ഇതുപോലെ തീരുർ to മഞ്ചേരി ഓടുന്ന ദോസ്ത് ബസ് ഞാൻ ജോലി കഴിഞ്ഞു സ്ഥിരം അതിലാണ് വരുന്നത് ഇതുപോലെ ദോസ്ത് ബിസിലും നോമ്പ് തുറക്കാൻ ഉള്ള സംവിധാനം ബിസിൽ ഉണ്ടായിരുന്നു ഞാൻ എന്നും അവരെ എന്റെ ദുഹായില് ഉൾപെടുത്താറുണ്ട്
ഈ ബസ്സിന്റെ ഉടമകളായ ആ ബഹുമാനപ്പെട്ട ഉമ്മാക്കും മക്കൾക്കും , ജീവനക്കാർക്കും സർവ്വ ശക്തനായ അള്ളാഹു എല്ലാവിധ ആയൂ രാരോഗ്യ സൗഭാഗ്യങ്ങളും നൽകുമാറാകട്ടെ. ❤️❤️❤️. ഇതൊക്കെ തന്നെ മാത്രമേ.... ബാക്കി ഉണ്ടാവുള്ളൂ. വരുമ്പോൾ നമ്മൾ ആരും ഒന്നും കൊണ്ടുവന്നിട്ടില്ല തിരിച്ചു പോകുമ്പോൾ ഒന്നും കൊണ്ടുപോകുന്നുമില്ല. ഓരോ.. നിമിഷങ്ങളിലും തെറ്റുകളിൽ വഴുതി വീഴാതെ , അല്ലാഹുവിനെ കൈവിടാതെ മുറുകെ പിടിക്കുക. അവൻ എന്നും എപ്പോഴും നമ്മോടൊപ്പമുണ്ടാവും.
ഏകദേശം 6 വർഷം മുമ്പ് ഞാൻ ഒരു നോമ്പ് സമയം വൈകുന്നേരം കോഴിക്കോട് നിന്നും ഈ ബസിൽ യാത്ര ചെയ്തിട്ടുണ്ട്. അന്ന് എനിക്കും കിട്ടി നോമ്പ് തുറക്കാൻ സൗകര്യം എല്ലാവർക്കും കണ്ടക്ടർ കൊടുക്കുന്നുണ്ടായിരുന്നു ജസാക്കല്ലാഹ് ഖൈർ ❤❤❤
നല്ല കാര്യം 🙏🙏 ദൈവം അനുഗ്രഹിക്കട്ടെ ഓണം വിഷു ഇങ്ങനെ ഒരുപാട് ഉണ്ട് ആഘോഷങ്ങൾ ഇന്നാൽ അതിൽ ഏത് സഹായവും ചെയുമ്പോൾ ഗവർമെന്റ് സഹായം ഉണ്ടാകും എന്നാൽ മുസ്ലിം ചെയുമ്പോൾ സ്വന്തം വ്യക്തികളുടെ പൈസ ആയിരിക്കും അതിന് ഒരു ബിഗ് സലൂട്ട് അതുപോലെ പിരിവ് അങ്ങനെ തന്നെ ഇവരുടെ എന്റെ വീടിന്റെ അടുത്ത് പള്ളിയുണ്ട് എത്രയോ പിരിവ് അവിടെ നടക്കുന്നുണ്ട് ഇന്നുവരെ നമ്മുടെ സമൂഹത്തിൽ വന്ന് ഒരു പിരിവും ഇവർ നടത്താറില്ല അത് ഞാൻ മൊല്ലാകയോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഈ മതത്തിൽ വിശ്വസിച്ചവർക്ക് ചില കർത്തവ്യം ഉണ്ട് അത് അവർ തന്നെ നിറവേറ്റണം എന്നാണ് സോ. ബിഗ് സലൂട്ട് )
