🌼₹499/- Starting ഓണം Special Kurti Collections 😍

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 169

  • @yedulasreedheran9508
    @yedulasreedheran9508 19 วันที่ผ่านมา +6

    പൂവിലും തളിരിലും വസന്തം വിടർത്തി മുറ്റത്തും മനസ്സിലും വർണ്ണങ്ങൾ നിറച്ച് തുമ്പപ്പൂവിന്റെ മനോഹാരിതയിൽ ഓ ണത്തിനു മുൻപേ ഓണ കളക്ഷൻ ഒരുക്കി fashion fest😘🥰

  • @sarufaru5259
    @sarufaru5259 3 วันที่ผ่านมา +1

    എല്ലാം ഒന്നിനൊന്നു മെച്ചം 🤩സൂപ്പർ &low price 🫰👌👌

  • @ramyapriyesh7374
    @ramyapriyesh7374 19 วันที่ผ่านมา +1

    Super collection. Ethu edukkanam ennu manasillavunnilla. Randennam orupaad ishtapettu.

  • @archithkr9034
    @archithkr9034 18 วันที่ผ่านมา +2

    Shipping charge undo

  • @vidhyaprabhu3089
    @vidhyaprabhu3089 19 วันที่ผ่านมา +1

    Heavy hand work with glass inte work kond varumoo.

  • @Kavitha-b7h
    @Kavitha-b7h 12 วันที่ผ่านมา +1

    എല്ലാം super collections.. ഓണം collection ഒരുപാട് video കണ്ടിട്ടുണ്ട് but ഇതുപോലെ variety ഡിസൈൻ എങ്ങും ഇല്ല.. പക്ഷെ എന്ത് ചെയ്യാൻ എനിക്ക് 3 xl ആണ് അതില്ലല്ലോ all the best👍🏻

  • @Prasannac1234
    @Prasannac1234 19 วันที่ผ่านมา +1

    Small sizil skirt and top കൊണ്ടുവരൂ 🙏🙏

  • @archana.m.m.archanapradeep8527
    @archana.m.m.archanapradeep8527 19 วันที่ผ่านมา +1

    Hiii Abhi... adipoli collection aanallo.... athum affordable rate il.
    Last kanicha dress aanu enikk kuduthal ishttamayath.❤❤❤❤❤❤

  • @LeenumolSenthil
    @LeenumolSenthil 10 ชั่วโมงที่ผ่านมา

    Manam pol mamgalyam pole manam pol onam pole
    Manam pol onakoadiyum varavai

  • @user-kf2wd5dt7n
    @user-kf2wd5dt7n 18 วันที่ผ่านมา +1

    ചേച്ചി എല്ലാം നല്ല ഭംഗി ഉണ്ട് കാണാൻ എല്ലാ ആശംസകളും ഉണ്ടാകട്ടെ❤ ജന്മാഷ്ടമി ആശംസകൾ✨💯🥰

  • @greeshmarosemathew
    @greeshmarosemathew 18 วันที่ผ่านมา

    ആദ്യമായിട്ട് ആണ് ഈ ചാനൽ ശ്രദ്ധയിൽ പെട്ടത്.....മനം കുളിർപ്പിക്കുന്ന variety collection...in affordable price.....ഒന്നും പറയാനില്ല ❤❤

  • @aneeshaarunkumar0
    @aneeshaarunkumar0 19 วันที่ผ่านมา +1

    സൂപ്പർ ❤❤❤❤

  • @shamnasunil1575
    @shamnasunil1575 7 วันที่ผ่านมา +1

    Super ellam verity aayittundu 👍🏻

  • @ayaaneasyworld7049
    @ayaaneasyworld7049 18 วันที่ผ่านมา +1

    Budget friendly ayathukond mathram liked.

