Thatteem Mutteem | Epi - 167 It's time to banish that negative vibe | Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 451

  • @kalidhasm9606
    @kalidhasm9606 5 ปีที่แล้ว +161

    Omg I can't control my laughed.... 😍😍😍😍🤩😘😘kamalahasan powli.........ividy kamalahasanan fans undo..........💕

    • @akshai_s
      @akshai_s 3 ปีที่แล้ว +1

      Ondu

    • @alanthomas1165
      @alanthomas1165 3 ปีที่แล้ว +1

      какой это язык

    • @prasantha5727
      @prasantha5727 3 ปีที่แล้ว

      😍😍😍🤩😘😘💕

    • @prasantha5727
      @prasantha5727 3 ปีที่แล้ว

      ❤️❤️

    • @hannavlog9118
      @hannavlog9118 2 ปีที่แล้ว

      @@prasantha5727 jdjdjddidudbdbdufufhbfjxjdidjdid

  • @saidalavik9591
    @saidalavik9591 4 ปีที่แล้ว +87

    കമലസനും അർജുനനും ഇപ്പോൾ എങ്കിലും വിജയിച്ചല്ലോ 😄😄😄

  • @hephzibahsimon7477
    @hephzibahsimon7477 4 ปีที่แล้ว +62

    Arjunante handwriting superrrr

  • @renjithvelloor692
    @renjithvelloor692 5 ปีที่แล้ว +128

    Climax പൊളിച്ചു#കമലാസനൻ fans#ഇവിടെcome on...

  • @meghanasudhanks4494
    @meghanasudhanks4494 2 ปีที่แล้ว +32

    19:15 നെഗറ്റീവ് എനർജി പോയസ്യ പോസിറ്റീവ് എനർജി വന്നസ്സ്യ കമലസാനം rocks 😂😂😂😂😂

  • @wecanwin7599
    @wecanwin7599 5 ปีที่แล้ว +88

    കമലാസനൻ &അർജുനൻ ഒരു വട്ടം ജയിച്ചു

  • @krishnakumariamma8430
    @krishnakumariamma8430 4 ปีที่แล้ว +34

    അർജുനനും കമലുവും കൂടി നല്ല തമാശ ആണ് സൂപ്പറായിട്ടുണ്ട് 👍🙋

  • @bijuvk1866
    @bijuvk1866 4 ปีที่แล้ว +35

    Thatteem mutteem fans like 👍✌💯😍😍❤

  • @alittlesmilingmoon6021
    @alittlesmilingmoon6021 5 ปีที่แล้ว +75

    എന്ത് സുഖം മോഹനവല്ലിക്കും മീനാക്ഷിക്കും..അമ്മയെ പോലെ തന്നെ മോളൂം. മടിച്ചികൾ.പരമ സുഖം. 😀😀

  • @deviaadvertisersdevikaadve5205
    @deviaadvertisersdevikaadve5205 4 ปีที่แล้ว +36

    കമലു....ഈ programinte ഉയിർ....😍😍😍

  • @avladraheem6526
    @avladraheem6526 4 ปีที่แล้ว +23

    എന്റെ അഭിപ്രായത്തിൽ ഈ പരിപാടിയിൽ ഏറ്റവും മികച്ച carrecter അച്ചമ്മയുടെ അരിക്കലമാണ്

  • @mithun-t7w
    @mithun-t7w 5 ปีที่แล้ว +477

    കമലു ഉള്ളതോണ്ട് ഈ പരിപാടി അങ്ങനെ തട്ടീം മുട്ടീം ഒക്കെ പോകുന്നു🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @tocastrawberry7737
    @tocastrawberry7737 3 ปีที่แล้ว +20

    വേരി നയിസ് എപ്പിസോഡ് കമലാസനനും അർജുനനും സൂപ്പർ 😀

  • @rethulm9350
    @rethulm9350 4 ปีที่แล้ว +43

    മീനാക്ഷി ❤️❤️😍😍

  • @georgethomas6044
    @georgethomas6044 5 ปีที่แล้ว +38

    Kamalasan = tenali rama famous for wit and intelligence

  • @നമ്മുടെകേരളംസുന്ദരകേരളം

    കമലാസനന്റെ ഭാര്യ തങ്കമണിയെ ഉൾപ്പെടുത്തിക്കൂടേ.. എപ്പിസോഡുകളിൽ.