Driver നമ്മുടെ PN ആണല്ലോ 😎😎 ഞങ്ങളുടെ ഒക്കെ കുട്ടി കാലത്തു ഞങ്ങളുടെ നാട് വിറപ്പിച്ച... നാടൻ ഗുണ്ട... അന്ന് ഭയങ്കര ആരാധന ആയിരുന്നു 😎😎 ഇപ്പോഴും.. ഇദ്ദേഹത്തിന്റെ ഏകദേശ കഥ ആണ് വാമനപുരം ബസ് റൂട്ട് 😎😎
ലോകത്തു ആദ്യമായിട്ടായിരിക്കും ഒരു ബസിൽ നോമ്പ് തുറക്ക് സൗകര്യം ഒരുക്കുന്നത്,, എന്ന് തോന്നുന്നു, നല്ല കാര്യമാണ്,, അർഹമായ പ്രതിഫലം അള്ളാഹു നിൽക്കും അത് ഉറപ്പാണ്,,
പരലോകത്തു സ്ഥിരമായി നിൽക്കെട്ടെ ദുനിയാവിൽ അൽപ്പം മാത്രമേ ഉണ്ടാകൂ (വൽ aaqirathu, ഖൈറുൻ വ അബ്ഖ) എന്നല്ലേ ഖുർ ആനിൽ ഉള്ളത്,? ദുനിയാവിലും അഖിറത്തിലും നൽക്കട്ടെ,,, ആമീൻ
Alhamdulillah. നിങ്ങൾക്കു നൻമ വരട്ടെ.നല്ല പ്രതിഫലം ലബ്യ മാവട്ട.ആമീൻ.ഒരു നിർദ്ദേശം.ജനതോടുള്ള പെരുമാറ്റം കൂടി നന്നാവാൻ ശ്രമിക്കുക.പുഞ്ചിരി പോലും നന്മ യാനല്ലോ.നിങ്ങളുടെ സ്വഭാവം മോശമാണ് എന്നല്ല.പൊതുവേ ബസ്സ് ജീവനക്കാരെ അങ്ങിനെ യാണ് പലപ്പോഴും vilayiruthaarullath.നന്മക്ക്. വാണ്ടി പ്രാർത്ഥിക്കുന്നു.
ഈ ബസ്സിൽ മേലാറ്റൂരിൽനിന്നും കയറി. മഞ്ചേരിയിൽനിന്നും 7., കി ലോമീറ്ററ്ദൂരമുള്ള സ്ഥലത്താണ് ഞങ്ങൾക്ക് ഇറങ്ങേണ്ടത്. ടികെറ്റ് തന്നു. കുറച്ചു കഴിഞ്ഞു തിരിച്ചു വന്നു പറയുവാ, അവിടെനിർത്താൻ പറ്റില്ല സ്റ്റോപ്പ് കഴിഞ്ഞു നിർത്തും അവിടെ ഇറങ്ങിക്കൊണമെന്ന്. മേലാറ്റൂർ നിന്ന് കയറിയത് കൊണ്ടാണ് ഒന്നും പറയാത്തത് എന്ന്. അല്ലെങ്കിൽ വല്ലതുമൊക്കെ പറഞ്ഞേനെ. എന്റെ ഭാര്യ കൂടെയുള്ളത് കൊണ്ട് മാത്രമാണ് ഞാൻക്ഷമിച്ചു നിന്നത്. അവൾക്കു വഴക്ക് തീരെ ഇഷ്ടമല്ല. അപ്പൊ പറഞ്ഞു വന്നത് ഇവർ അത്ര നല്ല പിള്ളകളൊന്നുമല്ല.