  • @ananthuAnanthu.a
    @ananthuAnanthu.a 4 วันที่ผ่านมา +1

    3xl undo

  • @nalinic5305
    @nalinic5305 18 วันที่ผ่านมา

    ഓണംകളക്ഷൻസ് വളരെ മനോഹരമായിട്ടുണ്ട്. എനിക്കൊരു പാട് ഇഷ്ടമായി.❤❤❤

  • @parvathik1545
    @parvathik1545 15 วันที่ผ่านมา

    Ellam adipoli... onnum parayanilla..manam mayakkunna collections thanne....❤

  • @ramyavp612
    @ramyavp612 18 วันที่ผ่านมา

    ബ്യൂട്ടിഫുൾ കളക്ഷൻസ്. Enthu ഭംഗിയാണ് കാണാൻ. മിതമായ വിലയും. Thankyou ഫാഷൻ fest

  • @minik.k9007
    @minik.k9007 18 วันที่ผ่านมา

    ഈ പ്രാവശ്യത്തെ ബെസ്റ്റ് ഓണം കളക്ഷനു ഉള്ള ക്രെഡിറ്റ്‌ ഫാഷൻ ഫെസ്റ്റ് കൊണ്ട് പോയി 🥰🥰

  • @minik2160
    @minik2160 15 วันที่ผ่านมา

    ഒരു വീഡിയോ വരുമ്പോൾ വർണ്ണ കടലാസുകൾ പോലെ അതിമനോഹരം. kurത്തികളുടെ മായാലോകം ചേച്ചി ഇപ്പോഴും വെറൈറ്റികളാണ് കൊണ്ടുവരുന്നത് സൂപ്പർ

  • @ronodroid5570
    @ronodroid5570 19 วันที่ผ่านมา

    വന്നല്ലോ നമ്മുടെ ഫാഷൻ ഫെസ്റ്റ് 💞മനം മയക്കുന്ന അടിപൊളി കളക്ഷൻസ് മായിഞെട്ടിക്കുന്ന വിലക്കുറവിൽ 👌💞സൂപ്പർ കളക്ഷൻസ് 👌👌💞💞💞

  • @sree6794
    @sree6794 10 วันที่ผ่านมา

    Super elegant collections kanumbol thanne nalla happiness🥰❤

  • @Kunnimanii
    @Kunnimanii 18 วันที่ผ่านมา

    Njn kure online boutique kaanarund.. pakshe ee pravishathe onam ninghal thooth vaarumenna thonnane... athrak varity aayittund ellam..

  • @rahinaratheesh
    @rahinaratheesh 3 วันที่ผ่านมา

    Ajrack frock konduvarumo

  • @shycythomas1515
    @shycythomas1515 15 วันที่ผ่านมา

    വിശ്വസിക്കാൻ ഒക്കാത്ത വിധമുള്ള സൂപ്പർ കളക്ഷൻ ആൻഡ് affordable price സൂപ്പർ സൂപ്പർ

  • @uniquejourneyinmylifesreed9596
    @uniquejourneyinmylifesreed9596 19 วันที่ผ่านมา

    Very beautiful collection innathethu. Also worthy
    Fashion festum tops um palapalaa thelangum nammalum...

  • @AswthiAji
    @AswthiAji 19 วันที่ผ่านมา

    Supper collection❤adaar onam collection oru rakshayum ella eathu vaganam enna eppo 😊.rateum affortable👍

  • @sindhukunjumon6999
    @sindhukunjumon6999 19 วันที่ผ่านมา

    പൂവിളി പൂവിളി പൊന്നോണമായി ❤❤❤❤❤🎉🎉🎉🎉പൊന്നോണം വരവേൽക്കാൻ fasion ❤❤❤❤

  • @MollySaji-i5j
    @MollySaji-i5j 17 วันที่ผ่านมา

    എല്ലാം ഒന്നിനൊന്നു കേമം. ഓണം 2024 കലക്കും with Fashion Fest❤️.

  • @baijibiju1978
    @baijibiju1978 18 วันที่ผ่านมา

    സുന്ദരം,,, ഇതിലും മേലേ സ്വപ്നങ്ങളിൽ മാത്രം..❤❤

  • @ReshilaVijith-zy3hf
    @ReshilaVijith-zy3hf 19 วันที่ผ่านมา

    Vaividyamarnna varnnagalal pookkalamorukkunna ponnona naline manoharamaakkan fashion festinu matrame kazhiyu❤

  • @sreelatha222
    @sreelatha222 18 วันที่ผ่านมา

    ഒത്തിരി ഒത്തിരി സൂപ്പർ എന്നുപറഞ്ഞാൽ പോരാ അതുക്കും മേലെ ഇതാണ് മക്കളെ ഓണം സ്‌പെഷ്യൽ കുർത്തി 👌👌👌👌👌🌹

