Thatteem Mutteem | EPI - 145 Real love v/s real fact | Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 742

  • @bibinsneha825
    @bibinsneha825 3 ปีที่แล้ว +112

    അർജുനൻ ചേട്ടന്റെ ബുദ്ധി കറക്റ്റ് ടൈമിൽ work ആയി അല്ലെങ്കിൽ... കട്ടപ്പൊഗ!!!🤣😂😂😂😂😂നല്ല ഒരു episode ആയിരുന്നു

  • @ppishaque
    @ppishaque 5 ปีที่แล้ว +522

    ഒരു രക്ഷയും ഇല്ലാ... അടിപൊളി സ്കിറ്റ്...

  • @neethusumeshvyshu2905
    @neethusumeshvyshu2905 5 ปีที่แล้ว +183

    സെറ്റെർ വേണോടി....
    Ennathina കുളിരു കോരുമ്പോൾ പുതക്കാൻ 😂😂😂മോഹനവല്ലി പൊളിച്ചു 😂😂😂

    • @aravindm9812
      @aravindm9812 4 ปีที่แล้ว

      Avide Randy perudeyum dialogue clash aayi

    • @aravindm9812
      @aravindm9812 4 ปีที่แล้ว

      Randu

  • @roseflorista6902
    @roseflorista6902 4 ปีที่แล้ว +410

    Kamalu: Your voice is the outside clappping😆😆😆😆😆😆

  • @VIBINVINAYAK
    @VIBINVINAYAK 5 ปีที่แล้ว +778

    *അയ്യോ ചിരിച്ചു ചത്ത് പ്രേതെകിച്ചു ആധിയുടെ പെർഫോമൻസ്*

  • @jithoosmail
    @jithoosmail 5 ปีที่แล้ว +464

    5:44 ഡൈവോഴ്‌സ് ചെയ്യാൻ വേണ്ടി ഒരു തവണ ഞാൻ വക്കീൽ ആഫീസിന്റെ ഫ്രണ്ടിൽ വരെ വന്നതാ .
    വക്കീലിന് കൊടുക്കാൻ ഫീസ് ഇല്ലാത്തോണ്ട് ഞാനിങ്ങു തിരിച്ചു പോന്നു 😂😂😂

    • @ziyumon805
      @ziyumon805 5 ปีที่แล้ว +13

      ചിരിച്ചു ചത്തു 🤣🤣

    • @jumuponnu5454
      @jumuponnu5454 4 ปีที่แล้ว +4

      🤣🤣🤣

    • @haneefk.v5680
      @haneefk.v5680 4 ปีที่แล้ว

      Gjdgudg and

    • @sameershaams
      @sameershaams 4 ปีที่แล้ว +2

      😂😂

    • @sauhaha3668
      @sauhaha3668 4 ปีที่แล้ว +3

      😂😂😂

  • @INDIAN-ce6oo
    @INDIAN-ce6oo 2 ปีที่แล้ว +81

    അല്ലല്ല... അർജുനേട്ടനാണ് ഏറ്റവും നന്നായി മോശമായിട്ട് പറഞ്ഞത്... 😂
    മോഹനവല്ലി 😂👍🏻👍🏻👍🏻

  • @ribinmosses9548
    @ribinmosses9548 4 ปีที่แล้ว +66

    ithil Adhi aanu ettavum policchathu..chirippicchu konnu..

  • @SKkannan
    @SKkannan 5 ปีที่แล้ว +50

    എല്ലാരും ശ്രെദ്ധിച്ചു കേൾക്കണം..... അർജുനൻ ചേട്ടൻ പൊളിച്ചു.......

