#drsita #mindbodytonic * Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP
കുഞ്ഞുങ്ങൾ ആവാൻ പ്രാർത്ഥിക്കുന്ന എല്ലാവർക്കും എത്രയും പെട്ടെന്നു തന്നെ കുഞ്ഞുങ്ങളെ കൊടുക്കണേ ദൈവമേ 🙏🏻🙏🏻 ആരും ടെൻഷൻ അടിക്കാതെ ലൈഫ് മുന്നോട്ട് കൊണ്ടുപോവുക.. സന്ദോഷ വാർത്ത എത്രയും പെട്ടെന്നു തന്നെ ഉണ്ടാവും 🙏🏻🙏🏻
എന്റെ മകൾ ന്നെ ഡെലിവറി കഴിഞ്ഞു പുറത്തു കൊണ്ട് പോയി നേഴ്സ് കാണിച്ചപ്പോൾ, എല്ലാവരും ഉണ്ടെങ്കിലും മോൾ അവളുടെ അച്ഛനെ മാത്രം നോക്കി കൊണ്ടേ ഇരുന്നു...അടുത്ത ദിവസം മുതൽ എന്റെയും ഹസ്ബൻഡ് ന്റെയും സൗണ്ട് കേൾക്കുമ്പോൾ മാത്രം മോൾ ആ സൈഡിലേക്ക് തിരിഞ്ഞു നോക്കാമായിരുന്നു.. 😍😍😍😍😍😍😍😍😍
മാഡം പറഞ്ഞത് എല്ലാം എന്റെ അനുഭവത്തിൽ ഉള്ള കാര്യങ്ങൾ ആണ്.. ഞാൻ കുഞ്ഞിനോട് സംസാരിക്കുമ്പോൾ എല്ലാരും കളിയാക്കുമായിരുന്നു.. ഇപ്പൊ അവന് 1 year ആയി.. വേഗം സംസാരിച്ചു.. പറയുന്നത് അവന് മനസിലാകും.. Music നല്ല ഇഷ്ടം ആണ്...
സത്യമാണ് docter🥰. എന്റെ മൂത്ത മോനെ പ്രെഗ്നന്റ് ആയിരുന്ന ടൈം ഞൻ ഫ്ലവർസ് ടീവിയിലെ ടോപ് സിങ്ങർ കാണാറുണ്ടായിരുന്നു. അതിൽ പാട്ട് തുടങ്ങുമ്പോൾ തന്നെ ഉള്ളിൽ കിടന്നു ഇവന് മൂവ്മെന്റ് തുടങ്ങു്മായിരുന്നു 🥰. അന്നേ ഞൻ പറയുമായിരുന്നു ആൾക് പാട്ട് വല്ല്യ ഇഷ്ടാണെന്നു തോന്നുന്നു എന്ന്. 4 വയസ്സായി ഇപ്പോ. പാട്ട് പഠിപ്പിച്ചിട്ടൊന്നുല്ല. But നന്നായി padum👍🏼. അവന്റെ ടീച്ചറും പറയുന്നുണ്ട് മോനെ എന്തായാലും പാട്ട് പഠിപ്പിക്കാൻ വിടണേ എന്ന്. നന്നായി പാടുന്നുണ്ട് എന്ന്. Tv തുറന്നാൽ അവനു പാട്ട്, ഉറങ്ങാൻ പാട്ട്... അങ്ങനെ അങ്ങനെ 🥰.. ഇപ്പോ ഞൻ രണ്ടാമത്തെ ആളെ പ്രെഗ്നന്റ് ആയി നിക്കാണ്. 6 month തുടങ്ങി. ❤️
എന്റെ മോൻ വയറ്റിൽ ഉള്ളപ്പോൾ ഞാൻ എപ്പോഴും വയറിൽ തടവി ponnaa എന്ന് വിളിക്കുമായിരുന്നു മോൻ പുറത്ത് വന്നപ്പോൾ ഞാൻ ponnaa എന്ന് വിളിച്ചപ്പോൾ അവൻ ചിരിച്ചു അങ്ങനെ വിളിക്കുമ്പോഴാണ് മോൻ എപ്പഴും chirikar
ഞാനും സംസാരിക്കും വാവയോട്. ഹുസ്ബൻഡ് ജോലി ക്ക് പോയി ലേറ്റ്ആയി വരുമ്പോൾ ഞാൻ ദേഷ്യത്തോടെ സ്വന്തം പറയും ഇതു എവിടെ പോയി കിടക്കുവാ എന്ന് പറയുമ്പോൾ അപ്പോ ചവിട്ടാൻ thudagum. ഫോൺ വിളിക്മ്പോൾ ഏട്ടൻ എവിടെ യാ ചോദിക്കുമ്പോൾ tudagum ചവിട്ടാൻ.🥰🥰🥰🥰🥰🥰
സന്തോഷം ഡോക്ടർ ഇത് കേട്ടപ്പോൾ ❤️❤️🥰🥰waiting for baby❤️❤️.. ഡോക്ടർ ആ സമയത്ത് കണ്ട രംഗീല സിനിമ, AR Rahman എന്ന legend india മുഴുവൻ തരംഗം സൃഷ്‌ടിച്ച ആ ഫിലിം and songs 🎧🎧🎧🥰🥰..❤️❤️🥰🥰🥰🥰❤️❤️🥰🥰ആ കാലം ❤️❤️🥰🥰❤️❤️❤️❤️❤️❤️
