എന്റെ സാറെ... സാർ ഈ പറഞ്ഞതാണ് എന്റെ പ്രശ്നം. പഠിക്കാനായിരുന്നു താല്പര്യം.. പക്ഷെ തെറ്റിധാരണ കാരണം 16 വയസ്സിൽ കെട്ടിച്ചു വിട്ടു.. (100% എന്റെ ഭാഗത്തു തെറ്റ് ഇല്ലായിരുന്നു കേട്ടോ)അതും നല്ല പട്ടാള ചിട്ട ഉള്ള അമ്മായിഅമ്മ.. എന്തിനാ ജീവിക്കുന്നതെന്ന് പലവട്ടം തോന്നിയിട്ടുണ്ട്.. വളരെ ആക്റ്റീവ് ആയിരുന്ന ഞാൻ ഇന്ന് ഒരാളോട് സംസാരിക്കാൻ പോലും കോൺഫിഡൻസ് ഇല്ലാതെ ആയി.. കല്യാണം കഴിഞ്ഞു 17 വർഷം അയി.. ഇപ്പൊ എനിക്ക് എല്ലാ സൗകര്യവും ഉണ്ട്.. 3മക്കൾ,ഭർത്താവ്, വീട് എല്ലാം ആയി.. പക്ഷെ ഒരു സന്തോഷം കിട്ടുന്നില്ല..എപ്പോഴും എന്തോ ഒരു മിസ്സിംഗ്.. എന്തെങ്കിലും അസുഗം ആയി dr കാണാൻ പോയാൽ ആദ്യം എന്നോട് ചോദിക്കുന്നത് tentoin ഉണ്ടല്ലോ എന്നാണ്.. ഭർത്താവിനോട് പറഞ്ഞാൽ മൂപ്പർ ചോദിക്കും ഇതിലും വലിയ സന്തോഷം എന്താണ് നിനക്ക് വേണ്ടതെന്നു..മക്കൾ, ഭർത്താവ് ഇതൊക്കെ സന്തോഷം തന്നെ ആണ്.. പക്ഷെ എന്റെ സ്വപ്നം.. അത് ഇല്ലാതായിപ്പോയതാണ് എന്റെ പ്രശ്നം എന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞതിന് ശേഷം ഭർത്താവിന്റെ സമ്മതം വാങ്ങി 28 ആം വയസ്സിൽ ഞാൻ +2വിനു ചേർന്ന്.. അന്ന് 3ആമത്തെ മോൻ 1 വയസ്സ്.. പക്ഷെ കണ്ടിഷൻ ഉണ്ടായിരുന്നു.. വീട്ടിൽനിന്ന് പുറത്ത് പോയി പഠിക്കാൻ പാടില്ല.. എക്സമിനു മാത്രം ആണ് poyath😢.. ഇന്ന് ന്ഹാൻ ഡിഗ്രി 2nd ഇയർ പഠിക്കുന്നു.. ഒപ്പം psc യും.. ഒക്ടോബർ 19nu എക്സാം എഴുതാൻ പോകുകയാണ്.. കിട്ടുമെന്ന് ആഗ്രഹമുണ്ട് നടക്കുമോന്ൻ അറിയില്ല.. 14,9,5 3ഈ പ്രായമുള്ള മക്കളെയും വച്ചാണ് പഠിത്തം.. കൂടാതെ ഭർത്താവും ഭർത്താവിന്റെ ഉപ്പ,ഉമ്മ യും.. ഇവരുടെ കാര്യങ്ങളഉം വീട്ടിലെ പണിയും ഒക്കെ കഴിഞ്ഞ് വേണം പഠിക്കാനുള്ള സമയം കണ്ടെത്താൻ.. എന്നാലും അൽഹംദുലില്ലാഹ് ഇന്ന് enikk കുറച്ചെങ്കിലും സന്തോഷവും ആത്മവിശ്വാസവും തോന്നുന്നുണ്ട്.. ഇപ്പൊ ഞാൻ ഹാപ്പി ആണ്.. എനിക്ക് വേണ്ടി എന്തൊക്കെയോ ചെയ്യുന്നു എന്നാ തോന്നൽ ഉണ്ട്.. ഇപ്പഴും examin മാത്രം ആണ് പുറത്ത് പോകുന്നതുകേട്ടോ 😀😀..
Iniyum padichu koode, ethrayo platforms free ayit padikan und. Potential ipozhum undenkil restart your career.. many remote jobs are also available now.
തീർച്ചയായും നമ്മുടെ കല്യാണം കഴിപ്പിച്ച് അയക്കുക എന്നതിലുപരി നമ്മൾ ചെയ്യേണ്ടത് മക്കൾക്ക് സ്വന്തം നിൽക്കാനുള്ള ജോലി ആക്കി കൊടുക്കുക എന്നുള്ളത് തന്നെയാണ് ഒരുപാട് ഓമനിച്ചു വളർത്തുന്ന മക്കൾ കഷ്ടപ്പെട്ട് ജീവിക്കുന്നത് കാണുമ്പോൾ ഒരു ഒരു പരിഹാരവും ചെയ്യാൻ കഴിയാതെ വിഷമത്തോടെ അങ്ങനെ നോക്കിനിൽക്കാൻ പറ്റുകയുള്ളൂ എല്ലാ ബന്ധങ്ങളും ഒഴിവാക്കി സ്വന്തമായി അഭിപ്രായങ്ങളും ആഗ്രഹങ്ങളും ഒന്നുമില്ലാതെ എന്തിന് സ്വന്തം മക്കൾക്ക് സ്കൂൾ മീറ്റിങ്ങിനു പോവാൻ പോലും അനുവാദമില്ലാതെ സ്വന്തമായി ഫോൺ ഉപയോഗിക്കാൻ പറ്റാതെ വല്ലാത്തൊരു മാനസികയെ അവസ്ഥയിൽ ജീവിക്കുന്നു കാണുമ്പോൾ നമ്മുടെ ജീവിതവും താളം തെറ്റുന്നു നന്നായി പഠിക്കുന്ന മക്കളുടെ ഭാവി നമ്മളായിട്ട് നശിപ്പിച്ചു കളഞ്ഞു എന്നുള്ള കുറ്റബോധത്തോടെ ജീവിക്കുന്ന മാതാപിതാക്കളുടെ കാര്യം വളരെ കഷ്ടം ഉറക്കത്തിലും ഊണിനും ഒക്കെയായി ഇവരുടെ ആരോഗ്യം നശിച്ചു നിത്യരോഗികളായി മാറുന്നു
നമ്മുടെ സന്തോഷവും ആഗ്രഹങ്ങളും മാറ്റിവെച്ച് മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചാൽ ഒരിക്കലും അവരെ പൂർണമായി തൃപ്തിപ്പെടുത്തുവാനോ സന്തോഷിപ്പിക്കാനോ കഴിയില്ല നിന്നുടെ സമയം വെറുതെ കളയുകയാണ് എന്ന് മനസ്സിലാക്കി വീണ്ടും പഠനത്തിലേക്ക് .....