    • @aslamps3709
      @aslamps3709 5 ปีที่แล้ว +1

      viva kerala viva kerala njanum aaloich

    • @najafathima2243
      @najafathima2243 3 ปีที่แล้ว

      Ulpedutheek

  • @anniegeorge85
    @anniegeorge85 5 ปีที่แล้ว +378

    കമലാസനൻ - അർജുനൻ ഒരു പ്രാവശ്യമെങ്കിലും ജയിച്ചു😁

  • @vpn3586
    @vpn3586 4 ปีที่แล้ว +13

    മീനാക്ഷി മൊഞ്ചത്തിയാണ്❣️
    കിടുവാണ് പൊളിയാണ്❣️
    വേറെ ലെവലാണ്❣️
    എനിക്ക് ലൗവ്വാണ്❣️

    • @Ujwal____
      @Ujwal____ 2 ปีที่แล้ว +1

      പോടാ പട്ടി

    • @ujwalujwal1875
      @ujwalujwal1875 2 ปีที่แล้ว +1

      Poda nayintemone

  • @minimini3883
    @minimini3883 5 ปีที่แล้ว +47

    Ente kamalasa I like you so much love from Kuwait e serial kanumbol Ella tension marum

    • @agentff8043
      @agentff8043 3 ปีที่แล้ว +1

      #termux #insta #whatsap #facebook #twister #allhacked #tool62#plesterlodd #lolness #plesureloan #number +918866107847

  • @hussainp3009
    @hussainp3009 4 ปีที่แล้ว +26

    മീനാക്ഷിയെ ഇഷ്ടമുള്ളവർ അടി ലൈക്‌ 👍

  • @jaseemj313
    @jaseemj313 5 ปีที่แล้ว +155

    മഹാകവി അർജുനന്റെ കവിത ജോലി ചെയ്യാത്ത ഭാര്യമാർക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു

  • @alsanaiyastar7410
    @alsanaiyastar7410 5 ปีที่แล้ว +27

    കലാസാനനാണ് താരം

  • @razzansvlog1331
    @razzansvlog1331 5 ปีที่แล้ว +21

    Ipravashyam ivarude soothram polinjillaa😀😀😀👌

  • @rincymujeeb4962
    @rincymujeeb4962 5 ปีที่แล้ว +19

    Kamalu muthan😍😍😍😙

  • @sajimonsajimon3591
    @sajimonsajimon3591 5 ปีที่แล้ว +154

    കമലഹാസൻ ഉള്ളതുകൊണ്ടാണ് ഈ പരിപാടി മുന്നോട്ട് പോകുന്നത് കമലഹാസൻ ഇല്ലെങ്കിൽ ഈ പരിപാടി ബോറാണ്

  • @Gaya-r1g
    @Gaya-r1g 5 ปีที่แล้ว +32

    Kamalasanan uncle.... I love you👀😍

    • @h3ejak3
      @h3ejak3 4 ปีที่แล้ว

      What????????????????????????????????

  • @ipshazz1945
    @ipshazz1945 3 ปีที่แล้ว +5

    Kaviyude kavitha polichu ente dheve 😁

  • @parvathybinu
    @parvathybinu 5 ปีที่แล้ว +23

    Arjunantay Kavitha kelkkumbol ulla kamalu ntay iruppu.....entay Devy yay....

  • @rashidarashi2050
    @rashidarashi2050 3 ปีที่แล้ว +3

    അവരിങ്ങനെ ചിരിച്ചപ്പോൾ ഞാനും വിചാരിച്ചു inkkum ഇത്‌ തന്നെ പണി എന്ന് 😁😁രാവിലെ തന്നെ ഒരു പണിയും എടുക്കാതെ ഫോണിൽ നോക്കി ചിരിച്ചിരിക്കുവാ 😂😂😂

