@@sumaangayenjannamikkunnuge6036 സുനിൽ ന്റെ പേരിൽ എത്ര കേസ് ഉണ്ട് എന്ന് first അന്വേഷിക്കു 🤣🤣🤣 googleil നോക്കിയാൽ കിട്ടും, ഇവന് youtube വരുമാനം കിട്ടാൻ ഉള്ള സ്ഥിരം തൊഴിൽ ആണ് ഇതു ഒക്കെ, ഇവൻ കൊടുത്ത കേസ് ഒക്കെ ivanu താനെ തിരിച്ചു അടി ആയിട്ട് undu 🤣🤣🤣
എക്വതയുള്ള ഒരു ദൈവ പുരുഷൻ പറഞ്ഞത് ഓർക്കുന്നു. "ഇക്കാലത്തു ഏറ്റവും വലിയ ബ്രാൻ്റ് നയിം യേശുവായി മാറിയിരിക്കുന്നു. യേശു എന്ന നാമത്തിൻ്റെ കൂടെ 'ജീസസ് കോൾസ്', 'ജീസസ് എലൈവ് മിനിസ്ട്രി', 'ജീസസ് മാസ്റ്റർ ആൻ്റ് ബ്ലസ്സിംഗ് ടുഡേ' തുടങ്ങിയവ ഉദാഹരണം." യേശുവിൻ്റെ പേരിൽ കോടിക്കണക്കിനു രൂപ യാതൊരുത്തർക്കും അക്കൗണ്ടബിൾ ഇല്ലാതെ സ്വന്തമായി സംഭാധിക്കുന്നു.😂
താങ്കൾ പറഞ്ഞതെല്ലാം 100% സത്യമാണ് ഇതെല്ലാം എനിക്ക് അറിയാം കാരണം ഞാൻ ഇതെല്ലാം അനുഭവിച്ചവരാണ് ഇനിയെങ്കിലും ജനത്തിന്റെ കണ്ണ് തുറക്കട്ടെ എന്ന് ദൈവനാമത്തിൽ അപേക്ഷിക്കുന്നു
ശരിയായ.. രീതിയിൽ ഉള്ള ഒരു ദൈവദാസൻ ആണെങ്കിൽ.. പ്രശ്നങ്ങൾ മുഴുവൻ ദൈവത്തിന് ഏൽപ്പിച്ച്.. അതിൻറെ വിധിയിൽ ദൈവം ഇടപെടും എന്ന് പറഞ്ഞ് കാത്തിരിക്കും.. തിരികെ..ഒരു പെറ്റീഷൻ കൊടുക്കാൻ പോവില്ല .. ഇന്ന്.. വാഗമണ്ണിൽ ഉള്ള ചില ആശ്രമങ്ങളിൽ ചെന്നാൽ.നിലത്തിരുന്നു. ഭക്ഷണം കഴിക്കുകയും. സാധാരണ.. ലളിത ജീവിതം.. ശീലിച്ച.. വൈദികരെയും.. സന്യാസികളെയും.. നമുക്ക് അവിടെ കാണാൻ സാധിക്കും..
പെറ്റിഷൻ കൊടുക്കുന്ന ദാസനെ കണ്ടല്ലോ ? കാലിൽ വാരിയെടുത്ത് നിലത്തടിക്കുന്ന ദാസനെ കണ്ടിട്ടുണ്ടോ ? ഉടനെ തന്നെ കാണാൻ തയ്യാറായിക്കോ......... മിന്നല് കിഴക്കുനിന്നും പടിഞ്ഞാറ് ചക്രവാളം വരെ വീശിയടിക്കുന്നപോലെ ആയിരിക്കും പ്രത്യക്ഷപ്പെടുന്നത്. അതുകഴിയുമ്പോൾ കാലേൽ വാരിയടിച്ചു തുടങ്ങും. അതിനു മുൻപ് ചില ചടങ്ങുകളൊക്കെയുണ്ട് ! ആകാശത്ത് കഴുകന്മാർ വട്ടമിട്ടുപറക്കുമ്പോൾ വരവിനുമുന്നോടിയായുള്ള ചടങ്ങുകളുടെ അവസാനമാകും. കഴുകന്മാർ കൊണ്ടുപോകാത്തവർക്കൊക്കെ കാലേൽ വാരിയടിക്കുന്നത് കാണാം ! ദാ...... ആള് പകുതി വഴി പിന്നിട്ടുകഴിഞ്ഞു.............