  • @krishnakichus7593
    @krishnakichus7593 5 ปีที่แล้ว +116

    പിന്നേ ഒരു ചീഞ്ഞ പഴം മേടിച്ചു തരുന്നതാണ് സ്നേഹം,ഈ കമലാസനനേ കാണാതെ ഇപ്പോ മേല,മീനാക്ഷീന്‍റെ outfitsപൊളീച്ചൂ ഇന്ന്,വിധു പക്കാ നാച്ചുറല്‍ ആക്ടിംഗ്

  • @centuryrashid667
    @centuryrashid667 5 ปีที่แล้ว +247

    *തട്ടീം മുട്ടിം എപിസോടിലെ കോമഡി കൾ എല്ലാം മനസ്സ് തുറന്ന് ചിരിക്കാൻ വകയുള്ളതന്..സ്കിറ്റ് ഒരുക്കന്ന ചേട്ടന്മാർ കും അതിലെ അഭിനയ പ്രതിഭ ക ളും..ഒരു പാട് അഭിനന്ദനങ്ങൾ അർഹിക്കുന്നു*💜💙🤝

  • @ഷാരോൺസെബാസ്റ്റ്യൻ
    @ഷാരോൺസെബാസ്റ്റ്യൻ 5 ปีที่แล้ว +85

    അടിപൊളി എപ്പിസോഡ് ആയിരുന്നു..... സൂപ്പർ... കലക്കി...

  • @krishnajithin6078
    @krishnajithin6078 5 ปีที่แล้ว +187

    ഇത്രയും അധികം ചിരിച്ചിട്ടില്ല ഒരുറക്ഷയുമില്ലെ🙏🙉😜😜

    • @josejohn5704
      @josejohn5704 5 ปีที่แล้ว +3

      all men get bored of wives after few years of marriage..........

  • @mrartystt
    @mrartystt 4 ปีที่แล้ว +21

    കമലു- Your voice is outside the clapping
    ഹുയ്യോ , ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി
    കമലാസനൻ ഇല്ലെങ്കിൽ തട്ടീം മുട്ടീം ഇല്ല.

  • @sudarsananp7685
    @sudarsananp7685 5 ปีที่แล้ว +263

    Aadi so natural acting...

  • @thankachany8287
    @thankachany8287 5 ปีที่แล้ว +47

    Super Suspense .രചയിതാവിന് പ്രത്യേക നന്ദി

  • @AlveenaAshalina
    @AlveenaAshalina 4 ปีที่แล้ว +89

    Meenakshi and Adhiyettan Like ❤️
    Arjunan and Mohanavalli comment 💬
    Sahu and vidhu like and comment ♥️💬

