EP26 - ദുരിതം നിറഞ്ഞ യാത്ര ആരംഭിക്കുന്നു | Discover India

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 115

  • @sherinzVlog
    @sherinzVlog  2 ปีที่แล้ว +15

    വിദേശത്ത് ഉപരിപഠനത്തിന് REG Immigration & Education
    Canada, UK, Ireland, Sweden, Grermany, USA
    29 Countries and 700+ Universities
    Branches: CANADA, UAE, Kuwait
    INDIA : Kottayam, Cochin, Angamaly, Thrissur, Thodupuzha, Trivandrum, Calicut
    India: +91 484 711 0202
    WhatsApp: wa.me/918593910000
    Canada: +1 437 225 0000
    Email: info@regimmigration.com
    Website: www.regimmigration.com/
    Instagram : reg_immigration
    Facebook: Immigration and education canada
    TH-cam : th-cam.com/channels/1vSevx0Gk4ZjK82ANQ3n0A.html

  • @NoName-ql2lf
    @NoName-ql2lf 2 ปีที่แล้ว +60

    എമിൽ ബ്രോയുടെ കൂടെ ഒരു ട്രിപ്പ്‌ നു പോവാൻ നല്ല ആഗ്രഹം 🥰

  • @shamilaju7149
    @shamilaju7149 2 ปีที่แล้ว +19

    ട്രിപ്പ്‌ പോകുമ്പോൾ എമിൽ bro ഉണ്ടെങ്കിൽ കോമഡി ക്ക് ഒരു പഞ്ഞവും കാണില്ല
    പുള്ളി വേറെ ലെവൽ ആണ് ❤️

  • @Tirookkaran_
    @Tirookkaran_ 2 ปีที่แล้ว +16

    👌🏻👍🏼 സൗദിയിൽ നിന്നും സ്ഥിരം വീഡിയോ കാണുന്ന ഒരു തിരൂക്കാരൻ.

  • @anishm6505
    @anishm6505 2 ปีที่แล้ว +21

    ദുരിതങ്ങൾ താണ്ടി നിങ്ങളുടെലക്ഷ്യം നിറവേറ്റി വരു.. നല്ല കാഴചകൾ നൽകി വിഡിയോകൾ ഇനിയും നൽകു😘😘

  • @haridasank4714
    @haridasank4714 2 ปีที่แล้ว +11

    വീണ്ടും ത്രിപുര കണ്ടു തേങ്ക്സ്. ഞാൻ പോയത് 1989ഇൽ ആയിരുന്നു,5വർഷം അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു 👌

  • @linsmathewgeorge7278
    @linsmathewgeorge7278 2 ปีที่แล้ว +6

    Nannakunna lakshnam kanikkunnundalloòo. Please maintain same consistency..

  • @vaisakhkrishna45
    @vaisakhkrishna45 2 ปีที่แล้ว +5

    Drone shorts are very usefull and so beautiful.❤️

  • @soofisavad3303
    @soofisavad3303 2 ปีที่แล้ว +3

    First comment❤️❤️❤️❤️oru pad istamanu nigalde video ella videosum kanum

  • @rajeshessell6287
    @rajeshessell6287 2 ปีที่แล้ว +20

    സംസ്ഥാനങ്ങളിലേയ്ക്ക് കടക്കുമ്പോ ഇന്ത്യയുടെ map ഉം ഏത് ഭാഗം എന്നുകൂടി കാണിച്ചാൽ കൊള്ളാമായിരുന്നു 🙏

    • @Sam66624
      @Sam66624 2 ปีที่แล้ว

      Mullaperiyar pottiyal vellathinte route map pole oru animation ayal polikum

  • @susanthms615
    @susanthms615 2 ปีที่แล้ว +3

    Drone shots koode vannappol adipoli aayi👌

  • @mamatham8626
    @mamatham8626 2 ปีที่แล้ว +3

    Eth meghalaya alla truckalaya aanu..also .. beautiful drone visual...ethuvaree kandatillathe northeastern kazhchakkal♥️♥️

