മയാകാഴ്ചയുടെ സ്വർഗ്ഗത്തിലേയ്ക്ക് കൂട്ടികൊണ്ടു പോയ ട്രാവലിസ്റ്റ ടീമിന് നന്ദി മാത്രം....... മാനസീക സന്തോഷത്തിനും, അനുഭൂതിക്കും ഇപ്പോൾ ട്രാവലിസ്റ്റയാണ് ശരണം
Travelista ക്ക് കട്ട support ചെയ്യുന്ന ജോജു ഏട്ടാ നിങ്ങൾ പോളിയാണ് 🥰🥰🥰... എലികുട്ടി ചേച്ചി full പോസിറ്റീവ് ആണ് ചേച്ചിയുടെ കൂടെ ഉള്ള യാത്രക്ക് വേണ്ടി കാത്തിരിക്കുന്നു 😍😍😍😍
Amazing. ഒന്നും പറയാനില്ല. കാഴ്ചകളുടെ പറുദീസ. പ്രകൃതി സൗന്ദര്യം അതിന്റെ പാരമ്യതയിൽ. Super. COVID situation കഴിഞ്ഞാൽ ഒരു Europian journey നടത്തിയിരിക്കും ഉറപ്പ്
മഞ്ഞുകണങ്ങൾക്ക് കൊണ്ട് പുതച്ചുമൂടിയ സ്വർഗ്ഗഭൂമിയിൽ നിന്ന് കോച്ചുവിറയ്ക്കുന്ന ശരീരവുമായി സിസ്വർലൻ്റിൻ്റെ പ്രകൃതി രമണീയം ഞങ്ങളിൽ എത്തിക്കുന്ന സാൻ്റോയ്ക്കും ജോജി ചേട്ടനും രാഗേഷ് ചേട്ടനും മസ്ക്കറ്റിൽ നിന്നും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു...
Awesome visuals from Switzerland... Heartful thanks to Joju Uncle for hosting you ...Thank you Santo Uncle for amazing videos from that extreme climate Condition.🙏💞💞💞
Santo, മനം കുളിർപ്പിക്കുന്ന കാഴ്ചകൾ!!എത്ര സന്തോഷം എന്ന് പറയാൻ പറ്റുന്നില്ല..ഭൂമിയിലെ സ്വർഗ്ഗം... ജോജു...ഈ കാഴ്ചകൾ കാണിക്കാൻ santappane koottikondupoyathinu പ്രത്യേക നന്ദി ഒത്തിരി സ്നേഹം...mansilninnum മായാത്ത കാഴ്ചകൾ......
സാൻ്റപ്പാ.... ചിന്തിക്കാൻ പറ്റുന്നില്ലാട്ടാ ...🤩🤩🤩🤩🤩🤩🤩 എന്തൊരു ഭംഗി എന്തൊരു ചേല് 💜🧡💛💚💙❤.മായാക്കാഴ്ച്ചകളിൽ കൂടി സാൻ്റപ്പനൊപ്പം ഞങ്ങളും സഞ്ചരിക്കുന്ന ഒരു Real feel👍👍👍 . നമ്മുടെ കാട്ടൂക്കാരൻ ഒരു രക്ഷയുമില്ലാട്ടാ നന്ദിയായ് സ്നേഹം മാത്രം ഒരുപാടൊരുപാട് ❤❤❤❤❤.. ആംബ്രോസിനേയും ലൂഥറിനെയും മഞ്ഞ് കാണിച്ചു കൊടുക്കുന്നതു കണ്ടപ്പോൾ അതിലും സന്തോഷം 💕💕💕💕. മഞ്ഞ് കണ്ടിട്ടും കണ്ടിട്ടും കൊതി മാറുന്നില്ല .സ്കേറ്റിംഗ് , മഞ്ഞിൽ കൂടിയുള്ള ട്രയിൻ കടന്നു പോകുന്ന രംഗം അടിപൊളി .👍👍👍👍അങ്ങനെ സൂറിച്ച് അതിൻ്റെ സൗന്ദര്യം Travalista ക്കു സ്വന്തം💜💜💜. ഏലിക്കുട്ടി ചേച്ചിയുമായുള്ള തുടർ യാത്രകൾ കാണുവാൻ ഫുൾ പവറിൽ കാത്തിരിക്കുന്നു 👍👍👍. സാൻ്റപ്പൻ ... കാട്ടൂക്കാരൻ .... പവർ വന്നോണ്ടിരിക്കട്ടെ ട്ടാ😍😍😍😍😍😍😍😍 . 31st and 32nd രാജ്യങ്ങൾ ചിന്തിക്കാൻ പറ്റുന്നില്ലാട്ടാ...❤❤❤❤❤❤❤❤