നല്ലകാര്യം, പക്ഷ മര്യാദയ്ക്ക് പണിയെടുത്തു ജീവിക്കുന്നവൻ ഈ ചൂടിന് ജലപാനം പോലുമില്ലാതെ പട്ടിണികിടക്കില്ല, എന്നാൽ എ സി യിൽ ഉറങ്ങുന്ന മൗലർമാർക്ക് സുഖമാണ്, കൂടാതെ കയ്യിൽ ഇഷ്ടം പോലെ പണം വന്നു ചേരുന്ന കാലവും
ഇതുപോലെ തീരുർ to മഞ്ചേരി ഓടുന്ന ദോസ്ത് ബസ് ഞാൻ ജോലി കഴിഞ്ഞു സ്ഥിരം അതിലാണ് വരുന്നത് ഇതുപോലെ ദോസ്ത് ബിസിലും നോമ്പ് തുറക്കാൻ ഉള്ള സംവിധാനം ബിസിൽ ഉണ്ടായിരുന്നു ഞാൻ എന്നും അവരെ എന്റെ ദുഹായില് ഉൾപെടുത്താറുണ്ട്
ഏവരെയും duga യിൽ ഉൾപെടുത്തുക
ഈ ബസ്സിന്റെ ഉടമകളായ ആ ബഹുമാനപ്പെട്ട ഉമ്മാക്കും മക്കൾക്കും , ജീവനക്കാർക്കും സർവ്വ ശക്തനായ അള്ളാഹു എല്ലാവിധ ആയൂ രാരോഗ്യ സൗഭാഗ്യങ്ങളും നൽകുമാറാകട്ടെ. ❤️❤️❤️. ഇതൊക്കെ തന്നെ മാത്രമേ.... ബാക്കി ഉണ്ടാവുള്ളൂ. വരുമ്പോൾ നമ്മൾ ആരും ഒന്നും കൊണ്ടുവന്നിട്ടില്ല തിരിച്ചു പോകുമ്പോൾ ഒന്നും കൊണ്ടുപോകുന്നുമില്ല. ഓരോ.. നിമിഷങ്ങളിലും തെറ്റുകളിൽ വഴുതി വീഴാതെ , അല്ലാഹുവിനെ കൈവിടാതെ മുറുകെ പിടിക്കുക. അവൻ എന്നും എപ്പോഴും നമ്മോടൊപ്പമുണ്ടാവും.
Ameen
Kuthu nabiyude andii...puuuuuu
ആമീൻ
Aameen aameen ya rabbal aalameen
Aameen
. ഈ ബസ്സിന്റെ മുതലാളിമാർക്ക് അള്ളാഹു ദീർഘായുസും ആഫിയത്തും നൽകട്ടെ ആ മിൻ
ആമീൻ
ആമീൻ 🤲🏻🤲🏻
Aameen
ആള്ളഹു ആ ഉമ്മക്കും മക്കൾക്കും ആഫിയത്തോടെ ഉള്ള ദിർഹായസ് കൊടുക്കട്ടെ ആമീൻ
ആമീൻ
Aameen Yarbbal Aalameen
Aameen🤲
ആമീൻ 🤲🏾
ഈ ബസ് ൻ്റെ ഉടമയെ അള്ളാഹു അനുഗ്രഹി ടെ😁😁😁🤲🤲🤲
👍👍
ഏകദേശം 6 വർഷം മുമ്പ് ഞാൻ ഒരു നോമ്പ് സമയം വൈകുന്നേരം കോഴിക്കോട് നിന്നും ഈ ബസിൽ യാത്ര ചെയ്തിട്ടുണ്ട്. അന്ന് എനിക്കും കിട്ടി നോമ്പ് തുറക്കാൻ സൗകര്യം
എല്ലാവർക്കും കണ്ടക്ടർ കൊടുക്കുന്നുണ്ടായിരുന്നു
ജസാക്കല്ലാഹ് ഖൈർ ❤❤❤
നല്ല ഓർമ്മകൾ ഷെയർ ചെയ്തതിനു നന്ദി ❣️
@@faizytripzy welcome
👍👍👍👍👍
❤🤲🤲🤲
ഇതിലും വലിയ പുണ്യം വേറെ കിട്ടാനില്ല 🥰🙏🤲
👍👍👍
Great... ദൈവം അനുഗ്രഹിക്കട്ടെ 🤲🏼🙏🏼
❣️❣️👍
നല്ല കാര്യം 🙏🙏
ദൈവം അനുഗ്രഹിക്കട്ടെ
ഓണം വിഷു ഇങ്ങനെ ഒരുപാട് ഉണ്ട് ആഘോഷങ്ങൾ ഇന്നാൽ അതിൽ ഏത് സഹായവും ചെയുമ്പോൾ ഗവർമെന്റ് സഹായം ഉണ്ടാകും എന്നാൽ മുസ്ലിം ചെയുമ്പോൾ സ്വന്തം വ്യക്തികളുടെ പൈസ ആയിരിക്കും
അതിന് ഒരു ബിഗ് സലൂട്ട്
അതുപോലെ പിരിവ് അങ്ങനെ തന്നെ ഇവരുടെ
എന്റെ വീടിന്റെ അടുത്ത് പള്ളിയുണ്ട് എത്രയോ പിരിവ് അവിടെ നടക്കുന്നുണ്ട് ഇന്നുവരെ നമ്മുടെ സമൂഹത്തിൽ വന്ന് ഒരു പിരിവും ഇവർ നടത്താറില്ല
അത് ഞാൻ മൊല്ലാകയോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഈ മതത്തിൽ വിശ്വസിച്ചവർക്ക് ചില കർത്തവ്യം ഉണ്ട് അത് അവർ തന്നെ നിറവേറ്റണം എന്നാണ്
സോ. ബിഗ് സലൂട്ട് )
Gud message👍👍👍
അൽഹംദുലില്ലാഹ് നമ്മളിൽ എല്ലാവരിലും അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ഈ ചെയ്യുന്നത് നല്ല അമലായി അള്ളാഹു സ്വീകരിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ
Driver നമ്മുടെ PN ആണല്ലോ 😎😎
ഞങ്ങളുടെ ഒക്കെ കുട്ടി കാലത്തു
ഞങ്ങളുടെ നാട് വിറപ്പിച്ച...