  • @timetraveller245
    @timetraveller245 2 ปีที่แล้ว +2

    22:03 Bro വിരഹമായ യാത്രയല്ല. വിരസമായ യാത്ര 😇😇

  • @nasifismail5033
    @nasifismail5033 2 ปีที่แล้ว +1

    28:49 keralathilum athe vandi enn paranja jeevan ann allavrkum ... Clean mod cheyyuna place ann no:1 place ann vandi mod cheyyuna pakshe enth cheyyan vandimma oru sticker allenkil alloy upsize cheyythal polum pani ann... Nammde vandi nammk onnum cheyyan padillann enthalle😥🥺

  • @madhusoodanank.p6170
    @madhusoodanank.p6170 2 ปีที่แล้ว +1

    Video not clear. Clean the windscreen and try. Drive safely. God bless you guys.

  • @subinanpb8736
    @subinanpb8736 2 ปีที่แล้ว +1

    ഡ്രോൺ വീഡിയോ സൂപ്പർ ആയിരുന്നു....🔥😍

  • @muhammednafeez2412
    @muhammednafeez2412 2 ปีที่แล้ว +4

    drone shot are 🌟🌟🌟🌟

  • @rekhaanish5122
    @rekhaanish5122 2 ปีที่แล้ว +3

    ഹായ് 🥰🥰🥰🥰

  • @salimmilas9169
    @salimmilas9169 2 ปีที่แล้ว +10

    നിങ്ങളെ സമ്മതിക്കണം ആരും സഞ്ചരിക്കാത്ത വഴിയിലൂടെ സഞ്ചരിച്ചു കാഴ്ചകൾ പകർത്താനുള്ള ചങ്കൂറ്റം 🌹

  • @NoName-ql2lf
    @NoName-ql2lf 2 ปีที่แล้ว +10

    22:02 വിരഹം അല്ല.. വിരസമായ യാത്ര 😄😄😄😄

    • @sherinzVlog
      @sherinzVlog  2 ปีที่แล้ว +2

      😁

    • @ithentestyle
      @ithentestyle 2 ปีที่แล้ว +1

      എമിൽ കേട്ടില്ലെന്നു തോന്നുന്നു 😄😄

    • @kunjuvt6478
      @kunjuvt6478 2 ปีที่แล้ว

      @@sherinzVlog വിരഹം
      😀🤣😂 രണ്ടുതവണ ഇങ്ങനെ തന്നെ പറഞ്ഞു. രണ്ടുതവണയും എമിൽ കേട്ടില്ല .
      കേട്ടിരുന്നെങ്കിൽ രസകരമായ കൗണ്ടർ വന്നേനെ!

  • @Renja-r5v
    @Renja-r5v 2 ปีที่แล้ว

    Emil ettane kanumpol oru santosham❤

  • @libinthomas6919
    @libinthomas6919 2 ปีที่แล้ว +1

    Ente ponneee....❣️❣️💥💥💥💥

  • @sidhilasurendran163
    @sidhilasurendran163 2 ปีที่แล้ว +4

    Kurach tourist destination cover cheythu kude... Road mathram kanikathe...