എല്ലാവർക്കും ജോലി ലഭിച്ചു എന്ന് വരില്ല ജോലിക്ക് പോകാൻ കഴിഞ്ഞെന്നു വരില്ല ഏത് അവസ്ഥയിൽ ഉള്ളവർക്കും സന്തോഷം ലഭിക്കുന്ന മോട്ടിവേഷൻ ആണ് കൊടുക്കേണ്ടത് ഇതു കേട്ടാൽ ഉള്ള സന്തോഷം പോലുമില്ലാതെ ആവും
എന്റെ ജീവിതം സന്തോഷവും പ്രതീക്ഷയും surprise ഉം ഗിഫ്റ്റകളും യാത്രകളും എല്ലാം കൊണ്ടും happy..അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. എന്റെ റബ്ബ് പരലോകം കുറച്ചു കളയരുതേ എന്നാ ഒരു dua മാത്രമുള്ളു 😢
ഞാൻ ഉറക്കം പോലും ഇല്ലാതിരുന്നു പഠിച്ചിട്ടും ഒരു ജോലി കിട്ടിയില്ല.എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം. ഒരു govt job.അതൊരു സ്വപ്നം മാത്രം age ഓവർ. ചില സമയത്ത് വല്ലാതെ ഡീസപ്പോയിന്റെഡ് ആകും. ജീവിതത്തിൽ ഒന്നും ആകാൻ കഴിഞ്ഞില്ല എന്ന തോന്നൽ.
പണം വേണം, നമ്മുടെ ആവശ്യങ്ങൾക്ക് മറ്റൊരാളോട് eppozhum കൈനീട്ടുന്നത്ത് അത്ര സുഖമുള്ള കാര്യമല്ല...financial independence must aan innathe കാലത്ത്!! husband okke എന്നും undavo nammale നോക്കാൻ!? pinne nammude peers joli cheith trip അടിച്ച് നടക്കുമ്പോ athum nammale വിഷമിപ്പിക്കും anganoru life കൊതിച്ചു povm and ath kittathond depressed ആവും ചെയ്യും....ചെറുതാണെങ്കിലും ഒരു ജോലി നല്ലതാണ് അന്തസ്സും അഭിമാനവും കൂടും!!
Ente vivaaham kazhinjittu 7 year aayollu. Maduthu. Ingane paranju tharaan annu aarum illaathaayi. Undaayirunnel oru pakshe ennum happy aayirikkaan kazhinjene
10 കോടി ജനങ്ങൾ എല്ലാവരും നല്ല ജീവിതം ആകണമെന്നില്ല നിങ്ങളോ നമ്മൾ വിചാരിച്ചാൽ ഒന്നും ചെയ്യാൻ കഴിയില്ല കേരളത്തിൽ പണക്കാർ ഉണ്ട് പാവപെട്ടവർ ഉണ്ട് എല്ലാവരും പണക്കാർ അല്ല അങ്ങനെ ആണെകിൽ എല്ലാവരും പണക്കാർ ആവേണ്ടേ അതുപോലെ ഉള്ള ചേദ്യം ആണ് ഇത് നിങ്ങൾ തന്നെ നോക് എല്ലാവരെയും ഹാപ്പി ആക്കാൻ
I never support higher education, higher job or education never give happy life, its depends our character develop good character and understanding partner u will get amazing life , be a social human, i am happy with my families because
ഞാൻ പഠിച്ച സ്കൂളിൽ ഞാനാണ് ഹൈ സ്കോർർ +2 വരെ പഠിച്ചു. എന്റെ സ്വപ്നം എന്ന് പറയുന്നത് കല്യാണം കഴിക്കുക മക്കളെ പ്രസവിക്കുക നല്ലൊരു കുടുംബിനി ആയി ജീവിക്കുക എന്നുള്ളതാണ് എനിക്ക് ഇപ്പോൾ 2 മക്കൾ ഉണ്ട് husband ഗൾഫിൽ ആണ് എന്റെ ലൈഫിൽ ഞാൻ ഹാപ്പി ആണ് അൽഹംദുലില്ലാഹ് 👍🏻
സ്വന്തമായി ജോലി, ഉണ്ടേല് കൊഴപ്പമില്ല വെറുതെ കൊറേ time കിട്ടുമ്പോൾ അത് വേണ്ട പോലെ ചിലവാക്കാൻ അറിയാത്തത് കൊണ്ടാണ് ഇങ്ങനെയുള്ള ചിന്ത വരുന്നത്, ജീവിതം ഇടയ്ക് ബിസി ആയിരിക്കണം,
എല്ലാവരെയും ഹാപ്പി ആകാൻ പറ്റില്ല ആണ് എല്ലാ പ്രതീക്ഷകളും വിജയിക്കണം എന്നില്ല 10വർഷം ഹാപ്പി ആയി ജീവിച്ചു 15 വർഷം ബുദ്ധിമുട്ട് ആയി അതിനൊക്കെ വിഷമിച്ചിട്ടു കാര്യമില്ല
പെണ്ണ് പഠിക്കുന്നത് ജോലിക്ക് വേണ്ടിയാകരുത്! സാഹചര്യം അനുവദിക്കുന്നില്ലെങ്കിൽ അവൾക് ജോലി പ്രശ്നവുമല്ല. അവൾവിദ്യാസമ്പന്ന ആയിക്കൊണ്ട് തന്നെ മക്കളെ വളർത്തണം അവളിലൂടെ മാത്രമാണ് ഒരു നല്ല കുടുംബവും സമൂഹവും ഉണ്ടായിത്തീരുന്നത്..