I experienced this personally.. With my sisters son.. Avan janichapol muthal ente sound recognize cheyan thudangi.. When ever he has a problem he approaching me for solutions as I promised to him when he was in womb.. He is 5 now. My little hero.
എനിക്ക് ഇപ്പോൾ 7 മാസം ending ആണ് 😍😍😍😍നോർമൽ ഡെലിവറി ആകാൻ എല്ലാവരും പ്രാർത്ഥിക്കണം 🙏🏻🙏🏻...... മാം.. ഡെലിവറിക്ക് പോകുബോൾ എന്തെല്ലാം മുൻകരുതൽ ആണ് എടുക്കട്ടേ... ഹോസ്പിറ്റലിൽ പോകുബോൾ ഡെലിവറി ബാഗിൽ എന്തെല്ലാം സാധനങ്ങൾ ആണ് എടുത്ത് വെക്കട്ടെ... ഇതിനെ പറ്റി ഓക്കേ ഒരു വീഡിയോ ചെയ്യുമോ??? മാം പ്ലീസ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അതെ മാം എന്റെ കുഞ്ഞുവാവ തിരിച്ചറിഞ്ഞു തുടങ്ങി എന്ന് തോന്നുന്നു വാവ റിപ്ലൈ തരും പോലെ ചവിട്ടും വാവേടെ അച്ഛൻ സംസാരിക്കുമ്പോൾ... പിന്നെ ഞാനും സംസാരിക്കും അപ്പോൾ വേറെ രീതിയിൽ പിന്നെ വാവേടെ ചേട്ടനും ചേച്ചിയും സംസാരിക്കുമ്പോൾ ഭയങ്കര ബഹളമാ😂🥰🥰
എനിക്കു വേണ്ടി ആണോ കൃത്യമായി ഈ വീഡിയോസ് ഒക്കെ ഇടുന്നെ എന്ന് തോന്നി പോകുന്നു.,.......... ❤... Now 5 th mnth pregnant aanu mam... Madathinte Videos okke kaanumbol nalla relaxation kittarund......
Thank you for this vlog....I'm 21 weeks pregnant....1st pregnancy aanu....will keep in mind all the things you mentioned ....honestly..I'm eagerly waiting to feel baby' movements ....still not felt...hope it's normal...doc said coz it's my 1st pregnancy...and my stomach wall is slightly thick.....
എന്റെ പ്രസവം നിർത്തിയതാണ് പക്ഷേ . എന്റെ ഭർത്താവിന് വീണ്ടും ഒരു കുഞ്ഞ് വേണം എന്നു പറയുന്നു. എനിക്ക് വീണ്ടും ഒരു Pregnant ആവണമെ.ങ്കിൽ surgery ക്ക് എത്ര രൂപ വരും
Sheriyanu Mam Ente son amme ennu clear ayi karanju ennu ellavarum paranjirunnu. Enthukondennal njan eppozhum monte ammyanu ennum eppozhum parayumayirunnu
ഡോക്ടർ എനിക്ക് പ്ലീസ് ഒരു reply തരുമോ.. എന്റെ നോർമൽ ഡെലിവറി കഴിഞ്ഞിട്ട് 10 മാസം കഴിഞ്ഞു. ഇതുവരെ പീരിയഡ് ആയിട്ടില്ല. കഴിഞ്ഞ ആഴ്ച എനിക്ക് ചെറിയൊരു spoting വന്നു. പിന്നെ bleeding ഒന്നും ഉണ്ടായില്ല. ഇത് പ്രെഗ്നന്റ് ആവാൻ ആണോ?