  • @vakku57
    @vakku57 2 ปีที่แล้ว +4

    വിരഹമായ യാത്രയല്ലാ വിരസമായ യാതയെന്ന് പറയണം

  • @muhammednafeez2412
    @muhammednafeez2412 2 ปีที่แล้ว +1

    aiwaaaaaa 10:00 😍😍😍

  • @jeromjames2790
    @jeromjames2790 2 ปีที่แล้ว

    Ethu asaadhya sthalathum kaanunna oru vandi undu.alto800

  • @farsanaunais8434
    @farsanaunais8434 2 ปีที่แล้ว

    Sherin chettaa emil chettaa ingal poliyan🥰

  • @munasrishana1590
    @munasrishana1590 2 ปีที่แล้ว

    Sherin drive cheyyooole pavam emil bro mathram drive cheyyunnu be care full🥰

  • @riyakarimbin7919
    @riyakarimbin7919 2 ปีที่แล้ว +1

    ❤ daily video ponnotae 😊 soniya ponnottae 😀

  • @rananthakrishna9283
    @rananthakrishna9283 2 ปีที่แล้ว +3

    😍😍❤️

  • @sidheeksidheek1831
    @sidheeksidheek1831 ปีที่แล้ว +1

    29 .9 നമ്മുടെ goverment നെ നൈസായി ട്രോളി അല്ലേ,,🙏

  • @LathaLatha-ul7ti
    @LathaLatha-ul7ti 2 ปีที่แล้ว

    Best wishes 💐 next episode nu waiting 👍👋

  • @rakeshrajan6412
    @rakeshrajan6412 2 ปีที่แล้ว +1

    അസം ഇൽ എണ്ണ ഖനനം ഉണ്ട് ഡിഗ്ബോയ്

  • @CARLO938
    @CARLO938 2 ปีที่แล้ว +3

    Hi🍂

  • @KannanKannan-zl4pn
    @KannanKannan-zl4pn 2 ปีที่แล้ว

    തുടരും
    Ok💪

  • @sujithpayyanur9624
    @sujithpayyanur9624 2 ปีที่แล้ว +1

    E video twitter il Meghalaya tourism board nu tag cheyyanam

  • @shahir2110
    @shahir2110 2 ปีที่แล้ว +2

    ഇന്ത്യ എന്നാ അത്ഭുത രാജ്യം ഡീസൽ പല സംസ്ഥാനത്തും പല rate ആഹാ അന്തസ് 😏😏

  • @rajasekharanpb2217
    @rajasekharanpb2217 2 ปีที่แล้ว

    HAI 🙏❤️🌹🙏THANKS FOR WONDERFUL VIDEO 🙏🙏🙏

  • @prashanthas7278
    @prashanthas7278 2 ปีที่แล้ว +1

    Beutiful

  • @RageevpsRajeev
    @RageevpsRajeev 10 หลายเดือนก่อน

    ദാസനും വിജയനും സൂപ്പർ 😢😢😢😢

  • @safeerkodur4174
    @safeerkodur4174 2 ปีที่แล้ว +1

    ചിറ പുഞ്ചി മേഘാലയ എന്ന സമൃദ്ധപറഞ്ഞത് ഓർമ്മ വന്നവർ ആരൊക്കെ

  • @shanezhara4418
    @shanezhara4418 2 ปีที่แล้ว

    അടിപൊളി 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @azizksrgd
    @azizksrgd 9 หลายเดือนก่อน

    2:36 എന്ത് പ്രതിമ അത്

  • @binubalakrishnans5242
    @binubalakrishnans5242 2 ปีที่แล้ว +2

    😂😂😂 മഞ്ഞില് വാഴയില ഇട്ടു ചോറ്.. 😂😂😂
    എമിൽ തഗ്സ് 😎

  • @TravelMap
    @TravelMap 2 ปีที่แล้ว

    Bakery adhikam tinnathe irunnal ichiri kooduthal yaathra cheyyam..

  • @mrluccavlogs
    @mrluccavlogs 2 ปีที่แล้ว +6

    ലെ ആരോ 😃:ഞാൻ ചപ്പാത്തി കഴിക്കാറില്ല അത്കൊണ്ട് തന്നെ എനിക്ക് ഹിന്ദി അറിയാനും പാടില്ല
    ..... അത്കൊണ്ട് എനിക്ക് ചപ്പാത്തി വേണ്ട ചോർ മതി.... ചോർ ചോറേ..... 😃
    ..... ഹരീഷ്രി 😃👍🏻

  • @vishnuvijayan5060
    @vishnuvijayan5060 2 ปีที่แล้ว +1

    Food koodi kurach set aakk🤘

  • @rananthakrishna9283
    @rananthakrishna9283 2 ปีที่แล้ว +2

    EBC trekking onnude pokuvo
    Pinne Andaman🙏🏻

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 2 ปีที่แล้ว

    Poli. Kaikkuly police

  • @athirasworld5549
    @athirasworld5549 2 ปีที่แล้ว +2

    👍👍👍👍

  • @chikkus6602
    @chikkus6602 2 ปีที่แล้ว

    Keep going👍🏻👍🏻

  • @kunjattakunju9564
    @kunjattakunju9564 2 ปีที่แล้ว

    Daily video idan theerumanicho.. Nalla karyam .