സർ പറഞ്ഞത് ശരിയാണ് പഠിക്കേണ്ട കാലത്ത് വേണ്ടതുപോലെ cheytheela. ഇപ്പൊ കുട്ടികളെയും കൊണ്ട് effert എടുക്കുന്നു (പഠിക്കുന്നു ) പഴയ പോലെ smooth ആയി കാര്യങ്ങൾ (പഠനം )ചെയ്യാൻ pattayika ഉണ്ടാകാറുണ്ട്. മാത്രവുമല്ല കുട്ടികൾക്കും എന്റെ presence, Miss ആകുന്ന feeling തോന്നാറുണ്ട്. ചെയ്യേണ്ട സമയത്ത് കാര്യങ്ങൾ set up ആക്കാത്തത് കൊണ്ടാണ് ഇതൊക്കെ. Both career and family are important. എങ്കിലും career ന് വേണ്ടി ഇപ്പൊ ശ്രമിക്കുന്നത് ആഗ്രഹിച്ചിട്ടും കാര്യമില്ലാത്ത അവസ്ഥയിൽ എത്തുന്നതിനു മുന്പേ നോക്കല്ലേ. .. So ഇനിയുള്ള option Manage cheyth poka nna. .. With my study family also consist the same important
വീട്ടിൽ ഇരുന്നു ഓൺലൈൻ ആയി വർക്ക് ചെയ്യാൻ താല്പര്യം ഉണ്ടോ . ലൈഫ് ബിസി ആയാൽ നിരാശ ഇല്ലാതെ ആകും. സ്ത്രീകൾക്ക് മാത്രം താല്പര്യം ഉള്ളവർ 😊ഏഴ് പൂജ്യം മൂന്ന് നാല് പൂജ്യം പൂജ്യം ഏഴ് നാല് അഞ്ച് എട്ട്
ഒരു കമൻ്റിലൂടെ എങ്കിലും ശരിയായ ഒരു സൊലൂഷൻ നിങ്ങൾ പറഞ്ഞു തരുമോ....... എനിക്ക് മൂന്ന് മക്കളാണ്... എൻറെ ഭർത്താവ് മറ്റൊരു പെണ്ണിനെ വിവാഹം ചെയ്തു.... ഞാനിത് അറിയുന്നത് ഏറെ വൈകിയാണ്. ഞാനിത് അറിയുന്നത് വളരെ ഞങ്ങൾ വളരെ സ്നേഹത്തിൽ കഴിഞ്ഞു... ഒരു പൊട്ടത്തിയെ പോലെ ഭർത്താവിന് വേണ്ടി ജീവിച്ചു.. പക്ഷേ അതിനുശേഷം എനിക്ക് പൊരുത്തപ്പെടാൻ സാധിക്കുന്നില്ല... ഞാനൊരു പാവപ്പെട്ട വീട്ടിലെ കുട്ടിയാണ്... എൻറെ വാപ്പ മരണപ്പെട്ടു.. അവരോട് ചെന്ന് സംസാരിക്കാനോ മറ്റോ ആരുമില്ല... ഒരു ഗവൺമെൻറ് ജോലിയും നല്ല കാശും ഒക്കെയുള്ള ഒരു പെണ്ണിനെയാണ് വിവാഹം കഴിച്ചത്.. അവൾടെ ഹസ്ബൻഡ് മരണപ്പെട്ടു.. അതിനുശേഷം അവർ തമ്മിൽ അടുത്ത് കല്യാണം കഴിച്ചതാണ്... ഇക്കാക്ക് ഒരു കുറ്റബോധവും ഇല്ല... മക്കളുടെ കാര്യമൊക്കെ ഇക്ക നന്നായി നോക്കും... എനിക്ക് ഭർത്താവ് നഷ്ടപ്പെട്ടു എന്നേയുള്ളൂ... എൻറെ വാപ്പയുടെ മരണശേഷം നിങ്ങളുടെ വീട്ടുകാര്യങ്ങളെല്ലാം നോക്കുന്നത് അദ്ദേഹമാണ്.. പൈസ കൊണ്ട് ഒരു ബുദ്ധിമുട്ടും ഞാനറിയുന്നില്ല.. പക്ഷേ ഒരു ഭർത്താവായി കാണാന് സ്നേഹിക്കാൻ എനിക്ക് കഴിയുന്നില്ല... ജീവിതം ഉപേക്ഷിക്കാൻ എനിക്ക് മറ്റൊരു മാർഗ്ഗവുമില്ല.. മറ്റവനെ പണംകണ്ട് പോയതാണെന്ന് എല്ലാവരും പറയുന്നു... സ്നേഹനിധിയായ ഒരുവനായിരുന്നു... എന്നിൽ നിന്നുള്ള ഒരു തെറ്റിന്റെ പുറത്തല്ല മറ്റൊരാളെ തേടിപ്പോയത്... അതിൻറെ കാരണം എനിക്ക് അറിയില്ല... പടച്ചോനെ മറന്ന് ജീവിച്ചിട്ടില്ല... ഞാനും എൻറെ ഉമ്മയും എൻറെ മക്കളും ഒരുമിച്ച് പ്രത്യേകമാണ്... അവർ പ്രത്യേകിച്ചും.... എൻറെ മക്കൾക്ക് വാപ്പ എന്ന് പറഞ്ഞാൽ ജീവനാണ്... അഞ്ചും ഏഴും എട്ടും വയസ്സുള്ള മക്കളാണ്... ആൺകുട്ടികളാണ്... ഈ ജീവിതത്തിൽ നിന്ന് പുറത്തു പോകാൻ എനിക്ക് കഴിയുന്നില്ല.. പുറത്തുപോയാൽ എങ്ങനെ ജീവിക്കണം എന്നും അറിയില്ല... പക്ഷേ മനസ്സിന് സമാധാനമില്ല... വല്ലാത്ത വേദനയാണ്... അവരെ അവരെ വഴിക്ക് വിട്ട് ഞാൻ സ്വയം നീറി ജീവിക്കണ്... എൻറെ കൂട്ടുകാർ പലരും പറയും.. ജീവിതത്തിൽ കറക്ടായി ഒരു തീരുമാനമെടുക്കാൻ കഴിവില്ലാത്ത ആളാണ് ഞാൻ എന്ന്.. എനിക്ക് കഴിയുന്നില്ല.... എന്താ ചെയ്യാ..... വല്ലാതെ നെഞ്ച് പൊട്ടുമ്പോൾ രണ്ട് റക്അത്തു സുന്നത്ത് നിസ്കരിക്കും.. അപ്പോൾ ടെൻഷൻ മാറും... എന്നാൽ സ്ഥായിയായ ഒരു സന്തോഷം എന്നിൽ വരുന്നില്ല... എന്താ ചെയ്യുക.... ഈ ജീവിതം പൊട്ടിച്ചെറിഞ്ഞു പുറത്തു കടന്നാൽ... മുന്നോട്ടുള്ള ഒരു കാര്യം എനിക്കറിയില്ല... പൊരുത്തപ്പെട്ട് പോവുകയാണോ നല്ലത്?