@@Son-Of-Man_The-Basest-Of-Men കർത്താവിൻറെ റിമോട്ട് നിങ്ങളെ ആണോ..ഏൽപ്പിച്ചിരിക്കുന്നത്.. നിങ്ങൾ മണ്ടന്മാരായ വിശ്വാസികളെ പഠിപ്പിക്കുന്ന രീതി.. ഭയ ഉണ്ടാക്കുന്ന രീതി..അത് എൻറെ അടുത്ത് വേണ്ട..നിങ്ങൾ സമ്പാദിച്ചോളൂ.. .. ഞാൻ നിങ്ങളുടെ..നിയമങ്ങളിൽ ഒതുങ്ങിനിൽക്കുന്ന ആളല്ല .. എനിക്ക് ഇടപാട് ദൈവമായി നേരിട്ടാണ്.. നിങ്ങൾ പെന്തക്കോസ്ത് പാസ്റ്റർമാരുടെ.. ലക്ഷ്വറി.. ലൈഫ്.. ദൈവീക നിയമത്തിൻ കീഴിൽ വരുന്നതല്ല.. കൃപാസനം.. എന്ന് വളരെ മാതൃകാപരമായ.. സ്ഥാപനത്തിൻറെ പേരിൽ പലരും..നിയമം നടപടികൾ ആവശ്യപ്പെട്ടിട്ടുണ്ട്.. എന്നാൽ.. കൃപാസനം ട്രസ്റ്റ്..അവർക്ക് എതിരായി പോകാതെ.. അത് ദൈവത്തിൽ ആശ്രയിച്ച് .. ഭംഗിയായി മുന്നോട്ടു കൊണ്ടു പോകുന്നു പിന്നെ എനിക്ക് .. ആകാശത്തിലെ കഴുകന്മാരെ അല്ല.. ഭൂമിയിലെ കഴുകന്മാരെയും .. പേടിയില്ല കാരണം എന്നെ നയിക്കുന്നത് ദൈവം നേരിട്ടാണ്
@@GuardianAngel-l1g ഏതു കർത്താവിന്റെ കാര്യമാണ് പറയുന്നത് ? എല്ലാവന്റേയും അവസാനം അടുക്കുന്നനാളിൽ ഓരോരുത്തന്മാർ കർത്താവേ ഭർത്താവേ എന്നൊക്കെ വിളിച്ചുംകൊണ്ട് വരും. അന്ന് അവൻ പോയിനെടാ മറ്റവന്മാരെ എനിക്ക് നിന്നെയൊന്നും അറിയാന്മേലാ നീയൊക്കെ ആരാ ? എന്ന് ചോദിക്കും എന്നല്ലേ പറഞ്ഞിരിക്കുന്നത്. ആ അവൻ തന്നെയാണ് ഇവന്മാരെയൊക്കെ കാലിൽ വാരിയലക്കുന്നതെന്നാണ് ഞാൻ പറഞ്ഞത്. ഈ ഇവന്മാർ ആരാണെന്നും ആ അവൻ ആരാണെന്നും തിരിച്ചറിയാമെങ്കിൽ എന്റെ മേലേ മെക്കിട്ടുകേറാൻ വരില്ലായിരുന്നു. ആ അവൻ വരുന്നതിനുമുമ്പേ ലോകത്തെമ്പാടും ചിതറിക്കിടക്കുന്ന കുഴിച്ചിടാൻപോലും സമയം കിട്ടാതെ അവസാനം ആകാശത്തു ശവങ്ങൾ തേടി പറന്നുനടക്കുന്ന കഴുകന്മാർ കൊത്തിവലിക്കുന്ന സീൻ ആകാൻ സമയമായി എന്നാണ് ഞാൻ ഉദ്ദേശിച്ചത്. യേശു ഇത് സൗമ്യമായി പറഞ്ഞു. ഞാൻ ഇന്നിത് എന്റെ ഭാഷയിൽ പറഞ്ഞു അതിനാണോ ഈ കിടന്ന് പൊളപ്പിക്കുന്നത് ? സമയമാകുമ്പോൾ ബങ്കറിൽ ഇരിക്കുന്ന കർത്താവിന്റെ വീഡിയോ വാട്സാപ്പിൽ വരും. മരുഭൂമിയിൽക്കൂടി നടന്നുപോകുന്നതിന്റെയും വരും. അന്ന് അതൊക്കെ ഷെയർ ചെയ്യുമോ അതോ പണി പശുവിൻപാലിൽ കിട്ടുന്നതിനുമുമ്പേ വൃതന്മാരുടെ കൂട്ടത്തിൽ പെടുത്താൻ പറ്റുന്ന (ഡാനിയേൽ 12 : 3 - 4) ഏവനെങ്കിലും നിലവിൽ ഉണ്ടോ എന്ന് ഇപ്പോൾത്തന്നെ ചിന്തിക്കുമോ ? അതോ, ഈ തീവെട്ടികളിൽ ഏവനെങ്കിലും വ്രതന്റെ വേഷം കെട്ടി വന്ന് എല്ലാത്തിനെയും രച്ചിക്കും എന്നും വിചാരിച്ചിരിക്കുവാണോ ? കാരണം പണിയുടനെതന്നെ വരുന്നുണ്ട് ! ശത്രുക്കൾ -ഇപ്പോൾ ഒരു മ്ലേച്ഛബിംബം പ്രതിഷ്ഠിച്ചിരിക്കുന്ന- യെരുശലേമിനെ വളഞ്ഞു തുടങ്ങാൻ പോകുന്നു. ശരിയാണോ അല്ലയോ ? ചിന്തിച്ചു നോക്ക് !
At last truth will win ,if god is with us who can be against us ,thousands may fall at ur side ,ten thousands at ur right hand but it will not come near u ,u will only see with your eyes and see the punishment of the wicked ,this is the word of lord .No weapon formed against u shall prosper and every tongue which rises against you in judgement you shall condemn .We all know tinu pastor he is a good servant of God.
It's high time for the people and the civil society to join hands to support to stop this evil menace infecting our society with the silent support of the powers that be
Super Sunil Go ahead with courage ❤fraud Tintumon can not do anything against truth and justice ❤He is not even eligible tobe called a Pastor. It will be a shame.for.that high office of the fivefold ministry
ഇതുപോലെ ക്ലിയറായിട്ടുള്ള ഒരു പരാതിയിന്മേൽ ഒരു മാസം കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല എന്ന് കേൾക്കുന്നത് വളരെ അതിശയം ഉളവാക്കുന്ന സംഗതിയാണ്. ഇങ്ങനെയുള്ള സംഗതികൾഗവണ്മെന്റിനും അധികാരപ്പെട്ട ആൾക്കാർക്കും കളങ്കമമുണ്ടാക്കും എന്ന് ഓർക്കുന്നത് നല്ലതാണ്.