    • @ligithomas4032
      @ligithomas4032 4 ปีที่แล้ว +3

      Very nice couples mohanavalli and arjunan

    • @joyantony5686
      @joyantony5686 4 ปีที่แล้ว

      MDMAddma6da3pp

    • @joyantony5686
      @joyantony5686 4 ปีที่แล้ว +1

      A@@ligithomas4032b xtw w tTw GOOD 😊 MORNING!
      ☁✨✨☁✨✨☁
      ✨✨✨✨✨✨✨
      ✨✨✨✨✨✨✨
      ☁✨✨✨✨✨☁
      ☁☁✨✨✨☁☁
      ☁☁☁✨☁☁☁
      🌻 MY SUNSHINE
      ✨💎💎✨💎💎✨
      💎💎💎💎💎💎💎
      💎💎💎💎💎💎💎
      ✨💎💎💎💎💎✨
      ✨✨💎💎💎✨✨
      ✨✨✨💎✨✨✨
      ✨💎💎✨💎💎✨
      💎💎💎💎💎💎💎
      💎💎💎💎💎💎💎
      ✨💎💎💎💎💎✨
      ✨✨💎💎💎✨✨
      ✨✨✨💎✨✨✨
      ✨💎💎✨💎💎✨
      💎💎💎💎💎💎💎
      💎💎💎💎💎💎💎
      ✨💎💎💎💎💎✨
      ✨✨💎💎💎✨✨
      ✨✨✨💎✨✨✨
      ✨💎💎✨💎💎✨
      💎💎💎💎💎💎💎
      💎💎💎💎💎💎💎
      ✨💎💎💎💎💎✨
      ✨✨💎💎💎✨✨
      ✨✨✨💎✨✨✨
      ✨💎💎✨💎💎✨
      💎💎💎💎💎💎💎
      💎💎💎💎💎💎💎
      ✨💎💎💎💎💎✨
      ✨✨💎💎💎✨✨
      ✨✨✨💎✨✨✨
      ✨💎💎✨💎💎✨
      💎💎💎💎💎💎💎
      💎💎💎💎💎💎💎
      ✨💎💎💎💎💎✨
      ✨✨💎💎💎✨✨
      ✨✨✨💎✨✨✨
      ☁😘😘☁😘😘☁
      😘😘😘😘😘😘😘
      😘😘😘😘😘😘😘
      ☁😘😘😘😘😘☁
      ☁☁😘😘😘☁☁
      ☁☁☁😘☁☁☁
      ☁😘😘☁😘😘☁
      😘😘😘😘😘😘😘
      😘😘😘😘😘😘😘
      ☁😘😘😘😘😘☁
      ☁☁😘😘😘☁☁
      ☁☁☁😘☁☁☁
      ☁😘😘☁😘😘☁
      😘😘😘😘😘😘😘
      😘😘😘😘😘😘😘
      ☁😘😘😘😘😘☁
      ☁☁😘😘😘☁☁
      ☁☁☁😘☁☁☁
      ☁😘😘☁😘😘☁
      😘😘😘😘😘😘😘
      😘😘😘😘😘😘😘
      ☁😘😘😘😘😘☁
      ☁☁😘😘😘☁☁
      ☁☁☁😘☁☁☁
      🌟。❤。😉。🍀
      。✨ 。🎉。🌟
      ✨。\|/。💫
      Happy New Year
      🌟。/|\。🍻
      。🍀。 🍸。🎉。
      🌟。 💫。 🎶 💥
      Happy New Year!
      😄😃☺😉😁😌
      Good Luck To U 🎄
      Happy New Year!
      😄😃☺😉😁😌
      Good Luck To U 🎄
      Happy New Year!
      😄😃☺😉😁😌
      Good Luck To U 🎄
      Happy New Year!
      😄😃☺😉😁😌
      Good Luck To U 🎄
      Happy New Year!
      😄😃☺😉😁😌
      Good Luck To U 🎄
      🌟。❤。😉。🍀
      。✨ 。🎉。🌟
      ✨。\|/。💫
      Happy New Year
      🌟。/|\。🍻
      。🍀。 🍸。🎉。
      🌟。 💫。 🎶 💥
      🌟。❤。😉。🍀
      。✨ 。🎉。🌟
      ✨。\|/。💫
      Happy New Year
      🌟。/|\。🍻
      。🍀。 🍸。🎉。
      🌟。 💫。 🎶 💥
      🌟。❤。😉。🍀
      。✨ 。🎉。🌟
      ✨。\|/。💫
      Happy New Year
      🌟。/|\。🍻
      。🍀。 🍸。🎉。
      🌟。 💫。 🎶 💥
      🌟。❤。😉。🍀
      。✨ 。🎉。🌟
      ✨。\|/。💫
      Happy New Year
      🌟。/|\。🍻
      。🍀。 🍸。🎉。
      🌟。 💫。 🎶 💥
      🌟。❤。😉。🍀
      。✨ 。🎉。🌟
      ✨。\|/。💫
      Happy New Year
      🌟。/|\。🍻
      。🍀。 🍸。🎉。
      🌟。 💫。 🎶 💥
      🌟。❤。😉。🍀
      。✨ 。🎉。🌟
      ✨。\|/。💫
      Happy New Year
      🌟。/|\。🍻
      。🍀。 🍸。🎉。
      🌟。 💫。 🎶 💥
      🌟。❤。😉。🍀
      。✨ 。🎉。🌟
      ✨。\|/。💫
      Happy New Year
      🌟。/|\。🍻
      。🍀。 🍸。🎉。
      🌟。 💫。 🎶 💥
      🌟。❤。😉。🍀
      。✨ 。🎉。🌟
      ✨。\|/。💫
      Happy New Year
      🌟。/|\。🍻🤗🙂🙁🤓🙁🤐
      。🍀。 🍸。🎉。
      🌟。 💫。 🎶 💥
      A@a@

    • @joyantony5686
      @joyantony5686 4 ปีที่แล้ว

      .