വിഷമിക്കേണ്ട എല്ലാം റബ്ബ് കാണുന്നുണ്ടല്ലോ.. കാലം കൊണ്ട് നിങ്ങളുടെ സ്നേഹത്തെ അദ്ദേഹം തിരിച്ചറിയും.. മക്കളുണ്ടല്ലോ അവർ വലുതായാൽ നിങ്ങളെ പൊന്ന് പോലെ നോക്കും.. ഇപ്പൊ അവരെ നല്ല രീതിയിൽ വളർത്തുക.. മറ്റേതൊന്നും ചിന്തിക്കേണ്ട.. റബ്ബ് മനസ്സിന് സമാധാനം തരട്ടെ 🥰
സ്നേഹിക്കാൻ പറ്റുന്നില്ലെങ്കിൽ പോട്ടെ..... അവൻ നിങ്ങളെ കൊന്നു അത്രയേ ഉള്ളു പക്ഷെ നിങ്ങൾ ജീവിക്കണം ആ പൊന്നുമക്കൾക്കു വേണ്ടി.... ഒരുതെറ്റും ചെയ്യാത്ത ജീവിതം തുടങ്ങാൻ പോകുന്ന മക്കൾക്കു വേണ്ടി... പിന്നെ നിങ്ങൾ അടിപൊളിയായി ജീവിച്ചു കാണിക്കണം 👍നിങ്ങൾ ഒരുവട്ടമേ കരയു പക്ഷെ അയാൾ ജീവിത കാലം മുഴുവൻ കരയും....മക്കൾ വലുതായാൽ അവർ ഉണ്ടകും 👍 happy long life ❤
അതെ മടുപ്പ് ആണ് ജീവിതത്തോട്, എന്തിനോ വേണ്ടി ആർക്കോ വേണ്ടി ജീവിക്കുന്ന പോലെ,
Sharyaan
Yes
Sathyam
Enikum😢
Same
എന്റെ സാറെ... സാർ ഈ പറഞ്ഞതാണ് എന്റെ പ്രശ്നം. പഠിക്കാനായിരുന്നു താല്പര്യം.. പക്ഷെ തെറ്റിധാരണ കാരണം 16 വയസ്സിൽ കെട്ടിച്ചു വിട്ടു.. (100% എന്റെ ഭാഗത്തു തെറ്റ് ഇല്ലായിരുന്നു കേട്ടോ)അതും നല്ല പട്ടാള ചിട്ട ഉള്ള അമ്മായിഅമ്മ.. എന്തിനാ ജീവിക്കുന്നതെന്ന് പലവട്ടം തോന്നിയിട്ടുണ്ട്.. വളരെ ആക്റ്റീവ് ആയിരുന്ന ഞാൻ ഇന്ന് ഒരാളോട് സംസാരിക്കാൻ പോലും കോൺഫിഡൻസ് ഇല്ലാതെ ആയി.. കല്യാണം കഴിഞ്ഞു 17 വർഷം അയി.. ഇപ്പൊ എനിക്ക് എല്ലാ സൗകര്യവും ഉണ്ട്.. 3മക്കൾ,ഭർത്താവ്, വീട് എല്ലാം ആയി.. പക്ഷെ ഒരു സന്തോഷം കിട്ടുന്നില്ല..എപ്പോഴും എന്തോ
ഒരു മിസ്സിംഗ്.. എന്തെങ്കിലും അസുഗം ആയി dr കാണാൻ പോയാൽ ആദ്യം എന്നോട് ചോദിക്കുന്നത് tentoin ഉണ്ടല്ലോ എന്നാണ്.. ഭർത്താവിനോട് പറഞ്ഞാൽ മൂപ്പർ ചോദിക്കും ഇതിലും വലിയ സന്തോഷം എന്താണ് നിനക്ക് വേണ്ടതെന്നു..മക്കൾ, ഭർത്താവ് ഇതൊക്കെ സന്തോഷം തന്നെ ആണ്.. പക്ഷെ എന്റെ സ്വപ്നം.. അത് ഇല്ലാതായിപ്പോയതാണ് എന്റെ പ്രശ്നം എന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞതിന് ശേഷം ഭർത്താവിന്റെ സമ്മതം വാങ്ങി 28 ആം വയസ്സിൽ ഞാൻ +2വിനു ചേർന്ന്.. അന്ന് 3ആമത്തെ മോൻ 1 വയസ്സ്.. പക്ഷെ കണ്ടിഷൻ ഉണ്ടായിരുന്നു.. വീട്ടിൽനിന്ന് പുറത്ത് പോയി പഠിക്കാൻ പാടില്ല.. എക്സമിനു മാത്രം ആണ് poyath😢.. ഇന്ന് ന്ഹാൻ ഡിഗ്രി 2nd ഇയർ പഠിക്കുന്നു.. ഒപ്പം psc യും.. ഒക്ടോബർ 19nu എക്സാം എഴുതാൻ പോകുകയാണ്.. കിട്ടുമെന്ന് ആഗ്രഹമുണ്ട് നടക്കുമോന്ൻ അറിയില്ല.. 14,9,5 3ഈ പ്രായമുള്ള മക്കളെയും വച്ചാണ് പഠിത്തം.. കൂടാതെ ഭർത്താവും ഭർത്താവിന്റെ ഉപ്പ,ഉമ്മ യും.. ഇവരുടെ കാര്യങ്ങളഉം വീട്ടിലെ പണിയും ഒക്കെ കഴിഞ്ഞ് വേണം പഠിക്കാനുള്ള സമയം കണ്ടെത്താൻ.. എന്നാലും അൽഹംദുലില്ലാഹ് ഇന്ന് enikk കുറച്ചെങ്കിലും സന്തോഷവും ആത്മവിശ്വാസവും തോന്നുന്നുണ്ട്.. ഇപ്പൊ ഞാൻ ഹാപ്പി ആണ്.. എനിക്ക് വേണ്ടി എന്തൊക്കെയോ ചെയ്യുന്നു എന്നാ തോന്നൽ ഉണ്ട്.. ഇപ്പഴും examin മാത്രം ആണ് പുറത്ത് പോകുന്നതുകേട്ടോ 😀😀..
❤❤❤🎉🎉🎉 അള്ളാഹ് ഹൈർ ചെയ്യട്ടെ ആമീൻ
Proud of you.. Go ahead.. Allah will guide you..
Allah will help you
Insha alllh.. Defntly u can win dear.. May alllah bless u.. Staudy well❤
Same situation 😢😢😢😢
എൻ്റെ അതെ അവസ്ഥ. വിവാഹം കഴിഞ്ഞത് മുതൽ ജീവിതം മടുത്തു.
വളരെ സത്യം അനുഭവം
സർ പറഞ്ഞത് നൂറുശതമാനം ശരിയാണ് ഇതിലും വലിയ മോട്ടിവേഷൻ വേറെയിണ്ടെന്നു തോന്നുന്നില്ല, അള്ളാഹു സാറിനും കുടുംബത്തിനും നല്ലതുമാത്രം വരുത്തട്ടെ ആമീൻ.....
നല്ല ക്ലാസ്സ്, എന്റെ കല്യാണം കഴിഞ്ഞു 13വർഷം ആയി ഇപ്പൊ ഒരു ജോലിക് കൊതിക്കുന്നു,😢
Njanum athe😢😢
Same
എത്ര വരെ പഠിച്ചു....