നാടൻ ഗുണ്ട...
അന്ന് ഭയങ്കര ആരാധന ആയിരുന്നു 😎😎
ഇപ്പോഴും..
ഇദ്ദേഹത്തിന്റെ ഏകദേശ കഥ ആണ് വാമനപുരം ബസ് റൂട്ട് 😎😎
ലോകത്തു ആദ്യമായിട്ടായിരിക്കും ഒരു ബസിൽ നോമ്പ് തുറക്ക് സൗകര്യം ഒരുക്കുന്നത്,, എന്ന് തോന്നുന്നു, നല്ല കാര്യമാണ്,, അർഹമായ പ്രതിഫലം അള്ളാഹു നിൽക്കും അത് ഉറപ്പാണ്,,
❣️❣️ആമീൻ
പ്രതിഫലം എവിടെ നിൽക്കാൻ 😆
ആമീൻ
പരലോകത്തു സ്ഥിരമായി നിൽക്കെട്ടെ ദുനിയാവിൽ അൽപ്പം മാത്രമേ ഉണ്ടാകൂ
(വൽ aaqirathu, ഖൈറുൻ വ അബ്ഖ)
എന്നല്ലേ ഖുർ ആനിൽ ഉള്ളത്,?
ദുനിയാവിലും അഖിറത്തിലും നൽക്കട്ടെ,,, ആമീൻ
Aameen
അല്ലാഹുവിന്റെ കാരുണ്യം ഈ ബസ്സു ഉടമകൾക്ക് അല്ലാഹു ഏറ്റമേറ്റം കൊടുകുമാറാകട്ടെ
Masha allah അല്ലാഹു ബർകത് കൊടുക്കട്ടെ ആമീൻ
ആമീൻ
മാഷാഅല്ലാഹ് അള്ളാഹു ബർകത് ചെയ്യട്ടെ 🤲🤲
ആമീൻ ആമീൻ യ
Great
Almighty bless you all 🎉❤❤😊
❣️❣️👍
Alhamdulillah. നിങ്ങൾക്കു നൻമ വരട്ടെ.നല്ല പ്രതിഫലം ലബ്യ മാവട്ട.ആമീൻ.ഒരു നിർദ്ദേശം.ജനതോടുള്ള പെരുമാറ്റം കൂടി നന്നാവാൻ ശ്രമിക്കുക.പുഞ്ചിരി പോലും നന്മ യാനല്ലോ.നിങ്ങളുടെ സ്വഭാവം മോശമാണ് എന്നല്ല.പൊതുവേ ബസ്സ് ജീവനക്കാരെ അങ്ങിനെ യാണ് പലപ്പോഴും vilayiruthaarullath.നന്മക്ക്. വാണ്ടി പ്രാർത്ഥിക്കുന്നു.