  • @gloriosa6765
    @gloriosa6765 19 วันที่ผ่านมา

    ഓണത്തിന്‍റെ ചാരുത നിറക്കാൻ ഫാഷൻ ഫെസ്റ്റിൽ അവതരിപ്പിച്ച കുര്‍ത്തികൾ അതുല്യമായ സൗന്ദര്യവും ആധുനികതയും ചേരുന്ന മനോഹരമായ സമാഹാരമാണ്.❤

  • @user-jo5rt5nt9f
    @user-jo5rt5nt9f 19 วันที่ผ่านมา +1

    3xl kudi kondu varu

  • @preetharajesh-sx3pz
    @preetharajesh-sx3pz 18 วันที่ผ่านมา

    ഇത് വരെയും വാങ്ങിയില്ല ഏങ്കിലും വീഡിയോ കാണും എല്ലാം സൂപ്പർ 🥰🥰🥰

  • @meghoosdavis2886
    @meghoosdavis2886 17 วันที่ผ่านมา

    Ente ponnoo ,😮ethra mathram 😮 collections aa🎉🎉 super ❤❤chechide samsarum adipoli🎉🎉

  • @sidharthm.r6664
    @sidharthm.r6664 18 วันที่ผ่านมา

    വാങ്ങാൻ പറ്റിയില്ലെങ്കിലും എന്നും കാണും അങ്ക് റക്ക് പാച്ച് സൂപ്പർ

  • @vibishak901
    @vibishak901 18 วันที่ผ่านมา

    Affordable price+ quality products= fashion fest Kurtis.... Superb and variety collections..

  • @jesbinjerom2124
    @jesbinjerom2124 18 วันที่ผ่านมา

    Fashion fest nammude koode ullapool ennum ellavarudeyum manassil thiruvonamanu. Endumathram varnangalanu fashion fest vari vitharunnathu eppozhum. Kanninu kulirmayeki manassu nirakkum vilayil vasthrangal nalki prajakaleyellam oru pole santhoshippikkunnu ❤❤❤❤

  • @mareenacyriack4927
    @mareenacyriack4927 19 วันที่ผ่านมา

    First time am seeing this but I loved most of kurties.confusing what to select.nice budjet friendly.

  • @user-iz4sy4el1x
    @user-iz4sy4el1x 19 วันที่ผ่านมา

    Onam collections Round neckil pleeted kurthis konduvarane chechi..

  • @user-xi3rc4by3w
    @user-xi3rc4by3w 19 วันที่ผ่านมา

    Oru poov chothichu oru pookkalam thannu ❤❤❤❤❤❤❤❤❤❤❤ collections ❤❤❤❤❤❤❤❤❤❤

  • @jyothimk1537
    @jyothimk1537 14 วันที่ผ่านมา

    അടിപൊളി അടിപൊളി അടിപൊളി കളക്ഷൻ 💞💞💞💞ഒരുപാട് ഇഷ്ടപ്പെട്ടു 💞💞💞💞ഇന്നാണ് വീഡിയോ ആദ്യമായി കാണുന്നത്,,,, ഒറ്റ ഇരിപ്പിൽ എല്ലാ വിഡിയോസും കണ്ടു 💞💞💞💞

  • @ReshilaVijith-zy3hf
    @ReshilaVijith-zy3hf 19 วันที่ผ่านมา

    Onam kurtis Aline patternil konduvarumo

  • @Sanitha-Mohan.112
    @Sanitha-Mohan.112 18 วันที่ผ่านมา

    നല്ല അവതരണവും സൂപ്പർ കളക്ഷന്സുമായി ഓരോ ദിവസവും വരുന്നത് കൊണ്ട് സബ്സ്ക്രൈബ് കൂടുന്നുണ്ട്..ഇനിയും ഉയരങ്ങളിൽ എത്തട്ടെ. ഇത്രയും ദിവസം ഈ വീഡിയോ കാണാതെ പോയതിൽ സങ്കടം മാത്രം

  • @user-iz4sy4el1x
    @user-iz4sy4el1x 19 วันที่ผ่านมา

    Kurthis ellam amazing❤❤

  • @vinuviswanath4863
    @vinuviswanath4863 13 วันที่ผ่านมา

    Njan aadyamayitt channel kanunnathu super kurthis ippozhum available aano

  • @josnajose7998
    @josnajose7998 19 วันที่ผ่านมา

    Cotton hakkoba light brown hand work kurthi side slitted konduvarumo

  • @kunjuzz9395
    @kunjuzz9395 19 วันที่ผ่านมา

    നല്ല ഭംഗി ഒള്ള കളക്ഷൻസ് ♥️♥️

  • @pranavskitchenmalayalam3593
    @pranavskitchenmalayalam3593 18 วันที่ผ่านมา

    എല്ലാം നല്ല ഭംഗിയുണ്ട്❤❤❤

  • @jessyjoseph5753
    @jessyjoseph5753 18 วันที่ผ่านมา

    എല്ലാം സൂപ്പർ, wear ചെയ്യുമ്പോൾ ആണ് correct look. എന്താ ചെയ്യാ, കൊതിപ്പിച്ചു കൊല്ലും