@@ramsiyahibahashir8338 njan Plus two
@@FarzAhmed-wo5lh njan Plus two,enthenkilum padikkanam സ്വന്തമായിട്ട് ഒരു ജോലി വേണമെന്നൊക്കെ ഒരുപാട് ആഗ്രഹമുണ്ട് സാഹചര്യം കൊണ്ട് ഒന്നും നടക്കുന്നില്ല.
Satyam ahn... Oru 5,6day library poyathinte pukil oru masam kazhinjittum maariyittillaa.... Sir paranjath currect ahn.. Padanamokke oru samayathe smoothayi nadakoo.... Areyum kuttam paranjitt karyamilla..... Ellathinum adhyam vendath namukkayi oru veedan..... Ammayi ammak vendath oru jolikkariye ahn... Bharthavin vendath avarde karngalokke nokkunna oru bharya ahn.... Kuttik vendath eppozhum avante koode ulla oru ummaye ahn.... Iva mooonnum undavunnathin mumb nigalk arokke avan kazhiyumo athokke avua.... Athin shesham ayavarkokke kanneer thoratha kadhakal undavum....... 💔
Nammude swapnagalk vendi oru cherya step edth nokku happiness varunnath kanam ,bundhimuttukaloke ndavum athokke tharanam cheyyanam
Ente ഏറ്റവും വലിയ സ്വപനമായിരുന്നു പഠിക്കണം എന്നുള്ളത്.. അന്നും ഇന്നും എന്നും.. അതൊരു സ്വപ്നമായിത്തന്നെ എന്നിൽ അവസാനിക്കും 😢😢😢
Same
Same
ഇനിയും പഠിക്കാലോ 😊❤
പഠിച്ചോ, അത് അല്ലാഹ് എളുപ്പം ആക്കി തരും
Iniyum padichu koode, ethrayo platforms free ayit padikan und. Potential ipozhum undenkil restart your career.. many remote jobs are also available now.
😢
സത്യം ഞാനും ഈ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്
സത്യം
ഇത് കേൾക്കാൻ ഒരുപാടു സമയം എടുക്കുന്നു ഒന്നു സ്പീഡിൽ പറയൂ
Playback speed 1.75 il ittu nokku. Pettannu kelkkam
2x
താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്...
എന്റെവിവാഹം. കഴിഞ്ഞിട്ട് 27വർഷംകഴിഞ്ഞു. ജീവിതംമടുത്തു എന്തെ ങ്കിലും കാരണമുണ്ടാക്കി ഭർത്താവ് വഴക്കിടും
സമയം. ഉള്ളവർ. കേട്ടാൽ മതി
@@muhsinaameer4576enthu??
തീർച്ചയായും നമ്മുടെ കല്യാണം കഴിപ്പിച്ച് അയക്കുക എന്നതിലുപരി നമ്മൾ ചെയ്യേണ്ടത് മക്കൾക്ക് സ്വന്തം നിൽക്കാനുള്ള ജോലി ആക്കി കൊടുക്കുക എന്നുള്ളത് തന്നെയാണ് ഒരുപാട് ഓമനിച്ചു വളർത്തുന്ന മക്കൾ കഷ്ടപ്പെട്ട് ജീവിക്കുന്നത് കാണുമ്പോൾ ഒരു ഒരു പരിഹാരവും ചെയ്യാൻ കഴിയാതെ വിഷമത്തോടെ അങ്ങനെ നോക്കിനിൽക്കാൻ പറ്റുകയുള്ളൂ എല്ലാ ബന്ധങ്ങളും ഒഴിവാക്കി സ്വന്തമായി അഭിപ്രായങ്ങളും ആഗ്രഹങ്ങളും ഒന്നുമില്ലാതെ എന്തിന് സ്വന്തം മക്കൾക്ക് സ്കൂൾ മീറ്റിങ്ങിനു പോവാൻ പോലും അനുവാദമില്ലാതെ സ്വന്തമായി ഫോൺ ഉപയോഗിക്കാൻ പറ്റാതെ വല്ലാത്തൊരു മാനസികയെ അവസ്ഥയിൽ ജീവിക്കുന്നു കാണുമ്പോൾ നമ്മുടെ ജീവിതവും താളം തെറ്റുന്നു നന്നായി പഠിക്കുന്ന മക്കളുടെ ഭാവി നമ്മളായിട്ട് നശിപ്പിച്ചു കളഞ്ഞു എന്നുള്ള കുറ്റബോധത്തോടെ ജീവിക്കുന്ന മാതാപിതാക്കളുടെ കാര്യം വളരെ കഷ്ടം ഉറക്കത്തിലും ഊണിനും ഒക്കെയായി ഇവരുടെ ആരോഗ്യം നശിച്ചു നിത്യരോഗികളായി മാറുന്നു
❤❤ sheriyaanu
അതിന്റെ ഒരു ഇര 😢😢
Ee penpillerude shaapam okke anubhaviche kannil chorayillatha parents marikku
വളരെ ശേരിയാണ്
ഞാനും ഇതേ അവസ്ഥ അനുഭവിച്ചതാണ്
100% correct
Njan anubhavich kondirikkunnath
Njanum satyam
നമ്മുടെ സന്തോഷവും ആഗ്രഹങ്ങളും മാറ്റിവെച്ച് മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചാൽ ഒരിക്കലും അവരെ പൂർണമായി തൃപ്തിപ്പെടുത്തുവാനോ സന്തോഷിപ്പിക്കാനോ കഴിയില്ല നിന്നുടെ സമയം വെറുതെ കളയുകയാണ് എന്ന് മനസ്സിലാക്കി വീണ്ടും പഠനത്തിലേക്ക് .....