#drsita #mindbodytonic
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: facebook.com/mindbodytoni...
Instagram: instagram.com/mindbodyton...
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP
എനിക്ക് ഇപ്പോൾ 5 മാസവും 4 ദിവസവും ആയീ, നല്ല അനക്കം മുണ്ട്, ഞാൻ സംസാരി കാരുണ്ട് 🥰🥰, ആരൊക്കെ ഉണ്ട് 5 തികഞ്ഞവർ 😄
ഇങ്ങനെ ഒരു അനുഭവം ജീവിതത്തിൽ ഇപ്പോൾ എങ്കിലും അനുഭവിക്കാൻ കഴിയണേ എന്നു പ്രാർത്ഥിക്കാൻ മാത്രമേ എനിക്ക് കഴിയുന്നുള്ളു😔
Ethrayum pettannu angane onnu experience cheyyan kazhiyatte..njanum ingane agrahichirunnu..now 35 weeks pregnant.. don't worry🥰
Etraum vegam eshwaran anugrahikate 🙏
Saramillattooo chechik pettann oru vavaye kittum.. 1M followersinte prarthana ivdenn undavumttooo🥰😘
Enikkum...ellarum dua cheyyanam
എത്രയും വേഗം പറ്റും വിഷമിക്കണ്ട കെട്ടോ... പ്രാർത്ഥിക്കാം 🥰
കുഞ്ഞുങ്ങൾ ആവാൻ പ്രാർത്ഥിക്കുന്ന എല്ലാവർക്കും എത്രയും പെട്ടെന്നു തന്നെ കുഞ്ഞുങ്ങളെ കൊടുക്കണേ ദൈവമേ 🙏🏻🙏🏻
ആരും ടെൻഷൻ അടിക്കാതെ ലൈഫ് മുന്നോട്ട് കൊണ്ടുപോവുക.. സന്ദോഷ വാർത്ത എത്രയും പെട്ടെന്നു തന്നെ ഉണ്ടാവും 🙏🏻🙏🏻
മാഡം എനിക്കിത് പറയാതിരിക്കാനാകില്ല മേഡത്തിന്റെ ശബ്ദം കേൾക്കുമ്പോൾ കുഞ്ഞ് നന്നായ് അനങ്ങുന്നുണ്ട്😘😘😘😘😘😘
എന്റെ മകൾ ന്നെ ഡെലിവറി കഴിഞ്ഞു പുറത്തു കൊണ്ട് പോയി നേഴ്സ് കാണിച്ചപ്പോൾ, എല്ലാവരും ഉണ്ടെങ്കിലും മോൾ അവളുടെ അച്ഛനെ മാത്രം നോക്കി കൊണ്ടേ ഇരുന്നു...അടുത്ത ദിവസം മുതൽ എന്റെയും ഹസ്ബൻഡ് ന്റെയും സൗണ്ട് കേൾക്കുമ്പോൾ മാത്രം മോൾ ആ സൈഡിലേക്ക് തിരിഞ്ഞു നോക്കാമായിരുന്നു.. 😍😍😍😍😍😍😍😍😍
കേൾക്കുമ്പോൾ വളരെ സന്തോഷം തോനുന്നു...4 വർഷം ആയി കാത്തിരിക്കുന്നു 😔
ഇതൊക്കെ ഒന്ന് അനുഭവിക്കാൻ ഒരുപാട് ആഗ്രഹം തോന്നുന്നു 😢😢....
വേഗം ഒരു അമ്മ ആവാൻ ഞാനും prarthikam🙏🙏🙏🙏
Vegam aavan pattum ketto prarthikkam 🥰
മാഡം പറഞ്ഞത് എല്ലാം എന്റെ അനുഭവത്തിൽ ഉള്ള കാര്യങ്ങൾ ആണ്.. ഞാൻ കുഞ്ഞിനോട് സംസാരിക്കുമ്പോൾ എല്ലാരും കളിയാക്കുമായിരുന്നു.. ഇപ്പൊ അവന് 1 year ആയി.. വേഗം സംസാരിച്ചു.. പറയുന്നത് അവന് മനസിലാകും.. Music നല്ല ഇഷ്ടം ആണ്...
