ปีที่แล้ว

    വീട്ടിൽ വേറെ ആളുകളുണ്ടോ???

    • @rojaarun7433
      @rojaarun7433 ปีที่แล้ว +1

      കുറെ കോഴികളും, പൂച്ചകളും ആണ് കൂട്ട് എന്ന് കേട്ടിട്ടുണ്ട്.