ചേട്ടാ പറയുമ്പോൾ കുറച്ചുകൂടി സ്പീഡിന് പറയണേ ഇത് അവാർഡ് പടം പോലെ
സ്പീഡിൽ ഇട്ട് കേട്ടാൽ മതി 😄
Ee speedil kelkan thalparyamullavar und suhurthe
1.5 l idoo
1.75
👍
എല്ലാവർക്കും ജോലി ലഭിച്ചു എന്ന് വരില്ല ജോലിക്ക് പോകാൻ കഴിഞ്ഞെന്നു വരില്ല
ഏത് അവസ്ഥയിൽ ഉള്ളവർക്കും സന്തോഷം ലഭിക്കുന്ന മോട്ടിവേഷൻ ആണ് കൊടുക്കേണ്ടത്
ഇതു കേട്ടാൽ ഉള്ള സന്തോഷം പോലുമില്ലാതെ ആവും
Padichu ennullathu thanne valya abhimanam alle
എന്റെ ജീവിതം സന്തോഷവും പ്രതീക്ഷയും surprise ഉം ഗിഫ്റ്റകളും യാത്രകളും എല്ലാം കൊണ്ടും happy..അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. എന്റെ റബ്ബ് പരലോകം കുറച്ചു കളയരുതേ എന്നാ ഒരു dua മാത്രമുള്ളു 😢
Crct speech
Valare sathyam
Vivaaham kazhiyaathavar idhu kaanunnund enkil ente apekshayaanu,orikkalum oru jolikkulla sadhyadha illathe vivahathinu ninnu kodukkarudh,pinne ed karayendi varum,bharthaavinte veettil paisa kodukkande kittunna jolik kari maathramayi maarum,urapp.padachonte kooli vijarich jeevidhakaalam muzhuvanum angane nikkam, pakshe oru rogam vannaal vedhana kond urakkilladhayal polum jolikal cheyyunnadhilonnum oru vittu veezhchayum undaakilla,neerumpo polum sugam anveshikkaan oraalum indavilla,padachon thanna vidhiyallennum paranj maranam vare sahikkanam😢😢😢
Sathymmmmmmm
❤
100%parayan vakkugal illaaaa. Sathyam vivahm kazijal nammle vaakin vila tharilla sharikum avr paraunnadh namml adimaye pole kelkkanm vivaham veruth poyi
Nazriyayum Mammoottyum aaranu sir..cinemayeyum actorsineyum good example akeetulla speach cheyyaruth sir🙏
Very true..idhehathin enth deen film kanaal islamil thettalle
സത്യം. അതാണ് എന്റെയും അവസ്ഥ
Jevithattilulla.rasam nasttapettupokunnadu.
Eadu rasm kittittulladu arenkilumundo.??
Eallavidaum prasnam
Edellam avanavanudakkunadanu
Satyam,satyam,satyam,enn17 varshamayi kalyanam kazinjitt.4makkalum aayi.shareeram talarnn tudangi yal ann manassilakum kettiyon enn vare undayirunna love satyamayurunno asatyamayirinno yenn😢😢😢.enn njanokke jeevikkunnatinu oru arthavumilla.onne ollu chalanam tanna eeshareeram tannavan tanne tirichedukkunnath vare yellam sahikkanulla sahana shakti nalkane yennollu prarthana.pareekshichotte
ഞാനും ഇതേ അവസ്ഥ കടന്നു പോകുന്നു 😢.. ജീവിതം തിരിച്ചു പിടിക്കണമെന്നത് എന്റെ മാത്രം ആഗ്രഹം 😭
Sir കുറച്ചു പറഞ്ഞു അസാനിപ്പിച്ചു..... കുറച്ചും കൂടി പ്രതീക്ഷിച്ചു
ഞാൻ ഉറക്കം പോലും ഇല്ലാതിരുന്നു പഠിച്ചിട്ടും ഒരു ജോലി കിട്ടിയില്ല.എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം. ഒരു govt job.അതൊരു സ്വപ്നം മാത്രം age ഓവർ. ചില സമയത്ത് വല്ലാതെ ഡീസപ്പോയിന്റെഡ് ആകും. ജീവിതത്തിൽ ഒന്നും ആകാൻ കഴിഞ്ഞില്ല എന്ന തോന്നൽ.
Njanum athe avastha yil anu😢
എത്ര agil ആണ് പഠനം തുടങ്ങിയത്
Correct 💯
Never ever tend to compelling and never let anyone inflict upon us, leads to bad effect💯
സത്യം ഞാനും അനുഭവിച്ചു
Online courses edth padiku , time kandethu pattum ellarkum ,patillann vijarichal marikunnath vare onnum nedilla, enthokke pinneed kadann vannalum ith alijich vishamichirikum,namuk vendi time kandethu,backiyokke athinte pinnale angott porum,
Enikk jeevikkaan thanne thonnunnilla
Full time sad mood
Sandhoshikkaan onnum munnil illa😢
Undaayaal ppolum sandhoshikkaan pattunnilla
Sathyam
മടുപ്പ് ഇല്ല, സ്നേഹം, time pass, ആനന്ദം, അഭിവൃദ്ധി, പ്രതീക്ഷ മാത്രം!!!
Padithamaano happiness..? Padichu jolikku pokunna ethra alukal und nirashayum vedanayum anuphavikkunnathu..
Jolikku pokathavarkokke sappiness paranjitille..? Veetil ummayakunnathu moshamaanu enna pole..!!
പണം വേണം, നമ്മുടെ ആവശ്യങ്ങൾക്ക് മറ്റൊരാളോട് eppozhum കൈനീട്ടുന്നത്ത് അത്ര സുഖമുള്ള കാര്യമല്ല...financial independence must aan innathe കാലത്ത്!! husband okke എന്നും undavo nammale നോക്കാൻ!? pinne nammude peers joli cheith trip അടിച്ച് നടക്കുമ്പോ athum nammale വിഷമിപ്പിക്കും anganoru life കൊതിച്ചു povm and ath kittathond depressed ആവും ചെയ്യും....ചെറുതാണെങ്കിലും ഒരു ജോലി നല്ലതാണ് അന്തസ്സും അഭിമാനവും കൂടും!!
Correct 👍
Really true
Ente vivaaham kazhinjittu 7 year aayollu. Maduthu. Ingane paranju tharaan annu aarum illaathaayi. Undaayirunnel oru pakshe ennum happy aayirikkaan kazhinjene
സത്യം😢
Njn ipo kadann pokunna avastha..
nallamotivationclass
speedilparayoo
100% സത്യം എനിക്കു വേണ്ടി ഞാൻ ഒന്നും ചെയ്യുന്നില്ല.... മറ്റുള്ളവരുടെ കാര്യങ്ങൾ ഒക്കെ നോക്കി ഓരോ ദിവസം കടന്നു പോകുന്നു...
നേരിട്ട് കാണുമ്പോഴും ഈ ചിരി മുഖത്തുണ്ടെൽ 😢
ശരിയാണ്
10 കോടി ജനങ്ങൾ എല്ലാവരും നല്ല ജീവിതം ആകണമെന്നില്ല നിങ്ങളോ നമ്മൾ വിചാരിച്ചാൽ ഒന്നും ചെയ്യാൻ കഴിയില്ല കേരളത്തിൽ പണക്കാർ ഉണ്ട് പാവപെട്ടവർ ഉണ്ട് എല്ലാവരും പണക്കാർ അല്ല അങ്ങനെ ആണെകിൽ എല്ലാവരും പണക്കാർ ആവേണ്ടേ അതുപോലെ ഉള്ള ചേദ്യം ആണ് ഇത് നിങ്ങൾ തന്നെ നോക് എല്ലാവരെയും ഹാപ്പി ആക്കാൻ
I never support higher education, higher job or education never give happy life, its depends our character develop good character and understanding partner u will get amazing life , be a social human, i am happy with my families because
Ippo njan work cheyyunnu padikkunnu. Happy. Ishttamulla fud drus. Enthino vendhi 16 varsham
ഞാൻ പഠിച്ച സ്കൂളിൽ ഞാനാണ് ഹൈ സ്കോർർ +2 വരെ പഠിച്ചു. എന്റെ സ്വപ്നം എന്ന് പറയുന്നത് കല്യാണം കഴിക്കുക മക്കളെ പ്രസവിക്കുക നല്ലൊരു കുടുംബിനി ആയി ജീവിക്കുക എന്നുള്ളതാണ് എനിക്ക് ഇപ്പോൾ 2 മക്കൾ ഉണ്ട് husband ഗൾഫിൽ ആണ് എന്റെ ലൈഫിൽ ഞാൻ ഹാപ്പി ആണ് അൽഹംദുലില്ലാഹ് 👍🏻
നിങ്ങളുടെ age?