ഇതാണ് കേരളം ❤️. ഇത് ഇല്ലാതാകാൻ ആണ് ഇന്ത്യയിലെ ചില വിഭാഗക്കാർ ശ്രേമിക്കുന്നത്
അതെ kerala സ്റ്റോറി
അതെ. കുറേകാലമായി അതിനുള്ള പരിശ്രമത്തിലാണ്..... ഒരിക്കലും അത് വിജയിക്കാൻ അനുവദിക്കരുത്
അ ഉമ്മാക്കും ഉപ്പ് ക്കും ദീർഗ് സ് കേട്കട്ട് കമീൻ
ആമീൻ
Jazakkallah khair ❤❤🌹
❣️❣️❣️
തകബ്ബലല്ലാഹു മിന്നാ വ മിന്‍കും സ്വാലിഉല്‍ അഅ്മാല്‍...❤❤❤
❣️
ഏത് മീനാ അയിലയോ മത്തിയോ?
@@abdu_9696 ആദ്യം മലയാളം വായിക്കാന്‍ പഠിക്ക്.. എന്നിട്ട് ഇളിക്ക്.. Ok
ഇന്ഷാ ട്രാവെൽസ് ഇവരുടെയൊക്കെ ആണോ
ദീർഘായുസ്സ് കൊടുക്കട്ടെ കൊടുക്കുന്നവർക്കും ബസ്സിലെ ജീവനക്കാർക്കും
ആമീൻ
എല്ലാംകൊണ്ടും സന്തോഷം
ഞങ്ങളുടെ നാട്ടി ലൂടെ പോകുന്ന ഇൻഷാസ് ❤️ഏ ടത്താനാട്ടുകാര മേലാറ്റൂർ മഞ്ചേരി കോഴിക്കോട്
Wow❣️❣️
AllaahubarkathnalgattaaA😢😢😢
ശാന്തോശം സന്തോഷമായി കണ്ണുനിറഞ്ഞു 👍
❣️❣️👍
Mashaallah... Allah barkath tharum...🌹🌹💐
ആമീൻ
ഇസ്ലാമിന്റെ മഹത്വ സുന്ദര സ്വഭാവത്തെ പരിചയപ്പെടുത്തുകയാണിവർ
Gud comments❣️❣️❣️
Great n good job .....kudos to owners n staff🎉
Thnx
മാഷാഅല്ലാഹ് സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ
❣️❣️❣️
Masha Allah 🤲🤲🤲🌙🕌
❣️❣️❣️
Alhamdulillah Allahu barakath cheyyatte
❣️❣️❣️
its All about മലപ്പുറം, കോഴിക്കോട്, കണ്ണൂർ 🔥
Ivarkk allahu rahmathum barkkathum nalkatte
Aaameen
❣️❣️
Inshas as the part of life 😍
മാഷേ അല്ലഹ അല്ലാഹുവിന്റെ അനുഗ്രഹ
👍❣️
Maasha Allah rabh khayrakkatte
❣️❣️
Alhamdulilla.endenatile.bus
Allshu barakatuh cheyyatte
ആമീൻ
ഫിറോസിന്റെ സുഹൃത്തുക്കൾ watsap കൂട്ടായ്മയുടെ അമരക്കാരൻ ഫിറോസ് അലിക്ക ആണ് ഈ ബസിന്റെ മുതലാളി
❣️❣️❣️❣️👍👍👍
മാഷാ അള്ളാഹ്
മനസ്സിൽ നന്മയുള്ളവർക്കേ ഇങ്ങനെയുള്ള പ്രവർത്തികൾ ചെയ്യാൻ മനസ്സ് വരു
എൻ്റെ നാട് - അഭിമാനം തോന്നുന്നു - അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ.
അൽഹംദുലില്ലാഹ് സന്തോഷം 🥰🥰
Beautiful
👍❣️
👍👍👍mashaallah
👍❣️
എല്ലാ നന്മകളും
❣️
Santhosham kond kannu nirannu.. Mashallahhhh...
അൽഹംദുലില്ലാഹ്, മുടലാളിമാർ, തൊഴിലാളികൾ, എല്ലാവർക്കും അള്ളാഹു ആഫിയതുള്ള ദീർഘായുസ് നൽകണേ, ഇതാണ് സൗഹർദ്ധത്തിന്റെ മാതൃക 🤲🤲🤲💖💖💖
അല്ലാഹു ബർക്കത്ത് ചെയ്യട്ടെ ആമീൻ
Masha allah😍🥰🥰
❣️❣️❣️
ماشاءالله تبارك الله
EXCELLENT💯👍 INFORMATION 👍👍🤲🤲🤲
❣️❣️❣️👍👍
Masha allah...