  • @KOCHUS-VLOG
    @KOCHUS-VLOG 5 ปีที่แล้ว +10

    എന്റെ നാട്ടുകാരൻ.... കമലാസനൻ ചേട്ടൻ... 🤩🤩🤩🤩😄

  • @abshanjafar584
    @abshanjafar584 4 ปีที่แล้ว +12

    adipoli i like it very much i never miss any episodes

  • @majeedmajji4535
    @majeedmajji4535 5 ปีที่แล้ว +33

    Kamalasana 🤣🤣 and arjuna 🤣🤣

  • @G.Sreekumar
    @G.Sreekumar 4 ปีที่แล้ว +22

    Mayawathi Amma fans adi likeee

  • @americankazhchakal266
    @americankazhchakal266 5 ปีที่แล้ว +42

    ഇപ്പോഴത്തെ എപ്പിസോഡ് ഇൽ ഒന്നും കമലാസനൻ ചേട്ടൻ ഇല്ലല്ലോ .. മറ്റുള്ളവരെ വില കുറച്ചു കാണുകയല്ല എന്നാലും കമലു ഇല്ലാതെ വളരെ ബോർ ആണ്.. ഇല്ലെങ്കിൽ ബാക്കി ഉള്ളവരെ വെച്ചു നല്ല കഥ ഉള്ള സ്ക്രിപ്റ്റ് എഴുതണം .. ഇപ്പോഴത്തെ എപിസോഡ്സ് നോക്കൂ .. കഥയും ഇല്ല കമലാസനനും ഇല്ല 😢 - എന്ന് കട്ട കമലാസനൻ ഫാൻ 😃

  • @aslamps3709
    @aslamps3709 5 ปีที่แล้ว +58

    Kamalasanante baarya thankamani koodi ee parpady l venamenn aagraham ullavar like adi 😋🤩

  • @Nztui000
    @Nztui000 5 ปีที่แล้ว +18

    Cleaver kamalasanan🤩

  • @abisameerabisamee6203
    @abisameerabisamee6203 5 ปีที่แล้ว +13

    Kamalu chettan adipoli aanalle

  • @thankachany8287
    @thankachany8287 5 ปีที่แล้ว +3

    Ev.യുടെ കവിത കേസുപോലുണ്ട് ആദ്യം! ദോഷമില്ലാത്ത അന്ധവിശ്വാസങ്ങൾ പ്രായോഗികമായി പ്രയോഗിച്ച് കാര്യസിദ്ധി വരുത്തുക എന്നതാണ് ഇതിലെ യുക്തി : നല്ല രചന !നർമ്മം ചോരാതെ യുള്ള അഭിനയ സിദ്ധി.good

  • @sophymathew9384
    @sophymathew9384 5 ปีที่แล้ว +10

    Kamlahaasn super....😍😍

  • @nihananizam4529
    @nihananizam4529 3 ปีที่แล้ว +1

    കമലഹാസൻ പൊളിച്ച് എന്തോര ബുദ്ധിയ shoooo മിടുക്കൻ😎😎😎😀😀😀😀

  • @BusinessBuzzPlus
    @BusinessBuzzPlus 5 ปีที่แล้ว +11

    Entemme... enthhhoru alavalathi Kavitha 😂😂😂

  • @abhinanddbi8517
    @abhinanddbi8517 5 ปีที่แล้ว +20

    കമലാസനൻ ഇസ്‌തം 😍

  • @saikrishnas400
    @saikrishnas400 5 ปีที่แล้ว +13

    Bharthavinte thala uppilittu 😂😂🤣😂🤣😂🤣

  • @jalalkoppalamhalalkoppalam2658
    @jalalkoppalamhalalkoppalam2658 5 ปีที่แล้ว +8

    Kamalasana polichu

  • @ShereefpmKolathur
    @ShereefpmKolathur 5 ปีที่แล้ว +35

    7:50 😂😂എന്റെ ദേവ്യെ....😭😭

  • @vineethavijayan6834
    @vineethavijayan6834 5 ปีที่แล้ว +10

    Arjunan kaviyude kavithakal super 🤣🤣🤣🤣🤣🤣🤣 kamalu istam 😍😍😍😍😍😍 ente deviyeee 🤣🤣🤣

  • @jyothisabarijyothisabari2828
    @jyothisabarijyothisabari2828 5 ปีที่แล้ว +3

    Arjun aaa kavitha vayichapol kamalunteee aaa erippp😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @ashrafsubaida392
    @ashrafsubaida392 5 ปีที่แล้ว +5