സത്യമാണ് docter🥰. എന്റെ മൂത്ത മോനെ പ്രെഗ്നന്റ് ആയിരുന്ന ടൈം ഞൻ ഫ്ലവർസ് ടീവിയിലെ ടോപ് സിങ്ങർ കാണാറുണ്ടായിരുന്നു. അതിൽ പാട്ട് തുടങ്ങുമ്പോൾ തന്നെ ഉള്ളിൽ കിടന്നു ഇവന് മൂവ്മെന്റ് തുടങ്ങു്മായിരുന്നു 🥰. അന്നേ ഞൻ പറയുമായിരുന്നു ആൾക് പാട്ട് വല്ല്യ ഇഷ്ടാണെന്നു തോന്നുന്നു എന്ന്. 4 വയസ്സായി ഇപ്പോ. പാട്ട് പഠിപ്പിച്ചിട്ടൊന്നുല്ല. But നന്നായി padum👍🏼. അവന്റെ ടീച്ചറും പറയുന്നുണ്ട് മോനെ എന്തായാലും പാട്ട് പഠിപ്പിക്കാൻ വിടണേ എന്ന്. നന്നായി പാടുന്നുണ്ട് എന്ന്. Tv തുറന്നാൽ അവനു പാട്ട്, ഉറങ്ങാൻ പാട്ട്... അങ്ങനെ അങ്ങനെ 🥰..
ഇപ്പോ ഞൻ രണ്ടാമത്തെ ആളെ പ്രെഗ്നന്റ് ആയി നിക്കാണ്. 6 month തുടങ്ങി. ❤️
Mam ൻറെ സംസാരം കേൾക്കുമ്പോൾ എനിക്ക് എന്റെ അമ്മയെ പോലെ ആണ് എപ്പോഴും തോന്നുക. 🥰❤❤❤😘😘😘😘
എന്റെ മോൻ വയറ്റിൽ ഉള്ളപ്പോൾ ഞാൻ എപ്പോഴും വയറിൽ തടവി ponnaa എന്ന് വിളിക്കുമായിരുന്നു മോൻ പുറത്ത് വന്നപ്പോൾ ഞാൻ ponnaa എന്ന് വിളിച്ചപ്പോൾ അവൻ ചിരിച്ചു അങ്ങനെ വിളിക്കുമ്പോഴാണ് മോൻ എപ്പഴും chirikar
I'm 20 weeks pregnant☺️
thank you for this video
Ente delivery aavan ini 3 days maathrame ullu ellarum prarthikkane. 23 anu date
Ente delivery ku 6 days.
Dhairam aayitt irikku.. daivathinte anugraham undavum
Njan ponnacha ennu vilikumbol bhayankara anakkam aanu😊😊❤❤❤❤ente appuse
ഞാനും സംസാരിക്കും വാവയോട്. ഹുസ്ബൻഡ് ജോലി ക്ക് പോയി ലേറ്റ്ആയി വരുമ്പോൾ ഞാൻ ദേഷ്യത്തോടെ സ്വന്തം പറയും ഇതു എവിടെ പോയി കിടക്കുവാ എന്ന് പറയുമ്പോൾ അപ്പോ ചവിട്ടാൻ thudagum. ഫോൺ വിളിക്മ്പോൾ ഏട്ടൻ എവിടെ യാ ചോദിക്കുമ്പോൾ tudagum ചവിട്ടാൻ.🥰🥰🥰🥰🥰🥰
ഞാൻ 3 month pregnant ആണ് 🥰🥰🥰
സന്തോഷം ഡോക്ടർ ഇത് കേട്ടപ്പോൾ ❤️❤️🥰🥰waiting for baby❤️❤️..
ഡോക്ടർ ആ സമയത്ത് കണ്ട രംഗീല സിനിമ, AR Rahman എന്ന legend india മുഴുവൻ തരംഗം സൃഷ്‌ടിച്ച ആ ഫിലിം and songs 🎧🎧🎧🥰🥰..❤️❤️🥰🥰🥰🥰❤️❤️🥰🥰ആ കാലം ❤️❤️🥰🥰❤️❤️❤️❤️❤️❤️
അതെ ഖുറാനിൽ കേൾവി ഫസ്റ്റ് പറയുന്നുണ്ട്
Sathyam.njanm vayichitund.