  • @Shelirishav
    @Shelirishav 16 วันที่ผ่านมา

    Mam 4 xl undo collection super aanu

  • @mithraabhishek5714
    @mithraabhishek5714 19 วันที่ผ่านมา

    Pwoli 🎉🎉❤❤❤..chechik eth ettapol super

  • @deepalal8453
    @deepalal8453 19 วันที่ผ่านมา

    എല്ലാം അടിപൊളി കുർത്തികൾ.....❤❤

  • @Bella.ramola2024
    @Bella.ramola2024 18 วันที่ผ่านมา

    എല്ലാദിവസവും അടിപൊളി കളക്ഷൻസ് കൊണ്ടുവന്നാൽ ഞാൻ പിന്നെ എന്താ പറയേണ്ടത്... പറയാൻ വാക്കുകൾ ഇല്ല..അതിമനോഹരമായ വസ്ത്ര ശേഖരം..ഇന്നത്തെ onam kurti looking nice..

  • @bindukl5503
    @bindukl5503 18 วันที่ผ่านมา

    Beautiful collection, reasonable price.nice presentation

  • @priyajavalsan3211
    @priyajavalsan3211 19 วันที่ผ่านมา

    Super ❤️ethrayum rate kuravil avdem kitila nice

  • @deepthi1803
    @deepthi1803 19 วันที่ผ่านมา

    Ellam onninon mecham etha nallath enn parayan prayasam super❤❤❤❤

  • @rahinaratheesh
    @rahinaratheesh 3 วันที่ผ่านมา

    All super

  • @mahithavineesh6271
    @mahithavineesh6271 19 วันที่ผ่านมา

    Adipoli collection ❤ affordable rate🎉

  • @AnishaLibeesh
    @AnishaLibeesh 18 วันที่ผ่านมา

    Slitted allatha onam collection kanikkumo

  • @razismagicalblogs5070
    @razismagicalblogs5070 19 วันที่ผ่านมา

    Adipoli collection ❤❤ paisa sett aayaal edukkaam

  • @ponnuss7399
    @ponnuss7399 12 วันที่ผ่านมา

    എല്ലാ ഡ്രസ്സ് സൂപ്പർ annu ❤❤

  • @GireeshcpGireeshcp
    @GireeshcpGireeshcp 18 วันที่ผ่านมา

    Super collections in affordable price❤❤

  • @rehnaudayan3679
    @rehnaudayan3679 6 วันที่ผ่านมา

    നല്ല കളക്ഷൻസ് ❤️❤️

  • @anjellinalphonsa474
    @anjellinalphonsa474 10 วันที่ผ่านมา

    ഓണനം മോഡൽ അമ്പർല കുർത്തി ചെയ്യുമോ

  • @vnmedia6970
    @vnmedia6970 16 วันที่ผ่านมา

    മികച്ച ഓണ സമ്മാനം ❤❤

  • @user-lx8yv1st7m
    @user-lx8yv1st7m 19 วันที่ผ่านมา

    Ellam super collection ❤❤ ❤affordable price❤❤❤❤

  • @vidhyavinod8046
    @vidhyavinod8046 18 วันที่ผ่านมา

    So elegant, so beautiful 🎉❤

  • @sobhanaas5561
    @sobhanaas5561 18 วันที่ผ่านมา

    കൊള്ളാം ഒന്ന് ഒന്നിനൊന്ന് മെച്ചം 😮👌

  • @Look_at_me467
    @Look_at_me467 17 วันที่ผ่านมา

    Just amazing collection sister ❤

  • @mercyanish41
    @mercyanish41 14 วันที่ผ่านมา

    അടിപൊളി കളക്ഷൻ, എല്ലാം ഒന്നിന് ഒന്ന് മെച്ചം

  • @amithab0078
    @amithab0078 19 วันที่ผ่านมา

    Ellam super anu...I like it very much ❤

  • @BhoomikasTech
    @BhoomikasTech 19 วันที่ผ่านมา

    Colar neck kondu varumo

  • @brettap.b3863
    @brettap.b3863 10 วันที่ผ่านมา