സാന്റപ്പൻ ചരിത്രങ്ങൾ തേടിയുള്ള മായാക്കാഴ്ചകൾ ക്യാമറയിൽ പകർത്താൻ സ്വന്തം രാജ്യത്തിലായാലും വിദേശ രാജ്യത്തുപോയാലും അവിടെയുള്ള മലയാളികൾ സാന്റപ്പനെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നത് കാണുന്ന യഥാർത്ഥ കാഴ്ചകൾ കാണുമ്പോൾ സന്തോഷം തന്നെ ഫുൾ പവർ 🔥🔥
ബ്രൊ അടി പൊളി 👍 ഇതെല്ലാം കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട് വീഡിയോ കാണുമ്പോൾ എല്ലാം ഓർമകളിൽ വരുന്നു titlis ,angleberg,Zurich അങ്ങിനെ എല്ലാം എല്ലാം കണ്ടാൽ മതിവരാത്ത സ്ഥലങ്ങൾ
Oro video um onnil onnu mikachathanu bro...aunty ne oppam kootaan ulla manasinu big salute....Oro video um kure effort eduthittanu njangalku munnil ethikunnathu.... keep going bro...🔥❤️
Jojuettanu koodutal samayam video edukkanum samsarikkanum sammatikunna santappan uyiru and jojuettan oru rakshayumilla and rajesh ettante thrissur slang super
Elikuttie’s eyes are so powerful , the last visual in this video , is like looking to the deaths of her mind - beautiful , beautiful imagery , well done .
മയാകാഴ്ചയുടെ സ്വർഗ്ഗത്തിലേയ്ക്ക് കൂട്ടികൊണ്ടു പോയ ട്രാവലിസ്റ്റ ടീമിന് നന്ദി മാത്രം.......
മാനസീക സന്തോഷത്തിനും, അനുഭൂതിക്കും ഇപ്പോൾ ട്രാവലിസ്റ്റയാണ് ശരണം
Thanks
Episode കണ്ടിരിക്കുമ്പോൾ ഞാനും Switzerland ൽ ആണെന്നു തോന്നിപോവുക.. ❤️💯💯
Thanks
Sathiyam
എന്റെ പൊന്നു മച്ചാനെ.. രോമങ്ങൾ എഴുന്നേറ്റ് നിന്ന് പോകും കാഴ്ചകൾ 😍😍 ഒരു രക്ഷ ഇല്ല ❤❤ ട്രാവലിസ്റ്റ ട്ടാ ❤❤❤
എന്തൊരു ബ്യൂട്ടി സാൻറ്റപ്പാ ജോജു. Kattukkaran
Travelista ക്ക് കട്ട support ചെയ്യുന്ന ജോജു ഏട്ടാ നിങ്ങൾ പോളിയാണ് 🥰🥰🥰... എലികുട്ടി ചേച്ചി full പോസിറ്റീവ് ആണ് ചേച്ചിയുടെ കൂടെ ഉള്ള യാത്രക്ക് വേണ്ടി കാത്തിരിക്കുന്നു 😍😍😍😍
ജീവിതത്തിൽ മറ്റുള്ള രാജ്യങ്ങളിൽ പോകാൻ കഴിഞ്ഞില്ലേലും സാന്റപ്പൻ അവിടെ പോയി കാണിച്ച് തരുമ്പോൾ സന്തോഷം നമ്മൾക്ക് 😍😍😍
❤️💖
കട്ട വെയ്റ്റിംഗ് ആയിരുന്നു സാന്റപ്പാ.💯💖🙏 💫
നമുക്ക് കാണാൻ പറ്റാത്ത കാഴ്ചകൾ Travelista യിലൂടെ കാണുന്നു Thanks Santappa ❤️🔥❤️👍🏻
The video quality is amazing!!!!! 🌹
@@minilevi8465 super Quality 💯
Thanks
Amazing. ഒന്നും പറയാനില്ല.