നീതിയുക്തവും സത്യസന്ധവുമായ അവകാശങ്ങൾ നിഷേധിക്കപ്പെട്ട് കശക്കിയെറിയപ്പെടുന്ന യുവത്വം തീവ്രമായ അക്രമങ്ങളുടെ വഴി ഒടുവിൽ തിരഞ്ഞെടുക്കുന്നത് നിവൃത്തികേടുമൂലം.
Those who have gone to church one time or those who have attended Sunday school know Tinu Pastor is wrong on what he has said. Tinu Pastor is not having any power but Jesus Has. Tinu Pastor is a human being like any one. Hope Tinu Pastor will correct himself and learn from his mistakes and will preach true gospel. God bless.
😮😮😮 ഇപ്പോള് രാഷ്ട്രീയക്കാരും നേതാക്കളും സർക്കാരും പോലീസും സുനിലിന് എതിരാകും! ഒരു ഭയം തോന്നുന്നു! സുനിലിന് യാതൊരു കൂസലുമില്ല! ദുഷ്ഠരോട് എ തിർക്കരുതെന്നാണ് കർത്താവിൻ്റെ കൽപ്പന! ജനങ്ങൾ കൂടെയുണ്ട്, പക്ഷേ അവർ കാര്യത്തോട് അടുക്കുമ്പോൾ സ്ഥലം കാലിയാക്കും! 😮😮
ഞാൻ സ്കൂളിൽ പടിക്കുന്ന കാലം ഓർമ്മ വരുന്നു. 40 കുട്ടികളുള്ള ഒരു ക്ലാസിൽ ഒരു കുട്ടി ഉച്ചഭക്ഷണം കൊണ്ടുവന്നില്ല. എല്ലാ കുട്ടികളും ഈ കുട്ടിക്ക് ഒരു ഉരുള ചോറ് വീതം കൊടുത്ത് സഹായിക്കുക എന്ന് ടീച്ചർ പറഞ്ഞു. എല്ലാപേരും അനുസരിച്ച്. ചില വിരുതന്മാർ അവർക്ക് മിച്ചംവരൂന്ന എല്ലാംകൂടെ ചോറില്ലാത്ത കുട്ടിയുടെ പ്ലേറ്റിലേക്ക് തട്ടിക്കൊടുത്ത്. ആ കുട്ടിയുടെ മുമ്പിൽ ഒരു കുട്ട ചോറ്. എച്ചിലാണെങ്കിലും ആ കുട്ടയിലേക്കായി എല്ലപേരുടേയും നോട്ടം. പലതുള്ളി പെരുവെള്ളം. അസൂയക്കാർക്ക് പിന്നെന്തു വേണം.
Truth has to come out, it comes out at the unexpected time. The false narratives can only sugar coat it for a limited time. Justice will be served and it will not be far. It is not very far. 🙏🙏🙏
Politicians wouldn't take actions because they also need these Godmen for vote. We will remain in dark until we citizens use our brains to think critically. I appreciate that someone is doing journalism earnestly.
Mr.sunil, താങ്കള്‍ക്ക് അറിയില്ലേ ഈ government ullappole ഇതുപോലെ complaints കൊടുത്തിട്ട് കാര്യം ഇല്ല എന്ന്? ഇതിലും വലുത് cheithavare ഒന്നും ചെയ്തില്ല പിന്നെ അല്ലേ ഇത്.
കാശ്.. പണം.. തുട്ട്.. money 💰 ..കാശ്.. പണം.. തുട്ട്.. money 💰 ..കാശ്.. പണം.. തുട്ട്.. money 💰.. തുറക്കാത്ത വാതിലുകൾ തുറക്കും.. തുറന്ന വാതിലുകൾ ഒരിക്കലും അടയില്ല.. . പണം.. അത്.. ഏത് രീതി കബളിപ്പിച്ച ആയാലും.. ഒരു പ്രാവശ്യം വലിയൊരു എമൗണ്ട് ഉണ്ടാക്കിയാൽ മതി.. ഇതിനുമുമ്പ്.. കോട്ടയത്തുള്ള ഒരു ബ്രദറിന്റെ പേരിൽ.. ഇൻകം ടാക്സ്.. റെയ്ഡ് മറ്റും വന്നിരുന്നു.. അതിൻറെ ന്യൂസ്.. മൂന്ന് ദിവസം പോലും നിന്നില്ല..