    • @saidalikunnippa6560
      @saidalikunnippa6560 4 ปีที่แล้ว +1

      Naza

  • @ജോർദാൻതോമസ്
    @ജോർദാൻതോമസ് 5 ปีที่แล้ว +92

    Your my angel iam very lucky to have wife like you......സഹു കലക്കി

  • @sirajpkvellamunda1822
    @sirajpkvellamunda1822 5 ปีที่แล้ว +48

    നീണ്ട ഇടവേളയ്ക്കു ശേഷം ഒന്ന് ചിരിച്ച എപ്പിസോഡ്

  • @ayishua9940
    @ayishua9940 5 ปีที่แล้ว +17

    Ithil aadhi paranjatha adipoliyaayathu

  • @parukunji3818
    @parukunji3818 2 ปีที่แล้ว +11

    Arjunum Aadhiyum Sahadhevanum inganeyokke parayumenkil ellarkkum bhangara snehama 💯💯💯
    ❤Arjun and Mohanavalli ❤
    ❤Aadhi and Meenakshi ❤
    ❤Sahadhevan and Vidhu ❤

  • @sulafa9317
    @sulafa9317 5 ปีที่แล้ว +160

    Mohanavalli: "Arjunettan anu ettavum nannayitt moshayitt paranjad " 😂😂

  • @murshidmurshi5236
    @murshidmurshi5236 5 ปีที่แล้ว +88

    Last. അർജുനേട്ടാ എന്ത് brain ആണ്. എന്റമ്മോ 🤪🕵️‍♀️. ചിരിച്ചു ചിരിച്ചു -ഒരു വക യായി 🤣

  • @santhivr7666
    @santhivr7666 5 ปีที่แล้ว +192

    Thaaravu avalekkal nannayi nadakkum ...ennal ninakku thaaravine kettiyal porayirunno😀😀😀😀😀😀😍😍😍😍😍

    • @agentff8043
      @agentff8043 3 ปีที่แล้ว +3

      Ijathy counter 💥
      Kamalasanan uyir

  • @ankithashetty1923
    @ankithashetty1923 4 ปีที่แล้ว +133

    Aadi acting pwolichu😍😍😍

  • @ronikg5443
    @ronikg5443 4 ปีที่แล้ว +15

    2: 28 കമലഹാസൻ ഇംഗ്ലീഷ് പൊളിച്ചു

  • @fasilfaisi3441
    @fasilfaisi3441 4 ปีที่แล้ว +51

    അടിപൊളി എപ്പിസോഡ് ചിരിച്ചു പണ്ടാരടങ്ങി 🤣🤣🤣കമലു നല്ല ഒരു കലാകാരൻ ആണ്

  • @sidharthkishore1889
    @sidharthkishore1889 9 หลายเดือนก่อน +3

    24carat gold meenakshi... Miss u

  • @aishu6325
    @aishu6325 5 ปีที่แล้ว +52

    Thateem muteem nu addict ayipoy♥️♥️♥️🤣🤣

  • @nathanielbabupaul2876
    @nathanielbabupaul2876 5 ปีที่แล้ว +233

    അണ്ണാന്റെ പല്ല് 😂😂😂

    • @adithilakshmi4730
      @adithilakshmi4730 5 ปีที่แล้ว +7

      അത് correctato enikk idakk thonnarund

  • @nashwanafathima8260
    @nashwanafathima8260 5 ปีที่แล้ว +54

    Pillere undakkan pokua appozha enn Meenakshi no raksha 😂😂😂😂

  • @abhijithkrishna4746
    @abhijithkrishna4746 3 ปีที่แล้ว +13

    Aadhi And Meenakshi fans hit like

  • @kaleshThakazhi
    @kaleshThakazhi 5 ปีที่แล้ว +145

    പിള്ളേരെ ഉണ്ടാക്കൻപോകുന്നു 😂😂😂😂

  • @meenakshir8913
    @meenakshir8913 4 ปีที่แล้ว +42

    16:39 sahu ee panjayathil evide ondelum njaan vilicha varum
    Vidhu😂😂

    • @shehinshadna5111
      @shehinshadna5111 3 ปีที่แล้ว +1

      Enna varuth🔥🔥
      Sahooooo,
      Oh,wow

  • @fathimamajeed989
    @fathimamajeed989 5 ปีที่แล้ว +162

    ശോ കവി ആൾ പൊട്ടനായി ഇരുക്കുമെങ്കിലും അവസാനം പ്രയോഗിച്ച ആ ബുദ്ധി 😃😃😃😃
    എപ്പോളും കവിയെ കൊഞ്ഞാടാൻ ആക്കലല്ലേ പതിവ്. ഇതു പൊളിച്ചു 😄😄😄😄😄😄😄😄😄😄