കാഴ്ചകളുടെ പറുദീസ. പ്രകൃതി സൗന്ദര്യം അതിന്റെ പാരമ്യതയിൽ. Super.
COVID situation കഴിഞ്ഞാൽ ഒരു Europian journey നടത്തിയിരിക്കും ഉറപ്പ്
നമ്മുടെ പുതുക്കാട്കാരനും കുരിയിച്ചിറകാരനും പുല്ലഴികാരനും കൂടെ ഈ നെല്ലായികാരനും. പവർ വരട്ടെ 💥💥💥💥സ്നേഹം മാത്രം ❤❤❤👍❤❤❤
😃✌️❣️അപ്പാപ്പനല്ലടാ.. നിന്റെ അപ്പൻ 😂😂✌️✌️പൊളി 🥰🥰😍😍😍😍😍😍
ഇതൊക്കെ ഞങ്ങൾക്ക് കാണിച്ച് തരുന്ന സാന്റപ്പനും ടീമിനും നന്ദി അറിയിക്കുന്നു
സാൻ്റ പ്പാ എന്തൊരു കാഴ്ചയാണ് ഇത്
സന്റപ്പാ നിങ്ങൾ സ്വർഗത്തിലോ ഞങ്ങൾ സ്വപ്നത്തിലോ ❤❤❤
സാന്റപ്പാ, കാഴ്ച്ചകൾ അതിമനോഹരം. ഏലിക്കുട്ടി അമ്മയെ കൂടെക്കൂട്ടിയതിൽ സന്തോഷം സന്റപ്പാ. best wishes. waiting for next. travelista.....❤️❤️❤️
Thanks
""രോമാഞ്ചിഫികേഷൻ """അത് കലക്കി സാന്റപ്പാ
Aaa avasanathe eelikutty ammede framum aaa bgmum vannapo oru jaathi feelaayi.....💔😥
BEST WISHES AND CONGRATULATIONS SANTAPPA AND JOJU KATTUKARAN BRO.💐👍💐WONDERFUL SWITZERLAND. 👍👍👍
Waiting for ഏലിക്കുട്ടി Power
ആ അമ്മയെ കൂടെക്കൂട്ടിയതിൽ സന്തോഷം സന്റപ്പാ.. 😍😍
ഒരു ബിഗ് salute ❤️👍🏽!
എവിടെ ജീവിച്ചാലും എന്നും വിഡിയോ ഇടണം ❤️ സാന്റപ്പൻ,travelista, കാട്ടൂക്കാരൻ ബ്രോ,മാഞ്ഞൂരൻ ബ്രോ .ഒരുപാട് ഇഷ്ട്ടം💖
Thanks
ജോജു ഏട്ടൻ ഉയിർ
മഞ്ഞുകണങ്ങൾക്ക് കൊണ്ട് പുതച്ചുമൂടിയ സ്വർഗ്ഗഭൂമിയിൽ നിന്ന് കോച്ചുവിറയ്ക്കുന്ന ശരീരവുമായി സിസ്വർലൻ്റിൻ്റെ പ്രകൃതി രമണീയം ഞങ്ങളിൽ എത്തിക്കുന്ന സാൻ്റോയ്ക്കും ജോജി ചേട്ടനും രാഗേഷ് ചേട്ടനും മസ്ക്കറ്റിൽ നിന്നും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു...