ഞാൻ എപ്പോഴും ഹെഡ്സെറ്റ് വെച്ചാ പാട്ടു കേട്ടോണ്ട് ഇരുന്നത്
Enna ende kunji etum koodudhal keta voice ma'am nde ayirikkum😍38 week ayi ipol
😅
Enteyum
Tnx mam.. എനിക്ക് വളരെ ഉപകാരമുള്ള വീഡിയോ ആണ് ഇത് ഞാൻ 8 വീക്ക് പ്രെഗ്നന്റ് ആണ്... ഇപ്പോഴേ ഞാൻ എന്റെ കുഞ്ഞിനെ വയറ്റിൽ കൈ വച്ച് കൊഞ്ചിക്കാറുണ്ട്
I am 3 months pregnant now ❤️
എനിക്ക് ഒരു അമ്മയാകണം എന്നിട്ട് ഇതുപോലെ കുഞ്ഞിനെ കൊഞ്ചിക്കണം.
Njanum 2 month pregnant ann ellavarudeyum prarthanayil enneyum ull kollikkane...
Maminte voice kettappol thanne baby movements thudangitto🥰 6 month running anu. Thank you doctoramma❤️ sharing for this vedio🥰
Same feeling anu എന്നികും ഉണ്ടായത് seven month running aanu ennik song കേൾക്കുമ്പോൾ നല്ല movement അണ് ഫീൽ ചെയ്യുന്നത്
I experienced this personally.. With my sisters son.. Avan janichapol muthal ente sound recognize cheyan thudangi.. When ever he has a problem he approaching me for solutions as I promised to him when he was in womb.. He is 5 now. My little hero.
Hi doctor amma enik ippo 5month aavaraayii. Thanks ingane oru video ittu thannatginu😍😍😍😘😘
Njan ee video kanumboz nte kunju anangikondiriksnu🥰
എപ്പോഴാ പുറത്ത് വരിക ന് ചോദിച്ചാൽ വേഗം ഇങ്ങു വന്നാലോ 😂
ഞാനും ആഗ്രഹിക്കുന്നു ഇങ്ങനെയൊക്കെ ആകാനായി.........
എനിക്ക് ഇപ്പോൾ 7 മാസം ending ആണ് 😍😍😍😍നോർമൽ ഡെലിവറി ആകാൻ എല്ലാവരും പ്രാർത്ഥിക്കണം 🙏🏻🙏🏻......
മാം.. ഡെലിവറിക്ക് പോകുബോൾ എന്തെല്ലാം മുൻകരുതൽ ആണ് എടുക്കട്ടേ... ഹോസ്പിറ്റലിൽ പോകുബോൾ ഡെലിവറി ബാഗിൽ എന്തെല്ലാം സാധനങ്ങൾ ആണ് എടുത്ത് വെക്കട്ടെ... ഇതിനെ പറ്റി ഓക്കേ ഒരു വീഡിയോ ചെയ്യുമോ??? മാം പ്ലീസ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Enikkum
Enikkum
Madam9month pregnant anu Ella video sum kanarund 13varshathinu sheshm 2pregnency anu pray chyyane
Am 10 week pregnant internal bleeding ullond restilanu projestrone tab kazhiknd ente first pregnancy aan pls pray for me
Nte kutty nthayalum dr nte sound identify cheyyum. Daily dr nte videos aa kanunne
Enikk 24 week aaayi ippo first pregnancy annu
Mam ഞാൻ 2 month pregnent ആണ്... പ്രാർത്ഥിക്കണം....
God bless u both.... 🙏
God bless you
ഞാനും
Njanum 🥰🥰
Njanum
Thanku for ur new information
Good topic.. ❤❤എനിക്ക് ഇപ്പൊ 34വീക്സ് 🤰🏼
Headset vech kekkamo Madam
Njan ippol 5 month pregnant anu.ithu 4th pregnancy anu. Enikku 3 girls anu ullathu.aduthathu oru boy akan prathikane🤲
maminde വീഡിയോസ് കാണുന്ന timel നല്ല movement aatto.6month പകുതി ആയി.