❣️
Allananmagalumundavattay
ദൈവം അനുഗ്രഹിക്കട്ടെ ഈ കുടുബത്തേ❤️❤️
👍👍
Alhadulilla
❣️❣️❣️
Masha allh ❤
❣️❣️
Big salute ❤
👍👍👍
Ameen
ആമീൻ
Alhamdhulillah
❣️❣️❣️
2:54
❣️❣️❣️
അള്ളാഹു അനുഗ്രഹം ചൊരിയട്ടെ
ആമീൻ
എന്റെ മലപ്പുറം ❤❤
MaashaeAllahAvarkAllahuAafiyathullaDeergausNalkatteAameenYaRabbalAalameen
Ameen
🤲aameen
❣️❣️
അൽഹംദുലില്ലാഹ്
👍👍👍
ماشاء ا الله
ا الله خير بركاته نيعمت افيد
മാഷാഅല്ല
❣️❣️❣️
മാഷാഅല്ലാഹ് വളരെ സന്തോഷം
❣️❣️❣️
👍👍👍👍👍👍👍
❣️❣️
🤲🤲🤲🤲🤲🤲👍👍👍👍🤲🤲🤲🤲🤲🤲🤲🤲🤲🤲
❣️❣️❣️
ഹൽവ ബസാറിൽ പോയോ
പോയി ഹൽവ വാങ്ങി വിലകുറവ് ടേസ്റ്റ് ഉണ്ട്
🙏🙏🙏🙏
❣️❣️❣️
👍👍👍
❣️👍
❤🤲🏻🤲🏻🤲🏻🤲🏻
❣️❣️❣️
🤲🏻🤲🏻🤲🏻🤲🏻
❣️👍❣️❣️
🤲🤲🤲
👍👍
Masha all h
👍👍👍
Mashallah Allah barkath nalkatte aameen
🌹🌹🌹
👍👍
ا الحمد الله
ا الله خير بركاته نيعمت افيد
❤❤
❣️
Watching ftom 🇸🇮
Wow❣️❣️ thank u so much, which country pls reply
👏👏
👍👍
KSRTC കൊടുക്കുന്ന്ണ്ടല്ലോ...
😄😄
ഈ ബസ്സിൽ മേലാറ്റൂരിൽനിന്നും കയറി. മഞ്ചേരിയിൽനിന്നും 7.,
കി ലോമീറ്ററ്ദൂരമുള്ള സ്ഥലത്താണ് ഞങ്ങൾക്ക് ഇറങ്ങേണ്ടത്. ടികെറ്റ് തന്നു. കുറച്ചു കഴിഞ്ഞു തിരിച്ചു വന്നു പറയുവാ, അവിടെനിർത്താൻ പറ്റില്ല സ്റ്റോപ്പ് കഴിഞ്ഞു നിർത്തും അവിടെ ഇറങ്ങിക്കൊണമെന്ന്. മേലാറ്റൂർ നിന്ന് കയറിയത് കൊണ്ടാണ് ഒന്നും പറയാത്തത് എന്ന്. അല്ലെങ്കിൽ വല്ലതുമൊക്കെ പറഞ്ഞേനെ. എന്റെ ഭാര്യ കൂടെയുള്ളത് കൊണ്ട് മാത്രമാണ് ഞാൻക്ഷമിച്ചു നിന്നത്. അവൾക്കു വഴക്ക് തീരെ ഇഷ്ടമല്ല. അപ്പൊ പറഞ്ഞു വന്നത് ഇവർ അത്ര നല്ല പിള്ളകളൊന്നുമല്ല.
😄😄
❤❤❤❤👍👍👍🙏🙏🙏
❣️❣️
❤❤❤🎉🎉👍👍👍👏
❣️❣️❣️👍
കോടി പുണ്യം 💞🌹💞🌹👍🚫
❣️❣️❣️
good
Thanks
Thanks
Bassine kurichu aavasyamallathe kuttam parayunnavarkkum mvd kkum padamakatte
അതെ ❣️
Mashaalllh
❣️❣️❣️
കണ്ടക്ടർ നല്ല അവതരണം
❣️❣️❣️yes ഉസ്മാൻ നന്നായി സംസാരിച്ചു
ഇതൊക്കെ മാലോകരെ എന്തിനാ അറിയീക്കുന്നത്.