ട്രാവലിസ്റ്റയിലൂടെ ഞാനും കാണുന്നു സ്വിറ്റ്സർലൻഡ് 😍👌... സിന്റപ്പൻ ദുബായ്
പറയാൻ വാക്കുകൾ കിട്ടുന്നില്ല... മനോഹരം....അതി മനോഹരം....🥰🥰🥰🥰🥰🥰 പവർ വരട്ടെട്ടോ...💪💪💪
Thanks
അതി മനോഹര കാഴ്ചകൾ സന്തോഷം
Santappa ചിന്തിക്കാൻ പറ്റാത്ത വീഡിയോ 👍👍👍..........
എന്തുട്ടാ ഓരോ ഫ്രെയിമും.....
ഒരേ പൊളി....
Thanks
മനോഹരമായ കാഴ്ചകൾ..
Awesome visuals from Switzerland... Heartful thanks to Joju Uncle for hosting you ...Thank you Santo Uncle for amazing videos from that extreme climate Condition.🙏💞💞💞
Thanks
Set കാഴ്ചകൾ ❤ പവർ. ഇവിടെ ഞാനും snowfall ഇൽ പെട്ടു 😍
Power
pori.....pori.....porichutta...santppa...👌👌👌💕💕💕👌👌👌super....👌
Thanks
ഗഭീരം. ഒന്നും പറയാനില്ല 👌👌😍👍
ഒന്നും പറയാനില്ല സ്വിറ്റ്സർലാൻഡിലെ മായക്കാഴ്ചകൾ അതിഗംഭീരം
Thanks
Santapooo.......Joju.......Superrrrrrrr......Power Varateyyyyyy...
Santo, മനം കുളിർപ്പിക്കുന്ന കാഴ്ചകൾ!!എത്ര സന്തോഷം എന്ന് പറയാൻ പറ്റുന്നില്ല..ഭൂമിയിലെ സ്വർഗ്ഗം... ജോജു...ഈ കാഴ്ചകൾ കാണിക്കാൻ santappane koottikondupoyathinu പ്രത്യേക നന്ദി ഒത്തിരി സ്നേഹം...mansilninnum മായാത്ത കാഴ്ചകൾ......
Thanks
സ്വിറ്റ്‌സർലാൻഡ് നേരിട്ടു കണ്ടതുപോലെ natural ആയി കാണിക്കുന്ന നിങ്ങൾ മൂന്നുപേർക്കും ഒരുപാട് നന്ദി.
മനോഹരം ട്രാവലിസറ്റ പവർ വരട്ടെ ശുഭയാത്ര
സാൻ്റപ്പാ.... ചിന്തിക്കാൻ പറ്റുന്നില്ലാട്ടാ ...🤩🤩🤩🤩🤩🤩🤩 എന്തൊരു ഭംഗി എന്തൊരു ചേല് 💜🧡💛💚💙❤.മായാക്കാഴ്ച്ചകളിൽ കൂടി സാൻ്റപ്പനൊപ്പം ഞങ്ങളും സഞ്ചരിക്കുന്ന ഒരു Real feel👍👍👍 . നമ്മുടെ കാട്ടൂക്കാരൻ ഒരു രക്ഷയുമില്ലാട്ടാ നന്ദിയായ് സ്നേഹം മാത്രം ഒരുപാടൊരുപാട് ❤❤❤❤❤.. ആംബ്രോസിനേയും ലൂഥറിനെയും മഞ്ഞ് കാണിച്ചു കൊടുക്കുന്നതു കണ്ടപ്പോൾ അതിലും സന്തോഷം 💕💕💕💕. മഞ്ഞ് കണ്ടിട്ടും കണ്ടിട്ടും കൊതി മാറുന്നില്ല .സ്കേറ്റിംഗ് , മഞ്ഞിൽ കൂടിയുള്ള ട്രയിൻ കടന്നു പോകുന്ന രംഗം അടിപൊളി .👍👍👍👍അങ്ങനെ സൂറിച്ച് അതിൻ്റെ സൗന്ദര്യം Travalista ക്കു സ്വന്തം💜💜💜. ഏലിക്കുട്ടി ചേച്ചിയുമായുള്ള തുടർ യാത്രകൾ കാണുവാൻ ഫുൾ പവറിൽ കാത്തിരിക്കുന്നു 👍👍👍. സാൻ്റപ്പൻ ... കാട്ടൂക്കാരൻ .... പവർ വന്നോണ്ടിരിക്കട്ടെ ട്ടാ😍😍😍😍😍😍😍😍 . 31st and 32nd രാജ്യങ്ങൾ ചിന്തിക്കാൻ പറ്റുന്നില്ലാട്ടാ...❤❤❤❤❤❤❤❤
Thanks
എല്ലാം ഒരു സ്വപ്നം പോലെ.thank you santappa. വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്നു.