    Aadhyayitt oru soothram vijayichu 😀

  • @Mrsons-oo8xy
    @Mrsons-oo8xy 5 ปีที่แล้ว +40

    കമലാസനൻ ഉണ്ടങ്കിലെ ഒരു രസം ഉള്ളു

  • @parvathybinu
    @parvathybinu 5 ปีที่แล้ว +11

    Comedy Serials l Thatteem Mutteem thanney Blockbuster

  • @kadeejabeebi5219
    @kadeejabeebi5219 4 ปีที่แล้ว +2

    Meenakshi chachi red dress super

  • @augustined3303
    @augustined3303 3 ปีที่แล้ว +1

    നെഗറ്റീവ് എനർജി സൂപ്പർ ഐഡിയ കമലസനൻ പോളി

  • @hussainp3009
    @hussainp3009 4 ปีที่แล้ว +5

    I❤️u thattem muttem

  • @fshs1949
    @fshs1949 5 ปีที่แล้ว +10

    Namboothiri k.hassan polichchu.

  • @mehdiyashafeer9307
    @mehdiyashafeer9307 4 ปีที่แล้ว +10

    I'm watching Episode 341 | Thatteem Mutteem | Vasavadatha expresses her sadness over Meenakshi leaving home via MMTV

  • @aneeshak.a4506
    @aneeshak.a4506 5 ปีที่แล้ว +4

    Kamalahasan kiduuuu😂😂😂😂

  • @marvafirozz5044
    @marvafirozz5044 3 ปีที่แล้ว +2

    Kamalasan mathram ullla episode kanunnavarundo

  • @sindhupv9180
    @sindhupv9180 2 ปีที่แล้ว +6

    അർജുനന്റെ കവിത എനിക്കിഷ്ടമാണ്

    • @hridyaandmadhav147
      @hridyaandmadhav147 ปีที่แล้ว +1

      B6t5f5t5t5f5f5f5fuh6f5f5d t e t r r3d4e r4d4d4dyhhyehdhhhshehhggfffggggytog didi ygf th juhfrguu gf fvhhgfghhuhf4iuu hfghuggfyiu if tu hi gt
      Ggggggggggfg8 hi gf tu uuuh gf drfhhftujgyi gf seeuij gf rry7uugrtyuuu tr rgjte8ivtind7i gf drfhbvcn hi gf vbbtg th vbjggjhjgg

    • @hridyaandmadhav147
      @hridyaandmadhav147 ปีที่แล้ว

      Tdg5f4f4r4gg history right hiiii high high young young girl girl hfghuggfyiu thush thush hubbub in a rocket 🚀 in 4

    • @hridyaandmadhav147
      @hridyaandmadhav147 ปีที่แล้ว

      Tu g5r f4f4rr3e hai kya kar rahi hain the main bhi bahut bahut

  • @reneena_official
    @reneena_official 2 ปีที่แล้ว +3

    Kavitha political💥😂

  • @jacobdaniel8560
    @jacobdaniel8560 4 ปีที่แล้ว +9

    I love this episode

  • @Hshaamm
    @Hshaamm 3 ปีที่แล้ว +2

    Kamalahaasan uyir❤

  • @srikumari6211
    @srikumari6211 ปีที่แล้ว +1

    Kamalasanan. Is the best

  • @johanmathawbenny2616
    @johanmathawbenny2616 4 ปีที่แล้ว +6

    Arjunan kavitha😂😂😂😂🤣🤣

  • @ashiquepk7436
    @ashiquepk7436 5 ปีที่แล้ว +14

    New episode entha update cheyyathe

  • @sibykraju
    @sibykraju 3 ปีที่แล้ว +2

    Mohanvali,meenashi, arjun,kamalasan. sahu, vidu. adhi. mayavathiamma.
    team super star Story

