ഞാൻ പരിപ്പൊക്കെ ഇട്ട് തേങ്ങ അരച്ച് കറി വെക്കാറുണ്ട് പച്ചക്ക് തന്നെ ആണ് വെക്കല് ഇത് വരെ കുഴപ്പം ഒന്നും ഇല്ല നല്ല ടേസ്റ്റ് ആണ് തോരനും പച്ചക്ക് വെച്ചിട്ടുണ്ട് അതും നല്ല ടേസ്റ്റ് ആണ് 👍🏻👍🏻
ഇലക്കറികൾ കൂടുതൽ വേവിക്കാത്തതല്ലേ നല്ലത് ഞാൻ ഇത് തോരൻ വച്ചുകഴിച്ചിട്ടുണ്ട്.നല്ല ടേസ്റ്റ് ആണ് . ടീ ആക്കിക്കുടിയ്ക്കുമ്പോൾ കുഴമില്ലെന്നു പറഞ്ഞു . എന്നാൽ തോരൻ വെക്കുമ്പോൾ കുഴപ്പമാണെന്ന് പറയുന്നു എന്തുകൊണ്ടാണ് ?
ഞാനും പച്ചക്ക് തോരൻ വെച്ചു സൂപ്പർ ആണ്
ഈ ഇല ഞാൻ പുഴുങ്ങാതെയാണ് തോരൻ വെച്ചത്. നല്ല സ്വാദയിരുന്നു. ഇപ്പോൾ തന്ന അറിവിന് ഒരുപാടു thanks.
വളരെ നല്ല അവതരണം നല്ല വിഷയം നല്ല അറിവിനു ഒത്തിരി - നന്ദി
ഞാൻ ഇന്നലെ വെച്ചു. ആഴ്ചയിൽ 1ദിവസം വെക്കും വീട്ടിൽ ഉണ്ട് സൂപ്പർ ടെസ്റ്റ് ആണ്
Thanks..Remya
ഞാൻ പരിപ്പൊക്കെ ഇട്ട് തേങ്ങ അരച്ച് കറി വെക്കാറുണ്ട് പച്ചക്ക് തന്നെ ആണ് വെക്കല് ഇത് വരെ കുഴപ്പം ഒന്നും ഇല്ല നല്ല ടേസ്റ്റ് ആണ് തോരനും പച്ചക്ക് വെച്ചിട്ടുണ്ട് അതും നല്ല ടേസ്റ്റ് ആണ് 👍🏻👍🏻
മറ്റു ചീരകളെക്കാൾ സൂപ്പർ taste ആണ്
അടിപൊളി.
Okay 👍 Sarikum manacilayee undakum vithem
ഞങ്ങളുടെ നാട്ടിൽ തന്നെ എല്ലാവരും പച്ചക്ക് കറി തോരൻ വെക്കാറു ണ്ട് ഇങ്ങനെ പേടി ഉണ്ടാക്കിയാൽ ആരാണ് വെക്കുക ചീര അടിപൊളിയാ പേടിക്കാനില്ലാ
ഈ ഇലയുടെ ഗുണങ്ങൾ അറിയാവുന്നതുകൊണ്ട് ഞാൻ ഈ ഇല പല ഡിഷുകൾ ഉണ്ടാക്കി കഴിക്കാറുള്ളതാണ് 🥰🥰🥰🥰മോളുടെ വീഡിയോ വളരെ വളരെ വളരെ ഇഷ്ടമായി🥰🥰😇
😍😍❣️🙏
Anik chaya manda thad venam tjarumo
Nalla avatharsnam
Thank you❤🙏
മെക്സിക്കൻ ചീര..ശരിയാണ് വെറുതെ നട്ടാൽ മതി നന്നായി വളരും.