മനോഹരമായ കാഴ്ചകൾ 🥰🥰🥰
ഒരുപാട് നല്ല കാഴ്ച. Thank you dear.
Thanks
സ്വർഗം ........അതു കാണിച്ചു തന്ന എന്റെ santoo ......ബിഗ് സല്യൂട്ട് ബ്രോ ....🙏🙏🙏🙏.......no 1 in കേരള ട്രാവൽ youtuber ...........
Thanks
സാന്റപ്പൻ ചരിത്രങ്ങൾ തേടിയുള്ള മായാക്കാഴ്ചകൾ ക്യാമറയിൽ പകർത്താൻ സ്വന്തം രാജ്യത്തിലായാലും വിദേശ രാജ്യത്തുപോയാലും അവിടെയുള്ള മലയാളികൾ സാന്റപ്പനെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നത് കാണുന്ന യഥാർത്ഥ കാഴ്ചകൾ കാണുമ്പോൾ സന്തോഷം തന്നെ ഫുൾ പവർ 🔥🔥
Thanks
Visuals as usual പൊളി സാന്റപ്പാ, ഇന്നത്തെ ഏലി കുട്ടി ആന്റികും bgm നും ഇരിക്കട്ടെ കുതിര പവൻ👌
Thanks
സാ പ്പാ ഒരു ബ്ലോഗർമാരും ചെയ്യാത്ത എല്ലാ ഭാഗ്യവും തമ്പുരാൻ കനിഞ്ഞു നൽകിയിട്ടുണ്ട് പൊരിക്ക് പവർ വരട്ടെ💥
Thanks
Bucket list എന്ന് പറഞ്ഞപ്പോൾ ഇനിയും കാണാൻ കിടക്കുന്നത്തെ ഒള്ളു ല്ലേ 😘😘
ഓരോ ദിവസവും ചെല്ലുന്തോറും നിങ്ങൾ പൊളിക്ക് ആണല്ലോ സാൻഡ്പ്പാ.
Thanks
ആഫ്രിക്കൻ യാത്രകൾക്ക് ശേഷം ഇത്രയും പ്രതീക്ഷിച്ചില്ല 🔥🔥 🇨🇭🇨🇭 ചിന്തിക്കാനിണ്ട് 🔥
Santappa.. power ഏലികുട്ടി അമ്മയോടൊപ്പമുള്ള കട്ട videoyku wating🥰🥰🥰
On
Koode kure Nalla aalukal und Ath thanne anu full
Positive 🤩😍TRAVELISTA ❤️🔥❤️🔥❤️
Thanks
ബ്രൊ
അടി പൊളി 👍
ഇതെല്ലാം കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്
വീഡിയോ കാണുമ്പോൾ എല്ലാം ഓർമകളിൽ വരുന്നു
titlis ,angleberg,Zurich
അങ്ങിനെ എല്ലാം എല്ലാം കണ്ടാൽ മതിവരാത്ത സ്ഥലങ്ങൾ
Power power👌👌
വേറെ ലെവൽ കാഴ്ചകൾ. സന്റോ നീ തകർത്തു 👍❤👌🙏🏻😄😄
ചിന്തിക്കാൻ പറ്റാത്ത മനോഹര കാഴ്ച്ചകൾ❤️🌟👌⚡⚡⚡⚡
മായകാഴ്ചകൾ Amazing ഒന്നും പറയാനില്ല. സാന്റപ്പൻ ഞങ്ങൾക്കായ് Switzerland ലെ സ്വർഗ്ഗ ഭൂമിയിലെ മായകാഴ്ചകൾ ഇനിയും വരും Episode ൽ കാണുവാൻ കട്ട waiting
Thanks
സാൻറ്റപ്പാ മലപ്പുറം ഡാ പവർ ഫുൾ ഓൺ ട്രാവലിസ്റ്റ ജോജോ ബായ് രാഗസ് pavar👍
സൂപ്പർ സൂപ്പർ
പവർ വന്നു
Oro video um onnil onnu mikachathanu bro...aunty ne oppam kootaan ulla manasinu big salute....Oro video um kure effort eduthittanu njangalku munnil ethikunnathu.... keep going bro...🔥❤️
Thanks
Super scenes Santappan & co..keep going🙏🎉🇮🇳🇳🇬
