ഞാന്‍ skip ആകാതെയും miss ചെയ്യാതെയും സൂര്യ tv യില്‍ കാണുന്ന ഒരേ ഒരു serial ആണ്. ആദ്യം മുതലേ ഈ story ഇഷ്ടമാണ്. ഇപ്പോഴും അങ്ങനെ തന്നെ. പ്രേമയെ പോലെ ഉള്ള characters ന്റെ toxicity ഒന്ന് കുറച്ചാല്‍ നന്നായിരിക്കും. അതു പോലെ കാഞ്ചന അപ്പച്ചിയുടെയും. പിന്നെ ശരത്ത് പറയുന്നത് കേട്ട് തുള്ളി കൊണ്ട് നടക്കുന്ന എല്ലാവര്ക്കും അവന് already പണി കൊടുത്തു കഴിഞ്ഞു 😀 നിത്യ, മുത്തശ്ശി etc
ഇതിലെ ഹൈ ലൈറ്റ് അച്ഛൻ ആണ് ❤❤
അയാള്‍ ഒണ്ടായിട്ടു ഈ ഇടുന്നത്
ഞാന്‍ skip ആകാതെയും miss ചെയ്യാതെയും സൂര്യ tv യില്‍ കാണുന്ന ഒരേ ഒരു serial ആണ്. ആദ്യം മുതലേ ഈ story ഇഷ്ടമാണ്. ഇപ്പോഴും അങ്ങനെ തന്നെ. പ്രേമയെ പോലെ ഉള്ള characters ന്റെ toxicity ഒന്ന് കുറച്ചാല്‍ നന്നായിരിക്കും. അതു പോലെ കാഞ്ചന അപ്പച്ചിയുടെയും. പിന്നെ ശരത്ത് പറയുന്നത് കേട്ട് തുള്ളി കൊണ്ട് നടക്കുന്ന എല്ലാവര്ക്കും അവന് already പണി കൊടുത്തു കഴിഞ്ഞു 😀 നിത്യ, മുത്തശ്ശി etc
Devika super ❤❤❤❤
അച്ഛൻ സൂപ്പർ. 👍👍
പ്രേമ എന്ന കഥാപാത്രം over acting ആണ്.😅
ഇതിൽ a സുധിയുടെ parents' mathrame genuine ഉളളൂ അല്ലേ😂
അചഛൻ👌
Achan 👍👍
അച്ഛൻ ഉള്ളത് കൊണ്ട് ഈ സീരിയൽ കാണാൻ തോന്നുന്നത്
Good act by the achan
Churukam nanmamaragalum kuduthal thinma maragalum.Thinma maragal vilayadunna oru serial
Pavam devika.evidaiyum sathrukal thannai.oru kanjanayum oru premayum.vayassaya Muthassiyudai navo ?
Siddarth kodutha chequ dr ku siddhuvinte achani elpichu kudai?appol pinnai ee aparadam kelkano?
Hridayam enna serial motham para ahn
Evalkkitt oru adi kodthoode avalde achan
Premayum silluvum theerai culture ellathavarayipoyallo.evarku swantham thettukal ennu manasilakum?ennanu aginai oravasaram kanikalku ennundakum?ee serialinte ella gunagalum nashtamayi
Fifth
Hridayam enna serial motham para ahn
Hridayam enna serial motham para ahn