  • @shuhaib5482
    @shuhaib5482 3 ปีที่แล้ว +4

    കമലാസനൻ സൂപ്പർ 😂

  • @manjushamanju4767
    @manjushamanju4767 4 ปีที่แล้ว +3

    Hand writing 🤣👌👌👌👌👌👌👌👌👌👌👌👌🎈

  • @kareem.mnadathil2820
    @kareem.mnadathil2820 5 ปีที่แล้ว +7

    Kamalu poli poli poli

  • @shijugdfc7221
    @shijugdfc7221 5 ปีที่แล้ว +4

    Kamalahassan suparrrrr

  • @sunithasunitha140
    @sunithasunitha140 5 ปีที่แล้ว +6

    ayooo...arjunttanta.
    .kavitha...😃😂😂😂😂😅

  • @namratasatheesh19
    @namratasatheesh19 3 ปีที่แล้ว +4

    2:56 I am so disappointed in you guys.I know that this is just a tv show but movie, serials,dramas these thing affect people's thinking,so try not to add these kind of things in the script.

    • @namratasatheesh19
      @namratasatheesh19 3 ปีที่แล้ว +4

      I usually don't comment on TH-cam videos but this is just too much.This episode gives a wrong message to the ones watching it.

  • @abhishekjayaraj8710
    @abhishekjayaraj8710 3 ปีที่แล้ว +2

    കവിത യിൽ പരാമർശിക്കപ്പെടുന്ന ത് ബിഗ്ബോസ്നെ കുറിച്ചാണ്. കുളിക്കാതെ........😂😂😂

  • @lachumeoww6055
    @lachumeoww6055 4 ปีที่แล้ว +3

    Oru panikkum pokatha arjunanum kamalasananum aanu madi mattanulla plan indakkunnathu😁😁😁 ethyalum plan kidu

  • @MayakunjaMaya
    @MayakunjaMaya 5 ปีที่แล้ว +9

    Kamalahasanan undayathu kondu ee programme super

  • @sruthyrahul3050
    @sruthyrahul3050 5 ปีที่แล้ว +24

    Kannadi illathegana ee kunukkidunne kamaluchettaa...😹😹

  • @niahbijoy19
    @niahbijoy19 4 ปีที่แล้ว +3

    what was the beauty of that house ??? when kamalasanan says that the after cleaning the house you will all get positive energy.........