    Please put onam dress skirt&blouse

  • @renjitkurup2080
    @renjitkurup2080 17 วันที่ผ่านมา

    ഞാൻ പുതിയ subscriber ആണേ, ഇന്നലെ ആണ് ഞാൻ നിങ്ങളുടെ videos കണ്ടത്, ഇത്രേം നല്ല collections ഞാൻ വേറെ എവിടെയും കണ്ടില്ല, super ഏത് വാങ്ങണമെന്ന് confusion

  • @PriyapradeepManikutty
    @PriyapradeepManikutty 10 วันที่ผ่านมา

    Cod ഉണ്ടോ

  • @prajishae2813
    @prajishae2813 19 วันที่ผ่านมา

    Uyyo ethrem collections ellareyum confusion akkiyallo madam❤❤❤❤, onam Fashion fest allathe vere evide kittum ethrem variety

  • @Deva-tt5il
    @Deva-tt5il 13 วันที่ผ่านมา

    ആധാർക് മാറൂൺ സൂപ്പർ

  • @acubecreations8063
    @acubecreations8063 18 วันที่ผ่านมา

    Variety model collections❤❤❤❤❤❤❤❤❤

  • @aswathiajeesh3517
    @aswathiajeesh3517 9 วันที่ผ่านมา

    Beautiful kurthies🥰🥰

  • @kavithak8669
    @kavithak8669 18 วันที่ผ่านมา

    അടിപൊളി ചേച്ചി 🥰

  • @manjushasumesh6450
    @manjushasumesh6450 15 วันที่ผ่านมา

    Ellam onninonnu manoharam

  • @AMTYTmalayalam
    @AMTYTmalayalam 17 วันที่ผ่านมา

    3xl, 4xl kurti ഉണ്ടോ

  • @vincysalim7836
    @vincysalim7836 18 วันที่ผ่านมา

    Super adipoliya

  • @Athiraparu_98
    @Athiraparu_98 19 วันที่ผ่านมา

    Aline konde vado😢super collection....ee onam Fashion Festnodoppam ❤❤❤

  • @tintumonkc5917
    @tintumonkc5917 19 วันที่ผ่านมา

    Super ❤️❤️❤️eallam super

  • @sreegisreegisanthosh
    @sreegisreegisanthosh 10 วันที่ผ่านมา

    Amazing Kurtis 😍😍❤❤❤❤😍😍

  • @Mishamanohar8381
    @Mishamanohar8381 19 วันที่ผ่านมา

    Superb collection

  • @shyamanair7592
    @shyamanair7592 17 วันที่ผ่านมา

    Best onam selection 🎉

  • @saumyaa8821
    @saumyaa8821 19 วันที่ผ่านมา

    Ellam super❤❤❤

  • @ponnusworld11
    @ponnusworld11 17 วันที่ผ่านมา

    എല്ലാം ഇഷ്ടപ്പെട്ടു.but message inu replay കിട്ടിയില്ല.....കിട്ടിയപ്പോ സ്റ്റോക്ക് out

  • @preethababu464
    @preethababu464 18 วันที่ผ่านมา

    Plus sizes undo

  • @user-yg5xq6rn7y
    @user-yg5xq6rn7y 18 วันที่ผ่านมา

    Adipoli.Super❤❤❤❤❤🎉

  • @chakkuruz9363
    @chakkuruz9363 10 วันที่ผ่านมา

    Thanks 4ur video🥰

  • @PreethaChandran-hv6zk
    @PreethaChandran-hv6zk 18 วันที่ผ่านมา

    Superb collections👌

  • @vandanaarjun6071
    @vandanaarjun6071 17 วันที่ผ่านมา

    അടി സക്കെ സൂപ്പർ ❤️❤️❤️❤️

  • @jayamolms1510
    @jayamolms1510 9 วันที่ผ่านมา

    Length pls

  • @user-il1pv4uj1p
    @user-il1pv4uj1p 7 วันที่ผ่านมา

    സൂപ്പർ. വാങ്ങണം എന്നുണ്ട് പക്ഷെ

  • @SoniyaTiju
    @SoniyaTiju 19 วันที่ผ่านมา

    Nice collection 👌