  • @nandithas9946
    @nandithas9946 5 ปีที่แล้ว +25

    ആദി ഏട്ടൻ super

  • @shiyaspullolilpareeth4015
    @shiyaspullolilpareeth4015 3 ปีที่แล้ว +13

    U r an angel am very happy to have a wife like uu... സഹു മിന്നിച്ചു.. ഹ ഹ

  • @binusivaramapillai3919
    @binusivaramapillai3919 5 ปีที่แล้ว +22

    മഞ്ജു ചേച്ചി super

  • @geethujose434
    @geethujose434 2 ปีที่แล้ว +21

    18:26 സഹു റോക്ക്സ് 21:07 വിധു റോക്ക്സ് 🤣🤣

  • @nanduvenugopal4064
    @nanduvenugopal4064 4 ปีที่แล้ว +19

    Baryekurichu etavum moshamsyi paranjathu shadhevannanu😂😂😂

  • @thoolikathoolika9391
    @thoolikathoolika9391 4 ปีที่แล้ว +149

    നല്ലപോലെ കഴിച്ചോണം.....അര്‍ജ്ജുനേട്ടനാണ് താരം..ആ വായ്ക്കോട്ടയും, വര്‍ത്തമാനവും ചിരിയും നോട്ടവും തൂണില്‍ചാരിയുള്ളനില്‍പ്പും ..എല്ലാം ചിരിക്കാന്‍ വകയുണ്ട്. ....മായാവതി അമ്മയും കൂടിവേണ്ടതായിരുന്നു.

  • @renegaderaider345
    @renegaderaider345 4 ปีที่แล้ว +17

    Your voice is outside the clapping chirichu chirichu chathu kamalasanan poli dialouge

  • @vaish8357
    @vaish8357 5 ปีที่แล้ว +15

    Aadhiii pwoliii🤣

  • @sareeshkvatakara3600
    @sareeshkvatakara3600 5 ปีที่แล้ว +31

    ചിരിച്ചു ചിരിച്ചു വയ്യ.,,,

  • @shehinshadna5111
    @shehinshadna5111 3 ปีที่แล้ว +6

    2:28
    Kamuluu..❤️❤️❤️❤️,
    Wow what an English 🔥🔥🔥

  • @Maaalu4462
    @Maaalu4462 3 ปีที่แล้ว +13

    Sahu nte varnana😂😂😂😂😂 myaaarakam🔥🔥❤❤

  • @user-qu8mp4eh1v
    @user-qu8mp4eh1v 5 ปีที่แล้ว +44

    പാവം കമലാസനൻ 😂

    • @kunjuttypk8613
      @kunjuttypk8613 ปีที่แล้ว

      Kmkjj I by k m jjj n JJ
      Jjj jjj n JJ I by k m MNM
      Jjj jjj n JJ I BH BBB m nn Kmkjj
      Nn nn mmHg GB I BH GB jjj JM
      Nn nmkm nn I BH BBB m MNM nn

  • @AnjuVijayan
    @AnjuVijayan 5 ปีที่แล้ว +8

    ഭാര്യെകുറിച്ചെഴുതാൻ പറ്റിയ കവിത "ജീവനുള്ള കോളാമ്പി" 🤣🤣🤣. അർജുനൻ കവി...എങ്കിലും ഭാര്യെകുറിച്ചെഴുതുന്ന കവിതക്ക് ഫോർ എക്സാമ്പിൾ "ഭാര്യ എന്റെ ദൈവം","ഭാര്യ ഈ വീടിന്റെ ഐശ്വര്യം"എന്നൊക്കെ എഴുതിക്കൂടെ..😊😊😂🤣

  • @reshmareshma6686
    @reshmareshma6686 5 ปีที่แล้ว +28

    Adhi ❤️

  • @teamthiruvarangattam
    @teamthiruvarangattam 2 ปีที่แล้ว +13

    15:54 പിള്ളേരുണ്ടാകാൻപോണ് അപ്പഴാ ഇനിയും മനസ്സിലാകാത്തില്ലന്ന് പറഞ്ഞാലെന്താ ചെയ്യാ😂😂😂 മീനാക്ഷി

  • @sudhirasundaram5485
    @sudhirasundaram5485 5 ปีที่แล้ว +6

    Epi 145 Thattiyum Muttiyum ..Real love..Super...Super...