അതെ മാം എന്റെ കുഞ്ഞുവാവ തിരിച്ചറിഞ്ഞു തുടങ്ങി എന്ന് തോന്നുന്നു വാവ റിപ്ലൈ തരും പോലെ ചവിട്ടും വാവേടെ അച്ഛൻ സംസാരിക്കുമ്പോൾ... പിന്നെ ഞാനും സംസാരിക്കും അപ്പോൾ വേറെ രീതിയിൽ പിന്നെ വാവേടെ ചേട്ടനും ചേച്ചിയും സംസാരിക്കുമ്പോൾ ഭയങ്കര ബഹളമാ😂🥰🥰
എനിക്കു വേണ്ടി ആണോ കൃത്യമായി ഈ വീഡിയോസ് ഒക്കെ ഇടുന്നെ എന്ന് തോന്നി പോകുന്നു.,.......... ❤... Now 5 th mnth pregnant aanu mam...
Madathinte Videos okke kaanumbol nalla relaxation kittarund......
Same... 😍😍😍
Same to you
Njanum 5 month (20th week start ayi). But movements ariyunnilla. 17 week thottu njan sradhikunnundu. Njan 4 month muthal vavayodu samsarichu thudangi. Daily undu.
Ethra week aayi
Enik 21week 5days
@@dv3154 enikum ayilla movements
Anghanea aneagil Dr ammayudea.. Sound Ayyirikummoo.. Babyke ishttamm😊😊Njan Dr Ammayudea video kanumbol baby pathukea anaghunnudavum🥰🥰
❤🥰✌
low laying placenta video ചെയ്യുമോ
Dr a vdo cheythattind
I am 14 week pregnant 😊 with pcod 🥰 Plz Pre my baby health
Me to
Waiting aanu 🥰 🤗 ini 2 month koode ollu
Mam nte videos kaanumbol ente kunju nannayi anagaarund ,🥰🥰
എനിക്ക് ജൂൺ 24 ന് ഡേറ്റ് 🤲🏻
June 27
Doctor lovee uuuuu.....nice presentation
Thank you so much for the information🥰
Thank you for this vlog....I'm 21 weeks pregnant....1st pregnancy aanu....will keep in mind all the things you mentioned ....honestly..I'm eagerly waiting to feel baby' movements ....still not felt...hope it's normal...doc said coz it's my 1st pregnancy...and my stomach wall is slightly thick.....
Mam eniku 8month startayi..ethil paranjapole maminte Ella videosum kaanarundu kunjinu enthayalum maminte sound nallapole parijayamayikanum 🥰🥰
Dr. Amma
E vdo enikkethra upakaramayenno
Anik 5th month thudangi 18th week ann nadakunnath anagunnath ariyunnund 🥺❤️ first pregnancy ann
Enik ipo 8month mam nte Ella vedios um njan mudangathe kanarund. Sathyam paranjal ipo mam nte sound kelkumbo vava nannayi pradhikarikunund. Nalla chavit oke Anu. 😁🤗🤗🤗🤗🥰
Thank you so much for the video mam🥰 iam 28 weeks pregnant
Very interesting maam. Tnq mam, 😍😘😘
Thank you sooo much mam.... Very informative 😍🥰🙏
Very very good information Dr
Njan 31 week pregnant aan 😊 madathinde chanal follow cheyunund
Thank you madam nall വീഡിയോ
Congrtzzz 1 million subscribers.
ഗർഭിണി ആണ്. അലർജിക് മരുന്ന് കഴിക്കുന്നുണ്ട്. പറ്റുമോ
I'm 22 weeks pregnant now🤗
Thankyou mam for this useful video❤
കുഞ്ഞിന്റെ അനക്കം ഒക്കെ തുടങ്ങിയോ
23 week 😍
@@ammukannan9879 two weeks aaii ariyaan thudangeett ❤
22 weeks
എന്റെ പ്രസവം നിർത്തിയതാണ് പക്ഷേ . എന്റെ ഭർത്താവിന് വീണ്ടും ഒരു കുഞ്ഞ് വേണം എന്നു പറയുന്നു. എനിക്ക് വീണ്ടും ഒരു Pregnant ആവണമെ.ങ്കിൽ surgery ക്ക് എത്ര രൂപ വരും
Hi mam. Enikku eppol 8 masam aayi. Augustil anu date. Ellarudeyum praarthana venam
Enikum
Enikkum..august 9
Enikum
Sheriyanu Mam
Ente son amme ennu clear ayi karanju ennu ellavarum paranjirunnu. Enthukondennal njan eppozhum monte ammyanu ennum eppozhum parayumayirunnu
Edak edak mam nte pat super 😍💕💕💕💕💕💕💕💕💕💕💕
Love to hear this ma'am..🥰
I am in 9 month
Good topic.. expect more...