  • @baburajsurendran8218
    @baburajsurendran8218 2 ปีที่แล้ว

    Mr.Emillllll

  • @amalapr9405
    @amalapr9405 2 ปีที่แล้ว +1

    Nammudeനാട്ടിൽ പിടിച്ചു അറക്കല്ലേ diesel 95 ...മേഘാലയ3ഇന്ത്യയിൽ അല്ലേ...🤔🤔🤔

  • @subhash.k.skallatt1412
    @subhash.k.skallatt1412 2 ปีที่แล้ว +1

    സത്യത്തിൽ ഇത് ഒരു off road Traveling പോലെ തോന്നുന്നു

  • @arunmohan2470
    @arunmohan2470 2 ปีที่แล้ว

    Super ❤❤

  • @ananthanir7285
    @ananthanir7285 2 ปีที่แล้ว

    Emil bro 😍

  • @JJV..
    @JJV.. 2 ปีที่แล้ว

    Kidilam

  • @shyamk6007
    @shyamk6007 2 ปีที่แล้ว +1

    ❤❤❤❤❤❤❤❤❤❤❤❤

  • @favaspk6442
    @favaspk6442 2 ปีที่แล้ว

    Njna Shillong I’ll undu ❤

  • @thankammachacko141
    @thankammachacko141 6 หลายเดือนก่อน

    Ninaku vendeda coffee Sherin

  • @gamermachan65
    @gamermachan65 2 ปีที่แล้ว +1

    💙💙💙

  • @Sanjith_Raj
    @Sanjith_Raj 2 ปีที่แล้ว

    ഷെറിൻ bro drive cheyyathe entha

  • @jishnumg2887
    @jishnumg2887 2 ปีที่แล้ว

    Asamil cash kuravayath kndale avatanu alakar panik evTe vanath

  • @Indeedinfinity
    @Indeedinfinity ปีที่แล้ว

    33:10

  • @nasarmohammed7419
    @nasarmohammed7419 2 ปีที่แล้ว +1

    വിരഹമായ യാത്ര വിരസമായ യാത്ര ഏതാണ് ശരി

    • @sobhaunni8822
      @sobhaunni8822 2 ปีที่แล้ว

      വിരസമായ യാത്ര. ഇതാണ് ശരി

  • @navispark3686
    @navispark3686 2 ปีที่แล้ว

    വിരഹമല്ല അണ്ണാ... വിരസമായ

  • @aneeshkumar9513
    @aneeshkumar9513 2 ปีที่แล้ว

    Super

  • @muhammedriyas3847
    @muhammedriyas3847 2 ปีที่แล้ว

    🔥🔥❤️

  • @anualphonse3249
    @anualphonse3249 2 ปีที่แล้ว

    👍🏻🙋🏼‍♂️🙋🏼‍♂️🙋🏼‍♂️👍🏻

  • @akhilssignature
    @akhilssignature 2 ปีที่แล้ว

    MVD ye angottu paranju vidaam alle??? Full alteration alle

  • @trivandrum3492
    @trivandrum3492 2 ปีที่แล้ว

    👌👍

  • @sreejithgee
    @sreejithgee 2 ปีที่แล้ว

    🌹🌹🌹

  • @sudheesh_appu_appz7224
    @sudheesh_appu_appz7224 2 ปีที่แล้ว

    😍😍

  • @thankammachacko141
    @thankammachacko141 6 หลายเดือนก่อน

    Idsku horn adiku

  • @alkaajay2386
    @alkaajay2386 2 ปีที่แล้ว

    Don't use BGM

  • @talesa
    @talesa 2 ปีที่แล้ว

    മുഴുവൻ കണ്ടു... ഇനി കക്കുസ് vlog onnu നോക്കട്ടെ

  • @rajendranp801
    @rajendranp801 2 ปีที่แล้ว

    Nice photos in first time 🕰️

  • @prakashkunjukunjukunjukunj9849
    @prakashkunjukunjukunjukunj9849 2 ปีที่แล้ว