ഇതുവരെയും പരാതിയിൽ നടപടി എടുക്കാത്തതിന്റെ കാരണം ഇപ്പോൾ മനസ്സിലായി. ഈ പരാതിയിൽ ഉള്ളതൊന്നും നിയമവ്യവസ്ഥയുടെ മുൻപിൽ നിലനിൽക്കുന്നതല്ല (Standing) എന്ന് കണ്ടപ്പോഴേ മനസ്സിലായി. (ഞാൻ ടിനുവിന്റെ Fan അല്ല... എങ്കിലും കണ്ടതിൻമേലുള്ള അഭിപ്രായം പറഞ്ഞെന്ന് മാത്രം). മാത്രമല്ല, ഇതിൽ ആരോപിക്കുന്ന പലതിലും നടപടിയെടുക്കാനുള്ള നിയമങ്ങൾ പോലും കേരളത്തിൽ ഇല്ല. അന്ധവിശ്വാസ നിർമ്മാർജ്ജന നിയമമൊന്നും കേരളത്തിൽ നടപ്പാക്കിയിട്ടില്ല. ചില സംസ്ഥാനങ്ങളിലുണ്ട്. വിഢിത്തരം ഇംഗ്ലീഷിൽ പറഞ്ഞത് കൊണ്ട് വിഢിത്തരം അല്ലാതാകുന്നില്ല.
You did not even attend any pentacostal churches, I believe. You do not have any proof to back up your statements. The MD of the I2I news station has been facing legal action for disseminating false information, all of which targets priests and pastors he dislikes. Sunil has a tendency of paying people to comment and speak in videos. He posts another video attacking the same person because he is not receiving any material for his next one. Sunil continued to use foul language and did not even leave the pastor's parents.
സത്യം ജയിക്കട്ടെ
കർത്താവ് നിങ്ങളെ നിയോഗിച്ചു സത്യം പുറത്തു കൊണ്ടുവരാൻ ആ കർത്താവ് തന്നെ നിങ്ങളെ നയിക്കും തീർഛ
മുന്നോട്ടു പോവുക. തടസങ്ങൾ സ്വാഭാവികം. വിജയം തീർച്ച. സത്യം വൈകിയാലും വിജയിക്കും..
Yes brother. May your words be true!
സർ വിജയിക്കും
Sunil sir u r truly declaring God's words against Demons....
praying for you 🙏🙌❤️
God bless you 🙏❤
Hardly praying എന്നതുകൊണ്ട് ഉദ്ദേശിച്ചത് നിരന്തരപ്രാർത്ഥനയാണോ? ഇത് വളരെ കുറച്ചു പ്രാർത്ഥിക്കുന്നു എ ന്നാണർത്ഥമാക്കുന്നത്
Well done.
God Bless you ❤❤❤❤❤❤
God keep you safe
👍👍👍 go head, full support.
@nikhilroy9376 സത്യം എവിടെയും ജയിക്കും, എല്ലാം കടന്നു വരുവാൻ സുനിലിന് സാധിക്കും 👍👍
Sathyathinte munpil avarude muttu virakkum. No fear..
@@sumaangayenjannamikkunnuge6036 സുനിൽ ന്റെ പേരിൽ എത്ര കേസ് ഉണ്ട് എന്ന് first അന്വേഷിക്കു 🤣🤣🤣 googleil നോക്കിയാൽ കിട്ടും, ഇവന് youtube വരുമാനം കിട്ടാൻ ഉള്ള സ്ഥിരം തൊഴിൽ ആണ് ഇതു ഒക്കെ, ഇവൻ കൊടുത്ത കേസ് ഒക്കെ ivanu താനെ തിരിച്ചു അടി ആയിട്ട് undu 🤣🤣🤣
We always with you.❤
Islamile koode
എക്വതയുള്ള ഒരു ദൈവ പുരുഷൻ പറഞ്ഞത് ഓർക്കുന്നു. "ഇക്കാലത്തു ഏറ്റവും വലിയ ബ്രാൻ്റ് നയിം യേശുവായി മാറിയിരിക്കുന്നു. യേശു എന്ന നാമത്തിൻ്റെ കൂടെ 'ജീസസ് കോൾസ്', 'ജീസസ് എലൈവ് മിനിസ്ട്രി', 'ജീസസ് മാസ്റ്റർ ആൻ്റ് ബ്ലസ്സിംഗ് ടുഡേ' തുടങ്ങിയവ ഉദാഹരണം." യേശുവിൻ്റെ പേരിൽ കോടിക്കണക്കിനു രൂപ യാതൊരുത്തർക്കും അക്കൗണ്ടബിൾ ഇല്ലാതെ സ്വന്തമായി സംഭാധിക്കുന്നു.😂
താങ്കൾ പറഞ്ഞതെല്ലാം 100% സത്യമാണ് ഇതെല്ലാം എനിക്ക് അറിയാം കാരണം ഞാൻ ഇതെല്ലാം അനുഭവിച്ചവരാണ് ഇനിയെങ്കിലും ജനത്തിന്റെ കണ്ണ് തുറക്കട്ടെ എന്ന് ദൈവനാമത്തിൽ അപേക്ഷിക്കുന്നു
From where
God bless you സുനിൽ സർ❤❤❤
Excellent presentation . Very good explanation, information and message . I support, salute you sir.
Truth will prevail 👍🙏👏👏
ശരിയായ.. രീതിയിൽ ഉള്ള ഒരു ദൈവദാസൻ ആണെങ്കിൽ.. പ്രശ്നങ്ങൾ മുഴുവൻ ദൈവത്തിന് ഏൽപ്പിച്ച്.. അതിൻറെ വിധിയിൽ ദൈവം ഇടപെടും എന്ന് പറഞ്ഞ് കാത്തിരിക്കും.. തിരികെ..ഒരു പെറ്റീഷൻ കൊടുക്കാൻ പോവില്ല .. ഇന്ന്.. വാഗമണ്ണിൽ ഉള്ള ചില ആശ്രമങ്ങളിൽ ചെന്നാൽ.നിലത്തിരുന്നു. ഭക്ഷണം കഴിക്കുകയും. സാധാരണ.. ലളിത ജീവിതം.. ശീലിച്ച.. വൈദികരെയും.. സന്യാസികളെയും.. നമുക്ക് അവിടെ കാണാൻ സാധിക്കും..