👍🏻👍🏻👍🏻👍🏻
Fake aanu
Fake ആണെന്ന് തോന്നുന്നു 😊
Fake
Ivide aarkkengilum online madrassa tuition veno
Ethreyaan fees
സ്വന്തമായി ജോലി, ഉണ്ടേല് കൊഴപ്പമില്ല വെറുതെ കൊറേ time കിട്ടുമ്പോൾ അത് വേണ്ട പോലെ ചിലവാക്കാൻ അറിയാത്തത് കൊണ്ടാണ് ഇങ്ങനെയുള്ള ചിന്ത വരുന്നത്, ജീവിതം ഇടയ്ക് ബിസി ആയിരിക്കണം,
Caract
💖💖💖💖
actor il ninn padikkanam alle???
Alhamdulillah
Correct sir😢
الحمدلله
എല്ലാവരെയും ഹാപ്പി ആകാൻ പറ്റില്ല ആണ്
എല്ലാ പ്രതീക്ഷകളും വിജയിക്കണം എന്നില്ല 10വർഷം ഹാപ്പി ആയി ജീവിച്ചു 15 വർഷം ബുദ്ധിമുട്ട് ആയി അതിനൊക്കെ വിഷമിച്ചിട്ടു കാര്യമില്ല
Ithaaanu motivation🔥
Sathyam🎉
Sheriyaaannn
💯💯💯💯💯💯 SATHYAM
Really
Correct Sir.
Athe endino vendi geevikkunnu😢
😢
❤❤❤🎉🎉🎉
Super
Good class 🎉
Nammle yandayalum thiricha ariyan vayiki .but makklsine nannyi nokannam prethikichum pennukittikale abre nammle pole avaruthe.
പെണ്ണ് പഠിക്കുന്നത് ജോലിക്ക് വേണ്ടിയാകരുത്!
സാഹചര്യം അനുവദിക്കുന്നില്ലെങ്കിൽ അവൾക് ജോലി പ്രശ്നവുമല്ല.
അവൾവിദ്യാസമ്പന്ന ആയിക്കൊണ്ട് തന്നെ മക്കളെ വളർത്തണം
അവളിലൂടെ മാത്രമാണ് ഒരു നല്ല കുടുംബവും സമൂഹവും ഉണ്ടായിത്തീരുന്നത്..
നിങ്ങൾ ഡയലോഗ് അടിച്ചത് കൊണ്ട് കാര്യമില്ല
Sheriyanu 😢😢😢
Njaanum maduthu
ഞാനും അതിൽ തന്നെയാണ് മടുത്തു
👌🏻👌🏻
Shariyanu
😢😢
സർ പറഞ്ഞത് ശരിയാണ്
പഠിക്കേണ്ട കാലത്ത് വേണ്ടതുപോലെ cheytheela.
ഇപ്പൊ കുട്ടികളെയും കൊണ്ട് effert എടുക്കുന്നു (പഠിക്കുന്നു )
പഴയ പോലെ smooth ആയി കാര്യങ്ങൾ (പഠനം )ചെയ്യാൻ pattayika ഉണ്ടാകാറുണ്ട്.
മാത്രവുമല്ല കുട്ടികൾക്കും എന്റെ presence, Miss ആകുന്ന feeling തോന്നാറുണ്ട്.
ചെയ്യേണ്ട സമയത്ത് കാര്യങ്ങൾ set up ആക്കാത്തത് കൊണ്ടാണ് ഇതൊക്കെ.
Both career and family are important.
എങ്കിലും career ന് വേണ്ടി ഇപ്പൊ ശ്രമിക്കുന്നത് ആഗ്രഹിച്ചിട്ടും കാര്യമില്ലാത്ത അവസ്ഥയിൽ എത്തുന്നതിനു മുന്പേ നോക്കല്ലേ. ..
So ഇനിയുള്ള option Manage cheyth poka nna. ..
With my study family also consist the same important
എന്റെ അവസ്ഥ 😭😭😭😭
Similar nadi paranjath
അപ്പൊ പഠിച്ചവർക്ക് നിരാശയില്ല! ലേ
ഒന്നു പോടോ.....
പ്രശ്നങ്ങൾ പലർക്കും പലതാണ്💯
😢😢😢😢
💯സത്യം
വീട്ടിൽ ഇരുന്നു ഓൺലൈൻ ആയി വർക്ക് ചെയ്യാൻ താല്പര്യം ഉണ്ടോ . ലൈഫ് ബിസി ആയാൽ നിരാശ ഇല്ലാതെ ആകും. സ്ത്രീകൾക്ക് മാത്രം
താല്പര്യം ഉള്ളവർ 😊ഏഴ് പൂജ്യം മൂന്ന് നാല് പൂജ്യം പൂജ്യം ഏഴ് നാല് അഞ്ച് എട്ട്
ഇങ്ങനെ ഒരു ചരിത്രം ഒരു നബിയുടെ പേരിലും കേട്ടിട്ടുണ്ട്
Ikkkkaaa ❤❤
Sir can l contact you
Ellam kazhiju.....😢
ഒരു കമൻ്റിലൂടെ എങ്കിലും ശരിയായ ഒരു സൊലൂഷൻ നിങ്ങൾ പറഞ്ഞു തരുമോ.......
എനിക്ക് മൂന്ന് മക്കളാണ്... എൻറെ ഭർത്താവ് മറ്റൊരു പെണ്ണിനെ വിവാഹം ചെയ്തു.... ഞാനിത് അറിയുന്നത് ഏറെ വൈകിയാണ്. ഞാനിത് അറിയുന്നത് വളരെ ഞങ്ങൾ വളരെ സ്നേഹത്തിൽ കഴിഞ്ഞു... ഒരു പൊട്ടത്തിയെ പോലെ ഭർത്താവിന് വേണ്ടി ജീവിച്ചു.. പക്ഷേ അതിനുശേഷം എനിക്ക് പൊരുത്തപ്പെടാൻ സാധിക്കുന്നില്ല... ഞാനൊരു പാവപ്പെട്ട വീട്ടിലെ കുട്ടിയാണ്... എൻറെ വാപ്പ മരണപ്പെട്ടു.. അവരോട് ചെന്ന് സംസാരിക്കാനോ മറ്റോ ആരുമില്ല... ഒരു ഗവൺമെൻറ് ജോലിയും നല്ല കാശും ഒക്കെയുള്ള ഒരു പെണ്ണിനെയാണ് വിവാഹം കഴിച്ചത്.. അവൾടെ ഹസ്ബൻഡ് മരണപ്പെട്ടു.. അതിനുശേഷം അവർ തമ്മിൽ അടുത്ത് കല്യാണം കഴിച്ചതാണ്...