  • @manjushamanju4767
    @manjushamanju4767 4 ปีที่แล้ว +2

    Hand writing👌👌👌👌👌

  • @beevijaph3383
    @beevijaph3383 4 ปีที่แล้ว +2

    Meenakshide dress adipoliya

  • @afsalanzari9310
    @afsalanzari9310 5 ปีที่แล้ว +8

    അൽ കമലാസനൻ 🤣😂👌

  • @shanthishanmughan9839
    @shanthishanmughan9839 4 ปีที่แล้ว +2

    Kamallsan veery spurt idea

    • @Gkm-
      @Gkm- 4 ปีที่แล้ว

      എന്ത് idea 💡 🤔

    • @Moonlight-yb5cr
      @Moonlight-yb5cr 4 ปีที่แล้ว

      *Very Super idea* Ennan 😊

  • @bangchan777
    @bangchan777 4 ปีที่แล้ว +5

    ഉപ്പും മുളകും നേക്കാളും ഏറ്റവും നല്ല സീരിയൽ ആണ് തട്ടിയും മുട്ടിയും

    • @Random_facts___
      @Random_facts___ 4 ปีที่แล้ว +1

      Yes........ You are right I'm big fan of thattium muttem

    • @Moonlight-yb5cr
      @Moonlight-yb5cr 4 ปีที่แล้ว

      Yes Me too 😍

  • @trollmedia1886
    @trollmedia1886 5 ปีที่แล้ว +27

    This episode il adhikku Oru dialogue polum illayirunnu

  • @anseerazainzayan.zaman.3062
    @anseerazainzayan.zaman.3062 5 ปีที่แล้ว +8

    Kamaluuuuu

  • @sreelakshmiselvakumar1678
    @sreelakshmiselvakumar1678 3 ปีที่แล้ว +1

    Ee kavitha kozhapilla ✌🤣😁

  • @Eion4089
    @Eion4089 5 ปีที่แล้ว +3

    Kamalasanan back to T&M after 2 episode😂😂😂

  • @leenakuwaitsupersongs4695
    @leenakuwaitsupersongs4695 5 ปีที่แล้ว

    Kaviudae kavitha 😂😂😂Kamalu supper👌👌👌😄😄😄😍😍😍

  • @dennizbethlahem
    @dennizbethlahem 4 ปีที่แล้ว +4

    Handwriting 👌

    • @Random_facts___
      @Random_facts___ 4 ปีที่แล้ว

      Yes....... You are right.......... Dear❤️❤️❤️

  • @pranavmanoharan2421
    @pranavmanoharan2421 4 ปีที่แล้ว +1

    Super trick🔥🔥🔥🔥🔥🔥🔥

  • @aleenajhony8060
    @aleenajhony8060 5 ปีที่แล้ว +3

    Ethile ellarum pwliyanu

  • @Gkm-
    @Gkm- 5 ปีที่แล้ว +59

    വീപ്പ കുറ്റിക്ക് കൈയും കാലും വെച്ച ഭാരൃമാർ കുടൽമാല കഴുത്തിൽ അണിഞ്ഞു വനിതാ വർഷം ആഘോഷിചു എന്റെ ദേവൃ........😁😁

    • @limijohn4441
      @limijohn4441 5 ปีที่แล้ว +1

      😂😂

    • @sivanandita2561
      @sivanandita2561 5 ปีที่แล้ว +1

      @GK M ഭർത്താവിന്റെ തല ഉപ്പിലിട്ടു😀😀😀😀

    • @Gkm-
      @Gkm- 5 ปีที่แล้ว +3

      @@sivanandita2561 ജഡ പിടിച തലമുടി അഴിച്ചിട്ടു മൃഗിമസ വനിതകൾ ഭർത്താവിന്റെ തല ഉപ്പിലിട്ടു 😁🙏🏻

    • @sivanandita2561
      @sivanandita2561 5 ปีที่แล้ว +2

      @GK M 😄sookshicho 😉😉

    • @Gkm-
      @Gkm- 5 ปีที่แล้ว +1

      @@sivanandita2561 yes

  • @anshiizztune6476
    @anshiizztune6476 3 ปีที่แล้ว +1

    Kamalhaasan 🤣❤️

  • @jayakumar44
    @jayakumar44 4 ปีที่แล้ว +2

    Super idea kamalu😁👍

  • @aneespk1503
    @aneespk1503 5 ปีที่แล้ว +9

    Thatim mutim poliyata

  • @vishnukaradan
    @vishnukaradan 2 ปีที่แล้ว +6

    വീട്ടുപണി സ്ത്രീകൾക്കുള്ളതാണെന്ന ചീപ്പായ ഐഡിയ തമാശയോടെ ഒന്നുകൂടി അടിവരയിട്ട് പറഞ്ഞു 🤦‍♂️

    • @Chilling-h6v
      @Chilling-h6v 10 หลายเดือนก่อน

      Sheri sireeee

  • @songsworld9636
    @songsworld9636 5 ปีที่แล้ว +5

    Super episode

  • @muhammednaseeb1520
    @muhammednaseeb1520 5 ปีที่แล้ว +13

    Kamalasan engane seykunnoo

  • @harikrishanr8162
    @harikrishanr8162 4 ปีที่แล้ว +2

    Wonderful kamalasanan

  • @vlogsbythangu
    @vlogsbythangu 5 ปีที่แล้ว +7

    Nte kamaluuu pwolich

  • @Muthumuthu-ls8uk
    @Muthumuthu-ls8uk 4 ปีที่แล้ว +3

    ഈ കമലഹാസൻ റെ ഒരു കാര്യം കമലഹാസൻ ഉണ്ടായാൽ തട്ടിമുട്ടി പൊളിക്കും

  • @nidhinp2425
    @nidhinp2425 5 ปีที่แล้ว +20

    പൊന്നു അർജുനൻ ചേട്ടാ വെറുതെ ഫെമിനിസ്റ്റുകളുടെ വായിലിരിക്കുന്നത് കേൾക്കാൻ നിക്കണ്ട 😂😂😂😁😁😁