പെറ്റിഷൻ കൊടുക്കുന്ന ദാസനെ കണ്ടല്ലോ ?
കാലിൽ വാരിയെടുത്ത് നിലത്തടിക്കുന്ന ദാസനെ കണ്ടിട്ടുണ്ടോ ?
ഉടനെ തന്നെ കാണാൻ തയ്യാറായിക്കോ.........
മിന്നല് കിഴക്കുനിന്നും പടിഞ്ഞാറ് ചക്രവാളം വരെ വീശിയടിക്കുന്നപോലെ ആയിരിക്കും പ്രത്യക്ഷപ്പെടുന്നത്.
അതുകഴിയുമ്പോൾ കാലേൽ വാരിയടിച്ചു തുടങ്ങും.
അതിനു മുൻപ് ചില ചടങ്ങുകളൊക്കെയുണ്ട് !
ആകാശത്ത് കഴുകന്മാർ വട്ടമിട്ടുപറക്കുമ്പോൾ വരവിനുമുന്നോടിയായുള്ള ചടങ്ങുകളുടെ അവസാനമാകും.
കഴുകന്മാർ കൊണ്ടുപോകാത്തവർക്കൊക്കെ കാലേൽ വാരിയടിക്കുന്നത് കാണാം !
ദാ...... ആള് പകുതി വഴി പിന്നിട്ടുകഴിഞ്ഞു.............
43 കള്ളൻ വരുന്നയാമം
ഇന്നതെന്നു
വീട്ടുടയവൻ അറിഞ്ഞു
എങ്കിൽ
അവൻ
ഉണർന്നിരിക്കയും
തന്റെ വീടു തുരക്കുവാൻ സമ്മതിക്കാതിരിക്കയും ചെയ്യും
എന്നു അറിയുന്നുവല്ലോ
@@Son-Of-Man_The-Basest-Of-Men കർത്താവിൻറെ റിമോട്ട് നിങ്ങളെ ആണോ..ഏൽപ്പിച്ചിരിക്കുന്നത്.. നിങ്ങൾ മണ്ടന്മാരായ വിശ്വാസികളെ പഠിപ്പിക്കുന്ന രീതി.. ഭയ ഉണ്ടാക്കുന്ന രീതി..അത് എൻറെ അടുത്ത് വേണ്ട..നിങ്ങൾ സമ്പാദിച്ചോളൂ.. .. ഞാൻ നിങ്ങളുടെ..നിയമങ്ങളിൽ ഒതുങ്ങിനിൽക്കുന്ന ആളല്ല .. എനിക്ക് ഇടപാട് ദൈവമായി നേരിട്ടാണ്.. നിങ്ങൾ പെന്തക്കോസ്ത് പാസ്റ്റർമാരുടെ.. ലക്ഷ്വറി.. ലൈഫ്.. ദൈവീക നിയമത്തിൻ കീഴിൽ വരുന്നതല്ല.. കൃപാസനം.. എന്ന് വളരെ മാതൃകാപരമായ.. സ്ഥാപനത്തിൻറെ പേരിൽ പലരും..നിയമം നടപടികൾ ആവശ്യപ്പെട്ടിട്ടുണ്ട്.. എന്നാൽ.. കൃപാസനം ട്രസ്റ്റ്..അവർക്ക് എതിരായി പോകാതെ.. അത് ദൈവത്തിൽ ആശ്രയിച്ച് .. ഭംഗിയായി മുന്നോട്ടു കൊണ്ടു പോകുന്നു പിന്നെ എനിക്ക് .. ആകാശത്തിലെ കഴുകന്മാരെ അല്ല.. ഭൂമിയിലെ കഴുകന്മാരെയും .. പേടിയില്ല കാരണം എന്നെ നയിക്കുന്നത് ദൈവം നേരിട്ടാണ്
@@GuardianAngel-l1g ഏതു കർത്താവിന്റെ കാര്യമാണ് പറയുന്നത് ?
എല്ലാവന്റേയും അവസാനം അടുക്കുന്നനാളിൽ ഓരോരുത്തന്മാർ കർത്താവേ ഭർത്താവേ എന്നൊക്കെ വിളിച്ചുംകൊണ്ട് വരും. അന്ന് അവൻ പോയിനെടാ മറ്റവന്മാരെ എനിക്ക് നിന്നെയൊന്നും അറിയാന്മേലാ നീയൊക്കെ ആരാ ? എന്ന് ചോദിക്കും എന്നല്ലേ പറഞ്ഞിരിക്കുന്നത്.
ആ അവൻ തന്നെയാണ് ഇവന്മാരെയൊക്കെ കാലിൽ വാരിയലക്കുന്നതെന്നാണ് ഞാൻ പറഞ്ഞത്.
ഈ ഇവന്മാർ ആരാണെന്നും ആ അവൻ ആരാണെന്നും തിരിച്ചറിയാമെങ്കിൽ എന്റെ മേലേ മെക്കിട്ടുകേറാൻ വരില്ലായിരുന്നു.