Machanee oru rakshaum Illa Edit supper
Video poli power vannu ✅✅👍👍👍👍
🥰🥰🥰 ഒരു കുന്നോളം സ്നേഹമുണ്ട് santappanod 🥰🥰🥰 ending വല്ലാത്ത ഒരു feel 🥰🥰🥰🥰
സാന്റപ്പാ മഞ്ഞിൽ കലക്കി 💙💙💙👍
മനോഹര കാഴ്ചകൾ santappa പവർ വരട്ടെ
സൂപ്പർ പവർ.... 👌🌹👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
അടിപൊളി മച്ചാനെ 🔥🔥🔥👍
ഈ മായാലോകം ഞങ്ങളെയും അതിശയിപ്പിക്കുന്നു 💪👍♥️
സാൻ്റപ്പാ ആ ട്രെയിനിൻ്റെ frame സൂപ്പർ ttaa,,,really u are in wonder land...
Ellikutyy & joju etta. Poli with santappan
What a frame…..Powerful…Go n Click more!!!….Travelista
അടിപൊളി കാഴ്ചകൾ താങ്ക്സ് ബ്രോ❤️
Super visual.thanks both of you.and rajesh.power vareteta.👏
മനോഹരം 👌👌👌
Thanks
സാന്റപ്പോ കൂയ്..രണ്ടീസം കാണാൻ പറ്റിയില്ല..💙ഡ്യൂട്ടി ആയിരുന്നു പൊളിക്ക് ബ്രോ
Keep going full support 💯❤️🔥
അടിപൊളി ❤❤❤❤❤പൊളിച്ചു 👍👍👍
Santappan നിങ്ങൾ ഭാഗ്യവാനാണ്❤️❤️❤️
Switzerland😍😍 ഭൂമിയിലെ സ്വർഗ്ഗം❤️❤️❤️❤️
Thanks
Nice 😍😍😍travelista 🥰🥰🥰
വാക്കുകൾക്ക് അതിതമായ visual treat🙏❤️
Thanks
Jojuettanu koodutal samayam video edukkanum samsarikkanum sammatikunna santappan uyiru and jojuettan oru rakshayumilla and rajesh ettante thrissur slang super
Thanks
Super
I have been to Zurich and have seen the lake. Nostalgic feeling. Beautiful videos. Thank you Santappan and Joju chettan.
bro
കട്ട waiting ആണുട്ട 😍
അടുത്തത് വേഗം വരട്ടേ
Waiting ആയിരുന്നു വീഡിയോക്കു വേണ്ടി.. 🤩
Power full power on 💪
ശേന്റെ പൊന്നോ 🔥🇨🇭❤️🔥
Elikkutty Amma…..super
പവർവരട്ടെ സാതൻ
പവർ ❤❤❤💯💯💯
Machaaa adipolitaaaa 👍👍👍
😍👌👌👌അടിപൊളി
Thanks
Elikuttie’s eyes are so powerful , the last visual in this video , is like looking to the deaths of her mind - beautiful , beautiful imagery , well done .
Heavy bro heavy 🥶☃️
Duty timil travelisttaude video watch chyunnna njn chindhikan patto power varatetta travalistta 🥰🥰🥰
Superbbbb.. santappannn
Super bro 😎
Power tta❤❤❤
Beautiful....really want to visit this place
Santappa power full Big salute kattookaran (joy cheattan)