Enthu nalla video ❤️
Use full video thnku mam😍😍🥰🥰
7 th month pregnant
allavrum parthikkane 🙏 3 varshathinu shesham kittiya baby anu...
breech position il ninnum athra masathil anu head down akunnathu?
Thankyouu doctrammaa😍😘❤
Nice👍👍👍😍😍😍😍love you chechi Dr. 😘
Good message mam
Thanku you for this video.. it's makes me Soo happy
Mam entha delivary kayinnu. Twins girls. Vedios very use chayithu. Thank you mam❤️❤️
Mam ngan moonnara masam pregnent ane. 2 pravisam yenikku abortion atatha.onnu heart beat ellarunnu.randu placenta thazhe ayite bleedingayi. Pinne 1yearinu seshamane pregnent akan nokkiye. Epo ethu vere kuzhapamonnumilla. Prarthikanamtto
Rest eduku tto
ഹായ് അമ്മ 🥰🥰
I love uuu mam so much.... ❤️
I am 5 moths pregnant now.
Njan mam nte ellam videos um kaanaarund.
25 week pregnant aanu
Love you maam... Thank you so much
ഡോക്ടർ എനിക്ക് പ്ലീസ് ഒരു reply തരുമോ.. എന്റെ നോർമൽ ഡെലിവറി കഴിഞ്ഞിട്ട് 10 മാസം കഴിഞ്ഞു. ഇതുവരെ പീരിയഡ് ആയിട്ടില്ല. കഴിഞ്ഞ ആഴ്ച എനിക്ക് ചെറിയൊരു spoting വന്നു. പിന്നെ bleeding ഒന്നും ഉണ്ടായില്ല. ഇത് പ്രെഗ്നന്റ് ആവാൻ ആണോ?
😍❤feel happy💖
Thank you amma🤝
Powlii
Nice video maam 🥰 thankyou. I am 30 weeks pregnant 😊 August mid aan date. Prarthikanam
Thank you
Maam..1 monthil slip aayi veenu..back adichanu veenath..vayarinu adichonulla..enthelum pblm undavuo maam..plz rly
🥰thankyou mam
Mam headset vech kettal kunjinu kelkan pattuvo. Paat pothuve njn heaset vecha kelkunnae
kunjinu kelkkan pattiyekkilla
@@drsitamindbodycare ayo, enik ariyillayirun doctor. Video k thank you mam. Eni njn allathe kelpikam😊
Dr. Ente kunjinte right renal pelvis is slightly prominent measuring in 4 mm. Aane ennu ividuthe dr paranju ithu kunjinu enthenkilum problem undo
🥰🥰🙏🙏👍👍👍👍7മാസംഇത്രക്കും ഇതറിയാതെയാണ് വാവയോട് വൈഫ് സംസാരിച്ചത്. ഇനിയുള്ള ബാക്കി സമയം കൂടുതൽ സംസാരിക്കാം. പ്രവാസിയായ ഞാനും.... 🤩🤩😍😍🙏🙏🙏
👍
Love you mam..
Enikke 5 month kazinju 6 start ayi enthe mon vavayode epozum samsarikkum avathe voice kelkkumbol vava nallathepole anagum
ഞാനും പ്രെഗ്നന്റ് ആണ്.. ഇപ്പൊ 1 month ആയിട്ടുള്ളു...first സ്കാനിങ് കഴിഞ്ഞു ബട്ട് ഹാർട്ട് beat കിട്ടിയില്ല..2 week കൂടി rest പറഞ്ഞിട്ടുണ്ട്.. ഭയങ്കര ടെൻഷൻ ആണ്... തുമ്മുമ്പോഴും ചുമക്കുമ്പോഴും ഒക്കെ വയറു വേദനിക്കുന്നു.... ഇത് പ്രശ്നം ഉണ്ടാക്കുമോ മാഡം