ആ അവൻ വരുന്നതിനുമുമ്പേ ലോകത്തെമ്പാടും ചിതറിക്കിടക്കുന്ന കുഴിച്ചിടാൻപോലും സമയം കിട്ടാതെ അവസാനം ആകാശത്തു ശവങ്ങൾ തേടി പറന്നുനടക്കുന്ന കഴുകന്മാർ കൊത്തിവലിക്കുന്ന സീൻ ആകാൻ സമയമായി എന്നാണ് ഞാൻ ഉദ്ദേശിച്ചത്.
യേശു ഇത് സൗമ്യമായി പറഞ്ഞു. ഞാൻ ഇന്നിത് എന്റെ ഭാഷയിൽ പറഞ്ഞു അതിനാണോ ഈ കിടന്ന് പൊളപ്പിക്കുന്നത് ?
സമയമാകുമ്പോൾ ബങ്കറിൽ ഇരിക്കുന്ന കർത്താവിന്റെ വീഡിയോ വാട്സാപ്പിൽ വരും. മരുഭൂമിയിൽക്കൂടി നടന്നുപോകുന്നതിന്റെയും വരും. അന്ന് അതൊക്കെ ഷെയർ ചെയ്യുമോ അതോ പണി പശുവിൻപാലിൽ കിട്ടുന്നതിനുമുമ്പേ വൃതന്മാരുടെ കൂട്ടത്തിൽ പെടുത്താൻ പറ്റുന്ന (ഡാനിയേൽ 12 : 3 - 4) ഏവനെങ്കിലും നിലവിൽ ഉണ്ടോ എന്ന് ഇപ്പോൾത്തന്നെ ചിന്തിക്കുമോ ? അതോ, ഈ തീവെട്ടികളിൽ ഏവനെങ്കിലും വ്രതന്റെ വേഷം കെട്ടി വന്ന് എല്ലാത്തിനെയും രച്ചിക്കും എന്നും വിചാരിച്ചിരിക്കുവാണോ ?
കാരണം പണിയുടനെതന്നെ വരുന്നുണ്ട് !
ശത്രുക്കൾ -ഇപ്പോൾ ഒരു മ്ലേച്ഛബിംബം പ്രതിഷ്ഠിച്ചിരിക്കുന്ന- യെരുശലേമിനെ വളഞ്ഞു തുടങ്ങാൻ പോകുന്നു.
ശരിയാണോ അല്ലയോ ?
ചിന്തിച്ചു നോക്ക് !
Go ahead bravely. Jesus be with you.
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌 Well done. Go ahead
Great Sr
മുന്നോട്ടു പോകുക ഗോഡ് കാത്തുകൊള്ളും
😂😂😂😂😂
😂😂😂😂😂😂
😅😂😅
WE ARE WITH YOU, SUNIL. GOD WILL DEFINITELY PUNISH THEM, WAIT AND WATCH
Very perfect words and action
Nice 👍
🙌🏼
God bless you brother 💐
Great Sir
Sooper 🎉
Sunil sir your are TRUTH. Never TRUTH fail., wait and see. JESUS WITH YOU.
At last truth will win ,if god is with us who can be against us ,thousands may fall at ur side ,ten thousands at ur right hand but it will not come near u ,u will only see with your eyes and see the punishment of the wicked ,this is the word of lord .No weapon formed against u shall prosper and every tongue which rises against you in judgement you shall condemn .We all know tinu pastor he is a good servant of God.
മുന്നോട്ടു 👍👍👍👍
Doing GOOD❤❤
🔥🔥🔥🔥
It's high time for the people and the civil society to join hands to support to stop this evil menace infecting our society with the silent support of the powers that be
❤❤
👌
👍
നീതിബോധം അല്പം എങ്കിലും ഉണ്ടെങ്കിൽ സുനിമാത്യൂബിനു full Support ചെയ്യുക.
എന്തൊരു വ്യവസ്ഥിതി🎉
This is our country. Supporting culprits.
Super Sunil Go ahead with courage ❤fraud Tintumon can not do anything against truth and justice ❤He is not even eligible tobe called a Pastor. It will be a shame.for.that high office of the fivefold ministry
With Best wishes 😄🙏
Ok
❤️🌹👍🙏💯💞👌
Please get the help of an advocate to draft your complaint
SunilsirGod, belllesyou
സുനിൽ സർ, മുന്നോട്ട് പോകുക ദൈവം ഒപ്പം ഉണ്ട്
ഇതുപോലെ ക്ലിയറായിട്ടുള്ള ഒരു പരാതിയിന്മേൽ ഒരു മാസം കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല എന്ന് കേൾക്കുന്നത് വളരെ അതിശയം ഉളവാക്കുന്ന സംഗതിയാണ്. ഇങ്ങനെയുള്ള സംഗതികൾഗവണ്മെന്റിനും അധികാരപ്പെട്ട ആൾക്കാർക്കും കളങ്കമമുണ്ടാക്കും എന്ന് ഓർക്കുന്നത് നല്ലതാണ്.
Please submit this complaint to the Respected High Court.
ധീരതയോടെ നയിച്ചോളൂ ലക്ഷം ലക്ഷം പിന്നാലെ
🎉
ദൈവത്തിനു ജാതിയില്ല മതമില്ല ദൈവത്തിനു പണം ആവശ്യമില്ല, ഈ സത്യം പൊതുജനം മനസിലാക്കുക ഇനിയും ബീറ്റകൾ ആകാതെ ആൽഫ ആകുക
നീതിയുക്തവും സത്യസന്ധവുമായ അവകാശങ്ങൾ നിഷേധിക്കപ്പെട്ട് കശക്കിയെറിയപ്പെടുന്ന യുവത്വം തീവ്രമായ അക്രമങ്ങളുടെ വഴി ഒടുവിൽ തിരഞ്ഞെടുക്കുന്നത് നിവൃത്തികേടുമൂലം.