  • @imayas8818
    @imayas8818 5 ปีที่แล้ว +63

    ആദി അടിപൊളി

  • @aswinachu6610
    @aswinachu6610 5 ปีที่แล้ว +13

    സൂപ്പർ ആയി ഞാൻ ചിരിച്ചു മതിയായി

  • @ജോർദാൻതോമസ്
    @ജോർദാൻതോമസ് 5 ปีที่แล้ว +85

    ആരെങ്കിലും ശ്രദ്ധിച്ചോ സഹുവിനാണ് സ്വന്തം ഭാര്യയെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് 10:45 കണ്ടു നോക്കു

  • @mommyandinaya7114
    @mommyandinaya7114 5 ปีที่แล้ว +24

    Aadokke pavalleeda🤣 sahu spr

  • @user-kp5wj7pz9j
    @user-kp5wj7pz9j 3 ปีที่แล้ว +6

    Adhiyettan pwoliye ..

  • @shibilimosez7741
    @shibilimosez7741 4 ปีที่แล้ว +71

    02:27 your voice the outside the clapping 😆😆😆😂😂 ന്റെ കമലു 🙌🙌🙌🙏

  • @seashinesea5355
    @seashinesea5355 5 ปีที่แล้ว +38

    Oru mayamillathu erumena polulloru sathanam.

  • @kalidhasm9606
    @kalidhasm9606 5 ปีที่แล้ว +20

    Kamalahasanan ilangil thatteem mutteem illaa ...njan paranathu cotrectah. ..🤪🤪powli ee episode..

  • @krishnadas2789
    @krishnadas2789 5 ปีที่แล้ว +62

    New writer kollam. Different concept opikunde.

  • @Neeru_Aadhi
    @Neeru_Aadhi 5 ปีที่แล้ว +286

    ഉപ്പും മുളക് നെയും മലര്‍ത്തിയടിച്ച എപ്പിസോഡ്!! 😂😂😂

    • @sinidenny7126
      @sinidenny7126 5 ปีที่แล้ว +5

      Orikkallum nadakullea

    • @aryashankar6416
      @aryashankar6416 5 ปีที่แล้ว +29

      Allelum enth uppum mulakum

    • @Neeru_Aadhi
      @Neeru_Aadhi 5 ปีที่แล้ว +33

      ഇപ്പോഴത്തെ ഉപ്പും മുളകിന് പൂപ്പല്‍ പിടിച്ചത് പോലെ ആണ്... എല്ലാം Sponsored എപ്പിസോഡ്!!

    • @georgeethomas4442
      @georgeethomas4442 5 ปีที่แล้ว +7

      💯always

    • @Riyaz_Rosemahal
      @Riyaz_Rosemahal 4 ปีที่แล้ว +4

      Uppum mulakum uyirrrrrrr ennit mathi thateem mutteem eeth mutteem

  • @raveendranraj4230
    @raveendranraj4230 5 ปีที่แล้ว +18

    അതു ശരിയാ meeneekshi പല്ലു കാണിച്ചു ചിരിച്ചാൽ പോയി..😂😂😂

  • @vishnuvijayan4333
    @vishnuvijayan4333 5 ปีที่แล้ว +44

    Twist kalakki

  • @omanaasokan8198
    @omanaasokan8198 3 ปีที่แล้ว +23

    അടിപൊളിയായി ചിരിച്ചു ചിരിച്ചു മടുത്തു പോയി.. എന്നാലും എന്റെ കമലു പാവം പെട്ടുപോയി... ചക്കിന് വെച്ചത് കൊക്കിനു കൊണ്ടു പോലെ ആയിപ്പോയി 🤣🤣🤣 അടിപൊളി സൂപ്പർ kamalu ചേട്ടൻ ഇഷ്ടം ♥♥♥♥