എന്താണ് മനസ്സിൽ ആയില്ല 🤔
നോബ് ഉള്ള ആൾക്ക് കൊടുക്ക്
വാങ്ങിക്കുന്ന ആൾക്കും കൊടുക്കുന്ന ആൾക്കും ഒരു കുഴപ്പവും ഇല്ല പിന്നെ നിങ്ങൾക്ക് എന്താണ് പ്രശ്നം 🤔
കൊടുക്കുന്ന ആൾക്കില്ലാത്ത പ്രശ്നം നിങ്ങൾക്കെന്തിനാ
നല്ലകാര്യം, പക്ഷ മര്യാദയ്ക്ക് പണിയെടുത്തു ജീവിക്കുന്നവൻ ഈ ചൂടിന് ജലപാനം പോലുമില്ലാതെ പട്ടിണികിടക്കില്ല, എന്നാൽ എ സി യിൽ ഉറങ്ങുന്ന മൗലർമാർക്ക് സുഖമാണ്, കൂടാതെ കയ്യിൽ ഇഷ്ടം പോലെ പണം വന്നു ചേരുന്ന കാലവും
ഇതു നിങ്ങളുടെ കാര്യം ആണ് മനസ്സിൽ ഇമാൻ ഉള്ളവർ മരുഭൂമിയിൽ ആടിനെ മേക്കാൻ പോയാലും നോമ്പ് നോക്കും
@@faizytripzy അടിമകൾക്ക് സ്വന്തമായി തലച്ചോർ ഇല്ലല്ലോ, എല്ലാം മൗലർമാർക്ക് പണയം വച്ചിരിക്കുകയല്ലേ
@@faizytripzy❤❤
Ne edukendaa.....ennikk urinn infection ane 3 varshmayii nhan tablet kayyikunnde...but enda duhayil nhan eppolum...allahuvindo duha chyyal ella nomb enikk edukkan pattanea allaha enne ane..allhamdullihaaa..iduverea verea ullde eduthu oru kuyyappavum illlaa allahuvinda mahathyaaa anugrham ❤ oru kariyam mansil ayii mansilaa niyath polea anee nammudea bharkath..allahamdullihaa...
@sameerkt6739 ❣️👍❣️അർഹമായ പ്രതിഫലം നൽകട്ടെ
ജിഹാദി ഫുഡ് ഞങ്ങൾ ക്രിസ്ത്യൻ കഴിക്കില്ല.
കഴിക്കാൻ ആരും നിർബന്ധിച്ചു ഇല്ലല്ലോ നിങ്ങളുടെ മനസ്സിൽ ഉള്ള വിഷം മലബാറിൽ നടക്കില്ല
നിങ്ങൾ ആ വ ണ്ടി യിൽ കേറ ണ്ട നിങ്ങളുടെ വീട്ടിൽ അവര് കൊണ്ട് തരില്ല അതിലെ യാത്രക്കാർക്ക് kodukkunnullu
ആരും കാണാതെ കഴിക്കും
ക്രിസ്ത്യാനികൾ അല്ല കാസാ കൂസൻമാർ എന്ന് പറ അറബി നാട്ടിൽ പോയി അറബി ടെ അപ്പി വരെ തിന്നും😂
നിങ്ങൾക് ഞങ്ങളുടെ വളർച്ചയിൽ ആസുയ 😄😂
നന്മ മരിച്ചിട്ടില്ല...
നല്ലത് വരട്ടെ 🌹🌹🌹👆🏼👆🏼👆🏼🙏🏼🙏🏼🙏🏼
ആള്ളഹു ആ ഉമ്മക്കും മക്കൾക്കും ആഫിയത്തോടെ ഉള്ള ദിർഹായസ് കൊടുക്കട്ടെ ആമീൻ
👍👍❣️
Masha Allah ❤❤
❣️
Masha allah allahu anugrahikkatte