I2i doing great job in exposing these false prophets exploiting vulnerable people. All true believers should support people like i2i.
ഒരു പോരായ്മ ഉണ്ട് - സുനിൽ ൻ്റെ പിന്നിൽ അധികാര കസേരകൾ ഇല്ല.
ഞങൾ മെച്ചം ഉള്ളിടത്ത് ആണ് നിൽക്കുക. !!!
Dhaivam koodeyundenkil adhikara kassera "big zero".
Those who have gone to church one time or those who have attended Sunday school know Tinu Pastor is wrong on what he has said.
Tinu Pastor is not having any power but Jesus Has. Tinu Pastor is a human being like any one.
Hope Tinu Pastor will correct himself and learn from his mistakes and will preach true gospel. God bless.
ഇംഗ്ലീഷ് പോലീസിനു മനസ്സിലായില്ല. അതുകൊണ്ട് ആക്ഷന്‍ എടുത്തില്ല. മലയാളത്തില്‍ complaint കൊടുത്തു നോക്കുക.
😮😮😮 ഇപ്പോള് രാഷ്ട്രീയക്കാരും നേതാക്കളും സർക്കാരും പോലീസും സുനിലിന് എതിരാകും! ഒരു ഭയം തോന്നുന്നു! സുനിലിന് യാതൊരു കൂസലുമില്ല! ദുഷ്ഠരോട് എ തിർക്കരുതെന്നാണ് കർത്താവിൻ്റെ കൽപ്പന! ജനങ്ങൾ കൂടെയുണ്ട്, പക്ഷേ അവർ കാര്യത്തോട് അടുക്കുമ്പോൾ സ്ഥലം കാലിയാക്കും! 😮😮
ഞാൻ സ്കൂളിൽ പടിക്കുന്ന കാലം ഓർമ്മ വരുന്നു. 40 കുട്ടികളുള്ള ഒരു ക്ലാസിൽ ഒരു കുട്ടി ഉച്ചഭക്ഷണം കൊണ്ടുവന്നില്ല. എല്ലാ കുട്ടികളും ഈ കുട്ടിക്ക് ഒരു ഉരുള ചോറ് വീതം കൊടുത്ത് സഹായിക്കുക എന്ന് ടീച്ചർ പറഞ്ഞു. എല്ലാപേരും അനുസരിച്ച്. ചില വിരുതന്മാർ അവർക്ക് മിച്ചംവരൂന്ന എല്ലാംകൂടെ ചോറില്ലാത്ത കുട്ടിയുടെ പ്ലേറ്റിലേക്ക് തട്ടിക്കൊടുത്ത്.
ആ കുട്ടിയുടെ മുമ്പിൽ ഒരു കുട്ട ചോറ്. എച്ചിലാണെങ്കിലും ആ കുട്ടയിലേക്കായി എല്ലപേരുടേയും നോട്ടം. പലതുള്ളി പെരുവെള്ളം. അസൂയക്കാർക്ക് പിന്നെന്തു വേണം.
ഇത് ഇപ്പൊ ഇവിടെ പറയാൻ കാരണം???
Justice not expected in our country...
Truth has to come out, it comes out at the unexpected time. The false narratives can only sugar coat it for a limited time. Justice will be served and it will not be far. It is not very far. 🙏🙏🙏
This is absoluyely sufficient evidence to Arrest Tinu George. I dont know why the law is silent❓❓❓❓
കർത്താവ് ഒരിക്കലും ഇതുപോലെ സംസാരിക്കുന്നവരെ നിയമിച്ചിട്ടില്ല 😂
Why the department authorities take necessary action against them ?
Prayers for you.
Politicians wouldn't take actions because they also need these Godmen for vote. We will remain in dark until we citizens use our brains to think critically. I appreciate that someone is doing journalism earnestly.
നിങ്ങൾ സിബിഐ ആണോ എന്നാണ് ഞാൻ ചോദിക്കുന്നത്..
നിങ്ങൾക്കു മറുപടി തരുന്നത്. കർത്താവാണ്.
Please submit to central govt and prime minister modi?
കോടതിയിൽ പോകണം.
വ്യഭിചാര കടകൾവരെ തുടങ്ങിയില്ലേ????
അപ്പോൾ ഇതൊക്കെ ഒന്നുമല്ല സുനിലേ.
സത്യം ജയിക്കട്ടെ. ജനങ്ങൾ എന്നും പൊട്ടൻമാരായിരിക്കില്ല.
Wait and see.❤❤
Evidence will be submitted to the court. Sunil go-ahead with case against the cult of tinu families.
You must go to Court and fight for justice.
🙄😇
Dear sunil ശബ്ദം ആരുടേതാണ്
Sunil Kumar Now bites an unbreakable stone becuz ......Tini or Thanku whoever it They speaks JESUS CHRIST
This is totally in admissible ...where is justice .where is scientific mind where is the teaching of Jesus here
നേരത്തെ ഒരാൾ പറഞ്ഞു ടിനുവിനെ നല്ലതുപോലെ അറിയാം അയാൾ ഓർത്തഡോൿസ് ചർച്ചിൽ ആയിരുന്നു എന്ന്, ഇപ്പോൾ പറയുന്നു അയാൾ മാർത്തോമാ ചർച്ചുകാരൻ ആണ് എന്ന്
why not go to Magistrates court -lodge complaint u/s 200 202 204 or whatever ?