  • @rosethottam3210
    @rosethottam3210 5 ปีที่แล้ว +27

    Aadi ishtam😍

  • @shuhaib5482
    @shuhaib5482 3 ปีที่แล้ว +19

    മോഹനവല്ലി ചേച്ചി സൂപ്പർ *
    🌹

  • @gulfcon
    @gulfcon 5 ปีที่แล้ว +17

    ക്ലൈമാക്സ് പൊളിച്ചു

  • @akhilakku1139
    @akhilakku1139 5 ปีที่แล้ว +47

    Adhiyettanu oru 4000 enkilum adikamayi kodukanam😀

  • @rosirose3936
    @rosirose3936 5 ปีที่แล้ว +18

    Climax polich paavom kamalasanan chettan😝

  • @rtvc61
    @rtvc61 5 ปีที่แล้ว +75

    😂😂😂😂👌👌👌👌
    ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു... കമലസനൻ ചേട്ടൻ പെട്ടു..ക്ലൈമാക്സ് അടിപൊളി...😂😂😂
    എന്നാലും ഭർത്തക്കാൻ മാർ എല്ലാം പറഞ്ഞത് currect കാര്യം ആണ്..😂

    • @sajisaji8722
      @sajisaji8722 4 ปีที่แล้ว

      Abcdef

    • @sajisaji8722
      @sajisaji8722 4 ปีที่แล้ว

      Rufgg

    • @sajisaji8722
      @sajisaji8722 4 ปีที่แล้ว

      Sajisaji

    • @sajisaji8722
      @sajisaji8722 4 ปีที่แล้ว

      Reshmireshmisajisaji

    • @sajisaji8722
      @sajisaji8722 4 ปีที่แล้ว

      Rrrrrrfy🍇🍒🍈🍐🍏🏡🏥🏤🏣🏙🏘⚽️⚾️🏐🏉🐗🦍🐺🐕🐩🐯🦓🐱🐈🦁

  • @mufeedapk5328
    @mufeedapk5328 5 ปีที่แล้ว +64

    Aadi superaa 😁

  • @sajithaminisathyan6504
    @sajithaminisathyan6504 5 ปีที่แล้ว +73

    വിധു നല്ല സന്ദരിയാ

  • @ayishadiya8899
    @ayishadiya8899 4 ปีที่แล้ว +17

    Arjunan's , Sahadevan's , Aadhi's idea polichu. kamalasanan pettu

  • @j_j_d1676
    @j_j_d1676 5 ปีที่แล้ว +16

    Sherikum avar agrahichathu climaxil nadanu 😆😆

  • @abdulrasheedk2720
    @abdulrasheedk2720 5 ปีที่แล้ว +74

    കമലാസനൻ പെട്ടു ...🤣🤣🤣🤣

  • @salampa1309
    @salampa1309 5 ปีที่แล้ว +7

    Adutha varsham Silver Jubilee 😂😂

  • @maheshraghavan2007
    @maheshraghavan2007 5 ปีที่แล้ว +53

    Kamalu's english 2:26 🤣🤣🤣

    • @jscs4458
      @jscs4458 ปีที่แล้ว

      😂😂😂😂😂

  • @alkamano9264
    @alkamano9264 4 ปีที่แล้ว +4

    Chirich chirichu chuma pidichu.. Ithupole ee adutha kaalathengum chirichittilla.. Hammme😌😌😄😄

  • @jiyo9211
    @jiyo9211 3 ปีที่แล้ว +6

    കവി പൊളിച്ചടുക്കി 🤣🤣👌👌👌👍🏻👍🏻👍🏻

  • @parvathybinu
    @parvathybinu 5 ปีที่แล้ว +8

    Ennaalum ee episode polichooo.potuvey Ella bharthaakkanmarudey ullilum inginey okkey thanney aanu sharikkum real aanu.