ഒരിക്കലും ഊറ്റികളയരുത് തുറന്ന് വെച്ച് വേവിച്ചാൽ മതി .. ഇത് ചായയായി കുടിക്കാറുണ്ട് നമ്മൾ വർഷങ്ങളായി ഇത് കഴിക്കുന്നുണ്ട് ഒരുകുഴപ്പവും ഇല്ല 👍
Kallu rogavum marumo
വളരെ ഉപകാരപ്രദം ❤❤
Good information 👍👍
Very tastee
❤❤❤❤
അടിപൊളി അവതരണം 🙏🏻🙏🏻🙏🏻🙏🏻സൂപ്പർ
👌👌👌
ഗുഡ് 👍🏾👍🏾👍🏾👍🏾
ഇലക്കറികൾ കൂടുതൽ വേവിക്കാത്തതല്ലേ നല്ലത് ഞാൻ ഇത് തോരൻ വച്ചുകഴിച്ചിട്ടുണ്ട്.നല്ല ടേസ്റ്റ് ആണ് . ടീ ആക്കിക്കുടിയ്ക്കുമ്പോൾ കുഴമില്ലെന്നു പറഞ്ഞു . എന്നാൽ തോരൻ വെക്കുമ്പോൾ കുഴപ്പമാണെന്ന് പറയുന്നു എന്തുകൊണ്ടാണ് ?
Tea yil naranga neeru use cheyunnathu kondanu kuzhapam illathathu.. naranga neeru athinte cut nirveeryam aakunnu👍❤️
Chayamansa super 👍👍👍njanum video ittirunnu 👍👍👍👍🥰
👍🙏❤.. Ka name👍
തോരൻ വെക്കുമ്പോൾ വെള്ളം പിഴിഞ്ഞ് കളയണം എന്ന് പറഞ്ഞിട്ട് പിന്നെ എങ്ങനെ tea ആയിട്ട് കുടിക്കും..??
Correct.ithinu answer thannillalo
Ithinu reply thazheyund sorry
Pregnancy time kazhichudea
Very good presentation.
ഈ ചെടി എവിടെ കിട്ടും. പറഞ്ഞു തരാമോ.
എന്റെ വീട്ടിൽ ഇഷ്ട്ടം പോലെ ഉണ്ട്. വന്നാൽ തരാം
Njan kadu pidichu കിടക്കുന്ന കൊമ്പ് വെടിയിട് അത് അവിടെ കിടന്നു പിടിച്ചു❤❤😊ഒരു തരം ചവർപുണ്ട് ഇതിന്
👍
Thurannu vachu venam Kari undakku....❤
ഇത്.ആഴ്ചയിൽ എത്ര ദിവസം ഉപയോഗിക്കണം
Kidney stones ullavark kazhikamo😢
Venda vithu venam
Ente കൈലുണ്ട് 2,3 തണ്ട് പിടിച്ചു വരുന്നു.
പെട്ടന്ന് വളരുന്ന ചെടിയാണ്. ചെറിയ തണ്ട് കുഴിച്ചിട്ടാൽ തന്നെ
nice video 👍👍👍
Anganeyanengil yendhina thilappichu vellam arichu kalayunnade Chaya undakki kazhichal pore
how to propagate by seed or by one small branch what is name in malayalam
Propagate by small branch.. Chayamansa
@@sanremvlogs malayala name?
Sugar cheera enna parayunne
ഇതിന്റെ ചെടി അല്ലെങ്കിൽ കമ്പ് എവിടെ കിട്ടുമെന്നൊന്നു പറയാമോ sis?
Ente veettil und
Evideyaa place
എന്റെ വീട്ടിൽ ഉണ്ട്... ത്രിശൂർ cherp
Good tasty
Super 👌
THANK YOU
ഇത് ആദ്യമേ തന്നെ മുറിച്ചിട്ട് തിളപ്പിച്ചു ടെ ...... ചേച്ചി ലാസ്റ്റ് ആണല്ലോ മുറിക്കുന്നത്.
കറ കളയാനായി അവിച്ചു ഊറ്റിയെടുക്കുമ്പോൾ അതിന്റെ നല്ല ഗുണങ്ങളും കൂടി നഷ്ടപ്പെടില്ലേ?
ഇങ്ങിനെ വേവിച്ചാൽ പിന്നെ എല്ലാ ഗുണവും പോവില്ലെ
ചായ ആകുമ്പോൾ കട്ട് ഉണ്ടാവില്ലേ
Chayayil naranga pizhinju ozhikarund.. So no problm
😍😍😍
Ivideyokke pareyunnu ithinte pasha bayankara vishaanennu😔😔😔😔?????