Mr.sunil,
താങ്കള്‍ക്ക് അറിയില്ലേ ഈ government ullappole ഇതുപോലെ complaints കൊടുത്തിട്ട് കാര്യം ഇല്ല എന്ന്?
ഇതിലും വലുത് cheithavare ഒന്നും ചെയ്തില്ല പിന്നെ അല്ലേ ഇത്.
Sunil bro chila case kal daivam direct yedukkum. Yennittu nyayavidhi direct nadathum. Athilonnanu ethu.
ഒരു ചാനലും ഉണ്ടാക്കി
കുറെ പിശാജ് മക്കളെയും കുട്ടി എന്തും ചെയ്യാനുള്ള ലൈസൻസ് തരാൻ ഗവണ്മെന്റ്, പോലീസുംമടന്മാർ ആണോ സുനിലേ
ഇത് ഒരു നടക്കൊന്നും പോകില്ല... 😃😃😃
അപ്പോത്തൊലിയൻ കോടതിയിൽ നില്കുന്നത് കാണാം 🤣🤣🤣🤣🤣🤣🤣
കാശ്.. പണം.. തുട്ട്.. money 💰 ..കാശ്.. പണം.. തുട്ട്.. money 💰 ..കാശ്.. പണം.. തുട്ട്.. money 💰.. തുറക്കാത്ത വാതിലുകൾ തുറക്കും.. തുറന്ന വാതിലുകൾ ഒരിക്കലും അടയില്ല.. . പണം.. അത്.. ഏത് രീതി കബളിപ്പിച്ച ആയാലും.. ഒരു പ്രാവശ്യം വലിയൊരു എമൗണ്ട് ഉണ്ടാക്കിയാൽ മതി.. ഇതിനുമുമ്പ്.. കോട്ടയത്തുള്ള ഒരു ബ്രദറിന്റെ പേരിൽ.. ഇൻകം ടാക്സ്.. റെയ്ഡ്
മറ്റും വന്നിരുന്നു.. അതിൻറെ ന്യൂസ്.. മൂന്ന് ദിവസം പോലും നിന്നില്ല..
Go along with dare
👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎
ഇതുവരെയും പരാതിയിൽ നടപടി എടുക്കാത്തതിന്റെ കാരണം ഇപ്പോൾ മനസ്സിലായി. ഈ പരാതിയിൽ ഉള്ളതൊന്നും നിയമവ്യവസ്ഥയുടെ മുൻപിൽ നിലനിൽക്കുന്നതല്ല (Standing) എന്ന് കണ്ടപ്പോഴേ മനസ്സിലായി.
(ഞാൻ ടിനുവിന്റെ Fan അല്ല... എങ്കിലും കണ്ടതിൻമേലുള്ള അഭിപ്രായം പറഞ്ഞെന്ന് മാത്രം). മാത്രമല്ല, ഇതിൽ ആരോപിക്കുന്ന പലതിലും നടപടിയെടുക്കാനുള്ള നിയമങ്ങൾ പോലും കേരളത്തിൽ ഇല്ല. അന്ധവിശ്വാസ നിർമ്മാർജ്ജന നിയമമൊന്നും കേരളത്തിൽ നടപ്പാക്കിയിട്ടില്ല. ചില സംസ്ഥാനങ്ങളിലുണ്ട്.
വിഢിത്തരം ഇംഗ്ലീഷിൽ പറഞ്ഞത് കൊണ്ട് വിഢിത്തരം അല്ലാതാകുന്നില്ല.
കാര്യമില്ല sir മൊത്തം ഉടയപ്പ്പാ
Evenmarku pediyanu
Sunil ഒരു ചെറിയ ഭയം ഉണ്ടോ തോനുന്നു.
If you have evidence bring it we will aalathey chummathey statement parayalle
അവർക്കൊന്നും ഇംഗ്ലീഷ് ഭാഷ അറിയില്ലായിരിക്കും. ഭരണഭാഷ മലയാളം അല്ലേ. അതായിരിക്കും.
ഒരു കോപ്പും ചയ്യില്ല. കർത്താവ് കൂടെ സുനിൽ മാത്യു നിങ്ങളോട് കൂടെ
അവൻറെ ബിസിനസ്സ് പൊളിയുമെന്നു കണ്ടപ്പോഴുള്ള ഉടായിപ്പാണ്.ധൈര്യമായി മുന്നോട്ടു പോകുക
Stagilittu teerk
You did not even attend any pentacostal churches, I believe. You do not have any proof to back up your statements. The MD of the I2I news station has been facing legal action for disseminating false information, all of which targets priests and pastors he dislikes. Sunil has a tendency of paying people to comment and speak in videos.
He posts another video attacking the same person because he is not receiving any material for his next one. Sunil continued to use foul language and did not even leave the pastor's parents.
Poyi Micah pustakam vayikado pastor paranjathil thettu enthannu
അമേദ്യ മന്ത്രിയുടെ പിന്തുണ പാസ്റ്റർമാർക്ക്😅😅
Alla achanmarum metropolitanmarum mathram paisa kittiyal mathiyo
Vote bank politics never investigate such religious exploitation
Looting poor people. Government should ban this type of frauds in society.