  • @aliaska6198
    @aliaska6198 5 ปีที่แล้ว +72

    Enthokke paranjalum etavum "nannayitt" moshamayi paranjath adhiyan

  • @agentff8043
    @agentff8043 3 ปีที่แล้ว +18

    7:30 ijathy counter 💥
    Kamalasanan uyir

  • @smash_spr3849
    @smash_spr3849 4 ปีที่แล้ว +8

    സ്റ്റോപ്പ് ഇറ്റ് !!!നിർത്തൂ ,,യുവർ വോയ്സ് ഈസ് ഔട്ട് സൈഡ് ദി ക്ലാപ്പിങ് 👏👏👏kamalu 🤝🤝🤝🤝

  • @KOCHUS-VLOG
    @KOCHUS-VLOG 5 ปีที่แล้ว +16

    ചിരിച് ചിരിച് ചത്തു 😁😁😆😆😆😆😆😄😄😄😆😆😆മരണ കോമഡി

  • @vp3047
    @vp3047 5 ปีที่แล้ว +21

    sahadevan: "aadokke enth paavada"....😅😅😅😅

    • @nimmysathish8689
      @nimmysathish8689 4 ปีที่แล้ว

      nfkdbfcklxugydkxyhfvfjdtjdgzugdjyxgdjccyhfkdydujsktdvfjdjudbfkdudvdmzyfjfyfgjd fjfkjffbtjyt rir rutrir rurkdrurb inn rjyrbidbfhfjjdhzz😍😍

  • @SameerSameer-nz3rh
    @SameerSameer-nz3rh 5 ปีที่แล้ว +17

    Njan off chezhthalloo
    Aadi :endh
    Kamalasanan:VA mon off chezhthalloo.

  • @agnestreesa4514
    @agnestreesa4514 5 ปีที่แล้ว +11

    Last twist , unbelievable 😮

  • @dreamland2175
    @dreamland2175 3 ปีที่แล้ว +2

    Adi ❤️❤️❤️❤️❤️muthalle Meenakshi

  • @revathyrevuss5725
    @revathyrevuss5725 5 ปีที่แล้ว +16

    Adhi 😍😍

  • @TheChumma2009
    @TheChumma2009 5 ปีที่แล้ว +12

    THE best episode ever

  • @userdigest1325
    @userdigest1325 3 ปีที่แล้ว +22

    Your voice outside the clapping....🤣🤣🤣🤣🤣 എന്റെ കമലാസനാ .....നമിച്ചു.😂😂😂😂😂

  • @rajeshnr1806
    @rajeshnr1806 5 ปีที่แล้ว +11

    ഇത് കിടു തകർത്തു ചിരിച്ചു ചത്തു.

  • @salmasalim5061
    @salmasalim5061 5 ปีที่แล้ว +13

    Adhi pwolii aaan...♡♥

  • @emilyunni9750
    @emilyunni9750 4 ปีที่แล้ว +5

    Suupper. Ethuvarea kandathil vach attavum nalla episode

  • @sreelakshmiprakash4454
    @sreelakshmiprakash4454 3 ปีที่แล้ว +5

    arjunan's idea at end super.............

  • @gokulgk485
    @gokulgk485 5 ปีที่แล้ว +24

    11:35 Meenakshi🤣🤣🤣

  • @albi007cheeku6
    @albi007cheeku6 5 ปีที่แล้ว +77

    ആദി: നീ.... തൃശൂർ എവിടെയാണ്: '

  • @nikhilkcom3
    @nikhilkcom3 5 ปีที่แล้ว +22

    polichu 😂😂😂😂😂😂

  • @lajithkochu2255
    @lajithkochu2255 5 ปีที่แล้ว +26

    Climax പൊളിച്ചു🤣🤣🤣

    • @kunjuttypk8613
      @kunjuttypk8613 ปีที่แล้ว

      Part I in I juj HGH nn
      MNM nn Kmkjj I BH GB
      Jjj huh Kmkjj I in BH GB
      Nmkm kk JJ I BH BBB m
      N nmkm nn I BH BBB m nn
      BBB jjj I BH GB jjj jjj I JJ BBB

  • @soumiagitto3673
    @soumiagitto3673 5 ปีที่แล้ว +11

    Super👌👌👌👌💖kamalahasan chettan is super artist💖💖💖💖