ഇക്കാക്ക് ഒരു കുറ്റബോധവും ഇല്ല...
മക്കളുടെ കാര്യമൊക്കെ ഇക്ക നന്നായി നോക്കും... എനിക്ക് ഭർത്താവ് നഷ്ടപ്പെട്ടു എന്നേയുള്ളൂ... എൻറെ വാപ്പയുടെ മരണശേഷം നിങ്ങളുടെ വീട്ടുകാര്യങ്ങളെല്ലാം നോക്കുന്നത് അദ്ദേഹമാണ്.. പൈസ കൊണ്ട് ഒരു ബുദ്ധിമുട്ടും ഞാനറിയുന്നില്ല.. പക്ഷേ ഒരു ഭർത്താവായി കാണാന് സ്നേഹിക്കാൻ എനിക്ക് കഴിയുന്നില്ല...
ജീവിതം ഉപേക്ഷിക്കാൻ എനിക്ക് മറ്റൊരു മാർഗ്ഗവുമില്ല.. മറ്റവനെ പണംകണ്ട് പോയതാണെന്ന് എല്ലാവരും പറയുന്നു... സ്നേഹനിധിയായ ഒരുവനായിരുന്നു... എന്നിൽ നിന്നുള്ള ഒരു തെറ്റിന്റെ പുറത്തല്ല മറ്റൊരാളെ തേടിപ്പോയത്... അതിൻറെ കാരണം എനിക്ക് അറിയില്ല... പടച്ചോനെ മറന്ന് ജീവിച്ചിട്ടില്ല... ഞാനും എൻറെ ഉമ്മയും എൻറെ മക്കളും ഒരുമിച്ച് പ്രത്യേകമാണ്... അവർ പ്രത്യേകിച്ചും....
എൻറെ മക്കൾക്ക് വാപ്പ എന്ന് പറഞ്ഞാൽ ജീവനാണ്... അഞ്ചും ഏഴും എട്ടും വയസ്സുള്ള മക്കളാണ്... ആൺകുട്ടികളാണ്... ഈ ജീവിതത്തിൽ നിന്ന് പുറത്തു പോകാൻ എനിക്ക് കഴിയുന്നില്ല.. പുറത്തുപോയാൽ എങ്ങനെ ജീവിക്കണം എന്നും അറിയില്ല... പക്ഷേ മനസ്സിന് സമാധാനമില്ല... വല്ലാത്ത വേദനയാണ്... അവരെ അവരെ വഴിക്ക് വിട്ട് ഞാൻ സ്വയം നീറി ജീവിക്കണ്... എൻറെ കൂട്ടുകാർ പലരും പറയും.. ജീവിതത്തിൽ കറക്ടായി ഒരു തീരുമാനമെടുക്കാൻ കഴിവില്ലാത്ത ആളാണ് ഞാൻ എന്ന്.. എനിക്ക് കഴിയുന്നില്ല.... എന്താ ചെയ്യാ..... വല്ലാതെ നെഞ്ച് പൊട്ടുമ്പോൾ രണ്ട് റക്അത്തു സുന്നത്ത് നിസ്കരിക്കും.. അപ്പോൾ ടെൻഷൻ മാറും...
എന്നാൽ സ്ഥായിയായ ഒരു സന്തോഷം എന്നിൽ വരുന്നില്ല... എന്താ ചെയ്യുക.... ഈ ജീവിതം പൊട്ടിച്ചെറിഞ്ഞു പുറത്തു കടന്നാൽ... മുന്നോട്ടുള്ള ഒരു കാര്യം എനിക്കറിയില്ല... പൊരുത്തപ്പെട്ട് പോവുകയാണോ നല്ലത്?
Jobnu try cheyyuu.age over ayittillengil psc.athil conncentrate cheythu ravum pakalum hard work cheyyu
Ningal vere oru mrg cheyy
വിഷമിക്കേണ്ട എല്ലാം റബ്ബ് കാണുന്നുണ്ടല്ലോ.. കാലം കൊണ്ട് നിങ്ങളുടെ സ്നേഹത്തെ അദ്ദേഹം തിരിച്ചറിയും.. മക്കളുണ്ടല്ലോ അവർ വലുതായാൽ നിങ്ങളെ പൊന്ന് പോലെ നോക്കും.. ഇപ്പൊ അവരെ നല്ല രീതിയിൽ വളർത്തുക.. മറ്റേതൊന്നും ചിന്തിക്കേണ്ട.. റബ്ബ് മനസ്സിന് സമാധാനം തരട്ടെ 🥰
Dear oru dress business online or home based start cheyyuu cheriya reethiyil mathi
സ്നേഹിക്കാൻ പറ്റുന്നില്ലെങ്കിൽ പോട്ടെ..... അവൻ നിങ്ങളെ കൊന്നു അത്രയേ ഉള്ളു പക്ഷെ നിങ്ങൾ ജീവിക്കണം ആ പൊന്നുമക്കൾക്കു വേണ്ടി.... ഒരുതെറ്റും ചെയ്യാത്ത ജീവിതം തുടങ്ങാൻ പോകുന്ന മക്കൾക്കു വേണ്ടി... പിന്നെ നിങ്ങൾ അടിപൊളിയായി ജീവിച്ചു കാണിക്കണം 👍നിങ്ങൾ ഒരുവട്ടമേ കരയു പക്ഷെ അയാൾ ജീവിത കാലം മുഴുവൻ കരയും....മക്കൾ വലുതായാൽ അവർ ഉണ്ടകും 👍 happy long life ❤
Anubavam i hate myself
ചേട്ടാ...... ഇങ്ങനെ ശവത്തിൽ കുത്തല്ലേ........mrg കഴിഞ്ഞ് സ്വപ്നങ്ങൾ തിരിച്ചുപിടിക്കാനാഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് ഒരുവഴി പറഞ്ഞു തരൂ......😢😢
പറഞ്ഞോണ്ടിരിക്കുമ്പോൾ നിർത്തി പോവാണോ...
Part 2 കാണൂ
10 ആളുണ്ടെകിൽ 10 സ്വ ഭാവം ആണ് ഒരിക്കലും ഒന്നിച്ചു പോകാൻ കഴിയില്ല
👍🏻😥
😢😢😢😢😢😢😢