Thilapichu eduthal mathy
വീഡിയോ കണ്ടപ്പോൾ തന്നെ ഉള്ളിയുടെയും കറിവേപ്പിലയുടെയും മണം മൂക്കിലേക്ക് വന്നു. വായിൽ വെള്ളമൂറുകയും ചെയ്തു
🥰🥰
ഞാൻ വളരെ നാൾ ആയി ഈ ചായ മൻസ എന്ന ചെടിയെ പറ്റി കേൾക്കുന്നു ഒരു ചുവട് പിടിപ്പിച്ചാൽ കൊള്ളാം എന്ന് ആഗ്രഹിക്കുന്നു കിട്ടാൻ മാർഗം ഉണ്ടോ കൊറിയർ ആയി.
ആദ്യമായി കാണുന്നതാ ഈ ചീര ഇതിൻ്റെ തൈനേഴ്സറിയിൽ കിട്ടുമോ
Nursery vare pokendathilla aduthokke jaanum
എനിക്ക് ഇതിന്റെ ഒരു തൈ തരാമോ
ഇരുമ്പ് പാത്രത്തിൽ കറി വെക്കാമോ?
No
ഇത് തിളപ്പിക്കാതെ പച്ചയ്ക്ക് തോരൻ വെച്ച് കഴിച്ചാൽ ദോഷം ചെയ്യുമോ?
വയറിളക്കവും ഛർദിയും ഉണ്ടാകും
No problem...
കോട്ടയത്തെവിടെ കിട്ടും ചായമനസ്സ
അഗസ്തി ച്ചീരയുടെ തൈയ് തരാമോ?
എന്റെ വീട്ടിൽ ഉണ്ട് വീട്ടിൽ വന്നാൽ തരാം
പിഴിഞ്ഞു കളയുന്ന വെളളം 😂 എനർജി drink😢😅
ഒരു ചുവട് കിട്ടാൻ വഴിയുണ്ടോ...??
Evideyaa veedu,, ente veetil und kore
എനിക്ക് ഒരു തൈ തരാമോ. എന്റെ വീട് മുണ്ടക്കയം ആണ്
ഈ ചെടി എവിടെ കിട്ടും പറയാമോ pls
എവിടെയാ വീട്
ഇത് എന്റെ പറമ്പ് മുഴുവൻ കീഴടക്കി
ഇപ്പോ ഒഴി വാകുന്നില്ല
തേങ്ങാ പീര കൂടിപോയോ
Thoran vykum
Nerittu vykam oru kozhappom illa
ഇതിൻ്റെ😅 കമ്പോവിത്തോ എന്താണ്😢 നടാനുപയോഗിക്കുന്നത് 😊എവിടെന്ന് 😂കിട്ടും സോദരി?😅
പ്രെഗ്നന്റ് ആയിട്ടുള്ളവർക് kazikamo ചേച്ചി
8111862301
ETHINTE CHEDI VAGAN KITTUMO ? EAVIDE KITTUM ?🌈🌈🌈🌈🌈🌈🌈🌈
Ipol mikka nursary yilum und👍❤
20 മിനിറ്റ് വേവിച്ച് കഴിച്ചാൽ മതി ഊറ്റി കളയണ്ട.ഗുണങ്ങൾ പോകും
It is poison.
പിഴിഞ്ഞ് വെള്ളം ഒഴിവാക്കി യാലും തുറന്നു വെച്ചാലും വിറ്റാമിൻ നശിക്കും 👍
പരിപ്പ് ഇട്ടു കറി വക്കാം..
തേങ്ങ അരച്ചു കറി വക്കാം
ഊറ്റിക്കളയേണ്ട ആവശ്യമേ ഇല്ല 😮 ഗുണങ്ങൾ ഇത്രയും ഉള്ളതുകൊണ്ടാണോ 😂
Namaste
Ithinu kattu undu thilappichu ootti kalayanm ennu parayunnathu engane chaya aakki kudikkum Thangal chaya undakki kudichchittundo
Thilapichu kattu kalanju pinnem vellam ozhichu thilapichu aariyittu athil naranga pizhinju ozhichuu, venamenkil suger add cheyam.. Chayamansa tea athanu.. Energy drink
👍