    👍

  • @vm_vlogsmedia117
    @vm_vlogsmedia117 2 ปีที่แล้ว +1

    Video quality very poor
    Onnu improve cheyyu tou sherin

    • @sherinzVlog
      @sherinzVlog  2 ปีที่แล้ว +1

      Check your internet connection

  • @shahid1.133
    @shahid1.133 ปีที่แล้ว

    എമൽ സറ എവിടെ ഒരു വിവര ഇല

  • @salmankasim3182
    @salmankasim3182 2 ปีที่แล้ว

    ♥️

  • @ajithapp6885
    @ajithapp6885 2 ปีที่แล้ว

    Phone eatha???

  • @NoName-ql2lf
    @NoName-ql2lf 2 ปีที่แล้ว +7

    മോഡിഫിക്കേഷൻ ഒക്കെ കാണുന്ന MVD... തള്ളേ... കലിപ്പ് തീരണില്ലല്ലാ... 😄😄😄

  • @navispark3686
    @navispark3686 2 ปีที่แล้ว

    Adult ടണൽ കേറാൻ മറക്കരുത്..

    • @haridev84
      @haridev84 2 ปีที่แล้ว

      Adult tunnel alla atal tunnel😂

  • @vineeshg1816
    @vineeshg1816 2 ปีที่แล้ว

    റോഡ് മാത്രം

  • @mubashirsaadhi4669
    @mubashirsaadhi4669 2 ปีที่แล้ว

    ഷെറിന് ഡ്രൈവിങ് അറിയില്ലേ 😊

  • @basithnasar222
    @basithnasar222 ปีที่แล้ว

    Motham expense videocheyyane

  • @smartrider41
    @smartrider41 2 ปีที่แล้ว

    Kochi rajavil Jagathi chattante vandi kondu pokum pole pokunnathanu labhakaram 😂

  • @sincarnator
    @sincarnator 2 ปีที่แล้ว +1

    ഷെറിൻ ബ്രോ, വിരഹത്തിന്റെ അർഥം താങ്കൾ ഉദ്ദേശിച്ചതല്ല

  • @vaisakhj5868
    @vaisakhj5868 2 ปีที่แล้ว

    👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @honeyshots1611
    @honeyshots1611 2 ปีที่แล้ว

    Y do Emil bro holding hands on door panel, although it may be personal comfort,or else any specific reason for holding at particular terrains..

  • @ashwinleju6219
    @ashwinleju6219 2 ปีที่แล้ว +1

    First

  • @basiljoseph-
    @basiljoseph- 2 ปีที่แล้ว

    Redbull ശരീരത്തിന് നല്ലതല്ല.. ഹെർട്ടിന് പണികിട്ടും

  • @talesa
    @talesa 2 ปีที่แล้ว

    നിങ്ങളാകാട്ടിലും മുന്നെ ഒരു പ്രമുഖ കക്കൂസ് വ്ലോഗർ തൊട്ടുമുമ്പ് പോകുന്നുണ്ട്..എമിൽ ബ്രോയുടെ ഉറ്റ ചങ്ങാതി ആണ് 🤪🤪🤪

  • @renjithnair4603
    @renjithnair4603 2 ปีที่แล้ว

    Eda negativoli sherine neee ebull jet nte Chettan aano

  • @Sreemov12
    @Sreemov12 2 ปีที่แล้ว +1

    ക്രത്യമായ സമയത്ത് വീഡിയോ പോസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കുക 🙏

  • @shibuabraham4745
    @shibuabraham4745 2 ปีที่แล้ว

    സൂപ്പർ 🥰

  • @sureshkumarms27
    @sureshkumarms27 2 ปีที่แล้ว

    👍👍👍👍

  • @keralaswiftclub
    @keralaswiftclub 2 ปีที่แล้ว